അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Black widow കണ്ടോ വന്നിട്ടുണ്ടല്ലോ

    1. പിന്നെ അയലത്തെ വീട്ടിലെ ജനൽ എന്നും കാണുന്നത് അല്ലെ ?

    2. Njn kanaarilla.. ?

  2. ഹലോ?

      1. ഹായ്

    1. ༒☬SULTHAN☬༒

      Hi

      1. ഹായ്

    2. ഹാർലി ?‍♂️

      1. ഹായ്

  3. Oru athul undayirunnille nte krishna ezhuthiya

    1. ༒☬SULTHAN☬༒

      Ippo oru വിവരവും illanne thonunn3

      1. അങ്ങനെ എത്ര എത്ര ആളുകൾ ?

    2. അവൻ ഡോക്ടർ ആകാൻ പഠിക്കുവ , ഒരുപാട് തിരക്കുകൾ ഉണ്ടാവും

  4. Please note…. മൃദുല എന്ന കഥാപാത്രം ഞാനല്ല… ?

    1. Enikkum anganeya thonniye.. Ini ningade pemparanothi enganam??

      1. No…

        1. ചുമ്മാതെ പറഞ്ഞതാ ??… സുഖം ആയി ഇരിക്കുന്നോ എല്ലാരും ??

      2. മൃദുല കുറച്ചു പഴയ കഥാപാത്രം ആണ്… എനിക്കും മുൻപേ ഫീൽഡിൽ ഉള്ള ആളാണ്… മുൻപ് പഴയ സ്ഥലത്തുണ്ടായിരുന്നു അതിനു മുൻപ് ദേവരാഗത്തിൽ കണ്ടിരുന്നു… ആരാണോ എന്തോ…

        1. Ethu mridula njan oru 3yr munp kk yil mridula aayi vannirunnu

    2. ༒☬SULTHAN☬༒

      Ok ??

  5. കാളിദാസാൻ

    ആഹാ.. പഴയ ആളുകൾ പലരും വരുന്നുണ്ടല്ലോ.. ?

    1. Atharokkeya

    2. വെറുതെ എത്തി നോക്കി പോകുന്നതാ, നിൽക്കാൻ ഒന്നും സമയം ഇല്ല തോന്നുന്നു.

  6. Nalla oru shortt story suggest cheyyamo, positive end ukla

    1. Negative mathiyel ariyathe poyath… Positive venel aadhiyude oru kadha und.. Capuchino.. Poliyanu

      1. Capacheeno njan vayichind pwoli aanu

  7. ജെയ്സൻ

    എല്ലാവർക്കും നമസ്കാരം?

      1. പുതുമുഖം ആണോ

      2. ജെയ്സൻ

        Hi fanfiction?

    1. ༒☬SULTHAN☬༒

      Namaskaram

      1. ജെയ്സൻ

        എന്തൊക്കെയാ സുൽത്താൻ വിശേഷങ്ങൾ

  8. Gush mrng

    1. നട്ടുച്ചയ്ക്ക് ഗുഡ് മോർണിംഗ് പറയാൻ തനിക്ക് നാണം ആകുന്നില്ലേ ?

      1. ജീവൻ ബ്രോ ഇന്ന് love action ഉണ്ടല്ലേ. Mystery island കൂടെ ഇടയ്ക്ക് ഒന്ന് ഗൗനിക്കണം

      2. Ottum illa mishter..

  9. ഇനി ഇതുപോലെ ഋഷി അണ്ണൻറെ പാവാടയും ഉണ്ടാവുമോ…???

  10. Jeevan July 9, 2021 at 1:44 pm
    പാകിസ്ഥാനിലെ ഏതോ കാട്ട് മുക്കിൽ ആണെന്ന് തോനുന്നു ഇവൻറെ താമസം

    അതെ അവർ വിട്ട റോക്കറ്റ് പോലെ ഇങ്ങുമെത്താതെ പോണ ചളികൾ

    1. ഞങ്ങൾ റോക്കറ്റ് വിടാറില്ല … Cupid arrows മാത്രം ???

      1. അത് ഒരു 10 എണ്ണം നിന്റെ ആസനത്തിൽ തറച്ചാൽ തീരുന്ന പ്രശ്നമേ നിനക്ക് ഇപ്പോൾ ഉള്ളു

  11. അപ്പോൾ പിന്നെ കാണാം എന്നെ സ്മരിച്ചാൽ ഉടനെത്തും???

    Bye

    1. ࿇ꫝηⱥη₫࿇

      Bye.?

