കുറച്ചു സമയത്തേക്കു അവിടം പൂർണമായ നിശബ്ദത സ്ഥാനം പിടിച്ചു…ഒടുവിൽ ജേക്കബ് സംസാരിച്ചു തുടങ്ങി…
“നിങ്ങൾ ഒന്നും പറഞ്ഞില്ല… ”
അഭിമന്യു സംസാരിച്ചു തുടങ്ങി….
“സാർ ഡീൽ ഞങ്ങൾക്ക് ഒക്കെയാണ്… ബട്ട് ഞങ്ങൾ ചോദിക്കുന്ന എമൗണ്ട് ഞങ്ങൾക്ക് കിട്ടണം.. ”
“എത്രയാണ് ”
” പത്തു കോടി….അതിൽ ഒരു കോടി അഡ്വാൻസ് ”
“തന്റെ കൂട്ടുകാരൻ കൊള്ളാലോ… ആദിത്യൻ ”
“അവനാ പറഞ്ഞത് ശെരിയാണ്… സാർ ഞങ്ങൾക്ക് പത്തു കോടി കിട്ടണം ”
ജേക്കബിന്റെ ഭാവം മാറി….രണ്ടു ക്രിമിനൽസ് തന്നെ വക വയ്ക്കാത്തത്… അയാൾക്കു ഇഷ്ടപ്പെട്ടില്ല..
Nice bro
കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും
Waiting
Superb story
??? innan kadha vayichath
????✨️?
????
ഹായ് വിച്ചുസ്
രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി
Nannayitund but 7page enthina 16page akiye verupikal
Super
സൂപ്പർ ❣️❣️❣️
??
Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം
Super ayittund bro ??????????
Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????
❤️❤️❤️