അപൂർവരാഗം V (രാഗേന്ദു) 1223

ഒന്നും പ്രതീക്ഷിക്കാത്ത വായിക്കാൻ ശ്രമികണേ.. എങ്ങനെ ഉണ്ടെന്ന് ഒരു ഊഹവും ഇല്ല. അക്ഷരത്തെറ്റ് ധാരാളം ഉണ്ടാവും. സോറി..ഇഷ്ടപെട്ടലും ഇല്ലെങ്കിൽ അഭിപ്രയം പറയണം.സ്നേഹത്തോടെ❤️

ആൻഡ് ലവ് യു അ ലോട്ട് കഥ ഇത്രേം വൈകിട്ടും.. എന്റെ അവസ്‌ഥ മനസിലാക്കി കൂടെ നിന്നതിന്..


“അതിന് മുമ്പ് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്..”

ഞാൻ അവളെ നോക്കി..അവളുടെ കണ്ണുകളിൽ ഇതിനു മുൻപ് കാണാത്തോരുത്തരം ഭാവം..

“ഐ ഡോണ്ട് നോ.. എന്തുകൊണ്ട് ആണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല… തന്നെ കാണുമ്പോൾ തന്നോട് കുറുമ്പ് പറയുമ്പോൾ അതിന് താൻ എന്നെ വഴക്ക് പറയുമ്പോൾ ഒക്കെ ഞാൻ അത് ആസ്വദിക്കുകയായിരുന്നു.. അ ന്യു ഫീൽ..പേരറിയാത്ത ഒരു ഫീൽ.. എന്തോ പ്രിത്യേകത് തന്നിൽ ഉണ്ട് ഫോർ ഷുവർ.. തന്റെ ലോയൽറ്റി കെയറിങ്.. ഇപ്പോൾത്തെ ആളുകളിൽ അതൊക്കെ ഉണ്ടോ എന്ന് സംശയം ആണ്.. പക്ഷെ താൻ.. സച്ച ജന്റൽമാൻ.. ആൻഡ് ഐ തിങ്ക് ആം ഫോളിങ് ഫോർ യു.. യെസ് ആം ഇൻ ലവ്.. ആം ഇൻ ലവ് വിത്ത് യു..”

അവൾ ഒരു ചിരിയോടെ അലറി കൂവിയപ്പോൾ ശ്വാസം പോലും എടുക്കാൻ മറന്ന് ഞാൻ അങ്ങനെ നിന്നു.. പെട്ടെന്നാണ് അവൾ എന്റെ മുഖം അവളുടെ കൈ കുമ്പിളിൽ ആക്കിയത്.. അവളുടെ നനുത്ത അധരം എന്റെ ചുണ്ടുകളെ മെല്ലെ കവർന്നു..

ഷോക്ക് അടിച്ചത് പോലെ തോന്നി എനിക്ക്.. അനങ്ങാൻ പറ്റുന്നില്ല.. മെല്ലെ തുടങ്ങിയ അധരപാനം അവൾ ആവേശത്തോടെ അവളുടെ പല്ലും നാവും വച്ച് ആഴത്തിൽ ചുംബിച്ചപ്പോൾ ഞാൻ ഒന്ന് പിടഞ്ഞു തളർന്നു വീഴുമോ എന്ന് വരെ തോന്നി പോയി.. അവൾ എന്റെ ജീവൻ വലിച്ചെടുക്കുന്ന പോലെ തോന്നി..എന്തോ ഉൾപ്രേരണയിൽ ഞാൻ എന്റെ കൂമ്പി അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു.. ശക്തിയോടെ അവളെ തള്ളി മാറ്റിയപ്പോൾ രണ്ടു പേരും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

തുടർന്ന് വായിക്കുക
***

411 Comments

  1. എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു.
    അപ്പൊ ഞാൻ ഇപ്പൊ വന്നത്.. കഥ ഞാൻ ഈ മാസം തരാം എന്ന് പറഞ്ഞിരുന്നു.. തരാൻ കഴിയുമെന്ന് ആണ് വിശ്വാസം.പക്ഷെ ഇപ്പോഴും അടുത്ത പാർട് എഴുതി തുടങ്ങിയെട്ടില്ല കാരണം ഈ വരുന്ന 11 ആം തിയതി എനിക്ക് പിഎസ് സി എക്സാം ഉണ്ട്. എന്തെങ്കിലും ഒക്കെ നോക്കേണ്ടേ അവിടെ പോയി 1.15 മണിക്കൂർ എന്തെങ്കിലും എഴുതേണ്ടെ. അതുകൊണ്ടാ ഈ ഭാഗത്തോട്ട് തിരിഞ്ഞു നോക്കാത്തത്. സഹകരിക്കുക.. മനസിലാക്കും എന്ന് വിശ്വസിക്കുന്നു.. അപ്പൊ 11 കഴിഞ്ഞ എഴുതി തുടങ്ങും കേട്ടോ. എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ കേട്ടോ.കാത്തിരിക്കുന്ന എല്ലാവർക്കും സോറി.ലവ് യു ഓൾ ❤️?

