ആദി പറഞ്ഞു നിർത്തിയതിനു ശേഷം ജേക്കബിനെ നോക്കി… ജേക്കബ് വിയർത്തു കുളിച്ചിരുന്നു… അയാൾ ഇങ്ങനെ ഒരു ഭീഷണി പ്രേതീക്ഷിച്ചില്ല….
“ഞങ്ങൾ ഇവിടെ വന്നത് ആകെ അറിയാവുന്നത്… നിങ്ങൾ രണ്ടു പേര് മാത്രമാണ്… ഇനി… സാർ കൂടുതൽ സംസാരിച്ചാൽ…. ആദി പറഞ്ഞത് പോലെ സംഭവിക്കും… അത് വേണോ ”
അഭിമന്യു പറഞ്ഞു നിർത്തിയതിനു ശേഷം ജേക്കബിനെ നോക്കി…
“സാർ ഒന്നും പറഞ്ഞില്ല… വേണോ….വേണ്ടയോ ”
“വേണ്ട ”
“അപ്പോ ജേക്കബ് സാറേ ഞങ്ങള് ഇറങ്ങുന്നു… സാർ ആലോചിച്ചതിനു ശേഷം ഞങ്ങളെ വിളിച്ചാമതി ”
അവർ തിരികെ നടക്കുമ്പോൾ… ജേക്കബ് ഇനി എന്ത് എന്നാ രീതിയിൽ ആലോചനയിൽ ആയി….
അയാൾ ഉടനെ തന്നെ വർമയെ വിളിച്ചു… കാര്യങ്ങൾ സംസാരിച്ചു…..തന്റെ രഹസ്യങ്ങൾ ഒഴികെ….
Nice bro
കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും
Waiting
Superb story
??? innan kadha vayichath
????✨️?
????
ഹായ് വിച്ചുസ്
രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി
Nannayitund but 7page enthina 16page akiye verupikal
Super
സൂപ്പർ ❣️❣️❣️
??
Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം
Super ayittund bro ??????????
Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????
❤️❤️❤️