അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

    1. വേണം ന്ന് ഇല്ലാ ???

      1. ന്നാ ഞാൻ പോണ്…. ??

        1. ???? ഹമ്മ് പൊക്കോ ???

        2. ആരംഭത്തിലെ അപമാനം

        3. മുളയിലേ നുള്ളിയല്ലോ???

  1. കാളിദാസാൻ

    §hivaJuly 9, 2021 at 12:59 pm
    വണ്ടിയുടെ ശബ്ദം ആയിരിക്കണേ ?????

    അത് അമ്മൂട്ടിയുടെ പ്രാഡോയുടെ സൗണ്ട് ആണ്..അല്ലാതെ.. ??

    1. ഇനി അവളുടെ വായിൽ ഇരിക്കുന്നത് കൂടി കേൾക്കു….???

      1. കാളിദാസാൻ

        ഒരു സുഖം ?

    2. എന്താ ഇവിടെ ചർച്ച?

      1. എന്തും ചർച്ച ചെയ്യാം നീ വാ

        1. Venda… Enittu njan entelum paranju thudangumbol panjikkidan alle… Vela manassil irikkate?

          1. അത് പൊളിഞ്ഞ സ്ഥിതിക്കു
            വേറെ ആളെ നോക്കാം ?????

    3. ༒☬SULTHAN☬༒

      Ibde ഭയങ്കര ochem bahalom anallo

  2. ഒരുനിമിഷം അല്ല ആദ്യമേ?
    ഇപ്പൊ പെങ്ങൾ വേറെ ഒരാളെ കണ്ടുപിടിച്ചു എന്നു കേട്ടു?

    *******
    നീ വെറും BV380 ആണെന്ന് അറിയാം മോനെ??

    1. ????

    2. ࿇ꫝηⱥη₫࿇

      മക്കള് അതിലും കൂടിയ ഇനം ആണെന്ന് അറിയാം??

      1. പെണ്ണിന്റെ മണമടിച്ചാൽ മണപ്പിച്ചു പുറകെ നടക്കുന്ന നീയോ ബാലാ?????

        1. ࿇ꫝηⱥη₫࿇

          ഒരു കാര്യം പറഞ്ഞേക്കാം ഞാൻ ഒരുത്തിയുടെയും പുറകെ മണപ്പിച്ച് നടന്നിട്ടില്ല എല്ലാവരുടെയും അടുത്തും സംസാരിക്കുന്നത് അത്രേം വലിയ തെറ്റ് ആയിട്ട് ഒന്നും തോന്നിയിട്ടില്ല.

          1. വഴക്ക് വേണ്ടാ
            ?????

          2. ആനന്ദേ.. വേണ്ട..

          3. ࿇ꫝηⱥη₫࿇

            വഴക്ക് ഉണ്ടാക്കിയത് അല്ല കളിയാക്കലുകൾ ആസ്വദിച്ചിട്ടെ ഉള്ളൂ…പക്ഷേ ചിലരുടെ മനസ്സിൽ എന്റെ character angane ആണെന്ന് അറിയുമ്പോൾ വിഷമം തോന്നാറുണ്ട്.

          4. തമാശ അല്ലെടെ
            വിട്ടു കളയൂ
            നിനക് ഫീൽ ചെയ്യുന്നേൽ പറഞ്ഞാൽ പിന്നെ അവർ പറയില്ല ?????

          5. ࿇ꫝηⱥη₫࿇

            എപ്പോഴും ഒന്നും ഉണ്ടാവാറില്ല പക്ഷേ ചില സമയത്ത് ആർക്കായാലും ഫീൽ ആവും.

          6. അഹ് പോട്ടെ ക്ഷമിക്കു

  3. #കാളി,
    നീയും അവനും കൂടി പാവാടയും. കളസവും കുളികടവിൽ അടിച്ചുമാറ്റി കട തുടങ്ങി, എന്നിട്ടു ഒന്നും അറിയാത്ത പാവം നീലനെ,നിങ്ങളുടെ കടയുടെ പരസ്യത്തിന് അഭിനയിപ്പിച്ചു കടയും ഏൽപ്പിച്ചു.. അവസാനം അവനെ പോലീസു പിടിച്ചോണ്ടു പോയപ്പോ നീയൊക്കെ. എവിടെ ആയിരുനേടാ…

    1. കാളിദാസാൻ

      അന്ന് ഞങ്ങൾ ശിവേട്ടന് ആഫ്രിക്കയിലേക്ക് കത്ത് എഴുതുന്ന തിരക്കിൽ ആയിരുന്നു ?

