അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാലം സാക്ഷി

    എല്ലാരും പോയോ?

      1. കാലം സാക്ഷി

        അന്റെ തവളെയെ ഇവിടെ നിർത്തിയിട്ടു നീ അപ്പുറത്ത് പോയാ?

    1. പോയോ

      1. കാലം സാക്ഷി

        പോയില്ലേ?

  2. കാളിദാസൻ

    എന്നാൽ ഞാൻ പോട്ടെ..
    ഉറക്കം വരുന്നുണ്ട്..

    എല്ലാവർക്കും നാളെ നല്ലൊരു പുലയിരിയാവട്ടെ..
    ഇന്ന് നല്ലൊരു രാത്രിയും

    1. കാലം സാക്ഷി

      താങ്ക് യു

      ആൻഡ്

      ഗുഡ് നൈറ്റ്‌ ????

  3. ഓൺലൈനിൽ വീണ്ടും ഒരു പിഞ്ചു കുഞ്ഞിനെ രക്ഷിക്കാൻ ക്യാംപെയ്ൻ തുടങ്ങി രണ്ടു ദിവസം കൊണ്ട് ₹12.68 കോടി രൂപയുടെ കളക്ഷൻ വന്നു ഇനി വേണ്ടത് ₹3 കോടിയോളം….!!!

    ഇത്രയും വലിയ അസുഖങ്ങൾ …??? എന്താവും കാരണം …????

    ഭക്ഷ്യ വസ്തുക്കളിൽ അടിക്കുന്ന കീടനാശിനികളുടെ അമിത ഉപയോഗം ആണോ…???

    1. Genetic disorder അല്ലെ

      1. ബൈ ദുബൈ ഈ മരുന്നിന് 8-10 കോടി യേ ഉള്ളൂ ബാക്കി tax ആണ്

        1. Whatever it’s … Huge for middle class ??

    2. കാലം സാക്ഷി

      അതൊന്നും പറയാൻ പറ്റില്ല ബ്രോ! പലതും ജനിറ്റിക്കലായിരിക്കും. പിന്നെ ഈ കീടനാശിയെക്കാൾ പ്രേശ്നമാണ് കൊളസ്‌ട്രോൾ ഷുഗറും ഒക്കെ. എല്ലാം ഒരു അളവ് വെച്ച് കഴിച്ചാൽ കൂടുതൽ കാലം ആരോഗ്യത്തോടെ ഇരിക്കാം

      1. എന്തിലും ഇതൊക്കെ ഇപ്പോഴല്ലേ പനി ജലദോഷം പോലെ കണ്ടുവരുന്നത്. പഴയ തലമുറയിലെ ആളുകൾ ഇതൊന്നും കേട്ടിട്ട് കൂടി ഉണ്ടാവില്ല…

        1. കാലം സാക്ഷി

          പണ്ട് ഭക്ഷണിത്തിന് ക്ഷാമവും കായിക അധ്വാനം കൂടുതലുമായിരുന്നു. ഇന്ന് നേരെ തിരിച്ചും അപ്പോഴുണ്ടാകുന്ന പ്രശനമാണ്. പിന്നെ പണ്ടിതൊക്കെ വന്നാൽ ഡയോഗ്നോസ് ചെയ്യാനും ട്രീറ്റ് ചെയ്യാനുമൊന്നുമുള്ള മെഡിക്കൽ ഫെസിലിറ്റി ഉണ്ടായിരുന്നില്ല. ആയുർ ധൈർക്യവും കുറവായിരുന്നു. അത് കൊണ്ട് പ്രായം കൂടുമ്പോൾ മാത്രം എഫക്ട് ചെയ്യുന്ന രോഗങ്ങൾ അത്ര ശ്രെദ്ധിക്കപ്പെട്ടില്ല.

          എല്ലാത്തിനും മേലെ കേരളത്തിൽ എന്തെങ്കിലും ഒരു ഭാഗത്തു ഒരു രോഗം റിപ്പോർട്ട്‌ ചെയ്താൽ, അപ്പോൾ തന്നെ എല്ലാ ഭാഗത്തേക്കും അതെത്തിക്കാൻ കഴിയുന്ന സോഷ്യൽ മീഡിയയോ! 24*7 ന്യൂസ്‌ ചാനലൊ ഒന്നുമുണ്ടായിരുന്നില്ല.

