അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. JAJAJuly 10, 2021 at 5:32 pm
    മുടി ഉള്ളവർക്ക് മുൻഗണന എന്ന ബോർഡ് കണ്ടില്ലേ ? മനുഷ്യാ …??

    ###

    നീ ബോർഡ് ശെരിക്കു വായിക്കാഞ്ഞിട്ട… അതിൽ തലയിൽ എന്ന് പറഞ്ഞിട്ടില്ല ?

    1. നിങ്ങൾ ഇവിടെ A ബോർഡ്‌ വെപ്പികുമോ?

      1. ശെ ഒരു ബുദ്ധിജീവി ഇങ്ങനെ ചിന്തിക്കാതെ
        ഇത് താഴെ താടിയിൽ ഉള്ള മുടിയുടെ കാര്യം ആണ്

        1. ആര്യ സിസ്റ്ററെ വിളിക്കേണ്ടി വരും ?

    2. ?… ഇങ്ങേരു.. ഇത്

    3. ശ്ശേടാ ?

    4. ???? തറവാട്ടിൽ നിന്നും പുറത്തായ വിവരം നീ മറന്നു പോകുന്നു ചെക്കാ

  2. നന്ദാപ്പി നീ ബോസ്സിന്റെ വിഗ്ഗ് എടുത്തോണ്ട് പോയി അല്ലേ,,??? അങ്ങേരു പൂര തെറിയഭിഷേകം നടത്തുന്നു.. നിന്റെ നാറിയ കൂതറ വിഗ്ഗ് അവിടെ എന്തിനാ അവിടെ തൂക്കിയത്.??

    1. അത് എന്റെ അല്ല…. രാജീവ്‌ അണ്ണന്റെ ആവും ?

      1. അങ്ങേരുടെ ഡാർക്ക് ബ്രൗണ് ആണ് ഇത് ഒരുമാതിരി കൂതറ???

  3. നന്ദാപ്പി നീ ബോസ്സിന്റെ വിഗ്ഗ് എടുത്തോണ്ട് പോയി അല്ലേ,,??? അങ്ങേരു പൂര തെറിയഭിഷേകം നടത്തുന്നു.. നിന്റെ നാറിയ കൂതറ വിഗ്ഗ് അവിടെ എന്തിനാ അവിടെ തൂക്കിയത്.??

    1. രണ്ടു വിഗ്ഗ് മോളിൽ വന്നു തൂങ്ങി കിടക്കുന്നല്ലോ നമ്മൾ രണ്ടു വട്ടം ഇട്ടാൽ ഡ്യൂപ്ലിക്കേറ്റ് കമന്റ്‌ ഡീറ്റെക്റ്റഡ് എന്ന് റാവുത്തർ അമ്മൂട്ടീ മെസ്സേജ് അയക്കുമല്ലോ

      1. റാവുത്തർ അമ്മൂട്ടി????…. അവൾ എവിടെ????
        ഞാൻ ഒന്നേ ഇട്ടപ്പോൾ 2 എണ്ണം വന്നു

        1. ഇല്ലെന്നു തോന്നുന്നു അലെൽ ഇപ്പോൾ ഞാൻ മോഡറേഷനിൽ പോയേനെ

          1. ആശ്വാസം??

  4. മൃദുലമൃദുലJuly 10,
    ഈ പ്രതീക്ഷ അവർക്കു മുൻപോട്ട് പോകാൻ ഊർജമാകും ഇനി. ഇവരുടെ ഭാര്യമാർ ഇവിടെ ഉണ്ടെങ്കിൽ അപ്പോഴും നല്ല ഊർജം കിട്ടും???

    പുള്ളിക്കാരൻറെ ഭാര്യ 24*7 തോളിൽ തന്നെ ഉണ്ടാകും ?

