അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Njan photo idan koduthittund.. Upload avanilla… ?

    1. ༒☬SULTHAN☬༒

      Vannallo

    2. Kandu… Nee melinello ?
      Ente imaginationulla nee korchum koodi thadiyund ???

      1. Enikk thadiyilla.. Currently average anu body.. Ithiri vayar und ipo?

    3. ഒന്ന് ചിരിക്കു മനുഷ്യാ …

      1. Athil oru thrill illa… ?

    4. കാളിദാസൻ

      എനിക്ക് കാണാൻ പറ്റുന്നില്ല

      1. Kannadi vekk ?

      2. എനിക്കും കാണാൻ പറ്റുന്നില്ല

    5. വന്നു ?

    6. ༒☬SULTHAN☬༒

      Smile pls

  2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഹാപ്പി ജനിചോസം ? ഹർഷേട്ടൻ ?

  3. അമ്മുവേച്ചിയുടെ ഫോട്ടോ കണ്ടിരുന്നു….

    ശരിക്കും രാജകുമാരി തന്നെ ??

    അമ്മുവേച്ചി ഓക്കെ അല്ലെ ?

    1. അമ്മൂട്ടി❣️

      അത്രെക്കൊക്കെ ഉണ്ടോ???

      1. ഒന്നും കൂടി ഇടൂ

        1. Demand aan ?

          1. എന്നാൽ ഇത്ത ഒന്ന് ഇടൂ ?

          2. Ath veno ???

          3. Ellrm itt kayinal njn iddum ???

          4. ആ അങ്ങനെയാണെങ്കിൽ ഇടുമെന്നു തോന്നുന്നില്ല ?

      2. പിന്നെ തീർച്ചയായും ?

        ഇനി ബാൻ പാടില്ല ??

    2. സൗദി രാജകുമാരി
      കേട്ടുന്നവന് സ്ത്രീധനം സൗദിയിൽ ഒരു താജ്മഹൽ

      1. അപ്പോൾപ്പിന്നെ മറ്റേതൊ …???

      2. അമ്മൂട്ടി❣️

        2 എണ്ണം?

          1. അമ്മൂട്ടി❣️

            ??

      3. Ithu nammude Aroohi molus anallo???

    3. Sappu.. Enthokke parannalm ente athrekk ilello… ??

  4. അമ്മൂട്ടി❣️

    സ്വന്തം ഫോട്ടോ ഇടാൻ ധൈര്യമുള്ളവർ ഒരു time para????

    1. കാളിദാസൻ

      12 : 20 pm

    2. Ivde nink mathrollu dairym.. ??

      1. ഇത്ത എന്താ ധൈര്യത്തിന് കുറവ്

        1. Enikum avnum mathrollu dairym ?

    3. ഇനിയും velluviliyo… ഇവിടെ ഞങ്ങൾ കുറച്ചുപേര്‍ ഉണ്ട് ഫോട്ടോ ittavar

      1. അമ്മൂട്ടി❣️

        ഞാനും ഇട്ടിരുന്നു??

        1. ഞാന്‍ കണ്ടില്ല

    4. വർഷങ്ങൾ ആയി ആകാശത്തേക്ക് കയ്യും പൊക്കി നിക്കുന്ന ആളാണ് പറയുന്നത്.. ?

      1. അമ്മൂട്ടി❣️

        ഇജ്ജ് ആകാശത്തു നിന്നും പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ അല്ലേ പുള്ളേ ഞാൻ അങ്ങനെ നിൽക്കുന്നത്????

    5. ༒☬SULTHAN☬༒

      4.00am

    6. ഞാൻ എന്റെ സ്വന്തം ഫോട്ടോ തന്നെ ആണ് ഇട്ടിട്ടുള്ളത് ?

  5. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഹാപ്പി ജനിചോസം ?

  6. ഇന്നെന്താ visesham.. photo ഇടുന്നത് എന്തിനാ?

    1. ഹർഷൻ ബര്ത്ഡേ

    2. ༒☬SULTHAN☬༒

      Harshettante പുറന്തനാൽ

    3. അമ്മൂട്ടി❣️

      ഹർഷന്റെ പിറന്നാൾ

    4. Mothalaaliyude birthdy

    5. മുതലാളിയുടെ ജനിച്ചോസം അല്ലെ പുള്ളേ ?