    3. രക്ത ബന്ധങ്ങൾ തമ്മിൽ ഉള്ളവറിൽ ഉണ്ടാകുന്നവർകാണു ഇതുപോലെ ഉള്ള അസുഖങ്ങൾ വരുന്നത്

      1. Rh factor aano …?

        Relationshipil marriage aanu best ..

        Intercaste or religion aayal best aanu …

        1. Ath sickle cell Anemia aan mama?

        2. Blood relation marriages are should be avoided,for better generation. ..

  4. കാളിദാസൻ

    ചപ്പാത്തി കഴിച്ചത് കൊണ്ടാണോ എന്തോ.. രാത്രി ചോറ് തിന്നാൻ തോന്നുന്നില്ല

    1. എനിക്കിനി ഒരു നാരങ്ങാവെള്ളം കൂടി കുടിക്കണം

      1. കാളിദാസൻ

        സ്ഥിരം കുടിക്കോ

        1. ഇല്ല.. dinner ഇങ്ങനെ heavy ആകുമ്പോള്‍..

          1. കാളിദാസൻ

            ഓഹ് അങ്ങനെ..

            ഇപ്പൊ ഇതൊന്നും നടക്കുന്നില്ലേ.. ?????

          2. Break എടുത്തു… June, July.. ചിലപ്പോള്‍ August um കൂടെ

          3. കാളിദാസൻ

            നല്ലൊരു കാര്യo

          4. എല്ലാ വര്‍ഷവും ഇങ്ങനെ ഒരു break edukkarundu

          5. കാളിദാസൻ

            അത് നല്ലതാണ്. ഒരു കണ്ട്രോൾ ഉണ്ടാവുന്നത്

          6. അതേ.. അല്ലെങ്കില്‍ കൈവിട്ട avasthayavum

    2. കാലം സാക്ഷി

      ഉച്ചക്കണോ ചപ്പാത്തി കഴിച്ചത്?

      1. കാളിദാസൻ

        രാത്രി ഒരു 7.30 ഒക്കെ ആയപ്പോൾ

        1. കാലം സാക്ഷി

          അത് കൊള്ളാം പിന്നെ എങ്ങനെ വിശക്കാനാ ???

          1. കാളിദാസൻ

            ??

            ഞാൻ വണ്ണം വെക്കാൻ ഉള്ള ഒരു ശ്രമത്തിലാ.. ശ്രേമം മാത്രമേ നടക്കുന്നുള്ളു ??

          2. കാലം സാക്ഷി

            അപ്പോൾ നന്നായിട്ട് കഴിച്ചോ? പക്ഷെ ചിലർക്ക് വണ്ണം വെക്കാൻ ടൈം എടുക്കും

          3. കാളിദാസൻ

            ആഹ് ഞാൻ വണ്ണം വെക്കാൻ ഇച്ചിരി പാടാ

  5. പ്രമുഖര്‍ vararillallo ഇപ്പോള്‍

    1. കാളിദാസൻ

      തിരക്കുകൾ ആവും

  6. കാളിദാസൻ

    ശിവേട്ടൻ പോയോ..

    1. കഴിക്കാന്‍ പോയിക്കാണും

      1. കാളിദാസൻ

        മ്മ്.. പുള്ളിക് ഫീലായി കാണും

        1. ഇനി നൈറ്റ് ക്ലാസ്സ് തുടങ്ങിയാൽ വരും ?

          1. കാളിദാസൻ

            ട്യൂഷൻ ഫീസ് കൊടുക്കാത്തത് കൊണ്ട് പുള്ളിയെ പുറത്താക്കി

          2. ആര്…???

          3. കാളിദാസൻ

            കെളവൻ

  7. എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ആക്ടീവായിട്ടുള്ള കഥയുടെ കമൻറ് വാൾ പൂർണമായും പൂട്ടുന്ന നടപടി സ്വീകാര്യമല്ല !

    ഒരു കഥ പൂർണമായ ശേഷം വേണമെങ്കിൽ ഒരു വർഷത്തിന് ശേഷം ആവാം …

    അതും കഥാകൃത്തിന്റെ താൽപര്യം അനുസരിച്ച് ….

    (പറയാനുള്ള അധികാരമൊന്നുമില്ല , പിന്നെ ഇവിടം വിടുന്നത് ഓർക്കുമ്പോൾ ഒരു വിഷമം ?)

    പിന്നെ എല്ലാം കുട്ടേട്ടൻറെ തീരുമാനം….

