അപൂർവരാഗം V (രാഗേന്ദു) 1222

Views : 116853

ഒന്നും പ്രതീക്ഷിക്കാത്ത വായിക്കാൻ ശ്രമികണേ.. എങ്ങനെ ഉണ്ടെന്ന് ഒരു ഊഹവും ഇല്ല. അക്ഷരത്തെറ്റ് ധാരാളം ഉണ്ടാവും. സോറി..ഇഷ്ടപെട്ടലും ഇല്ലെങ്കിൽ അഭിപ്രയം പറയണം.സ്നേഹത്തോടെ❤️

ആൻഡ് ലവ് യു അ ലോട്ട് കഥ ഇത്രേം വൈകിട്ടും.. എന്റെ അവസ്‌ഥ മനസിലാക്കി കൂടെ നിന്നതിന്..


“അതിന് മുമ്പ് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്..”

ഞാൻ അവളെ നോക്കി..അവളുടെ കണ്ണുകളിൽ ഇതിനു മുൻപ് കാണാത്തോരുത്തരം ഭാവം..

“ഐ ഡോണ്ട് നോ.. എന്തുകൊണ്ട് ആണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല… തന്നെ കാണുമ്പോൾ തന്നോട് കുറുമ്പ് പറയുമ്പോൾ അതിന് താൻ എന്നെ വഴക്ക് പറയുമ്പോൾ ഒക്കെ ഞാൻ അത് ആസ്വദിക്കുകയായിരുന്നു.. അ ന്യു ഫീൽ..പേരറിയാത്ത ഒരു ഫീൽ.. എന്തോ പ്രിത്യേകത് തന്നിൽ ഉണ്ട് ഫോർ ഷുവർ.. തന്റെ ലോയൽറ്റി കെയറിങ്.. ഇപ്പോൾത്തെ ആളുകളിൽ അതൊക്കെ ഉണ്ടോ എന്ന് സംശയം ആണ്.. പക്ഷെ താൻ.. സച്ച ജന്റൽമാൻ.. ആൻഡ് ഐ തിങ്ക് ആം ഫോളിങ് ഫോർ യു.. യെസ് ആം ഇൻ ലവ്.. ആം ഇൻ ലവ് വിത്ത് യു..”

അവൾ ഒരു ചിരിയോടെ അലറി കൂവിയപ്പോൾ ശ്വാസം പോലും എടുക്കാൻ മറന്ന് ഞാൻ അങ്ങനെ നിന്നു.. പെട്ടെന്നാണ് അവൾ എന്റെ മുഖം അവളുടെ കൈ കുമ്പിളിൽ ആക്കിയത്.. അവളുടെ നനുത്ത അധരം എന്റെ ചുണ്ടുകളെ മെല്ലെ കവർന്നു..

ഷോക്ക് അടിച്ചത് പോലെ തോന്നി എനിക്ക്.. അനങ്ങാൻ പറ്റുന്നില്ല.. മെല്ലെ തുടങ്ങിയ അധരപാനം അവൾ ആവേശത്തോടെ അവളുടെ പല്ലും നാവും വച്ച് ആഴത്തിൽ ചുംബിച്ചപ്പോൾ ഞാൻ ഒന്ന് പിടഞ്ഞു തളർന്നു വീഴുമോ എന്ന് വരെ തോന്നി പോയി.. അവൾ എന്റെ ജീവൻ വലിച്ചെടുക്കുന്ന പോലെ തോന്നി..എന്തോ ഉൾപ്രേരണയിൽ ഞാൻ എന്റെ കൂമ്പി അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു.. ശക്തിയോടെ അവളെ തള്ളി മാറ്റിയപ്പോൾ രണ്ടു പേരും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

