അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. എല്ലാരും ഖാന തിന്നോ…..

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      തിന്നു

      1. കരളേ.. എന്തെല്ലാ

    2. ഞങ്ങൾ പാക്കിസ്ഥാനികൾ ഖാന കഴുവാറില്ല മിസ്റ്റർ ?

      1. പാക്കിസ്ഥാനിൽ ഞായാറാഴ്ച പട്ടിണി ആണോടാ ഉവ്വെ..

        1. No…. Only pizza

    3. Thinnit vera.. ??

      1. ആ മുണ്ങ് മുണ്ങ്

    4. ༒☬SULTHAN☬༒

      Ha

      1. എന്ന കഴിച്ചെ

        1. ༒☬SULTHAN☬༒

          Small pathiri ?

  2. വീണ്ടും കൊല്ലം ജില്ലയിൽ നിന്നും ഒരു സ്ത്രീധന മരണം (അനൂജ) ???

    ഇങ്ങനെ ആണെങ്കിൽ ഞാൻ ഉടൻ തന്നെ കൊല്ലം വിടും …???

    1. Athinokke best nammmle naad aan…
      Ipellum sthreednm koduth penkuttikale kalynm kayppikunath enthina… ?

      1. പെണ്ണിന്റെ വീട്ടുകാരാണ് മെയിൻ കുറ്റവാളികൾ…

        1. Oruvithm ella penkuttikle parentsinu sarkar job ulla aankuttikle madiyello…angne nokki avsanm magale kodukunath ethpole ulla familyk aavm ??

          1. പൊങ്ങച്ചം കാണിച്ചു മകളെ കുരുതി കൊടുക്കുന്നു …

    2. നാടിനെ കുറ്റം പറയുന്നോ.. ഇറങ്ങി പോടാ കൊല്ലത്തു നിന്ന്

      1. ഞാൻ പോണൂ … എനിക്ക് വേണ്ട കൊല്ലം …. വെറുതെ നാണംകെട്ട ജീവിക്കാൻ ???

        1. ഇനി നിന്നെ ഈ ഏരിയയിൽ എങ്ങാന്നും കാണരുത്.. ബോർഡർ ചാടിക്കോ

    3. കഷ്ടം ??

  3. കഥ കഴിഞ്ഞ പാർട്ട് ഇട്ടപ്പോൾ തെറിവിളി… ഈ പാർട്ട് ഇട്ടപ്പോൾ തെറി വിളി നിന്നു… കഴിഞ്ഞ ഭാഗം സപ്പോർട്ട് തന്നവർ കുറെ പേര് ക്ലൈമാക്സ്‌ എത്തീട്ടു വായിക്കാം എന്ന് പറഞ്ഞു പോയി… എനിക്കൊന്നും മനസ്സിലാവണില്ല ?

    1. Kayine partil nayika korch overaakikn.. Ath athikm aarkm ishtaayilla… Avne oru vilayum kaanikathe oru baaryane pole avl perumaari… Ath pothuve ivde ulla korch purushanmaark ishtaayindavoolaa… ?

  4. പക്ഷെ മെസ്സി ഫൈനലിൽ മോശം പ്രകടനം ആയിരുന്നു എന്ന് തോന്നി.. expect ചെയ്തൊരു ഒഴുക്ക് ഇല്ലായിരുന്നു പുള്ളിക്ക്..

    1. Pressure kondakum.. Sthiram tholvi alle??

      1. അത് അമിതമായി ഉണ്ടാകും. ഉറപ്പല്ലേ?

        1. പിന്നെ എതിർ ടീമ് ഓവർ ആയി പുള്ളിയെ പോയിന്റ് ചെയ്തു കളിക്കുന്നതും സ്ഥിരം അല്ലേ… ഫൈനല് ഒക്കെ ആണേൽ പറയുകയും വേണ്ട.. അങ്ങനെ സമ്മതിച്ചിട്ടുണ്ടാവില്ല… കളി കാണാത്തൊണ്ടു അധികാരികമായി പറയാൻ ആകില്ല എങ്കിലും…

          1. കളി കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി.. മർക്കിങ് ഒക്കെ മെസ്സിക്ക് സിമ്പിൾ അല്ലെ??

