“സാരമില്ല എന്റെ പേര് ജസ്സിക്ക.. ഇത് ഞങ്ങളുടെ വീടാണ്… പക്ഷെ ഇവിടെ അല്ല താമസം അത് വേറെ വീട്ടിലാണ്… തന്നെയും കൊണ്ട് പെട്ടന്ന് ഇവിടെ വരാനാ എനിക്ക് തോന്നിയത്.. ഹോസ്പിറ്റലിൽ പോയാലും… ചിലപ്പോൾ പോലീസിനെ വിളിക്കേണ്ടി വന്നേനെ…”
“മം താങ്ക്സ്….പോട്ടെ…”
“ഓക്കേ… നമ്മക്ക് ഇനിയും കാണാം… കാണണം ”
ആദിത്യൻ അവിടെ നിന്നും ഇറങ്ങി നേരെ തന്റെ വണ്ടിയുടെ അടുത്തേക് ചെന്നു….പോകുന്നതിനു മുൻപ്… ആദിത്യൻ അഹ് വീട് ഒരിക്കൽ കൂടെ നോക്കി…
////////////////////////////////////////////////////////////////////
അഭിയും… ഉത്തരയും ദേവമംഗലത് എത്തിയിരുന്നു… കാറിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ഉത്തര കണ്ടു… പുറത്ത്… നിന്നും സംസാരിക്കുന്ന… ദേവരാജനെ… ഒപ്പം ഉള്ള ആളെ കണ്ടപ്പോൾ ഉത്തര… അങ്ങോട്ടേക്ക് ഓടി ചെന്നു…
“ഗുഡ് മോർണിംഗ്….കാർത്തിയേട്ടാ ….”
“ഗുഡ് മോർണിംഗ് മോളെ ….ഇത് എവിടെ പോയതാ…”
“അമ്പലത്തിൽ…. ഏട്ടന് സുഖമാണോ???”
“സുഖം മോളെ…”
അപ്പോഴാണ്… വണ്ടി തുടക്കുന്ന.. അഭിയെ അയാൾ കണ്ടത്…
“അതാരാ അഹ് കക്ഷി ”
അതിനു മറുപടി നൽകിയത്… ദേവരാജൻ ആയിരുന്നു…
“അഹ് നമ്മുടെ പുതിയ ഡ്രൈവർ ആണ്… അഭി…”
“അപ്പോൾ രഘുവോ…”
“അയാൾക്കു ഒരു ആക്സിഡന്റ് പറ്റി. അപ്പോൾ ഇയാളെ പകരത്തിനു കിട്ടി.. രഘുവിന്റെ റിലേറ്റീവ് ആണ്..”
വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????
വെറുതെ ഒരു രസം ❤❤
Vichuss…
Adipoliayitund mwuthee
❤❤❤
Nice one loved it❣️❣️❣️
Thanks❤❤
❤️❤️❤️
❤❤
Super ???
❤❤❤
ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.
ശ്രെമിക്കം ബ്രോ… ജോലി തിരക്കു und
Super next part porratte……..
വരും ❤
Bro next part vegam tharanamtta .
Storyde Continuation pokunu athaa.
Pine eee part ishttayii ❤️??
ശ്രെമിക്കാം ബ്രോ ❤❤
Kolam bro ee part adipoli ayit inde???
waiting4nxt part
Thnks bro??❤