അപൂർവരാഗം V (രാഗേന്ദു) 1222

Views : 116987

ഒന്നും പ്രതീക്ഷിക്കാത്ത വായിക്കാൻ ശ്രമികണേ.. എങ്ങനെ ഉണ്ടെന്ന് ഒരു ഊഹവും ഇല്ല. അക്ഷരത്തെറ്റ് ധാരാളം ഉണ്ടാവും. സോറി..ഇഷ്ടപെട്ടലും ഇല്ലെങ്കിൽ അഭിപ്രയം പറയണം.സ്നേഹത്തോടെ❤️

ആൻഡ് ലവ് യു അ ലോട്ട് കഥ ഇത്രേം വൈകിട്ടും.. എന്റെ അവസ്‌ഥ മനസിലാക്കി കൂടെ നിന്നതിന്..


“അതിന് മുമ്പ് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്..”

ഞാൻ അവളെ നോക്കി..അവളുടെ കണ്ണുകളിൽ ഇതിനു മുൻപ് കാണാത്തോരുത്തരം ഭാവം..

“ഐ ഡോണ്ട് നോ.. എന്തുകൊണ്ട് ആണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല… തന്നെ കാണുമ്പോൾ തന്നോട് കുറുമ്പ് പറയുമ്പോൾ അതിന് താൻ എന്നെ വഴക്ക് പറയുമ്പോൾ ഒക്കെ ഞാൻ അത് ആസ്വദിക്കുകയായിരുന്നു.. അ ന്യു ഫീൽ..പേരറിയാത്ത ഒരു ഫീൽ.. എന്തോ പ്രിത്യേകത് തന്നിൽ ഉണ്ട് ഫോർ ഷുവർ.. തന്റെ ലോയൽറ്റി കെയറിങ്.. ഇപ്പോൾത്തെ ആളുകളിൽ അതൊക്കെ ഉണ്ടോ എന്ന് സംശയം ആണ്.. പക്ഷെ താൻ.. സച്ച ജന്റൽമാൻ.. ആൻഡ് ഐ തിങ്ക് ആം ഫോളിങ് ഫോർ യു.. യെസ് ആം ഇൻ ലവ്.. ആം ഇൻ ലവ് വിത്ത് യു..”

അവൾ ഒരു ചിരിയോടെ അലറി കൂവിയപ്പോൾ ശ്വാസം പോലും എടുക്കാൻ മറന്ന് ഞാൻ അങ്ങനെ നിന്നു.. പെട്ടെന്നാണ് അവൾ എന്റെ മുഖം അവളുടെ കൈ കുമ്പിളിൽ ആക്കിയത്.. അവളുടെ നനുത്ത അധരം എന്റെ ചുണ്ടുകളെ മെല്ലെ കവർന്നു..

ഷോക്ക് അടിച്ചത് പോലെ തോന്നി എനിക്ക്.. അനങ്ങാൻ പറ്റുന്നില്ല.. മെല്ലെ തുടങ്ങിയ അധരപാനം അവൾ ആവേശത്തോടെ അവളുടെ പല്ലും നാവും വച്ച് ആഴത്തിൽ ചുംബിച്ചപ്പോൾ ഞാൻ ഒന്ന് പിടഞ്ഞു തളർന്നു വീഴുമോ എന്ന് വരെ തോന്നി പോയി.. അവൾ എന്റെ ജീവൻ വലിച്ചെടുക്കുന്ന പോലെ തോന്നി..എന്തോ ഉൾപ്രേരണയിൽ ഞാൻ എന്റെ കൂമ്പി അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു.. ശക്തിയോടെ അവളെ തള്ളി മാറ്റിയപ്പോൾ രണ്ടു പേരും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

