അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ഈ പാവാടദാസൻ എന്ന പേര് മാറ്റാൻ വല്ല വഴിയും ഉണ്ടോ..

    കമ്പ്യൂട്ടറിൽ ആണേൽ ഡിലീറ് ചെയ്യാം എന്നു വെക്കാം.. ഇതിപ്പോ എങ്ങനെ… ???

    1. കുറച്ചു നാള്‍ churidar ittunoku

      1. കാളിദാസൻ

        ???

      2. കാളിദാസൻ

        കെളവന്റെ ഒരു കോമഡി..

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      പുതിയ അക്കൗണ്ട് തുടങ്ങേണ്ടി വരും എന്നാ തോന്നുന്നേ ?

      1. കാളിദാസൻ

        ഏയ് ഈ ഐഡി വിട്ടൊരു കളിയില്ല..

        അങ്ങനെ ഉപേക്ഷിക്കേണ്ടി വന്നാൽ അത് എന്നുന്നേക്കും ആയുള്ള ഉപേക്ഷിക്കൽ ആവും

    3. ഇനി ഇടാതെ നടന്നു നോക്ക് ?

      1. കാളിദാസൻ

        അയ്യേ… ?

    4. മൂപ്പനെ കാര്യമായിട്ടൊന്നു കണ്ടാൽ മതി

      1. കാളിദാസൻ

        , ???

  2. RajeevJuly 8, 2021 at 8:33 pm
    Ellavarkum സുഖം… ഇവിടെ 16 മുതൽ lockdown kaduppikkum… വൈകിട്ട് 5 മുതൽ വെളുപ്പിന് 4 വരെ പുറത്തു ഇറങ്ങാന്‍ പാടില്ല.. eid inu 3 days full lock…//

    അവിടെ സീൻ ആണല്ലേ..

    1. കാളിദാസൻ

      ഇവിടെ നാളെ മുതൽ ട്രിപ്പിൾ lockdown

      1. ഇവിടെ ഇന്നലെ മുതൽ ആയി

    2. രണ്ടു ദിവസമായി കുറവുണ്ട്… എന്നാലും ഇതും കൂടുതല്‍ തന്നെയാണ്.. death കൂടുതലായി

      1. ഇവിടെ ട്രിപ്പിൾ ആണ്

  3. എല്ലാരും എന്ന പരിപാടികൾ

    1. കിടക്കുന്നു ?

      1. മഴയൊക്കെ ഉണ്ടോടാ

        1. കുറവാണ്.

          ഇടക് ഒന്ന് ചാറി പോകും,.

  4. കാളിദാസൻ

    മസൂദ് കുട്ടാ നിന്റെ ജോലിയൊക്കെ എങ്ങനെ പോണു..

    1. ജോലി ഓക്കേ പോയി ??

    2. ༒☬SULTHAN☬༒

      നല്ലോണം ഉറങ്ങിവരുമ്പോ fon ഭയങ്കര ochapad. Edth nokkumbo കസ്റ്റമേർ കെയർ.
      എന്തൊരു അവസ്ഥ an ?

  5. ഉറങ്ങിപ്പോയി ഞാന്‍

    1. കാളിദാസൻ

      അടിച്ചുറക്കി

    2. ഇന്ന് പോണ്ടായിരുന്നോ

      1. ഇന്നത്തെ ജോലി കഴിഞ്ഞു.. ഇനി നാളെ pokanam

        1. എന്തെല്ലാ വിശേഷങ്ങൾ.. ചെക്കനും കെട്ടിയോൾക്കും സുഖല്ലേ

          1. Ellavarkum സുഖം… ഇവിടെ 16 മുതൽ lockdown kaduppikkum… വൈകിട്ട് 5 മുതൽ വെളുപ്പിന് 4 വരെ പുറത്തു ഇറങ്ങാന്‍ പാടില്ല.. eid inu 3 days full lock…

  6. ആഹാ.. ഇന്ന് നല്ല ഓളം ആയിരുന്നല്ലോ ഇവിടെ.. മ്മളൊന്നും വരുമ്പോൾ ആരുമിലാല്ലോ??

