അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. SHANASHANAJuly 10, 2021 at 4:09 pm
    He is lucky to have me… ???
    ****

    ഈശ്വരാ ഇതുപോലെ ഭാഗ്യം sathrukkalku പോലും kodukkaruthe

    1. Ninglk ellvrkm enne pole ulla pennine kitaanitulla sangdmaan lle.. Saarlya ???

      1. അതാണ് ശരിക്കും ഭാഗ്യം

      2. മ്മള് കഴിഞ്ഞ ജന്മത്തിൽ അത്ര വല്യ പാപം ഒന്നും ചെയ്തിട്ടില്ലത്രേ പടച്ചോന്റെ കണക്കു പുസ്തകത്തിൽ… അതോണ്ട് ജസ്റ്റ്‌ ഒഴിവാക്കിയതാ ??

    2. ഇങ്ങനെ തന്നെയാണോ ഇന്ദുവേച്ചിയും പ്രാർത്ഥിക്കുന്നത്??? ???

      1. ആളുമാറി എന്ന് തോന്നുന്നല്ലോ

        1. ഫ്ലാറ്റ് മാറി ?????

  2. SHANASHANAJuly 10, 2021 at 4:09 pm
    He is lucky to have me… ???

    ###

    അതെ ഇതിലും വലിയൊരു അപകടം പുള്ളിക് ഇനി വരാനില്ല ?

    1. Nandappi 27 ningle sahikunille… Athrek velluth onnnum avoolello.. ??

      1. ഇവർ മേഡ് ഫോർ ഈച്ച് അദറാണ് (ഈനാംപെച്ചിക്ക് മരപ്പട്ടി കൂട്ട്) ??????????????

    2. കൊറോണ ഒക്കെ എന്ത് ബേധം

      1. Indhu chechiye onn kanaatte.. Enk korchvkaarym chodikaanund ??

        1. എന്നാൽ ഞാൻ ഇത് പിൻവലിക്കുന്നു

  3. അജയ്July 10,
    എനിക്കെന്ത് പ്രശ്നം ഞാൻ ഇനി അടുത്തൊന്നും വരില്ലല്ലോ ???

    ആ ബെസ്റ്റ് ? പിണങ്ങി പോവാതെ ? പഴയത് പോലെ ആക്ടീവ് ആവണം മിസ്റ്റർ ?

    അല്ലെങ്കിൽ കുട്ടേട്ടൻ പൂട്ടി കെട്ടും ?

    1. പിണക്കൊ ??
      അല്ലെങ്കിൽ പൂട്ടാത്ത പോലെ ??കുട്ടേട്ടൻ ഇവിടെ ഫാക്ടറി കൊണ്ട് വരാൻ പോവാ ഒഴിപ്പിക്കാൻ റാവുത്തർ ഉള്ളിൽ കേറി പറ്റും

      1. റാവുത്തർ ആണ് അമ്മൂട്ടീ

        1. ????പിന്നെ ഇവിടെ കൂടി ഇപ്പോൾ ആദ്യം അതിനെ ഒഴിപ്പിക്കാൻ ആണ് പ്ലാൻ

        2. അല്ല ! അമ്മൂട്ടി ഫിലോമിന ആണ് ??

          1. ഓകെ ബൈ മോഡറേഷൻ കഴിഞ്ഞു വന്നു കാണാം

          2. ഓ ഡാർക്ക് ???

      2. ഒഴിപ്പിക്കാൻ വന്നത് കൃഷ്ണമുത്രിയാടാ കൃഷ്ണ മൂത്രി

        1. റാവുത്തർ പിന്നെ അവിടെ കൂടിയത് കൊണ്ട് ?‍♂️

      3. കള്ള കിളവാ …. എന്നിട്ടാണ് ഇവിടെ അംബിയെ പോലെയാണ് പെരുമാറുന്നത് ??

    2. Athanne..
      Eni korch kalaam koodi ollu.. Ivde actv aavuka ellarum.. ❤

      1. അതാണ് ചേച്ചി എനിക്കും പറയാനുണ്ട്…

  4. Ajayaa…
    Nee aa nadakunna smiley ellathe vere adipoli ?????? ith pole ulla smiley okke idu.. Apol thanne senti mood maarum ?

