അപൂർവരാഗം V (രാഗേന്ദു) 1222

Views : 116987

ഒന്നും പ്രതീക്ഷിക്കാത്ത വായിക്കാൻ ശ്രമികണേ.. എങ്ങനെ ഉണ്ടെന്ന് ഒരു ഊഹവും ഇല്ല. അക്ഷരത്തെറ്റ് ധാരാളം ഉണ്ടാവും. സോറി..ഇഷ്ടപെട്ടലും ഇല്ലെങ്കിൽ അഭിപ്രയം പറയണം.സ്നേഹത്തോടെ❤️

ആൻഡ് ലവ് യു അ ലോട്ട് കഥ ഇത്രേം വൈകിട്ടും.. എന്റെ അവസ്‌ഥ മനസിലാക്കി കൂടെ നിന്നതിന്..


“അതിന് മുമ്പ് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്..”

ഞാൻ അവളെ നോക്കി..അവളുടെ കണ്ണുകളിൽ ഇതിനു മുൻപ് കാണാത്തോരുത്തരം ഭാവം..

“ഐ ഡോണ്ട് നോ.. എന്തുകൊണ്ട് ആണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല… തന്നെ കാണുമ്പോൾ തന്നോട് കുറുമ്പ് പറയുമ്പോൾ അതിന് താൻ എന്നെ വഴക്ക് പറയുമ്പോൾ ഒക്കെ ഞാൻ അത് ആസ്വദിക്കുകയായിരുന്നു.. അ ന്യു ഫീൽ..പേരറിയാത്ത ഒരു ഫീൽ.. എന്തോ പ്രിത്യേകത് തന്നിൽ ഉണ്ട് ഫോർ ഷുവർ.. തന്റെ ലോയൽറ്റി കെയറിങ്.. ഇപ്പോൾത്തെ ആളുകളിൽ അതൊക്കെ ഉണ്ടോ എന്ന് സംശയം ആണ്.. പക്ഷെ താൻ.. സച്ച ജന്റൽമാൻ.. ആൻഡ് ഐ തിങ്ക് ആം ഫോളിങ് ഫോർ യു.. യെസ് ആം ഇൻ ലവ്.. ആം ഇൻ ലവ് വിത്ത് യു..”

അവൾ ഒരു ചിരിയോടെ അലറി കൂവിയപ്പോൾ ശ്വാസം പോലും എടുക്കാൻ മറന്ന് ഞാൻ അങ്ങനെ നിന്നു.. പെട്ടെന്നാണ് അവൾ എന്റെ മുഖം അവളുടെ കൈ കുമ്പിളിൽ ആക്കിയത്.. അവളുടെ നനുത്ത അധരം എന്റെ ചുണ്ടുകളെ മെല്ലെ കവർന്നു..

ഷോക്ക് അടിച്ചത് പോലെ തോന്നി എനിക്ക്.. അനങ്ങാൻ പറ്റുന്നില്ല.. മെല്ലെ തുടങ്ങിയ അധരപാനം അവൾ ആവേശത്തോടെ അവളുടെ പല്ലും നാവും വച്ച് ആഴത്തിൽ ചുംബിച്ചപ്പോൾ ഞാൻ ഒന്ന് പിടഞ്ഞു തളർന്നു വീഴുമോ എന്ന് വരെ തോന്നി പോയി.. അവൾ എന്റെ ജീവൻ വലിച്ചെടുക്കുന്ന പോലെ തോന്നി..എന്തോ ഉൾപ്രേരണയിൽ ഞാൻ എന്റെ കൂമ്പി അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു.. ശക്തിയോടെ അവളെ തള്ളി മാറ്റിയപ്പോൾ രണ്ടു പേരും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