തുടർന്ന് വായിക്കുക
***

Recent Stories

The Author

411 Comments

  1. Aegon Targereyan

    കൊള്ളാം കഥ ഇഷ്ടമായി ഞാൻ അദ്യം വായിക്കണം എന്ന് കരുതി പക്ഷെ മറന്നു പോയി ഇന്നലെ ഏതോ ഒരു കഥയുടെ കമന്റ്‌ ബോക്സിൽ ഈ കഥയും കൃഷ്ണവേണിയും വായിച്ചു എന്ന് ആരോ കമന്റ്‌ ഇട്ടിരിക്കുന്നു അപ്പൊ ഈ കഥ അങ്ങ് വായികാം എന്ന് കരുതി. സൂര്യ ചതികും എന്ന് അദ്യം തൊട്ടേ എനിക്ക് തോന്നിയിരുന്നു എന്നാലും പാവം ചേർക്കന്റെ ആദ്യത്തെ ലവ് ആയിരുന്നു പൊട്ട് എന്തായാലും അതിനേക്കാൾ നല്ലതിനെ കിട്ടിയില്ലേ.എന്റെ പേര്..നിവേദിത.. മറക്കരുത്.’ ഇങ്ങനെ പറഞ്ഞ ആൾ എന്തിനാണ് അവനെ തള്ളി പറഞ്ഞത് ഇനി ട്വിൻസ് വലോം ആണോ കൺഫ്യൂഷൻ ആയാലോ ദൈവമേ ഇതിനൊക്കെ ഒള്ള ഉത്തരം തരും എന്ന് പ്രതീക്ഷക്കുന്നു. അടുത്ത ഭാഗം വേഗം തരണേ 😁❤️

  2. Dona MK LOVER 4 EVER

    Indhoooshe vallandu miss cheythirunnu tto pinne valare nannayittundu.. pavam avan le… adutha paniyum kittiya sthithikku adutha part vaikathe tharane….pinne asukam ellam mari ennu karuthunnu take care

  3. ❤raagu❤️👌.. ഇനി അടുത്ത പാർട്ട്‌ അടുത്ത വർഷം കാണാം

  4. ഇന്ദു കഥ spr ആയിട്ട് പോണുണ്ട്…ഇന്നലെയാണ് വായിച്ചു തുടങ്ങിയത്…ചതി അത് വച്ച് പൊറുപ്പിക്കാൻ ആവില്ല… പുതിയതിനെ കിട്ടുമ്പോൾ പഴയതിനെ മറന്ന് പോകുന്ന ആളുകൾക്ക് ഒരു താത്കാലിക സുഖം മാത്രം കാലം എന്നെങ്കിലും മറുപടി നൽകും…അവന് ഇനിയാണ് ബെസ്റ്റ് ടൈം എന്ന് തോന്നുന്നു… ഇഷ്ടപ്പെട്ടു… ആമി🥰🥰

    1. ഒത്തിരി സന്തോഷം ആമി ഇഷ്ടപെട്ടത്തിൽ.
      അതെ നല്ല ബെസ്റ്റ് ടൈം ആണ് അവന് ഇനി വരാൻ കിടക്കുന്നത്.
      സ്നേഹത്തോടെ❤️

      1. ബാക്കി പെട്ടെന്ന് ഇട്ടേക് നീയ്..😀😀

  5. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  6. Adipoli next part next week theroo

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. അടുത്ത പാർട്ട് വൈകാതെ താരം. സ്നേഹം❤️

    2. അതെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഈ സാധ കുടുംബത്തിൽ ജനിച്ച ആണെങ്ങളോടെ ഇയാൾക്ക് എന്തേലും വൈരാഗ്യം ഉണ്ടോ അല്ല ഇതിൽ അങ്ങനെ തോനുന്നു വായിച്ചിട്ട് അവനെ ഉപദ്രവിക്കുന്നത് ആണെല്ലോ കുടുതലും അത് കാശ് ഉള്ള പെണ്ണുങ്ങൾ സീരിയസ്‌ലി ഒരു കാര്യം ചോദിച്ചോട്ടെ പാവപെട്ട വിട്ടില്ലേ ആണുങ്ങളെ കാണുമ്പോൾ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ 🤔🤔🤔🤔🤔

