“അഹ് വർമ സാറേ അവന്മാർ വന്നായിരുന്നു… ഒടുക്കത്തെ കാശ് ആണ് ചോദിക്കുന്നത്… പത്തു കോടി….അതിൽ ഒരു കോടി അഡ്വാൻസ് ”
“മം… രണ്ടു കോടി കൊടുക്കാമെന്നു പറ ”
“സാർ അത്രക് വേണോ… ”
“കാര്യം ഉണ്ട് ജേക്കബ്… ഒന്നും കാണാതെ ഞാൻ ഇങ്ങനെ പറയുമെന്നു തോന്നുന്നുണ്ടോ ”
“ഇല്ല സാർ… പറഞ്ഞപോലെ തന്നെ ചെയാം”
“ഒക്കെ കാശ് ഞാൻ കൊടുത്തു വിടാം ”
വർമ ഫോൺ വയ്ക്കുമ്പോൾ….അയാളുടെ മനസ്സിൽ വേറെ ചില പദ്ധതികൾ ഉണ്ടായിരുന്നു….
“ആദിത്യൻ, അഭിമന്യു… ”
അഹ് പേരുകൾ അയാൾ മനസ്സിൽ കുറിച്ചിട്ടു
തുടരും…
സ്നേഹത്തോടെ
വിച്ചൂസ് ❤
Nice bro
കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും
Waiting
Superb story
??? innan kadha vayichath
????✨️?
????
ഹായ് വിച്ചുസ്
രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി
Nannayitund but 7page enthina 16page akiye verupikal
Super
സൂപ്പർ ❣️❣️❣️
??
Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം
Super ayittund bro ??????????
Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????
❤️❤️❤️