അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Sherikkum oru yathra cheytha feeling undayirunnu.
    Eee kadha vaayikkumbol enikku chilappozhokke real ayi thonnunnund Sherikkum harshettaaa abinandhikkaan vaakkukal mathiyavillaa
    Happy onam ?

    1. മതി ബൈക്കെ..സ്നേഹം..

  2. ഫാൻഫിക്ഷൻ

    എല്ലാവർക്കും ഓണം ആശംസകൾ…

  3. Happy onam makkals….

    Harsha vallatha oru chathi aanu ithu ellavarkkum oppma kelkannam ennu paranjond njn sept 9 aanu date paranjirunnath…eppoya ithinte oru full version iranga ennitte njn kadha vazhikooo???

    1. സെപ്റ് 9 നു വരും..

      1. Happy Onam

  4. Happy onam kuttukare

  5. ഇപ്രാവശ്യവും കിടുകിമറച്ചു

    എന്ത്ജാതി വര്ണനായാണ് പൊളിച്ചു

    അങ്ങനെ പാറുവും ലക്ഷ്യ സ്ഥാനത്തേക്ക് പോകുകയാണല്ലേ

    നന്നായി

    പരശുരാമന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മ രാജവംശവും അച്ഛൻ ബ്രാഹ്മണവംശവും ആണെന്ന് പറഞ്ഞു ഇനി നമ്മുടെ അപ്പുവും അങ്ങനെയാണോ ???. അയാൾ നന്നായിരുന്നു അല്ലെ

    അപ്പുകുട്ടൻ എത്രയും പെട്ടന്ന് അവന്റെ കുടുംബത്തെ കാണിക്കുക

    അവന് കിട്ടേണ്ട സ്നേഹം അവന് വന്നു ചേരേണ്ടത് അനിവാര്യമാണ്

    അടുത്ത ഭാഗത്തിന് കാത്തിരിക്കാം ട്ടോ ന്റെ ഹർഷേട്ടാ

    എന്ന് സ്നേഹപൂർവ്വം

    ഹർഷേട്ടന്റെ കുഞ്ഞനിയന്

    Dragons ?

    1. എന്റെ ദ്രാഗോ..

      നീ ആ വനാരോജയെ കണ്ണുരുട്ടി നോക്കാണെ ഞാൻ കണ്ടിരുന്നു…

  6. Machane ee partine kurich endha paraya manoharam?❤️
    Sherikkkum prnja appunte koode yathra chytha oru feel?
    Midhiyokke neril kanda pratheethi
    Chinmayi chechide storu njettichu kalanju
    Pnne narettanum kudunbangangalum yamunechiyum ellrm manoharam
    Avr tharunna sneham athramel aazhameriyadhan
    Paruvin manam mattam vannu thudangeelle ippo endho paavam thonnnunn kochukuttikale pole appuvine venam enn vashipidikkunnu
    Appuvum paruvum onnavunnadhin parasparam manssu pankuvennthin ellm ariyan kathirikkunnu
    Rahasyangal ellm purathuvaratte
    Shivashykathilekkum avne kathirikkunna paavam manushyare rekshikkan aadhishankaran vegm kazhiyatte enn prarthikkunnu
    Iniyum pynm ennund karanam ithoru sadharana kadhayalla pryan vakkakul mathiyavathe varum sherikkum athra mahathaya srishti aanidh❤️❤️❤️
    Ithra nalla onam sammanam njnglk thanna harshettan tharan sneham mathrame ollo?
    Wishing a happy onam to you & family?❤️
    Snehathoode………. ♥️♥️♥️♥️

    1. സ്നർഹം മാത്രം ബെർലിൻ…
      എല്ല രഹസ്യവും നമ്മൾ പൊളിക്കു

  7. സുജീഷ് ശിവരാമൻ

    ഹായ് ഇപ്പോൾ ആണ് വായിച്ചു തീർക്കാൻ സമയം കിട്ടിയത്…
    വളരെ അധികം ഇഷ്ടപ്പെട്ടു.. പാറുവിന്റെ മാറ്റം ആണ് എനിക്ക് കൂടുതൽ ഇഷ്ടം ആയതു… അപ്പുവും അവന്റെ മനസ് തുറക്കുന്നതും കാത്തു ഇരിക്കുന്നു…
    പുതിയ സ്ഥലങ്ങളും അതിന്റ ബംഗിയും വളരെ അധികം ആസ്വദിച്ചു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ജീനാപ്പു