    1. അതാണ് ഈ ഐശ്വര്യം എന്ന് പറയുന്നതു

      1. ഇങ്ങേര് ഇവിടെ കിടന്ന് എത്ര ഈച്ച അടിച്ചെന്നു മ്മക്ക് അറിയാല്ലോ???

        1. അത് വേറൊരു ഐശ്വര്യം ??

          1. ???ഇങ്ങടെ അത്രേം ഐശ്വര്യം ഞമ്മക്കില്ല

          2. Heyy.. aduthetharayittundu

    2. കാളിദാസൻ

      ഐശ്വര്യം

      1. ഇല്ല തളരില്ല

    3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      മറ്റേ മൊട്ടത്തലയൻ പ്രതിമ ആണല്ലേ

      1. കരളേ ജ്ജും ഞമ്മളെ??

        1. ഇതിപ്പോള്‍ എത്ര കരള്‍ ഉണ്ട് ???

          1. അല്ല എന്താ അന്റെ ഉദ്ധേശം??

    4. പിന്നെ എന്തിനാ മുത്തേ ഞാൻ ?

      1. മുത്തേ.. എന്തെല്ലാ..

        1. ഫുൾ ശോകം ആണ് മാൻ ?

          1. ജോലി എന്തായി

  7. കാളിദാസൻ

    ആരൊക്കെയുണ്ട്…
    ആരുമില്ലേൽ ഞാൻ പോവ്വാ..

    1. ആരുമേയില്ല

      1. കാളിദാസൻ

        ഞഞ്ഞായി

    2. നോം ഉണ്ട്

      1. കാളിദാസൻ

        ???

  8. കാളിദാസൻ

    വേഗം ഫോൺ callum തീർത്തു വന്ന ഞാനിപ്പോ ആരായി… ??

    1. ദാസേട്ടാ ?‍♂️

        1. അഖിമോനെ ❤️?‍♂️

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      പാവാ ഡാ ?

      1. കൂട്ടിചേർത്ത് തന്നെ വിളിക്കാർന്നു

        1. കാളിദാസൻ

          ഓള് എങ്കിലും ഇച്ചിരി ബഹുമാനം തരുന്നുണ്ട്.
          നിയായിട്ട് ഇനി അതും കളയോ ?

          1. ഞമ്മൾ ആയിട്ട് ആരുടെയും ബഹുമാനമില്ലാണ്ട് ആക്കുന്നില്ലേ… ഞാൻ പോവാ

          2. കാളിദാസൻ

            എങ്ങോട്ട്

          3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            എവിടെ പോണ്

        2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ? ഞാൻ അങ്ങനെ ഒന്നും….

          ഞാൻ അങ്ങനെ വിളിക്കോ….
          കാളിദാസേട്ടാ ❤❤❤

          1. കാളിദാസൻ

            ഇല്ല മുത്തേ…
            ഇജ് അങ്ങനെ വിളിക്കൂല.. ?

          2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            അതാണ് ?

  9. ༒☬SULTHAN☬༒

    നല്ല urakk bernn njn ഉറങ്ങട്ടെ by ❤❤

    1. കാളിദാസൻ

      ??? നീയും പോവ്വാണോ

  10. കാളിദാസൻ

    എല്ലാവരും മുങ്ങിയോ… ഇത്ര പെട്ടെന്ന് ??

    1. ༒☬SULTHAN☬༒

      Njn pokua by ❤???

  11. കാളിദാസൻ

    അമ്മൂട്ടി❣️അമ്മൂട്ടി❣️July 8, 2021 at 8:07 pm
    For ദാസപ്പൻ,
    നീ തന്നെ ഒരു പവാടാ ഉടുത്തു നിന്നെ തന്നെ പ്രണയിക്കു… ഒന്നുമില്ലെങ്കിലും നിനക്കും പറയാമല്ലോ കാമുകി ഉണ്ടെന്നു?????

    ഈ ടവറിന്റെ മണ്ടയിൽ കേറി നിന്നാൽ അടുത്തുള്ള ലേഡീസ് ഹോസ്റ്റൽ കാണാൻ പറ്റുമെന്ന് കേട്ടു… ശെരിയാണോ അമ്മൂട്ടി… ?