      ആഫ്രിക്കയിൽ നിന്നും വരുമ്പോൾ കൊണ്ടു വരേണ്ട സാധാങ്ങളുടെ ലിസ്റ്റ് ആയിരുന്നു ആ കത്തിൽ..

      അതിനിടയിൽ ഓനെ രക്ഷിക്കാൻ സമയം കിട്ടിയില്ല ??

      1. Nice ആയി. മുങ്ങി അല്ലേ… പാവം ഇപ്പോൾ കാട്ടിലെവിടെയോ

        1. കാളിദാസാൻ

          അവനിപ്പോൾ കാട്ടിലെ രാജാവാ.. ഒരേ ഒരു രാജാവ്.

          അവന്റെ ജീവിതം ഏതോ ഒരു സായിപ്പ് എടുത്ത് സിനിമയും നോവലും ഒക്കെ ആക്കി.

          മൗഗ്ലി ടാർസൻ എന്നൊക്കെ പല പേരിലും അത് പ്രെചരിച്ചു..

          1. അതെ ബട്ട്‌ റിയൽ ലൈഫ് “ജോർജ് ഓഫ് ദി ജംഗിൾ” പോലെ കോമഡിയും

          2. പാവം നീലൻ

          3. കാളിദാസാൻ

            ??

  4. ഹലൊ ഹലൊ മൈക് ടെസ്റ്റിംഗ്

    1. കേൾക്കുന്നില്ല കുറച്ചുകൂടി ഉച്ചത്തിൽ

      1. അല്ല ആരിത്

      2. വാരിയംപ്പള്ളിലെ നന്ദൻ അല്ലെ ??

        1. മനയ്ക്കലെ കൃഷ്നന്നുണ്ണി

          1. പുതിയത് ആണോ ???

          2. പഴയത് തന്നെ പുതിയ രൂപത്തിൽ ഭാവത്തിൽ?

          3. പഴയതിനു എന്താരുന്നു കുഴപ്പം

          4. Outdated

    2. കാളിദാസാൻ

      ആദ്യം മൈക്ക് നേരെ പിടി

      1. ? നേരെ ആണല്ലോ

    3. ࿇ꫝηⱥη₫࿇

      Connection ഇല്ല എന്ന് തോന്നുന്നു ഒന്നും കേട്ടൂടാ?

      1. ഇറങ്ങി പോടോ

        1. ࿇ꫝηⱥη₫࿇

          ഞാൻ പോവൂല

  5. അമ്മൂട്ടീ രാജീവ്‌ ഭായ് ഒക്കെ എവിടെ

    1. കാളിദാസാൻ

      ബറും…

      1. വണ്ടിയുടെ ശബ്ദം ആയിരിക്കണേ ?????

        1. പാവാട കീറിയോ ???

  6. കാളിദാസാൻ

    ആ മതിലു ചാട്ടക്കാരൻ ഒക്കെ എന്ത് ചെയ്യുന്നു ആവോ.. ?

    1. സപ്പു ആണോ
      ഇപ്പോൾ ചളി അലെർട്ടും ആയി വരും

      1. കാളിദാസാൻ

        സപ്പു അല്ല mj

        1. ആഹ് ആ മതിൽ ചാട്ടം എവിടാണോ എന്തോ

          1. കാളിദാസാൻ

            കല്യാണം കഴിഞ്ഞിട്ടുണ്ടാവും

          2. ഉവ്വാ

    2. അവൻ ഊരു വേദനയെന്നു പറഞ്ഞു പോയതാണ് എവിടെയാണോ എന്തോ

      1. കാളിദാസാൻ

        മ്മ്… ???

  7. പിള്ളേച്ചാ എന്നെത്തേക്കാണ് നാട്ടിലേക്ക്??

    1. Next April

    2. കാളിദാസാൻ

      എന്തൊന്നിനാ…

      1. കപ്പ പറിക്കാൻ?

  8. ࿇ꫝηⱥη₫࿇

    എല്ലാവരും നന്നായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു?

    1. ഒരു നിമിഷം കൊണ്ട് എന്നെ പെങ്ങളാക്കിയ മഹാൻ വന്നോ

      1. കാളിദാസാൻ

        അത്പിന്നെ പൊക്കി നോക്കിയപ്പോൾ അല്ലെ മനസ്സിലായത്.
        പാവാടയുടെ അടിയിൽ ഒരു വള്ളി കളസം കൂടി ഉണ്ടായിരുന്നു എന്ന് ??