    1. One yr കഴിഞ്ഞു active ആയിരിക്കില്ല കഥ

      1. പക്ഷെ ഈ കഥ ഇതുവരെ കംപ്ലീറ്റ് ആയിട്ടില്ലല്ലോ ….???

        1. അങ്ങനെ അല്ലല്ലോ.. ഇന്നു publish ചെയതു അഞ്ചുമുതല്‍ one yr.. manually വന്നു lock aakunnathalla..

          1. എന്തരോ എന്തോ ??

  8. RajeevRajeevJuly 7, 2021 at 9:52 pm
    News il കണ്ടില്ലല്ലോ

    മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് മരണം ആയിരം കടന്നു
    മഹാരാഷ്ട്രയിൽ കൊവിഡ് രോഗവ്യാപനത്തിന്റെ തീവ്രത കുറയാതെ തുടരുമ്പോഴാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നവരുടെ എണ്ണം ആശങ്ക ഉയർത്തുന്നത്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 9000-ത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്.

    1. Ohh.. ഏതു mews il ആണ്..

    2. ഇതൊക്കെ ഇവിടുത്തെ വാർത്തകളിൽ ഇടം പിടിക്കുന്നില്ലല്ലോ …!?

    3. കൈരളി

  9. കാലം സാക്ഷി

    കാളിദാസൻJuly 7, 2021 at 10:06 pm
    ആരോടും ഉള്ള വാശിക്ക് ഒന്നുമല്ല..
    ഇത് നമ്മുടെ നിലനിൽപ്പിനു വേണ്ടിയാണ്.

    //

    ഇവിടെ ഇങ്ങനെ ഒരു സൗഹൃദം ഉള്ളത് കൊണ്ട് കൂടിയാണ് ഇവിടെ കൂടുതൽ കഥകൾ വരുന്നതും അത് പോലെ കൂടുതൽ വായനക്കാർ വരുന്നതും, അപ്പോൾ പെട്ടന്ന് കുട്ടേട്ടൻ എല്ലാം പൂട്ടി കെട്ടി പോകില്ല എന്ന് വിശ്വസിക്കാം!

    Nb: തറവാട് ഒരുമിപ്പിക്കുന്നില്ല ???

    1. Heyy.. ഒരു സ്ഥാപനം ആകുമ്പോള്‍ ചില നിയമങ്ങൾ വേണമല്ലോ..

      1. കാലം സാക്ഷി

        അത് ശരിയാണ് പക്ഷെ kk യിലെ എല്ലാം പൂട്ടി കെട്ടിയപ്പോൾ അവിടെ ചാറ്റ് ചെയ്തിരുന്ന ഒരുപാട് പേര് പോയില്ലേ?

        1. Katha അവിടുന്ന് mattiyappol wall സ്വാഭാവികമായും pokumallo… അതാവും

          1. കാലം സാക്ഷി

            ഞാൻ കഥയുടെ വാളല്ല ഉദേശിച്ചത്! Write to us ഉൾപ്പെടെ കോമ്മനായി സംസാരിക്കാൻ കഴിയുന്ന എല്ലാ വാളും പൂട്ടിയില്ലേ ???

          2. Write to us പൂട്ടാന്‍ കാരണങ്ങൾ ഉണ്ടല്ലോ… ചീത്ത വിളിക്കാനായി അങ്ങനെ ഒരു wall venda എന്ന് കരുതിക്കാണും

          3. കാലം സാക്ഷി

            അങ്ങനെ ഉള്ളവരെ മോഡറേറ്റ് ചെയ്ത് വാള് തുറന്ന് വെച്ചിരുന്നെങ്കിൽ ഒരുപാട് പേർക്ക് നല്ല കഥകൾ അറിയാനും വായിക്കാനുമുള്ള അവസരം ഉംണ്ടാകുമായിരുന്നു

    2. കാളിദാസൻ

      കുട്ടേട്ടൻ നേരിട്ട് പറയില്ല ഇറങ്ങി പോകാൻ.
      പക്ഷെ പറയാതെ പറയും. അതിന് ഒരു ഉദാഹരണമാണ് വാൾ ലോക്ക് ചെയ്യൽ

      1. കാലം സാക്ഷി

        അങ്ങനെയും പറയാം

  10. കാളിദാസൻ

    അതെ.. പുള്ളിയുടെ മൈൻഡ് ഒന്നു മാറിപ്പോയി ഒരു നിമിഷം

  11. Shivettan cool aayikke… മനസ്സിനെ dushippikkathe..

    1. കാളിദാസൻ

      അതെ.. പുള്ളിയുടെ മൈൻഡ് ഒന്നും മാറിപ്പോയി ഒരു നിമിഷം

  12. അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു “മാണിക്യ കുറച്ചു കഞ്ഞി എടുക്കട്ടെ എന്ന്”

    പോയിട്ട് വരാം ? എന്തിനാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളിയെ ഉണർത്തുന്നത് …

    1. കാളിദാസൻ

      എന്നാൽ രാജ മാണിക്യം ചെല്ല്..

