അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഓണാശംസകൾ ഹർഷാപ്പി…
    ഈ ഭാഗവും കിടുക്കി..

  2. മാത്തുകുട്ടി

    ഹർഷൻ ഭായി,

    പൊളിച്ച്

    അടുത്ത ഒരു ഭാഗത്തോടു കൂടി എങ്ങനെ കഥ തീർക്കും ?, വിശദീകരിക്കാൻ വളരെയേറെ ബാക്കി കിടക്കുന്നത് കൊണ്ട് ചോദിച്ചതാണ്.

    ഈ പാർട്ടിൽ തന്നെ അൺ എക്സ്പെക്ടഡ് ആയി യമുനയുമായുള്ള നരന്റെ ഇഷ്യു, നരന്റെ യുക്തിവാദം മൂലം ഉണ്ടാകാൻ പോകുന്ന ഇഷ്യു , നരന്റെ വല്യമ്മയുമായുള്ള അപ്പുവിന്റെ പൂർവ്വീകബന്ധം ഇതുപോലുള്ള അനേക കുരുക്കുകൾ ഉള്ളതുകൊണ്ട് മാർത്തോൺ എഴുത്ത് എഴുതിയാലും തീരുമൊ ?

    1. മാത്തുകുട്ടി

      ഹർഷാപ്പിക്ക് ഓണാശംസകൾ തരാൻ മറന്നു

      ഹാപ്പി ഓണം

    2. ജോനാസ്

      ബ്രോ 31 പാർട്ട്‌ ഉണ്ട്

  3. സ്നേഹിതൻ

    ഹൃദയം നിറഞ്ഞ ഓണാശംസകൾ ഹർഷേട്ടാ.. ഇനിയും ഒരുപാടു ഓണം കൂടുവാനും ഞങ്ങൾക്കൊക്കെ ഇങ്ങനെ സ്നേഹം നിറഞ്ഞ ഓണസമ്മാനം തരുവാനും ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.കഥയെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ലാലോ എല്ലാതവണയും പോലെ ഇത്തവണയും അടിപൊളി. ഒന്നും പറയാൻ illa. അപ്പോ സെപ് 9 നു കാണാം

  4. Kazhinja ellam pole ithum kidu. Adutha part 9th thanne idan nokane..
    Happy onam to you and you family Harsha…

  5. ഇങ്ങള് ഒരു ജിന്നാണ് man….
    ഓരോ രംഗങ്ങളും മനസ്സിൽ മായാതെ നിൽക്കും???

  6. ഇതൊരു പുസ്തകമാകിക്കൂടെ

  7. Harshetta ..

    Aparaajithan … njn aadymaayi vaayikunna oru malayalam kadha (adente oru fault aanenn enk ariya) aayad kond tenne ente manasinte ullil nannayi idhm pidichirunnu ..
    Ee kadhayude pretekata endhennu vechal ediloru life undaayirunu , edile oroo kadhaapaatranglm sherikum ulld pole tenne enk feel cheyaarund .. oroo sthlangalm .. oroo incidentsm okke oru fiction typ aayit tonaare enk ilya …
    Suspence Trillers korch adikm ishtapedunna kootatil aayd kond tenne .. ee oru kadha aa oru rangelaanello .. so enk vayangare ishtamaan .. bt ee oru chapterl trilling korch nashtapettd pole feel cheydu ..
    Saying abt this chaptr .. frst hlf enk orupaad ishtamaayi .. kaaranm evde ellrm paranat pole tenne fighting scns , pinea transgnders .. avrude life , kadha teere ishtamillathe ente husbnd vilchapol pollum njn ee oru sequence okke parann kodukaayirunnu .. atrekkm ente hridayathil adh padichirunnu …. adokke ee oru baagathinte bangi tenne kooti kondirunnu.. avsanm chinnu aaraanenulla aa revealation vere ethiyapol .. uff !! vellaate jaadi feeling aayirunnu .. nammde baalu chettante chinnu appunte kadhayile oru kadhabatram aanenn kandapol oru sandoshm .. cherdaayt balulek ulla link okke kittund pole feel cheyd …
    Pinea frst halfil ulla fight scnm .. pinea chinnunte koode ullaa a scens okkee ee chaptrnte bangi vardipichu verunnu ..
    Ennal scnd half nakkumbol .. mithila aan .. oru sathyn andikaad movie feeling aan enik kittiyd ..
    Feel good movies adikm ishtamilaated kondaavaam .. enk personally oru average feeling aan aa baagam vayikumbol kittyd .
    Njn parannu verunnd .. ee baagam vayikumbol harshettante writting style aayt enk feel cheydilla .. oru saadarana oru cheriye eyutukaarante kadha vaayikunna pole aan toniyd.. engne ella harshettan usually eyutaar ullad …
    Adhkondaaavam enk ishtapedaated .. ishtapettilla ennallatto .. korchum koodi intrsting aakayirunu .. enk cherdaayt bore adich … (personally ) parannataan ..
    Pinea njn kayinne chaptril paranat pole .. 27 chaptr part aakathe onnayit itturunenkl korch koodi kadha perfection aavumaayirunnu enn enk tonni ..
    Pineaa njn frstile parannu adikm kadha vaayikathe aal aayad kond tenne ente ee abipraayam consider cheynm ennilla .. may b enk maatrm tonunna oru kaarymaayirikkum ..
    Enle ee kadha vaayichdin sheshm njnm lasimum korch discuss cheydapol avnum ee baagam average feeilng aan kittyd enn paranu, adh kondum koodi aan njn evde engne eyutiyd ..
    Eni endenklm reediyil njn paranath tettayenkl , jst neglect it … sry .. ?

    – Appi shanaappi … ?-

    1. Alloh .. trashil ninnum purat vannapol 3 times aayello ??

  8. ?️ ആര്യൻ ?️

    ഹർഷൻ ചേട്ടാ…

    ഞാൻ അഖിൽ, ആലപ്പുഴ കായംകുളംകാരൻ ആണ്… നമ്മടെ കൊച്ചുണ്ണിടെ നാട്…

    ഒരു പാർട്ടിൽ ചേട്ടൻ പറഞ്ഞത് ഞാൻ ഓർക്കുന്നു… 3 സെക്ഷൻ ആയിട്ട് ആണ് കഥ എന്ന്… അതിൽ പ്രബോധ കഴിഞ്ഞു… ഇനി 2 സെക്ഷൻ ഉണ്ട് അല്ലേ… എല്ലാം കൂടെ 75 പാർട്ട് ഉണ്ടെന്ന് അല്ലെ അന്ന് പറഞ്ഞത്… ഈ സെക്ഷൻ ‘അമ്മ വേരുകൾക്ക് വേണ്ടി ആണെന്ന് മനസിലായി… അവസാനം അച്ഛന്റെയും… പിന്നെ ഒരു സംശയം ബാലു ആണോ അപ്പുന്റെ അച്ഛൻ എന്ന് ആണ്… സംശയം മാത്രം ആണ്… എന്തായാലും ഇപ്പൊ വീട്ടിൽ ഡെയ്‌ലി ‘അമ്മ ചോദിക്കുന്നെ കഥ വന്നോ എന്ന് ആണ്… ഇല്ലന്ന് പറയുമ്പോൾ ഒരു നോട്ടം ഉണ്ട്… എല്ലാരും ഇപ്പൊ അങ്ങനെയാ… നല്ല കഥ ആണ്… ബുക്ക് ആക്കാൻ ശ്രേമിക്കുക… ഹിറ്റ് ആകും… വേറെ ലെവൽ… നിങ്ങള് പോളി ആണ് മച്ചാനെ… പരിചയപെടണം എന്ന് ഉണ്ട്… പിന്നെ അടുത്ത ഭാഗം സെപ്റ്റംബർ 9 ആണോ?… കട്ട വെയ്റ്റിങ്… പിന്നെ എനിക്ക് കൊറോണ പിടിച്ചായിരുന്നു… മൈൻഡ് നെഗറ്റീവ് അകത്തെ ഇരുന്നത് അപ്പു ഉള്ളത് കൊണ്ട് ആണ്… അതിന്റെ ഒക്കെ മുമ്പിൽ ഇതൊക്കെ എന്ത്… നെഗറ്റീവ് ആയി കൊറന്റിനാണ് ഇപ്പോൾ..
    പിന്നെ ചേട്ടനും കുടുംബത്തിനും ഓണം ആശംസകൾ നേരുന്നു…

    1. ഞാൻ കഴിഞ്ഞ പാര്ടിൽ അമ്മക്കായി ഒരു കമന്റ് എഴുതിയിരുന്നല്ലോ..അത് അമ്മയെ കാണിക്കണം എന്നും പറഞ്ഞു
      അത് കാണിച്ചിരുന്നില്ലേ….

