അഭിമന്യു 2 [വിച്ചൂസ്] 188

“മക്കളെ ഞാൻ ആരാ എന്നറിഞ്ഞാൽ… നിങ്ങൾ ഇപ്പോൾ മുള്ളും… വെറുതെ… ഇവിടം വൃത്തികേട് ആകണ്ട ”

 

അഭിമന്യുവും ആദിത്യനും മുഖത്തോട് മുഖം… പതുക്കെ പുഞ്ചിരിച്ചു… അതൊരു പൊട്ടിച്ചിരി ആയി മാറാൻ അധികം നേരം വേണ്ടി വന്നില്ല…

 

ജേക്കബിന് തന്റെ നിയന്ത്രണം നഷ്ടമായി… അയാള് ഉടനെ ചാടി എണീറ്റു…

 

“ച്ചീ നിർത്തട പുന്നാരമക്കളെ… നിന്റെയൊക്കെ കിണി ”

 

അതിനു മറുപടി നൽകിയത്… അഭിമന്യു ആയിരുന്നു…

 

“ജേക്കബ് സാറേ… വീട്ടിൽ ഭാര്യയും മോളെയും വിളിക്കുന്നത് ഞങ്ങളെ വിളിക്കാൻ നിൽക്കല്ലേ ”

 

“ഡാ നിനക്ക് ഞാൻ ആരാന്നു അറിയില്ല ”

 

അഭിമന്യു… പതുക്കെ എണീറ്റു ജേക്കബിന്റെ മുന്നിൽ വന്നു നിന്നു…

 

“ഇയാൾ കുറെ നേരം ആയാലോ പറയുന്നു… ഈ ഡയലോഗ്… താൻ ആരാന്നു അറിയില്ലെന്നു… എന്നാ… ഞാൻ പറഞ്ഞു തരാം… താൻ സിറ്റി പോലീസ് കമ്മിഷണർ ജേക്കബ്..”

 

14 Comments

  1. Nice bro

  2. വിച്ചൂസ്

    കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും

  3. Superb story
    ??? innan kadha vayichath

  4. തൃശ്ശൂർക്കാരൻ ?

    ????✨️?

  5. ഹായ് വിച്ചുസ്
    രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി

  6. Nannayitund but 7page enthina 16page akiye verupikal

  7. Super

  8. സൂപ്പർ ❣️❣️❣️

  9. Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം

  10. Super ayittund bro ??????????
    Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????

  11. ❤️❤️❤️

Comments are closed.