അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ༒☬SULTHAN☬༒

    Poli ??

  2. കാളിദാസൻ

    ഇനി കൂട്ടത്തിൽ ഒരാൾ പതുങ്ങി ഇരിപ്പുണ്ട്..
    പേര് പറയുന്നില്ല വേണേൽ തുപ്പി കാണിക്കാം.. ?

    മൂപ്പര് ഇത് വരെ ഇവിടെ dp ഇട്ടിട്ടില്ല

    1. കണ്ണേട്ടൻ, നന്ദാപ്പീ എല്ലാവരും ഇട്ടിരുന്നു…

      1. ༒☬SULTHAN☬༒

        Njn kandilla

      2. Shivettane njn ithvere kandilla.. ???

  3. അമ്മൂട്ടി❣️

    §hivaJuly 10, 2021 at 11:58 am
    ആഹാ പുതിയ കേസ്

    ബൈ ദുബായ് നീ ഇതെങ്ങനെ അറിഞ്ഞു
    ********
    തട്ടിപുറത്തു വാഴും ദേവനല്ലോ പൂവ്???

    1. ഇന്നലെ രാത്രി വന്നപ്പോ ഒര് മനുഷ്യകുഞ്ഞു പോലും ഇല്ലായിരുന്നു.. പിന്നെ കാമന്റ്‌സ് ഒക്കെ നോക്കിയപ്പോ ദേ കിടക്കാണ് മൃദുലയുടെ കവിത.. എന്റെ നീലണ്ണനെ കുറിച്ച്..

      തട്ടിൻ പുറത്ത് ഇരിക്കാറില്ല ഗ്രൗണ്ടിൽ ഇറങ്ങിയേ ശീലമുള്ളു

  4. പഴയതു തന്നെയാണ് കാണുന്നത്

    1. Kann onnumkoodi kayukiyt nokku.. ??

  5. വൈകിയതിൽ ക്ഷമ…രാവിലെ മഴയും പിടിച്ചു എണീക്കാൻ തന്നെ വയ്യ…

    എന്തായാലും ഹർഷൻ ചേട്ടൻ എന്ന മൊയലാളിക്ക് എന്റെ പിറന്നാൾ ആശംസകൾ ❤️❤️❤️❤️❤️❤️❤️

    1. ഫോട്ടം ഇട്ടു ആചാരം പൂർത്തി ആക്കു

      1. അത് വേണോ ?

    2. Harshettan ithu kaano? ?

      1. തട്ടത്തിൻ പുറത്ത് ഇരുന്നു വാച്ചിംഗാണ്…

      2. ?‍♂️?‍♂️?‍♂️?‍♂️?‍♂️

      3. എസ്… എപ്പോൾ എങ്കിലും കാണുമാരിക്കും ❤️

  6. ബാക്കിയുള്ളവരും ഇടൂ ?

    1. Njn ittal pinea enk motham fans aavum ??

      1. ഒരിക്കൽ ആയ ഫാൻസ്‌ അത്രയും വരില്ലലോ രാത്രി കിടന്നു ബഹളം വെച്ചത്

        1. Ormipikalle… ??

        2. അയ്യോ ഇതെങ്ങനെ മാറും അയ്യോ ?????

        3. അയ്യോ ഇത് മാറാണില്ലാ… മാറ്റാനാവണില്ല???

          1. Ellavrum indeynum lle…
            Tattinpurath ninn ente kathakali kaanaayirunnu lle ??

        4. Shivettaa… ???

      2. ഓ പിന്നെ.. ?

      3. താത്ത വേറെ ലെവൽ ആണ്.. ?

        1. Ella pineaa… ??

    2. Paithale nee iddu…

      1. ഞാനിട്ടല്ലോ

        1. Epol..??
          Arokke itt.. ?

  7. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 10,
    പ്രാണായാമയമാണ്

    ഇതെന്താ സംഭവം ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…???

    1. അതൊക്കെ വെല്യ ആൾക്കാർക്കെ അറിയൂ

    2. പ്രണയ മയം ആണ്… ഐഒഎസ് കീബോർഡ് ആണ് കുട്ടി.. ഇടക്ക് ചതിക്കും ?

      1. അത് മതി …. സമയം കിട്ടുമ്പോൾ ആ ആത്മകഥയുടെ സെക്കന്റ് പാർട്ട് കൂടി ??

        1. ഉടനെ ഇടാം. ജീവിതം മടുത്ത കുട്ടപ്പൻ ഒരു പാകിസ്താനി തരുണിയെ തേടി പോകുന്നതാണ് കഥ ?

  8. അമ്മൂട്ടീ മൃദുല അന്ന്വേഷിക്കുന്നത് എന്റെ നീലണ്ണനെയാണ്

    1. ആഹാ പുതിയ കേസ്

      ബൈ ദുബായ് നീ ഇതെങ്ങനെ അറിഞ്ഞു

      1. ഇന്നലെ കണ്ടായിരുന്നു

        1. ഹ്മ്മ് അന്തർധാര

      2. അമ്മൂട്ടി❣️

        തട്ടിപുറത്തു വാഴും ദേവനല്ലോ പൂവ്???