  7. Adipoli super 🙋‍♂️👌

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  8. Good one

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

  9. chechiiii adipoli ❤️❤️❤️❤️🥰🥰🥰

    1. എവിടെ ആയിരുന്നു. എക്സാം ആയിരുന്നോ. ഇഷ്ടപെട്ടത്തിൽ ഒത്തിരി സ്നേഹം❤️

  10. chechiiii ❤️❤️❤️❤️🥰🥰🥰

  11. മനൂസ്

    ഈ പാർട്ട് ഇന്ന് രാവിലെ ഓഫീസിലെ ഒഴിവ് ടൈമിൽ ഇരുന്ന് വായിച്ചതാണ് പിന്നീട് തിരക്കായി പോയത് കൊണ്ട് കമന്റ് തരാൻ പറ്റിയില്ല…

    ഒരുപാട് വൈകിയത് കൊണ്ട് ആ flow കിട്ടാൻ മുൻ ഭാഗം ഒന്നൂടെ വായിക്കേണ്ടി വന്നു.. കഥയുടെ ഒഴുക്ക് അതേപടി ഈ ഭാഗം നിലനിർത്തുന്നുണ്ട്.. അവരുടെ കോമ്പിനേഷൻ സീനുകൾ ഒക്കെ workout ആയിട്ടുണ്ട്… മൊത്തത്തിൽ ഇതുവരെ നോക്കുമ്പോൾ ഇപ്പോഴും എന്തോ പുകമറ ഒളിഞ്ഞു കിടപ്പുണ്ട്… ഇനിയും കഥ ശരിയായ ട്രാക്കിലേക്ക് വന്നിട്ടില്ല എന്ന് തോന്നുന്നു..ഒരു mystery അവതരണത്തിൽ ഉള്ളത് പോലെ… ഇനി അത് ബോധപൂർവ്വമുള്ള നിന്റെ ശ്രമം ആണെങ്കിൽ കൈയ്യടി അർഹിക്കുന്നുണ്ട്👏👏..പതിവുപോലെ ട്വിസ്റ്റ് ഉണ്ട്😃..വായിക്കാൻ തുടങ്ങുമ്പോഴേ ഇതിൽ എത്രയെണ്ണം കാണുമെന്ന് ആലോചിച്ചാണ് തുടങ്ങിയത്🤣..ഇത്തിരി കുറഞ്ഞു പോയല്ലേ ഇതിൽ.. അടുത്തതിൽ ടാലി ആക്കാം ..😉.

    ഇനി പോരായ്മ എന്ന് പറയാൻ അവസാന ഭാഗം ആണ്.. കൈയ്യിൽ നിന്ന് വഴുതിയ പോലെ തോന്നി…നിന്റെ അക്ഷരങ്ങൾക്ക് വല്ലാത്തൊരു തിടുക്കം ആ ഭംഗം വായിക്കുമ്പോൾ തോന്നി…കുറച്ചു കൂടി ടൈം എടുത്ത് ആ പോരായ്മ ഒഴിവാകാമായിരുന്നു..ധൃതി പണ്ടേ കൂടപ്പിറപ്പ് ആണല്ലോ അതോണ്ട് മാറൂല്ല എന്നറിയാം😃.

    ഇനിയും മുന്നോട്ട് പോകാനുണ്ട് കഥ അല്ലെ… പോകട്ടെ.. എല്ലാവിധ ആശംസകളും ഇന്ദൂസ്😍😍😍

    Np:ഇവിടുത്തെ കമന്റുകൾ കണ്ട് മനസ്സിലെ തീമിനെ കുഴച്ചു മറിക്കരുത്…മൈൻഡിൽ ഉള്ള ട്രാക്കിലൂടെ മുന്നോട്ട് പോകുക..☺️👍👍