    1. ??സോറി,, പറ്റിയത് വേറെ ഇതുവരെ കിട്ടിയില്ല
      അടുത്ത വരവിൽ സെറ്റ് ആക്കാം ❤

      1. Athanne.. ??

        1. ?????

      2. ഇപ്പോൾ ഇട്ടത് ആയാലും മതി

        1. എല്ലാം ഇനി അടുത്ത മാസം ❤

  5. കാളിദാസൻ

    സുപ്രധാന അറിയിപ്പ്.

    ഞാൻ വേറെ ഐഡി യിൽ വരുന്ന പരുപാടി നിർത്തുന്നു.

    കാരണം ഞാനത് തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണെങ്കിലും. വേറെ ആളുകൾ അതെ രീതി ഉപയോഗിക്കുന്നുണ്ട്.

    പക്ഷെ അത് പല രീതിയിലുള്ള പ്രേശ്നങ്ങളിലേക്കും വഴി മാറുന്നു. മനസ്സാ വാചാ അറിയാത്ത കാര്യo ആണെങ്കിൽ കൂടിയും ഞാനും അതിന് പലപ്പോഴായ് ബലിയാടവുന്നു.

    ഞാൻ കളിയാക്കപ്പെടലുകൾ ഏറെ അസ്വദിക്കുന്ന ഒരാളാണ്. പക്ഷെ വേറെ പലർക്കും അത് അസ്വധിക്കാൻ സാധിച്ചു എന്ന് വരില്ല.

    അപ്പോൾ അവർ ചിലപ്പോൾ മോശമായി പ്രതികരിച്ചേക്കാം.

    ഞാൻ വേറെ ഐഡിയിൽ വരാറുള്ളത് കൊണ്ട് ഞാനാണോ എന്നുള്ള സംശയത്തിന്റെ ചൂണ്ട് വിരൽ എനിക്കു നേരെയും വരാം.

    അവർ അപമാനിക്കുന്നത് പോലെ സംസാരിക്കുമ്പോൾ ഇവിടെ അപമാനിക്കപ്പെടുന്ന ആൾക്ക് അയാളോട് ദേഷ്യം തോന്നാം.

    ചിലപ്പോൾ അത് ഞാനാണ് എന്ന് കരുതി എന്നോട് ആ വ്യക്തിക്ക് ദേഷ്യം തോന്നാം.

    അങ്ങനെ അറിയാതെ പോലും ഇവിടെ ആരുടേയും വെറുപ്പ് സാമ്പാദിക്കരുത് എന്നതാണ് എന്റെ ആഗ്രഹം. ഇവിടെ തുടരുന്നോളാം കാലം എല്ലാവരും എന്റെ നല്ല സുഹൃത്തുക്കൾ ആയിരിക്കണം എന്നതാണ് എന്റെ ആഗ്രഹം.

    അതിനാൽ ഞാൻ ഒരിക്കലും ഇനി വേറെ ഐഡിയിൽ വരില്ല. ഇതിവിടെ പറയാൻ കാരണം
    നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കാൻ മാത്രമാണ്.

    വേറെയും അരൂപികൾ ഇനിയും വരാം …

    1. ༒☬SULTHAN☬༒

      Mama…..

      1. ༒☬SULTHAN☬༒

        Sry

    2. വളരെ മികച്ച ഒരു തീരുമാനം

      ബൈ ദുഫായ് നിങ്ങടെ പാവാടകൾ ഒക്കെ എന്ത് ചെയ്യും തൂക്കിവിക്കുമോ

    3. സൂപ്പർ ?❤️

    4. Nee engnokke varthnm parayo ??

    5. ഞാൻ പറഞ്ഞത് വിഷമം ആയില്ലല്ലോ ?

      1. കാളിദാസൻ

        ഇല്ലടാ..
        ഞാൻ ഇപ്പൊ പറയാൻ ഒരു അവസരം വന്നത് കൊണ്ട് പറഞ്ഞതാണ്.

        സത്യത്തിൽ ഇങ്ങനെ ഒരു അവസ്സരം ഒരുക്കി തന്ന നിന്നോട് എനിക്ക് പെരുത്തു നന്ദിയുണ്ട്??

