അപരാജിതൻ 15 [Harshan] 9649

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Kuiiii

    1. കാളിദാസൻ

      കെടന്ന് കൂവാൻ ഇയാള് ആര് കുയിലോ..

      1. ༒☬SULTHAN☬༒

        Alla കുറുക്കൻ

    2. ഭായ് ??

    3. ༒☬SULTHAN☬༒

      Nthada

    4. Nthadaaa…
      Ninee kanaane ilello.. Sugamaano

      1. ༒☬SULTHAN☬༒

        ഇങ്ങള kand pedich on poyi

        1. Njn entha yakshiyo ???

  2. കാളിദാസൻ

    SHANASHANAJuly 8, 2021 at 7:16 pm
    Dasaaa..
    Saarlyaa…
    Nee karayaruth… Rajeevettan vere penn kittiyille…ath kond ninkm kittum… ??Nee angne സമാധാനിക്ക്

    കെളവൻ സിസി അടഞ്ഞു തീരണെക്കാൾ മുൻപ് കെട്ടി..

    ഈ ഞാനോ… പാവം ഞാൻ ??

    1. ༒☬SULTHAN☬༒

      Tym ഇല്ലേ dasappo

      1. കാളിദാസൻ

        ഈ ചിങ്ങത്തിൽ 45 കഴിയുന്ന എനിക്കോ.. ഇനി ടൈം ?

        1. ഇനി 60ആം കല്യാണം വേണമെങ്കിൽ നോക്കാം ??

          1. ༒☬SULTHAN☬༒

            ??

          2. കാളിദാസൻ

            എണീറ്റ് നില്ക്കാൻ കെൽപ്പില്ല

        2. ༒☬SULTHAN☬༒

          സപ്തതിക്ക് നോക്കാം ?

      2. അവന്റെ സമയം കഴിഞ്ഞു

        1. ༒☬SULTHAN☬༒

          Tym out akan സെക്കന്റുകൾ ബാക്കി ?

  3. ആർക്കാ പ്രേമം..? ഷാനക്ക് ആണോ.. പറ. ഹീറോഷമി.jpeg

    1. കാളിദാസൻ

      ആ വേഗം പറ..
      മാമ വന്നു… ??

      1. മാമകാളി ആ പേര് നിന്റെ അല്ലെ

        1. കാളിദാസൻ

          ഇങ്ങടെ പേരിൽ തന്നെ ഉണ്ടല്ലോ കുറെ മാ…
          മാമാ.. ?

          1. കസ്റ്റമർ സാറ്റിസ്ഫാക്ഷൻ നോക്കി കൊറോണ കിട്ടണ്ടേ.. കേട്ടോ കുട്ടി ?

          2. കാളിദാസൻ

            വോ.. ആയിക്കോട്ടെ ??

      2. ༒☬SULTHAN☬༒

        Para alla thara

        1. കാളിദാസൻ

          ദേ.. എംകെ യെ വിളിക്കുന്നു ?

          1. ༒☬SULTHAN☬༒

            Ar?

          2. കാളിദാസൻ

            നീയല്ലേ തറെ.. എന്നു വിളിച്ചത്

    2. കുട്ടപ്പന് …. എന്ന എംകെ അണ്ണന് ?

      1. ༒☬SULTHAN☬༒

        ????. Gathiked

      2. ഇനി തട്ടമിട്ട പെണ്ണിനെ നോക്കണം.. ?

        1. ༒☬SULTHAN☬༒

          മത സൗഹാർദ്ദം ahnalle ലക്ഷ്യം ?

          1. നമ്മൾ ഭൂമി വിട്ടാൽ മതവും ഇല്ല ജാതിയും ഇല്ല.. ?

          2. ༒☬SULTHAN☬༒

            അത് sheri ingal full tym airil ആണല്ലേ.

            അറിഞ്ഞില്ല… Arum paranjilla ?

        2. എന്നെ മാതൃകയായി സ്വീകരിച്ച് നന്നാവാൻ തീരുമാനിച്ചു അല്ലെ ? ഗുഡ് ലക്ക് ?❤️?

          1. ༒☬SULTHAN☬༒

            Anger pak lekk illa

          2. എന്നാൽപ്പിന്നെ ബംഗ്ലാദേശ് നോക്കൂ ?