    1. ഒത്തിരി സന്തോഷം മനുസ് ഇഷ്ടപെട്ടത്തിൽ..
      അതെ ശരിയാണ് അവസാന ഭാഗം സ്പീഡ് കൂടി അത് അവിടെ എങ്ങനെ എഴുതണം എന്നൊരു ഊഹവുമില്ലായിരുന്നു. മോൾ സീൻ അപ്പൊ തോന്നിയ ആശയം ആണ്. പിന്ന ഉറക്കം വന്ന് ഇടക്ക് കണ്ണ് അടഞ്ഞു പോയി..അവസാന നിമിഷം എഴുതിയതാണ്.അതിൻ്റെ പോരായ്മകൾ ഒക്കെ ഉണ്ട്.
      കഥ ഫ്ലാഷ്ബാക്ക് കുറച്ചുംകൂടി ഉണ്ട്.
      തിരക്കിൻറെ ഇടയിലും വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സന്തോഷം.
      സ്നേഹം❤️

      1. മനൂസ്

        ഉറക്കം ദുഃഖമാണ് ഉണ്ണീ കോട്ടു വായ അല്ലോ സുഖ പ്രദം…

  12. ഭീഷമവർദ്ധൻ

    കഥ നന്നായിട്ടുണ്ട്. Next part ഈ ആഴ്ച കാണുമോ?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ഈ ആഴ്ച ഉണ്ടാവില്ലട്ടോ സോറി.
      സ്നേഹത്തോടെ❤️

  13. NithinRajagopal

    മൊത്തം ദുരൂഹത ആണല്ലോ, കാത്തിരിക്കുന്നു 😍😍

    1. അതെ കാത്തിരിക്കാം❤️

  14. അപ്പൂട്ടൻ

    സൂപ്പർ.. ഇപ്പോഴാണ് വായിക്കാൻ പറ്റിയത്

    1. ഒത്തിരി സന്തോഷം അപ്പുവെട്ട ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ❤️

  15. next part eppazha? katta waiting ane

  16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ചേച്ചി🥰
    ഈ പാർട്ട് തകർത്തു പൊളിച്ച് അടുക്കി.ഒരുപാട് ഇഷ്ടായി ഈ ഭാഗം♥️. വേദിധ ആള് കൊള്ളാലോ 🤣.പക്ഷേ എന്തോ ദുരൂഹതകൾ ഉണ്ടല്ലോ🧐.

    Waiting for next part

    സ്നേഹം മാത്രം💞💞💞

    1. ഒത്തിരി സന്തോഷം യക്ഷി ഇഷ്ടപെട്ടത്തിൽ. വേദിത ഒരു പാവം.സ്നേഹം❤️

  17. എനിക്ക് വിവരിച്ചു പറയാനൊന്നും അറിയില്ല അടിപൊളി ആയിട്ടുണ്ട് എന്ന് മാത്രം
    പിന്നെ ഒറ്റ ചോദ്യം….
    അടുത്ത പാർട്ട്‌ ഇപ്പോൾ വരും????? 😉😉😉

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. അടുത്ത പാർട്ട് അറിയില്ല..തരാം. സ്നേഹം❤️

  18. Koppile oru twistayipoyi🤨 realum flashbackilum oke twist…. Aake oru emptiness Eth complete aavathe onnum digest aavoola…. Athaanu Raags nte shyliyum…. So kathirikya thanne✌️

    1. ഒത്തിരി സന്തോഷം.. ട്വിസ്റ്റ് വലുതൊന്നും അല്ല. കുറച്ചു കഴിയുമ്പോ എല്ലാ മനസിലാവും. അപ്പൊ അടുത്ത ഭാഗത്ത് കാണാം.
      സ്നേഹത്തോടെ❤️

  19. 💕💕💕

  20. അവനെ ചതിച്ച നിത സൂര്യയുടെ കൂടെ ജോളി അടിച്ചു നടക്കുന്നു
    ഇവനാണേൽ വീണ്ടും എല്ലാവർക്കും മുന്നിൽ കോമാളി ആകുന്നു
    നിത എന്തിന് ചതിച്ചു?
    അപ്പോ നിത ഇവനോട് പ്രേമം ഉണ്ടെന്ന് പറഞ്ഞത് കള്ളം ആയിരുന്നല്ലേ
    പബ്ലിക് ആയിട്ട് സൂര്യയെ കിസ്സ് ചെയ്യാൻ നോക്കുന്നുണ്ട് നിത
    അപ്പൊ എന്റെ സംശയം ഈ ഒരുമാസത്തിനിടക്ക് ജാനറ്റ് ഇത് ആരേലും പറഞ്ഞു അറിയാനോ കാണാനോ ചാൻസ് ഏറെയാണല്ലോ എന്നിട്ടും ജാനറ്റ് അവൻ വന്നേനു പിറ്റേ ദിവസം തന്നെ അവൻ പറയാതെ അറിയുന്നത്!!

