അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ജീവൻ ന്യൂ ഫോട്ടോ വേറെ ഫേസ് പോലെ ?????

    1. ༒☬SULTHAN☬༒

      Nerathathil inger allallo ?

      1. Njan thanne adaa… Ith aa anglil eduthath ayonda?

        1. ༒☬SULTHAN☬༒

          എന്നാലും ???

        2. ഭയങ്കര വ്യത്യസ്ത…

          1. Ithanu njan chirikkathath?

    2. അതേ. നല്ല വ്യത്യാസം ഉണ്ട്

  2. ഞാനും പോകുന്നു.. എല്ലാവരെയും ഒരിക്കല്‍ കൂടി kandathil സന്തോഷം..

    1. ബൈ കുട്ടേട്ടൻ ?

    2. ༒☬SULTHAN☬༒

      By mooopa ❤

  3. ഇവിടെ എന്താ സംഭവം.
    .

    1. ജനിച്ചോസം സെലിബ്രേഷൻ ?

      1. ആര് ജനിച്ചത്.. ?

        1. ༒☬SULTHAN☬༒

          Molali

          1. മൊതലാളി എന്നാണോ ഉദേശിച്ചേ…

          2. ༒☬SULTHAN☬༒

            Yup. ഹർഷേട്ടൻ

          3. വോ.. ഓക്കേ… ?

        2. ഹർഷേട്ടൻ…

  4. കാളിദാസൻ

    നിങ്ങൾ ഇപ്പോൾ കണ്ടത് ഡിഗ്രിക്ക് പഠിക്കുന്ന കാളിയെ..

    ഇനി വൈകുന്നേരം പറമ്പ് കച്ചോടക്കാരൻ കാളിയെ കാട്ടി തരാം

    1. ഇപ്പോൾ കണ്ടോണ്ടിരിക്കുന്നത് ആത്മാവിനെ പുകയ്ക്കുന്ന കാളിയെ

      1. പറമ്പിൽ മേയാൻ പോയ കാളിയേയാണ് ??

        1. രാവിലെ velikkirikkan പോയപ്പോള്‍ eduthathavum

    2. Kali into the kaliverse

  5. ༒☬SULTHAN☬༒

    കാലം സാക്ഷി ന koode kittanam eni

    1. മാലാഖയുടെ കാമുകനെ കിട്ടിയോ …?

      1. ༒☬SULTHAN☬༒

        Paranja pole anger എവിടെ ?

  6. കാളിദാസൻ

    ഞാനും പോകട്ടെ..

    കുറെ എഴുതാൻ ഉണ്ട്..

    1. ആയിക്കോട്ടെ ?❤️

  7. ഞാൻ പോയി ഫുഡ് കഴിക്കട്ടെ ?

    1. ബൈ പൈയ്യൻസ്

    2. ༒☬SULTHAN☬༒

      Tata

    1. ഇല്ലെടാ

      1. ശോ.. മാറ്റിയിട്ടുണ്ട് ??

    2. നഹി

    3. ഇല്ല

    4. കാളിദാസൻ

      അമ്പട കേമാ… ??

    5. വന്നു

    6. എനിക്ക് വന്നല്ലോ ?

      1. Enikkum vannilla

      2. എനിക്ക് വന്നില്ല

      3. വന്നു…

          1. ഫ്രഷ് ചെയ്യൂ …

    7. വന്നു

      1. Enikk ithuvare vannillallo

  8. ഞാനും പോയി ഫുഡ് അടിക്കട്ടെ

    1. കാളിദാസൻ

      ഭായ് ബൈ..

    2. എന്താണ് special

      1. ༒☬SULTHAN☬༒

        Moopa വന നിരീക്ഷണം അല്ലാത്ത pic ittikk ?

        1. കണ്ട് കണ്ട്

          1. ༒☬SULTHAN☬༒

            Ha ??