      3. Ath pwolich ?

    3. Njn eni premichal, ente kettiyon vere onnine thedi povum… Angne ipol moopar suhikende ?

      1. എന്നാലും പ്രേമം വറ്റാത്ത നീരുറവ പോലെ എന്നല്ലേ.. ?

        1. Aaha.. angne aan lle…
          Mooparod ee dailogue adiknm ??

      2. ༒☬SULTHAN☬༒

        Angerkk അവാർഡ് kodkkanam

  4. ഇന്ന് രാഗുവേച്ചിയുടെ കഥ വരുമോ …???

    1. ༒☬SULTHAN☬༒

      സൺ‌ഡേ ന്ന് അല്ലെ പറഞ്ഞെ ?

      1. സൺഡേ കഥ ഇവിടെ പബ്ലിഷ് ചെയ്യാൻ കഴിയില്ലല്ലോ …?

        1. ༒☬SULTHAN☬༒

          Nna njn ariyalla. അതെന്താ ann ividem leav ano ?

          1. അങ്ങനെയാണ് പതിവ് …

  5. സ്നേഹിക്കുന്ന ഹൃദയങ്ങളെ ഒന്നു ചേർക്കാൻ ആണത്രേ !!!
    കർത്താവ് ആഗ്രഹിക്കുന്നത് …??

    ഞാൻ ഇന്ന് കേട്ടത്തിൽ ഏറ്റവും മികച്ച തമാശ …?

    1. ༒☬SULTHAN☬༒

      ????

    2. ???.. Angne aanenkil ente karyathil karthaav korch kashtapedum ?

      1. ༒☬SULTHAN☬༒

        Korach nno. Kore അല്ലെ ?

      2. നിങ്ങളുടെ കൊച്ചുമോളുടെ കല്യാണം കഴിഞ്ഞില്ലെ …???

    3. കർത്താവിന് വേറെ പണിയൊന്നും ഇല്ലേ

      1. ഇതൊക്കെ തന്നെയാണ് പണി … പണ്ട് കാഞ്ഞാവിലെ കല്യാണത്തിന് വീഞ്ഞ് വാറ്റിയിരുന്നു …

        1. ༒☬SULTHAN☬༒

          പിന്നെ അപ്പം enganum kore പീസ് ആക്കിക്കില്ലേ ?

          1. അതും ഉണ്ട് ?

  6. കാളിദാസൻ

    ഇവിടെ ആരാ.. പ്രേമിക്കുന്ന കാര്യമൊക്കെ പറയുന്നത്..

    1. Njaan… Entey ishtaayille ???

      1. കാളിദാസൻ

        എനിച് പറ്റിയ ആരെങ്കിലും ഉണ്ടാവോ.. ?

        കുറെ നാളായി ഒറ്റാം തടിയായിട്ട് ഇങ്ങനെ നടക്കുന്നു ?

        1. ༒☬SULTHAN☬༒

          ???. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ

          1. ࿇ꫝηⱥη₫࿇

            ചാവാൻ കിടക്കുമ്പോൾ എങ്കിലും കിട്ടിയാൽ മതിയായിരുന്നു??

          2. കാളിദാസൻ

            പറഞ്ഞു പറഞ്.
            ഇപ്പൊ നരയും കേറി..
            പല്ലും കൊഴിഞ്ഞു തുടങ്ങി..
            ഇനി എപ്പോഴാ.. കുഴിയിലേക്ക് എടുക്കുമ്പോഴോ…

          3. ༒☬SULTHAN☬༒

            ???. ഈ or അവസ്ഥയിലും സപ്ലി എയ്താൻ പോയ ആ manas ???

          4. കാളിദാസൻ

            മിനിമം ഡിഗ്രി എങ്കിലും ഉള്ളവരെ മാത്രമേ സ്വർഗത്തിലോട്ട് കയറ്റി വിടോളു എന്ന് ആരോ പറഞ്ഞു.. അത് കൊണ്ടാ എഴുതാൻ പോയത്

          5. Dasaaa..
            Saarlyaa…
            Nee karayaruth… Rajeevettan vere penn kittiyille…ath kond ninkm kittum… ??Nee angne samadaanikk..

        2. തൃശ്ശൂർക്കാരൻ ?

          ????

        3. നിനക്ക് nee തന്നെ പോരെ

          1. ༒☬SULTHAN☬༒

            Pavada???