        1. എന്തോന്നടെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          1. കാളിദാസാൻ

            യ്യേ.. അങ്ങനെ ഉദ്ദേശിച് പറഞ്ഞതല്ല

        2. ࿇ꫝηⱥη₫࿇

          അശ്ലീലം പറയുന്നോ ?

          1. കാളിദാസാൻ

            ചെ.. അങ്ങനെ ഉദ്ദേശിച് പറഞ്ഞതല്ല

        3. നീയും അവനും കൂടി പാവാടയും. കളസവും കുളികടവിൽ അടിച്ചുമാറ്റി കട തുടങ്ങി, എന്നിട്ടു ഒന്നും അറിയാത്ത പാവം നീലനെ,നിങ്ങളുടെ കടയുടെ പരസ്യത്തിന് അഭിനയിപ്പിച്ചു കടയും ഏൽപ്പിച്ചു.. അവസാനം അവനെ പോലീസു പിടിച്ചോണ്ടു പോയപ്പോ നീയൊക്കെ. എവിടെ ആയിരുനേടാ…

          1. കാളിദാസാൻ

            അന്ന് ഞങ്ങൾ ശിവേട്ടന് ആഫ്രിക്കയിലേക്ക് കത്ത് എഴുതുന്ന തിരക്കിൽ ആയിരുന്നു ?

      2. ࿇ꫝηⱥη₫࿇

        ഒരുനിമിഷം അല്ല ആദ്യമേ?
        ഇപ്പൊ പെങ്ങൾ വേറെ ഒരാളെ കണ്ടുപിടിച്ചു എന്നു കേട്ടു?

        1. ലില്ലി കുട്ടൻ ?????
          പാവം ഓടി തള്ളി ഇന്നലെ

          1. ࿇ꫝηⱥη₫࿇

            ഞാൻ കണ്ടു ഇന്നലെ കവിത ഒക്കെ എഴുതി ഇടുന്നത്??

    2. കാളിദാസാൻ

      ഇല്ല ഞാൻ നന്നായി കിടക്കുവാ

      1. ࿇ꫝηⱥη₫࿇

        കുഴിയിൽ ആണോ

    3. പ്രേംജി ?????

      1. ࿇ꫝηⱥη₫࿇

        ശിവ അണ്ണോയി??

  9. അമ്മൂട്ടി❣️July 9, 2021 at 12:20 pm
    ലെ നന്ദൻ, ഇവിടെ മനുഷ്യനു കഞ്ഞിവെക്കാൻ സമയം കിട്ടുന്നില്ല, അപ്പോളാ??

    ????

    //////
    ??

  10. #സുൽത്താൻ,താൻ ഇവിടെ പുതിയതാണോ?
    പിന്നെ ഒരിക്കൽ കൂടി പറയുവാണ്‌, ഞാൻ കാളിദാസൻ ആണെന്ന് കരുതി ഓഞ്ഞ ചളി അടിച്ചു വരരുത്…. ചിലപ്പോൾ തനിക്കു ദുഃഖിക്കേണ്ടി വരും….

    1. കാളിദാസാൻ

      അതെ.. നന്ദൻ ഇടഞ്ഞാൽ വെറും തറയാണ്.. കൂതറ.. ?

      1. അതു വേ ഇതു റെ

        1. കാളിദാസാൻ

          34 or 27

          1. SYN

    2. പുതിയ ആൾ ആണ്
      പിന്നെ ദാസപ്പൻ പണ്ട് ഇട്ടോണ്ട് വന്ന ഒരു പട്ടുപാവാടയ്ക്കും സെയിം പേരാരുന്നു

      1. ഓ,, എന്തുചെയ്യാം അതു ഞാൻ അല്ല

      2. കാളിദാസാൻ

        ????

    3. ༒☬SULTHAN☬༒

      ???. ?‍♂️?‍♂️

  11. #ശിവ
    സന്തോഷം എല്ലാവരും നന്നായി ഇരിക്കട്ടെ…. ഇന്ദു ഇങ്ങോട്ട് വരാറുണ്ടോ

    1. നോ
      ?????

      1. എന്തുപറ്റി

  12. കാളിദാസാൻ

    നന്ദൻJuly 9, 2021 at 11:53 am
    മൃദുലയോ??? ?

    ഒരു ഓസ്കാർ അവാർഡ് കൊടുക്കു..

    1. ഉവ്വാ…..

      1. കാളിദാസാൻ

        എന്നാലും നന്ദാപ്പിക്ക് പാവാട ഇട്ടപ്പോൾ പുതിയത് ഒന്ന് വാങ്ങി ഇടമായിരുന്നില്ലേ..