      ബാലു അച്ഛനും അല്ല അപ്പുവും അല്ല
      ബാലുവുനു 35 വയസോകെ ഉണ്ടാകുള്ളൂ..

      1. ?️ ആര്യൻ ?️

        കണ്ടില്ല ഏട്ടാ

  9. ജോച്ചി

    ഹർഷാപ്പി…. ഹാപ്പി ഓണം
    അടുത്ത പാർട്ട് ഉടൻ തരുമല്ലോ?

  10. Harshetta ..
    Aparaajithan … njn aadymaayi vaayikunna oru malayalam kadha (adente oru fault aanenn enk ariya) aayad kond tenne ente manasinte ullil nannayi idhm pidichirunnu ..
    Ee kadhayude pretekata endhennu vechal ediloru life undaayirunu , edile oroo kadhaapaatranglm sherikum ulld pole tenne enk feel cheyaarund .. oroo sthlangalm .. oroo incidentsm okke oru fiction typ aayit tonaare enk ilya …
    Suspence Trillers korch adikm ishtapedunna kootatil aayd kond tenne .. ee oru kadha aa oru rangelaanello .. so enk vayangare ishtamaan .. bt ee oru chapterl trilling korch nashtapettd pole feel cheydu ..
    Saying abt this chaptr .. frst hlf enk orupaad ishtamaayi .. kaaranm evde ellrm paranat pole tenne fighting scns , pinea transgnders .. avrude life , kadha teere ishtamillathe ente husbnd vilchapol pollum njn ee oru sequence okke parann kodukaayirunnu .. atrekkm ente hridayathil adh padichirunnu …. adokke ee oru baagathinte bangi tenne kooti kondirunnu.. avsanm chinnu aaraanenulla aa revealation vere ethiyapol .. uff !! vellaate jaadi feeling aayirunnu .. nammde baalu chettante chinnu appunte kadhayile oru kadhabatram aanenn kandapol oru sandoshm .. cherdaayt balulek ulla link okke kittund pole feel cheyd …
    Pinea frst halfil ulla fight scnm .. pinea chinnunte koode ullaa a scens okkee ee chaptrnte bangi vardipichu verunnu ..
    Ennal scnd half nakkumbol .. mithila aan .. oru sathyn andikaad movie feeling aan enik kittiyd ..
    Feel good movies adikm ishtamilaated kondaavaam .. enk personally oru average feeling aan aa baagam vayikumbol kittyd .
    Njn parannu verunnd .. ee baagam vayikumbol harshettante writting style aayt enk feel cheydilla .. oru saadarana oru cheriye eyutukaarante kadha vaayikunna pole aan toniyd.. engne ella harshettan usually eyutaar ullad …
    Adhkondaaavam enk ishtapedaated .. ishtapettilla ennallatto .. korchum koodi intrsting aakayirunu .. enk cherdaayt bore adich … (personally ) parannataan ..
    Pinea njn kayinne chaptril paranat pole .. 27 chaptr part aakathe onnayit itturunenkl korch koodi kadha perfection aavumaayirunnu enn enk tonni ..
    Pineaa njn frstile parannu adikm kadha vaayikathe aal aayad kond tenne edh consider cheynm ennilla .. may b enk maatrm tonunna oru kaarymaayirikkum ..
    Enle ee kadha vaayichdin sheshm njnm lasimum korch discuss cheydapol avnum ee baagam average feeilng aan kittyd enn paranu, adh kondum koodi aan njn evde engne eyutiyd ..
    Eni endenklm reediyil njn paranath tettayenkl , jst neglect it … sry .. ?

    – Appi shanaappi … ?-

  11. എപ്പോഴും ഉള്ളത് പോലെ സമയം പോയത് അറിഞ്ഞില്ല.ഫൈറ്റ് ഒക്കെ ചെറിയ തോതിൽ ഉണ്ടായിരുന്നെങ്കിലും ഒരു ശാന്തത തോന്നി.അപ്പുവിൽ മാത്രം ഒതുങ്ങിപ്പോവുമോ എന്ന് തോന്നിയെങ്കിലും അവസാനം പാറുവിന്റെ അടുത്ത് എത്തിയപ്പോ സംതൃപ്‌തി തോന്നി.പിന്നെ ചിന്നു സങ്കടം തോന്നി പാവത്തിനെ ഓർത്തു.ജന്മം കൊണ്ടുണ്ടായ ഒരു അവസ്ഥയെ അതിന്റെ കാരണക്കാർ തന്നെ കുറ്റപ്പെടുത്തുന്നു.അത് ഒരു കുറവായി കാണുന്നവരെ ആണ് ആദ്യം തിരുത്തേണ്ടത്. അവർക്ക് താങ്ങാകേണ്ടത് അവരുടെ മാതാപിതാക്കളും കുടുംബവും.ഇവിടെ അമ്മ കൂടെ ഉണ്ടെങ്കിലും കുടുംബം നൽകുന്ന പിന്തുണ തന്നെ മതി അവർക്കു ഒരു പരിതി വരെ എങ്കിലും പരിഹാസത്തോടെയും അവഞ്ജയോടെയും നോക്കുന്നവരോട് പോരുതി നിൽക്കുവാൻ.നമ്മളിൽ ഒരാളായി അവരെ കാണുമ്പോൾ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.പുതിയ നിയമങ്ങളും അവകാശങ്ങളും വന്നെങ്കിലും അത് ഇപ്പോഴും പലർക്കും അജ്ഞമാണ്.അത് പ്രാവർത്തികമാക്കേണ്ടവർ ഒന്നും ചെയ്യുന്നുമില്ല.മിഥില പൊളി ആണ്. വായിച്ചറിഞ്ഞപ്പോൾ തന്നെ വല്ലാത്ത ഫീൽ ആണ്.സൂര്യകാന്തി തോട്ടവും അമ്പലങ്ങളും മറ്റുമൊക്കെ മനോഹരമായി വർണിച്ചു. ഭൂതക്കോട്ടയും തേന്മൊഴി എന്ന യക്ഷിയും വരും ഭാഗങ്ങളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാത്തിനെയും കണക്ട് ചെയ്തുള്ള ചേട്ടന്റെ എഴുത്തിനെ ഞാൻ അദ്‌ഭുതത്തോടെ ആണ് കാണുന്നത്.പിന്നെ പാറുവിനു അത്ര പെട്ടന്ന് പിടി കൊടുക്കണ്ട ഒരു ചായ്‌വ് വരുന്നുണ്ടോ എന്നൊരു സംശയം.അതുണ്ടായാലും സാരമില്ല പക്ഷെ ഇപ്പോഴേ താഴ്ന്നു കൊടുക്കണ്ട കുറച്ചു കാലം നടക്കട്ടെ.അപ്പോഴേ ഇനിയും പഴയ പോലെ ഒക്കെ സംഭവിക്കാതിരിക്കു.അടുത്ത ഭാഗം ഇനി september 9 നു തന്നെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
    വിഷു പോലെ തന്നെ നമ്മുടെ ഒക്കെ ജീവിതത്തിലെ ആദ്യത്തെ പരിമിതികളുള്ള ഒരു ഓണമാണ്.നാൾക്കു നാൾ കൂടി വരുന്ന മരണസംഘ്യയും രോഗികളുടെ എണ്ണവും ഭയം നൽകുന്നുണ്ടെങ്കിലും അതിനെ ഒക്കെ നമ്മൾ മറികടക്കും എന്നുള്ള വിശ്വാസവും ഉണ്ട്.ഹർഷൻ ചേട്ടനും എല്ലാ അപരാജിതൻ ആരാധകർക്കും എന്റെ ഓണാശംസകൾ❤️?