തുടർന്ന് വായിക്കുക
***

Recent Stories

The Author

411 Comments

  1. ഇപ്പോഴും കുറേ mystery ഉണ്ടല്ലോ 😮. പരത്തി റിവ്യൂ ഇടണമെന്നുണ്ട്. പക്ഷെ കഥയുടെ തലയും വാലും എവിടെയാണെന്ന് പിടികിട്ടാത്തതോണ്ട് അതിനു പറ്റുന്നില്ല. കാര്യം മനസിലാവാതെ ഒരു കഥാപാത്രത്തെയും ജഡ്ജ് ചെയ്യാൻ പറ്റില്ലല്ലോ. Mystery കുറഞ്ഞു വരുന്ന സമയത്ത് റിവ്യൂ ഇടാൻ പറ്റുമെന്ന് പ്രതീക്ഷിക്കാം 🤗

    1. സസ്പെൻസ് ഇട്ട് നിർത്തുനന്നേ ഉള്ളു.ചുമ്മ ഒരു ഇതിന്. അടുത്ത പാർട്ടിൽ ചിലപ്പോ എല്ലാം ക്ലീർ ആവും ആയിരിക്കും.
      വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സ്നേഹം❤️

  2. ❤️❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤❤

    1. ചേട്ടന്മാരെ ഒരു ഹെല്പ് എനിക്ക് ഒരു കഥയുടെ പേര് കിട്ടാനാ. ആ കഥയിൽ നായകനും നായികയും കോളേജിൽ പഠിക്കുകയാണ്.ഇടക് എന്തോ വഴക് ഒക്കെ ഇട്ടിട്ടുള്ളത്കൊണ്ട് പരസ്പരം മിണ്ടില്ലാരുന്നു എങ്കിലും പരസ്പരം പാര പണിയുമാർന്നു.ഓണാവാധിക്ക് വീട്ടിൽ പോയ അവളെക്കുറിച്ച പിന്നെ വിവരമൊന്നും കിട്ടുന്നില്ലാത്തത്കൊണ്ട് ആരോ പറന്നു അവൻ അവളുടെ നാട്ടിൽ ചൊല്ലുന്നു. ചെല്ലുന്നപാടെ കാണുന്നത് അവളുടെ കല്യാണത്തിനുള്ള മണ്ഡപമാണ്. അവൾ അതിൽ നിന്ന് ഇറങ്ങി ഓടി വന്നു ഇവനെ കെട്ടിപ്പിടിക്കുന്നു. നാട്ടുകാർ ഇവരുടെ കല്യാണം നടത്തുന്നു. അവർ തിരിച്ചു നാട്ടിലേക്ക് പോകുന്നു അവൾ ഹോസ്റ്റലിൽ നിൽക്കുന്നു. ആ ടൈമിൽ പ്രളയമുണ്ടായി അവളെ അവനു വീട്ടിൽ കൊണ്ടുവരേണ്ട അവസ്ഥ ഉണ്ടാകുന്നു. അവന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടുന്നു. പ്രളയം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടക്ക് അവർ പരസ്പരം ഇഷ്ടത്തിലേക്കുന്നു

      1. എന്റെ സ്വന്തം ദേവൂട്ടി [Trollan]
        ഇവിടെ ഉണ്ടോ എന്നറിയില്ല. KK യിൽ ആണ് കണ്ടത്.

        1. താങ്ക് യു ബ്രൊ താങ്ക് യു സൊ മച്ച്. നേരത്തെ എന്നോ വായിച്ച കഥയാ ഇന്ന് രാവിലെ സ്വപ്നം കണ്ടു.

