“അഭിമന്യു ”
“അത് മോഹൻലാലിൻറെ ഒരു സിനിമ അല്ലെ… ”
“അതല്ല അച്ഛാ… മഹാഭാരത്തിലെ അഭിമന്യു ”
“അപ്പോൾ മോൾ കണ്ടത് ചക്രവ്യൂഹം ആണോ ”
“ചക്രവ്യൂഹം തന്നെയാണ് കണ്ടത്… പക്ഷെ ഈ അഭിമന്യു ചക്രവ്യൂഹം പൊളിക്കും… എന്നിട്ടു….കൗരവരെ എല്ലാം കൊല്ലും ”
“അത് എങ്ങനെ ശെരി ആകും.. അഭിമന്യുവിനെ അല്ലെ കൊല്ലുന്നത് ”
“അതെ പക്ഷെ ഞാൻ കണ്ടത് അങ്ങനെയാണ്… ”
“മം കൊള്ളാലോ അപ്പോൾ ഇതിഹാസമാണ്… എന്റെ ഉത്തര മോൾ സ്വപ്‍നം കണ്ടത്.. ”
“മം ”
Nice bro
കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും
Waiting
Superb story
??? innan kadha vayichath
????✨️?
????
ഹായ് വിച്ചുസ്
രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി
Nannayitund but 7page enthina 16page akiye verupikal
Super
സൂപ്പർ ❣️❣️❣️
??
Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം
Super ayittund bro ??????????
Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????
❤️❤️❤️