    1. തോളിൽ ചുമക്കാൻ ഉള്ള ഊർജം അല്ല
      U have mistaken ദി അന്തസത്തത of it my boy

  5. Jeevan July 10, 2021 at 5:30 pm
    സിംഹം അമറുന്നത് കണ്ടിട്ട് ഈ ആട്ടിൻ കാട്ടം എന്തിനാണാവോ വാ പൊളിക്കുന്നത് എന്ന

    എള്ള് ഉണങ്ങുന്നത് എണ്ണയ്ക് എന്ന് പറയാം അതുകണ്ട് ഈ ആട്ടിൻങ്കാട്ടം ഉണങ്ങുന്നത് എന്തിനാണോ

    1. അവനോടു തന്നെ ചോദിക്കണം അണ്ണാ… ??

    2. കാലം ഉത്തരം പറയും ? ….

      ഗിന്നസ് ബുക്കിൽ എൻറെ പേര് എഴുതി ചേർക്കും ????

  6. കുറച്ചു ഗ്യാപ് കഴിഞ്ഞു വന്നു കുറച്ചു നേരം എങ്കിലും പഴയ വൈബ് കിട്ടി സന്തോഷം ❤

    അപ്പോൾ പോവുന്നു ❤❤
    പിന്നെ വരാം ❤bye ❤

    1. പോസിറ്റീവ് വൈബ്സ് ഒൺലി

      1. ❤?

  7. മൃദുലെ ഞാൻ തുറന്നു പറഞ്ഞിട്ടും നീയെന്തേ പറയാതു… വെറുതെ എന്തിനാ.. ഈ പിള്ളേർക്കൊക്കെ പ്രതീക്ഷ കൊടുക്കുന്നത് ?

    1. അയിന് വേണ്ടി മൊട്ട dp മാറ്റി മുടി ഉള്ള dp ഇട്ടു വന്നേക്കുവാ

      1. ???ഇജ്ജാതി പാവം

    2. ഈ പ്രതീക്ഷ അവർക്കു മുൻപോട്ട് പോകാൻ ഊർജമാകും ഇനി. ഇവരുടെ ഭാര്യമാർ ഇവിടെ ഉണ്ടെങ്കിൽ അപ്പോഴും നല്ല ഊർജം കിട്ടും???

      1. അതെ ഈന്തപഴം വാങ്ങാൻ കെൽപിലാത്തവർക്ക് ഫ്രീ ഊർജം

        1. തലേ വിഗ്ഇന് പകരം സോളാർ പാനൽ പിടിപ്പിക്കുമോ ??

        2. ?

    3. മുടി ഉള്ളവർക്ക് മുൻഗണന എന്ന ബോർഡ് കണ്ടില്ലേ ? മനുഷ്യാ …??

  8. §hiva§hivaJuly 10,
    എന്നാലും വിശപ്പ് ഉണ്ടെന്നു വെച്ച് വിഷം കഴിക്കണോ
    ?????

    വിഷം ആണെങ്കിലും കഴിച്ചോളും “ഇന്ദു” എന്ന ലേബൽ ഒട്ടിക്കണം ??

    1. ഓഫ്‌കോഴ്സ് ഐ അഡ്മിറ്റ്‌ ഇറ്റ്

      1. നിങ്ങളിൽ നിന്നും പഠിക്കാൻ ഉണ്ട്… എന്നിട്ടും വേണം അതിർത്തി കടക്കാൻ ???

    2. ഇന്ദു ഇവിടെ വരുമെന്നുള്ള ഭയം അതു മാത്രമാണ്, അവളുടെ net പോയാൽ ഇവിടെ എത്തും എന്തും പറയാൻ???

      1. അത് കൊണ്ട് മാത്രമല്ല ചേച്ചി നാട്ടിലാണ് …

  9. JAJAJuly 10, 2021 at 5:22 pm
    ഡോൺ ടു ഡോൺ ടു…

    സിംഹം സിങ്കിൾ ആ താൻ വേട്ട ആടും ?????

    ####

    അത് സിംഹം… ?

    1. ഇപ്പോൾ പേര് സിംഹകുട്ടി … ?

    2. ഇവൻ സിംഹത്തെ കണ്ടിട്ടില്ല എന്ന് തോന്നുന്നു??