    1. ༒☬SULTHAN☬༒

      Oru ബൈനൊക്കുലർ കു‌ടി വാങ്ങിക്കോ oru ക്ലാരിറ്റിക്ക് ?

      1. കാളിദാസൻ

        ????

        1. ༒☬SULTHAN☬༒

          ????

  12. എല്ലാരും പോയോ

    1. ഞാൻ ഇവിടെ ഇല്ല ??

    2. ༒☬SULTHAN☬༒

      ???

  13. Characha avasanicho

    1. ༒☬SULTHAN☬༒

      Illa nee കൂടെ വരട്ടെ enn കരുതി ?

    2. ഭായ് ?‍♂️

    3. ഭായ് ക്യാ വിശേഷം

      1. Onnula

        1. പണിയില്ലായിരുന്നോ

          1. No pani ipo eat sleep PUBG repeat

  14. ശ്രുതി നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്നല്ലേ…?

    അല്ലെങ്കിൽ എല്ലാവർക്കും വേണ്ടി ഒരു ചെറിയ പാട്ട് പാടി തരാമായിരുന്നു …????

    1. ༒☬SULTHAN☬༒

      Vo venda. Ippo തന്നെ ഓരോന്ന് poyi തുടങ്ങി

      1. അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ അല്ലെ ?

        1. ༒☬SULTHAN☬༒

          അത് അതിന്റെ മൂട്ടിൽ inj മുള്ളിയിട്ട ?

          1. ഇതൊക്കെ എങ്ങനെ അറിയുന്നു ??

          2. ༒☬SULTHAN☬༒

            അതൊക്കെ ഉണ്ട് makane ??

    2. ࿇ꫝηⱥη₫࿇

      ശ്രുതി. നന്നായിരിക്കുമ്പോൾ പാട്ട് പാടണം എന്നാണല്ലോ?

      1. അനക്ക് ഒന്നും അറിയില്ല നീ കുട്ടിയാണ് …??

        1. ࿇ꫝηⱥη₫࿇

          ഞാ പാട്ട് പഠിച്ചിട്ട് ഉള്ളതാ

          1. ശ്ശേടാ ? അറിഞ്ഞിരുന്നില്ല,….

  15. അമ്മൂട്ടി❣️

    For ദാസപ്പൻ,
    നീ തന്നെ ഒരു പവാടാ ഉടുത്തു നിന്നെ തന്നെ പ്രണയിക്കു… ഒന്നുമില്ലെങ്കിലും നിനക്കും പറയാമല്ലോ കാമുകി ഉണ്ടെന്നു?????

    1. ഓഹ് അഡ്മിൻ ശാപം
      അല്ലാതെ വേറെ പെണ്ണ് കിട്ടില്ല എന്നല്ലേ

      1. ഏറക്കുറെ ?

    2. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

      കുട്ടേട്ടത്തിയുടെ ബുദ്ധി വിമാനമാണെല്ലോ…?

      1. ༒☬SULTHAN☬༒

        Alla roketa ?

    3. ༒☬SULTHAN☬༒

      തല വെയിൽ കൊള്ളിക്കണ്ട

  16. അമ്മൂട്ടി❣️

    ഞാൻ എന്നാൽ അങ്ങോട്ട് പോവാ… കുറച്ചു purchasing ഉണ്ട്… പിന്നെ കാണാം….

    1. ശെ പോകുവാനോ

      1. കഥകൾ തുറന്ന് വിടാനുള്ള സമയം ആയിക്കാണും.. അല്ലെങ്കി എന്തെങ്കിലും അറ്റകുറ്റ പണികളുണ്ടാകും ?

        1. അമ്മൂട്ടി❣️

          ന്റെ പൂവേ നീ ???

          1. ഞാനൊരു സത്യം പറഞ്ഞെന്ന് മാത്രം..

            ഇപ്പോഴത്തെകാലത്ത് ഒരു സത്യവും പറയാൻ പാടില്ലേ ?

      2. അമ്മൂട്ടി❣️

        വ്യാഴാഴ്ച ആണ് കണ്ണേട്ടാ ഇന്ന്….

        1. ആഹ് എന്നാൽ നൈറ്റ്‌ കേറി പോരെ

    2. ༒☬SULTHAN☬༒

      എല്ലാ thorappan marum pokuano ?