  13. കാളിദാസൻ

    ࿇ꫝηⱥη₫࿇July 7, 2021 at 9:50 pm
    രാത്രി എവിടെ ആടോ കിളവാ കാക്കാ

    രാത്രി കാക്കക്ക് ഒന്ന് പറക്കണം എന്ന് തോന്നിയാൽ എന്താ തെറ്റ്…

    1. നൈറ്റ് ഡ്യൂട്ടി പോകുന്ന കാക്ക ആണോ

      1. കാളിദാസൻ

        വവ്വാലിനോട് കുശലം പറയാൻ പോകുന്നതാവും

    2. രാത്രി കാക്ക കുയില്‍ ആകില്ലല്ലോ

    3. പാതിരാ കാക്ക യെന്നു കേട്ടിട്ടില്ലേ…? ?

  14. കാളിദാസൻ

    §hivaJuly 7, 2021 at 9:49 pm
    എവിടെ

    ഇതുപോലെ html ഒരണ്ണം ചെയ്താലോ എന്നൊരു ആലോചന ഇല്ലാതില്ല.
    കാരണം ഇവിടെ എന്നുവരെ എന്നുള്ളതിന് വലിയ ഉറപ്പൊന്നുമില്ലല്ലോ..

    പക്ഷെ ഒറ്റക്ക് ചെയ്യുക എന്നുള്ളത് ഇത്തിരി ഹെവിയാണ്. സഹായിക്കാൻ ആരേലും ഉണ്ടേൽ ഒരു കൈ നോക്കാമായിരുന്നു

    1. എന്തിനു വെറുതെ ഈ കഥ കൊണ്ട് എല്ലാരും പരിചയപെട്ടു.ഇവിടെ തന്നെ നിർത്താം

      വാൾ 365 വാലിഡിറ്റി പോലെ ചീപ്പ്‌ ഐറ്റംസ് പറഞ്ഞു ചാറ്റ് നിർത്താൻ ആണെന്ന് അറിയാല്ലോ. അതിന് author പോലും ഒന്നും പറയാത്ത കോണ്ട് ഇനി കിടന്നു വാശി പിടിക്കാതെ നിർത്താം

      1. കാളിദാസൻ

        എന്തോ.. ഈ സൗഹൃദങ്ങൾ ഒന്നും അങ്ങനെ പെട്ടെന്ന് ഇട്ടേച്ചു പോകാൻ തോന്നുന്നില്ല.

        ഇവിടെ ഉള്ള പലരും എന്റെ ആരൊക്കെയോ ആണെന്നുള്ള തോന്നൽ ?❤️

        1. ആരൊക്കെ

          1. കാളിദാസൻ

            എല്ലാവരും ഞാൻ അങ്ങനെ ആരെയും വേർതിവോടെ കണ്ടിട്ടില്ല.

            ഇവിടെ രണ്ട് പേരെ ഒഴിച്ചാൽ ഞാൻ ഇതുവരെ ആരെയും നേരിൽ കണ്ടിട്ടില്ല..

            അങ്ങനെ വരുമ്പോൾ എന്തിനാണ് വേർതിരിവ്..

        2. കഥയും കഥാപാത്രങ്ങളും കഥകാരനും വായനകാരും ആരും ഒന്നുമല്ല എന്ന് വിചാരിച്ചാൽ മതി നമ്മളോട് കാണിക്കുന്നത്തെ അവരും തിരിച്ചു അർഹിക്കുന്നുള്ളു.
          കൂടുതൽ പറഞ്ഞാൽ ശരി ആവില്ല

          1. കാളിദാസൻ

            എനിക്ക് മനസ്സിലാവുന്നുണ്ട് ശിവേട്ടാ നിങ്ങളുടെ ഫീലിങ്ങ്സ് എന്താണ് എന്ന്.

