അഭിമന്യു പറഞ്ഞത് കേട്ടു ജേക്കബ് ശെരിക്കും ഞെട്ടി… അഹ് ഞെട്ടൽ ആദിത്യൻ കണ്ടിരുന്നു….
“ജേക്കബ് സാറേ ഇങ്ങനെ ഞെട്ടി നില്കാതെ ബാക്കി കൂടെ കേൾക്കു….അഭി ബാക്കി പറയടാ ”
അഭിമന്യു… തുടർന്നു….
“ആദ്യം ഒരു സാദാ സർക്കിൾ ഇൻസ്‌പെക്ടർ….അതായിരുന്നു നിങ്ങൾ അതിനു ശേഷം… മുകളിൽ ഇരിക്കുന്നവന്മാർക് കൂട്ടികൊടുത്തും കൂടെ നിൽക്കുന്നവനെ പിന്നിൽ നിന്നും കുത്തിയും കമ്മിഷണറായി…പിന്നെ… ”
“അഭി… നിൽക്കട ബാക്കി ഞാൻ പറയാം…”
ആദിത്യൻ ജേക്കബിനെ നോക്കി തുടരുന്നു…
“സാറിന്റെ വീട്ടിൽ ഭാര്യ മേരി ഓരോരു മകൾ ജസ്സിക്ക… ഭാര്യ ഗ്രഹഭരണം മോൾ ഡിഗ്രി ഫൈനൽ ഇയർ… പിന്നെ കൊച്ച് കാണാൻ കൊള്ളാട്ടോ പക്ഷെ സാറിന്റെ ഒരു ഛായ ഇല്ല…”
“ഡാ… പന്ന….”
Nice bro
കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും
Waiting
Superb story
??? innan kadha vayichath
????✨️?
????
ഹായ് വിച്ചുസ്
രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി
Nannayitund but 7page enthina 16page akiye verupikal
Super
സൂപ്പർ ❣️❣️❣️
??
Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം
Super ayittund bro ??????????
Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????
❤️❤️❤️