        ഇത് ഞാൻ ഉപയോഗിച്ച് കളഞ്ഞത് വലിച് ഇട്ടേച്ചും വന്നിരിക്കുന്നു..

        1. ༒☬SULTHAN☬༒

          ???. ഈ കാര്യത്തിൽ ഇങ്ങള role model ആക്കിയതായിരിക്കും ?

          1. കാളിദാസാൻ

            എന്നാലും ഇതൊരുമാതിരി..

            ഇങ്ങേർക്ക് ഇത്രയും ഗെതികേട് ആയോ ?

          2. ༒☬SULTHAN☬༒

            ഇങ്ങള അനുഗ്രഹത്തിന് ആയിരിക്കും മാമാ ??

    2. ആർക്കാണ് മോനെ പാവാടെ…. ഓസ്‌കാർ കൊടുക്കേണ്ട???

      1. കാളിദാസാൻ

        ഒരു കഞ്ഞി വെപ്പ്കാരന് ???

        1. അവനോ?? നീയൊന്നും താങ്ങൂല ചെക്കാ അവനെ… എന്തിനാണ് വേലിയേൽ കിടക്കുന്നത് കോണകത്തിൽ കേറ്റി വയ്‌ക്കുന്നത്‌??

          1. ༒☬SULTHAN☬༒

            മാമൻ ayond pavadel an vekkua ?

          2. കാളിദാസാൻ

            മ്മ്..സ്വയം പൊക്കിയടി..
            നല്ലതാ.. നല്ലതാ… ??

  13. കുട്ടേട്ടൻ രാജീവ്‌ എവിടെ ഇന്ന് ലീവ് അല്ലെ

    1. അങ്ങേർക്ക് വേറെ ജോലിയുണ്ട്, അവധി ഓഫീസിൽ മാത്രമാണ്

      1. കാളിദാസാൻ

        അയ്ശേരി.. ?

        1. നിന്റെ കൂട്ടു പവാടാ ഉടുത്തു നടന്നാൽ മതിയോ,

          1. കാളിദാസാൻ

            എനിച്ചും ഉണ്ട് ജോലി ??

          2. ༒☬SULTHAN☬༒

            ??. Pavada business

  14. നന്ദൻ മാരാരെ??

    1. അമ്മൂട്ടി❣️

      ?

      1. എന്താ അമ്മൂസേ ഇങ്ങനെ നോക്കുന്നെ??

        1. അമ്മൂട്ടി❣️

          ഒന്നുമില്ലേ…….

          1. ??

      1. അമ്മൂട്ടി❣️

        കണ്ണേട്ടാ

      2. ശിവൻപിള്ളേ???

          1. എന്തൊക്കെയാ വിശേഷങ്ങൾ ഇന്ദു എന്തുപറയുന്നു….

          2. ഓൾ ഗുഡ്
            ?????

          3. കുഞ്ഞോ….? മോൾ ആണെന്നാണ് ഓർമ.

          4. ഓളും മിടുക്കി ആയി പോകുന്നു ?????

    2. ༒☬SULTHAN☬༒

      Pavada ethiyallo ?

      1. മോനെ കുട്ടാ ആളറിഞ്ഞു പറയാൻ പഠിക്കണട്ടോ….

        1. ༒☬SULTHAN☬༒

          ???.

          1. കിണിക്കാൻ പറഞ്ഞതല്ല..

          2. ༒☬SULTHAN☬༒

            ഇത് മാമനെ ഉദ്ദേശിച്ചാണ് അല്ലെ ?

  15. ഗുഡ് മോർണിംഗ്, ചങ്ക്‌സ്…. ??

    1. ഗുഡ് മോർണിംഗ് നന്ദാപ്പീ ? മൃദുല… എവിടെ? ??

      1. മൃദുലയോ??? ?

    2. കാളിദാസാൻ

      നന്ദമാരാരെ… മൃദുല ചേച്ചി വിളിക്കുന്നു ??

    3. ജെയ്മി ലാനിസ്റ്റർ

      മോലാളി.. ക്യാ മോളാലി.. ??

    4. ഗുഡ് മോർണിംഗ് നന്ദാ

    5. അമ്മൂട്ടി❣️

      ഇജ്ജ് എവിടെയാണ് പഹയാ

    6. അതേ നന്ദൻ ബ്രോ രാജവ്യൂഹം എന്താ ഇവിടെ തുടരാത്തത്

      1. അമ്മൂട്ടി❣️

        ലെ നന്ദൻ, ഇവിടെ മനുഷ്യനു കഞ്ഞിവെക്കാൻ സമയം കിട്ടുന്നില്ല, അപ്പോളാ??