    1. Exam കഴിയാതെ ഇ ഭാഗത്തു കണ്ടുപോകരുത്
      ❤❤❤

    2. All the best ☺️☺️ ithu nerathea onnu parayam ayrnu …..

    3. വിജയിച്ചു വാ സഹോദരി ???

    4. Prilims അല്ലെ എനിക്കും ണ്ട്.ന്താവോ ന്തോ?

      All the best

    5. mmm padichoo ?

    6. മാന്ത്രികൻ

      Exam engane undairunnu..
      Kadha ezhuthi thudangio??

    7. oooii exam okke kazhinjoo ? engane undaayirunnu ?….

  2. ഹായ്…. എന്താ നടക്കുന്നേ

    1. Fogg ആ നടക്കുന്നേ?

      1. കൊറേ കാലായില്ലേ ചെങ്ങായ്‌ fog കൊണ്ട് നടക്കുന്നു ഇനിയേലും അതൊന്ന് അവടെവടേലും വെക്ക്.

        1. നീ പോടാ ഉനൈസേ?

  3. ജോനാസ്

    RagenduJune 3, 2022 at 9:50 pm
    അയ്യോ എന്തുപറ്റി. ഇപ്പൊ എങ്ങനെയുണ്ട്.

    Reply
    മണവാളൻമണവാളൻJune 3, 2022 at 10:05 pm
    ജോനു മോൻ എന്നാ പറ്റി

    //////

    കുറച്ചു ദിവസം ആയിട്ട് കഴിക്കുന്നത് മൊത്തം ശർദ്ധിക്കുന്ന അവസ്ഥ ആണ് ഇതിന് മുന്നേ ഇങ്ങനെ വന്നിരുന്നു അന്ന് കാണിച്ച ഡോക്ടറേ കാണിച്ചു നോക്കി എന്നിട്ട് endoscopy ചെയ്യാൻ പറഞ്ഞു അത് ചെയ്തപ്പോ വയറ്റിൽ ബാക്റ്റീരിയ ഉണ്ടായി നീർക്കെട്ട് വന്നു 2-3 മാസം ഫുഡ്‌ കണ്ട്രോൾ ചെയ്യാൻ പറഞ്ഞിട്ടുണ്ട് പിന്നെ ശർദ്ധിക്കുന്നത് കുടലിനു മുകളിൽ esophagus എന്ന ഒരു മസിൽ ഉണ്ട് അത് എന്തെങ്കിലും കഴിക്കുന്ന സമയത്ത് തൊണ്ടയിലേക്ക് കയറി വരും അത് കൊണ്ട് ശർദ്ധിക്കാൻ തുടങ്ങും അത് മാറാൻ ആണ് ഓപ്പറേഷൻ

    1. ഇങ്ങനെ സംഭവിക്കാനുള്ള കാരണം??

    2. ഇപ്പൊ എല്ലാം ഒക്കയ് ആയോ. റെസ്റ്റ് എടുക്ക്. ടേക്ക് കെയർ. ഗെറ്റ് വെൽ സൂണ്.❤️

  4. തോക്ക്പിടിച്ചു നിൽക്കുന്നവളുടെ കൈ കഴിച്ചുകാണും

    1. ഈ മാസം തരാം

  5. വലതും ഉണ്ടോ ഇവിടെ? ഇനിയും വെയിറ്റ് ചെയണോ onu vegam തന്നാൽ വേഗം വായിക്കായിരുന്നു? ഹ്മ്മ്? പോട്ടെ ?കാണാം

    1. ക്ഷമ വേണം സമയമെടുക്കും ?

