അഭിമന്യു 6 [വിച്ചൂസ്] 274

അഭിമന്യു 6

Abhimannyu Part 6 | Author : Vichus

[ Previous Part ]

 

 

 

അഭിമന്യു 6

 

 

ഹായ് എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു….ആദ്യമേ തന്നെ ഒത്തിരി നന്ദി… എന്റെ കഥകളെ സ്നേഹിക്കുന്നതിനു… ❤❤❤

 

തുടരുന്നു…..

 

ആദി വേദികയെ ഡ്രോപ്പ് ചെയ്തതിനു ശേഷം മുന്നോട്ടു പോയി… അപ്പോഴാണ് തന്റെ പിറകെ ഒരു ബൈക്ക് വരുന്നതായി ആദി ശ്രെദ്ധിക്കുന്നത്…

 

ചിലപ്പോൾ തന്റെ സംശയം ആകുമെന്നു ആദ്യം കരുതി എങ്കിലും… അവർ വിടാതെ പിന്തുടർന്നപ്പോൾ ആദിക്കു ഉറപ്പായി… പിന്നാലെ വരുന്നത് ശത്രുകൾ ആയിരിക്കുമെന്നു..

 

ആദി തന്റെ വണ്ടിയുടെ വേഗത കൂട്ടി…. അപ്പോൾ തന്നെ ബൈക്കിന്റെ വേഗതയും കൂടി….ആദി വളരെ പെട്ടന്നു മുന്നോട്ടു പോയി… ഒരു ഒഴിഞ്ഞ സ്ഥലത്ത് വണ്ടി ഒതുക്കി അതിൽ നിന്നും ഇറങ്ങി…

 

 

ഒരു ബൈക്ക് ആദിക്കു മുന്നിലായി വന്നു നിന്നു…

 

“എന്നതാ ചേട്ടന്മാരെ… രാവിലെ തന്നെ…”

 

“മോനു ഒന്ന് കുരിശ് വരയ്ക്കാൻ വന്നതാ… ”

 

“ഓഹ്.. പക്ഷെ അതിനു നിങ്ങൾ രണ്ടും മതി ആകുമോ ചേട്ടാ ”

 

“മതി ആകും… അനിയാ… ഇനി നിനക്ക് അത് പോരെങ്കിൽ….ദേ നോകിയെ ”

 

അപ്പോഴേക്കും ഒരു ജീപ്പ് അവർക്കരികിൽ വന്നു നിന്നു… അതിൽ നിന്നും അഞ്ച് പേര് ഇറങ്ങി…

 

18 Comments

  1. വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????

    1. വിച്ചൂസ്

      വെറുതെ ഒരു രസം ❤❤

  2. Vichuss…
    Adipoliayitund mwuthee

    1. വിച്ചൂസ്

      ❤❤❤

  3. Nice one loved it❣️❣️❣️

    1. വിച്ചൂസ്

      Thanks❤❤

  4. ❤️❤️❤️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤❤

      1. ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.

        1. വിച്ചൂസ്

          ശ്രെമിക്കം ബ്രോ… ജോലി തിരക്കു und

  5. Super next part porratte……..

    1. വിച്ചൂസ്

      വരും ❤

  6. Bro next part vegam tharanamtta .
    Storyde Continuation pokunu athaa.
    Pine eee part ishttayii ❤️??

    1. വിച്ചൂസ്

      ശ്രെമിക്കാം ബ്രോ ❤❤

  7. Kolam bro ee part adipoli ayit inde???
    waiting4nxt part

    1. വിച്ചൂസ്

      Thnks bro??❤

Comments are closed.