          2. കാളിദാസൻ

            ചെ… അതിൽ ഒരു ത്രില്ലില്ല

          3. Ayye…. Kaali nee matte type aanoo ??…
            Gay ???

  7. കാലം സാക്ഷിJuly 8, 2021 at 5:19 pm
    എന്നാൽ പറയാം. പുള്ളികാരിയുമായിട്ട് ഫെയിൻഡ്‌ലി ആണെങ്കിൽ പറയാൻ എളുപ്പമാണ്. അവൾക്ക് ഇങ്ങോട്ട് ഉണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ പറയുക. അങ്ങനെ ഉണ്ടേ എന്നറിയാൻ കുറച്ചു വഴികളൊക്കെയുണ്ട്. അതായത്, കുറച്ചു കൂടുതൽ കെയർ കാണിക്കുക. കുറച്ചു ടീസ് ചെയ്യുക അങ്ങനെയൊക്കെ! പിന്നെ നിനക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ നീ പറയുന്നതിന് മുമ്പ് തന്നെ സാദാരണ പെൺകുട്ടികൾക്ക് മനസ്സിലാകും. അങ്ങനെ ഫുൾ പോസറ്റീവ് റെസ്പോൺസ് ആണെങ്കിൽ കേറി അങ്ങ് പ്രൊപോസ് ചെയ്യുക.

    ഇനി വലിയ പരിചയമൊന്നുമില്ലാത്ത കുട്ടിയാണെങ്കിൽ ഒരു ഫ്രിണ്ട്‌ലി റിലേഷൻഷിപ്പ് ഉണ്ടാക്കി എടുക്കണം. അപ്പോഴും ഒരു വെറും ഫ്രിണ്ട് എന്നതിൽ ഉപരി ഒരു താല്പര്യം ഉണ്ട് എന്ന് മനസ്സിലാക്കിക്കാൻ ശ്രമിക്കാം. അങ്ങനെ ചെയ്യുമ്പോൾ അവിടെന്നുള്ള റെസ്പോൺസ് നോക്കുക. പോസിറ്റീവ് ആണെങ്കിൽ പ്രൊപോസ് ചെയ്യുക.
    ,…….

    Aiwa ❤❤..
    Kshedaa.. Engne okke aayirunnu lle prenayikaa… Ninne nerathe kandaal ethre nannayinum ?

    1. ജെയ്സൻ

      എന്തേ താമസിച്ചു പോയോ??????

      1. Kalynm kayin 3 kollamaavaan aayi.. Eni paranit kaarymilello ??

    2. നന്നായി… അല്ലെങ്കില്‍ ???

      1. ??
        Collegil oru 3,4 seniorsinod crush indeynm… Engne okke oru idea enk aarum parann thanilla… ??
        Paavam njan ?

        1. കാളിദാസൻ

          ഒരു കുഞ്ഞി പിടക്കോഴിയായിരുന്നു അല്ലെ.. ?

          1. ༒☬SULTHAN☬༒

            ചെറുതൊന്നും alla. കോളേജിലെ കണക്ക് mathre purath വന്നിട്ടുള്ളൂ ?

          2. കാളിദാസൻ

            കുറഞ്ഞ പുള്ളിയൊന്നുമല്ല ?

          3. Asooya vekkaruth ?

          4. ༒☬SULTHAN☬༒

            എന്തിന്. ഇവരൊന്നും ഇങ്ങള പുറകെ allalo. Ingalalle ole പുറകെ. Athil oru asooyayum illa ?

        2. അവരുടെയൊക്കെ ഭാഗ്യം

          1. Ente kitaathe avrkokke enth baagymennaan parayunath…. ?
            Avrk okke nashttam ??

          2. ༒☬SULTHAN☬༒

            Ol racha പെട്ട്

  8. ജെയ്സൻ

    RajeevJuly 8, 2021 at 5:32 pm
    നീ എവിടെയായിരുന്നു മോനെ ഇതുവരെ
    ?????

    മുൻപേ കണ്ടിരുന്നെങ്കിൽ? എന്നല്ലേ ധ്വനി????