        1. ഇന്നലെ രാത്രി വന്നപ്പോ ഒര് മനുഷ്യകുഞ്ഞു പോലും ഇല്ലായിരുന്നു.. പിന്നെ കാമന്റ്‌സ് ഒക്കെ നോക്കിയപ്പോ ദേ കിടക്കാണ് മൃദുലയുടെ കവിത.. എന്റെ നീലണ്ണനെ കുറിച്ച്

    2. ശരിക്കും മൃദുല ആരാണ്

      1. അമ്മൂട്ടി❣️

        ഇനി ഡിസംബർ???

        1. ഡിസംബർ ഫോൺ ഉപയോഗിക്കില്ല.. ?

    3. Aara mridula ?

      1. ഇടക്ക് വരുന്ന ഒരാൾ ആണ്

  9. ഇപ്പോൾ കൊക്കെയ്‌ൻ ഉപയോഗിച്ച് മെലിഞ്ഞു പോയെന്ന് ?

    1. ༒☬SULTHAN☬༒

      ???

  10. കാളിദാസൻ

    വന്നോ.. എനിക്ക് പഴയ ഫോട്ടോ തന്നെയാണ് കാണിക്കുന്നത്

    1. വന്നു ?????

    2. വന്നു ?

    3. നിങ്ങ ഒന്നൂടെ ക്രോപ് ചെയ്തിട്ട് ഇട്

    4. അപ്പോൾ ഇതാണ് കാളി ?

      1. കാളിദാസൻ

        അതെ ഇതാണ് നിക്കറിട്ട കാളി ?

    5. വന്നു…

    6. കാളിദാസൻ

      ആ ഇനി ആരും കണ്ടില്ലെന്ന് പറയരുത്..
      കാണേണ്ടവർ ഒക്കെ കണ്ടോളു…

      അല്ലാതെ ചിലരെ പോലെ ആരും ഇല്ലാത്ത നേരത്ത് വന്ന് dp ഇട്ടിട്ട് പോകാറില്ല ???

      1. മുഖം മാത്രം ക്രോപ്പ് ചെയ്തു സെറ്റ് ചെയ്യൂ…

        1. ༒☬SULTHAN☬༒

          Athanne

  11. ഇപ്പോഴത്തെ ഇടൂ …

    1. ഇത് കഴിഞ്ഞ വർഷം ഇട്ടത് അല്ലെ… എൻറെ കൈയ്യിൽ ഉണ്ട് ?

  12. ലേറ്റസ്റ്റ് ഇട്

    pl ലേറ്റസ്റ്റ് അല്ലെ?

  13. വന്നു ?

  14. ༒☬SULTHAN☬༒

    Ya മോനെ ??

  15. ആരോടോ കലിച്ചു നിക്കുവാ.. ?

  16. വന്നെടാ ?????

  17. അമ്മൂട്ടി❣️

    ബന്ന്????

  18. കാളിദാസൻ

    ഇപ്പൊ കാണാമോ…

    1. ༒☬SULTHAN☬༒

      Illa ?

      1. കാളിദാസൻ

        വരും

        1. കൊറച്ചൂടെ ക്രോപ് ചെയ്തിട്ട് ഇട്

    2. ഗ്ലാസും വച്ച് സിഗരറ്റു കടിച്ചു നിക്കുന്നത് ആണെങ്കിൽ വന്നു ?

      1. കാളിദാസൻ

        ???

        വേറെ ഇട്ടിരുന്നു

      2. ༒☬SULTHAN☬༒

        അത് നേരത്തെ ullatha

      3. അത് നേർത്തത്തെ ആയിരുന്നു

        കുട്ടേട്ടത്തിയുടെ വക തെറി കിട്ടിയപ്പോ മാറ്റി

      4. അതും ഫുൾ ഫിൽറ്റർ ??

    3. അമ്മൂട്ടി❣️

      മരത്തിൽ തൂങ്ങി കിടക്കുന്നത്‌ അല്ലേ ബന്ന്???

    4. ༒☬SULTHAN☬༒

      ഒന്നുടെ crop cheyy

      1. കാളിദാസൻ

        നിനക്ക് കാണാൻ പറ്റുന്നുണ്ടോ

    5. Kaali vannu ❤❤

  19. ഇപ്പോൾ വന്നൂ …?❤️

  20. Aaha.. Nee onnum koodi chubby aayelo ??

    1. അതെ കുറച്ചു കൂടി തടി കുറയ്ക്കാൻ ശ്രമിക്കണം… എങ്കിൽ സൂപ്പർ ആയിരിക്കും ?❤️

  21. പിറന്നാൾ ആശംസകൾ ഹാർഷേട്ടാ ❤️❤️❤️

    1. ആരാ എത്തി നോക്കുന്നത് ?

  22. ༒☬SULTHAN☬༒

    Illa

  23. ഇല്ല..

    1. ഫോട്ടോ ഇട്ടു നിലവിളി ശബ്ദം ഇടോ

      1. ഇത്താ ?????

        1. Shivettane njn kandilla… Ningl foto idu ?

          1. മോളുന്റെ ഇട്ടാരുന്നു

      2. Alloh.. Foto iddal section aano ?

        1. അതെ ഹർഷേട്ടൻറെ ജനിച്ചോസം …???

    2. ആരാ എന്തുവേണം

      1. Nink entha ithre puchm ??

    3. ഹായ്

      1. Mazu ❤❤

Comments are closed.