  6. 1000 like ❣️

  7. ജോനാസ്

    Chechi ❤❤

    1. ജോനു സുഖം അല്ലെടാ❤️

      1. ജോനാസ്

        സുഖം അല്ല ചേച്ചി ?? ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് ഒരു ഓപ്പറേഷന് വേണ്ടി

        1. അയ്യോ എന്തുപറ്റി. ഇപ്പൊ എങ്ങനെയുണ്ട്.

        2. ജോനു മോൻ എന്നാ പറ്റി

  8. കുട്ടേട്ടൻ chatroom off ചെയ്തത് എന്താണ് എന്ന് അറിയാമോ?

    1. എന്നെ ഓടിച്ചുവിടാൻ വേണ്ടി

  9. Bella creazion!

    1. ഇതൊക്കെ ഇവിടെ പറയാൻ കാരണം

      1. ?ഇത് ഞാൻ ഇതല്ല ഉദ്ദേശിച്ചേ keyboard മാറിയത ആണ് ഇറ്റലി language ആയി പ്പോയി nice creation എന്നാണ് അർത്ഥം വരുന്നത് കൊഴപ്പില്ല തിരിച്ചെടുത്തിരുക്കുന്നു .

        Nice creation.
        Ippo set അല്ലെ

  10. Perupole thanne valare apoorvamaye ethullu ✌️?

    1. സോറി യു ആർ ലെറ്റ്. കുറെ മുൻപ് ഈ പോസ്റ്റ് ‘വിശ്വനാഥൻ’ ഇട്ടിട്ടു പോയി.
      പുതിയത് എന്തെങ്കിലും പറയു?

    2. Late ആ വന്താലും latest ആയി വരണം. Come on bro, try something big.

  11. WordPress. Org ആണെങ്കിൽ അവിടെ profile picture ഇടാൻ ഉള്ള option ഇല്ല.

    1. Profile pic വന്നല്ലോ. ഇനി അതിനു പ്രസക്തി ഇല്ല.

  12. WordPress. Com um WordPress. Org um ഉണ്ടല്ലോ അതിൽ ഏതാ?

    1. WordPress.com

      1. Thanks bro. And by the by. I’m not so serious ?

      2. ഓ നമ്മക്കിട്ട് തന്നെ താങ്ങ് ?

      3. ?? നിങ്ങൾക്ക് reply തന്നിട്ടുണ്ട് എന്ന് notification വരുമോ?

      4. ഇല്ല ഇവിടെ വന്ന് നോക്കുമ്പോഴേ അറിയൂ

        1. ഒന്നൂല്ല notification ഇല്ലാത്തത് sed ആ എന്ന് പറഞ്ഞതാ ???

          1. Application അല്ലാലോ. അതാവും

        2. അതൊക്കെ ഇരിക്കട്ടെ, ബാക്കി കഥ എന്നാ വരുന്നേ. എനിക്ക് ഉടനെ exam തുടങ്ങും അതിനു മുൻപ് കിട്ടുമോ? ?

          1. ഈ മാസം വരും

          2. എനികും ഉണ്ട് ഒരണം 11 ത്തിനു

          3. എന്തിനാ പഠിക്കുന്നെ. By the by age എത്രയാ ??

          4. എനിക്ക് exam date വന്നിട്ടില്ല അതാ ചോദിച്ച. Diploma ആണോ?

      5. അതെ, ഞാൻ പിന്നെ Author ചേച്ചി കഥയെ പറ്റി എന്തെങ്കിലും update ഇട്ടിട്ടുണ്ടോന്ന് അറിയാൻ ഇടയ്ക്കിടയ്ക്ക് വന്ന് നോക്കും?

  13. മെയിൽ ഐഡി വച്ചു കണ്ടു പിടിക്കാൻ പറ്റുമായിരിക്കും. No problem ?

      1. ആരാടാ…??
        വല്ല പ്രമുഖരും ഏണോ..
        മൂണ്ടൂരുവോ.. തുണി പറിക്കുവോ..

      2. Yes. മെയിൽ ഐഡി കിട്ടിക്കഴിഞ്ഞാൽ ഐപി അഡ്രെസ്സ് വച്ചു ട്രാക്ക് ചെയ്യാൻ പറ്റും.

        1. അല്ല ഇവിടെ കമന്റ്‌ ഇട്ടാൽ ip and mail id കാണിക്കും

          1. Wow, കിടിലൻ സെറ്റപ്പാണല്ലോ. എഫ്ബിയിലും കൂടി ഈ സെറ്റിങ് വരേണ്ടതായിരുന്നു

          2. കുട്ടേട്ടൻ്റെ ഓരോ ലീലകളേ. ഫേക്ക് ഐഡി യൂസ് ടെയ് വരുന്നത് എല്ലാവരുടേം അറ്റൻഷൻ കിട്ടാൻ ആയിരിക്കുമല്ലേ മണ്ണൂ..

