അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ആപ്പോ എല്ലാവരും dp ഒക്കെ ഇട്ട സ്ഥിഥിക്ക് ഞാനങ് പോകുവാ.. കൂട്ടത്തിൽ വിചാരിക്കാത്തവരും വന്നു പങ്ക് ചേർന്ന്.. ?

    അപ്പൊ വല്ലതും കഴിക്കട്ടെ

    Bye

    1. അമ്മൂട്ടി❣️

      ഞാനും❣️❣️

  2. എന്റെ പുതിയത് കാണുന്നുണ്ടോ

    1. ഉണ്ട്..???

      1. ❤️

    2. ༒☬SULTHAN☬༒

      Yup

      1. ❤️?

  3. ༒☬SULTHAN☬༒

    ഇനി arum കണ്ടില്ല enn പറയരുത് ?

    1. എന്ത് 7

      1. ༒☬SULTHAN☬༒

        Enne

        1. Nee എന്താ വാനനിരീക്ഷണം ആണോ

          1. ??? അതെ

          2. ༒☬SULTHAN☬༒

            Alla ??

    2. ??? എവിടെ

      1. ༒☬SULTHAN☬༒

        ബന്നില്ലേ ?. Entel kanalo

    3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      പറയും ?

      1. ༒☬SULTHAN☬༒

        ?

  4. Ly… Nee kandoo.. ??
    Enik maatnm ?

    1. ?????

    2. ഇപ്പൊ കണ്ടു ?

    3. അമ്മൂട്ടി❣️

      ❣️❣️❣️❣️

  5. SHANA July 10, 2021 at 1:21 pm
    Njn vere ittikn… ??
    Eni kaanunilla enn parayaruth?

    Reply

    സുന്ദരി ആണലോ ???❤️❤️❤️?

    1. ഷാന അല്ലേലും സുന്ദരിയാണ്…. കുളികാത്തൊരു കുഴപ്പം മാത്രേ ഉള്ളു

      1. ????

  6. ༒☬SULTHAN☬༒

    എനക്ക് uplod cheyyan പറ്റുന്നില്ല

    1. കാളിദാസൻ

      ട്രൈ..

      1. ༒☬SULTHAN☬༒

        പമ്പരം karanguo ഇത് pole…..

        Kittanilla mama

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      അതെന്താ??

  7. കാളിദാസൻ

    കുളിക്കാത്ത ഷാനയ്ക്ക് ഇത്രയും നിറമോ…

    എങ്കിൽ നാളെ മുതൽ ഞാനും കുളി നിർത്തി

    1. ༒☬SULTHAN☬༒

      ??

    2. Njn powder okke idaarund ??

    3. സത്യം

    4. ഓഹ്… പറയുന്ന കേട്ടാൽ തോന്നും നീ എല്ലാ ദിവസവും കുളിക്കുമെന്ന്… ?

      1. Ashoo.. Ninglm kulikaarilla enn nammk ariyaatto ?

      2. കാളിദാസൻ

        ??

    5. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ആഹാ നേരത്തെ കുളിക്കാറുണ്ടായിരുന്നോ??

    6. ഞാനും ട്രൈ ചെയ്തു നോക്കട്ടെ ?

    7. കുറച്ച് മുന്നേ ഞാൻ എവിടേയോ വായിച്ചിരുന്നു.. കുളിക്കാതെയുന്നൽ സൗന്ദര്യം കൂടുമെന്ന്.. Soap പോലെയുള്ള കെമിക്കൾസ് കാരണം ?

    8. അമ്മൂട്ടി❣️

      മരത്തിൽ തൂങ്ങി നടക്കുന്ന നീ എന്തിനാണ് കുളിക്കുന്നത്??

    9. Allleum nee kulikkumo kaali?

  8. JeevanJeevanJuly 10, 2021 at 1:14 pm
    ഒരു അബത്തം ഓക്കെ ആർക്കും പറ്റും അണ്ണാ… എല്ലാം മരുഭൂമി തന്നെ ?

    ###

    അത് ഞങ്ങൾക്ക് പണ്ടേ തോന്നിയത് ആണ് … നീ മരുഭൂമിയിൽ കൂടെയാ കപ്പൽ ഓടിച്ചതെന്നു ???

    1. ??????????

    2. മരുഭൂമിയിലെ കപ്പൽ നാവികൻ എന്നാണോ അപ്പോൾ ഇവൻ പറഞ്ഞത്

      കള്ള ബടുവ നിനക്ക് ഗൾഫിൽ ഒട്ടകത്തെ കറക്കൽ ആണല്ലേ

      1. ഞാൻ എന്ന ഒരു സത്യം പറയാം…ഞാൻ ഗൾഫിൽ പോയിട്ടില്ല ?????