    1. അനുരാഗേ

      കഷ്ടമാണ് പലയിടത്തും അവരുടെ കാര്യങ്ങ;
      ഇപ്പോ കുറച്ചൊക്കെ മരുന്നുണ്ട്

      ഹാപ്പി ഓണം മുത്തേ

  12. Harshetta ..
    Aparaajithan … njn aadymaayi vaayikunna oru malayalam kadha (adente oru fault aanenn enk ariya) aayad kond tenne ente manasinte ullil nannayi idhm pidichirunnu ..
    Ee kadhayude pretekata endhennu vechal ediloru life undaayirunu , edile oroo kadhaapaatranglm sherikum ulld pole tenne enk feel cheyaarund .. oroo sthlangalm .. oroo incidentsm okke oru fiction typ aayit tonaare enk ilya …
    Suspence Trillers korch adikm ishtapedunna kootatil aayd kond tenne .. ee oru kadha aa oru rangelaanello .. so enk vayangare ishtamaan .. bt ee oru chapterl trilling korch nashtapettd pole feel cheydu ..
    Saying abt this chaptr .. frst hlf enk orupaad ishtamaayi .. kaaranm evde ellrm paranat pole tenne fighting scns , pinea transgnders .. avrude life , kadha teere ishtamillathe ente husbnd vilchapol pollum njn ee oru sequence okke parann kodukaayirunnu .. atrekkm ente hridayathil adh padichirunnu …. adokke ee oru baagathinte bangi tenne kooti kondirunnu.. avsanm chinnu aaraanenulla aa revealation vere ethiyapol .. uff !! vellaate jaadi feeling aayirunnu .. nammde baalu chettante chinnu appunte kadhayile oru kadhabatram aanenn kandapol oru sandoshm .. cherdaayt balulek ulla link okke kittund pole feel cheyd …
    Pinea frst halfil ulla fight scnm .. pinea chinnunte koode ullaa a scens okkee ee chaptrnte bangi vardipichu verunnu ..
    Ennal scnd half nakkumbol .. mithila aan .. oru sathyn Anthikaad movie kaanuna feeling aan enik kittiyd ..
    Feel good movies adikm ishtamilaated kondaavaam .. enk personally oru average feeling aan aa baagam vayikumbol kittyd .
    Njn parannu verunnd .. ee baagam vayikumbol harshettante writting style aayt enk feel cheydilla .. oru saadarana oru cheriye eyutukaarante kadha vaayikunna pole aan toniyd.. engne ella harshettan usually eyuthaar ullad …
    Adhkondaaavam enk ishtapedaated .. ishtapettilla ennallatto .. korchum koodi intrsting aakayirunu .. enk cherdaayt bore adich … (personally ) parannataan ..
    Pinea njn kayinne chaptril paranat pole .. 27 chaptr part aakathe onnayit itturunenkl korch koodi kadha perfection aavumaayirunnu enn enk tonni ..
    Pineaa njn frstile parannu adikm kadha vaayikathe aal aayad kond tenne edh consider cheynm ennilla .. may b enk maatrm tonunna oru kaarymaayirikkum ..
    Enle ee kadha vaayichdin sheshm njnm lasimum korch discuss cheydapol avnum ee baagam average feeilng aan kittyd enn paranu, adh kondum koodi aan njn evde engne eyutiyd ..
    Eni endenklm reediyil njn paranath tettayenkl , jst neglect it … sry .. ?

    – Appi shanaappi … ?-

  13. Happy onam dear Harsha
    You are rocking as usual.

    1. സ്നേഹം മാത്രം
      ഷാ

  14. Harshan boro happy onam pinne adutha partil kurachukoode violence okke aakam ketto … Pinne nammude machante molu paruvine over take cheyyumoo . Eni separate 9 vare kaathirikkanollonnu aalochikkumbol oru vishamam

    1. ഹാപ്പി ഓണം മുത്തേ ,,,,,,,,,,,,,,,,,,,,,

  15. Super bro vere level

    1. താങ്ക്സ് പീ കെ

  16. happy onam
    you are a great literature.
    onnum parayan illa oru bagam manassil agannea thanni nilkkunnu.
    verea onnum parayan illa.
    wish you a happy onam

    1. നന്ദി രോഹിതേ

      സ്നേഹവും ഓണ ആശംസകളും

  17. ഒരേ ഒര് ചോദിയം അടുത്ത എപ്പിസോഡ് എന്ന്

    1. ജീനാപ്പു

      സെപ്റ്റംബർ 9ന്…

  18. Next episode etra naal edukkum

  19. Eee bhagavum manoharamaayi harshettaa….narettante amma paranja 7 samudhaayangalil athri undallo …pakshe appu ath maranno…?
    Anyway chinnuvinte saanidhyam kadakk akathum purathum undalle…
    Pinne vaiga molkk appunodu premam aanallo….pani aakumo….
    Appol 7 am thiyathi aakaan kaathirikkunnu….happy onam …chettanum chettante kudumbathinum sarvamangalangalum nerunnnu…
    Swantham ,
    Musthu

    1. മുസ്തുവേ

      അപ്പോ എങ്ങനാ കാര്യങ്ങളൊക്കെ ,,,
      ചിന്നു ആണ് മൈന്‍

  20. ഓണത്തിന് ഞാൻ ഇത് പ്രതീക്ഷിച്ചു, അഗ്രഹിച്ചു ഹർഷന് ഓണ സമ്മാനം നൽകാതിരിക്കാൻ സാധിക്കില്ല.
    Happy Onam,,,Thanks

    1. happy onam muthe

  21. Intro music ?

    Aaahaaa adopoli bakki vayichitt parayattooo

    1. haa
      oru bhrugu

  22. Bro ithil athri enn parayunnundallo ennitt appu aa word recognise cheithillallo. Y

    1. okke shari aakum karthike

  23. Hi bro I will finish it right now I don’t know what to say it’s excellent your great bro very very great I don’t know what this I like and love this Aparajitan Happy Onam bro we are awaiting for your path on 9th September thank you bro thank you very much for giving this Onam special

    1. nandi Mrs

      happy onam

  24. അയ്യേ.. അപ്പൂന് കണക്ക് അറിയില്ലേ…
    ചുമ്മാതല്ല, രാജശേഖരൻ അക്കൗണ്ട്സിൽ ജോലി കൊടുക്കാത്തത്??
    70000 പ്ലസ് 500, 70500. അതിന്റെ 12 ശതമാനം 8460 ആണ്,9000 അല്ല??? നൈസ് ആയിട്ട് ചിന്നുന്റെ ഗുരുവിനെ പറ്റിച്ചു??
    ഫുഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്??
    btb ഇന്നലെ പാതിരാത്രിക്ക് വായിക്കേണ്ട ഞാൻ ഇന്ന് പകലാണ് വായിച്ചത്.. അതിന്റെ ഒരു മിസിങ് ഉണ്ട്.. ബാക്കി പറച്ചിലുകൾ പിന്നെ??
    ഹാപ്പി ഓണം ??❤️