തുടർന്ന് വായിക്കുക
***

Recent Stories

The Author

411 Comments

  1. 🥰🥰🥰

  2. കഥാനായകൻ

    അടിപൊളി ❤️

    1. ഒത്തിരി സന്തോഷം ഇഷ്ട്പെത്തിൽ സ്നേഹം❤️

  3. ഇത് കൊള്ളാം പവർ ആയിട്ടുണ്ട് പക്ഷെ ചില ഭാഗങ്ങൾ കൊറച്ചൂടി ക്ലിയർ ആക്കാമായിരുന്നു അടുത്ത ഭാഗം വേഗം ഇടണേ ❣️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      വൈകാതെ തരാം. സ്നേഹത്തോടെ❤️

  4. രാവിലെ തന്നെ കണി കിട്ടിയിരുന്നു… സന്തോഷം.
    ഇപ്പഴാണ് കമന്റിടാൻ ഒത്തത്..
    ഇന്ദു പറഞ്ഞ അത്രയ്ക്ക് ബോറായിട്ടൊന്നും ഈ പാർട്ട് എനിക്ക് തോന്നിയില്ല. കുറച്ച് ക്ലിഷേ തോന്നി പക്ഷെ അത് കഥയ്ക്ക് അത്ര ബോറായിട്ടൊന്നും തോന്നിയില്ല.
    ആ.. മാളിൽ നിന്നുള്ള സീനുകളിൽ മാത്രം കൊറച്ച് കോംപ്ലിക്കേഷൻ തോന്നി. ഒരു വേള നായകൻ അത് ആലോചിക്കുന്നതാണോ എന്ന് തോന്നിപോയി. എനിക്ക് തോന്നുന്നു അവിടെ വച്ചായിരിക്കും കൺഫ്യൂഷൻ വന്നതെന്ന്. പക്ഷെ വല്ല്യ കുഴപ്പൊന്നും തോന്നിയില്ല. അവിടുന്ന് ചെറുതായി ഒന്ന് സ്പീഡായി. ക്ലൈമാക്സ് നല്ലൊരു ഫ്ലോയിൽ തന്നെ കൊണ്ടുപോയി അവസാനിപ്പിച്ചു. അടുത്ത പാർട്ടിനായി വെയ്റ്റ് ചെയ്യുന്നു.

    ഒന്നും വിമർശനങ്ങളല്ല കെട്ടോ..
    സ്വീകരിക്കാം തള്ളികളയാം..

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. മോൾ സീൻ കോണ്ഫ്യൂഷൻ തോന്നിയോ. സ്പീഡ് കൂടി അല്ലെ. അടുത്തിൽ ശരിയാക്കാം. സിറ്റുവഷൻസ് ഒന്നും കിട്ടുന്നില്ല.
      തുറന്ന് അഭിപ്രായത്തിന് ഒത്തിരി സന്തോഷം.സ്നേഹത്തോടെ❤️

  5. Twist twist….. ഒന്നും പിടികിട്ടുന്നില്ലല്ലോ വേദിത character

    1. അത് എനിക്കും ഒരു പിടി ഇല്ല😂.

  6. Vampire🧛‍♂️

    Superb🥰🥰❤

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  7. മീശ മാധവൻ

    Uff പൊളി 🎇🥵…. പണ്ടത്തെ ഫീൽ ഇപ്പോഴും ഇണ്ട്… നിവേദിത ഒരു പിടികിട്ടാത്ത കാരക്ടർ ആണല്ലോ…
    പറഞ്ഞ വാക്ക് പാലിച്ചല്ലോ, പക്ഷെ ചേച്ചി കുറച്ചു ലേറ്റ് ആയി ചേച്ചി മെയ്‌ ഒന്നാന്തിയ ഇട്ടേ😂ഇനി ഇവിടെ കമന്റ്‌ ഇട്ടാൽ ഞാൻ ഐറിൽ കേറുമോ എന്തോ
    💗💗

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ആ അതൊന്നും നോക്കരുത് നേരം വെളുക്കുന്നതിന് മുമ്പ് ഇട്ടില്ലെ..😁
      സ്നേഹം❤️

  8. കർണ്ണൻ

    Nannayirinnu adutha bakam vegam tharumennu karuthunnu

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  9. Twist 👍🏻
    Aval enda valla adolokam ano thokk okke undallo.