      1. രാവിലെ ഡിപി ഇട്ടിരുന്നു…?

        1. കണ്ടിരുന്നു….??

          1. എന്നിട്ടും സംശയം ?

    3. ഇത് അസിങ്കം

      1. ഒരു അ തെറ്റി വന്നു …

    4. സിംഹം അമറുന്നത് കണ്ടിട്ട് ഈ ആട്ടിൻ കാട്ടം എന്തിനാണാവോ വാ പൊളിക്കുന്നത് എന്ന ???

      1. സിംഹം കുട്ടി ആയിരിക്കുമ്പോൾ ആടിന് തുല്യമാണ് …ജീവാപ്പീ കാലം മാറും ?

  10. RajeevJuly 10, 2021 at 5:12 pm
    അതും അറിയാമോ

    നിങ്ങളുടെ മാമി എന്നിട്ട് ??????

    1. നിന്റെ പാറ പൊട്ടിക്കൽ ഒക്കെ കഴിഞ്ഞോ??

      1. ഇല്ല കുറച്ചു കൂടി ഉണ്ട്?

    2. എന്നിട്ട് ഒന്നുല്ല… വെറുതെ അങ്ങേരെ മൂപ്പിക്കാ ന്നെ ?

  11. §hivaJuly 10, 2021 at 5:22 pm
    കാളി താഴെ പറഞ്ഞു അവനു വയസ്സ് ആയ കിളവികളെ ആണ് ഇഷ്ടം എന്ന് കിസ്സ് അടിക്കുമ്പോൾ മുറുക്കാൻ മണം ആണ് പുള്ളിക് ഇഷ്ടം

    ####

    അൽ സൈക്കോ കാളി… ?

    1. ???

  12. OK എന്നാൽ.. ഞാന്‍ പോകുന്നു… gnite friends

    1. ༒☬SULTHAN☬༒

      Nyt ayilla moopa. Eve alle

    2. ഇപ്പൊ തന്നെ ഗുഡ് നൈറ്റോ

    3. പോയി വാ ❤

    4. ഹാ പോവാന്നോ

      1. Office il pokanam.. pinne കുറച്ചു സാധനങ്ങൾ vanganam

    5. എന്തേ തിരക്കയോ?

      1. Yes.. കുറച്ചു പണികള്‍ ഉണ്ട്..

    6. അവിടെ 3.24 അല്ലേ… അപ്പോളേക്കും ഗുഡ് നൈറ്റ് ?

      1. ഇന്ന് കുറേനേരം ഇതിൽ നോക്കിയിരുന്നു വേദന ആയി… അപ്പോൾ night വരുമെന്ന് ഉറപ്പില്ല.. അതാ gnite പറഞ്ഞത്.. വൈകിട്ട് വന്നാൽ ഒന്നും കൂടി gnite പറയാമല്ലോ ??

  13. §hiva§hivaJuly 10,
    ആദിവാസികൾ അവരുടെ ഊരിൽ പിടിച്ചു കേട്ടി ഇട്ടു എന്നാവും

    എന്തായാലും കെട്ടി അത് മതി ??

    1. ?????പാവം

      1. പൊക്സോ പൈതൽ ????

        1. അതെന്ക്ക് അറിയില്ല ?

          1. അതൊക്കെ ഒരു കാലം ?

  14. കാളിദാസൻJuly 10, 2021 at 5:16 pm
    നീയൊന്ന് വിളിച്ചു പറയഡാ.. മോനെ..
    നിന്നെ ഞാൻ പാകിസ്ഥാൻ അതിർത്തി കടക്കാൻ സഹായിക്കാം

    ###

    ഇവൻ അങ്ങനെ പലതും പറയും ശപ്പു… നിന്റെ 103 ന്റെ കാര്യത്തിൽ വരെ ഇവൻ സഹായിക്കാം എന്ന് പറയും… ?

    1. ༒☬SULTHAN☬༒

      ??.

