അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അമ്മൂട്ടി❣️

    §hivaJuly 7, 2021 at 6:58 pm
    70% ഓണർഷിപ് അമ്മൂട്ടീ ബാക്കി ഉള്ളു കിളവന്

    വെറുതെ പോലും ഇങ്ങനെ പറയരുത്.. ഇതൊക്കെ അങ്ങേരു വായിച്ചാൽ പുറത്താക്കി കഞ്ചാവ് നടും……?????

    1. ഇപ്പോൾ തന്നെ കൂട്ടി ഇട്ടു കത്തിച്ചു വലിച്ചു കേറ്റി കോൺ തെറ്റി ഇന്നലെ ഒരു കഥ സൈറ്റ് മാറി ഇട്ടു

      1. അമ്മൂട്ടി❣️

        അതേത് കഥ????

        1. കാളിദാസൻ

          കുല്സിലം ?

          1. കാളിദാസൻ

            കുൽസിതം

        2. ഒരു കഥ തെറ്റി ഇട്ടു ?????
          ഭക്ത കുചേല ഇട്ടവർക് ആദ്യ പാപം കാണേണ്ടി വന്നു

          1. അമ്മൂട്ടി❣️

            ?????

      2. ༒☬SULTHAN☬༒

        ???

        Shivamooli ??

    2. Tower oliporu ipo thudangum

      1. അമ്മൂട്ടി❣️

        Hey അവൻ ഇതു വരെ അങ്ങനെ ചെയ്തിട്ടില്ല ഇനി ചെയുകയുമില്ല…..

  2. അമ്മൂട്ടി❣️

    §hivaJuly 7, 2021 at 7:00 pm
    ഉണ്ടയാണ്
    സൈറ്റ് റീച് കിട്ടാൻ കുറച്ചു സ്ഥലം തന്ന് ഇപ്പോൾ പതുകെ പതുകെ ഒഴിപ്പിക്കുന്നു.

    ?pinned?

    1. മനസ്സിൽ കുറിച്ച് വെച്ചിട്ടുണ്ട് ചെവിയിൽ നുള്ളിക്കോ എന്നാണ് പണഞ്ഞത്

      1. അമ്മൂട്ടി❣️

        ഓഗസ്റ്റ് 29നു ഇവിടെ നിന്നും ഇറങ്ങേണ്ടി വരും?

        1. അത് നമ്മൾ ഇടയ്ക്ക് ഓര്മിപ്പിക്കണം അല്ലേൽ പുള്ളി പറഞ്ഞ കള്ളം പുള്ളി മറന്നു പോകും കുറച്ചു ദിവസം അങ്ങോട്ടെ ഇങ്ങോട്ടെ പോയാൽ വേണേൽ വന്നു പറയും നാഷണൽ ഹോളിഡേയ്‌സ് കൂട്ടില്ല അതുകൊണ്ടാണെന്നു

          1. കാളിദാസൻ

            ???

          2. അമ്മൂട്ടി❣️

            ???

  3. ജെയ്സൻ

    സത്യത്തിൽ ആരാണ് ഈ കുട്ടേട്ടൻ?

    1. aa chodyam ivide nirodichathanennan ente oru ith

      ok bye

    2. അമ്മൂട്ടീ ആണ്
      സഹായി ആയി രാജീവ്‌ ഭായിയും ഉണ്ട്
      ഇത് ഒരു അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും പോലെ ഒരു ട്രസ്റ്റ്‌ ആണ്

      1. Ammutty aanu main

        1. 70% ഓണർഷിപ് അമ്മൂട്ടീ ബാക്കി ഉള്ളു കിളവന്

    3. ഈ സൈറ്റിന്റെ അഡ്മിൻ….,, ഉടായിപ്പ് ആയി വരുന്നവരെ തുരത്തി ഓടിക്കുന്ന വീരൻ….,,പുതിയ എഴുത്തുക്കാർക്ക് അവസരം കൊടുക്കുന്ന ദൈവം…..,.,

      വലിയൊരു സൗഹൃദ ലോകം കെട്ടിപടുക്കാൻ സ്ഥലം ഒരുക്കിയ മഹാൻ….,.,.,.