    2. ബൈ …. വേഗം പോയി ചപ്പാത്തി പരത്ത് …

      1. ചപ്പാത്തി???

        1. ഓ പിന്നെ വീട്ടിൽ അടുക്കള പണിയാണെന്ന് ഇവിടെ ആർക്കും അറിയില്ലല്ലോ …?

    3. ആർക്കാ സ്മരിച്ചു പണി വാങ്ങാൻ ഇത്ര ആവേശം ?

  12. സപ്പുവിന്റെ ഭാര്യമാർ എവിടെ ആണ് അമ്രപാലിയും ജീനയും

    1. അമൃപ്പാലി ലേശം തിരക്കിൽ ആണ്
      ജീന 102 പ്രസവത്തിനു ഓൺലൈൻ കോച്ചിംഗ് എടുക്കുന്നു

      1. ഇവനെന്താ കുരു ഇട്ടു മുളപ്പിക്കുവായിരുന്നോ????

        1. കുരു പൊട്ടിക്കുന്നു എന്നല്ലേ ?????

        2. അണ്ണൻറെ ബാറ്റിംഗ് പെർഫോമൻസ് അങ്ങനെയാണ് …???????

    2. നൈസായിട്ട് വനറോജയെ അങ്ങ് വളച്ചൊടിച്ചു കൈവശം വെച്ചു ….

      ഡോക്ടർ ഇവിടെ ശ്രദ്ധിക്കുക ??

  13. ദയവായി ആരും പ്രണയിക്കരുത് ….!!! ഹൃദയത്തിന് നല്ലതല്ല …

    ചിലപ്പോൾ കൂടുതൽ വേഗത്തിൽ തുടിക്കും …

    ചിലപ്പോൾ ചില നേരങ്ങളിൽ തുടിക്കാൻ മറക്കും …

    പുല്ല് … ഏത് നേരത്താണ് തോട്ട കെട്ടി കണ്ണേട്ടന് കപ്പപറിക്കാൻ കൊടുത്തത് ?

    1. കിഴങ്ങൻ??

      1. പാവം കണ്ണേട്ടനെ അങ്ങനെ വിളിക്കരുത് … ആഫ്രിക്കയിലൊക്കെ അങ്ങനെയാണെന്ന് തെറ്റിദ്ധരിച്ചു പോയി മൂപ്പൻ …

        1. നിന്നെയാണ് വിളിച്ചത്??

          1. എങ്ങനെ സാധിക്കുന്നു 102 അടിച്ചു ബാറ്റും ഉയർത്തി പിടിച്ചു നിൽക്കുന്ന ഈ എന്നെ അങ്ങനെ വിളിക്കാൻ…??

    2. അല്ല രമണ… ശരിക്കും നീ എന്താ ഉദ്ദേശിക്കുന്നത് ?

      1. പാവം കണ്ണേട്ടനെ അങ്ങനെ വിളിക്കരുത് … ആഫ്രിക്കയിലൊക്കെ അങ്ങനെയാണെന്ന് തെറ്റിദ്ധരിച്ചു പോയി മൂപ്പൻ … താഴെ ഉത്തരം വന്നു ?

    3. ഹായ് ആനയും ചേനയും പോലെ സാമ്യം ഉള്ള ചളി

      പാകിസ്ഥാനിൽ നിന്നും എണിയിൽ കേറി പറിച്ചോണ്ട് വന്ന ഐറ്റം ആണോ

      1. അത് തന്നെയാണ്…

      2. പാകിസ്ഥാനിലെ ഏതോ കാട്ട് മുക്കിൽ ആണെന്ന് തോനുന്നു ഇവൻറെ താമസം ?

  14. ࿇ꫝηⱥη₫࿇ July 9, 2021 at 1:33 pm
    പിന്നെ നിങ്ങളുടെ അടുത്തോക്കെ ഞാൻ മിണ്ടുന്നുണ്ടല്ലോ

    ആഹ് ചാറ്റ്റൂമും ഇൻസ്റ്റയും എഫ്ബിയും മുഴുവൻ നിരങ്ങി ഒരു അരിമണി പോലും ഇല്ലാത്തപ്പോൾ വന്നു മിണ്ടുന്നതു അല്ലെ ആഹ് കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്

    1. ????

    2. ࿇ꫝηⱥη₫࿇

      എനിക്ക് അതിലൊന്നും അക്കൗണ്ട് ഇല്ല മാമാ??