      തിരുവോണാശംസകൾ … സുജീഷ് അണ്ണൻ & ശ്രുതി ചേച്ചി ❣️❣️

    2. റോജയുടെ നൃത്തം കണ്ടു ബോധം പോയ നിങ്ങളോ….അണ്ണാ

  8. Sariyannallo

  9. ഹർഷൻ ബ്രോ,സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞുപോയി കഥ വായിച്ചിട്ടും താങ്കളുടെ കഴിവ് ആലോചിച്ചിട്ടും. ഇമ്മാതിരിയൊക്കെ പുരാണങ്ങളും മിത്തുകളുമൊന്നും ഞാനെവിടെയും വായിച്ചിട്ടില്ല.അതു മാത്രമല്ല താങ്കൾ എല്ലാ ജീവജാലങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ എഴുത്തിനെ എത്ര അഭിന ന്ദിച്ചാലും അധികമാവില്ല. എത്രയൊക്കെ Comment എഴുതിയാലും താങ്കളെടുക്കുന്ന RisKൻ്റെ ഏഴയലത്തു വരില്ല. പിന്നെ ഇത് വായിച്ച് ഞാനൊരു കടുത്ത ശിവ ഭക്കനായിരിക്കുകയാണ്. എന്തായാലും ഈ കഥ അടുത്തകാലത്തൊന്നും അവസാനിക്കാതിരിക്കട്ടെ. അടുത്ത ഭാഗത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു.

    1. നിങ്ങളെ പോലുള്ള വായനക്കാർ ആണ് എന്റെ ഊർജം സജി അണ്ണാ..

  10. ഇത് ശരിയാണോ എന്ന് അറിയില്ല.. എന്നാലും ചെറിയ ഒരു സംശയം ഉണ്ട്. ചിന്മയി ആദ്യമായി കഥയിൽ അവതരിപ്പിച്ചപ്പോൾ ഉള്ള ഒരു ഡയലോഗ് ബാലുവിനോട് ചിന്മയി ആവശ്യപ്പെടുന്നതാണ് അപ്പുവിനെ പരിചയപ്പെടുത്തി കൊടുകണം എന്നത്…
    അപ്പോള് ഞാൻ കരുതിയിരുന്നത് അപ്പുവിന്റെ കഥ ബാലു ആണ് ചിന്മയിക് പറഞ്ഞു കൊടുത്തത് എന്നാണ്…
    ഓർമയുടെ പ്രശ്നമാകം ചിലപ്പോൾ…

    1. അപ്പൂനെ ആദിയെ ആദിശങ്കറിനെ കാണിച്ചു കൊടുകലാമോ എന്നല്ലേ ചോദിക്കിന്നത്..

  11. മാഷ് ഒരു സംഭവമാന്ന് മനസിലായി. സൂപ്പർ……

    1. ഹോ…
      ഒരു സംഭവം..

  12. സനൂപ് കണ്ണൂർ

    ഹർശേട്ടാ നന്നായിരുന്നു ഈ പാർട്ടും

    1. അവിടെ കണ്ടായിരുന്നല്ലോ
      ആ സർക്കസ് വേദിഉയിൽ..

  13. Inganoru ona sammanam pratheekshichade illa lovely gift ?????

  14. ഹർഷൻ ചേട്ടാ..

    മൈഥിലയിലെ കാഴ്ചകളിലൂടെ മാത്രമായി ഈ ഭാഗം കൊണ്ടുപോകും എന്നാണ് വിചാരിച്ചത്,പാറു വിന്റെ സീനുകൾ വായിക്കാൻ താല്പര്യം ഉണ്ടായിരുന്നു എങ്കിലും ഈ ഭാഗത്തിൽ കാണുമെന്നോർത്തില്ല..എന്നയാലും മിഥില ഒത്തിരി ഇഷ്ടപ്പെട്ടു..ശപ്പുണ്ണിയേയും,പെരുമാൾ മച്ചനെയും ഒത്തിരി ഇഷ്ടായി..