    2. ???‍♂️

    3. കഥകൾക്കായൊരിടം വീട്ടിൽ കാളിദാസൻ ചെറിയ വെടി രണ്ട് വലിയ വെടി നാല്

    4. ഡോൺ ടു ഡോൺ ടു…

      സിംഹം സിങ്കിൾ ആ താൻ വേട്ട ആടും ?????

    5. കാളി താഴെ പറഞ്ഞു അവനു വയസ്സ് ആയ കിളവികളെ ആണ് ഇഷ്ടം എന്ന് കിസ്സ് അടിക്കുമ്പോൾ മുറുക്കാൻ മണം ആണ് പുള്ളിക് ഇഷ്ടം

      1. ആ ഡിപി യിലേക്ക് നോക്കിയാൽ മനസ്സിലാകും…???

      2. വയസ്സാവാത്ത കിളവികളെ ഇഷ്ടമല്ലേ

      3. ????

      4. കിടിലൻ ഫോമിൽ ആണല്ലോ അണ്ണാ ഇന്ന് ??

        1. ?????
          കഥയിൽ കോമഡി എഴുതുന്നവന് ഇവിടെ പറ്റില്ലേ അങ്ങോട്ട്‌ പറയെടാ ?????

      5. ഇന്ന് പൂണ്ടുവിലയാടുവാണല്ലോ

        1. ?????
          നന്ദൻ എഫക്ട്

    6. ????

    7. ഓഹ്… നിങ്ങള് അതിർ വിടുന്നു ???

      1. ഇവിടെ കുട്ടികൾ ഉണ്ടെന്നുള്ള കാര്യം മറക്കുന്നു

    8. കാലം സാക്ഷി

      എന്റെ പൊന്നോ എജ്ജാതി ????

    9. അവൻ പറഞ്ഞില്ലേലെ അത്ഭുതം ഉള്ളു ???

    1. കേറി പോരു

    2. ༒☬SULTHAN☬༒

      Sidha..

    3. സിദ്‌ട്ട

    4. കാലം സാക്ഷി

      കയ്യ് ഉയർത്തി വെക്കാണ്ട് അങ്ങ് ഞൊട്ടി, എല്ലാത്തിനെയും ഭസ്മമാക്ക്

  15. മൃദുലJuly 10, 2021 at 5:13 pm
    കണ്ണേട്ടനും ഒരു ആഗ്രഹം ഉണ്ട് അപ്പോൾ അല്ലേ??

    ###

    അതിപ്പോ പൊറോട്ടയും ബീഫും ആർക്കാ ഇഷ്ടമല്ലാതെ ?

    1. ബീഫും glutenum allergy ഉള്ളവർക്ക് ??

    2. ༒☬SULTHAN☬༒

      അതിന് porottem ബീഫും ede ?

    3. എന്നാലും വിശപ്പ് ഉണ്ടെന്നു വെച്ച് വിഷം കഴിക്കണോ
      ?????

  16. ലെ കാളി,
    അതൊരു അബദ്ധം പറ്റിയതാണ്, Dp set ചെയ്യാൻ ഒരു ചുള്ളൻ ചെക്കന്റെ ഫോട്ടോ സെലക്ട് ചെയ്തു എന്നാൽ upload ചെയ്തപ്പോൾ രാവിലെ എടുത്ത സെൽഫി ആയി പോയി അതിനു എല്ലാവരും എന്നെ…..?

    ???

    1. കാലം സാക്ഷി

      മാമന് ഒരു അബദ്ധം പറ്റിയതല്ലേ അതിനു ഇങ്ങനെ കളിയാക്കല്ലേ ????

  17. മൃദുലJuly 10,
    അതും മരത്തിൽ തൂങ്ങി????

    അപ്പോൾപ്പിന്നെ ദാസേട്ടനും ഔട്ട് ,,

    ഇനി ശേഷിക്കുന്നത് അജയ് ബ്രോ , ലില്ലി കുട്ടനും മാത്രം …

    1. വിനയം വേണ്ട.. നീയും ?.. ഇനി എങ്ങാണം ജീന വല്ലോം ആണെങ്കിലോ ?