      1. സത്യം പറയടാ നീ അല്ലെ കാന്താരിയുടെ കലിപ്പൻ, അമ്മിണിയുടെ അച്ചായൻ എന്നൊക്കെ പറഞ്ഞു fb & ഇൻസ്റ്റാ ഉള്ളത്

        1. ഛേ അയ്യേ

        2. ࿇ꫝηⱥη₫࿇

          ഇതൊക്കെ ആരാ നിക്കൊന്നും അറിയത്തില്ല?
          നിങ്ങളുടെ വീട്ടിന്റെ അടുത്ത് താമസിക്കുന്നവർ ആണോ.

          1. അല്ല ചാറ്റ്റൂമിൽ പാ വിരിച്ചു കിടക്കുന്ന ആളിന്റെ ആണ്

  15. ഇന്ന് രാവിലെ പതിവിലും നേരത്തെ തന്നെ അടുക്കള പണി തീർത്ത. ഒരു പഴയ കപ്പപറിക്കാരൻ ഇവിടെ പുതിയ പാവാടയും ഉടുത്ത് നടക്കുന്നുണ്ടെന്ന് ഒരു കരകമ്പി കേട്ടു ശരിയാണോ
    ..???

    1. നീ പണ്ട് മുനിയെ തെറ്റുധരിപ്പിച്ചത് ഓർമവേണം സപ്പു

      1. അതൊക്കെ ശൈശവത്തിലെ ചില തെറ്റിദ്ധാരണകൾ അല്ലെ 34 …

    2. ?????

  16. കാളിദാസാൻ

    ഞാൻ പോട്ടെ..
    കോളേജിലേക്ക് പോകണം. ബൈ..
    Evening കാണാം

    1. ༒☬SULTHAN☬༒

      ???

    2. ഇന്ന് വിദ്യാർത്ഥി റോൾ ആണ്
      ഒക്കെ പോയി വരൂ

    3. അവിടെയും പാവാട വിറ്റു തുടങ്ങിയോ???

  17. മൃദുലമൃദുലJuly 9, 2021 at 1:27 pm
    ഇതുങ്ങൾക്കും ഫാൻസ്‌???//

    ഭീകരൻ ആണവൻ കൊടും ഭീകരൻ ???

    1. കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ഇന്നച്ഛൻ.jpg?????

    2. ࿇ꫝηⱥη₫࿇

      കൊച്ച് പയ്യൻ ആണ് മാരൂ ഞാൻ?

  18. JeevanJuly 9, 2021 at 1:22 pm
    ഇത്‌ കാട്ട് മൂപ്പൻ നീലനെയാണ് ഉദേശിച്ചത് ?

    ശരിയുത്തരം പറഞ്ഞ താങ്കൾക്ക് UAE യില്ലുള്ള ഒമാനിൽ കപ്പ നടാൻ ഉള്ള അവസരം കിട്ടിയതായി അറിയിക്കുന്നു

    ??

    1. അതും Uae ഉള്ള ഒമാനിൽ കപ്പൽ ഇറക്കിയ ആദ്യത്തെ നാവികൻ ആയ ജീവനോടൊപ്പം

      1. ലൈഫ് സേട്ടനും ബ്ലൂ സേട്ടനും ????

        1. ഡാർക്ക്‌… ഓര്മിപ്പിക്കല്ലേ…അത് പേടിച്ച എന്റെ ചെക്കൻ ഓടിയത്… പിന്നെ ഈ വഴിക് വന്നിട്ടില്ല ??

          1. അവൻ പോയത് എറണാകുളം പോസ്കോ അല്ലേ????

          2. ഏയ്… മറൈൻ ഡ്രൈവ് കേസിൽ നിന്ന് ജാമ്യം കിട്ടിയിരുന്നു

          3. ഇടയ്ക്ക് assamption ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു???

    2. ഞാൻ പോണ്… ഒരു അബത്തം ഒക്കെ ഏത് പോലീസ് കാരനും പാറ്റും… എന്ന് കരുതി അപമാനിക്കരുത്… ??

      1. ബട്ട്‌ ഇവിടെ കോടീശ്വരനിലെ ഗുരുജി പോലെ അറിവിന്റെ നിറകുടം ആയ വിലസിയ നിനക്ക് പറ്റിയത്

      2. ഇടക്കൊക്കെ ഓർമിക്കുന്നത് നല്ലതാ??? പാറുവിനു അറിയാമോ???

          1. നമുക്ക് അറിയിക്കണ്ടേ

          2. വോ വേണ്ട ?