      അതിലും ഉപരി ഈ സൈറ്റിന്റെ സംരക്ഷകൻ…..,.,.

      അമരെദ്ര കുട്ടേട്ടൻ…. ?

      1. ഉണ്ടയാണ്
        സൈറ്റ് റീച് കിട്ടാൻ കുറച്ചു സ്ഥലം തന്ന് ഇപ്പോൾ പതുകെ പതുകെ ഒഴിപ്പിക്കുന്നു.

        1. അതും ശെരിയാണ്

          1. എന്നിട്ടാണോ ഡെയ് നീ അമരവിള ബാഹുബലി എന്നൊക്കെ തള്ളിയത്

          2. Ivan thallu mathrame ullu

          3. എന്തേലും ഒക്കെ പറയേണ്ടേ… ??

    4. അമ്മൂട്ടി❣️

      ഒരുപാട് പേരുണ്ട്… ശിവ എന്ന കണ്ണേട്ടൻ, നന്ദൻ എന്ന നന്ദാപ്പി, രാജീവ് എന്ന മൂപ്പൻ, ഹർഷൻ എന്ന നീരാവി ഋഷി എന്ന മുനി അങ്ങനെ ഒരുപാട്
      …..

      1. വിനയം മാത്രം ഒരു 1% ഷെയർ പോലും ഇല്ലേലും ലിസ്റ്റിൽ ഞങ്ങള്ക്ക് ഇടം തന്ന പ്രാഡോ കുട്ടേട്ടത്തിക്ക് നന്ദി

        1. അമ്മൂട്ടി❣️

          ????

      2. Enthina towere ingane thallunnne

  4. hello ……..

    1. ഹായ്

      1. hello sivetta

      1. enthokke ann paripadi

        1. Walking dead കാണുന്നു

    2. network down ann current poyi njan nale varam

    3. ༒☬SULTHAN☬༒

      Lo

  5. അമ്മൂട്ടി❣️

    Rocky BhaiJuly 7, 2021 at 6:48 pm
    Towere enna naatilott

    **********
    ഞാനോ ? അവനോ??

    ഞാൻ next year
    അവൻ ഡിസംബർ

    1. Ingalu..

      K

    2. അന്തർധാര സജീവം ആണല്ലേ

      1. Ath angane marakkan pattumo towere

        1. നൊസ്റ്റു അടിച്ചു പോയി എന്ന് തോന്നുന്നു.
          നിനക്ക് ഇപ്പോൾ മോഡറേഷൻ കിട്ടും ?????

          1. Kittatte ithoke enth

          2. അമ്മൂട്ടി❣️

            ???? കണ്ണേട്ടാ

          3. കണ്ടാ അത് പറഞ്ഞപ്പോൾ വന്നു മോഡറേഷൻ ബട്ടൺ ഞെക്കാൻ പോയതാ ?????

      2. അമ്മൂട്ടി❣️

        എന്നും വിളിക്കും

  6. അമ്മൂട്ടി❣️

    §hiva§hivaJuly 7, 2021 at 6:44 pm
    ഇതൊക്കെ കേൾക്കുന്ന
    ലെ ഒറിജിനൽ കുട്ടൻ:
    പിന്നെ ഞാൻ ഇവിടെ ചേമ്പ് പുഴുങ്ങാൻ ഇരിക്കുവാനോടാ തെണ്ടികളെ

    *******

    എന്നു പറയുന്ന og കുട്ടൻ ശിവൻപിള്ള from top of ആഫ്രിക്കൻ തെങ്ങു…..?????

    1. ༒☬SULTHAN☬༒

      കൺഫ്യൂഷൻ ayallo ??