        നീയെന്റെ കരളിന്റെ കരളല്ലെടാ… പൊരുളെ… ??❤️❤️❤️

        1. ????കാളിയേട്ട

          1. കാളിദാസൻ

            ???❤️❤️❤️❤️

          1. ???ഫ്രണ്ട്സ് സ്നേഹിച്ചുടെ എല്ലാരും അതാണോ

    6. നല്ല തീരുമാനം ??

  6. SHANA July 10, 2021 at 3:51 pm
    Swnthm kaarymokke elenkilum baaki ullavre kond cheyippikaan kayyo…
    Nammk bathrooml povnmenkl namml thanne povende

    ഇതിനെ തകർക്കാൻ സപ്പു ഇന്ന് കുറെ വിയർക്കും

    1. Aarum enne kann vekkaruth.. ??

      1. കണ്ണ് വെച്ചിട്ട് എന്തിനാ കണ്ണ് കേടാവാനോ

        1. Ayye challi ?

    2. എത്ര viyarthalum ഇതിനേക്കാള്‍ വലുത് ഇനി എന്താണുള്ളത്

      1. Sappuniye thakarkaan onnm enik kayoola.. Avnte sthnm enik venda ???

    3. കൊള്ളാം എൻറെ ഗുരുനാഥയാണ് കണ്ണേട്ടാ ??

    4. വേണ്ട ആ സാധനം ആരുടെയെങ്കിലും കയ്യിൽ കൊടുത്തു വിട്ടാൽ മതി…. ദൈവമേ അന്റെ പുത്യാപ്ല… ???

      1. ഡോക്ടർ? ??

      2. He is lucky to have me… ???

        1. അത് പുള്ളിക്കാരനാണ് പറയേണ്ടത് ?

    5. ????കൊള്ളാം

  7. SHANAJuly 10, 2021 at 4:01 pm
    Rajeevettanu Muscat elle..??
    Ningl aduth aano?

    ###
    അപ്പോൾ ഈ ചാറ്റിന്റെ സുഖം പോകും…. ?

    1. Ath sheriyaa …?????

    2. ഈത്തപ്പഴം ഇട്ട് വറ്റിയ സാധനം കിട്ടും വേണേൽ പോയിക്കോളിൻ

  8. Shana last page il ചളി vaariyerinjittu ആരും mind ചെയ്തില്ലല്ലോ

    1. Ente chali vrde waste aayi poyello.. ???

      1. ഞാൻ ഇവിടെ ഇല്ലാത്തത് കൊണ്ടാണ്… ???

  9. ഇത് വരെ കഴിഞ്ഞില്ലേ …. !!?

    നല്ലൊരു ദിവസം ആയിട്ട് ….

    എല്ലാം മറന്ന് ആഘോഷിക്കാൻ നോക്കൂ ?

    ഭൃഗു എത്തി നോക്കിയിട്ട് പോയോ …???

  10. ഞാൻ ഇത് ചെയ്തത് തന്നെ മനഃപൂർവം പ്രശ്നം ഉണ്ടാക്കാനല്ല ചർച്ച ചെയ്യാനല്ല,, എന്തോ കണ്ടപ്പോൾ വിഷമം തോന്നി അന്നേരം അവൻ പറയാത്തത് ഞാൻ പറഞ്ഞു അത്രമാത്രം
    ആരെയും കുറ്റപ്പെടുത്താൻ, പരിഹസിക്കാൻ ആയിരുന്നില്ല ആർക്കെങ്കിലും അങ്ങനെ തോന്നിയാൽ സോറി

    പുതിയ പ്രേശ്നങ്ങൾ തുടങ്ങുന്നില്ല തീർക്കാൻ വരാൻ സാധിക്കില്ല ❤

    1. Nee entha ipol ingot adikm veraated… Entha ninte prshnm ?
      Ninte corona enthaayi… Fullayit maariyo?

      1. കോറോണ പോയി വീട്ടിൽ വന്നു 2 വീക്സ് കഴിഞ്ഞു ക്ഷീണം ഉണ്ടായിരുന്നു ആഫ്റ്റർ എഫക്ട് അതും മാറി വരുന്നു

        1. Aftr effct maraan time edkm… Enik okke epolum chuma und… Ksheenmund… Athikm pani onnum edkaan kayoola… ?

          1. അല്ലാതെ മടി ആയിട്ടല്ല

          2. നിനക്കും കൊറോണ ആയിരുന്നോ

            ഗെറ്റ്വെ ൽ സൂൺ ❤❤

          3. @dc…
            Pathuke para.. ??
            @aju ❤❤

    2. ഇന്ന് mood sariyalle??