    പിന്നെ ചിന്നു..എന്റെ കാഴ്ചപ്പാടുകൾ ആകെ മാറ്റിയ ഒരു ഭാഗം ആയിരുന്നു അത്..ട്രെയിനിലൊക്കെ വെച്ച് ഇവരെ കാണുമ്പോൾ ഭൂരിഭാഗം ആളുകളെ പോലെ ഞാനും അവജ്ഞയോടെയെ നോക്കിയിട്ടുന്നു honestly.. ഇനിയെന്റെ മനോഭാവം മാറുമോ എന്നറിയില്ല,പക്ഷെ ഈ ചിന്നുവിന്റെ കഥ..it was very touchy?…

    യമുന ചേച്ചി..ഞാൻ കരുതിയത് നരനും യമുനയെ ഇഷ്ടമാരിക്കും എന്നാണ്..അതോ പുള്ളി ഇഷ്ടല്ലാനൊക്കെ ജട ഇടുന്നഖ്താണോ????..

    ചിന്നുവും അപ്പുവുമായുള്ള ബന്ധം അറിഞ്ഞു..ബാലുച്ചേട്ടനും അപ്പുവുമായുള്ള ബന്ധം അറിയണം..അതും ഒരിക്കൽ വെളിവാകും എന്നു വിശ്വസിക്കുന്നു…

    പിന്നെ പാറുവിന്റെ കാര്യം കഷ്ടം ഉണ്ട്??..ആ ശിവക്ക് തന്നെ അവളെ കൊടുക്കുവോ ചേട്ടാ..ശിവശൈലം വല്ലാണ്ട് മിസ് ചെയ്തു..ഹോ..എന്നാലും ആ ഹിജഡയെ ഇങ്ങനെയൊക്കെ തല്ലി കൊണം വരുത്തിയ അപ്പു ആ മുത്തിയരമ്മയെ എന്നാക്കേ ചെയ്യുവെന്നു കണ്ടറിയണം..

    അടുത്ത ഭാഗതിനായി കട്ട കാത്തിരുപ്പ്…ചേട്ടനും കുടുംബത്തിനും ഹാപ്പി ഓണം?

    1. പഞ്ചോ..നിന്നോട് ഒരേ ഒരു ചോദ്യം

      നീ ആ കണ്ണട തിരികെ കൊടുത്തോ..
      വനാരോജയുടെ നൃത്തം കാണാൻ എന്റെ അപ്പൂപ്പന്റെ കൈയിൽ നിന്നും വാങ്ങി കൊണ്ടുപോയ ആ വലിയ ലെന്സ് ഉള്ള കണ്ണട….. അത് വേഗം തിരികെ എതിക്ക്..

      1. ഇല്ലില്ല..ഞാൻ പാറേപ്പള്ളീല് ധ്യാനം കൂടാൻ പോയെക്കുവാരുന്നു?

  15. ഏട്ടാ… തകർത്തു
    മിഥിലയും അവിടെത്തെ ആളുകളെയും ഒരുപാട് ഇഷ്ടമായി. നരൻ ചേട്ടന്റെ അമ്മയും വീട്ടുകാരും എല്ലാം എത്ര നല്ലവർ ആണ്‌. അവരെ എല്ലാം നേരിൽ കണ്ടതുപോലെ. നമ്മുടെ നരേട്ടന്റെ കഥ എന്തൊക്കെയോ പറയാൻ ഉണ്ടല്ലോ. അത് അടുത്ത ഭാഗത്തിൽ കാണുമോ?
    പിന്നെ 48 പേജിൽ എനിക്ക് ഒരു സംശയം.
    അതായത്
    “പ്രധാനമായും ഏഴു ഗോത്രങ്ങള്‍ ആണ് ഉള്ളത് അഗസ്ത്യ, അത്രി , ഭരദ്വാജ , ഗൌതമ , ജമദഗ്നി , വസിഷ്ഠ വിശ്വാമിത്ര അതില്‍ ഞങ്ങളുടെ ഗോത്രം ജമദഗ്നി ആണ്”

    ഇതിൽ പറഞ്ഞ അത്രി അല്ലെ ആദിയുടെ അമ്മുമ്മയുടെ കുടുംബം. അത് ആദി ശ്രദ്ധിക്കാതെ പോയതാണോ?