    2. മണ്ടപോയ കോട്ട തെങ്ങിൽ കള്ള് കിട്ടാൻ കുടം കോണ്ട് കമഴ്ത്തിയ ആൾ ആണ് ഈ സൗദി രാജകുമാരി

    3. സത്യം പറയട്ടെ.. കുട്ടേട്ടൻ എന്നത് ശരിക്കും ഇല്ല എല്ലാം നമ്മുടെ തോന്നൽ ആണ്… സർവ്വം ഇലുമിനാണ്ടി

      1. perfect ok

      2. എന്ത് അലുമിനിയതിന്റെ കിണ്ടി ആണേലും കൊള്ളാം വാൾ പൂട്ടിച്ചാൽ ചീത്ത വിളി ഉറപ്പ്

        1. ༒☬SULTHAN☬༒

          ????

    4. ellam udayipp mayam

  7. @ജയ്സണ്..

    അറിയാതെ പറയാതെ അല്ലേ… ഉണ്ട്

    1. ജെയ്സൻ

      അതേ… ഇന്നലെ ഇട്ടതാണ്, ഇതുവരെ കണ്ടില്ല ഞാൻ കരുതി fail ആയെന്നു… അതാ. താങ്ക്സ് ജീവൻ ബ്രോ

      1. ഇന്നലെ മുതൽ പെന്റിങ് ലിസ്റ്റിൽ ഉണ്ട്… ലാസ്റ്റ് ഞാൻ കഥ പബ്ലിഷ് ചെയ്യുന്നതിന് മുൻപ് നോക്കിയപ്പോൾ 4/5 എണ്ണം ഉണ്ട് പെന്റിങ്… ഇതുമുണ്ട് ✌️

        1. ജെയ്സൻ

          പെൻഡിങ്ങിൽ ഉണ്ടല്ലോ അതു മതി, ആശ്വാസമായി, അഡ്മിന് ഒഴുവുള്ളപ്പോ വരുമായിരിക്കും…..❤️❤️

  8. Good evng ?????

    1. ഗുഡ് ഈവെനിംഗ്

      1. Entha parupadi

        1. ചുമ്മാ ഇരിക്കുന്നു

          1. Tea coffee or beer? kudicha

          2. കോഫീ കുടിച്ചു

    2. അമ്മൂട്ടി❣️

      സലാം റോക്കി ഭായി

      1. Oi tower

        1. അമ്മൂട്ടി❣️

          നിനക്കു മറവിയൊന്നും ഇല്ലേ ചെക്കാ????

          1. Nahin paranja nahi

          2. Towere enna naatilott

          3. അമ്മൂട്ടി❣️

            ഈശ്വരാ?

    3. ༒☬SULTHAN☬༒

      Eve bhai ?

    4. ജെയ്സൻ

      Hi ഭായ്

  9. ജെയ്സൻ July 7, 2021 at 6:32 pm
    ഓതേർസ് ആരെങ്കിലും ഇവിടെ ഉണ്ടോ??

    Authors കാളി ജീവൻ ഒക്കെ ഉണ്ട്
    കുറച്ചൂടെ വല്യ കേസ് ആണേൽ അഡ്മിൻ അമ്മൂട്ടീ ഉണ്ട്

    1. ജെയ്സൻ

      ആരെങ്കിലും മതി,ഇന്നലെ ഇട്ട കഥ pending ലിസ്റ്റിൽ ഉണ്ടോ എന്ന് നോക്കിയാൽ ഉപകരമായിരുന്നു…

      1. ജീവൻ കമന്റ്‌ വായിച്ചാൽ റിപ്ലൈ ഇടും

        1. ജെയ്സൻ

          റിപ്ലൈ കിട്ടി താങ്ക്സ് ഏട്ടാ

      2. Pending list

        മെർവിൻ

        അറിയാതെ പറയാതെ 4

        ദൗത്യം ഭാഗം 08

        മെർവിൻ 3

        ചില ചിന്തകൾ

        ? Fallen Star ? 4

        ജീവിതം

        1. ജെയ്സൻ

          ??