  17. RajeevRajeev July 8, 2021 at 8:02 pm
    Customer important ആണ്..ചെല്ല് ചെല്ല്
    **
    ദാസേട്ടൻ ഇപ്പോളും ഫീൽഡിൽ ഉണ്ടോ ??

    1. അതെന്താടാ അങ്ങനെ ഒരു ടെല്ലിങ് ?????

      1. റിയൽ എസ്റ്റേറ്റ് ആണ് ഹേ ഉദേശിച്ചത്‌ ??‍♂️

        1. ആഹ് അപ്പോൾ മറ്റേത് അല്ല

          1. പാവം ചെക്കനെ കുറിച്ച് അപവാദം പറയുന്നോ ?

  18. ༒☬SULTHAN☬༒

    Alla മാമാ ingalkk ഇങ്ങള kadhele pole ഏതേലും onnina vandi thatti id ?

    1. അയിന് വണ്ടി ഓടിക്കാൻ അറിയണ്ടേ

      1. ༒☬SULTHAN☬༒

        അതും sheri anallo ?.

        Thalkalam maman ഏതേലും വണ്ടി വരുമ്പോ athin munnil keri നിക്കട്ടെ. Appo ol vettikkum anneram thaye veeyule ??

        1. ഇവനെ കണ്ടാൽ പിന്നെ വെട്ടിക്കാൻ ഒന്നും തോന്നില്ല കേറ്റി ഇറക്കി പോകതെ ഉള്ളു

          1. ༒☬SULTHAN☬༒

            അങ്ങനാണേൽ പിന്നെ മാമൻ പരാതി ഇണ്ടാകുല്ലല്ലോ ??.
            ഏതേലും ഒന്ന് nadakkum ??

  19. Angne koree kaalathin sheshm ivde nallonm active aayath kand ??…
    Apol njn povunnu… Pinea kaana ❤❤

    1. ഇത്താ ?????

      1. ༒☬SULTHAN☬༒

        Aha vannallo വനമാല ?

      2. Late aayello… ??..
        Pineaa kanaaa. ❤

        1. ഓക്കേ ബൈ ?????

    2. ༒☬SULTHAN☬༒

      Pokalle. Ingal കുറച്ചൂടെ തള്ളിക്കോ

    3. അമ്മൂട്ടി❣️

      Bye

    4. ഇത്ത പോവാന്നോ… ഇതാ ഞാൻ വരാത്തെ ഞാൻ വരുമ്പോ എല്ലാരും പോവും

      1. ༒☬SULTHAN☬༒

        Njn indallo ?

          1. ༒☬SULTHAN☬༒

            Nthey

      2. Angne parayellaa.. Njn ivde ninnal kitchnil oru bahalam indavoolaa.. Avde poyi korch thallatte?

    5. പോവാതെ ആരും കുളിക്കാൻ പറയില്ല സത്യം ??

      1. Kand pdich lle???

        1. ഇതൊക്കെ എന്ത് ?

  20. LyJuly 8, 2021 at 7:58 pm
    ആഹ് നല്ല പണിയാ ഇനിപ്പോ ഓരോരുത്തർക്കും അവിടെന്ന് എടുത്ത് കൊടുക്കലോ ?/

    എന്നാപ്പിന്നെയെനിക്ക് സാലറിന്ന് പറഞ്ഞു അങ്ങോട്ട് ചെല്ലാണ്ടെ ???

    1. ??? നിന്നെയൊന്നും നമ്പാൻ കൊള്ളില്ല

      1. അത് എന്താടാ അങ്ങനെ പറഞ്ഞെ ???

  21. RajeevRajeevJuly 8, 2021 at 7:59 pm
    ഇവിടെ വന്നിരുന്നു എങ്കില്‍ അതിന്റെ ആവശ്യം undavillallo

    ഈ പറഞ്ഞതിന്റെ അർത്ഥം….

    പിണങ്ങി പോകാൻ ഒരു കാരണം കിട്ടി ??

  22. കാളിദാസൻ

    ഇപ്പോ വരാം.. ഒരു call und

    1. ༒☬SULTHAN☬༒

      Hmm costemer care ന്ന് ആയിരിക്കും ?