      2. നാട്ടുക്കാർ നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചെന്നോ 😮. ഈ നാട്ടുകാർക്ക് അതിനുള്ള പാരിതോഷികം കൊടുത്തില്ലെങ്കിൽ ശരിയാവില്ല 😗

        1. 🤣🤣🤣 അവർക്കും വേണ്ടേ ചേച്ചീ ഒരു എന്റർടൈൻമെന്റ്

          1. മറ്റുള്ളവരുടെ ജീവിതം വച്ചാണോ എന്റർടൈൻമെന്റ് ഉണ്ടാക്കുന്നേ 😡. ഇമ്മാതിരി സാധനങ്ങൾ വല്ലയിടത്തും എഴുതി വച്ചേക്കുന്നത് കണ്ടാൽ അവിടെ കേറി ആ കഥയിലെ കഥാപാത്രങ്ങൾക്ക് പ്രതികരിക്കും. ഞാനൊക്കെ ഇത്തിരി സെൻസിറ്റീവായ ആളാ. മനസ്സിൽ ഇഷ്ടം തോന്നിയ കഥാപാത്രങ്ങളെ ഉപദ്രവിക്കുന്നത് എഴുത്തുക്കാരായാൽ പോലും ക്ഷമിക്കില്ല. ഈയടുത്തായി എനിക്കു കുറേ കാഴ്ച്ചപാടുകൾ മാറിത്തുടങ്ങിയിട്ടുണ്ട് 😐

    2. ❤️❤️

  3. നന്നായിട്ടുണ്ട് ❤

    1. ഒത്തിരി സന്തോഷം സ്നേഹത്തോടെ❤️

  4. കഥ നന്നായിട്ടുണ്ട്. പക്ഷേ ഒരു സംശയം ഇതേവിടെക്ക ഈ കഥയുടെ പോക്ക് 🤔🤔🤔

    1. അത് എനിക്കും ഒരു പിടി ഇല്ല😂
      ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ. സ്നേഹം❤️

  5. നന്നായിട്ടുണ്ട്

    അധികം വൈകിപ്പിക്കാതെ next part തരണം🤍

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ സ്നേഹം❤️

  6. Welll… കൊള്ളാം ❤️✨

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  7. ❤️❤️❤️

  8. Aduth part late aakelle ❤

    1. ആ ശരി

  9. Ragendu , ഈ ഭാഗം പൊളിച്ചു ഒന്നും പറയാൻ ഇല്ല അടിപൊളി . 4th പാർട്ട് കഴിഞ്ഞു കാണാതെ അയപ്പോൾ വിചാരിച്ചു നിർത്തി എന്ന് . എന്നാലും തിരിച്ചു വരവ് കല്ലക്കി . ചെറിയ പേടി തോന്നി ഇനി അ ഫ്ലോ കിട്ടുവോ എന്ന് രണ്ട് പേജ് കഴിഞ്ഞപ്പോ അത് ok ayee . എന്തായാലും ഈ പാർട്ട് കലക്കി . അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കണം കാത്തിരിക്കും ……

    1. ഒത്തിരി സന്തോഷം അരോണ് ഇഷ്ടപെട്ടത്തിൽ ഫ്ലോ കിട്ടി എന്ന് അറിഞ്ഞപ്പോൾ തന്നെ ആശ്വാസം ഞാനും പേടിച്ചു കഥ എല്ലാരും മറന്ന് കാണുമോ എന്ന്.അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം.
      സ്നേഹത്തോടെ❤️

  10. 💝💝💝💝💞

  11. Hindus
    Kurachu thamasichu engilum,e partum valarie nannai. Nammude nayaganu nari shaham undo???.Elam pizhakkuvannollo.Puthiya MD varunnu ennui paranjappol thanne samsayam thonnirunnu.ennalum itharayum twist pradhishichilla.
    Waiting for next part

    1. ഒത്തിരി സന്തോഷം പ്രവീണ് ഇഷ്ടപെട്ടത്തിൽ..