    Adtha part adikam vaikikilla enna pradheshayode❤

    1. 😁
      ഒത്തിരി സ്നേഹം. വൈകാതെ തരാം❤️

  10. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️.

  11. അശ്വിനി കുമാരൻ

    ❤️

  12. ◥ മൃത്യുഞ്ജയൻ ◤

    കൊറേ നാളായിട്ട് waiting aarunn twist ഒക്കെ ഗംഭീരം എത്രയും പെട്ടെന്ന് അടുത്ത part തരാൻ പട്ടറ്റെ എന്ന് ആശംസിക്കുന്നു

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. വൈകാതെ തരാം ട്ടോ.
      സ്നേഹം❤️

  13. ഇനി എന്നാ ചേച്ചി അടുത്ത പാർട്ട്‌ വരുന്നത്

    1. തരാം

  14. ഇതിപ്പോൾ ആരാണ് ഇവിടെ വെടിപൊട്ടിക്കാൻ പോകുന്നത്?!

    1. ദൈവത്തിന് അറിയ😂

  15. 💖🔥❤️

    1. ❤️.

  16. Adutha part pettannu tharane. Enda onnum ang kathunnilla.

    1. വല്ലാതെ കോണ്ഫ്യൂസ് ആക്കിയോ ഞാൻ.

  17. മണവാളൻ

    Twist Twist 🔫

    As usual അടിപൊളി 💞

    നിവേദിത, അവളുടെ character അങ്ങോട്ട് പിടികിട്ടുന്നില്ലല്ലോ 😅. ജാനറ്റ് പോളി 😅👍.
    Waiting for next part 💥

    സ്നേഹത്തോടെ
    മണു❣️

    1. വന്നു അവസാനം അല്ലെ വായിച്ചില്ല വായിച്ചിട്ട് കമന്റ്‌ ഇടം കാത്തിരിക്കുവായിയിരുന്നു

      1. ശരി

    2. ഒത്തിരി സന്തോഷം മണവ ഇഷ്ടപ്പെട്ടത്തിൽ..നിവേദിത അത് എനിക്കും അത്ര പിടിയില്ല നോക്കാം എന്താ എന്ന്.
      പിന്നെ ജാനറ്റനെ ഇഷ്ടപെട്ടത്തിൽ ഓതിരിസന്തോഷം…
      സ്നേഹത്തോടെ❤️

  18. ആദർശ്

    Superb.MD prathishichirunu.pakshe thallu never expect.show kandit prank anennu parayanpatilla.twins vallathum avumo🤔

    Spelling mistakes chilayidangalil kandu.may be vegathil ezhuthiyathkondayirikkam.

    Waiting👍🏻

    1. ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടത്തിൽ..
      പ്രാങ്കാണോ എന്ന് നോക്കാം. അവളുടെ കാര്യം ആയതു കൊണ്ട് ഒന്നും പറയാൻ വയ്യ

      ആ സ്പീഡിൽ ആണ് എഴുതിയത്. സോറിട്ടൊ
      സ്നേഹം❤️

  19. Wow poli

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ഡ്രാഗൺ ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ❤️

  20. sambavam kollam , Eni enna bakki?? aduthu undakumo??

    1. ഒത്തിരി സന്തോഷം.. ബാക്കി.. വരും😄❤️

  21. Next part vegam idamoo…😍

    1. Super 🥰🥰🥰🥰🥰🥰🥰🥰🥰

      1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

    2. വൈകാതെ

  22. ചേച്ചീ..അടിപൊളി ആയിട്ടിൻഡ്‌ട്ടോ…സ്നേഹം മാത്രം…💞

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..തിരിച്ചും ഒത്തിരി സ്നേഹം❤️

  23. Polichutta….🔥❤
    Climax veendm confusion aakkyelo.. aara gun choondya pennu,matteth vivethitha thnne aano..😨
    ❤❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      നിവേദിത എന്നാട്ടോ😂
      അഹ് നോക്കാം ആരാ എന്ന്.
      സ്‌നേഹത്തോടെ❤️

    1. ഒത്തിരി സന്തോഷം❤️

  24. Vannuvo waiting aayirnnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com