        1. ?????
          അപ്പോൾ രാജസ്ഥാനിൽ ഒട്ടക പാൽ ബിസിനസ്‌

          1. Njan indayil pokatha sthaalm rajasthan anu??

    3. കുരുവി ജീവൻ

    4. അമ്മൂട്ടി❣️

      ??

    5. നിങ്ങൾക് എന്നെ കളിയാക്കാൻ ഒന്നുമില്ലല്ലോ എന്ന് കരുതി ഞാൻ മനഃപൂർവം പറഞ്ഞതാ… ?

  9. പുതിയ pilleru ഒന്നിനും ധൈര്യമില്ല

    1. അതെന്ന് ?

      1. Njan nee paranjathu കൊണ്ട് എന്റെ photo ഇട്ടിട്ടുണ്ട്

        1. ഇങ്ങളുടെ ചെറുപ്പത്തിൽ ഓക്കേ ക്യാമറ കണ്ടു പിടിച്ചിട്ടുണ്ടോ ?

    2. അമ്മൂട്ടി❣️

      ???

    3. Athanne.. ?

    4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ?

  10. വന്നു എനിക്ക് കാണുന്നുണ്ടല്ലോ

    1. ༒☬SULTHAN☬༒

      Chenda അല്ലെ

      1. അല്ല

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ചെണ്ട

      1. എന്റെ പുതിയത് വന്നില്ലേ ഞാൻ നിക്കുന്നത് ?

  11. Njn vere ittikn… ??
    Eni kaanunilla enn parayaruth?

    1. ബന്നോട്ടെ

    2. ༒☬SULTHAN☬༒

      Kand ??. Nice

      1. എനിക്ക് കാണുന്നില്ലല്ലോ

    3. വന്നു വന്നു ??❤️

    4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      കണ്ടു

  12. എന്റെ പുതിയ ഫോട്ടോ വന്നോ

    1. ഇല്ല

    2. ചെണ്ടപുറത്തു കോൽ ഉള്ളത് വന്നു

      1. ❤️❤️❤️

    3. ഇല്ല

  13. ഡിലീറ്റ് ചെയ്യാൻ അറിയാത്ത ഇത്താ ഫോട്ടം ഡിലീറ്റ് ചെയ്യാൻ പോയിട്ടുണ്ട് മിക്കവാറും ഫാമിലി ഫോട്ടോ ഫുൾ ഉടനെ dp ആയി വന്നോണ്ടിരിക്കും

    1. കാളിദാസൻ

      ???

    2. Ente paye dp kaanunilla.. Eni njn enth maatum ??

      1. ?????
        അങ്ങനെ വരില്ലലോ

        പുതിയ dp ഇത്താ ?????

        1. പുതിയ dp ??

  14. ꧁༺അഖിൽ ༻꧂July 10, 2021 at 1:13 pm
    Merit kittiyo…??? Appo ni entrance pass aayo…???

    Ninakk rank undo…???

    എന്റെ അറിവിൽ ഓൾ ഇന്ത്യ റാങ്കിൽ below 4000 വന്നാലെ christil meritil കിട്ടുള്ളു…

    Below 4000 റാങ്കിൽ ഉണ്ടെങ്കിൽ നീ ധൈര്യമായി ചേർന്നോ

    Athalla christ nu oru entrance ille..Ath pass aayal kittum enn..Veetil convince cheyyande athinu collage ne patti ariyande..Christ engineering nu place ment illa enn kettu ..athaa

    1. Ninglk randlkm kachara koodaan vere pani ille ?

      1. അവൾ തന്നെ പറഞ്ഞു മനസിലാക്കിയാൽ നിനക്ക് കുറെ മനസിലാവും

      2. Chila college galil placement ennum paranju 3varshathek bond ezhuthi joli tharum athu kazhinjalu gopi, parayumbo 100%placement, christ angane aanonnariyilla keralathilu aanel government college aanu bwst

    2. Engineering thanne aanu intrest..Pinne bsc maths aanu aadyam edukkan nokkiyathu.but parents vittilla..So btech lekku maari

      1. Ninak ishtam ulla course aanu cheyyande, degree mosham alla,

  15. SHANAJuly 10,
    Keralathil ninm nokumbol mugalil elle banglore ?

    അമ്മ അടുക്കളയിൽ നിന്ന് വിളിക്കുന്നു ഞാൻ പോയി വല്ലതും കഴിക്കട്ടെ ??

    1. അമ്മൂട്ടി❣️

      അതായിരിക്കും നല്ലത്‌???

      1. ഇത്ത ആയിപ്പോയി ??

    2. അറിവിന്റെ ഈ നിറകുടം എറിഞ്ഞു പൊട്ടിക്കാൻ ആരും ഇല്ലേ ഇവിടെ

    3. അതാണ് നല്ലത് ?

