എന്തുകൊണ്ടോ ഉത്തര താൻ കണ്ടതിന്റെ ബാക്കി കൂടി അച്ഛനോട് പറഞ്ഞില്ല… ഭക്ഷണം കഴിച്ചു തിരിച്ചു റൂമിൽ ചെല്ലുമ്പോൾ ഉത്തര തന്റെ കണ്ണനെ നോക്കി… അവളുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു….അവൾ അഹ് കൃഷ്ണ വിഗ്രഹം എടുത്തു തന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു…
“ആരാ കണ്ണാ ഈ ഞാൻ സ്വപനത്തിൽ കണ്ട ചുള്ളൻ ചെക്കൻ… കണ്ടത് ചക്രവ്യൂഹം ആണെങ്കിലും… അതുകഴിഞ്ഞു… ഞാൻ കണ്ടത് എന്താന്നു അറിയോ ”
ഉത്തര അഹ് സ്വപ്‍നം പതുക്കെ ഓർത്തു എടുത്തു…
ചക്രവ്യൂഹം നശിപ്പിച്ചു… തനിക്കു എതിരെ നിൽക്കുന്നവരെയും കൊന്നു… തനിക്കു നേരെ വരുന്ന അഭിമന്യു… അഹ് മുഖം വ്യക്തമല്ല… അടുത്ത് വന്നു തന്നെ മാറോടു ചേർത്ത് നിർത്തുന്ന… അഭിമന്യു….തന്റെ ചുണ്ടുകൾ കവരുന്ന അഭിമന്യു..
ഇപ്പോൾ ആലോചിക്കുമ്പോൾ പോലും… ഉത്തരക്കു… അത് തന്റെ മനസിനെ സ്പർശിച്ചത് പോലെ തോന്നി….
അവൾ തന്റെ കണ്ണനെ നോക്കി….
“കണ്ണാ എനിക്കറിയില്ല.. ഞാൻ എന്താ ഇങ്ങനെയൊകെ കാണുന്നതെന്നു….എനിക്ക് എന്നും കാവലായി നീ ഉണ്ടാവണം… അതുമതി…”
ഉത്തര തന്റെ കണ്ണനെ ചേർത്തു പിടിച്ചു…
Nice bro
കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും
Waiting
Superb story
??? innan kadha vayichath
????✨️?
????
ഹായ് വിച്ചുസ്
രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി
Nannayitund but 7page enthina 16page akiye verupikal
Super
സൂപ്പർ ❣️❣️❣️
??
Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം
Super ayittund bro ??????????
Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????
❤️❤️❤️