    1. ജമദഗ്നി ഗോത്രം ആയിരികം

      പക്ഷേ ഭര്‍ഗ്വ ഇല്ലം ,,, ജമദഗ്നി ഗോത്രത്തില്‍ ഉന്നതമായ സ്ഥാനം നേടിയ വൈഷ്ണവ ബ്രാഹ്മണ അതില്‍ പരശൂരമ൯ ശാസ്ത്രവും ശാസ്ത്രവും അഭ്യസിപ്പിച്ച ഉന്നതമായ കുടുംബം ,,,

      1. ആദിയുടെ മുത്തശ്ശിടെ കൈയിൽ അത്രി എന്നു പച്ച കുത്തിയത് ഉണ്ട് എന്നല്ലേ കഥയിൽ പറഞ്ഞത്. ആ ഗോത്രം ഇതിൽ പറഞ്ഞ 7 ഗോത്രത്ത്തിലെ അത്രി ആണോ എന്ന ഞാൻ ചോദിച്ചത്.

        1. ഗോത്രം പച്ചകുത്തില്ല എന്നു മുന്നത്തെ പാർട്ടിൽ ഭദ്രാമ്മ പറഞ്ഞിട്ടുണ്ട്

  16. Harhetta 1:45am nu thudangiyatharnn..
    Eppozho urangipoi
    Onam pramanich vtl panikal undarnn soippozha vaichu theernnath
    Oru variety part aarnnith
    Liked very much
    Appu poya sthalangaludeyum aviduthe alkarudeyum kaaryangl oru spcl ഭൃഗു aayirunnu.
    Pinne chinnu nte kaarym
    Ath nalla oru feel aanu thannath❤❤
    Waiting foe next…….

    1. നവീൻ

      ഹ്മ്…കള്ളൻ

      ഫീൽ എവിടെ കിട്ടി എന്ന് മനസ്സിലായി..

  17. Athri ammuma alle aadhi chinthikunath….
    Gothram ayitu thonniyittilla…

  18. super.

    oronum manasil theliyunna pole. ithokke harshanu details aayi engana ariyane.
    ellam explain cheyyumbol nammal kanuka aanenna thonunnathu neril.
    ella sthalavum, sambhavangalum ellam.

    adutha part nu kure wait cheyyanam alle.

    nalla oru anubhavam aanu apparajithan vayikumbol.

    1. നമ്മൾ അവിടെ പോയി അല്ലെ..ഇതൊക്കെ എഴുതുന്നത്..

  19. happy onam…

  20. തിരിച്ചറിയാതെ പോയ പ്രണയം

    വേറെ ആരെങ്കിലും ശ്രീദിച്ചോ എന്നറിയില്ല

    Da ചെക്കാ നീ ശിവക് തന്നെ പാറുവിനെ കൊടുക്കുമോ

    1. ശ്രെധിച്ചു ചോദിക്കുകയും ചെയ്തു

  21. പ്രിയപ്പെട്ട ഹർഷൻ ചേട്ടന്,

    ഈ (27/2) ഭാഗവും വളരെ നന്നായിട്ടുണ്ട്,പക്ഷെ ഈ പാർട്ടിൽ ഞാൻ വലിയ ഒരു സങ്കട്ടണം ഒക്കെ പ്രതീക്ഷിച്ചിരുന്നു.പക്ഷെ പ്രതീക്ഷകളൊക്കെ കാറ്റിൽ പറത്തി നല്ലൊരു ഫീൽ ഗുഡ് എന്റർട്ടനേർ ആണ് ഹർഷൻ ബ്രോ തന്നത്.