      1. എന്റെ പക്വത കാണിക്കുബോ എന്താ ഇങ്ങനെ പറയുന്നേ ?‍♂️

        1. നീ ഒരുമാതിരി തെലുങ്കു super stars ine poleyanallo.. എന്തു situation ആയാലും expression same

          1. ???പോണു

    3. അജയാ നീ ഏതു കമന്റ്റിട്ടാലും സെന്റി ആയി തോന്നുന്നത് എനിക്ക് മാത്രമാണോ ?

      1. സെന്റി അല്ലാതെ കമന്റ്‌ ഇടില്ല എന്ന് തോന്നുന്നവരും ഉണ്ട്

      2. പക്വത ആയിരുന്നു ?‍♂️തെറ്റിദ്ധാരണ

    4. അതൊക്കെ അന്നു തന്നെ പറഞ്ഞു തീർത്തു അവൻ എന്താ അങ്ങനെ വിളിച്ചത് എന്ന്
      സൊ നോ പ്രോബ്ലം

      1. ശ്രെദ്ധിച്ചില്ല അതിൽ ഉടക്കി കണ്ണ്

    5. ആ പോട്ടെ സാരമില്ല …. പലരും പല പ്രകൃതക്കാർ അല്ലെ പുള്ളേ… പിന്നെ ഇന്നൊരു നല്ല ദിവസവും… അത് മറന്നേക്കൂ…

      1. എനിക്കെന്ത് പ്രശ്നം ഞാൻ ഇനി അടുത്തൊന്നും വരില്ലല്ലോ ???

    6. ༒☬SULTHAN☬༒

      ഏട്ടാ അന്നേരം പറയാൻ അറിയാഞ്ഞിട്ടല്ല. ഞാനും അതെ ടോണിൽ മറുപടി കൊടുത്താൽ അവസാനം അത് അടിയാകാൻ ചാൻസ് ഇണ്ട്. വെറുതെ എന്തിനാ ibde വരുമ്പോ an manasin ഒരു സമദാനവും happy ഒക്കെ ആകുന്നെ. അപ്പൊ ഇതൊക്കെ ഒരു തമാശ ആയിട്ട കരുതുന്നെ.
      Njanayitt prashnam ഉണ്ടാക്കേണ്ട enn karuthi ??

      1. സാരമില്ല പോട്ടെ ❤ഏതെങ്കിലും ഒരാൾ മര്യദ കാണിക്കണം അത് നന്നായി ❤

        1. ༒☬SULTHAN☬༒

          Ippo തന്നെ vtle അവസ്ഥ senti an. Appo ividunna onn hpy ആകുന്നെ.ഞാനായിട്ട് അത് illandakkan thonniyilla. ❤❤

          1. എല്ലാം ശരിയാകും ❤❤

  11. Nandettan vaccine എടുത്തോ?

    1. ഇല്ല… വിസ ആയിട്ടില്ല വിസിറ്റിംഗിൽ ആണ് ഉള്ളത്

      1. Muscat aano?

        1. Ys

          1. Rajeevettanu Muscat elle..??
            Ningl aduth aano?

          2. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

    2. Ningl 2nd dose edtho?

      1. Illa.. 17 inu aanu second dose

        1. എവിടുന്നാ എടുത്തേ

          1. Company register cheythathanu.. എടുത്തത് ബദര്‍ അല്‍ സാമ il

          2. Ok

  12. Avr ath thamasha paranathanenkl, avre patti kuttm parayunath sheri aano ??

    1. ശരിയല്ല.. അതുമല്ല അങ്ങനെ അധികം വരാത്ത ഒരാളെ കുറിച്ച് അയാള്‍ ഇല്ലാത്തപ്പോള്‍ സംസാരിക്കരുത്…

    2. കുറ്റം അല്ല… അജയൻ കുത്തി പൊക്കിയതിന്റെ മറുപടി പറഞ്ഞതല്ലേ ?