      1. 102 കുട്ടികളുടെ അമ്മ?

        1. അത് വിട്ടൊരു കളിയില്ല … ???

      2. ????ഏയ് ഇച്ചായ വിളിച്ചില്ല

    2. ༒☬SULTHAN☬༒

      Pavam ദാസേട്ടൻ

    3. ഹാ ഞാൻ മധുരപ്പതിനേഴിലല്ലേ… അപ്പൊ ഞാൻ പെടില്ലല്ലോ ഏത് ?

    4. വെറുതെ ആശ കൊടുക്കരുത്

    5. ????
      വയറു നിറഞ്ഞവനാ

  18. Reply
    മൃദുലമൃദുലJuly 10, 2021 at 5:13 pm
    SYNW

    ####

    ഇത് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ ?

    1. ഇതെന്താ ? സംഭവം…???

    2. മനസ്സിലാകുന്ന ഭാഷയിൽ പറയണം മിച്ചർ

    3. അപ്പോൾ നിങ്ങള്‍ പഴയ parichakkarayi

    4. ഇതിന്റെ ഫുൾഫോ അറിയില്ല എങ്കിലും പണ്ടും ഞാൻ ഇത്‌ കണ്ടിട്ടുണ്ട്… ?

    5. പറയാൻ സമ്മതിക്കേണ്ടേ??

      1. അപ്പോൾ ഒർജിനൽ ഹരിത ചേച്ചി തന്നെ ആണല്ലേ ?

  19. കാളിദാസൻ

    JAJAJuly 10, 2021 at 5:09 pm
    നിങ്ങൾ തന്നെ മുന്നോട്ടു നീങ്ങി നിൽക്കണം …

    അത് പിന്നെ ഞാൻ എങ്ങനെയാടാ ഓള് പറയാതെ ചെല്ലുന്നത്.

    ഒരു കാര്യം ചെയ്.. ആരും അറിയണ്ട നമ്മള് രണ്ടു പേരും മാത്രം അറിഞ്ഞാൽ മതി..

    നീ ഉറക്കെ എന്നോട് പറയുന്നത് പോലെ വിളിച്ചുപറ..

    കാളി ദേ മൃദുല വിളിക്കുന്നു എന്ന്.. ഞാൻ ഒന്നും അറിയാത്തത് പോലെ വടക്കോട്ടും നോക്കി നിൽക്കാം

    1. ആരും അറിയാതെ വിളിക്കണമെങ്കി സ്വകര്യം പറയേണ്ടി വരും

    2. ഇനി പ്രത്യേകിച്ച് വിളിച്ചു പറയണ്ട തിരിഞ്ഞു നോക്കിക്കോളൂ…???

      1. കാളിദാസൻ

        നീയൊന്ന് വിളിച്ചു പറയഡാ.. മോനെ..
        നിന്നെ ഞാൻ പാകിസ്ഥാൻ അതിർത്തി കടക്കാൻ സഹായിക്കാം

        1. മുകളിലേക്ക് നോക്കൂ… കൈവിട്ടു പോയി ദാസേട്ടാ ….

          നിങ്ങൾ ഇങ്ങനെ നിത്യ കന്യകനായി നിൽക്കത്തതെയുള്ളൂ …??

    3. കൊള്ളാം

  20. @ലില്ലി… ചെക്കൻ ഇപ്പോളും അന്വേഷണത്തിലാണ്… മറ്റേ അമ്മ അവരുടെ ഉണ്ണിയെ കണ്ടു പിടിച്ചാലും ഇവന്റെ കാര്യത്തിൽ no chance?‍♂️

    1. ആരാണ്

      1. എനിക്കൊരു ഏട്ടത്തിയമ്മ മറന്ന് പോയോ ?

        1. അവന്‍ ഇപ്പോള്‍ എവിടെയാണ്..