    2. അമ്മൂട്ടി❣️

      കുട്ടേട്ടാ നിങ്ങളു പിന്നെ എന്തിനാ ഇവിടെ കുത്തിയിരിക്കുന്നത്??

      1. അയിന് സൈറ്റ് പാസ്സ്‌വേർഡ്‌ അന്റെ കൈയ്യിൽ അല്ലെ. പാസ്സ്‌വേർഡ്‌ അടിച്ചിട്ട് അല്ലെ നമ്മുടെ കൈയ്യിൽ തരുന്നത്

        1. അമ്മൂട്ടി❣️

          ഈശ്വരാ,ഇങ്ങേരുടെ റിലേ മൊത്തം പോയോ???????

          1. ༒☬SULTHAN☬༒

            Njn annere പറഞ്ഞില്ലേ

            Ith adichu പോയി gys ?

          2. ഇതൊക്കെ കേൾക്കുന്ന
            ലെ ഒറിജിനൽ കുട്ടൻ:
            പിന്നെ ഞാൻ ഇവിടെ ചേമ്പ് പുഴുങ്ങാൻ ഇരിക്കുവാനോടാ തെണ്ടികളെ

          3. ༒☬SULTHAN☬༒

            ????

  10. ശുഭ സായാഹ്നം ?❤️

    1. ജെയ്സൻ

      Good evening

    2. ഗുഡ് ഈവെനിംഗ് സപ്പു

    3. അമ്മൂട്ടി❣️

      സപ്പൂട്ടാ?

    4. ༒☬SULTHAN☬༒

      Sappue kanan illallo

      1. Pakistan karu edeth pannikitt kaanum

        1. ༒☬SULTHAN☬༒

          Valla marethelum ketti itiikindakum ?

    1. ༒☬SULTHAN☬༒

      Hlo

    2. അമ്മൂട്ടി❣️

      സിദ്ധു?

  11. ജെയ്സൻ

    ഓതേർസ് ആരെങ്കിലും ഇവിടെ ഉണ്ടോ??

  12. കാളിദാസൻ

    ഞാൻ എന്താ ഇങ്ങനെയായിപ്പോയത്..
    ഒന്നിനോടും ഒരു താൽപ്പര്യമില്ല ഒരു എന്റെ പ്രായത്തിന് ചേരുന്ന സ്വഭാവം അല്ല എന്റെത്

    1. പഠിത്തം ഒഴിച്ച് മറ്റെന്തിലാണ് താല്പര്യം ഇല്ലാത്തത്

      1. ༒☬SULTHAN☬༒

        Pavada nte കാര്യം oych vere onnilum illenna thonunne ?

    2. ༒☬SULTHAN☬༒

      എല്ലാം നല്ലതിനാണ് ദാസപ്പാ……

      എല്ലാം ശെരിയാകും

  13. അമ്മൂട്ടി❣️

    #ന്റെ ശിവൻ കുട്ടേട്ടാ, അന്ന് നിങ്ങളുടെ തലയ്ക്കു അടിച്ച വിവരം നമുക്ക് രണ്ടു പേർക്ക് മാത്രം അറിയാവുന്ന രഹസ്യമല്ലേ, ഇതൊക്കെ ഇവിടെ പറയാമോ??????

    1. ༒☬SULTHAN☬༒

      Pavam ann poya കിളികൾ ith വരെ തിരിച്ചു വന്നില്ലെന്ന kette

      1. അതെ അതെ അന്നാരുന്നു ദേശാടന പക്ഷികളുടെ വരവ് കൂടി എന്ന് പത്രത്തിൽ വാർത്ത വന്നത്
        അവന്മാർ സ്ഥിരം ഇടുന്ന പോലെ റൂട്ട് ഇട്ടിരുന്നേൽ എന്റെ തലയും അതിൽ പെട്ടേനെ

        1. അമ്മൂട്ടി❣️

          ??

        2. ༒☬SULTHAN☬༒

          പറന്നു പോയൊരു കിളികളെ…..
          ….