    1. Nee calicut aano ?

      1. അല്ല

        മലപ്പുറം

  13. JeevanJuly 10, 2021 at 3:41 pm
    Ex harithathak nandan chettante talking style ayi samyam und ennu thonnittund.. Njnum pullikarinodu minditilla.. But annu njan aroopi ayi msg vaayikkumarunu

    ####

    എന്റെ സ്റ്റൈലോ… ഞാൻ കളിയാക്കാറുണ്ട് പക്ഷെ ഫീൽ ചെയ്യുന്ന രീതിയിൽ കളിയാക്കാറില്ല… ഹരിതയുടെയും മൃതുലയുടെയും ഒക്കെ കമെന്റുകൾ കുറച്ചു റഫ് ആയിട്ട് പെട്ടെന്ന് കാണുന്നവർക്ക് തോന്നും.. പക്ഷെ അതവരുടെ ശൈലി ആയിട്ടാണ് എനിക്ക് തോന്നിയത്….. പിന്നെ ഇവിടങ്ങനെ സീരിയസ് ആകേണ്ട കാര്യങ്ങൾ ഒന്നുമില്ലല്ലോ… എല്ലാം ഒരു ടൈം പാസ്സ്…

    1. ശൈലി തിരിച്ചു യൂസ് ചെയ്താലും ആരും ഒന്നും പറയരുത് അങ്ങനെയുള്ളവരോട് ❤
      സീരിയസ് ആവരുത് തമാശ മാത്രം സീരിയസ് ആയി അടിയായി മതിയായി ?‍♂️

    2. ഇങ്ങോട്ട് കോമഡി പറഞ്ഞിട്ട് തിരിച്ചു കൌണ്ടർ കിട്ടുമ്പോൾ പൊട്ടുന്നത് ആണ് കുറ്റം പോലെ പറഞ്ഞത്
      അല്ലാതെ ഒന്നുമല്ല

      1. Entha ivite prasnam

      2. നമ്മൾ അന്നും ഇന്നും ഇവിടുണ്ട്…. ♥️

    3. ശരിയാണ്.. ഇവിടെ ഇത് charcha ചെയ്യേണ്ട കാര്യമേ ഇല്ല..

      1. അതെ
        വേറെ എന്തേലും കുത്തിപ്പൊക്കു അജയാ

        1. ഞാൻ ഇത് ചെയ്തത് തന്നെ മനഃപൂർവം പ്രശ്നം ഉണ്ടാക്കാനല്ല ചർച്ച ചെയ്യാനല്ല,, എന്തോ കണ്ടപ്പോൾ വിഷമം തോന്നി അന്നേരം അവൻ പറയാത്തത് ഞാൻ പറഞ്ഞു അത്രമാത്രം
          ആരെയും കുറ്റപ്പെടുത്താൻ, പരിഹസിക്കാൻ ആയിരുന്നില്ല ആർക്കെങ്കിലും അങ്ങനെ തോന്നിയാൽ സോറി

          1. നിന്നെ ആരും ഒന്നും പറഞ്ഞില്ലല്ലോ..

          2. ഏയ് അരൂപിയോട്

          3. അവൻ പറഞ്ഞതിന്റെ കാര്യം അപ്പോൾ തന്നെ ഞാൻ പറഞ്ഞാരുന്നു. അത് അവിടെ തീർന്നു

            നിന്നെ ആരും കുറ്റം പറഞ്ഞില്ല

  14. Nandettan പോയോ

    1. Mele ullath eyuthaan poyathainum ?

      1. ഇല്ല..

  15. കാളിദാസൻ

    LyLyJuly 10, 2021 at 3:31 pm
    എന്റെ സുഹൃത്തുക്കൾ എന്ന് പറയുന്നത് പല പ്രായക്കാരും ഉണ്ട്.////

    എനിക്കും ?

    അത് ഒരു തരത്തിൽ നല്ലതയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
    കാരണം പല പ്രായക്കാരുമായും ഇടപഴകി ശീലിച്ചാൽ. സമൂഹത്തിൽ ഇടപഴകാൻ നമ്മൾ പ്രാപ്തരാവും.