      3. ༒☬SULTHAN☬༒

        നിർത്തിയങ്ങ് apamanikkuvanenne

        1. ഒരു മനസുഖം അത്രേയുള്ളൂ

  19. ࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇July 9, 2021 at 1:07 pm
    ഒരു കാര്യം പറഞ്ഞേക്കാം ഞാൻ ഒരുത്തിയുടെയും പുറകെ മണപ്പിച്ച് നടന്നിട്ടില്ല എല്ലാവരുടെയും അടുത്തും സംസാരിക്കുന്നത് അത്രേം വലിയ തെറ്റ് ആയിട്ട് ഒന്നും തോന്നിയിട്ടില്ല.

    അച്ചോടാ ഇത്രെക്കും ലോലൻ ആണെന്ന് കരുതിയില്ല…??

    1. ആള് പാവം ആണ് ചിലപ്പോൾ കളിയാക്കൽ കൂടി പോകുന്നത് തോന്നിക്കാണും

    2. വെറുത ഇരുന്ന ചെക്കനെ ഓരോന്ന് പറഞ്ഞു സെന്റി അക്കിട്ട്.

      നിങ്ങൾ പെട്ട്. അവൾ ഇറങ്ങിയാൽ നിങ്ങളെ എയർൽ കേറ്റും ?????

      1. അപ്പോഴേക്കും ഷാന വന്നു പറന്നു കേറിക്കോളും
        അല്ലേൽ മമ്മി വരും അതുമല്ലേൽ സപ്പു

        1. ?????

      2. അതാരുവാ???

        1. ആനന്ദ് ഫാൻസ്‌ ആണ് ഇവിടെ ????

          1. പ്രേംജി ഫാൻസ്‌ കുറുക്കാഞ്ചേരി

          2. ༒☬SULTHAN☬༒

            Preman fans

          3. ഇതുങ്ങൾക്കും ഫാൻസ്‌???

          4. ഇല്ലുട്ടി ആണ് കോഡിനേറ്റർ ????

            ???

          5. ????

          6. ࿇ꫝηⱥη₫࿇

            ഇതൊക്കെ എപ്പോ ??

    3. പ്രേമൻ കുഞ്ഞാണ്… പ്യാവം ?

    4. ࿇ꫝηⱥη₫࿇

      പെണ്ണുങ്ങളുടെ അടുത്ത് മിണ്ടുമ്പോൾ എപ്പോഴും കേൾക്കുന്നത് ആണ് എന്തോന്ന് ചെയ്യാൻ ആണ്?
      ഇപ്പൊ ഒക്കെ ചേച്ചി,പെങ്ങൾ എന്നൊക്കെ വിളിച്ചാൽ തന്നെ വേറെ രീതിയിൽ കാണുന്നവരു ആണ് പുറത്തൊക്കെ .

      1. പെണ്ണുങ്ങളോട് മാത്രം മിണ്ടുന്നവരെ ഒക്കെ നാട്ടുകാർ ഇങ്ങനെ വിളിക്കുന്നത് കഷ്ടം ആണ് അല്ലെ പ്രേംജി

        1. ࿇ꫝηⱥη₫࿇

          പിന്നെ നിങ്ങളുടെ അടുത്തോക്കെ ഞാൻ മിണ്ടുന്നുണ്ടല്ലോ??

  20. Jeevan July 9, 2021 at 1:15 pm
    ശെരിക്കും ആരാണിവൻ

    ആകെ കണ്ടിട്ടുള്ളത് പാപ്പൻ മാത്രം
    അങ്ങേരു പറഞ്ഞത് ഉണ്ണിയേശു മുഖം ഉള്ള ഒരു പൈയ്യൻ എന്ന്.

    ബട്ട്‌ ഇവിടെ വെച്ച് നോക്കുവാണേൽ ഉണ്ണിയേശു മുഖമാണേലും costume ഉണ്ണിമേരിയുടേത് ആണ്

    1. ༒☬SULTHAN☬༒

      ??

    2. പപ്പുസ് നെ മാറി പോയതാകും ???

    3. കാളിദാസാൻ

      ???

    4. അതു ഇവൻ വേറെ ആരെ എങ്കിലും പകരം വിട്ടതാവും???

      പാവാട ഉടുത്തു നിൽക്കുമ്പോൾ ആയിരുന്നു പാപ്പൻ വിളിച്ചത്???