          ?

  14. കാളിദാസൻ

    ഹലോ

    1. ༒☬SULTHAN☬༒

      Mama….

      1. കാളിദാസൻ

        ?

        1. ༒☬SULTHAN☬༒

          Matte കഥ ingal oyvakkiyathno mama

          1. കാളിദാസൻ

            ഇല്ലടാ മുത്തേ എഴുതും

          2. ༒☬SULTHAN☬༒

            Yenn ?

            Ath vayikkanam എന്ന് ind. Nthalum ingal ക്ലൈമാക്സ്‌ idand vayikkula ?

          3. കാളിദാസൻ

            ?

    2. ദാസപ്പോ പരീക്ഷ തീർന്നോ

      1. കാളിദാസൻ

        മറ്റന്നാൾ കഴിയും

    3. അമ്മൂട്ടി❣️

      ദാസപ്പോ??

      1. കാളിദാസൻ

        അമ്മൂട്ടിയെ… ??

  15. അമ്മൂട്ടി❣️

    JeevanJuly 7, 2021 at 4:40 pm
    ഇത്‌ പഴയ കോഴികൾ പഞ്ചാര അടിക്കാൻ എടുക്കുന്ന ട്രിക്ക് അല്ലേ ?

    “മഞ്ഞപ്പിത്തം പിടിച്ചവർക്കു കാണുതെല്ലാം മഞ്ഞയാണ്” എന്നു പറഞ്ഞത് ഞാനല്ല ജീവാപ്പി??

    1. ഹായ് അമ്മൂസ്

      1. അമ്മൂട്ടി❣️

        ❣️❣️❣️❣️

    2. ശേ… ?‍♂️

  16. ༒☬SULTHAN☬༒ July 7, 2021 at 5:44 pm
    Ole konnen on nthin jailil ponam. Onte…… Alle ol adich kalakkiye

    എന്നാലും നെറ്റ്‌വർക്ക് കംപ്ലയിന്റ് ആയി എന്ന് എവിടെയും പ്രതിപാതിക്കുന്നില്ലല്ലോ. ഇപ്പോഴും സംപ്രേക്ഷണം നടക്കും എന്നിരിക്കെ നമ്മൾ അങ്ങനെ ചിന്തിക്കണോ

    1. ༒☬SULTHAN☬༒

      ചിന്തിക്കണം. അടുത്ത ചവിട്ടന് net work pokum. ഓരോ ചവിട്ടി കഴിയുമ്പോഴും ചവിട്ടി pever കൂടുന്നുണ്ട്

      1. ആന്റിനയ്ക് പ്രൊട്ടക്ഷൻ കൊടുക്കണം
        അടുത്ത രണ്ടു പാർട്ടിൽ ലവൻ ശരി ആക്കാം എന്ന് പറഞ്ഞിട്ടുണ്ട്

        1. ༒☬SULTHAN☬༒

          പ്രൊട്ടക്ഷൻ മുഖ്യം ബിഗിലെ ???

          Nxt part കണ്ടറിയാം

  17. സൈറ്റ് down ayapole kuttetathiyude entry prethikshichaya but ഇച്ചിരെ നേരത്തെ ആയി പോയി

  18. അമ്മൂട്ടി July 7, 2021 at 4:22 pm
    വായിക്കുന്നതൊക്കെ കൊള്ളാം,, ആദി ആണെന്ന് സ്വയം കരുതി ആരെയും തല്ലാൻ പോകരുത്

    ഇരുമ്പ് കോളനി fight വായിച്ചിട്ടു അടിത്തിരുന്ന അഡ്മിൻ കുട്ടന്റെ തലയ്ക്കു അടിച്ചവൾ ആണ് ഈ പറയുന്നത്. അങ്ങേരു വെളിവ്പോയി അപ്പുറത് ഇടാനുള്ള കഥ വരെ തെറ്റി ഇവിടെ ഇട്ടു

    1. ༒☬SULTHAN☬༒

      ???. പ്യാവം കുട്ടേട്ടൻ ?