    1. അങ്ങനെയും parayam

      1. ༒☬SULTHAN☬༒

        Moopa

          1. Dai.. Raju bhai ?

          2. Halla chachi

          3. Hallayo… Atharaa ???

          4. Halla…. chachi

  9. Hooii.. Koooii..എന്തെല്ലാ പുള്ളകളെ

    1. ༒☬SULTHAN☬༒

      Onnulla pulle

      Abdeyo

    2. Ivde onulya…
      Pineaa pori ??

  10. ജെയ്സൻ

    കാലം സാക്ഷിJuly 8, 2021 at 5:02 pm
    സീൻ ഡാർക്കാണല്ലേ? ഇവിടെ ഇപ്പോൾ വലിയ കേസുകൾ ഇല്ല
    .
    എന്തു ചെയ്യാൻ ബ്രോ? ചില വിവരദോഷികൾ അറിഞ്ഞോണ്ട് പരത്തുന്നു…

    1. കാലം സാക്ഷി

      അങ്ങനെയും ചിലർ! നല്ല രീതിയിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രയും മോശമില്ലായിരുന്നു സ്ഥിതി. ഇനി വാക്സ്സിനാണ് ആകെ ഒരു പ്രതീക്ഷ

    2. ചിലര്‍ അറിഞ്ഞാല്‍ കുടെ ഇറങ്ങി നടക്കുന്നു

      1. ജെയ്സൻ

        ഇവിടെ അതാണ് പറ്റിയത്… എനിക്ക്‌ എന്തായാലും വന്നു ആ സ്ഥിതിക്ക് മറ്റുള്ളവരും അനുഭവിക്കട്ടെ…

      2. ༒☬SULTHAN☬༒

        ഇവനൊക്കെ എന്ന kand പഠിക്കണം.+ve ആണെന്ന് arinjappo athyavashyathin അല്ലാണ്ട് njn റൂമിന് veliyil polum ഇറങ്ങിയിട്ടില്ല ???

        1. കാലം സാക്ഷി

          അത് നെഗറ്റീവ് ആയിരപ്പോഴും നീ ഇറങ്ങാറില്ലലോ ????

          1. ജെയ്സൻ

            ??

          2. ༒☬SULTHAN☬༒

            Njn ഇറങ്ങാറുണ്ട്.-ve ആയിരുന്നപ്പോ അധികവും chunkinte vtl ആയിരുന്നു ??

          3. കാലം സാക്ഷി

            എന്നിട്ട് നീ ഫുൾ ടൈം ഇതിനകത്ത് തന്നെയായായിരുന്നല്ലേ ???

          4. ༒☬SULTHAN☬༒

            Onte vtl ഇരിക്കുമ്പോ ഇങ്ങോട്ട് vannude ?

  11. Cold case എങ്ങനെ ഉണ്ട് time waste ano കണ്ടാൽ

    1. കുഴപ്പമില്ല
      എനിക്ക് പ്രീസ്റ് എന്ന സിനിമയേക്കാൾ ഇഷ്ടമായത് കോൾഡ് കേസ് ആണ്

      1. എന്നാ കാണാം

    2. ജെയ്സൻ

      Avg

  12. ഒരു പെങ്കൊച്ചിനെ വല്ലാത്തൊരു ഇഷ്ടം
    അതൊന്നു പറയണമെന്നുണ്ട് ,,,
    ആകെ ഒരു പേടി …
    എങ്ങനെ തുടങ്ങണമെന്ന് ആണ് ആകെ ഒരു ശങ്ക

    1. ഇവിടെ expert solution കിട്ടും പേടിക്കണ്ട

      ആരേലും പറഞ്ഞ്‌ koduku

    2. ജെയ്സൻ

      ഫ്രണ്ട് circle അല്ലെങ്കിൽ നേരിട്ട് approch chey ബ്രോ ആരെങ്കിലും കൊത്തുന്നതിനു മുൻപ്.

    3. കാലം സാക്ഷി

      ഞാൻ പറഞ്ഞാൽ ഇവരെന്നെ കളിയാക്കും

      1. Dayiryamai പറയൂ

      2. ༒☬SULTHAN☬༒

        ഇക്കുസേ പറഞ്ഞു kod. ഇങ്ങള konde pattu ?

