അയാൾ അഭിമന്യുവിനെ ഒന്ന് നോക്കി..
അതിനു ശേഷം ദേവരാജനോട്
“എന്നാ പിന്നെ ദേവേട്ടാ .. ഞാൻ ഇറങ്ങുവാ… പോട്ടെ ഉത്തര മോളെ… ”
“എവിടെ പോകുവാ.. കുറച്ചു കഴിഞ്ഞു പോകാം.. ”
“ഇല്ല മോളെ… ഒരാളെ കാണാൻ ഉണ്ട്…”
അയാൾ അവിടെ നിന്നും ഇറങ്ങി അഭിമന്യുവിന് നേരെ ചെന്നു…
“എന്താടോ തന്റെ പേര്…”
“അഭി..”
“തന്നെ എവിടേയോ കണ്ട് നല്ല പരിജയം… ”
അപ്പോഴേക്കും ദേവരാജനും.. അവർക്കു ഇടയിലേക്ക് വന്നു…
“ഇല്ല കാർത്തി നിനക്ക് അറിയാൻ വഴി ഇല്ല… ഇയാൾ അങ്ങ് തമിഴ്നാട്ടിൽ ആയിരുന്നു… ”
അതിനു ശേഷം അഭിയോടായി…
“അഹ് അഭി… ഇത് കാർത്തിക്…. ഇവിടെ അസിസ്റ്റന്റ് കമ്മിഷണർ ആണ്”
“ആയിരുന്നു… അങ്ങനെ പറ ദേവേട്ടാ ”
“സസ്പെന്ഷനിൽ ആണെങ്കിലും പോലീസ് എന്നും പോലീസ് ആണ്… മനസ്സിലായോ…”
“മനസിലായി…പിന്നെ കേട്ടോ അഭി ഇപ്പോൾ പല കള്ളന്മാരും… ഇതുപോലെ വേഷം മാറി വീടുകളിൽ ജോലി ചെയുന്നുണ്ട്… അതുകൊണ്ട് ചോദിച്ചനെയുള്ളു… ”
“ഓക്കേ സർ…”
“അപ്പോൾ ദേവേട്ടാ ഞാൻ പോകുന്നു… കുറച്ചു കാര്യങ്ങൾ ഉണ്ട്… ”
വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????
വെറുതെ ഒരു രസം ❤❤
Vichuss…
Adipoliayitund mwuthee
❤❤❤
Nice one loved it❣️❣️❣️
Thanks❤❤
❤️❤️❤️
❤❤
Super ???
❤❤❤
ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.
ശ്രെമിക്കം ബ്രോ… ജോലി തിരക്കു und
Super next part porratte……..
വരും ❤
Bro next part vegam tharanamtta .
Storyde Continuation pokunu athaa.
Pine eee part ishttayii ❤️??
ശ്രെമിക്കാം ബ്രോ ❤❤
Kolam bro ee part adipoli ayit inde???
waiting4nxt part
Thnks bro??❤