    ഒരു യാത്ര പോകുന്ന ഫീൽ തന്നെ കഥയിലൂടെ വായിച്ചറിയാൻ സാധിച്ചു,അതുപോലെതന്നെ കഥയിൽ പറഞ്ഞ ഒരു വാചകം ഉണ്ട് “ഓരോ യാത്രയും ഓരോ അനുഭവമാണ് , ഒരു പഠനം , പത്തു പുസ്തകം വായിച്ചു നേടുന്ന അറിവുകൾ ചിലപ്പോൾ ഒരു യാത്രയിലൂടെ നേടി എടുക്കാം ..”ഇതു വളരെ ശരിയാണ് കാരണം ഞാൻ യാത്രകൾ ഇഷ്ടപെടുന്ന ഒരാളാണ്,ഒരുപാട് യാത്രകൾ പോയിട്ടുമുണ്ട്,ഇനിയും പോകാൻ എത്ര കിടക്കുന്നു, അതേ ഓരോ യാത്രയും ഓരോ അനുഭവമാണ്.

    പിന്നെ ചിന്മയിയെ രക്ഷിച്ചതും അവൾ പോകുന്നത് വരെ കൂടെ നിർത്തി സംരക്ഷിച്ചതും മികച്ചതായിരുന്നു,ട്രാൻസ്ജെന്ഡർസ്, അവരും മനുഷ്യരാണ്.

    നരൻ ചേട്ടനെ പറ്റി എന്റെ മനസ്സിൽ വിചാരിച്ചതായിരുന്നില്ല കഥയിൽ വന്നത്,ചേട്ടൻ വെറും പാവപ്പെട്ട വീട്ടിലെ ഒരു കക്ഷിയാണെന്നാണ് കരുതിയത്,പക്ഷെ നേരെ തിരിച്ചാണ് സംഭവിച്ചത്.നരേട്ടനും കുടുംബവും മിഥിലയും ഒക്കെ ഒരു സിനിമാറ്റിക് എക്സപ്പീരിൻസ് അനുഭവിച്ചറിയാൻ സാധിച്ചു.അതുപോലെതന്നെ നരേട്ടനെയും കുടുംബത്തെയും മിഥിലയും ഒക്കെ ഒരു പാർട് മൊത്തം പറയണമെങ്കിൽ ആദിക്ക് അവരുമായി എന്തോ അടുപ്പമുണ്ടാവണം.

    നരൻ ചേട്ടനെ നന്നായി ഇഷ്ടപ്പെട്ടു, മൂപ്പർക്കും എന്തോ മിസ്റ്ററി ഉണ്ടെന്നു തോനുന്നു ഇല്ലെങ്കിൽ പിന്നെ എന്തിനാണ് യമുനയെ അകറ്റി നിർത്തുന്നത്,വല്ല രോഗവും ആയിരിക്കും ചിലപ്പോൾ,(ഈ കഥ പറയുന്ന ബാലു ചേട്ടനാണോ നരൻ ചേട്ടൻ ? എന്റെ ഒരു വൈൽഡ് ഗസ് ആണേ?).നരൻ ചേട്ടന്റെ അമ്മയെ എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു കെട്ടോ,നല്ല ഒരു വ്യക്തിത്വം❤️.ആദിക്ക് ഇവരുടെ വല്യച്ഛനുമായിട്ട് ബന്ധമുണ്ടെന്ന് തോനുന്നു.

    പരശുരാമൻ നാരായണന്റെ ആറാമത്തെ അവതാരം അല്ലെ,അതുപോലെതന്നെയല്ലേ ആദി ജനിച്ചതും ആറാമത്തെ കുട്ടിയായിട്ട്(ക്ഷമിക്കണം എനിക്ക് ഇതിനെപ്പറ്റി ആദികാരികമായിട്ടു അറിയില്ല),ആദിയുടെ അച്ഛനും അമ്മയും പരശുരാമന്റെ അച്ഛനും അമ്മയും പോലെയാണോ,എന്നു വെച്ചാൽ അച്ഛൻ ബ്രാഹ്മണ വംശവും ‘അമ്മ രാജവംശവും ആയിരുന്നോ? ഇതൊക്കെ എന്റെ അനുമാനങ്ങൾ ആണേ?