      3. ജെയ്സൻ

        പറയു

      4. കാലം സാക്ഷി

        എന്നാൽ പറയാം. പുള്ളികാരിയുമായിട്ട് ഫെയിൻഡ്‌ലി ആണെങ്കിൽ പറയാൻ എളുപ്പമാണ്. അവൾക്ക് ഇങ്ങോട്ട് ഉണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ പറയുക. അങ്ങനെ ഉണ്ടേ എന്നറിയാൻ കുറച്ചു വഴികളൊക്കെയുണ്ട്. അതായത്, കുറച്ചു കൂടുതൽ കെയർ കാണിക്കുക. കുറച്ചു ടീസ് ചെയ്യുക അങ്ങനെയൊക്കെ! പിന്നെ നിനക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ നീ പറയുന്നതിന് മുമ്പ് തന്നെ സാദാരണ പെൺകുട്ടികൾക്ക് മനസ്സിലാകും. അങ്ങനെ ഫുൾ പോസറ്റീവ് റെസ്പോൺസ് ആണെങ്കിൽ കേറി അങ്ങ് പ്രൊപോസ് ചെയ്യുക.

        ഇനി വലിയ പരിചയമൊന്നുമില്ലാത്ത കുട്ടിയാണെങ്കിൽ ഒരു ഫ്രിണ്ട്‌ലി റിലേഷൻഷിപ്പ് ഉണ്ടാക്കി എടുക്കണം. അപ്പോഴും ഒരു വെറും ഫ്രിണ്ട് എന്നതിൽ ഉപരി ഒരു താല്പര്യം ഉണ്ട് എന്ന് മനസ്സിലാക്കിക്കാൻ ശ്രമിക്കാം. അങ്ങനെ ചെയ്യുമ്പോൾ അവിടെന്നുള്ള റെസ്പോൺസ് നോക്കുക. പോസിറ്റീവ് ആണെങ്കിൽ പ്രൊപോസ് ചെയ്യുക.

        1. ഗുരുവേ
          അങ്ങനെ ഒന്ന് നോക്കട്ടെ ,,,
          ആ കുട്ടിയുടെ കൂട്ടുകാരി എന്റെ ഒരു റിലേറ്റീവ് ആണ്
          അവള് വഴിയും ഒന്ന് ശ്രമിക്കാം
          ഒരുപാട് താങ്ക്സ്

          1. കാലം സാക്ഷി

            ദക്ഷിണ വെച്ചിട്ട് പൊയ്ക്കോളൂ. പിന്നെ അവളുടെ റിപ്ലൈ നെഗറ്റീവ് ആണെങ്കിൽ, വിഷമിക്കണ്ട. വീണ്ടും ഹോപ്പുണ്ടെന്ന് തോന്നിയാൽ ഒന്നു കൂടി ശ്രമിക്കുക.

            ഇനി ഇല്ല എന്നാണെങ്കിൽ ജസ്റ്റ്‌ മൂവ് ഓൺ. നമ്മളെ സ്നേഹിക്കാൻ കഴിയുന്ന വേറെ ഒരുപാട് പെൺകുട്ടികൾ ഉണ്ടാകും.

            അപ്പോൾ ഓൾ ദി ബെസ്റ്റ്

        2. നീ എവിടെയായിരുന്നു മോനെ ഇതുവരെ
          ?????

          1. കാലം സാക്ഷി

            ഇവിടെ ഒക്കെ തന്നെയുണ്ടായിരുന്നു ????

  13. Pramukhanmar ഒക്കെ thirakilo

    1. ജെയ്സൻ

      അതരാണ്???

      1. എല്ലാ പ്രമുഖരും manoos ragu mK……

        1. ജെയ്സൻ

          ഓ എഴുത്തുകാർ, എഴുത്തിലാവും

  14. ഹലോ
    ചങ്ങായീസ്

    1. കാലം സാക്ഷി

      ഹലോ

    2. ജെയ്സൻ

      ഹായ്

  15. കാലം സാക്ഷി

    എല്ലാരും ഇങ്ങ് പൊന്നോ?

    1. ജെയ്സൻ

      പിന്നല്ല?

      1. കാലം സാക്ഷി

        പിന്നെന്തല്ല സുഖമാണോ?

        1. ജെയ്സൻ

          സുഖം തന്നെ അയൽവക്കത്തെല്ലാം കോവിഡ് ആണ്?

          1. കാലം സാക്ഷി

            സീൻ ഡാർക്കാണല്ലേ? ഇവിടെ ഇപ്പോൾ വലിയ കേസുകൾ ഇല്ല

    2. സാക്ഷി എനിക്ക് ബിരിയാണി വാങ്ങി തരുമോ

      1. കാലം സാക്ഷി

        പിന്നെ വാങ്ങാം എപ്പോഴാ വേണ്ടേ

        1. parcel അയച്ച mathy

          1. കാലം സാക്ഷി

            എന്നാൽ അഡ്രെസ്സ് അയച്ചോ!