  25. ചെങ്കിസ് ഖാൻ : അതിശയിപ്പിക്കുന്ന ജീവിതം…

    ചരിത്രത്തിലുടനീളം രക്ത ദാഹികളായ ഒരുപാട് രാജാക്കന്മാരെയും ചക്രവര്‍ത്തികളെയും കാണാം. എന്നാല്‍ ആരായിരുന്നു അവരില്‍ ഏറ്റവും ഭീമൻ ? ആരായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ അധിപന്‍ ? രണ്ടിനും ഒരുത്തരമേ ഉള്ളു, “ചെങ്കിസ് ഖാന്‍”. ആ പേര് നമുക്കൊക്കെ വളരെ സുപരിചിതമാണെങ്കിലും അയാളുടെ ചരിത്രമറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഒരു സാധാരണ രാജാവിന്‍റെ ചരിത്രമാണ് അയാള്‍ക്കുമെങ്കില്‍ അതിത്ര കഷ്ട്ടപ്പെട്ട് ഇവിടെ എഴുതി ഇടേണ്ട കാര്യമില്ല. പക്ഷെ ചെങ്കിസിന്റേത് അസാധാരണങ്ങളില്‍ അസാധാരണമായ ചരിത്രങ്ങളിലൊന്നാണ്. ഉദാഹരണത്തിന് കേരളത്തിലെ ഒരു ജില്ലയിലുള്ള ജനങ്ങളെ ഉപയോഗിച്ച് കാനഡയില്‍ തുടങ്ങി ബ്രസീല്‍ വരെ എത്തുന്ന ഒരു സാമ്രാജ്യമുണ്ടാക്കുക എന്നാല്‍ അതൊരല്‍പ്പം അതിശയം നിറഞ്ഞ ചരിത്രം തന്നെയല്ലെ?
    ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ വീരസാഹസികനായ ചക്രവർത്തിയായി വിശേഷിപ്പിയ്ക്കപ്പെടുന്ന നെപ്പോളിയൻ ബോണപ്പാർട്ട് അനേകം രാജ്യങ്ങൾ ആക്രമിച്ചു കീഴടക്കിയിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ വലിപ്പം 21 ലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. എന്നാൽ ഈ വലിപ്പം മറ്റു ചില സാമ്രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഒരു വലിപ്പമേ ആയിരുന്നില്ലെന്നു മനസ്സിലാക്കാം. അലക്സാണ്ടറിന്റെ സാമ്രാജ്യം നെപ്പോളിയന്റേതിന്റെ രണ്ടര ഇരട്ടിയായിരുന്നു, 52 ലക്ഷം ച. കിലോമീറ്റർ. ഗ്രീസ് മുതൽ തെക്ക് ഈജിപ്ത്തുവരെയും പടിഞ്ഞാറ് പാക്കിസ്ഥാൻ വരെയും അദ്ദേഹത്തിന്റെ സാമ്രാജ്യം നീണ്ടു പരന്നു കിടന്നു. അലക്സാണ്ടർ ചക്രവർത്തി നടത്തിയ പടയോട്ടം ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിലായിരുന്നു.
    നമ്മുടെ സ്വന്തം ഭാരതത്തിന്റെ വലിപ്പം 33 ലക്ഷം ച. കിലോമീറ്റർ മാത്രമാണ്. അലക്സാണ്ടറുടെ സാമ്രാജ്യം ഭാരതത്തേക്കാൾ 1.6 മടങ്ങു വലുതായിരുന്നു എന്നർത്ഥം. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ മുഗൾ സാമ്രാജ്യത്തിന്റെ വലിപ്പം ഏകദേശം അലക്സാണ്ടർ ചക്രവർത്തിയുടേതിനോളം വന്നിരുന്നു, 50 ലക്ഷം ച. കിലോമീറ്റർ. ഇതേ വലിപ്പം തന്നെയായിരുന്നു, ബീ.സി നാലാം നൂറ്റാണ്ടിലെ മൌര്യസാമ്രാജ്യത്തിനും. ഈ രണ്ടു സാമ്രാജ്യങ്ങളിലും ഇന്നത്തെ കേരളം, തമിഴ്നാട് എന്നീ ഭൂവിഭാഗങ്ങൾ ഉൾപ്പെട്ടിരുന്നില്ല.
    റോമൻ സാമ്രാജ്യം ഇവയേക്കാളെല്ലാം വലുതായിരുന്നു, 68 ലക്ഷം ച. കിലോമീറ്റർ. മംഗോളിയൻ വംശജനായ കുബ്ലായിഖാൻ ചൈനയിലും സമീപമേഖലകളിലുമായി സ്ഥാപിച്ച യുവാൻ സാമ്രാജ്യത്തിന്റെ വലിപ്പം ഇവയേക്കാളൊക്കൊക്കെ വലുതായിരുന്നു, 140 ലക്ഷം ച. കിലോമീറ്റർ. അല്പം കൂടി വലുതായിരുന്ന ക്വിങ്ങ് സാമ്രാജ്യം ചൈനയിലെ അവസാനത്തേതായിരുന്നു. 1912ൽ അവസാനിച്ച അതിന് 147 ലക്ഷം ച. കിലോമീറ്റർ വിസ്താരമുണ്ടായിരുന്നു. ഒരു വ്യക്തി സൈന്യത്തെ നയിച്ച് സ്വയം യുദ്ധക്കളത്തിലിറങ്ങി പടവെട്ടി രാജ്യങ്ങൾ പിടിച്ചടക്കി സ്ഥാപിച്ച സാമ്രാജ്യങ്ങളിൽ ഏറ്റവും വലിപ്പമുള്ളത് മുമ്പു പറഞ്ഞവക്കൊന്നുമായിരുന്നില്ല. മംഗോളിയയിലെ ജെങ്കിസ് ഖാന്റെ മംഗോൾ സാമ്രാജ്യമായിരുന്നു അത്, 330 ലക്ഷം ചതുരശ്ര കിലോമീറ്റർ. മംഗോളിയ മുതൽ ചൈന, അഫ്ഘാനിസ്ഥാൻ, ഇറാൻ, ഇറാക്ക്, സിറിയ, കാസ്പിയൻ കടലിന്റെ പടിഞ്ഞാറുള്ള ജോർജ്ജിയ, അങ്ങനെ അതിവിസ്തൃതമായ ഭൂവിഭാഗമായിരുന്നു ജെങ്കിസ്ഖാന്റെ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നത്. ശാന്തസമുദ്രം മുതൽ സിൽക്ക് റൂട്ടു വഴി കാസ്പിയൻ കടൽ വരെ.
    ചൈനക്കും റഷ്യക്കുമിടയില്‍ ഒഴിഞ്ഞു കിടക്കുന്ന പുല്‍ത്തകിടികളും കുന്നുകളും നിറഞ്ഞ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു രാജ്യമാണ് ഇന്നത്തെ മംഗോളിയ. ഇന്ത്യയുടെ പകുതി വലിപ്പമേ ഇന്ന് മംഗോളിയയ്ക്കുള്ളു. ജനസംഖ്യ വെറും മുപ്പതു ലക്ഷത്തിൽ താഴെ. നമ്മുടെ ജനസംഖ്യ അവരുടേതിന്റെ ഏകദേശം നാനൂറിരട്ടി വരും. അധികം അറിയപ്പെടാതെ കിടക്കുന്ന ഈ മംഗോളിയയാണ് ലോകത്തിലെ ഏറ്റവും ശക്തനായിരുന്ന ചക്രവർത്തിയ്ക്കു ജന്മം കൊടുത്തതെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു. എന്നാല്‍ ഇന്നത്തെ മംഗോളിയ എന്ന രാജ്യം ചെങ്കിസിനു മുമ്പുണ്ടായിരുന്നില്ല. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രാകൃതമായ ചില ഗോത്രങ്ങളായിരുന്നു ആ പ്രദേശത്തുണ്ടായിരുന്നത്. അതിലൊരു ഗോത്രം മാത്രമായിരുന്നു മംഗോള്‍. ഇവരെ പോലെ തന്നെ പല ഗോത്രങ്ങളുമുണ്ടായിരുന്നു. ഇവരെല്ലാം തമ്മില്‍ തമ്മില്‍ എപ്പോഴും യുദ്ധം ചെയ്തിരുന്നു. ഒരിക്കല്‍ മംഗോളുകളുടെ വര്‍ഗശത്രുക്കളായിരുന്ന താർത്താരുകളുമായി ഒരു നീണ്ട യുദ്ധം നടത്തി വിജയിച്ചു തിരിച്ചെത്തിയ മംഗോള്‍ സൈനിക തലവനായിരുന്ന യെസുഗയെ വരവേറ്റത് ഒരു സന്തോഷ വാര്‍ത്തയായിരുന്നു. തന്‍റെ ഭാര്യ ഊലെന്‍ ഒരു ആണ്‍ കുഞ്ഞിനുകൂടി ജന്മം നല്‍കിയിരിക്കുന്നു. ചെങ്കിസ് ഖാന്‍റെ ജനനം ഏതു വർഷമായിരുന്നെന്ന് കൃത്യമായി ഇന്നും അറിവില്ല 1162 ആയിരിക്കാമെന്ന് കരുതപ്പെടുന്നു.
