*********************************************
മൂന്ന് ദിവസത്തിന് ശേഷം ഫാം ഹൗസിൽ ആദിത്യന്റെയും അഭിമന്യുവിന്റെയും വരവും പ്രതീക്ഷിച്ചു ഇരിക്കുകയാണ് കമ്മിഷണർ ജേക്കബും ഒപ്പം ജോണിയും..
“ജോണി ഞാൻ നീ വന്നപ്പോഴേ ചോദിക്കാമെന്നു വച്ചതാ… നിന്റെ കഴുത്തിനു എന്തു പറ്റി ”
ജോണി ഒന്ന് ഞെട്ടി….മധുരയിൽ വച്ചു അഭിമന്യുവിന്റെ പിടിത്തതിന്റെ ബാക്കി ആയി….ജോണിയുടെ കഴുത്തു നന്നായി വേദനിക്കാൻ തുടങ്ങിയിരുന്നു….ഒടുവിൽ കഴുത്തിൽ ബെൽറ്റ് ഇടേണ്ടി വന്നു …
“താൻ എന്തുവാടോ ആലോചിക്കുന്നത് ”
“ഒന്നുമില്ല സാർ… മധുരയിൽ പോയിട്ട് വരുന്ന വഴിക്കു ഒരുത്തനുമായി കോർത്തു… അതിന്റെ ബാക്കിയാണ് ”
“മം ”
ജേക്കബ് കനത്തിൽ മൂളിയിട്ടു… വീണ്ടും ഓരോന്നും ചിന്തിക്കാൻ തുടങ്ങി… തന്നെ ഈ അവസ്ഥയിൽ ആക്കിയ അഭിമന്യുവിനെ എങ്ങനെയും കൊല്ലണമെന്നു… ജോണി ഉറപ്പിച്ചിരുന്നു…
Nice bro
കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും
Waiting
Superb story
??? innan kadha vayichath
????✨️?
????
ഹായ് വിച്ചുസ്
രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി
Nannayitund but 7page enthina 16page akiye verupikal
Super
സൂപ്പർ ❣️❣️❣️
??
Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം
Super ayittund bro ??????????
Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????
❤️❤️❤️