      ഉണ്ടാവും ഇല്ലെങ്കിൽ ഈ പെണ്ണുങ്ങളും അവന്റെ സ്വസ്ഥത കളയില്ലല്ലോ 😂.
      കഥ വായിച്ച് അഭിപ്രായം പറയുന്നതിൽ ഒത്തിരി സന്തോഷം കേട്ടോ.സ്നേഹം❤️

  12. മായാവി

    ഹമ്മെ വീണ്ടും പരട്ടകൾ

  13. അടിപൊളി ഫീലിംഗ് but ലാസ്റ്റ് ഒന്നും കത്തിയില്ല

    1. ലാസ്റ്റ് ഭാഗം പ്രെസെൻറ്റ് ആണ് കാണിക്കുന്നത്. പാസ്റ്റിൽ നിന്ന് പ്രെസെന്റിലേക്ക് വരുമ്പോ എങ്ങനെ എഴുതണം എന്ന് പിടി കിട്ടുന്നില്ല

      1. 😘😘😘😘😘😘😘😘😘😘🔥🔥🔥🔥🔥🔥🔥🔥🔥🔥👌👌👌👌👌👌👌👌👌👌👍

        1. ❤️❤️

  14. ♥️♥️♥️😍😍😍

    1. ❤️❤️

  15. ഇടകിടക് ഞനും വന്നു നോക്കും കഥ വന്നിട്ടുണ്ടോന്ന്, അവസാനം വന്നു ല്ലേ നന്നായി🤧😀, ഇനി എന്നും ഇവിടെ കൂടാന്ന് വിചാരിക്കുന്നു🥳🥳🥳🥳🥳,, എപ്പോഴും പറയുന്ന പോല്ലേ പേജ് ആവുന്ന പോലെ കുറച് കുട്ടണം അപേക്ഷആണ്🙏😁

    1. കഥ ഇഷ്ടയോ എന്നൊന്നും പറഞ്ഞില്ലല്ലോ

      1. Very nice. Othiri ishtamayi

        1. ഒത്തിരി സന്തോഷം സ്നേഹം❤️

  16. ഒടുവിൽ വന്നു ഇല്ലേ…. വായിച്ചിട്ട് അഭിപ്രായം പറയാം കുറച്ചു തിരക്കുകളിൽ ആണ്

  17. ഭീഷമർ

    നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ റൺഔട്ട്‌ ആകുന്നത് എന്ത് കഷ്ടമാണ്….

    🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴

    പാവം പയ്യൻ….

    ഇനി ബാക്കി ഓണത്തിനത്തെക്കേ കാണുള്ളാരിക്കും അല്ലേ 😢😢😢😢😢

    1. പാവം…നീതു അവളെ തല്ലിക്കൊല്ലാൻ തോന്നുന്നു…

      1. ഇപ്പോളാണ് വായിച്ചത്, എന്നത്തേയും പോലെ അടിപൊളി.. ട്വിസ്റ്റ്‌ പിന്നെ മെയിൻ ആണല്ലോ അല്ലെ… 😁😁

        കഥയുടെ സ്പീഡ് ഇടക്ക് കൂടിയത് പോലെ തോന്നി. ബട്ട് it’സ് nic ❤️❤️

        Keep going ragu ❤️❤️

        1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
          വലിയ ട്വിസ്റ്റ് ഒന്നുമില്ല പിന്നെ ഒരു എൻ ആവുമ്പോ ഒരു ത്രില്ലിന് വേണ്ടി ഇടുന്നു എന്നെ ഉള്ളു😅

          സ്നേഹം❤️

      2. അവൾ പാവം അല്ലെ😂

    2. അതെ പാവം എന്റെ ചെക്കൻ🙁
      വൈകാതെ തരാം. സ്നേഹം❤️

  18. 😍❤️😍❤️😍❤️

  19. നീലത്താമര

    🙆🙆🙆👌👌

    അടിപൊളി😍

    ഒരുപാട് ഇഷ്ട്ടമായി…

    ഒരുപാട് വൈകി വന്നത് കൊണ്ട് പേജ് കൂടുതൽ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു😒😒

    എന്തിനാണ് അവൾ അവനെ അടിച്ചത്..?
    ഇനി അവൾ അല്ലെ അത്… അവളുടെ വല്ല twin sister ആയിരിക്കുമോ അത്. ആകെ Confusion ആയല്ലോ…🙄🙄