      2. Nothing… ഇന്നലെ രാവിലെ ഉണ്ടാക്കിയ പുട്ടിന്റെ കടല കറി ഉണ്ട്… പിന്നെ തൈരും

        1. ഇന്ന് ജോലി ഉണ്ടായിരുന്നോ

          1. ഉണ്ട്.. ഓഫീസിൽ ആണ്

          2. ഓഫീസിനടുത്തു തന്നെയാണ് ഫ്ലാറ്റ് അതോണ്ട് പോയി കഴിക്കും

          3. എനിക്ക് അവധിയാണ്

      3. കുപ്പി ഇല്ല

        1. കുപ്പി ഇല്ല

          1. Vangande അതൊക്കെ

    1. മോനെ sidhu

  9. ജെയ്സൻ

    ഞാൻ പോയി പിന്നെ വരാം കുറച്ചു പണി തീർക്കാനുണ്ട്‌…..

    1. ༒☬SULTHAN☬༒

      ??

    2. ഓക്കേ ?

    3. ബൈ ?????

  10. RajeevJuly 10
    ഞാന്‍ marinilkam

    കണ്ടോ കണ്ടോ ആ വിനയം കണ്ടോ …. കണ്ട് പഠിക്കാൻ നോക്ക് കുട്ടികളെ ??

    1. ടാ സപ്പു പിക് കണ്ടോ

      1. ഇത് കണ്ട്…. ഞാൻ ഫാമിലി ഫോട്ടോ ചോദിച്ചിരുന്നു…?

        1. അത് പിന്നെ ഇടാം

          1. ഇന്ദുവേച്ചിയുടെ ബർത്ത് ഡേ ?❤️

    2. Elimayude nirakudam

      1. അതുക്കും മേലൈ ??

      1. ഓ പിന്നെ ഒന്നും അറിയാത്ത കുഞ്ഞാവ ??

  11. കാളി… ഒറിജിനൽ ?

    1. കാളിദാസൻ

      തമ്പുരാന് അറിയാം അത് തന്നെയാണോ എന്ന് ?????‍♂️?‍♂️

      1. ഇതിന് ഒരു മാറ്റവുമില്ല ?

  12. കൊല്ലം ഋതിക് റോഷൻ സിരിച്ച ഫോട്ടം ഇടുന്നത് ആണ്
    ജീവൻ we are വെയ്റ്റിംഗ്

    1. ༒☬SULTHAN☬༒

      ???

    2. ആ പോരട്ടെ സോണിയ വരട്ടെ…

  13. സിരിച്ച പിക് ഇട്ടട്ടുണ്ട്…ഡ്യൂട്ടി ടൈം പിക് ആണ്… സൊ ക്ലാരിറ്റി അല്പം കുറയും ?

    1. ༒☬SULTHAN☬༒

      Vannilla

      1. വെയിറ്റ് ചെയ്യൂ…

  14. RajeevRajeevJuly 10, 2021 at 2:25 pm
    നിങ്ങളെ പോലെയുള്ള ഒരാള്‍.. എന്റെ relative ആണ്..

    ####

    അപ്പൊ നിങ്ങള് മാമനും മച്ചമ്പിയും ആയി ?

    1. Heyy..അവന്‍ കോട്ടയം അല്ല

    2. കാളിദാസൻ

      വകയിൽ ഒരമ്മാവൻ ആയിട്ട് വരും

  15. നിങ്ങൾ അറിഞ്ഞോ ….????

    ജെയ്സൺ ബ്രോ പെട്ട് ???

    1. നാട്ടിൽ വന്നിട്ട് ആളുടെ ചിലവിന് അടിക്കാൻ ആണ് ?

    2. ജെയ്സൻ

      ഞാൻ എങ്ങനെ പെടും ബ്രോ???

      1. പുള്ളിക്കാരനെ ശരിക്കും അറിയില്ല അല്ലെ ?

  16. കാളിദാസൻ

    §hiva§hivaJuly 10, 2021 at 2:24 pm
    എന്നിട്ടും പ്രായം കൂടുതൽ എന്ന് തള്ളണ്ട കാര്യം
    നാക്കിനു മാത്രെ മൂപ്പ് ഉള്ളു

    അതങ്ങനെ പല വട്ടും പറയും.. ??

