അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അപരാചിതൻ കുടുംബത്തിന്റെ അടിത്തറ പാകിയ ഹർഷാപ്പിക്ക് പിറന്നാൾ ആശംസകൾ.. ?❤️?

    ഇന്ന് വൈകീട്ട് അമ്മുസിന്റെ ഓട്ടൻതുള്ളൽ ഉണ്ടായിരിക്കുന്നതാണ്.. ?

    1. കാളിദാസൻ

      ???

      1. നല്ല dp. ഇപ്പൊ എടുത്തത് ആണോ?

        1. കാളിദാസൻ

          ??

    2. അതൊക്കെ പണ്ട് മോഹിനി വേഷം ആരുന്നു ഇന്ന്

      മോഹിനിയാട്ടം വിത്ത്‌ purchase ഓപ്ഷൻ ഫിൽറ്റർസ്

      1. വിത്ത് അറബിക് ഡാൻസ് ?

    3. അമ്മുവേച്ചി ഫോട്ടോ ഡിപി ആയി സെറ്റ് ചെയ്യ്തിരുന്നു … നിങ്ങൾ ഉത്തരവാദിത്വം ഇല്ലാതെ ഏലിയൻറെ പിന്നാലെ നടന്നോ ….?

      1. ഞാൻ ഡിസംബറിന്റെ തൂവൽ കൊണ്ട് കവിത എഴുതിക്കൊണ്ടിരിക്കുവാണ്.. ?

        1. പ്രണയം വേണം ??

    4. അമ്മൂട്ടി❣️

      നോ മിച്ചർ ചാക്യാർ കൂത്തു ആണ്???

      1. ചാക്യാർകൂത്ത് അറബിക് സ്റ്റൈൽ ആണോ ?

        1. അമ്മൂട്ടി❣️

          നോ ബെസ്റ്റെൺ???

        2. അറബിയിൽ പാടിയാൽ അറബി ചാക്യാർ കൂത്തു ആവില്ലേ

  2. അമ്മൂട്ടി❣️

    ഇവിടെ സകലവും ഉടായിപ്പ് ആണ് ഞാൻ പോണ്

    1. കാളിദാസൻ

      ഞാൻ ഇട്ടല്ലോ..

      1. അമ്മൂട്ടി❣️

        പവാടാ ഇവിടെ പ്രതിപാദിക്കുന്നില്ല????

      2. ഇവരിൽ ആരാണ് ദാസേട്ടൻ…???

    2. ഒന്നൂടെ ഇട് ഞാൻ കണ്ടില്ല

      1. ༒☬SULTHAN☬༒

        Njnum

    3. അമ്മൂട്ടീ സ്റ്റേ
      ഷാന വന്നാൽ പിക് ഇട്ടു ഇവിടെ കിടന്നു നിലവിളിക്കുന്നത് കാണാം

  3. അഖിൽ മോനെ ഇടെടാ

    1. കൊള്ളാം ?????

  4. അപ്പൊ എന്നെ കണ്ടല്ലോ

    1. ༒☬SULTHAN☬༒

      Illa

    2. കാളിദാസൻ

      മുടുക്കാനാ ??

      1. ഇതിൽ എവിടെ ഉണ്ണിയേശു

        പാപ്പൻ ചതിച്ചോ

        1. കാളിദാസൻ

          ആ രണ്ട് മല്ലൻമ്മാരുടെയും നടുക്ക് ഇരിക്കുന്നത്

        2. ༒☬SULTHAN☬༒

          Evide

    3. അമ്മൂട്ടി❣️

      കാണാൻ പറ്റുന്നില്ല കൊച്ചിനെയും താടിയും കാണാം

      1. അത്രേ എങ്കിലും കണ്ടില്ലേ ധാരാളം

      2. കണ്ടിട്ട് അടുത്ത കേസ് തലയിൽ ഇടാൻ അല്ലെ

        1. അമ്മൂട്ടി❣️

          അവനു മൃദുല ഉണ്ടല്ലോ???

      3. ༒☬SULTHAN☬༒

        Evide?

        1. അമ്മൂട്ടി❣️

          ഇട്ടു അപ്പൊ തന്നെ മാറ്റി ???

          1. ༒☬SULTHAN☬༒

            Shey. Kalla kali

          2. കുറച് നേരം ഉണ്ടായിരുന്നു

      4. അപ്പൊ കണ്ടില്ലേ ??

  5. കാളിദാസൻ

    ഞാനും ഇട്ടിട്ടുണ്ട് ?

    1. പാവാടയുടെ കാര്യം ഇവിടെ ആരാ പറഞ്ഞെ

      1. ༒☬SULTHAN☬༒

        ????.