    പിന്നെ നിതക്ക് അവൻ വരുന്നതിന് മുന്നേ തന്നെ സൂര്യയുമായി ബന്ധം ഉണ്ടായിരുന്നോ
    അവനെ ഇട്ട് വിഡ്ഢിവേഷം കെട്ടിക്കാൻ സൂര്യയും നിതയും ചെയ്ത പ്ലാൻ ആയിരുന്നോ ആ ഇഷ്ടം.
    ഇമ്മാതിരി പണിയെല്ലാം ചെയ്തിട്ടും സൂര്യയും നിതയും ഹാപ്പി ആയി നടക്കുന്നത് കാണുമ്പോ ഒരു വിഷമം.

    ഓഫീസിൽ ആ ചെറിയ സ്‌പേസിൽ അവർ എങ്ങനെ പരസ്പരം മൈൻഡ് ചെയ്യാതെ നടന്നു എന്നത് കുറച്ചു വിവരിച്ചിരുന്നേൽ കൊള്ളാമായിരുന്നു എന്ന് തോന്നുന്നു
    കാരണം ഓരോ പ്രൊജക്റ്റ്‌ വരുമ്പോഴും ഒരുവട്ടം എങ്കിലും പരസ്പരം ഇന്റെറാക്ഷൻ ഉണ്ടാകുമല്ലോ
    അതുമല്ല അവൾ എന്തിന് ഇവനെ ചതിച്ചു എന്ന് ഇവന് അറിയേണ്ടേ
    സാധാരണ ചതിക്കപ്പെട്ട എല്ലാവർക്കും എന്തിന് ചതിച്ചു എപ്പൊ ചതിക്കാൻ തുടങ്ങി എന്നൊക്കെ അറിയാൻ ഒരു ആഗ്രഹം വരുമല്ലോ

    1. എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം.
      എന്തൊക്കെ വിവരിച്ചാലും ചതി ചതി തന്നെ അല്ലെ.അതുകൊണ്ട അതിൽ കൂടുതൽ ശ്രദ്ധിക്കാനത്.. കാരണം ഞാൻ പറയാൻ ശ്രമിക്കാം കേട്ടോ. ഇല്ല ഇത് ജാനെറ്റ് മോളിൽ വച്ച അറിയുന്നത്. അവരുടെ മുൻപിൽ അവർ ഫ്രണ്ട് അല്ലെ. ക്ലോസ് ഫ്രണ്ട്‌സ്. സോ അവൾക്ക് സംശയം തോന്നി കാണില്ല. ഇത് ഇപ്പൊ നേരിട്ട് കണ്ടു.പിന്നെ അവൻ പറയുന്നതും കേട്ടു

      ഇത്രേം വലിയ അഭിപ്രായത്തിന് ഒത്തിരി സന്തോഷം

  21. വായനക്കാരൻ

    നായിക എന്ന് രണ്ടാമത് കരുതിയവളും വില്ലത്തി ആണല്ലേ
    അപ്പൊ ആരാ ശരിക്ക് ഇത് നായിക
    പബ്ലിക് ആയിട്ട് കോവർക്കേഴ്സിന് ഇടയിലിട്ട് അവനെ ഇങ്ങനെ അപമാനിച്ചുവിട്ട നിവേദിത ഏതായാലും നായിക ആകാൻ ചാൻസില്ല
    അവനെതിരെ അവൾ തോക്ക് ചൂണ്ടിയിട്ടുമുണ്ടല്ലോ