    പിന്നെ സ്വന്തം കാര്യങ്ങൾ എങ്കിലും പരമാവധി ആരെയും ആശ്രയിക്കാതെ ചെയ്യാൻ നോക്കുക

    1. Swnthm kaarymokke elenkilum baaki ullavre kond cheyippikaan kayyo…?
      Nammk bathrooml povnmenkl namml thanne povende ??

      1. ഇതിപ്പോള്‍ kaaliyekkal വലിയ ചളി aanallo

        1. Ivde ulla serious mode onn mataan vendi aan.. Come on everybody…. Onn chiriku ???

      2. കാളിദാസൻ

        ?‍♂️?‍♂️?‍♂️

      3. ഞാനൊന്നും പറയുന്നില്ല

    2. ശരിയാണ് ഓരോരുത്തരുടെയും രീതികളും .. സാഹചര്യങ്ങളും മനസ്സിലാക്കാൻ പറ്റും….
      പ്രായം മാത്രമല്ല ജൻഡർ പോലും… അവരുടെ പ്രശ്നങ്ങളും .. കാര്യങ്ങളും മനസ്സിലാക്കാൻ പറ്റും.

      1. കാളിദാസൻ

        അതെ.. ??

    3. സത്യം ❤

  16. എത്ര നാൾ കൂടിയാണ് ഒരുപാട് പേർ വന്നു മണിക്കൂർകൾ സംസാരിക്കുന്നത് ?????

    1. അതെയതെ ??

    2. മേനോൻ കുട്ടി

      ??

    3. Aa satyaa… ❤❤

    4. സത്യം

    5. സത്യം ❤️

    6. പഴയ ഒരു ഫീൽ വന്നു ?????
      അടയ്ക്കും മുൻപ് ഒരു സന്തോഷം

      1. കാളിദാസൻ

        കെടാൻ പോകുന്ന തീ ആളിക്കത്തും

    7. ?അതും അവസാനം ഞാൻ വന്നതിൽ നിന്നും വ്യത്യസ്തം സന്തോഷം ആയി ?ഇനി ഓർക്കാൻ ഇതുണ്ട്

      1. ഇവന്റെ ദുരന്തം പറച്ചില്‍ കഴിഞ്ഞില്ലേ ??

        1. ???ഞാൻ പോണ് bei

  17. നല്ല സെൽഫ് കോൺഫിഡൻസ് ഉള്ള സംസാരം ആയിരുന്നു
    ആരായാലും കൊള്ളാം സൂക്ഷിക്കണം ?‍♂️?‍♂️

    1. അത് വിട്.

    2. Avr ithokke kaaanundaavum ?

      1. അയിന് നമുക്കെന്താ ഇത്താ ?????

      2. കണ്ടു ഞാൻ ഇല്ലാത്തപ്പോൾ മാത്രം
        കുത്തിപ്പൊക്കി വല്ലോം പറയും

        കാണുന്നുണ്ടേൽ ഇപ്പോൾ വരാം

    3. മേനോൻ കുട്ടി

      അജയൻ സുഖല്ലേ ??

        1. മേനോൻ കുട്ടി

          ???

      1. സുഖം നിനക്കോ

        1. മേനോൻ കുട്ടി

          സുഖം ❤

      2. മേനോൻ കുട്ടി

        ഇപ്പൊ കാണാറില്ല… ഇവിടെ വരാറുണ്ടോ???

        1. ഇല്ലെടാ വരവ് കുറച്ചു

    4. ആൾക്ക് തമാശ ഇഷ്ടമല്ലേൽ ചുമ്മാ പറയാൻ പോകരുത് സൂക്ഷിക്കാനും ഒന്നുമില്ല
      ഇവിടെ എല്ലാരും തമ്മിൽ കോമഡി ഒക്കെ പറയും അംഗീകരിക്കാൻ പറ്റാത്തവർ ആണെന്ന് തോന്നിയാൽ അവരോടു കോമഡി പറയാൻ പോവണ്ട
      വേറെ കാര്യങ്ങൾ പറയാല്ലോ അല്ലാതെ ഒന്നുമില്ല

      1. ഇവിടെ സീരിയസ് എങ്ങനെ പറയും ??എല്ലാം കളിയാക്കൽ തമാശ അല്ലെ
        ഒരാളെ മാത്രം നോക്കുന്നത് ഒരു വീർപ്പു മുട്ടലാണ് ആള് മാറേണ്ടി വരും