          1. ദൈവം തമ്പുരാനറിയാം…

        2. പുള്ളിക്കാരൻ ആദിവാസി ഊരിൽ നിന്നും കെട്ടി എന്നാണ് ലേറ്റസ്റ്റ് ന്യൂസ്…

          1. ആദിവാസികൾ അവരുടെ ഊരിൽ പിടിച്ചു കേട്ടി ഇട്ടു എന്നാവും

      2. സാക്ഷാൽ കാട്ട് മൂപ്പൻ നീലൻ ചേകവർ മറൈൻ ഡ്രൈവ് പോസ്കോ ???

        1. Contact ഉണ്ടോ?

          1. ഇപ്പൊ ഇല്ല ☹️

  21. കാളിദാസൻJuly 10, 2021 at 5:08 pm
    മാറങ്ങോട്ട്…???

    ഇങ്ങളെ ആരാ.. വിളിച്ചേ…

    ഓള് ഉദ്ദേശിക്കുന്ന ആള് ബിസിനസ് കാരൻ ആണ്.. അതായത്….. ???

    ####

    രാവിലെ എണീറ്റു അപ്പിയിടാൻ പറമ്പ് തേടി പോകുന്നവനെ ആണോ കാളി അവിടെ ബിസ്സിനെസ്സ് കാരൻ എന്ന് വിളിക്കുന്നത്‌ ?

    1. അതും മരത്തിൽ തൂങ്ങി????

    2. അത് selfie എടുത്തു dp um ആക്കി

      1. അതിന് ഒര് റേഞ്ച് വേണം മിഷ്ടർ ?

    3. സ്വന്തം പറമ്പിൽ അല്ലാതെ പ്രൈവറ്റ് പ്രോപ്പർട്ടിയിൽ കൊണ്ടുള്ള ഇൻവെസ്റ്റ്മെന്റ് അല്ലെ അതും

      ദിസ്‌ ഈസ്‌ ബിസിനസ്

    4. ࿇ꫝηⱥη₫࿇

      ???

  22. നിനക്കു ഇതുവരെ ആയിട്ടും ചങ്കിന് ഉറപ്പില്ലല്ലേ കഷ്ടം????

    1. നീ ഉറപ്പിക്കു ആദ്യം ?

      1. SYNW

  23. ലെ അനന്ദു : മൃദു ഇഷ്ടം ആരോട് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് dp മാറ്റി ചാറ്റ് റൂമിൽ പോകാരുന്നു

    1. ????ഇജ്ജാതി

    2. ഈജ്ജാതി ?

    3. ലോലൻ പെണങ്ങും.. ??

    4. കണ്ണേട്ടൻ ഇന്ന് നല്ല ഫോമിൽ ആണല്ലോ ?

    5. കണ്ണേട്ടനും ഒരു ആഗ്രഹം ഉണ്ട് അപ്പോൾ അല്ലേ??

    6. ࿇ꫝηⱥη₫࿇

      അടിപൊളി..??..

    7. ༒☬SULTHAN☬༒

      ???

  24. മൃദുലെ… നീയെന്തിനാണ് നിന്റെ ഉള്ളിലുള്ള ആ ഇഷ്ടം മറച്ചു പിടിക്കുന്നത്… തുറന്നു പറഞ്ഞോളൂ…. നിന്റെ ഇഷ്ടത്തിനായി തുടിക്കുന്ന ഹൃദയവും പേറി ഞാനിവിടെ തന്നെ ഇല്ലേ,. ??

    1. കൊള്ളാലോ കളി

      ആനന്ദിനും ഒരു എതിരാളിയോ

      1. ഇതൊക്കെയെന്ത് ?

        1. ?? emoji മാറിപ്പോയി

          1. ആഹ് അങ്ങനെ പറ ഞാനും കരുതി എന്തോ എവിടെയോ ഒരു തകരാർ ഉണ്ടല്ലോ എന്ന്

    2. ഇനി ഇത് ഡോക്ടർ ആയിരിക്കും ?

      1. ഹേയ് അല്ല അങ്ങനെ ആണേൽ റിസൾട്ട്‌ പെട്ടെന്ന് അറിഞ്ഞേനെ ?

Comments are closed.