      1. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

        അതെന്നായാലും ഒരു പെണ്ണായിരിക്കും

        1. ༒☬SULTHAN☬༒

          ??

    2. Customer important ആണ്..ചെല്ല് ചെല്ല്

  23. VIRUSVIRUSJuly 8, 2021 at 7:57 pm
    അത് ഇത്തിരി കൂടുതൽ അല്ലെ
    ****

    വെള്ളം ചേരാത്ത jawan ആയിക്കോട്ടെ

    1. ༒☬SULTHAN☬༒

      ജയ് ജവാൻ ജയ് കിസാൻ ??

    2. സോറി…. ഞാൻ മദ്യപനം പ്രോത്സാഹിപിക്കില്ല ??????

      1. വേറെ ആരെയും prolashippokaruthu… എനിക്ക് പിന്നെ അതിന്റെ ആവശ്യമില്ല

        1. ആയിശെരി

    3. അമ്മൂട്ടി❣️

      ??

  24. അമ്മൂട്ടി❣️

    SHANAJuly 8, 2021 at 7:54 pm
    Enik okke epoyum fbiyude passwrd maatal aayirunnu pani… Athoke oru kaalam ???

    ആരും തിരിഞ്ഞു നോക്കിയില്ലെന്നു സാരം????

    1. വലിയ പ്രതീക്ഷയാണ് password മാറ്റുമ്പോള്‍.. പക്ഷേ ഫലമുണ്ടായില്ല.. പാവം chachi

    2. കാളിദാസൻ

      ???

    3. ??? പ്യാവം

    4. Angneyum indo arthm ??…
      Madakumbol njn maatum ???

    5. ആഴ്ചയിൽ ഒരു ദിവസം എങ്കിലും സഹജീവികളോട് ഹിംസ കാണിച്ചിരുന്നെങ്കിൽ …

      ഇടയ്ക്കിടെ ഈ പാസ്‌വേഡ് മാറ്റേണ്ടി വരില്ലായിരുന്നു …?

      1. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

        അഹിംസ ആണ് നമ്മുടെ മാർഗം

        1. എന്നാൽപ്പിന്നെ അടുത്ത കാലത്ത് ഒന്നും സ്ഥിരമായി പാസ്‌വേഡ് കിട്ടില്ല ?

    6. ആരും തിരിഞ്ഞു നോക്കാതെ ലാസ്റ്റ് ആരേലും ഹാക്ക് എങ്കിലും ചെയ്യട്ടെ എന്ന് വെച്ച് നമ്പേഴ്സ്
      ഒന്നു തൊട്ട് ആറ് വരെ പാസ്സ്‌വേർഡ്‌ ആയി ഇട്ടു നോക്കി ഇത്താ അതും ഗുദാ ഹവാ

  25. വിഡ്ഢിയാക്കപ്പെടുക
    യാണെന്നറിഞ്ഞിട്ടും
    വിഡ്ഢിയായിജീവിച്ചിട്ടുണ്ട്
    എത്ര പറ്റിക്കപ്പെട്ടിട്ടും
    പറ്റിച്ചേർന്ന് നിന്നിട്ടുണ്ട്
    അന്ന് വിഡ്ഢി എന്നതിന്
    സ്നേഹം എന്ന് കൂടി
    അർത്ഥം
    ഉണ്ടായിരുന്നു

    പാവം മനുഷ്യൻ ?

    1. ലീല്ല്യ ???

    2. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

      ❤️???

    3. ???.. Onnm manasilaayilla..
      Ennalm adipoli ❤❤

      1. ഇന്നൊരാളെ കണ്ടു… ഒരു ഭ്രാന്തൻ, സാഹചര്യം അയാളെ ഭ്രാന്തനാക്കി

    4. കാളിദാസൻ

      എന്റെ ജീവിതം ?

      1. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

        ????

      2. ഞാനൊന്നും പറയുന്നില്ല

    5. മാലാഖ

      1. ഹോ ??ഇന്നും കൂടെ പഴയ എഴുത്തിലൂടെ കണ്ണോടിക്കുമ്പോൾ കണ്ടതെ ഒള്ളു ???..

        1. എന്നിട്ട് എവിടെ

Comments are closed.