    2. അങ്ങനെ പറയാൻ കഴിയില്ല, നല്ലൊരു ചാൻസ് മിസ്സാക്കി … പിന്നെ ബ്രസീലിന്റെ രണ്ടു പ്ലേഴ്സ് എപ്പോഴും മെസ്സിയെ മാൻ മാർക്ക് ചെയ്യ്തിരുന്നു …

      1. എന്നാലും സാധാരണ കാണുന്നൊരു ടൈറ്റ് മർക്കിങ് ഞാൻ കണ്ടില്ല.. പിന്നെ കൂടുതൽ പന്തുകൾ കാലിലേക്ക് എത്താത്തത് ആയിരിക്കും കാരണം.അർജന്റീന ഡീ മരിയക്ക് ആണ് കൂടുതൽ ബാൾ സ് എത്തിച്ചു കൊടുത്തത്..

  5. RajeevJuly 11, 2021 at 10:06 am
    Referee card കാണിച്ച് മടുത്തു//

    Referee കളിയുടെയാ ഒഴുക്ക് പലപ്പോഴും നഷ്ടപ്പെടുത്തി എന്ന് തോന്നി എനിക്ക്.
    ചുമ്മാ കുറേ വിളികൾ..

    1. Athipol aduthoode ആളുകള്‍ പോയാല്‍ അപ്പോള്‍ veenukidannu karayukayalle പലരും

      1. ???സത്യം നെയ്മർ വീഴുമ്പോൾ ആദ്യകാഴ്ചയിൽ നമുക്ക് doubt ആണ് തോന്നാറു..ഓൻ മുൻകാലങ്ങളിൽ അങ്ങനെ ആയിരുന്നല്ലോ?

  6. അങ്ങനെ അർജന്റീന കപ്പ്‌ അടിച്ചു… മെസ്സി ❤️.. നല്ല വാർത്തകൾ കേട്ടുള്ള തുടക്കം ?

    1. Last minute il കളഞ്ഞ chance കണ്ടിരുന്നോ… അതൊക്കെ കളയുക എന്ന് പറഞ്ഞാല്‍..

      1. മെസ്സി is aa great players…. ബട്ട് ഫൈനൽ മത്സരങ്ങളിൽ… നിറംമങ്ങിയ പ്രകടനം…. തുടർന്ന് കൊണ്ട് ഇരിക്കുന്നു …?

        1. ഈ final um ഏകദേശം അങ്ങനെ തന്നെ

      2. Njan kali kandilla… Urakkam kalanju ippo oru panim illa?

    2. Argentinane ishtaayirunnu.. Pkshe inn argentina fansinte overaakal kandit chadapp aavn ?

      1. സത്യം.. അതൊക്കെ നമ്മള്‍ German fans .. nammale കണ്ടു പഠിക്കണം

        1. Aah.. Athanne ??
          Ith orumaadiri… Overaakikalz…

      2. കുറെ കാത്തിരിപ്പിൻ്റെ സമ്മാനം അല്ലെ… മധുരം കൂടുതൽ ആവും… അതിൻ്റെ ഫലമാവും

  7. ജെയ്സൻ

    Good morning

    1. Good morning ?

      1. ജെയ്സൻ

        എന്തൊക്കെയാ വിശേഷങ്ങൾ???

        1. നല്ലത് തന്നെ… എന്ന് fullayi പറയാൻ പറ്റില്ല….
          കൊറോണ അല്ലെ അത് kazhihavum entrance exm വിചാരിച്ച്… വെറുതേ ഇരുന്നു… ഇപ്പം ദാ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഈ മാസം എല്ലാ exm നടത്തും ??

    2. Good morning…. എന്തെല്ലാം വിശേഷങ്ങൾ

  8. കാത്തിരിപ്പിന് അവസാനമായി ഒടുവിൽ മെസ്സിക്കും അർജന്റീനയ്ക്കും കപ്പ് ആയി..???..

    1. Referee card കാണിച്ച് മടുത്തു

      1. ഫുൾ നെയ്മർ ആയിരുന്നൂ….

    2. ???????…. Deserves…
      Argentina team നന്നായി… കളിച്ചു….
      De paul, dimaria, Paredes ????