    2. കാലം സാക്ഷി

      ചാറ്റൂം സെറ്റ് ചെയ്യാൻ ഒക്കെ ഹെല്പ് ചെയ്യാൻ. പക്ഷെ എങ്ങനെ ചെയ്താലും ആരും ഇവിടെ വിട്ടു വരില്ല ???

      1. കാളിദാസൻ

        ഇപ്പോഴേ പോകുന്ന കാര്യമല്ല..
        ഇത് പൂട്ടി ഒരു ദിവസം പടിയിറങ്ങാൻ പറയും.

        അന്ന് ഈ സൗഹൃദo മുറിഞ്ഞു പോകാരുത് എന്ന് കരുതിയാണ്

        1. കാലം സാക്ഷി

          അത് അപ്പോൾ നോക്കാം ഭായി! കുട്ടേട്ടൻ നമ്മളെ ചവിട്ടി പുറത്താക്കിയാൽ, പുളിക്കിട്ട് നമുക്കൊരു പണി കൊടുക്കാം ???

          1. കാളിദാസൻ

            ആരോടും ഉള്ള വാശിക്ക് ഒന്നുമല്ല..
            ഇത് നമ്മുടെ നിലനിൽപ്പിനു വേണ്ടിയാണ്.

  15. RajeevRajeevJuly 7, 2021 at 9:49 pm
    രോഗം marakamanengilum peru comedy ആണ്

    Reply

    Apol ഇതോ തീറ്റ വകഭേദം

    1. ഏറ്റവും പോളി അതല്ലേ

  16. §hiva§hivaJuly
    കമന്റ്‌ പറ്റില്ല വേറെ പ്രോബ്ലം ഒന്നുമില്ല…

    അതെന്താ, അങ്ങനെ നമ്മൾ ഒരു കഥയുടെ വാളിൽ അല്ലെ … ചാറ്റ് ചെയ്യുന്നത്?

    ഓഥറിന് അതിൽ ബുദ്ധിമുട്ടില്ലാത്ത സ്ഥിതിക്ക് എന്താണ് പ്രോബ്ലം…???

    1. One Yr ആണ് wall inte കാലാവധി..അതുകഴിഞ്ഞ് lock ആവും

      1. അപ്പോൾപ്പിന്നെ…???

        മറ്റൊരിടം….!!! എവിടെയാണ് ?

    2. എനിക്കറിഞ്ഞൂടാ കൂടുതൽ സംസാരിച്ചിട്ടും കാര്യമില്ല.
      പിന്നെ റീച് ഉള്ളോണ്ട് കുട്ടന് ഇവിടെ വാൾ ഇല്ലേലും ഒന്നുമില്ല
      പിന്നെ author ഇഷ്ടം ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിഞ്ഞൂടാ

      ആരോടും ഇനി പരാതി പറയാനില്ല എന്തേലും കാണിക്കട്ടെ

      1. നമുക്ക് 16 il pokanam

        1. മൊത്തത്തിൽ പോവില്ലേ …??? ഈ ഒരു വേശ്യയുടെ കഥ ഒക്കെ പോലെ ?

          1. ഇല്ലെന്ന്… one Yr ഓരോ wall um

        2. പഴയ കഥകൾ വർഷങ്ങൾ കഴിഞ്ഞാലും വായിക്കുന്നവർക് കമന്റ്‌ ഇടണ്ടേ അപ്പോൾ 365ഡേയ്‌സ് ഒക്കെ വെറും ഷോ അണ്

          1. ഓരോരോ നേരത്ത് ഓരോരോ റൂൾസ് ? ആ എന്തെങ്കിലും കാണിക്കട്ടെ ….

  17. ലാംഡ വകഭേദം കൂടുതൽ മാരകം…
    ???????????

    1. Greek അക്ഷര മാല മൊത്തം വേണ്ടി വരും

      1. രോഗം marakamanengilum peru comedy ആണ്

        1. ഇത് പകർച്ചവ്യാധി ആണോ …???

          1. പുതിയ വകഭേദം ആണ്.. delta ilum മാരകം എന്ന് തോന്നുന്നു

          2. അടിപൊളി ??