      1. ഏറക്കുറെ ??

  16. Sappunnikku വീണ്ടും zoom ചെയതു നോക്കാന്‍ oru photo കൂടി

    1. അതെ കുട്ടേട്ടത്തി ആയിരുന്നു ഇതിലും ഭേദം ??

      1. ༒☬SULTHAN☬༒

        ??

    2. അമ്മൂട്ടിക് ഒത്ത ഒരു എതിരാളി

      1. ༒☬SULTHAN☬༒

        ഇങ്ങക്ക് idaro

      2. അർജൻറീന vs ബ്രസീൽ ?

        1. ༒☬SULTHAN☬༒

          ??

  17. Reply
    ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂July 10, 2021 at 1:08 pm
    അത് സൗത്ത് ഇന്ത്യയിൽ..,,, അങ്ങ് നോർത്തിൽ നേരെ തിരിച്ചാണ്… ??

    Mechil പെൺപിള്ളേർ ഒക്കെ ഉണ്ട്… ഞാൻ du ഉണ്ടായിരുന്നാലോ

    ###

    ബൈ ദ ബൈ നീ ജീവന്റെ കൂടെയാണോ പഠിച്ചത്…. ബാംഗ്ലൂർ എപ്പോളാടാ നോർത്ത് ഇന്ത്യയിൽ ആയതു ?

    1. അമ്മൂട്ടി❣️

      ബാംഗ്ളൂർ നോർത്തിൽ ഇവൻ ജീവന്റെ കൂടെ തന്നെയാണ് പഠിച്ചത് ???

      1. അഹ് എറണാകുളം നോർത്ത് സ്റ്റാൻഡിൽ വെച്ച് കണ്ടു മുട്ടിയ ബന്ധം ആണ്

        1. അമ്മൂട്ടി❣️

          ??

      2. അമ്മുട്ടി ഇപ്പം ഒന്ന് ഇടും ഇത്തു ഇട്ടില്ലേ

      3. ഞാൻ പോണ്… ??

    2. Keralathil ninm nokumbol mugalil elle banglore ?

      1. അറിവിന്റെ നിറകുടമേ ?????

        1. No evil eye ??

    3. ബെർതെ അല്ല ഇങ്ങടെ തലേമേലെ മുടിയൊക്കെ കോയിഞ്ഞു പോയെ ??

    4. ༒☬SULTHAN☬༒

      Shivettan id

    1. വന്നു ഇത്താ

      ?????

      1. Ente putyplaneyum kandille ?

        1. ക്ലിയർ അത്ര ഇല്ല ബട്ട്‌ കാണാം ?????

    2. ༒☬SULTHAN☬༒

      Vannu. ഒരു 3x scope koode കിട്ടിയെങ്കിൽ nnannayene

      1. Zoom cheyaalo

        1. ༒☬SULTHAN☬༒

          Zoom cheythitt blur aknn

        2. അതിനൊക്കെ ഒരു പരുതി ഇല്ലേ

          1. ༒☬SULTHAN☬༒

            Athanne

    3. കാളിദാസൻ

      ഇല്ല

    4. വന്ന് കൊറച്ചൂടെ ദൂരെ നിക്കുന്നത് ഇടർന്നു ???

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ??

    5. സൂപ്പർ ?❤️

    6. കാളിദാസൻ

      വളരെ അടുത്ത് നിന്നുള്ള pic ആയത് കൊണ്ട് വ്യക്തമായി കാണാം

      1. ???

    7. അമ്മൂട്ടി❣️

      ഇതിലും നല്ലത് എന്റെ താജ്മഹൽ ആയിരുന്നു???

      1. Kaanunille ??

        1. എവിടെ

      2. ???

      3. അതെയതെ

    8. ബന്ന് താത്താ ???

    9. ഇതിലും നല്ലത് ഇടാതെ ഇരിക്കുന്നതായിരുന്നു

  18. //ഇത് ഈസി question അല്ലെ
    സൾഫേയൂറിക് ആസിഡിൽ ആട്ടിൻ കാട്ടം ഇട്ടാൽ എന്ത് സംഭവിക്കും എന്നുള്ള questions വരട്ടെ//

    അത് ഈസി ആണ്… Sulphuric ആസിഡ് ഡയല്യൂഷൻ അനുസരിച് ഇരിക്കും… കോൺസെൻട്രേറ്റഡ് ആണേൽ അതിന്റെ വാട്ടർ molecule valichedukkan ulla kazhiv moolam attin കട്ടത്തിലെ വെള്ളം ആദ്യം വലിച്ചെടുക്കും.. ശേഷം ചാറിങ് മൂലം ലാസ്റ്റ് കാർബൺ മാത്രം ബാക്കി ആകും ???