    യുദ്ധത്തില്‍ താന്‍ തോല്‍പ്പിച്ചു ബന്ധനസ്ഥനാക്കിക്കൊണ്ട് വന്ന താർത്താര്‍ സൈനിക തലവന്‍റെ പേരായ “തെമുജിന്‍” ( ചെൻഖിസ് ഖാന്റെ ആദ്യത്തെ പേര് ) എന്ന നാമമാണ് യാസുഗ കുട്ടിക്ക് നല്‍കിയത്. സാധാരണ കുട്ടികളെപ്പോലെ തന്നെയായിരുന്നു തെമുജിന്റെയും ബാല്യം. മറ്റൊരു ഗോത്രത്തിലെ നേതാവിന്‍റെ മകനായ ജമുഗ ആയിരുന്നു അവന്‍റെ ഉറ്റ മിത്രം. പരസ്പരം ജീവന്‍ പോലും നല്‍കാന്‍ തയ്യാറാണെന്ന് അവര്‍ സത്യം ചെയ്തിരുന്നു. ഒമ്പതാം വയസില്‍ പിതാവിന്‍റെയൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തിനെ കാണാന്‍ പോയ തെമുജിന്‍ അവിടെ വച്ചൊരു പെണ്‍കുട്ടിയെ കണ്ടിഷ്ട്ടപ്പെട്ടു. രണ്ടു പേരും വിവാഹിതരായി. ബോര്‍ത്തെ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്.
    തെമുജിനെ തന്റെ സുഹൃത്തിനെ ഏല്‍പ്പിച്ചുകൊണ്ട് യസുഗ മടങ്ങി. ബോർത്തെക്കും തെമുജിനും പക്ഷെ അധിക കാലം ഒന്നിച്ചു കഴിയാന്‍ സാധിച്ചില്ല. യസുഗയെ താർത്താരുകള്‍ക്ക് വേണ്ടി ആരോ വിഷം കൊടുത്തു ചതിച്ചു കൊന്നു. തന്റെ ഭാര്യയെ അവളുടെ പിതാവിനടുത്തു തന്നെ നിര്‍ത്തി നാട്ടിൽ മടങ്ങിയെത്തിയ തെമുജിനെ വരവേറ്റത് പഴയ സാഹചര്യങ്ങളായിരുന്നില്ല. തെമുജിന്‍റെ അമ്മയും മക്കളും പട്ടിണിയിലായി. അച്ഛനില്ലാത്ത പക്വതയെത്താത്ത കുട്ടികളായ മക്കള്‍ തമ്മില്‍ കലഹം പതിവായി. ഒരിക്കൽ തെമുജിന്‍ തർക്കത്തിനിടയിൽ സ്വന്തം സഹോദരനെ തന്നെ വധിച്ചു.
    തുടർന്ന് തെമുജിനെ സ്വന്തം ഗോത്രം കയ്യൊഴിഞ്ഞുവെങ്കിലും ശത്രുക്കള്‍ക്ക് അവനെ വേണമായിരുന്നു. അവർ യസുഗയുടെ കുടുംബത്തെ വേട്ടയാടുകയും തെമുജിനെ പിടികൂടി അടിമയാക്കുകയും ചെയ്തു. കൌമാരത്തിന്റെ നല്ലൊരു പങ്ക് തെമുജിന്‍ അടിമ ജീവിതം നയിച്ചു. പക്ഷെ ഒരു രാത്രി കാവല്‍ക്കാരന്‍ അവനോടു സഹതാപം കാണിച്ചു. അവിടെ നിന്നും ചാടി മടങ്ങിയെത്തിയ തെമുജിന്‍ വളരെ വേഗം പ്രശശ്തനായി. യോദ്ധാക്കളുടെ ഒരു ചെറു സംഘമുണ്ടാക്കിയ അവന്‍ മറ്റൊരു യസുഗയായി പെട്ടെന്ന് വളര്‍ന്നു. അമ്മയെയും ഭാര്യയെയും തിരികെ കൊണ്ട് വന്നു. പക്ഷെ ശത്രുക്കള്‍ വീണ്ടും തെമുജിനെ ആക്രമിച്ചു. എണ്ണത്തില്‍ വളരെ കുറവായിരുന്നതിനാല്‍ തെമുജിന്‍ കാട്ടിലേക്ക് പലായനം ചെയ്തു. തെമുജിന്റെ ഭാര്യയെ അവര്‍ പിടിച്ചു കൊണ്ട് പോയി.
    ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കില്ലെന്ന് വിശ്വസിച്ച ബോർത്തെക്ക് തെറ്റിയില്ല. ഒരു മിന്നല്‍ ആക്രമണത്തിലൂടെ ഭാര്യയെ തെമുജിന്‍ മോചിപ്പിച്ചു. താർത്താരുകളുടെ വംശനാശം വരുത്തേണ്ടത് തങ്ങളുടെ സ്വൈര്യജീവിതത്തിനു അനിവാര്യമാണെന്ന് മൻഗോളുകള്‍ ആദ്യമേ വിശ്വസിച്ചിരുന്നു. താർത്താരുകളോട് കുടിപ്പകയുണ്ടായിരുന്ന തെമുജിനു കീഴില്‍ അവര്‍ അണി നിരന്നു. തെമുജിന്റെ ആദ്യത്തെ പടയോട്ടമായിരുന്നു അത്. ഭീകരമായ യുദ്ധത്തിനൊടുവില്‍ താർത്താരുകള്‍ പരാജയപ്പെട്ടു. പക്ഷെ മടങ്ങി പോകാന്‍ തെമുജിന്‍ തയ്യാറായില്ല. ഇനിയൊരു താർത്താർ പോലും ഉണ്ടാകാത്ത വിധം ആ ഗോത്രത്തെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാന്‍ തെമുജിന്‍ പദ്ധതിയിട്ടു. താർത്താരുകൾ സകലരെയും മൻഗോളുകള്‍ കശാപ്പു ചെയ്തു തുടങ്ങി. അതൊരു തുടക്കം മാത്രമായിരുന്നു.
    താർത്താരുകളുടെ വംശഹത്യക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന തെമുജിന്‍ മൻഗോളുകള്‍ക്കിടയില്‍ വലിയ നേതാവായി മാറി. എന്നാല്‍ മറ്റു ഗോത്രങ്ങള്‍ അയാളെ സംശയ ദൃഷ്ടിയോടെയാണ് നിരീക്ഷിച്ചത്. ഇതിനോടകം തന്നെ തെമുജിനു വലിയൊരു ശത്രു ജനിച്ചിരുന്നു. തെമുജിന്റെ ബാല്യകാല സുഹൃത്തായിരുന്ന ജമുഗയായിരുന്നു ആ ശത്രു. ജമുഗയുടെ ശത്രുതക്ക് പിന്നില്‍ അസൂയ മാത്രമായിരുന്നു കാരണം. മറ്റു ഗോത്രങ്ങളെക്കൂടി അയാള്‍ പറഞ്ഞിളക്കി തെമുജിനെതിരാക്കി. വീണ്ടും ഒരു ഭീകര യുദ്ധത്തിനു കളമൊരുങ്ങി. വ്യക്തമായ ആധിപത്യം ജമുഗക്കുണ്ടായിരുന്നു. തെമുജിന്റെ സൈന്യം ജമുഗയുടെതിനെക്കാള്‍ പകുതിയേ ഉണ്ടായിരുന്നുള്ളൂ. യുദ്ധത്തിനു തലേന്ന് രാത്രി രണ്ടു സൈന്യവും ഒരു കുന്നിന്‍ ചെരുവില്‍ തമ്പടിച്ചു.
    എണ്ണത്തില്‍ തങ്ങള്‍ക്കുള്ള പോരായ്മ അറിയാമായിരുന്ന തെമുജിന്‍ കാലാവസ്ഥ മനസ്സിലാക്കി കനത്ത ഇടിയോട് കൂടിയ മഴയിൽ യുദ്ധമാരംബിച്ചു ഇടിയുടെ കനത്ത ശബ്ദം കേട്ട് കുതിരകൾ വിരണ്ടോടാൻ തുടങ്ങി ഈ തക്കം മുതലെടുത്ത് തെമുജിൻ തന്റെ അസ്ത്ര സൈന്യമുപയോഗിച്ച് ജമുഗയുടെ സൈന്യത്തെ അമ്പെയ്ത് വീഴ്ത്തി. ബാക്കിയുണ്ടായിരുന്നവര്‍ തന്നെ മാനസികമായി തളര്‍ന്നിരുന്നു. പിറ്റേന്ന് യുദ്ധം നടന്നു. തന്ത്ര പ്രധാനമായ യുദ്ധത്തില്‍ തെമുജിന്‍ വിജയിച്ചു. കാട് കയറിയ ജമുഗയെ അംഗ രക്ഷകര്‍ തന്നെ പിടിച്ചു കെട്ടി തെമുജിനു മുന്നില്‍ കൊണ്ടിട്ടു. ശത്രുവാണെങ്കിലും തങ്ങളുടെ നേതാവിനെ ചതിച്ച അംഗ രക്ഷകരുടെ തല ആദ്യം വെട്ടാനായിരുന്നു തെമുജിന്റെ കല്‍പ്പന ശേഷം ജമുഗയുടെയും.