        2. Bombay black fungus തന്നെ കാരണം 1000+ deaths

          1. News il കണ്ടില്ലല്ലോ

    2. അഹ് വരട്ടെ പോന്നോട്ടെ

  18. ഇനി food കഴിക്കാന്‍ ആരേലും ഉണ്ടോ

      1. പാകിസ്താനില്‍ എന്താ special

    1. ࿇ꫝηⱥη₫࿇

      ഞാൻ

  19. 22 day കുടെ ഉള്ളു ഈ wall ഇന്റെ expiry date

    1. അത് ഓര്മിപ്പിക്കാതെ ഇരുന്നാൽ മതി

    2. Sry August വരെ ഉണ്ട്

    3. കാളിദാസൻ

      ഞാൻ ഒരു ചാറ്റ് റൂം സെറ്റ് ചെയ്യുന്നതിനെ കുറിച് ആലോചിക്കുവാണ്.

      ഒരു backup എന്നപോലെ

      1. എവിടെ

    4. അത് കഴിഞ്ഞാൽ എന്താണ് പ്രോബ്ലം…?

      1. കമന്റ്‌ പറ്റില്ല വേറെ പ്രോബ്ലം ഒന്നുമില്ല

  20. ࿇ꫝηⱥη₫࿇

    സുഖം?

    1. നിനക്ക് വേണ്ടി ഞാൻ താഴെ ഒരു മോട്ടിവേഷൻ ഇട്ടിട്ടുണ്ട്…?

      1. ࿇ꫝηⱥη₫࿇

        അത് ഗേൾഫ്രണ്ട് ഇല്ലാത്തവർക്ക് വേണ്ടി അല്ലെ……not for me?

    2. അതങ്ങനെ ഒരു പ്രമേഹൻ
      വാൾ മാറിയോ എന്തോ

      1. ࿇ꫝηⱥη₫࿇

        രാത്രി തണുപ്പിൽ ടെറസിൽ നിലാവും നോക്കി നിൽക്കാൻ ഒരു സുഖം?

        1. കാളിദാസൻ

          അത് വായിലേക്ക് കാക്ക തൂറി തരുമ്പോൾ മാറിക്കോളും

          1. ࿇ꫝηⱥη₫࿇

            രാത്രി എവിടെ ആടോ കിളവാ കാക്കാ?

    3. കാളിദാസൻ

      എന്തെ.. നീയും വിട്ടോ.. പുക ?

      1. ࿇ꫝηⱥη₫࿇

        ഒരു പഫ്‌ എടുക്കട്ടെ?

        1. കാളിദാസൻ

          ഇത് വേറെ പുകയാണ് ?

    4. ആര്‍ക്ക്

      1. ࿇ꫝηⱥη₫࿇

        എനിക്ക്?

  21. കാളിദാസൻ

    RajeevRajeevJuly 7, 2021 at 9:38 pm
    അതാണോ nee കിഴി പൊറോട്ട കഴിക്കുന്നത്

    ഇതിനെയാണോ… ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് എന്ന് പറയുന്നത്..??

    1. ഇതൊന്നും അറിയില്ലേ.. എന്നിട്ടും നീ നല്ലതുപോലെ കൊഞ്ഞനം kuthunnumdallo

      1. കാളിദാസൻ

        കെളവന് ഫീലായോ…
        സാരമില്ലട്ടോ… പൊറോട്ട ശിവേട്ടൻ ചവച്ചറച്ച ശേഷം വായിൽ വെച്ചു തരും

  22. രാത്രി മോട്ടിവേഷൻ :-

    നിങ്ങൾക്ക് ഗേൾഫ്രണ്ട് ഇല്ലെങ്കിൽ അതോർത്ത് വിഷമിക്കേണ്ട ആവശ്യമില്ല …

    നിങ്ങളെ തേച്ച് ഭിത്തിയിൽ ഒട്ടിക്കാൻ ആളില്ലെന്ന് ഓർത്തു സന്തോഷിക്കുക …

    ഫീസ് ഒന്നും തരണ്ട …. ഫ്രീ ഒരു ചെറിയ സോഷ്യൽ സർവ്വീസ് ???

    1. തേഞ്ഞു ഒട്ടാൻ ഇടയ്ക്ക് ഇവിടെ വന്നാലും മതി

      1. ഇവിടുത്തെ തേപ്പ് പലക പറഞ്ഞാൻ പിന്നെ ഞാൻ എന്ത് പറയാനാ ?

        1. വരുക തെയുക പോവുക സിമ്പിൾ

          1. എന്നെ തേക്കാൻ മാത്രം ഇവിടെ കൊമ്പൻ മാരുണ്ടോ …???

