“അത് മൊത്തം പോയി മാഷേ… തത്കാലം ഇത് ഇട്ടോ… പിന്നെ അഹ് തല ശ്രെദ്ധിക്കണേ.. നല്ല ഇടി കിട്ടിയത് പോലെ ഉണ്ട്…”
“എന്റെ പേഴ്സ്, മൊബൈൽ അതൊക്കെ എവിടെ…”
“ഇതാ.. മൊബൈൽ ലോക്ക് ആയിരുന്നു… അതുകൊണ്ട് ആരെയും വിളിക്കാൻ പറ്റിയില്ല… ”
“മം… എന്റെ വണ്ടിയോ…”
“അഹ്.. അത് ഞാനാ വഴിയിൽ ഇട്ടിട്ടുണ്ട്… പിന്നെ തന്നെ അടിച്ചത് ആരൊക്കെയാ… ”
“ഇയാൾക്ക് പോലീസിന്റെ പണിയും ഉണ്ടോ….”
“എനിക്കല്ല എന്റെ അപ്പന്.. പുള്ളി ഇവിടെ കമ്മിഷണർ ആണ് ജേക്കബ്…”
ഓ അപ്പോൾ അതാണ് ഇവളെ എവിടേയോ കണ്ട പരിജയം… ജേക്കബിന്റെ വിത്താണ്…
ആദിത്യൻ മനസ്സിൽ പറഞ്ഞു…
“താൻ എന്താ ആലോചിക്കുന്നെ… ചുമ്മാ പറഞ്ഞതല്ലടോ… തന്റെ കൈയിൽ കാശ് ഉണ്ടെങ്കിൽ… എന്റെ അപ്പൻ തന്റെ കാല് വരെ നക്കും ”
“അപ്പനെ പറ്റി നല്ല അഭിപ്രായം ആണലോ….”
“അഹ് അതൊക്കെ അങ്ങനെ കിടക്കും… തന്റെ പേര് പറഞ്ഞില്ല…”
“ആദിത്യൻ….പിന്നെ താൻ ഒന്ന് പോയെ ഞാൻ ഡ്രസ്സ് ഇടട്ടെ ”
വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????
വെറുതെ ഒരു രസം ❤❤
Vichuss…
Adipoliayitund mwuthee
❤❤❤
Nice one loved it❣️❣️❣️
Thanks❤❤
❤️❤️❤️
❤❤
Super ???
❤❤❤
ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.
ശ്രെമിക്കം ബ്രോ… ജോലി തിരക്കു und
Super next part porratte……..
വരും ❤
Bro next part vegam tharanamtta .
Storyde Continuation pokunu athaa.
Pine eee part ishttayii ❤️??
ശ്രെമിക്കാം ബ്രോ ❤❤
Kolam bro ee part adipoli ayit inde???
waiting4nxt part
Thnks bro??❤