  16. ജെയ്സൻ

    ࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇July 8, 2021 at 3:57 pm
    നല്ല കളർ ആയിട്ടുണ്ട്

    വെണ്മപ്പോലെ ആയില്ലേ എങ്ങനെ ഉണ്ട്?

      1. ജെയ്സൻ

        ആ കുന്തം താഴെ വെച്ചു സൂക്ഷിച്ചു നോക്കു ?

        1. ഇപ്പൊൾ kand aneram dp change ആയില്ല

      2. ༒☬SULTHAN☬༒

        Eda potta on വൈറ്റ് വാഷ് അടിച്ചേ inj kandille

        1. ജെയ്സൻ

          ലത് തന്നെ?

    1. ༒☬SULTHAN☬༒

      സത്യം paranja bayangara ബോർ an ?

      1. ജെയ്സൻ

        എനിക്കും തോന്നി??

    2. ഉജാല യില്‍ ano work ചെയ്യുന്നേ ?

      1. ജെയ്സൻ

        ആരോടും പറയല്ലേ??

        1. ഒരിക്കലും ഇല്ല

          1. ജെയ്സൻ

            താങ്ക്സ് നൻബാ

  17. എല്ലാരും ചായ കുടിച്ചോ

    1. ജെയ്സൻ

      ഇല്ല..

      1. Work ഇല്‍ ano

        1. ജെയ്സൻ

          ഹേയ് ഇന്നത്തെ കഴിഞ്ഞു

          1. എന്താ parupadi

          2. ജെയ്സൻ

            ചെറിയ ഒരു ജോലി , അക്കൗണ്ടന്റ് ആണ്?

    2. ༒☬SULTHAN☬༒

      Illa

        1. ༒☬SULTHAN☬༒

          Oru y um illa ?

  18. ഹലോ ?‍♂️

      1. ༒☬SULTHAN☬༒

        Ithus. Hai

    1. ജെയ്സൻ

      ഹായ്

    2. ༒☬SULTHAN☬༒

      Zaydkka ❤

  19. ജെയ്സൻ

    #§hiva

    എന്തുചെയ്യുന്നു??

    1. Moopar africayilaan

      1. ജെയ്സൻ

        ആഫ്രിക്കൻ മലയാളി??
        ഹായ് shana

        1. Africayil aan shivettan work cheyunath ?..
          Ninte kadha njaan vaychilal too.. Oru day onaayt vayicht abiprym parayaaa ??

          1. ജെയ്സൻ

            @shana,അതു സാരമില്ല സമയം പോലെ വായിച്ചാൽ മതി, ഒരു ചെറിയ കഥയാണ്….?

  20. ജെയ്സൻ

    Good afternoon,

    എല്ലാവരുടെയും ഊണൊക്കെ കഴിഞ്ഞോ?

    1. നോ,

      Dp ഇടൂ ഭായ്

      1. ജെയ്സൻ

        Dp ഇടണോ പറ്റിയത് ഒന്നും കിട്ടിയില്ല അതാണ്

        1. ഒന്ന് കളർ ആക്കാല്ലോ

          1. ജെയ്സൻ

            Ok നോക്കട്ടെ

          2. ࿇ꫝηⱥη₫࿇

            നല്ല കളർ ആയിട്ടുണ്ട്?

    2. Good afternoon

  21. ?
    ?
    ?
    ?
    ?

    1. കാലം സാക്ഷി

      ഇതെന്താ ഇത്‌ ???

      1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. കാലം സാക്ഷി

          ഇന്നു പണിയൊന്നുമില്ലേ?

          1. അധികം ഇല്ല

          2. കാലം സാക്ഷി

            അതേതായാലും നന്നായി

    2. Shivettaa.. ❤

  22. Good Morning

  23. Good morning……

    1. ༒☬SULTHAN☬༒

      Mrng ലുട്ടാപ്പി… ❤

      1. എന്താ parupadi

  24. ഗുഡ് നൈറ്റ്‌ ?????

  25. Gnite friends ???????

    1. കാലം സാക്ഷി

      Good night ???

Comments are closed.