    1. ആശാനേ, ഒന്ന് ഇൻബോക്സിൽ വരാമോ

  14. Fake id യിൽ വരുന്നവർ പ്രിത്യേകം ശ്രദ്ധിക്കുക.ഇവിടെ അതൊക്കെ കണ്ടുപിടിക്കാനുള്ള മാർഗങ്ങൾ ഉണ്ട് കേട്ടോ.ഇത് സ്ഥലം വേറെ ആണ്?

    1. എന്താ ചേച്ചി കാര്യം???

      1. ജെണ്ടർ ഇക്വാളിറ്റി കാണിക്കുന്ന ചിലർ. അവർക്ക് സ്വന്തം പേരിലും ഇഷ്ടം സ്ത്രീകളുടെ പേരാണ്.. ഫേസ് ബുക്കിലൊക്കെ കാണാറില്ലെ. അങ്ങനെ ചിലതിനെ ഒക്കെ. നമ്മടെ ദീലീപേട്ടൻ്റെ ഒരു മലയാള പടമിലേ അതിലേ പോലെ ഒക്കെ.

        1. അങ്ങനാരാ ഇവിടെ???….

          1. ആലിലയിലുണ്ട്.. വെണ്ണകട്ടു തിന്നും..

          2. മനസിലായില്ല ?

          3. ഏതോ ഒരുത്തൻ പെണ്ണിൻ്റെ പേരും വച്ച് ഇതിലെ കറങ്ങുന്നുണ്ട്.

          4. യാരാന്ത കബാലി ?

  15. Bossee waiting aaann ttooiii.
    Kittiyaal valare ubhaghaarram

    1. തരാം ജൂണിൽ. തിയതി പറയുന്നില്ല.

  16. അപൂർവരാഗം അപൂർവമായിട്ടാണോ വരുന്നത്

    1. എല്ലാം മുൻകൂട്ടി കണ്ട് പേരിട്ടതായിരിക്കും?

      1. സിക്ത് സെൻസ് ഉണ്ടെനിക്ക്

    2. രണ്ട് പാർട്ട് ആയിട്ട് അങ്ങനെ ആണ് വരുന്നത്. ക്ഷമിക്കുക❤️

  17. Chechi onn react cheythoode

    1. ചെയ്യാല്ലോ

  18. Helloooooooooo……………………..

  19. Chat room pootiyathinu pinangi irupano ?

    1. ഏയ്‌ അല്ല..എഴുതാൻ കുറച്ചു ബുദ്ധിമുട്ട്. വീട്ടിൽ ആരും അറിയാതെ ആണ് എഴുതുന്നത്. അപ്പൊ കഥ എഴുതാൻ ഇങ്ങനെ ആലോചിച്ച് ഇരിക്കുമ്പോ അവർ എനിക്ക് എന്തോ മാനസിക പ്രശ്നം ഉണ്ടോ എന്ന് ചോദിക്കുന്നു?. വൈകാതെ തരാം.❤️

      1. എന്തിനാ വീട്ടുകാർ അറിയാതെ എഴുതുന്നത്. കഥ എഴുതുന്നത് തെറ്റൊന്നും അല്ലലോ. അവരെയും അറിയിച്ചു മനസമാധാനത്തോടെ എഴുതിക്കുടെ.അപ്പൊ അവർക്കും ടെൻഷൻ ഉണ്ടാവില്ല ഇന്ദുവിനും ഉണ്ടാവില്ല..

        1. ഒരു സ്വകാര്യ രഹസ്യം അത് ആരോടും പറയാൻ ആഗ്രഹിക്കുന്നില്ല അതാ.

  20. hlooo kooooiiii evde?????

    1. ആഞ്ജനേയദാസ് ✅

      ഇപ്പൊ വരും… നോക്കിയിരുന്നോ……

      ഒരു 2 മാസം കഴിയാതെ ഒന്നും നടക്കില്ല bro……

      1. ഹമ്മ്. സോറി വൈകുന്നതിൽ. റിയലി സോറി

    2. ഇവിടെ ഉണ്ട്

      1. ath ketta mathii

  21. chechii adutha part enna tharaa?