      1. കപ്പ് ദാരിദ്ര്യം തീരട്ടെ..

  9. പിന്നെ കാണാം ഇവിടെ 5 മണി ആയുള്ളൂ ഞാൻ ഉറങ്ങാൻ പോണു ?????

    1. ༒☬SULTHAN☬༒

      Appo sheri….. ❤

  10. ༒☬SULTHAN☬༒ July 11, 2021 at 8:18 am
    അത് പിന്നെ ഇടം കാലിൽ മന്ത്രികത ഉള്ളവനെ ഇഷ്ടം പെട്ടു പോയി..

    ആഹ് കൊള്ളാം മെസ്സി പ്ലയെർ പൊളി ആണ് റെസ്‌പെക്ട് മാത്രെ ഉള്ളു- rivals not enemies- ബട്ട്‌ ബ്രസീൽ ഫാൻ ആണേൽ മെസ്സി ഇടം കാൽ ഇഷ്ടം കപ്പ്‌ പുള്ളി എടുക്കട്ടെ എന്നൊക്കെ പറയുന്നത് ഒരു ?‍♂️?‍♂️?‍♂️?‍♂️?‍♂️. ഞങ്ങൾക്കത്തിൽ വിഷമം ഇല്ലെന്നൊക്കെ പറയുമ്പോൾ.

    1. ༒☬SULTHAN☬༒

      വലിയ വിഷമം ഇല്ലെന്ന പറഞ്ഞെ.വിഷമം ഇല്ലെന്നല്ല.
      ബ്രസീലിൽ നടന്ന ഇതുവരെ ഉള്ള എല്ലാ copa yum purath poyittilla. അതോണ്ട് ithum ജയിക്കും എന്ന് കരുതി……

      1. ഞാൻ ബ്രസീൽ ആൻഡ് മാഡ്രിഡ്‌ ഫാൻ ആണ്.
        ഇനി എങ്ങനെ തോറ്റാലും കട്ട വിഷമം ആണ്.

        1. ༒☬SULTHAN☬༒

          Njn brazil &barca fan an ?

    2. ༒☬SULTHAN☬༒

      അടുത്ത വേൾഡ് cup അടിച്ചു ഈ sheenam ang mattiya mathiyenu ?

      1. Ayyeda… World cup germanyk aan ??

        1. അങ്ങനെ പറഞ്ഞു കൊടുക്കു..

      2. ࿇ꫝηⱥη₫࿇

        World Cup ഇന്ത്യക്ക് ??

        1. പിന്നല്ലേ

  11. ༒☬SULTHAN☬༒

    ചരിത്രം വീണ്ടും ആവർത്തിച്ചില്ല…….

  12. ༒☬SULTHAN☬༒

    കളി കാണാൻ പറ്റിയില്ല ?
    Korach kainj you tube ന്ന് kananam

    1. Njan 1st half pakuthi thotta kandath

      1. ༒☬SULTHAN☬༒

        Njn പത്രം ഇടാൻ പോയതാ വന്നപ്പോയെക്കും എല്ലാം kainj. പാൽ വാങ്ങാൻ നിന്ന് സമയം പോയി ?

  13. ༒☬SULTHAN☬༒

    2 വർഷം കയ്യകലത്തിൽ നഷ്ടമായ cup അവസാനം മെസ്സി നേടി ❤❤❤❤
    (ലെ njn :ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലും ??)

    ????

    1. ༒☬SULTHAN☬༒

      മെസ്സി തന്റെ 1 st നാഷണൽ cup ഉയർത്തുമ്പോൾ അത് കാണാൻ ഗാലറിയിൽ മറഡോണ ഇല്ലാതെ പോയി ?

    2. Chirichond karanjoo

      1. ༒☬SULTHAN☬༒

        Vallatha അവസ്ഥ ആയിപോയി.

  14. 28 വർഷത്തെ അര്ജന്റീന ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് അവസാനം
    മെസ്സിക്ക് ഇന്റർനാഷണൽ കപ്പില്ല എന്ന് പറഞ്ഞവരുടെ മുൻപിൽ തല ഉയർത്തി നടക്കാനും മെസ്സി അർജന്റീനക്ക് വേണ്ടി ആത്മാർത്ഥമായി കളിക്കുന്നില്ല എന്ന് പറഞ്ഞതിനുള്ള മറുപടി കൊടുക്കാനുമുള്ള ദിവസം…….