    തുടർന്ന് താർത്താരുകളോട് ചെയ്ത പോല ഒരു വംശഹത്യക്ക് മുതിരാതെ തെമുജിന്‍ എല്ലാ ഗോത്രത്തിലെയും മികച്ച പോരാളികള്‍ക്ക് സ്ഥാന കയറ്റം നല്കി. ഗോത്രം നോക്കാതെ നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ തെമുജിനു പെട്ടെന്ന് അംഗീകാരം കിട്ടുന്നതിനു കാരണമായി. തെമുജിൻ അങ്ങനെ 1206 ഇല്‍ എല്ലാ ഗോത്രങ്ങളെയും മഗോളിയയിലെ പുരാതന തടാകത്തിന്റെ കരയില്‍ വിളിച്ചു കൂട്ടുകയും മംഗോളിയ എന്ന പുതിയ ഒരു നാട് പിറവിയെടുക്കുകയും ചെയ്തു. അവിടെ വച്ച് അയാള്‍ പില്‍ക്കാലത്ത് ലോകത്തെ വിറപ്പിച്ച ആ പേര് അല്ലെങ്കില്‍ പദവി സ്വീകരിച്ചു, “ചെൻഗിസ് ഖാന്‍”.
    ഖാന്‍ എന്നാല്‍ ചക്രവര്‍ത്തി അല്ലെങ്കില്‍ നേതാവ് എന്നാണ് അര്‍ഥം. പക്ഷെ ചെൻഗിസ് എന്നതിന്‍റെ അര്‍ഥം എന്താണെന്ന് ഇന്നും തര്‍ക്ക വിഷയമാണ്. ഭയപ്പെടുത്തുന്ന, അല്ലെങ്കില്‍ രാജാദി രാജന്‍ എന്നൊക്കെയാവാം അര്‍ഥമെന്ന് വിശ്വസിച്ചു പോരുന്നു. മേല്‍പ്പറഞ്ഞ ചരിത്രം മുഴുവന്‍ മംഗോളിയ എന്ന നാടിന്‍റെ പിറവിയെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ചെങ്കിസ് ഖാന്‍ അവിടം കൊണ്ട് നിര്‍ത്തിയിരുന്നവെങ്കില്‍ ഇന്ന് അയാളെ ആരും അറിയില്ലായിരുന്നു. ഒരു പക്ഷെ മംഗോളിയയുടെ പിതാവ് എന്നതിലുപരി ഒരു പ്രാധാന്യവും അയാള്‍ക്ക്‌ കിട്ടുകയും ചെയ്യില്ലായിരുന്നു. പക്ഷെ ജീവിതത്തിലുടനീളം ഭാഗ്യം തന്‍റെ ഒപ്പമാണെന്ന് ചെങ്കിസ് വിശ്വസിച്ചിരുന്നു. ലോകം കീഴടക്കേണ്ടത് തന്‍റെ കടമയായോ നിയോഗമായോ അയാള്‍ കരുതി. ആകാശത്ത് ഒരു സൂര്യനെയുള്ളു അത് കൊണ്ട് ഭൂമിയില്‍ ഒരു രാജാവേ പാടുള്ളൂ, ഇതായിരുന്നു ചെങ്കിസിന്റെ ചിന്താഗതി.
    ചെൻഖിസിന്റെ ആദ്യത്തെ ലക്ഷ്യം ചൈനയായിരുന്നു. ചൈനയുമായി മൻഗോളുകകള്‍ കാലങ്ങളായി യുദ്ധം നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം കേവലം കൊള്ളകള്‍ മാത്രമായിരുന്നു. ഇത്തവണ പക്ഷെ പിടിച്ചടക്കുക എന്നാ ഉദ്ദേശത്തോടെയായിരുന്നു ആക്രമണം. മൂന്നു വർഷം നീണ്ട യുദ്ധത്തിനൊടുവില്‍ സിയാ സാമ്രാജ്യത്തിന്റെ രാജാവ് കീഴടങ്ങി. കൂട്ടകൊലക്ക് തയ്യാറെടുത്ത മംഗോളുകകളുടെ കാലു പിടിച്ച രാജാവ് ആവശ്യം വരുമ്പോള്‍ സൈന്യത്തെ നല്‍കാം എന്ന ഉറപ്പിന്മേല്‍ ജീവന്‍ രക്ഷിച്ചു. തുടര്‍ന്ന് ഒന്നിന് പുറകെ ഒന്നായി ഓരോ രാജവംശങ്ങളെയും മംഗോളുകള്‍ ഇല്ലായ്മ ചെയ്തു. കീഴടങ്ങിയവരെ തങ്ങളുടെ സാമന്തന്മാര്‍ ആയി പ്രഖ്യാപിച്ചുകൊണ്ട് അടുത്ത രാജ്യം ലക്ഷ്യമാക്കി നീങ്ങി. ചൈനയിലായിരുന്നു പടയോട്ടം മുഴുവന്‍. ജിന്‍ രാജ വംശവുമായി മാത്രം നാല് വര്‍ഷം നീണ്ട യുദ്ധം നടത്തി.
    ഏറ്റവും വലിയ ശീത മരുഭൂമിയും, പോയവര്‍ ആരും മടങ്ങി വരില്ലെന്ന് കുപ്രസിദ്ധി നേടിയ തക്കലമക്കാന്‍ മരുഭൂമിയും അവര്‍ താണ്ടി. ഇതിനിടയില്‍ നാലുപാടും കച്ചവട ലക്ഷ്യവും ചാര പ്രവര്‍ത്തനവും ചെയ്യാന്‍ ആളുകളെ വിട്ടു. അങ്ങനെ ഒരു കൂട്ടര്‍ അന്നത്തെ പേര്‍ഷ്യയിലുമെത്തി. ക്വാരസ്മിയന്‍ രാജ വംശംമാണ് അവിടം ഭരിച്ചിരുന്നത്. ഇന്നത്തെ അഫ്ഗാന്‍ മുതല്‍ സൌദിയുടെ അതിര്‍ത്തി വരെ പരന്നു കിടന്നിരുന്ന ഒരു മഹാ സാമ്രാജ്യമായിരുന്നു അത്. അതിനകത്ത് കടന്ന മംഗോള്‍ കച്ചവട സംഘങ്ങളെ പക്ഷെ ഗവര്‍ണ്ണര്‍ പിടികൂടി വധിച്ചു. എന്നാല്‍ പതിവിനു വിപരീതമായി നഷ്ട്ടപരിഹാരം മാത്രമാണ് ചെങ്കിസ് ചോദിച്ചത്. എന്നാല്‍ ഷാ അതും നിരസിച്ചു. എത്ര വലിയ ദുരന്തമാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് അവിടുത്തെ ഷാ ആയിരുന്ന അലാദിന്‍ മുഹമ്മദ്‌ രണ്ടാമന് അറിയില്ലായിരുന്നു. ചൈനീസ്‌ യുദ്ധത്തില്‍ മുഴുകിയിരുന്നിരുന്ന ചെങ്കിസ് ഇതോടെ പ്രതികാര ദാഹിയായി മാറി. താന്‍ പണ്ട് കീഴടക്കിയ സിയാ രാജാവിനോട് പേര്‍ഷ്യ ആക്രമിക്കാന്‍ സൈന്യത്തെ വിട്ടു തരാന്‍ ആവശ്യപ്പെട്ടു. പക്ഷെ അയാള്‍ കാലുമാറി. സൈന്യത്തെ കിട്ടാതാകുമ്പോള്‍ ചൈനീസ്‌ യുദ്ധങ്ങൾ നിര്‍ത്തിവച്ച് ചെങ്കിസ് പേര്‍ഷ്യ ആക്രമിക്കാന്‍ പോകുമെന്നായിരുന്നു സിയാ രാജാവ് വിചാരിച്ചത്. അവിടെ നിന്ന് മടങ്ങി വരുമ്പോള്‍ തിരിച്ചടിക്കാം എന്നും അവര്‍ കണക്കു കൂട്ടി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ചൈനീസ്‌ യുദ്ധങ്ങളുടെ ചുമതല തന്‍റെ വിശ്വസ്തരെ ഏല്‍പ്പിച്ചുകൊണ്ട് ചെങ്കിസ് നേരിട്ട് പേര്‍ഷ്യയെ ആക്രമിച്ചു. ഒരേ സമയം രണ്ടു രാജ്യങ്ങളുമായി പോരാടി.
    ഒരു പട്ടണത്തെ ആക്രമിയ്ക്കുമ്പോൾ ജെങ്കിസ് ഖാൻ അവിടുത്തെ രാജാവിന് ഒരു മുന്നറിയിപ്പു നൽകും: ‘നിരുപാധികം കീഴടങ്ങുക. കീഴടങ്ങുന്നില്ലെങ്കിൽ ഈ ചാട്ടയേക്കാൾ ഉയരമുള്ള സകലരേയും ഞങ്ങൾ കൊല്ലും.’ ചില രാജാക്കന്മാർ എതിരിടാനൊരുങ്ങാതെ കീഴടങ്ങി. കീഴടങ്ങിയവരോട് ജെങ്കിസ് ഖാൻ ദയവു കാണിച്ചു. എന്നാൽ മറ്റു ചില രാജ്യങ്ങൾ എതിരിട്ടു. അവിടുത്തെ ജനതകൾ നിഷ്കരുണം വധിയ്ക്കപ്പെടുകയും ചെയ്തു. ഏറ്റവും ഭീകരമായ യുദ്ധമായിരുന്നു പേര്‍ഷ്യയില്‍ നടന്നത്. ചെകുത്താന്റെ സൈന്യം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ചെങ്കിസ് പെരുമാറിയത്. ഒന്നിന് പുറകെ ഒന്നായി പേര്‍ഷ്യന്‍ നഗരങ്ങള്‍ മാംഗോളുകള്‍ക്ക് മുന്നില്‍ വീണു. അവിടെ ജീവിച്ചിരുന്ന മനുഷ്യരെ കൂട്ടത്തോടെ മരുഭൂമിയില്‍ തെളിച്ചു കൊണ്ട് പോയി വെട്ടികൊന്നു. ഇരുപതു ലക്ഷത്തിനും മുപ്പതു ലക്ഷത്തിനും ഇടയില്‍ മനുഷ്യരെ കൊന്നു മംഗോളുകകള്‍. ഇത്തരമൊരാക്രമണത്തിൽ ജെങ്കിസ് ഖാന്റെ അൻപതിനായിരത്തോളം വന്ന സൈന്യത്തിലെ ഓരോരുത്തരും ഇരുപത്തിനാലു പേരെ വീതം കൊല ചെയ്തെന്നു ചരിത്രത്തിൽ കാണുന്നു. കുട്ടികളെ ഉപയോഗിച്ചിരുന്നത് അടുത്ത യുദ്ധത്തില്‍ മനുഷ്യമറയായിട്ടായിരുന്നു. അതായത് സ്വന്തം രാജ്യത്തെ കുട്ടികള്‍ മുന്നില്‍ ബന്ധനസ്ഥരായി നില്‍ക്കുമ്പോള്‍ അറബികള്‍ക്ക് എങ്ങനെ ആക്രമിക്കാന്‍ സാധിക്കും.