      2. കാളിദാസൻ

        Sed sed ???

    2. എന്ത് ?

    3. 4 രൂപങ്ങൾ കണ്ടു ബാക്കി ഒന്നും വ്യക്തമല്ല

      1. കാളിദാസൻ

        വേറെ ഫോട്ടോസ് ഒന്നുമില്ല നോക്കട്ടെ..
        കിട്ടുവാണേൽ ഇടാം ?

  6. കൂട്ടത്തിൽ ഏറ്റവും സുന്ദരൻ ലതീഷ് മോൻ എവിടെ????

    1. ഉറങ്ങി എന്നിട്ടും വന്നിട്ടു പറയും ഞാൻ വന്നപ്പോൾ എല്ലാരും പോയി എന്ന്

      1. പാവം ??

    2. അടിച്ചു ഓഫ്‌ ആയിട്ടുണ്ടാകും…. ഈന്തപഴം വാറ്റാനുള്ള ചട്ടി മേടിക്കാൻ ഇന്നലെ ബംഗാളി മാർക്കറ്റിൽ പോയിരുന്നു എന്നാണ് അറിഞ്ഞത്

      1. ഇനി ഈന്തപ്പഴം കഴിക്കില്ലെന്ന് ഇവിടെ ശപഥം എടുത്തിരുന്നല്ലൊ കള്ള കിളബൻ ??

      2. ഇപ്പോൾ avocado ആണ്

    3. ഓഫീസിൽ പോയിക്കാണും

      1. അതിന് സമയം ആയോ…???

  7. ഞാൻ കണ്ടില്ല

    1. ༒☬SULTHAN☬༒

      Njn sappuna kandikk ?

    2. എന്ത് കണ്ടില്ല

    3. അമ്മൂട്ടി❣️

      Dp എന്നാൽ മുഖമാണ് മിച്ചർ അല്ലാതെ കണി അല്ലാ???

      1. ༒☬SULTHAN☬༒

        ??

    4. നന്ദാപ്പീ ഇങ്ങോട്ട് നടക്കൂ ….

    5. ഞാനും കണ്ടില്ല

      അഖിലേട്ടാ ഇങ്ങക്ക് വയ്യ എന്നൊക്കെ പറഞ്ഞല്ലോ ഇപ്പൊ എങ്ങിനെ ഉണ്ട്

    6. മുഖം കാണിക്കാൻ പറഞ്ഞിട്ട് പിന്നാമ്പുറം കാണിക്കുന്നോ ?

      1. അതെ ,,, വൃത്തികേട് ??

  8. ഹർഷാപ്പീയുടെ ജനിച്ചോസം അല്ലെ പുള്ളേ ?

  9. അമ്മൂട്ടി❣️

    Dp ഇടാനുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ ഇനി ഒരു 2 മണിക്കൂർ കഴിഞ്ഞു ഇട്ടാൽ മതി?

    1. കാളിദാസൻ

      പോവ്വാണോ

  10. അമ്മുവേച്ചി ഇനി ഇടുമ്പോൾ ഫുൾ സെൽഫി ഇടണം ….??

  11. കാളിദാസൻ

    ഇങ്ങടെ പിന്നെ ഇപ്പോഴും മനസ്സിൽ ഉണ്ട് മുഖം ?

  12. ആഹാ റോമിയോ വന്നോളൂ ഇട്ടോളൂ

  13. ഇപ്പഴോ

    1. വന്നില്ല

    2. കാളിദാസൻ

      വന്നില്ല

    3. പ്വോളി

    4. വന്നില്ലേ… എനിക്കൊന്നും കാണുന്നില്ല ?

      1. വന്നു കണ്ടു

      2. സൂപ്പർ ?❤️

  14. കാളിദാസൻJuly 10,
    ഞാൻ ഒരു പറമ്പ് നോക്കാൻ പോയേക്കുവായിരുന്നു ?

    ഇപ്പോഴല്ലെ ഇടക്കിടെ പറമ്പ് നോക്കാൻ പോകുന്ന രഹസ്യം മനസ്സിലായത് ??

    1. കാളിദാസൻ

      ???

      1. ചിരിക്കണ്ട … അമ്മുവേച്ചിയുടെ കമൻറ് ഡീ-കോഡ് ചെയ്തോളൂ ??

    2. ചെ മ്ലേച്ചൻ

  15. ശോ ഞാൻ കണ്ടില്ല

    1. ഞാനും കണ്ടില്ല

      നമ്മക് സമരം ചെയ്യാം

      1. ༒☬SULTHAN☬༒

        Njnum kandilla

    2. കുട്ടേട്ടതി കുട്ടേട്ടൻ ആണ് എന്ന് പറഞ്ഞവർക്കുള്ള മറുപടി ആയിരുന്നു

    3. അങ്ങനെ ഒരു വിധം കുട്ടേട്ടത്തിക്ക് കൊമ്പൻ മീശ ഇല്ലെന്ന് തെളിഞ്ഞു…??