      1. തള്ളിയതല്ല… വിവരം ഉള്ള ആരോട് വേണേലും ചോദിച്ചോ ?

    1. കണ്ടാ ഇത്ര ബുദ്ധി ഉണ്ടായിട്ടു ആണ് ഒമാൻ കൊണ്ട് uae യിൽ ഇട്ടത്

      1. ഒരു അബത്തം ഓക്കെ ആർക്കും പറ്റും അണ്ണാ… എല്ലാം മരുഭൂമി തന്നെ ?

  19. ꧁༺അഖിൽ ༻꧂July 10, 2021 at 1:01 pm
    പോയി പഠിക്കടാ…
    Merit ആണേൽ ഗുഡ്…
    Management or nri ആണെങ്കിൽ നന്നായി ക്യാഷ് പൊട്ടും

    Sambhavam merit aanu…Inn apply cheythal interview undakum..Nallathano..

    1. സെറ്റ് ടാ പോയി എൻജോയ് ചെയ്

  20. ഇടയിൽ വന്നു എരി കേറ്റി പോകുന്ന കുട്ട്യേട്ടൻ dp ഇടേണ്ടതാണ്

  21. Ipol verum ?

    1. വെയ്റ്റിംഗ്

      1. ༒☬SULTHAN☬༒

        Ingal id

    2. Eni shivettanum koodi idu ?

    3. പർദ്ദ ഇട്ടതാണേൽ ഓടിക്കും ഇവിടുന്ന്

      1. Mugamokke und… Vekthamaayi kaanam ?

        1. പെട്ടെന്ന് മാറ്റല്ലേ instayil കൺഫിറ്റ് ഉണ്ട് ഒരു മിന്നായം പോലെ

    4. കാളിദാസൻ

      അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരം നിലയ്ക്കുന്ന സമയം

      1. ༒☬SULTHAN☬༒

        ?

    5. പുല്ലിൽ ഇരിക്കുന്ന ആ ഫോട്ടോ ആണോ

      1. അതിൽ പിന്നെയും മനസിലാകുമാർന്നു

    6. ༒☬SULTHAN☬༒

      ഒരു 3x scope kittuo ?

  22. എല്ലാവരും ബൈ പറഞ്ഞു തുടങ്ങി ? എന്നിട്ടും ഭൃഗു വിനെ കണ്ണേട്ടൻറെ പെങ്ങൾ വിടുന്നില്ലല്ലോ …????

    സീൻ ഡാർക്ക് ??

    1. അമ്മൂട്ടി❣️

      അവൾക്കു കൊച്ചിനെ നോക്കാൻ സമയമില്ല അപ്പോഴാണ്?

      1. ഫ്രീ ടൈം കിട്ടുമ്പോൾ അളിയനെ പഞ്ചിങ് ബാഗ് ആക്കി ഇടിക്കണം

        ഓരോ തമാശകൾ ആണ് പെങ്ങൾക്

        1. പിന്നെ ഉത്സവപ്പറമ്പിൽ തീക്കനൽ ആട്ടം നടത്തുന്നത് ,….???

      2. ഹർഷേട്ടന് കുറച്ചു സമയം അനുവദിച്ചൂടെ ??

  23. ༒☬SULTHAN☬༒

    ധ്യനെ nummale bakki ഉള്ളു

    1. നീ എല്ലാരേം ഓര്മിപ്പിക്കാതെ പോയെ

      ശിവേട്ടൻ ഉണ്ട് കമ്പനിക്ക്

      എന്തായാലും ഞാൻ പോട്ടെ പഠിക്കാൻ ഉണ്ട്

      1. ༒☬SULTHAN☬༒

        Ok ??

  24. അമ്മൂട്ടി❣️

    അപ്പൊ പിന്നെ എല്ലാവരും നമസ്കാരം?

    പിന്നെ എപ്പോഴെങ്കിലും കാണാം…

    Bye

    1. Apol njn idende ?

      1. ഇന്നെങ്ങാനും ഉണ്ടാകോ

      2. വേണം

      3. അമ്മൂട്ടി❣️

        ഇതുവരെ ഇട്ടില്ലല്ലോ

      4. ഇടൂ ഇത്താ

      5. കാളിദാസൻ

        എനിക്ക് വിശക്കുന്നുണ്ട്..
        അമ്മ ചോറ് തിന്നാനും വിളിക്കുന്നുണ്ട്..
        ഇന്നെങ്ങാനും ഇടോ… ?

      6. ഒന്ന് ഇടുവോ

    2. ബൈ ?????

    3. കാളിദാസൻ

      പോകാതെ കരിയിലക്കാറ്റേ…
      എങ്ങും..
      പോകാതെ ഇളവെയിൽ തുമ്പി…

Comments are closed.