അഭിമന്യു 2 [വിച്ചൂസ്] 188

“അവൻ ഇവിടെ ഇപ്പോൾ നിന്നാൽ ശെരി ആവില്ല.. ഈ ഡീൽ നമ്മൾ തമ്മിലാണ്..”

 

“സാർ പറഞ്ഞോളൂ.. ഞങ്ങൾ എന്താണ് ചെയേണ്ടത്..”

 

“അത് പറയാം അതിനു മുൻപ്… നിങ്ങൾ എത്രയാണ് കാശ് ആയിട്ടു പ്രീതീക്ഷിക്കുന്നത് ”

 

“അത് വർക്ക്‌ പോലെ ഇരിക്കും… എത്ര ദിവസം… പണി കൊണ്ടുക്കേണ്ട ആൾ… ”

 

“മിസ്റ്റർ ആദി… ഇത് ഒരാളെ കൊല്ലാൻ ഉള്ള വർക്ക്‌ അല്ല ”

 

” പിന്നെ…”

 

“എന്റെ ഒരു ഫാമിലി ഫ്രണ്ട്ന്റെ വീട്ടിൽ ഡയമണ്ട്സ് ഉണ്ട്… അത് നിങ്ങൾ കണ്ടുപിടിച്ചു തരണം ”

 

“സാർ ഞങ്ങളെ കളിയാകുകയാണോ ”

 

“അല്ല ആദിത്യൻ…. ഐആം സീരിയസ്…. ഞങ്ങളുടെ കുടുംബത്തിന്റെ സ്വത്താണ് അഹ് ഡയമണ്ട്സ്…. നിങ്ങൾ ചെയ്യണ്ട ജോലി രണ്ടാണ്… അത് അവിടെ ഉണ്ടോന്നു കണ്ടുപിടിക്കുക… ഉണ്ടെങ്കിൽ… ആരും അറിയാതെ എന്നെ ഏല്പിക്കുക… ”

 

14 Comments

  1. Nice bro

  2. വിച്ചൂസ്

    കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും

  3. Superb story
    ??? innan kadha vayichath

  4. തൃശ്ശൂർക്കാരൻ ?

    ????✨️?

  5. ഹായ് വിച്ചുസ്
    രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി

  6. Nannayitund but 7page enthina 16page akiye verupikal

  7. Super

  8. സൂപ്പർ ❣️❣️❣️

  9. Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം

  10. Super ayittund bro ??????????
    Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????

  11. ❤️❤️❤️

Comments are closed.