    “കലികാലത്തിൽ കൽക്കി അവതരിക്കുമ്പോൾ അദ്ദേഹത്തിന് ആയുധവിദ്യകൾ അഭ്യസിപ്പിക്കുവാൻ അദ്ദേഹം വരും എന്നാണ് വിശ്വാസം,,” ഈ കൽക്കി ആണോ രുദ്രത്തേജനായി അവതരിക്കുന്നത്? ?? .ഇതൊന്നും ഹർഷൻ ബ്രോ പറയില്ലന്നറിയാം എങ്കിലും ചോദിച്ചു എന്നെ ഉള്ളൂ.

    ഈ ഭാഗത്തിൽ മനസ്സറിഞ്ഞു ചിരിച്ചത് ശപ്പുണ്ണിയുടെ കോമഡി സീൻ കണ്ടിട്ടാണ്,ആ കുളിസീൻ ഒക്കെ അടിപൊളിയായിരുന്നു.ശപ്പുണ്ണി തകർത്തു!

    പാർവതി ഇപ്പൊ വല്ലാതെ ഒരു വാശിയാണല്ലോ അപ്പൂന്റെ ബെസ്റ്റ് ഫ്രണ്ട് ആകണം എന്നു പറഞ്ഞു, എന്തെകിലും കാരണം ഉണ്ടാവാം , പ്രണയത്തിന്റെ രാജകുമാരൻ അപ്പു ആണെങ്കിൽ പ്രണയത്തിന്റെ രാജകുമാരി പാറു ആയിരിക്കും.പക്ഷെ ഇപ്പൊ അടുത്തൊന്നും സംഭവിക്കില്ലെന്നു നന്നായിട്ടറിയാം !

    ഞാൻ 3 മണിക്കൂർ എടുത്താണ് ഇതു വായിച്ചു തീർത്തത്,അപ്പോൾ എത്ര കഷ്ടപ്പെട്ടാണ് ഇത്ര ദിവസം കൊണ്ട് എഴുതുന്നത് എന്നു ഊഹിക്കാവുന്നതെ ഉള്ളു,അതുകൊണ്ട് പതുക്കെ എഴുതിയാൽ മതി…ക്ഷമയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു !

    1. ഹർഷേട്ടനും അപരാജിതൻ വായിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  22. എന്താ ഹർഷേട്ടാ പറയുക….. വളരെ നന്ദി ഉണ്ട് ഇത്രയും മനോഹരമായ ഒരു ഓണസമ്മാനം തന്നതിന്….. എനിക്ക് ഒരു സംശയം ഉണ്ട് എന്തുകൊണ്ടാണ് ഗോത്രത്തെപ്പറ്റി പറഞ്ഞപ്പോൾ എന്തുകൊണ്ട് അത്രിയുടെ കാര്യം അപ്പു ശ്രദ്ധിച്ചില്ല?……. പിന്നെ ചിന്നു ചേച്ചി ഒട്ടും പ്രതിക്ഷിച്ചില്ല…… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

    DK❣️❣️❣️

  23. ഹർഷൻ ബ്രോ ഇതും തകർത്തു ഞാൻ കപ്പലിൽ ആണ് കഴിഞ്ഞ 5 മാസമായി അപരാജിതന്റെ follower ആണ് ആദ്യമായി ആണ് പാർട്ട്‌ വെയ്റ്റിംഗിന്റെ അല്ലാണ്ട് കമന്റ്‌ ഇടുന്നെ.നിങ്ങൾ പൊളി ആണ് ബ്രോ പരിമിതമായ wifi മാത്രമേ ഇവിടുള്ളു എന്നിട്ടും താങ്കളുടെ ഓരോ പാർട്ടിനും ആയി വെയ്റ്റിംഗ് ചെയ്യുന്നു love you and your hard work for this story. Waiting for next next part on september 9.(Your birthday gift for me).???

  24. 27 1st പാർട്ട്‌ വായിച്ചിട്ടില്ല.
    രണ്ടും ഒരുമിച്ച് വായിക്കാൻ പോകുന്നു. ❤️

    1. എല്ലാവർക്കും ഓണാശംസകൾ ?

    2. Tony bro…
      Orupaadaayallo kanditt..!!
      sugamayittirikkunno??

      Happy onam

  25. very interesting
    happy onam

Comments are closed.