      1. അമ്മൂട്ടീ എവിടെ
        അമ്മൂസ് എന്ന് വിളിച്ചാലേ ഇനി വരുത്തുള്ളോ എന്തോ ?????

        1. ༒☬SULTHAN☬༒

          ???

        2. അമ്മൂട്ടി❣️

          ഇങ്ങനെ അങ്ങു പൊക്കാതെ??

    2. Thattin പുറത്ത്‌ anellum ഇതൊക്കെ കൃത്യമായിട്ട് കാണും

      1. അഡ്മിൻ അല്ലെ നോട്ടോഫിക്കേഷൻ പോണുണ്ട്
        മൈൻഡ് ചെയ്യാതെ ഇരിക്കുവാ അമ്മൂസ് ?????

  19. ༒☬SULTHAN☬༒

    Hi

  20. Jeevan July 7, 2021 at 4:40 pm
    ഇത്‌ പഴയ കോഴികൾ പഞ്ചാര അടിക്കാൻ എടുക്കുന്ന ട്രിക്ക് അല്ലേ

    പറ്റിയ പുള്ളിയുടെ മുൻപിൽ ആണ് ചെന്ന് ചാടി കൊടുത്തത്

    1. ?…. Kadhayude ee bhagathinte peril eelarum koode enne panjikkidunnu… Adutha bhagam vare wait cheyan parayumo ivarodekke?

      1. ༒☬SULTHAN☬༒

        ഇല്ല പറ്റൂല ??

        1. Adutha bhagam ellam set akum… Sho… ?

          1. ༒☬SULTHAN☬༒

            അപ്പോയെക്കും ingal ബാക്കി indakuo

            നായകൻ nxt partil എങ്കിലും prathikarikkuo?

          2. നായിക അവിഹിതം ആണ് നായകൻ അവളെ രാത്രി അമ്മി കല്ലിനു അടിച്ചു കൊല്ലണം എന്നിട്ട് അവളുടെ ബ്ലാക്ക് ബെൽറ്റ്‌ ഇട്ടോണ്ട് സ്ലോ മോഷനിൽ പോയി പോലീസ് സ്റ്റേഷനിൽ പിടി കൊടുക്കണം.

          3. ༒☬SULTHAN☬༒

            Shey on അത് matte കാമുകന്റെ thalel kettivekkanam nnit slomo idanam ?

          4. ༒☬SULTHAN☬༒

            അല്ലെ ole puthiya vandi nte ബ്രേക്ക് oyvakkam ol ഏതെങ്കിലും lorry adil ayikkotye?

          5. അപ്പോഴും പറയും നായകൻ പേടിച്ചു വേറെ ആൾ തലയിൽ ആക്കി ഒളിച്ചിരുന്ന് എന്ന്.

          6. ༒☬SULTHAN☬༒

            Ole konnen on nthin jailil ponam. Onte…… Alle ol adich kalakkiye ?

          7. Puthiya idea tharuth… Please ??

          8. ༒☬SULTHAN☬༒

            അങ്ങനെ പറയരുത് njale ഒരു സമദാനത്തിന് ?

    2. അടുത്ത ഭാഗത്തിന് വേണ്ടി വായനക്കാർ കാത്തിരിക്കാൻ വേണ്ടി ഓരോന്ന് തട്ടി വിടുമ്പോൾ ഓർക്കണം ?????

      1. Athalla… Cherukkan mass akunilla ennu paranja ipo… Aval karate black beltum chekkan 25roopakk kittunna black beltum anennu arelum paranju manassilakk?