    ശരിക്കുമുള്ള നായിക ഇതുവരെ വന്നില്ലേ? 😥

    ഇവന് എല്ലായിടത്തും അപമാനിതൻ ആകാനാണല്ലോ വിധി
    എക്സ് കാമുകി ചീറ്റ് ചെയ്യുന്നത് നേരിട്ട് കണ്ടു അപമാനിതൻ ആയി
    കോവർക്കേഴ്സിന് ഇടയിലിട്ട് അപമാനിതൻ ആയി അതും എക്സ് കാമുകി കണ്ടുകൊണ്ടിരിക്കെ

    ഇവന് വല്ല കാര്യവും ഉണ്ടായിരുന്നോ അവളോട് പോയി സംസാരിക്കേണ്ട

    നാറിയത് ഏതായാലും നാറി
    എന്നാ അവൻ അവിടെ നിർത്താതെ വീണ്ടും അവളുടെ വീട്ടിൽ പോയി വീണ്ടും ഹ്യൂമിലിയേറ്റ് ആയി

    1. ഇൻസൽട്ട് ആണ് ഏറ്റവും വലിയ ഇന്വെസ്റ്റമെന്റ് എന്ന് കെട്ടട്ടിലെ 😅. നായിക ഉണ്ടോ ആവോ. നോക്കാം എല്ലാം നോർമൽ ആവും പോക പോകെ..
      സ്നേഹത്തോടെ❤️

  22. ചേച്ചി കഥ ഇപ്പോഴാ കണ്ടെ 😅. ചാറ്റ് റൂമിൽ വരും പോകും ഇവിടെ തിരക്കുകൾ മൂലം ഇപ്പൊ അധികം വരാറില്ല😁 .എന്നത്തേയും പോലെ ഇന്നും കിടുക്കി 🥰. പണ്ടത്തെ ഫീൽ ഒക്കെ ഇപ്പോഴും ഉണ്ട്.nice one ചേച്ചി 😊. അടുത്ത പാർട് പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു 😁

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. വായിച്ചലോ അത് തന്നെ ധാരാളം. സ്നേഹത്തോടെ❤️

  23. ചേച്ചി
    ഈ ഭാഗവും നന്നായിട്ടുണ്ട് 💙

    കഥ ഇനിയും മുൻപോട്ട് പോകാൻ ഉണ്ടെന്ന് അറിയാം. അത് കൊണ്ട് തന്നെ അതിലൊന്നും കടക്കുന്നില്ല, ഈ ഭാഗത്തിനെ കുറിച്ച് പറയാം

    കഴിഞ്ഞ പാർട്ടിലെ പോലെ തന്നെ ഈ പാർട്ടിലും അവർ രണ്ട് പേരുടെ ഭാഗം ഒര് രക്ഷയുമില്ല❤

    നിവേദിത യുടെ മുൻപിൽ അവൻ ചെയ്ത് കൂട്ടുന്നത് അത് വായിച്ച് ചിരിച്ചു ഒരുവഴിയായി.
    ആരെന്നോ,എന്താണെന്നോ,പേര് പോലും അറിയാത്തവൾ അവനെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ. അവന് അത് ഉൾകൊള്ളാൻ കഴിയുന്നില്ല .
    അപ്പോൾ അവളെ ഒഴിവാക്കണം. അവൾ ഒഴിവാക്കാൻ ഒര് വഴി അവൾ തന്നെ പറഞ്ഞു കൊടുത്തപ്പോൾ. അവന് അതും വേണ്ട,
    എല്ലാം തുറന്ന് പറയുന്നു.😂😂

    അവസാനം ആ ട്വിസ്റ്റ്‌. അത് വായിച്ച് വന്നപ്പോൾ തന്നെ അടുത്ത് എന്ത് സംഭവിക്കാം എന്ന് ഏകദേശം ഉറപ്പായിരുന്നു.
    പിന്നെ ഈ അവസാനം വന്ന ട്വിസ്റ്റ്‌ അതിനെ വേറെ ഒര് ട്വിസ്റ്റ്‌ ആക്കി മാറ്റുവോ 🤔