    4. അമ്മൂട്ടി❣️

      ഇജ്ജ് ഇട്ടാൽ next 5min ഞാൻ വീണ്ടും ഇടും???

      1. നന്ദൻ കുറെ ഇട്ടിട്ടുണ്ട് ഫോട്ടോസ്

        1. അതെ ….

      2. കുട്ടേട്ടതി ആവേശം കേറി

  16. കാളിദാസൻ

    ഞാൻ ഇടാം ഒരു ഗ്രുപ് ഫോട്ടോ.. അതിൽ നിന്നും കണ്ട് പിടിച്ചോ.. എന്നെ… ??

    1. വോ വേണ്ടാ

      1. കാളിദാസൻ

        വേണ്ടേൽ വേണ്ട

    2. ༒☬SULTHAN☬༒

      Appo filter illathth ano ഇടാൻ pone

    3. ഈ ചെറിയ സാധനത്തിന്റെ ഉള്ളിൽ ഇനി ഗ്രൂപ്പ് ഫോട്ടോ കൂടി ഇട്ടോ

  17. എന്റെ dp യുള്ള email മോഡറേഷൻ പോയി

    1. അമ്മൂട്ടി❣️

      ഇതിൽ അങ്ങു മാറ്റിയാൽ പോരെ പൂവേ…
      ഇജ്ജ് വല്ലാത്ത പഹയൻ തന്നെ DP ക്കു വേണ്ടി ഒരു ഐഡി???

      1. പൈസക്കാർക്ക് പിന്നെ എന്തുമാവാലോ (സ്റിക്കറിൽ ഉള്ള ഏതോ ഒരു കുട്ടി .jpg )

      2. അതെന്റെ og id ആണ്.. I id ഇനി അതിൽ സെറ്റ് ആക്കീട്ട് വേണ്ടേ.. അതിന്റെ pass ഒക്കെ മറന്നു

        1. കാളിദാസൻ

          അത് സീനില്ല..
          ഫൈൻഡ് പാസ്സ്‌വേർഡ് ഓപ്ഷൻ ഉണ്ട്

    2. എന്റെയും രണ്ടു മൂന്നു എണ്ണം പോയി ??

      1. അത് മറ്റൊരു ആശ്വാസം

      2. അമ്മൂട്ടി❣️

        നന്നായി ????

    3. കാളിദാസൻ

      ഈ മെയിലിൽ ഇടൂ..
      പുതിയ മെയിൽ ഐഡി ഇടുമ്പോൾ ആദ്യം മോഡറേഷൻ പോകും.

      അമ്മുട്ടിയുടെ ഓരോ പരിഷ്ക്കാരങ്ങൾ

      1. കുട്ടേട്ടത്തി വേണ്ടതും വേണ്ടാത്തതും ആയ നടപടികൾ സ്വീകരിക്കുക

  18. അമ്മൂട്ടി❣️

    കാളിയെ എല്ലാവരും കണ്ടല്ലോ അല്ലേ?? ഈ മോന്തായം വെച്ചാ നിനക്കു ആരാ പെണ്ണു തരുന്നത് @#$$%^&*÷÷@×@++=#+#+@&@*#÷#*+#=#+#÷@÷@?

    1. അതല്ലേ അങ്ങേരിപ്പോഴും കിളവനായി പെണ്ണ് കിട്ടാതെ നടക്കുന്നത്

    2. കാളിദാസൻ

      ഓഹ്.. ഇത് decode ചെയ്ത് വരുമ്പോൾ അന്യായ തെറിയായിരിക്കും അല്ലെ.. ?

      1. പ്‌ഫ ! @#$$#@#$$#@#$$##@@#$#

        1. കാളിദാസൻ

          ഡേയ് ????

          1. തറവാട് അല്ലാത്തത് ഇങ്ങടെ ഭാഗ്യം ബ്ലഡി #$@$

      2. ༒☬SULTHAN☬༒

        Chevi അടിച്ചു pokum ?

    3. നിങ്ങളിൽ എത്രപേർക്ക് അറിയാം ഇത് ദാസേട്ടൻറെ ഫുൾ ഫിൽറ്റർ ഫോട്ടോ ആണെന്ന് …

    4. ༒☬SULTHAN☬༒

      Kelavan penn കിട്ടാത്തതിന്റെ കാരണം ippoya kittiye ??