    നിർഭാഗ്യം കൊണ്ട് കപ്പ് പലതവണ വഴി മാറി പോയിട്ടും ഞങ്ങൾ പ്രതീക്ഷിച്ചത് ഈ ദിവസത്തിന് വേണ്ടി…

    ഓരോ തോല്വിയിലും അടുത്തത്തിലേക്കുള്ള പ്രതീക്ഷയായിരുന്നു ഓരോ കണ്ണുനീരും നാളെ ചിരിക്കും എന്ന ഉറപ്പായിരുന്നു…. ഓരോ തല താഴ്ത്തലും നാളെ തല ഉയർത്തി നടക്കാൻ ഉള്ള പ്രചോദനം ആയിരുന്നു

    മെസ്സിയെ പൂട്ടാൻ ഉള്ള വഴി ഞങ്ങളുടെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞവർ ഡി മരിയയെ ഓർത്തില്ല മെസ്സിയുടെ പടയാളികളെ ഓർത്തില്ല

    അങ്ങനെ ചരിത്രം വിളമ്പുവാൻ അല്ലാതെ കളി ജയിക്കാൻ അറിയില്ലല്ലോ എന്ന് പറഞ്ഞവരുടെ മുൻപിൽ ഇന്ന് മുതൽ തല ഒന്നുകൂടെ ഉയർത്തി പിടിച്ചു നടക്കും

    “THIS PART, THIS LITTLE PART RIGHT NOW, IS CALLED HAPPINESS”

    VAMOS ARGENTINA

  15. @ചിത്ര

    ന്യൂ അഡ്മിഷൻ ആണോ, അതോ പഴയ ആളാണോ

    1. നേരത്തെ ഉണ്ടായിരുന്നു…. ബട്ട്‌ കുറെ incidents ആയി മാറി നിന്നു…. ഇപ്പോൾ കല്യാണം കഴിഞ്ഞ് one വീക്ക്‌ ആയി…. കഥ പൂർത്തിയാക്കണം അതിനൊക്കെ വന്നതാണ് ??

      1. ഏതാ സ്റ്റോറി.

        1. റെഡ് ഹാൻഡ്

          1. ഇപ്പൊ ഒരെണ്ണം വായിക്കുവാ അത് കഴിഞ്ഞു വായിക്കാം ട്ടോ.

            സ്ഥലം എവിടെയാ.

        2. അതൊന്നും no പ്രോബ്ലം…. ഞാൻ എറണാകുളം

          1. ༒☬SULTHAN☬༒

            Njnum പിന്നീട് vayikkum ?

          2. നീ വാങ്ങിക്കും എന്റെ കൈയിൽ നിന്നും ?

          3. ༒☬SULTHAN☬༒

            Sheda. Pengamar oke ntha ingane ?

          4. ഹി ഹി

          5. ༒☬SULTHAN☬༒

            Kinikkanda. Njn bayikkula ?

          6. ༒☬SULTHAN☬༒

            Mmakk bomb വെക്കണ്ടേ ??

  16. #VamosArgentina ?????

    1. vamossssssss argentina

  17. അർജൻറീന ?? ????

    വീട്ടിലെ അവസ്ഥ :-

    ഞാൻ :- ??
    അനുജൻ :- ????

    വിജയത്തിലും സന്തോഷത്തിൽ മതിമറക്കാൻ കഴിയാത്ത അവസ്ഥ ?

    എങ്കിലും ഒരു മെസ്സിക്ക് കപ്പ് ?????

    1. Congrats ???

  18. ഗുഡ് മോർണിംഗ്.. അർജന്റീന ജയിച്ച സന്തോഷം.. ?

    1. സന്തോഷം കൊണ്ട് ഞാൻ ഗ്രൂപ്പുകളും, അര്ജന്റീന ഫാൻസ്‌ ന്റെ സ്റ്റാറ്റസ് ഉം mute ആക്കി, ഇല്ലേ ഇന്ന് വാട്സാപ്പ് തുറക്കാൻ പറ്റൂല ?