    6. മനുഷ്യൻ ആണെങ്കിൽ ഫോട്ടോ ഇടാം

      1. ഓഹ് കാളി ഇട്ടല്ലോ നിങ്ങ ഇടൂ

        1. കാളി മനുഷ്യൻ അല്ലെ..? ?

          1. ഇട്ട ഫോട്ടോ കണ്ടില്ലേ പുള്ളേ ?????

  7. ഹർഷേട്ടന്റെ പുറന്തനാൾ പ്രമാണിച്ചു പ്രമുഖർ എല്ലാരും സ്വന്തം ഫോട്ടോ dp ഇടണം എന്നഭ്യർത്ഥിക്കുന്നു

    1. ༒☬SULTHAN☬༒

      Ittavar ഒന്നുടെ idatte

      1. നിങ്ങളും രണ്ടും ഇട്

        1. ༒☬SULTHAN☬༒

          അത് veno ?

      2. കാളിദാസൻ

        നീയും ഇട്ടില്ലല്ലോ

        1. ༒☬SULTHAN☬༒

          Numma പ്രമുഖൻ alla മിച്ചർ ?

          1. അത് തന്നെ

    2. കാളിദാസൻ

      നീ ഇടാത്തത് എന്താ

      1. ഞാൻ പ്രമുഖൻ അല്ല

        പിന്നെ നിങ്ങൾ സീനിയർസ് നിക്കുമ്പോ എന്നെയും അസ്ലുവിനെയും പോലുള്ള ജൂനിയർസ് ഇടുന്നത് ശെരിയല്ല

        1. ༒☬SULTHAN☬༒

          Athanne അങ്ങനെ പറഞ്ഞു kod dyane

          1. പിന്നല്ല

    3. Ohh.. ഇന്ന് പിറന്നാള്‍ ആണോ

  8. അമ്മൂട്ടി❣️

    എന്റെ പിറന്നാൾ ദിനം അറിയുന്നവർ ഇവിടെ കോമോൻ

    1. കാളിദാസൻ

      ഏപ്രിൽ 1

    2. januaryudeyum decemberinteyum ഇടക്കാണ്

      ആം ഐ റൈറ്റ്

    3. ഡിസംബർ 25

    4. Aug 27 alle

  9. ഈ പറഞ്ഞു പ്രോത്സാഹനം ചെയ്യുന്നവരും ഇടൂ ?

    1. ༒☬SULTHAN☬༒

      Ingalath kandillalo

      1. കാളിദാസൻ

        ??നീയിത് എവിടെ നോക്കിയിരിക്കുവാ

        1. ༒☬SULTHAN☬༒

          Njn kandilla. സത്യം. Or paranjappo kore നോക്കി. റിഫ്രഷ് cheyth kai തേഞ്ഞത് micham

    2. കാളിദാസൻ

      എംകെ കമോൻഡ്ര ??

    3. വാതിലിൽ മുട്ട് ഭയന്ന് ഇരുന്ന ടൈം ഇവിടെ വരണമാരുന്നു മിഷ്ടർ

      1. എണീറ്റ് മുഖമെങ്കിലും കഴുകണ്ടേ കണ്ണേട്ടാ.. പിന്നെ ഇങ്ങനെയൊക്കെ നടക്കുമെന്ന് ഞാനറിഞ്ഞോ

    4. ഞാനിട്ടല്ലോ

    5. അതെ കണ്ണേട്ടൻ സുജി അണ്ണൻ ഇടുന്നത് പോലെ ഒരു ഫാമിലി ഫോട്ടോ ഇടണം …

      നന്ദാപ്പീ , മുതലാളി എന്നിവരും ഫാമിലി ഫോട്ടോ ഇട്ടിരുന്നു…

    6. Nee iddu. Enk nine maranu poyi ?

      1. ഞാനോ…???

  10. ഒമാൻ നാവികൻ & ലതീഷ് മോൻ പിക് ഇടണം

    ഇത്ത ഇടുന്നേൽ ഡിലീറ്റ് എങ്ങനെ ചെയ്യും എന്ന് ബാക്കി ഉള്ളവരോട് ചോദിച്ചു ഇടുക ലാസ്റ്റ് മനസിലാവാത്ത ഭാഷയിൽ കിടന്നു കരഞ്ഞു നിലവിളിക്കാതെ ഇരിക്കുക

    1. കാളിദാസൻ

      ???