      1. ഫിൽറ്റർ ഇല്ലാത്ത അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ ??

        1. ༒☬SULTHAN☬༒

          Oh no ??

  19. സെറ്റല്ലേ

  20. കാളിദാസൻ

    എന്റെ dp എന്താ വരാത്തെ..

    1. വന്നു വന്നു

    2. കാളിദാസൻ

      ദാ.. കാണാൻ ഉള്ളവർ ഒക്കെ കൺകുളിർക്കേ കണ്ടോ ?

    3. ഈ സമയത്ത് വല്ല കുളിക്കടവിലും പോയി നിന്നാൽ മതി ആയിരുന്നു ?

  21. അമ്മൂട്ടി❣️

    DCJuly 10, 2021 at 11:17 am
    ആഹാ എല്ലാരും ഫോട്ടോ ഇട്ട് കളിക്കുവാണോ

    ********
    അപരാജിതൻ കുടുംബത്തിൽ ഒരു ജന്മദിനം വരുമ്പോൾ ഞങ്ങൾ ഇങ്ങനെയാണ്…. og DP ഇടും കുറച്ചു നേരത്തേക്ക്……??

    1. കാളിദാസൻ

      എന്നാലും ആരും ഇല്ലാത്ത nerat dp ഇട്ടത് ഫൗൾ ആണ്

      1. നോ ഓള് നാട്ടിലെ 10.30 ടൈം അല്ലെ ഇട്ടത്

        1. കാളിദാസൻ

          ഞാൻ ഒരു പറമ്പ് നോക്കാൻ പോയേക്കുവായിരുന്നു ?

          1. ഓഹ് എവിടെ തോന്നുന്നുവാ അവിടെ ശൗച്ചാലയം ആണോ

          2. കാളിദാസൻ

            അയ്യേ അതല്ല ??

            സ്ഥലം നോക്കാൻ പോയേക്കുവായിരുന്നു

      2. അമ്മൂട്ടി❣️

        തട്ടിപുറത്തു ഇരുന്നു എല്ലാവരും കണ്ടു കാണും???

        1. ഹ്മ്മ് അതെ

        2. കാളിദാസൻ

          എങ്കിൽ പിന്നെ ഒന്നൂടെ ഇട്ടൂടെ

      3. അതെയതെ

    2. അതെ ഓരോരോ കീഴ്‌വഴക്കങ്ങൾ …??

    3. ഒരുത്തൻ ഒഴിച്ചു ?????

      1. അതാരാണ് … കണ്ണേട്ടാ …?!

        1. നീൽ ?????

          അവൻ ഈ ജന്മത്തിൽ ഫോട്ടോ ഇടില്ല

          1. ഇട്ടിട്ടുണ്ട്

          2. ഇനി ഇടില്ല എന്ന്

          3. നീലൻ ഇട്ടിരുന്നു…

    4. ആഹാ കൊള്ളാലോ കളി

  22. കാളിദാസൻ

    ഇട്ടിട്ടുണ്ടേ ഇപ്പൊ വരും ??

    1. വന്നില്ലല്ലോ

      1. കാളിദാസൻ

        വരും വെയിറ്റ്

        1. ആഹാ പൊളി സാനം ****

          ഇവിടെ ആയതോണ്ട് ഇത്രേ പറയുന്നുള്ളു

    2. റീഫ്രഷ് മോഡ് ഓൺ …

    3. എല്ലാം വല്യ ഫയൽ പുല്ല് കേറുന്നില്ല എന്റെ gravatar അടിച്ചു പോകുമോ ഗയ്‌സ് ?????

      1. അമ്മൂട്ടി❣️

        WordPressil chey

        1. പണ്ട് ഇട്ടത് ഇടാം

          1. ഏതായാലും മൂന്ന് പേരും വേണം ?

      2. കാളിദാസൻ

        ചുരുട്ടി മടക്കി കേറ്റ് ?

      3. ഉടായിപ്പ് .. ഫോട്ടോ സ്ക്രീൻ ഷോട്ട് എടുത്ത് സെറ്റ് ചെയ്താൽ മതി ?

  23. ഒര് മിനിറ്റ് ഇപ്പൊ സെറ്റാക്കാം

    1. ഓക്കെ ??

  24. §hivaJuly 10, 2021 at 11:17 am
    അത് സെറ്റ് ആവുന്നില്ല

    സൈസ് കൂടുതൽ ആയത് കൊണ്ടാവാം… ആ ഫോട്ടോയുടെ സ്ക്രീൻ ഷോട്ട് എടുത്ത് സെറ്റ് ചെയ്യൂ കണ്ണേട്ടാ …??

Comments are closed.