    1. ജൂണിൽ ഉണ്ടാവും. ഡേറ്റ് പറയുന്നില്ല

      1. ക്ഷമ വേണം ?

        1. സോറി. മതിയോ

        2. ക്ഷമ means Patience അല്ലേ?

      2. oookeee waiting✨

  22. അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകുമോ

    1. ആഞ്ജനേയദാസ് ✅

      ഒരിക്കലുമില്ല

    2. ഇല്ലാട്ടോ. സോറി❤️

  23. ❤️❤️❤️❤️
    Next part eppo….?

    1. ജൂണിൽ. തീയതി പറയുന്നില്ല

  24. ഇതിപ്പോ എത്രാമത്തെ പ്രാവിശ്യാ ഞാൻ വായിക്കണേ ?❣️ അടുത്ത പാർട്ട്‌ അടുത്ത ആഴ്ച്ച കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു ??

    1. അതെന്താ, ഇമ്പോസിഷനാണോ ?

      1. കഥ അത്രയും ഇഷ്ടപ്പെട്ടിട്ട് ആണ് മിഷ്ടർ പിന്നെ ചുമ്മാ ഇരിന്നു മടുക്കുമ്പോ വീണ്ടും വായിക്കും ? നിനക്ക് അത് മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല ??

        1. ഒത്തിരി സന്തോഷം കേട്ടോ

          1. അടുത്ത പാർട്ട്‌ വേഗം കിട്ടിയിരുന്നെങ്കിൽ എനിക്കും സന്തോഷിക്കാരുന്നു ?

        2. കഴിഞ്ഞ ആഴ്ച വാങ്ങിയ ബാലരമ തന്നെ ഇപ്പോഴും വായിച്ചോണ്ടിരിക്കുന്ന നമ്മളോടോ ബാലാ ?

          1. നിന്നെക്കാൾ വലിയ ദുരന്തം സ്വപ്നങ്ങളിൽ മാത്രം

          2. സ്വപ്നത്തിലല്ല, ഇപ്പോൾ നേരിട്ടു ഒരെണ്ണത്തിനെ കണ്ടു ?

          3. കണ്ണാടി നോക്കിയോ

          4. ഇല്ല, എന്നോട് ചാറ്റ് ചെയ്യുന്ന ആളുടെ ഐഡി നോക്കി ?

          5. ഹലോ, നിഖിലാജീ. സുഖമല്ലേ ?

          6. എന്റമ്മോ, താനിവിടെയും വന്നോ?. ഞാനെവിടെപ്പോയാലും എന്റെ പിന്നാലെ വലിഞ്ഞു കേറി വരുമല്ലോ താൻ ?

          7. താനല്ലേ എനിക്കീ സൈറ്റിന്റെ ലിങ്ക് തന്നേ?. ഇനിയെനിക്ക് ഒരു ലക്ഷ്യമുണ്ട്. ഇവിടെ വരുന്ന കന്നംത്തിരിവുള്ള ഒരു കഥയ്ക്ക് റിവ്യൂ ഇടണം. അന്തസ്സായി ബാൻ വാങ്ങി പോണം. So simple

          8. മറ്റേ PL ൽ കാണിക്കുന്ന പണി ഇവിടെ ഏൽക്കില്ലാട്ടോ. ഇവിടെ വരുന്ന കമെന്റുകൾ എഴുത്തുക്കാർക്ക് തന്നെ എഡിറ്റ് ചെയ്യാനും റിമൂവ് ചെയ്യാനും പറ്റും ?

          9. Fake id യിൽ വരുന്നവർ പ്രിത്യേകം ശ്രദ്ധിക്കുക.ഇവിടെ അതൊക്കെ കണ്ടുപിടിക്കാനുള്ള മാർഗങ്ങൾ ഉണ്ട് കേട്ടോ. ഇത് സ്ഥലം വേറെ ആണ്?

          10. ഇന്ദു എന്താ അങ്ങനൊരു ടോക്ക് അത്രക്ക് ദാരിദ്ര്യം പിടിച്ചവരൊക്കെ ഈ സൈറ്റിൽ കയറാറുണ്ടോ..?

          11. ഉണ്ടന്നെ ഫുൾ ഡീറ്റെയിൽസ് കിട്ടി ???

      2. ക്വിസ് മത്സരം ഉണ്ട്. @ നിഖില

        1. Quizz undo enna Nhanum und?‍♂️ Aatte entha vishayam?

Comments are closed.