        ????

  16. Good morning

    1. ༒☬SULTHAN☬༒

      Mrng shivetta ❤

    2. ജെയ്മി ലാനിസ്റ്റർ

      ഹൈ ?

  17. ༒☬SULTHAN☬༒

    Vayich ഇനി bakki കിട്ടാത്ത കഥകളുടെ listilekk onnum koode ?

    1. ജെയ്മി ലാനിസ്റ്റർ

      ശെടാ ??

      1. ༒☬SULTHAN☬༒

        ??

      2. ༒☬SULTHAN☬༒

        എന്നെങ്കിലും eythan thonumbo eyth

  18. ༒☬SULTHAN☬༒

    നല്ലൊരു കഥ പകുതി വരെ തന്ന് akamshayude മുൾമുനയിൽ നിർത്തി അത് dlt cheytha ലാനിസ്റ്ററിന് ban കൊട്ക്കണം kuttetta

    1. ജെയ്മി ലാനിസ്റ്റർ

      ഓക്കേ ഡാ മോനെ ??

      1. ༒☬SULTHAN☬༒

        Ingal mindanda?

        1. ജെയ്മി ലാനിസ്റ്റർ

          ??

          1. ༒☬SULTHAN☬༒

            Kinikkanda ???

  19. ഞാൻ കരുതിയിരുന്നത് യൂറോപ്യന്മാർ എല്ലാവർക്കും ഇംഗ്ലീഷ് അറിയാമെന്ന് ആയിരുന്നു…

    ഈ അടുത്ത കാലത്താണ് പല യൂറോപ്യൻ രാജ്യങ്ങളിലും ഇംഗ്ലീഷ് നമ്മുടെ ആളുകൾക്ക് അറിയാവുന്ന അത്രയും ഇംഗ്ലീഷ് കൂടെ അറിയില്ലെന്ന ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് ..

    1. ജെയ്മി ലാനിസ്റ്റർ

      ???
      അതത്ര ഞെട്ടിക്കുന്ന സത്യം ഒന്നുവല്ലാ..

      1. ജെയ്മി ലാനിസ്റ്റർ

        ??

      2. ༒☬SULTHAN☬༒

        ഇങ്ങള കഥ കാണുന്നില്ല മിച്ചർ

    2. ༒☬SULTHAN☬༒

      Ayn ?

      1. കേട്ടറിവ് ഒന്ന് ഷെയർ ചെയ്തതാണ് … ഇത്തവണത്തേക്ക് മാപ്പാക്കണം …

    3. Le Belgium/spain poyi pett poya njan?

  20. #Leo’s aren’t anti-social, they’re selectively social….?

    1. ജെയ്മി ലാനിസ്റ്റർ

      Leo’s ? ?

      1. Leo star sign ….

        Yes ! I am one of them

        1. ജെയ്മി ലാനിസ്റ്റർ

          എന്തൂട്ട് കഷ്ടം ആണ് സേട്ടാ.. ഇംഗ്ലീഷ് അറിയാത്ത പാവം എന്നോട് ഇങ്ങനൊക്കെ പറയാൻ പറ്റോ.. ??

          1. എന്നിട്ടാണ് ഇന്നലെ രാത്രിയിൽ ഇവിടെ ഫ്രഞ്ചിൽ ക്ലാസ്സ് എടുത്തത്…???

          2. ༒☬SULTHAN☬༒

            ഫ്രഞ്ചിൽ clasedkkan ഇംഗ്ലീഷ് enthina ?

          3. അതൊക്കെ ശരിയാവും, ഓ പിന്നെ ഒന്നും അറിയാത്ത പോലെ ??

        2. Leo zodiac sign … People’s they are born in between July 23 & August 22 …

  21. അമ്മൂട്ടി❣️

    ഞാൻ വന്നപ്പോ എല്ലാവരും പോയോ?

    1. ഞാൻ ഉണ്ട് അമ്മുട്ടി

    2. ༒☬SULTHAN☬༒

      ?‍♂️

  22. Gnite friends ????

    1. ༒☬SULTHAN☬༒

      Gnite moopa ❤❤

  23. ༒☬SULTHAN☬༒

    എല്ലാരും പോയ

  24. എന്നാ ഞാനൂടെ പോകുവാ… മാമോ ?

    1. ༒☬SULTHAN☬༒

      ??

    2. ശുഭരാത്രി ?

Comments are closed.