        1. ഇങ്ങോട്ട് പറഞ്ഞിട്ട് തിരിച്ചു പറയുമ്പോൾ പൊട്ടുമെങ്കിൽ മാത്രം പറഞ്ഞാൽ മതി
          അല്ലാതെ അവര്ക് തമാശ ഇഷ്ടമല്ല, അംഗീകരിക്കാൻ പറ്റില്ലേൽ പറയാൻ പോണ്ടാ

          മിണ്ടണ്ടാ എന്നല്ല തമാശ പറയണ്ട അല്ലാതെ കാര്യങ്ങൾ പറയാലോ

          1. നിങ്ങൾ ഒക്കെ ആണ് പെടുവാ വല്ലപ്പോഴും വരുന്ന എനിക്കെന്താ ???

      2. Avrude charactr angne aavum..
        Ningl paranatha sheri.. Avrod thamasha parayaan povendaa… Avrk ath ishtamilello.. Oralk hurt cheyunna reediyilulla varthnm oyivaaka ??

      3. ആ ആളും thamasa പോലെ paranjathavum.. kaaliye പോലെ ചളി പറയില്ല എന്നാവും ഉദേശിച്ചത്.. അതൊക്കെ ഇത്ര വലിയ സംസാരം aakkano

      4. അതേ… ഇവിടെ എല്ലാവരും വരുന്നത് എന്റർടൈൻ ചെയ്യാൻ ആണ്..

  18. മേനോൻ കുട്ടി

    കുളിക്കാത്ത ഇത്ത ഫോട്ടോ ഇട്ടോ ???

      1. മേനോൻ കുട്ടി

        ശെടാ.. മിസ്സ്‌ ആയി ?

  19. കാളിദാസൻ

    JeevanJuly 10, 2021 at 3:25 pm
    Sherikum ninte vayassu etraya?

    അതെന്താ അങ്ങനെ ചോദിച്ചത്

      1. അവന് ഏറി വന്നാൽ ഒര് 23

        1. കാളിദാസൻ

          21

          1. അപ്പൊ നീയെന്റെ മൂത്തത് ആണല്ലേ ?

      1. കാളിദാസൻ

        അടുത്ത മാസം 30ന് ആവും ?

  20. Jeevan July 10, 2021 at 3:33 pm
    Samabhavam entha.. Enikk onnum manassilavanila michar shivan pillai

    മൃദുല പേരിൽ വന്നപ്പോൾ ആരോ പാവാട എന്നോ മറ്റോ വിളിച്ചു സൊ പുള്ളിക്കാരി കുറച്ചു ചൂടായപോലെ റിപ്ലൈ കൊടുത്തു

    1. Ys ys ഞാനോർക്കുന്നു… അന്ന് ആള് സംസാരിച്ച ശൈലി നോക്കുമ്പോൾ അമ്മൂട്ടിയുടെ ഒര് രീതിതോന്നി… പിന്നെ ആരോ അത് നന്ദേട്ടനാണ് എന്ന് പറഞ്ഞു

      1. അമ്മൂട്ടീ സീരിയസ് ആയി പറഞ്ഞാലും ഒരു ഇൻസൾട്ട് പോലെ പറയില്ല

        1. അതല്ല ഓർക്കുന്നില്ലേ ചാത്തൻമാരെ കാര്യം അത്പോലെ അമ്മൂട്ടി ഓരോന്ന് പറയുമ്പോൾ ഉപയോഗിക്കുന്ന അതേ എമോജി ഒക്കെ..

          പിന്നെയാണ് ആൾടെ ശൈലി മാറിയത്..
          പണ്ട് ഉള്ള ആളായിരുന്നു.. ഞാൻ ആരാണെന്ന് ചോദിക്കരുത് പറയില്ല.. പിന്നെ ഞാൻ വരില്ല എന്നൊക്കെ ആരാഞ്ഞത്..
          അതിന് ശേഷം ഞാൻ ആളെ ഈ അടുത്ത കാണുന്നത്

        2. ഉദാഹരണം മറൈൻ ഡ്രൈവിലെ പോസ്കോ കേസ് ?