    പക്ഷെ ഇതിനോക്കെയും കാരണക്കാരനായ ഷായെ മംഗോളുകള്‍ക്ക് കിട്ടിയില്ല. അയാള്‍ ഒരു ദ്വീപിലേക്ക് പലായനം ചെയ്തു. അവിടെ പട്ടിണി കിടന്നു മരിച്ചു. അയാളുടെ മകന്‍റെ തലയെങ്കിലും കിട്ടാന്‍ മംഗോളുകള്‍ പരക്കം പാഞ്ഞു. ഇന്ത്യ അന്ന് ഇല്‍തുമിഷ് ആയിരുന്നു ഭരിച്ചിരുന്നത്. ഇവിടെ അഭയം തേടാന്‍ നോക്കിയ രാജകുമാരന് പക്ഷെ ഇൽതുമിഷ് ഭയം നിമിത്തം അഭയം നല്‍കിയില്ല. ഇയാളെ പിന്തുടര്‍ന്ന് വന്ന മംഗോളുകള്‍ സിന്ധും പഞ്ചാബും ഗുജറാത്തിന്‍റെ ചില പ്രദേശങ്ങളും ആക്രമിച്ചു കൊള്ളയടിച്ചു വാരികൊണ്ട് പോയതല്ലാതെ ഇന്ത്യയിലേക്ക്‌ കടക്കാന്‍ തുനിഞ്ഞില്ല. വിജയകരമായ ഓരോ ആക്രമണത്തിലും കൈക്കലാക്കിയ വിലപ്പെട്ട മുതലുകളെല്ലാം അയാൾ സൈനികരുമായി പങ്കു വച്ചു. എന്നാൽ, അതിസുന്ദരികളായ സ്ത്രീകൾ ഖാനു മാത്രമുള്ളവരായിരുന്നു. പടയോട്ടത്തിലുടനീളം നൂറുകണക്കിന് സ്ത്രീകളെ ചെങ്കിസ് ഭാര്യയാക്കി. അവരിലൊക്കെ അനേകം സന്താനങ്ങളെയും ഉണ്ടാക്കി. ഇതിന്റെ പരിണിത ഫലങ്ങൾ ജനിതകശ്ശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം ഏഷ്യയില്‍ ഒട്ടാകെ നടത്തിയ ജനിതക പഠനങ്ങളിൽ തെളിയിക്കുന്നത് ഏതാണ്ട് മൂന്നര കോടിയിലേറെ പേരുടെ പൂര്‍വിക പിതാമഹന്‍ 800 വർഷം മുമ്പ് മംഗോളിയന്‍ പ്രദേശത്ത് ജീവിച്ചിരുന്ന ഒരാളായിരുന്നുവെന്നാണ്. ആ മംഗോളിയന്‍ ചെങ്കിസ് ആവാതെ വേറാരുമാവാന്‍ തരമില്ല. ഇന്നു ജീവിച്ചിരിയ്ക്കുന്ന ഓരോ ഇരുന്നൂറു പുരുഷന്മാരിലും ഒരാൾ വീതം ജെങ്കിസ് ഖാനുമായി ജനിതകമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവത്രെ. മദ്ധ്യേഷ്യയിലെ ഒന്നരക്കോടിയിലേറെ പുരുഷന്മാർക്ക് ജെങ്കിസ് ഖാന്റെ “Y” ക്രോമസോമുണ്ടെന്ന് ആ സംഘം കണ്ടെത്തിയിരുന്നു. ഇന്ന് ലോകത്തെ ഇരുന്നൂറിലൊരാള്‍ ചെങ്കിസ്കാന്റെ പിൻഗാമിയാണെന്നു പറയാം.
    പേർഷ്യൻ യുദ്ധം വിജയിച്ചതോടൊപ്പം തന്നെ ചൈനയിലെ യുദ്ധവും മംഗോളുകള്‍ വിജയിച്ചിരുന്നു. ടിബറ്റും കശ്മീരും അവർ പിടിച്ചെടുത്തു. ശേഷം ചെങ്കിസ് പഴയ സിയാ രാജാവിന്‌ നേരെ തിരിഞ്ഞു. ആ രാജ്യത്തെ അപ്പാടെ തകര്‍ത്തു. ജീവന്‍റെ മാത്രമല്ല ആ രാജ്യത്തിന്‍റെ തന്നെ ശേഷിപ്പുകള്‍ ഭൂമുഖത്ത് നിന്നും തുടച്ചുമാറ്റി. ഇതിനോടകം തന്നെ രോഗ ബാധിതനായിരുന്ന ചെങ്കിസിന്റെ അവസാന യുദ്ധമായിരുന്നു അത്.
    മംഗോളിയയിലെ കിയാദ് വർഗ്ഗത്തിൽ പിറന്നയാൾ ആയിരുന്നെങ്കിലും ജെങ്കിസ് ഖാൻ മതസഹിഷ്ണുത ഉള്ളയാളുമായിരുന്നു. അദ്ദേഹം അന്യമതങ്ങളിൽ നിന്ന് തത്വശ്ശാസ്ത്രപരവും സദാചാരപരവുമായ പാഠങ്ങൾ പഠിക്കാൻ താത്പര്യം കാണിച്ചു. ഇതിന്നായി ബുദ്ധമതത്തിലേയും ഇസ്ലാം മതത്തിലേയും ക്രിസ്തുമതത്തിലേയും പുരോഹിതന്മാരിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ചു. ബുദ്ധമതവിശ്വാസികളുടെ അധീനതയിലായിരുന്ന ഉത്തരപൂർവ്വേഷ്യയേയും ഇസ്ലാം മതവിശ്വാസികളുടെ അധീനതയിലായിരുന്ന ദക്ഷിണപശ്ചിമേഷ്യയേയും ക്രിസ്തുമതവിശ്വാസികളുടെ അധീനതയിലായിരുന്ന യൂറോപ്പിന്റെ പല ഭാഗങ്ങളേയും ഒരൊറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്ന് അതുവഴി ഈ മൂന്നു സംസ്കാരങ്ങളുടേയും സംയോജനം സാധിച്ചു. തന്റെ സാമ്രാജ്യത്തിലൊട്ടാകെ ഉയ്ഘുർ ലിപി ഉപയോഗിച്ച് എഴുതാനുള്ള സംവിധാനം നടപ്പാക്കി. 1227 ഇല്‍ നീണ്ട ഇരുപതു വര്‍ഷത്തെ പടയോട്ടത്തിനു ശേഷം ചെങ്കിസ് ഖാന്‍ മരണത്തിനു മുന്നില്‍ കീഴടങ്ങി. മരിക്കുമ്പോള്‍ മനുഷ്യ ചരിത്രം കണ്ടതില്‍ വച്ച് ഏറ്റവും ശക്തനായ ചക്രവര്‍ത്തിയും ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഉടമയുമായിരുന്നു ചെങ്കിസ് ഖാൻ. ചെങ്കിസ് ഖാന്റെ മൃതദേഹം വലിയ നിധിക്കും ആയിരത്തോളം കുതിരകള്‍ക്കുമൊപ്പം മാംഗോളിയയില്‍ എവിടെയോ അടക്കം ചെയ്തു.
    ചെൻഖിസിന്റെ നിഷ്ഠൂരരായ പട്ടാളം കൊന്നൊടുക്കിയത് നൂറു കണക്കിനോ ആയിരക്കണക്കിനോ ആളുകളെയായിരുന്നില്ല. രാജ്യങ്ങൾ പിടിച്ചടക്കി സാമ്രാജ്യം സ്ഥാപിക്കാനുള്ള ത്വരയ്ക്കിടയിൽ നാലു കോടി എതിരാളികളെയാണ് അദ്ദേഹത്തിന്റെ സൈന്യം കൊന്നൊടുക്കിയത്. ഇക്കാരണത്താൽ ചെങ്കിസ് ഖാന്റെ നാമധേയം ക്രൂരതയുടെ പര്യായമായാണ് ലോകം അനുസ്മരിയ്ക്കാറ്.
    ഹിറ്റ്ലറാണ് ആധുനികകാലത്തെ ഏറ്റവും വലിയ കൊലപാതകിയായി കണക്കാക്കപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്നിടയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യവിഭാഗങ്ങൾ ഒരു കോടി പത്തു ലക്ഷം സാധാരണക്കാരെ കൊന്നൊടുക്കിയെന്നു ചരിത്രം പറയുന്നു. ഇതിന്റെ നാലിരട്ടിയായിരുന്നു ജെങ്കിസ് ഖാന്റെ സൈന്യത്തിന്റെ കണക്കിൽ ചരിത്രം കുറിച്ചിട്ടിരിയ്ക്കുന്ന പാതകങ്ങൾ. ചെങ്കിസ്ഖാന്റെ മുന്നിൽ ഹിറ്റ്ലർ വെറും ശിശുവാണെന്നു തന്നെ പറയാം. നാലു കോടി മനുഷ്യരെ കൊല ചെയ്തെങ്കിലും ജെങ്കിസ് ഖാൻ മംഗോളിയയിലെ ഇന്നത്തെ തലമുറയുടെ പോലും ആരാധനാപാത്രമാണ്. അദ്ദേഹത്തെ മംഗോളിയയുടെ സ്ഥാപകപിതാവായി അവർ കണക്കാക്കുന്നു.ചെങ്കിസ് ഖാൻ : അതിശയിപ്പിക്കുന്ന ജീവിതം