    2. പാകിസ്താനില്‍ release ആയ ഐറ്റം ano

      1. ഐറ്റം ? മേരി ജാൻ ??

        1. വോ വോ

    3. തൃശ്ശൂർക്കാരൻ ?

      ?

      1. ഡാർക്ക് മോഡിൽ കാണാൻ കഴിയുന്നില്ല… കളർ ഹാർട്ട് ഇടണം ?

        1. തൃശ്ശൂർക്കാരൻ ?

          തന്നെ ?

          1. ഇത് കൊള്ളാമല്ലോ…??

  23. തൃശ്ശൂർക്കാരൻ ?

    Mammoi

    1. കാളിദാസൻ

      എന്തോ.. ?

      1. തൃശ്ശൂർക്കാരൻ ?

        എവിടെയാ

        1. കാളിദാസൻ

          വീട്ടിൽ ഉണ്ട്..

          അന്റെ പാപ്പാൻ പണിയൊക്കെ എങ്ങനെ പോണു..

          1. തൃശ്ശൂർക്കാരൻ ?

            Pwoli vibe annu❤

          2. കാളിദാസൻ

            ആഹ്.. നടക്കട്ടെ.. നടക്കട്ടെ… ?

          3. തൃശ്ശൂർക്കാരൻ ?

            ????

  24. ༒☬SULTHAN☬༒༒☬SULTHAN☬༒July 7, 2021 at 6:40 pm
    Sappue kanan illallo

    Reply
    Rocky BhaiRocky BhaiJuly 7, 2021 at 6:44 pm
    Pakistan karu edeth pannikitt kaanum

    Reply
    ༒☬SULTHAN☬༒༒☬SULTHAN☬༒July 7, 2021 at 6:46 pm
    Valla marethelum ketti

    എന്റെ പൊക കാണാൻ കുരുപ്പുകളുടെ ഓരോരോ ആഗ്രഹങ്ങളെ ?

    1. Jeevanode indale

      1. യെസ് ഭായ് ??

    2. കാളിദാസൻ

      ആ പുക കൊണ്ട് വേണം ഒന്ന് ആവി പിടിക്കാൻ

      1. ടാ അത് മറ്റേ ആന പിടിച്ചാൽ കിട്ടാത്ത പോക ആണ്
        ?????

        1. കാളിദാസൻ

          അയ്യോ… ?‍♀️?‍♀️?‍♀️

          എനിക്കൊരു പെട്ടി അടിക്കേണ്ടി വന്നേനെ…, ⚰️⚰️

    3. കാണാതായാൽ ചോദിക്കാൻ ആൾ ഉണ്ട് എന്ന് ആശ്വസിക്കു sappu

      By the way avda പിടിച്ചു കെട്ടി ഇട്ടേ

      1. ഇതൊക്കെ എങ്ങനെയാണ് ഇവിടെ അറിയുന്നത്…????

        1. കമ്പിയില്ലാ കമ്പി

          1. ഇതൊക്കെ അപ്പുറത്ത് അല്ലെ ??

  25. ഇതിപ്പോള്‍ എന്നെ kothippikkymallo എല്ലാവരും

    1. പൊറോട്ട ഒക്കെ രാത്രി നല്ലത് അല്ല ദഹിക്കാൻ പാട് അല്ലെ

      1. Vegetables സലാഡ് ആക്കി കഴിച്ച mathy കുടെ

        1. അതൊക്കെ പറയാമെന്നേ ഉള്ളു പൊറോട്ട ദഹിക്കാൻ പാടാണ് നൈറ്റ്‌ മാക്സിമം ലൈറ്റ് കഴിക്കണം

      2. കാളിദാസൻ

        ദഹിക്കുന്നത് പോട്ടെ.. എന്ന് വെക്കാം..

        ആ വെപ്പ് പല്ലും വെച്ച് അത് ചവച്ചിറക്കുന്ന കാര്യമാണ് കഷ്ട്ടം..

        1. തൃശ്ശൂർക്കാരൻ ?

          ??‍♂️

        2. അതാണോ nee കിഴി പൊറോട്ട കഴിക്കുന്നത്

      3. ഇതൊക്കെ വല്ലപ്പോഴും ഉള്ളു

    2. കാളിദാസൻ

      നാളെ പണിക്ക് പോണം..
      വെറുതെ കൊതിയിട്ടന്റെ വയറ് ചീത്തയാക്കരുത്

Comments are closed.