        1. ?????
          ചെറുക്കനെ ഓവർ ലോലൻ ആയി ഫീൽ ആയി കാണും.കഥ ഫുൾ വായിക്കാതെ പറയുന്നത് മൈൻഡ് ചെയ്യണ്ട ലാസ്റ്റ് വന്നിട്ട് കുറവുകൾ ഉണ്ടേൽ മാത്രെ പ്രശ്നം ഉള്ളു

          1. ༒☬SULTHAN☬༒

            പോയിന്റ്

          2. Avan over lolan onnumalla…adutha randu bhagam kondu manassilavum ath…

          3. ༒☬SULTHAN☬༒

            മനസിലാക്കിത്തന്ന mathi ?

          4. ഇനി എത്ര പാർട്ട്‌ കാണും

          5. 7/8 part koodi kanum

        2. ༒☬SULTHAN☬༒

          ???. Athonnum പറ്റൂല

  21. ഇവിടെ ഉള്ളവരൊക്കെ നേരത്തെ പരിചയമുള്ളവരാണോ ?
    നിങ്ങളുടെ ചാറ്‌സ് ഒക്കെ വായിക്കാറുണ്ട് ഒരു നേരംപോക്കിന്

    1. പുതിയ ആളാണോ??

      1. ഈ കഥ വായിച്ചു തുടങ്ങിയിട്ട് ഒരു വർഷത്തോളമായി
        ഇടക്ക് നിങ്ങളുടെയൊക്കെ ചാറ്റുകളും വായിക്കാറുണ്ട്
        ചാറ്റ് ചെയ്യാനായിട്ട് വരാറില്ല
        എന്നാലും വായിച്ചിരിക്കും
        നല്ല രസമാണ്

        1. ചാറ്റ് ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട് എന്നാലും ഒരു സ്റ്റാർട്ടിങ് ട്രബിൾ ആർന്നു

          1. എന്തിന് സ്റ്റാർട്ടിങ് ട്രബിൾ ?
            ഇവിടെ എല്ലാരും ചാറ്റ് ചെയ്യുന്നത് കാണാറുള്ളതല്ലേ…… ഒരു hi വിട്ട് തുടങ്ങിയാൽ മതി…..

            വൈകി ആണേലും ആ സ്റ്റാർട്ടിങ് ട്രബിൾ മാറിയല്ലോ…. സന്തോഷം…..

            ഞാൻ John Wick….. ഒരു ചെറിയ എഴുത്തുകാരൻ ആണ് ?വഴിയേ നമുക്ക് കൂടുതൽ പരിചയപ്പെടാം ❤

  22. ഇന്ന് വൈകീട്ട് എന്റെ ഗീതൂട്ടി നാലാം ഭാഗം വരുന്നതായിരിക്കും…… അപ്പൊ ഒന്ന് വായിച്ചു സപ്പോർട്ട് ചെയ്യുക….. ❤

    ഇനിപ്പോ എപ്പോഴേലും കാണാം…. ഇവിടെ ഇപ്പൊ ഉള്ളവർ ഇല്ലാത്തവരോട് എന്റെ അന്വേഷണം കൂടി ഒന്ന് അറിയിക്കണം ❤❤

    1. അമ്മൂട്ടി❣️

      പോവാണോ????

      1. ആഹ് പോകുവാ….. എന്റെ phn കേടായതിൽ പിന്നെ റേഷൻ കിട്ടുന്ന പോലെ കസിൻ തെണ്ടിയുടെ ഫോണിന് വേണ്ടി കാത്തിരിക്കണം ??

        1. അമ്മൂട്ടി❣️

          Oh sad, എല്ലാം ready ആവും….
          Bye

  23. അമ്മൂട്ടി❣️

    BudhnJuly 7, 2021 at 4:17 pm
    Ente life le oru special guest, frnd undeni, per ammu, ennod theti poi avale aanu e peru kanumbo orma varuka(njan sentiyadikkallatto

    ********
    തെറ്റിപോയ ഫ്രണ്ടുമായി എത്രെയും പെട്ടെന്ന് ഒത്തുചേരാൻ സർവേശ്വരൻ സഹായിക്കട്ടെ….

    1. Athumathi ammu❤️

      1. അമ്മൂട്ടി❣️

        ❣️

    2. ഇത്‌ പഴയ കോഴികൾ പഞ്ചാര അടിക്കാൻ എടുക്കുന്ന ട്രിക്ക് അല്ലേ ?