    2. കാളിദാസൻ

      എന്നാലും ഒരു പെൺകുട്ടിക്ക് ചേർന്ന സംസാരം ആയല്ല എനിക്ക് തോന്നിയത്

      1. Athenda penkuttik vere samsarm reedi indoo ??

      2. ഇവിടെ അങ്ങനെയൊക്കെ ഉണ്ടോ

    3. Ex harithathak nandan chettante talking style ayi samyam und ennu thonnittund.. Njnum pullikarinodu minditilla.. But annu njan aroopi ayi msg vaayikkumarunu

  21. Reply
    RajeevRajeevJuly 10, 2021 at 3:32 pm
    എനിക്ക് സുഹൃത്തുക്കൾ ഇല്ല

    ###
    മുഴുവനും ശത്രുക്കളാ…. ?

    1. അതെന്താ നന്ദേട്ടാ ങ്ങളെങ്ങനെ ഒര് ടെല്ലിങ് ?

      1. ഇനി അത് കൂടി chodikku…

    2. Kayyilrippu kondanu?

      1. അങ്ങനെയും parayam ??

  22. കാളിദാസൻ

    അജയ്July 10, 2021 at 3:30 pm
    കോളേജ്
    ടീനേജ് പിള്ളേർക്ക്

    നീ juniors പിള്ളേരെ ആണോ ഉദ്ദേശിച്ചത്

    1. എല്ലാം കോളേജ് അല്ലെ

  23. എന്റെ സുഹൃത്തുക്കൾ എന്ന് പറയുന്നത് പല പ്രായക്കാരും ഉണ്ട്.////

    എനിക്കും ?

    1. എനിക്ക് സുഹൃത്തുക്കൾ ഇല്ല

      1. അതെന്താ കിളവാ ?

        1. സംസാരം കുറവാണ് എനിക്ക്

          1. Full time ivde aanello…. Athkond vere aarodm varthnm parayaan time indavoolaa… ??

          2. Ooh.. ഞാനും അധികം സംസാരിക്കാറില്ല .. പിന്നെ ചിലപ്പോ അങ്ങ് സംസാരിച്ചു പോകും

      2. Adenda.. Ningl aarodm mindaarilla… ?

        1. സുഹൃത്തുക്കൾ ആയാൽ പെഗ് ഷെയർ ചെയ്യണ്ടി വരും

          1. അപ്പോഴാണ് ഞങ്ങൾ friends കൂടുന്നത്

        2. കുറവാണ്

    2. Enik ivde maathrmollu angne…. Baaki okke same age grp aan.. ?

      1. നമ്മൾ എല്ലാ പ്രായക്കാരോടോം എല്ലാ വിഭാഗക്കാരോടും സൗഹൃദം സ്ഥാപിക്കണം..

        1. Penungl oru age kayinaal motham paradooshnmaan… ?
          Ath kond velye penungalod onnm varthnm paranirikaan kayoolaa… ??

      2. U mean mental age group (lkg piller) or physical age group(ammummmar)?

        1. Onn podo… ?
          Njn ivde lkg swabvm aayath kondaan korchenklm entertainmnt.. ???

          1. Thathaa full entertainment alle?

          2. സത്യം ?????

    3. എന്നാൽ എനിക്കും ?‍♂️

    4. എനിക്ക് എന്റെ പ്രായത്തിൽ ഉള്ള ഫ്രണ്ട്സ് ആണ് കുറവ്, ഇവിടുത്തെ ഗ്യാങ് ലെ ചെറുത് ഞാനാ ?

  24. അജയന്‍ vannathe kuthippokkal കൊണ്ടാണല്ലോ ??

    1. ഉവ്വ് അതാണല്ലോ ശീലം

      1. വല്ലാത്തൊരു ശീലം

    2. അതാ വരാതെ പുതിയ പ്രശ്നം ആവും ?‍♂️

      1. Penangiyoo…
        Enthaadoo.. ?

        1. ഞാനോ ?

    3. നിങ്ങൾ ഇനി ഇത് പറ.. അവൻ പിണങ്ങി പോകാൻ ഒരു കാരണം നോക്കി ഇരിക്കുവാണ് ?

      1. ?‍♂️?‍♂️

Comments are closed.