      1. ഞാൻ ബ്രസീൽ ഫാൻ ആണ് സൊ അങ്ങോട്ട്‌ കളിയാക്കിയത് ഒക്കെ തിരിച്ചു വാങ്ങണം ?????

        1. ഞാൻ ബ്രസീൽ അല്ലായിരുന്നിട്ട് കൂടി ബെറ്റ് വച്ചതാ ?

          1. ആഹ് പറഞ്ഞിട്ട് കാര്യമില്ല തോൽവി ആണ് ?????

          2. ഹാ.. യോഗല്യ..
            ☹️☹️

        2. ༒☬SULTHAN☬༒

          ഞാനും ബ്രസീൽ ഫാൻ ആണ്. BT njn arem കളിയാക്കാൻ പോയില്ല ??

          ഈ സീസൺ ബ്രസീൽ റണ്ണർ അപ്പ്‌ ആയതിൽ വലിയ സങ്കടവും illa ?

          1. ആഹ് നല്ലതാടാ ഉവ്വേ

          2. ༒☬SULTHAN☬༒

            അത് പിന്നെ ഇടം കാലിൽ മന്ത്രികത ഉള്ളവനെ ഇഷ്ടം പെട്ടു പോയി..

    2. Congrats

  19. Good Morning

    1. Good Morning ശിവേട്ടാ

      1. ഗുഡ് മോർണിംഗ് ?????

    2. Good mornings???

      1. Ne eth chit hra

  20. Argentina 1-0 Brazil

    1. തിരിച്ചു ഒരെണ്ണം അടിക്കുമെന്നു പ്രതീക്ഷിച്ചു.. ?

      1. ഞാനും എന്നാൽ കളി കേറി തീ ആയേനെ

    2. 1-1 എങ്കിലും നിൽക്കും വിചാരിച്ചു.
      ?

      1. ഹ്മ്മ് നല്ലൊരു അറ്റാക്കിങ് mid ഇല്ലാത്ത കുറവ് അറിഞ്ഞു ബ്രസീൽ. വേൾഡ് ക്ലാസ് ലെവൽ ഒരാൾ പോലും ഇല്ല.
        മെസ്സി അങ്ങനെ കപ്പ്‌ അടിച്ചു ?????

        1. ഇന്ന് ഇനി വീട്ടിൽ ന്ന് പുറത്തു പോകൻ പറ്റില്ല. ഇപ്പോൾ തന്നെ കുറേ നാറികൾ ഗേറ്റ് ന് മുന്നിൽ പടക്കം പൊട്ടിച് പോയെ ഉള്ളു.

          1. ഹ്മ്മ് ?????

  21. Good Morning Friend’s ? ?

  22. Good night ❤

  23. സകല സദ് ജനങ്ങൾക്കും വീണ്ടും നന്ദി.
    ആശംസകൾ പൂച്ചെണ്ട് ബൊക്കെ മാല ബോ ഫെ എല്ലാം ഞാൻ സസന്തോഷം സ്വീകരിച്ചിരിക്കുന്നു..

    1. Wishing you a wonderful year ahead…
      May allah shower all his blessing towards you… ❤❤
      Happie birthday harshetta..

      1. First parayaan kaayated kond last aava enn vijarchtaa.. Pkshe ith eni harshettan kano ??

  24. രുദ്രാക്ഷരങ്ങളിലൂടെ ആദിയെ വരച്ചുതന്നവൻ .. ചണ്ടാളവേഷധാരിയുടെ താണ്ഡവം വാക്കുകളാൽ പകർന്നുതന്നവൻ .. ശിവനെയും ശക്തിയെയും മറ്റൊരുകണ്ണിലൂടെ നോക്കിക്കാണാൻ ചിന്തിപ്പിച്ചവൻ ..

    ജന്മദിനാശംസകൾ സുഹൃത്തേ … ആയിരം പൂർണ്ണ ചന്ദ്രന്മാരെ ദർശിക്കുവാനുള്ള ഭാഗ്യം ഉണ്ടാവട്ടെ ..
    താങ്കൾക്കും താങ്കളുടെ അർധാംഗിനിക്കും പുത്രനും ഭാവുകങ്ങൾ നേരുന്നു ..

  25. സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ ഹാർഷേട്ടാ ?❤️?

Comments are closed.