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

    സ്നേഹത്തോടെ MI

    1. ഒത്തിരി സന്തോഷം എം ഐ ഇഷ്ടപെട്ടത്തിൽ. അവരുടെ മൊമെന്റ്‌സ് ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം. ട്വിസ്റ്റ് ഇനി എന്താവുമോ എന്തോ. നോക്കാം. സ്നേഹത്തോടെ❤️

  24. New MD എന്ന് കേട്ടപ്പോൾ തന്നെ ഞാൻ അത് പ്രെടിക്ഷിച്ചതാണെ പക്ഷേ അത് കഴിഞ്ഞ് നടനത് ഓക്കേ unexpected ആയി പോയി.
    പക്ഷേ നീതു ഇൻ്റെ കാര്യത്തിൽ ഒരു clarification താരമായിരുന്നു അവള് എന്തിന് ശിവയെ ചതിച്ചു എന്നതിൽ.ഇവർ പിന്നെയും കണ്ട് മുട്ടുമ്പോൾ അത് അറിയാം എന്ന ഞാൻ വിചാരിച്ത് അത് ഉണ്ടായില്ല അടുത്ത ഭാഗങ്ങളിൽ അത് കിട്ടും എന്ന് വിചാരിക്കുന്നു.

    1. നീതയുടെ കാര്യം അതിലോട്ട് കൂടുതൽ പോകണ്ട എന്ന് കരുതി അതുകൊണ്ടാണ്.. വരും ഭാഗങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  25. Raagu ഞാൻ ഒടുവിൽ ഇന്നലെയും ഇന്നുമായി കഥ വായിച്ചൂട്ടോ… സംഭവം അടിപൊളി ആയിട്ടുണ്ട്..ഫുൾ twist ന്റെ കളിയാണ് അല്ലെ.. ഇതിൽ നായിക ഇത്തിരി ബോൾഡ് ഉം നായകൻ ഇത്തിരി സാധു വും ആണെന്ന് തോന്നുന്നു.. ഈ പാർട്ടിന്റെ ലാസ്റ്റ് ഇത്തിരി സ്പീഡ് കൂടിയ പോലെ തോന്നി അതൊഴികെ ഇതുവരെ നന്നായി പോകുന്നുണ്ട്.. സമയം എടുത്ത് എഴുതിയാൽ മതി.. ഒരുപാട് വിശദമായി പറയാനുള്ള കഴിവൊന്നും ഇല്ലാട്ടോ..😃😃..ക്ഷമിക്..

    ..നിന്റെ ഇപ്പോഴത്തെ ഈ സ്ഥിതിയിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്… go ahead dr💓💓

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      നായകനെ ഞാൻ ഒരു കലിപ്പൻ ടൈപ് അകിയില്ല. സാധാരണ ഒരാൾ.
      പിന്നെ ട്വിസ്റ്റ് വലുതായി ഒന്നും ഇല്ല.. ചുമ്മ ഒരു ഇത്😁.

      ആളുകൾ എന്റെ കഥ.. എഴുത്.. ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ.. നല്ലത് പറയുന്നുണ്ടെങ്കിൽ.. അതിന് ഒരാൾ മാത്രം ആണ് കാരണം..എന്നെ കൊണ്ട് പറ്റും എന്ന് പറഞ്ഞ് ഇത്രേം വരെ എത്തിച്ചത് ആ ഒരാൾ ആണ്❤️

      ഒത്തിരി സ്നേഹം കഥ വായിച്ചു അഭിപ്രായം പറഞ്ഞതിൽ❤️

      1. ആരാണയാൾ… എന്തായാലും ആ പുള്ളിക്കും സന്തോഷിക്കാല്ലോ.. നീ പൊളിക് പെണ്ണേ👏👏💓💓..

        ഞാനും ഒരെണ്ണം എഴുതി തുടങ്ങി…1000 words ആയി ..

        1. എഴുതു👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com