അഭിമന്യു 2 [വിച്ചൂസ്] 188

“ക്രിമിനൽസ്.. അത് പറഞ്ഞു പഴകിയ പ്രയോഗമാണ് സാർ… ഞങ്ങളെ അങ്ങനെ കാണരുത് വീ ആർ പ്രൊഫഷനല്സ് ”

 

“ഓക്കേ അഭിമന്യു….നമ്മക്കു വന്ന കാര്യങ്ങളിലേക്കു കടക്കം ”

 

“ഓക്കേ ”

 

ജേക്കബ് അപ്പോഴാണ്… ജോണി അവിടെയുള്ളതായി ഓർത്തത്…

 

“ജോണി….നീ ഒന്ന് പുറത്ത് വെയിറ്റ് ചെയ്യു.. ഞാൻ വിളികാം ”

 

ജോണിക് അത് വിഷമം… ഉണ്ടാകുന്ന വാക്കുകൾ ആയിരുന്നു… ഇന്നലെ വരെ ജേക്കബിന്റെ എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്ന… തന്നെ ഇപ്പോൾ വന്നു കേറിയ പിള്ളേരുടെ മുന്നിൽ വച്ചു പുറത്ത് പോയി നിൽക്കാൻ പറഞ്ഞത് ജോണിക് കുറച്ചിൽ ആയി…

 

പുറത്തേക്കു പോകുമ്പോഴും…ജോണിയുടെ മനസ്സിൽ പക നീറി പൊകഞ്ഞു…

 

ജോണി പോയതിനു ശേഷം ജേക്കബ് അഭിമന്യുവിനെയും ആദിത്യനെയും നോക്കി…

 

14 Comments

  1. Nice bro

  2. വിച്ചൂസ്

    കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും

  3. Superb story
    ??? innan kadha vayichath

  4. തൃശ്ശൂർക്കാരൻ ?

    ????✨️?

  5. ഹായ് വിച്ചുസ്
    രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി

  6. Nannayitund but 7page enthina 16page akiye verupikal

  7. Super

  8. സൂപ്പർ ❣️❣️❣️

  9. Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം

  10. Super ayittund bro ??????????
    Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????

  11. ❤️❤️❤️

Comments are closed.