      1. ഏത് വേഷത്തിൽ നിന്നായാലും സുജീഷ് ചേട്ടൻ പോക്കും അങ്ങേരുടെ കൂട്ടുകാരനെ വസ്തു വാങ്ങി കൊടുക്കാമെന്നു പറഞ്ഞു ഇവനാണ് പറ്റിച്ചത്

        1. സുജീഷ് ഭായ് എവിടെയാണ് തക്കുടുവും

          1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

    5. കാളിദാസാൻ

      തൃശൂർക്കാരനും കണ്ടിട്ടുണ്ട് എന്നെ..
      രണ്ടു പേരും വീട്ടിൽ വന്നിട്ടുണ്ട്

      1. അയിന് ശേഷം ആണ് അവർ ഇവിടെ അധികം വരാത്തത്

        1. കാളിദാസാൻ

          ഞാൻ ഭീഷണി പെടുത്തി ?

          1. ചുമ്മാ കിണിക്കാതെ എന്തേലും പറഞ്ഞു എയറിൽ കേറൂ

  21. ༒☬SULTHAN☬༒

    Ibde ഭയങ്കര ochem bahalom anallo

    1. അമ്മൂട്ടീ വന്നു ഇപ്പോൾ ലോക്ക് ഇടും

      1. ????? അമ്മുട്ടി ന്റെ ഒരു കാര്യം ???

      2. ༒☬SULTHAN☬༒

        ???.

  22. പുഷ്പനെ അറിയാമോ…
    ഞങ്ങടെ പുഷ്പനെ അറിയാമോ…
    മൂപ്പനെ അറിയാമോ
    ആ കാട്ടു മൂപ്പനെയറിയാമോ (2)

    വയനാടിനും അറിയാം….
    ബത്തേരിക്കും അറിയാം (2)
    വള്ളി പൊട്ടിയിട്ടും …..
    വാടാതങ്ങനെ നിൽപ്പാണവനൊരു
    ഉശിരൻ നീല പുഷ്പനാണ്
    അവനൊരു നാടിൻ..
    തേങ്ങലാണേങ്ങലാണ്…..
    ഉയിരാണുശിരാണ്….

    പുഷ്പനെ അറിയാമോ…
    ഞങ്ങടെ പുഷ്പനെ അറിയാമോ…
    മൂപ്പനെ അറിയാമോ
    ആ കാട്ടു മൂപ്പനെയറിയാമോ (2)

    1. ??? ഇത് എന്തയാലും എന്നെ അല്ല എന്ന് ഉറപ്പാ ???

      1. ഇത്‌ കാട്ട് മൂപ്പൻ നീലനെയാണ് ഉദേശിച്ചത് ?

        1. മൂപ്പര് ഇത് കാണുല കണ്ടാൽ കണ്ടില്ലാ വെക്കും ????

    2. കാളിദാസാൻ

      ????

  23. നന്ദൻ ഓൺ ഫയർ ആണല്ലോ

    1. പഴയ ആൾകാർ ഫയർ ഒക്കെ ആവും പദ്യം

      1. അതെന്താ ശിവേട്ട അങ്ങനെ ടോക്ക് ??

        1. അതിപ്പോൾ ഒരു പ്രാസത്തിനു പറഞ്ഞപ്പോൾ ?????

          1. ????പെട്ട്

          2. അങ്ങനെ ഒക്കെ പറയാവോ കള്ള കിളബാ ??

          3. ഒരു മനസുഖം

  24. കാളിദാസാൻ

    യ്യോ.. ഡ്രസ്സ് iron ചെയ്തില്ല..

    1. എന്നാൽ iron man പോയിട്ടു വാ

    2. Theppanu sare ivante main?

      1. ഇവൻ മൊത്തത്തിൽ തേപ്പു ആണ് ഇടയ്ക്ക് മധ്യവയ്സ്കൻ ആയി ഡയറി കക്ഷത്തിൽ വെച്ച് റിയൽ എസ്റ്റേറ്റ് ഏജന്റ്, ബ്രോക്കർ എന്നൊക്കെ പറഞ്ഞു നടക്കും

        ചിലപ്പോൾ ടൈ ബെൽറ്റ്‌ യൂണിഫോം ഇട്ടു പരീക്ഷ എന്ന് പറഞ്ഞു നടത്തം

        ചിലപ്പോൾ പ്രായം കഴ്ഞ്ഞിട്ടും പെണ്ണ് കിട്ടാത്ത ദുരന്ത കഥ പറഞ്ഞു പാവാട ഇട്ടു കറങ്ങും

        എന്തരാണോ എന്തോ

        1. ശെരിക്കും ആരാണിവൻ ?

          1. ആരോ???

Comments are closed.