    2. ??

      ഇങ്ങള് കൂടെ ഇട്

      1. എല്ലാം ഇട്ടു ബോധിച്ചു

    3. Ee manushyn.. Veendum payeth parannj enne thalarthella ??
      Ningl iddu… Ninglee njn kandilla.. Enik vendi iddu… With aroohi ❤

  11. അമ്മൂട്ടി❣️

    ഇനി എന്റെ പിറന്നാൾ ദിനത്തിൽ ഇടും???

    1. കാളിദാസൻ

      ഓ അത്രയ്ക്ക് ജാഡയാണേൽ ഇടണ്ട ???

    2. ༒☬SULTHAN☬༒

      Atheppa ?

    3. ഡേറ്റ് പറയൂ … സൗദി രാജകുമാരി …?

  12. അമ്മൂട്ടി❣️

    JeevanJeevanJuly 10, 2021 at 12:08 pm
    എന്റെ galamour കണ്ടു കണ്ണ് കിട്ടും… സൊ ഇടുന്നില്ല ?

    ഞാൻ ഇട്ടു തരട്ടെ ജീവാപ്പി???

    1. ആദ്യം സ്വന്തം ഇടാൻ നോക്ക്

      1. ??..
        Ath oru point…

  13. അമ്മൂട്ടി❣️

    JeevanJuly 10, 2021 at 12:07 pm
    എനിക്ക് പ്രതീക്ഷ ഇല്ല… മാക്സിമം പോയാൽ ഒരു പിന്നാമ്പുറം അല്ലേ സൗദി നിൽക്കുന്ന ആളിന്റെ ഫോട്ടോ indayil നിന്ന് എടുക്കുന്നത്… ഇതേ ഉണ്ടാകു

    ജീവാപ്പി provoke ചെയ്തിട്ട് ഒരു കാര്യവും ഇല്ല കണ്ണേട്ടനും സപ്പും കണ്ടിരുന്നു?????

    1. അമ്മൂട്ടി❣️

      സപ്പുവും

    2. ༒☬SULTHAN☬༒

      Njal kandilla. Ingal kallakali an

    3. കാളിദാസൻ

      ഇല്ലാ.. അവര് കണ്ടില്ല.. ??

    4. ഇത്‌ കള്ളക്കളി… ഒന്നുടെ ഇടണം പ്ലീസ്‌

    5. Ningl full udaayipp aan… Ipol iddu… Namml kaanatte…

    6. ഓൾ സൂപ്പർ ഫോട്ടോ ഇട്ടത്
      സൂം ചെയ്യണ്ട ഒന്നും വേണ്ടാ

    7. പാതിരക്ക് ആകും

      1. രാവിലെ 10.30

      2. അമ്മൂട്ടി❣️

        10:30am പാതിരാത്രി ആക്കിയത് ഞാൻ അറിഞ്ഞില്ല ഇക്ക??

        1. സമയം അറിഞ്ഞില്ല.

          2പേരെ കണ്ടോള്ളൂ പറഞ്ഞപ്പോൾ രാത്രി ആയിരിക്കും വിചാരിച്ചു.

          ഞാൻ തിരക്കിൽ ആയി പോയി ?

          1. രാത്രിയായിരുന്നേ ഞാൻ കണ്ടേനെ പാതിരാത്രിവരെ ഞാൻ ഉണ്ടായിരുന്നു.. പക്ഷേ ഞാനേ ഉണ്ടായിരുന്നുള്ളു ?

    1. Vannelo.. ???

    2. ༒☬SULTHAN☬༒

      മൂപ്പൻ ethi

    3. കിളബാ ?‍♂️

    4. ഹോയ് അറേബ്യൻ തരുണീമണികളുടെ ഉറക്കം കളയുന്ന ആൾ വന്നു

    5. അമ്മൂട്ടി❣️

      ഭായ്??

  14. മാലാഖയുടെ കാമുകൻJuly 10,
    എനിക്ക് കൊമ്പും നീണ്ട ചെവിയും ഉള്ളതുകൊണ്ട് ഫോട്ടോ ഇടാൻ പാടില്ല എന്നാണ്.. ?

    അടിപൊളി ?

    എന്നാൽപ്പിന്നെ ആ വൈഗ ചേച്ചിയുടെ ഫോട്ടോ എങ്കിലും ഇട് ????????