    ഈ ചെക്കൻ വഴിയെ പോണ വയ്യവേലി എല്ലാം എടുത്ത് തലയിൽ വെക്കുകയാണല്ലോ…🙆🙆🙆

    എന്തായാലും അധികം വൈകാതെ അടുത്ത പാർട്ട് തരണേ…❣️
    പേജിന്റെ എണ്ണം ഒട്ടും കുറയ്‌ക്കേണ്ട🤗🤗

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ..
      എന്താണാവോ എല്ലാം വയ്യവേലിയും വണ്ടിയും വിമാനവും പിടിച്ചു വരുന്നുണ്ട്😂
      പേജ് ഞാൻ പറഞ്ഞിരുന്നു കുറവ് ആവുമെന്ന്. അത് ഒന്ന് ക്ഷമിക്കണം.
      അടുത്ത ഭാഗം വൈകാതെ തരാം
      സ്നേഹത്തോടെ❤️

  20. Eppo vannath innale night vare indayitta llo

    1. കുറച്ചു വൈകി

      1. Ammoppa njan ashin ettante comment kand thappi pidich poyittambo indayitta apoo oru 11 mani aayjtt indavum

        Pinne next part stress ello poyitt eythiya mathi indhuvechi

  21. അവസാനം എന്താ നടന്നേ…
    മൊത്തം ഒരു വെടിയും പുകയും മാത്രം ഒരു കിളി 🐦എവിടേക്കോ പറന്നു പോയപോലെ😵‍💫

    1. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ റൺഔട്ട്‌ ആകുന്നത് എന്ത് കഷ്ടമാണ്….

      🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴

      പാവം പയ്യൻ….

      ഇനി ബാക്കി ഓണത്തിനത്തെക്കേ കാണുള്ളാരിക്കും അല്ലേ 😢😢😢😢😢

    2. ഭീഷമർ

      Sry bro njan comment cheythatha,
      Reply aayippoyi

    3. ഏയ്‌ അത്രക്ക് ഒന്നുമില്ല..അവൾ സ്നേഹത്തോടെ ഒന്ന് അടിച്ചു..പിന്നെ തോക്ക് കൊണ്ട് ഒന്ന് തലോടി😁

  22. Ippozha vaiche ake full cinfussion anello enthayalum next part waiting

    1. കോണ്ഫ്യൂഷൻ വരും ഭാഗങ്ങളിൽ മാറുമായിരിക്കും. സ്നേഹം❤️

  23. പഴയ സന്യാസി

    Ini nivethida yude twin sister enganum aakumo new M D . Kadha as usal porichutta .

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      നോകാം എന്താ എന്ന്. ഒരണത്തിനെ സഹിക്കാൻ വയ്യ ഇനി ട്വിൻ കൂടി വേണോ😂
      സ്നേഹം❤️

  24. ചെകുത്താൻ

    ഇനി ഇപ്പൊ അടുത്ത part ജൂണിൽ നോക്കാം അല്ലേ

    1. Shey confusion ayallo 🤣🤣

      1. 😁 എനികും😂

    2. ആവോ

  25. കൊള്ളാം.. അടിപൊളി.. ആയിട്ടുണ്ട്..

    അവസാനം കുറച്ചു ഭാഗം അൽപ്പം വേഗം പോലെ തോന്നുന്നു എന്നത് ഒഴിച്ചാൽ as usual സൂപ്പർ…👍🏻👍🏻🤗

    പിന്നെ സസ്പെൻസിൽ ഉള്ള പതിവ് നിരുത്തലും.. 👍🏻❤

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ.
      അവസാനം ഭാഗങ്ങൾ വേഗം ആയില്ലേ. ശരിക്കും അത്രേ പറയാൻ ഉണ്ടായുള്ളൂ അതാണ്. സസ്‌പെൻസ് അല്ലെ എല്ലാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com