    നിന്ന നിൽപ്പിൽ 65 വയസ് കഴിഞ്ഞു എന്നു വരെ പറഞ്ഞെന്നിരിക്കും അതൊന്നും കാര്യമാക്കണ്ട

    1. ഇനി ഫേസ് ആപ്പ് വല്ലതും ?????

      1. അതിനൊക്കെ ഒരു പരിധി ഇല്ലേ ?

      2. കാളിദാസൻ

        ????

    2. Nerathe oru photto ittirunnallo

    3. ༒☬SULTHAN☬༒

      ????. Kochile fotoya അല്ലെ

  17. ജെയ്സൻ

    RajeevJuly 10, 2021 at 2:24 pm
    1997 il അവിടെ padikkunnundayirunno??

    97ലോ ചേട്ടൻ എന്നെ കിളവൻ ആകാൻ നോക്കുവാണോ????

    1. Njn 97il aan janichath ?

      1. ഇത്താ ?????

      2. ജെയ്സൻ

        ഈശോയെ 97il ജനിച്ചതും 97il പത്തിൽ പഠിച്ചതും ഒരുമിച്ചോ????

        1. ഇത്തയുടെ മൂത്ത മോളുടെ കൊച്ചിന്റെ കാര്യം പറഞ്ഞത് ജെയ്സൺ

          1. ജെയ്സൻ

            ???

    2. ആ സമയത്ത് 5th or 6th std um aakamallo

      1. ജെയ്സൻ

        ഹേയ് ഞാൻ അന്ന് 2 വല്ലതും ആയിരിക്കണം

  18. Rajeevettan sthalam evidann aakamsha sahikkan melathond chodikkuka enne evida kande

    1. Valla barilum vachakum?

      1. വാകത്താനം, ചിങ്ങവനം bar il ഒന്നും പോയിട്ടില്ല.. ചങ്ങനാശേരി വരെയുള്ള ബാറുകള്‍ മാത്രം

        1. ജെയ്സൻ

          ബാർ വിട്ടൊരു കളിയുമില്ല അല്ലേ കൊള്ളാം നല്ല മലയാളി,???

          1. എന്നും എപ്പോഴും ??

    2. നിങ്ങളെ പോലെയുള്ള ഒരാള്‍.. എന്റെ relative ആണ്..

      1. Njan berthe thettidharich

    3. കോട്ടയം ബാർ, സിവിൽ supplies അല്ലേൽ ഏതേലും പട്ടാളക്കാരന്റെ വീട് റൂട്ട് ഏതേലും ആവും

    4. ബാറിൽ അല്ലേ ബെവ്‌കോ ?

    5. ༒☬SULTHAN☬༒

      Bev ന്റെ q il akum ?

  19. ജെയ്സൻJuly 10, 2021 at 2:21 pm
    നന്ദൻ ചങ്ങനാശേരികാരൻ ആണെന്ന് കേട്ടിട്ടുണ്ട്

    ###

    അപ്പൊ പുതിയത് അല്ലല്ലോ ?.. ?

    1. ജെയ്സൻ

      ഒരുപാട് നേരത്തെ വന്നിട്ടുണ്ട് ????

  20. ഇവിടെ മൊത്തം സുന്ദരന്മാരേയും , സുന്ദരിമാരും ആണല്ലോോ….???

    1. ༒☬SULTHAN☬༒

      പിന്നല്ല..

    2. യെസ് ഓഫ്‌കോഴ്സ്
      പ്രേമൻ കട്ട്‌ഔട്ട്‌ അടിക്കാൻ ഫാൻസ്‌ പോയി

    3. എന്റെ അത്രേം വരൂല ?

      1. ബുദ്ധിജീവികൾ ചിരിക്കാറില്ല അല്ലെ ജീവാ

        1. കലങ്ങിയില്ല അണ്ണാ… ??

          1. കലങ്ങി… ?… ഞാൻ വന്ത് no ഫുദ്ധി ജീവി.. സീരിച്ച fotom ഇടാം ?

        2. മസിൽ പിടിച്ച് നിൽക്കാറാണ് പതിവ് ?