    റിവ്യൂ എഴുതാൻ ആണ് വിചാരിച്ചത്.. ഇതാണ് മനസ്സിലേക്ക് വരുന്നത്… റിവ്യൂ ഞാൻ പിന്നെ എഴുതാം ഇപ്പോൾ ചെങ്കിസ്ഖാനേ മനസ്സിലായില്ല..

    1. പണ്ട് ചെങ്കിസ് ഖാൻ പോയിരുന്ന നാട്ടിലെ ആളുകൾക്ക് ഇപ്പോഴും അയാളുടെ ഛായ ഉണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്, ചൈനക്കാരെ ഒക്കെ നമ്മൾ ഒരുപോലെ ഉണ്ടെന്ന് പറയുന്നത് വെറുതെയല്ലെന്ന്..??
      നിങ്ങൾ എവിടാണ് ലാസിം ഭായ്?? ഇപ്പൊ കാണാറില്ലല്ലോ.. തലയില്ലാത്ത പെണ്ണുംപിള്ള ഇപ്പോഴും സ്വപ്നത്തിൽ വരാറുണ്ടോ???

      1. ചൈന അല്ല റഷ്യ ക്ക് എടുത്താണ് ഇയാൾ… ആ…. ഇപ്പോ വരാറില്ല… ഇപ്പോ സ്വപ്നവും കാണാറില്ല

        1. അങ്ങേരു കേറിക്കേറി ഇന്ത്യ വരെ വന്നതല്ലേ.. മംഗോളിയൻ വംശം അല്ലെ.. അതാ പറഞ്ഞത്..

    2. നരേന്ദ്രന്‍❤?

      ലാസീം ഭായ് മ്യാരകം?????????

    3. Lasim bro..
      Kananillallo ippo..
      Aduthath hitlerde kadhem konduvaa?

    4. ??.
      We’re waiting for your story too.

Comments are closed.