      1. നല്ലത് ചെയ്താൽ നല്ലത് കിട്ടും ?

        അത്രേ നമുക്ക് പറയാൻ ഉള്ളു ?

        1. Allada @jeevan.

  24. ബാഹുബലി

    John WickJuly 7, 2021 at 4:08 pm
    തീർച്ചയായും…. ജീവിതത്തിൽ ഒരിക്കൽ വായിക്കേണ്ട എക്സ്പീരിയൻസ് ആണ് ❤

    റിപ്ലൈ നീ പോടാ ഞാൻ രണ്ടും മൂന്നും പ്രാവിശ്യം വായിക്കും ???

    1. നീ പോയി വായിക്കെട പരട്ട ബാബുവലി ??

      1. ബാഹുബലി

        ഒരു പെൻസിൽ കിട്ടിയിരുന്നെങ്കിൽ ഇവനെ അങ്ങ് തീർക്കവരുന്നു

        1. ടാ ടാ എന്റെ പെൻസിൽ എടുത്ത് വന്നാൽ ഉണ്ടല്ലോ ??

          വേണ്ട ഞാൻ ഒതുങ്ങിയതാ ?

          1. ബാഹുബലി

            ✏️✏️✏️✏️✏️✏️✏️?????

          2. ☮️☮️

    2. അമ്മൂട്ടി❣️

      വായിക്കുന്നതൊക്കെ കൊള്ളാം,, ആദി ആണെന്ന് സ്വയം കരുതി ആരെയും തല്ലാൻ പോകരുത്???

      1. ബാഹുബലി

        അത് എന്റെ കുഴപ്പം ആണ്‌ ഞാൻ വായിക്കുമ്പോൾ അതിൽ ഒരാൾ ആയ്യി ആ വായിക്കുന്നെ പല സമയത്തും പലർ ആയിരിക്കും അത് കാരണം കഥകൾ കംപ്ലീറ്റ് feel ചെയ്യും

      2. ഉറപ്പില്ല ചേച്ച്യേ ??

        വായിക്കുമ്പോൾ നമ്മൾ ആദി ആകും… നരൻ ചേട്ടൻ ആകും…. ശിവശൈല നിവാസികൾ ആകും….. അങ്ങനെ വായിക്കുമ്പോ ഒരു ഫീൽ കിട്ടാൻ ഉണ്ട് ❤

        1. ബാഹുബലി

          ഞാൻ വായിച്ചു പട്ടി മോങ്ങുന്നപോലെ കരഞ്ഞിട്ടുമുണ്ട് ???

          1. പിന്നില്ലേ…. തുടക്കത്തിലേ ആദിയുടെ ജീവിതം ഒക്കെ വായിച്ചപ്പോൾ കരഞ്ഞ കരച്ചിൽ ???

          2. അമ്മൂട്ടി❣️

            അപരാജിതൻ വായിച്ചിട്ട് ഒരിക്കൽ എങ്കിലും കരഞ്ഞില്ലെങ്കിൽ അവനു/അവൾക്ക് എന്തോ ഒരു പ്രോബ്ലം ഉണ്ടാവും?

        2. അമ്മൂട്ടി❣️

          ആരുവേണമെങ്കിലും ആയിക്കോ but തടി സ്വന്തമാണ് എന്നു ഓർത്താൽ മതി?

          1. അമ്മൂട്ടി❣️

            അനുഭവം ആണ് പുള്ളേ??

          2. ഹോ അമ്മൂട്ടിയേച്ചി ഒരു കില്ലാടി തെന്നെ ?

          3. അമ്മൂട്ടി❣️

            നീയിതു ആരോടും പറയാൻ നിൽക്കേണ്ട???

          4. ???

            പോരെ ?

    3. Njan ishtallatthra vaayikkum

Comments are closed.