      2. ༒☬SULTHAN☬༒

        പിന്നെ. Ibduthe ഷാരൂഖ് ഖാൻ അല്ലെ ingal

      3. Athanne… Nammle randaludeym athre veroola ?

      4. അതില്ല …. നിങ്ങൾ അല്ലെ കൊല്ലത്തിന്റെ ഹൃത്വിക് റോഷൻ ?

    4. Ennekkond mela

    5. ഞാന്‍ marinilkam

  21. ജെയ്സൻJuly 10, 2021 at 2:21 pm
    പഠിച്ചത് ഒരുപാട് സ്കൂളുകൾ???

    ####

    എന്നിട്ടും ഒന്നും പഠിച്ചില്ലേ ?

    1. ജെയ്സൻ

      അതും ഒരു കാര്യമാണ്??

    2. കൃത്യസ്ഥലം പറഞ്ഞിട്ട് വേണം കുടുംബ കഥ മുഴുവൻ ഇവിടെ പറയാൻ… പേടിച്ചാണ് പറയാത്തത് ??

  22. കാളിദാസൻ

    നന്ദപ്പി നേരത്തെ ഫോട്ടോക്ക് ക്ലാരിറ്റി ഇല്ല എന്നല്ലേ പരാതി പറഞ്ഞത്.

    പരിഹരിച്ചിട്ടുണ്ട് ?

    1. ഇത് കൊള്ളാമല്ലോ…???

    2. ഇതാണോ ചേട്ടാ എന്ന് വിളിക്കും എന്ന് പറഞ്ഞത്
      കൊച്ചു ചെറുക്കൻ ?????

      1. കാളിദാസൻ

        രണ്ടോ മൂന്നോ കൊല്ലം മുൻപ് എടുത്തതാ

        1. പുതിയത് ഇടൂ

          1. കാളിദാസൻ

            വേറെ ഇല്ല.. ?‍♂️?‍♂️?‍♂️

            ഈ രൂപം തന്നെയാണ് വലിയ വ്യത്യാസം ഒന്നുമില്ല

          2. എന്നിട്ടും പ്രായം കൂടുതൽ എന്ന് തള്ളണ്ട കാര്യം
            നാക്കിനു മാത്രെ മൂപ്പ് ഉള്ളു

    3. വന്നില്ല

      1. ༒☬SULTHAN☬༒

        Enikkum

    4. ༒☬SULTHAN☬༒

      എവിടെ

    5. ༒☬SULTHAN☬༒

      Wow. Nice ❤

    6. ജെയ്സൻ

      ❤️❤️

    7. നീ ആണോടാ എന്നെ നേരത്തെ കളിയാക്കിയത് ?.

  23. ജയസൺ… ???

    1. ജെയ്സൻ

      പുതിയതാണ് ചേട്ടോ

      1. ഫോട്ടോ കണ്ട് പരിചയം വെച്ച് നിങ്ങൾ നാട്ടിലെ ഊട് വഴി മുഴുവൻ പറയും നോക്കിക്കോ

        1. ജെയ്സൻ

          പറയട്ടെ ഒളിക്കാൻ ഒന്നുമില്ലാത്തവർക്കു എന്ത് ഭയം??

      2. നിങ്ങള്‍ ഏതു school il ആണ് പഠിച്ചത്??

        1. ജെയ്സൻ

          പഠിച്ചത് ഒരുപാട് സ്കൂളുകൾ???

          1. തിരുവല്ലയില്‍ അല്ലെ പഠിച്ചത്.. MGM il

          2. ജെയ്സൻ

            10 വരെ അവിടെ ആയിരുന്നു

          3. 1997 il അവിടെ padikkunnundayirunno??

      3. അതാണ്…. അങ്ങനെ പറ… പാണൻ മാർ പല കഥകളും പാടി നടക്കും… അതൊന്നും വിശ്വസിക്കരുത് കേട്ടോ ?

        1. ഗൂഗിൾ മാപ്പ് ഓൺ ചെയ്തു ??

        2. ജെയ്സൻ

          നന്ദൻ ചങ്ങനാശേരികാരൻ ആണെന്ന് കേട്ടിട്ടുണ്ട്

          1. Ohho appo ividuthukarum ond alle

          2. ഇങ്ങേര് ചങ്ങനാശേരി..atheppol

Comments are closed.