    1. ༒☬SULTHAN☬༒

      Athar ?

      1. ആരാധനയാണ് മിസ്റ്റർ ???

  15. എന്റെ galamour കണ്ടു കണ്ണ് കിട്ടും… സൊ ഇടുന്നില്ല ?

    1. ഞൊട്ടും
      ഇടെടാ ഒമാൻ നാവികാ
      അല്ലേൽ നിന്റെ ബോട്ട് ജെട്ടിയിൽ കപ്പൽ പാർക്ക്‌ ചെയ്ത കഥ പറഞ്ഞു നാറ്റിക്കും

    2. അതെ ഫുൾ എയറുംം പിടിച്ചു വെച്ചാൽ ഞങ്ങളുടെ കണ്ണ് തള്ളും …??

  16. എനിക്ക് പ്രതീക്ഷ ഇല്ല… മാക്സിമം പോയാൽ ഒരു പിന്നാമ്പുറം അല്ലേ സൗദി നിൽക്കുന്ന ആളിന്റെ ഫോട്ടോ indayil നിന്ന് എടുക്കുന്നത്… ഇതേ ഉണ്ടാകു ?

    1. കാളിദാസൻ

      ??

    2. അല്ല ക്ലോസ് അപ്പ്‌ പിക് ആരുന്നു

      1. അയ്യോ.. കണ്ടില്ല.. ഇടാൻ പറ ജന്തുനോട്

  17. കാളിദാസൻ

    മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 10, 2021 at 12:05 pm
    ആരാ അത്

    ഇങ്ങള് തന്നെ.. വേറെ ആര്

    1. സത്യം…. ഇപ്പോൾ മുങ്ങും …

      1. കാളിദാസൻ

        മുങ്ങി ??

        1. സ്വാഭാവികം ??

  18. എനിക്ക് കൊമ്പും നീണ്ട ചെവിയും ഉള്ളതുകൊണ്ട് ഫോട്ടോ ഇടാൻ പാടില്ല എന്നാണ്.. ?

    1. അമ്മൂട്ടി❣️

      ?? ഉടായിപ്പ്

    2. കാളിദാസൻ

      ഫൗൾ

    3. പിള്ളേര് പേടിക്കും.. ?

  19. അമ്മൂട്ടീ ക്ലീൻ ഷേവ് ഫോട്ടോ ഇട്ടു ?????

    1. ടാ സത്യം ഇട്ടു ?????

  20. അമ്മുവേച്ചി രാവിലെ ഇട്ടിരുന്നു…

    എംകെ ഉടായിപ്പ് ആണ് ?

  21. ༒☬SULTHAN☬༒

    Ammuechi alillathappo an itte

  22. അമ്മൂട്ടി❣️

    ഞാൻ ഇട്ടിരുന്നു??

    1. ആരുമില്ലാത്ത നേരത്ത് ഇട്ട്… ആകെ രണ്ട് പേര് കണ്ടു… ഇത് ശരിയല്ല

    2. Matte kaakapulli foto elle ???

      1. അമ്മൂട്ടി❣️

        അതൊക്കെ പണ്ട്‌???

  23. ༒☬SULTHAN☬༒

    Vandi etha ?

    1. ༒☬SULTHAN☬༒

      Nice

  24. DP njanalla

    1. അമ്മൂട്ടി❣️

      ഇടുന്നുണ്ടെങ്കിൽ ഇപ്പൊ ഇടു ചെക്കാ

    2. ഞാൻ കണ്ടിട്ടുണ്ട്

    3. ഇന്ന് എന്താ വിഷുവാ …??? ??

    4. അത് കണ്ടാൽ മനസ്സിലാവും.. Dp ജുവാവും ജുവതിയും അല്ലേ… മാത്രമല്ല തലേൽ മുടിയുമുണ്ട്… ഇങ്ങൾ മൊട്ടയല്ലേ ??

      1. നാറ്റിച്ചു …????

      2. ഓഹ് ഇൻസൾട്ട്
        അപ്പോൾ ഇന്നു എയർ നീ തന്നെ

        1. ഇതിനെ ഓക്കെ പറ്റുമ്പോൾ ഇട്ടു കൊട്ടിക്കോണം… Airil കയറുന്നത് നമുക്ക് പുതുമ അല്ലല്ലോ ?

Comments are closed.