അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അമ്മൂട്ടി❣️

    John WickJuly 7, 2021 at 4:15 pm
    ഷോറി….പരദേശി ആണെന്ന കാര്യം നോം മറന്നു ?

    ഇവിടെ ഒക്കെ 4. 15 ആയി ?

    ???

  2. ഹലോ…. എന്താ എല്ലാർക്കും സുഖല്ലേ ❤

    1. Mazhayilla ivite ini ellam koodi august il aavuo

      1. അതല്ലേലും അങ്ങനെ അല്ലെ വരൂ ?

        1. ബാഹുബലി

          Exatly നിഷ്കു മോനെ ഇപ്പൊ കാണ്മാനില്ലല്ലോ

          1. നല്ല പണി കിട്ടി ബാഹു ??

            എന്റെ phn display ഗുദാ ഹവാ…. ?

    2. അമ്മൂട്ടി❣️

      അതേല്ലോ… അവിടെയോ

      1. Ammu ennu mathiyarunnu peru

        1. അമ്മൂട്ടി❣️

          അതേ ഉണ്ടായിരുന്നുള്ളൂ, അതേ പേരിൽ വേറെയും അമ്മു ഇവിടെ ഉണ്ടായിരുന്നു ഞാൻ വന്ന സമയത്ത് അപ്പോൾ മാറ്റിയതാണ്….

          1. Ammu oru common nick name aanu but ethra vilichalum madukkilla

          2. അമ്മൂട്ടി❣️

            അമ്മു എന്നു വിളിച്ചാൽ മതി❣️❣️

          3. Ente life le oru special guest, frnd undeni, per ammu, ennod theti poi avale aanu e peru kanumbo orma varuka(njan sentiyadikkallatto

          4. Ammu puratth aanalle

          5. അമ്മൂട്ടി❣️

            അതേ

      2. അമ്മൂട്ടി ചേച്ചി…. സുഖം ആണേ ❤

        1. അമ്മൂട്ടി❣️

          ❣️❣️❣️

          1. എന്താ ppd ചായ കുടിച്ചോ?

          2. അമ്മൂട്ടി❣️

            1:41നോ?

          3. ബാഹുബലി

            ഇവിടെ 4 13 ആയ്യി

          4. ബാഹുബലി

            ഡിഫറൻസ് ഒണ്ടല്ലോ

          5. ഷോറി….പരദേശി ആണെന്ന കാര്യം നോം മറന്നു ?

            ഇവിടെ ഒക്കെ 4. 15 ആയി ?

    3. ബാഹുബലി

      ഹലോ സുഖം കൊറവാ അഡ്ജസ്റ്റ് ചെയ്യാം ??

      1. പിന്നല്ല…. അങ്ങനെ എത്ര എത്ര അഡ്ജസ്റ്റ്മെന്റുകൾ അല്ലെ ?

        1. ബാഹുബലി

          സർവം അഡ്ജസ്റ്മെന്റ് മയം

          1. പിന്നല്ല…. ഇപ്പൊ വന്നത് പോലും അഡ്ജസ്റ്മെന്റ്….. കസിൻ തെണ്ടിയുടെ phn ആണ് ?

            ഓം അഡ്ജസ്റ്മെന്റ് മയം സ്വാഹാ…. ☮️

    4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      സുഖം

  3. Oru karyam parayatte enikku eppozhelum mood out vannal njan ivite varum 2 comment idum appo mmod shariyaavum ivite nalla vibe aanu ennalum full time ivite undavilla,…. Aparachithan onnude vaayikkan povane

    1. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

      ❤️

    2. വളരെ നല്ലൊരു തീരുമാനം ബുദ്ദേട്ടാ….. ഞാൻ എന്റെ അമ്മയെ കൊണ്ട് അപരാജിതൻ വായിപ്പിക്കുന്നു ഇപ്പോൾ ?❤

      1. Aparachithan storyil ninnum orupadu karyanglu padhikkaane und direct aayum indirect aayum

        1. തീർച്ചയായും…. ജീവിതത്തിൽ ഒരിക്കൽ വായിക്കേണ്ട എക്സ്പീരിയൻസ് ആണ് ❤

  4. ബാഹുബലി

    പേരിൽ ഇമോജി ഇട്ടാൽ മോഡറേഷൻ പോവുമോ ???

      1. ബാഹുബലി

        എന്റെ പോയി

    1. ജെയ്സൻ

      പോവും കുറച്ചു കഴിഞ്ഞു റെഡി ആവും….

    2. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

      പേരിൽ മാറ്റം വരുത്തുമ്പോ പോകും…

      1. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

        പിന്നെ ശരിയാക്കും

  5. ബാഹുബലി???

    Hello

  6. Ini 1 week thalavedhana illa?

    1. ജെയ്സൻ

      ?

  7. ജെയ്സൻ

    Hai

      1. ജെയ്സൻ

        Hai sidharth , enthokeyundu visheshangal

    1. ഹായ് ജെയ്സൺ

      1. ജെയ്സൻ

        Hi etta enthokkeyundu visheshangal

        1. സുഖം ഭായ്
          വർക്കിലാണോ ❓️❓️❓️❓️❓️

          1. ജെയ്സൻ

            Work kazhinju ezhuthanulla paridhiyilaanu

          2. ജെയ്സൻ

            Mmm എന്താ പരുപാടി

      1. ശിവേട്ടാ..?

        1. സിദ്ധ് ?????

          1. ഫുഡ്‌ കഴിച്ചോ..

          2. ഇവിടെ 11 ആയുള്ളൂ ടൈം ഉണ്ട്

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ☣️

      1. Mishter maakri

        1. കല്ലു ഭായ്??

    1. ഹലോ ഭായ്

      1. Shiva bhai

  8. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    Hy

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        മാക്രി

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        വിസാർഡ്

  9. Ola ?????

  10. Njan covaxin 1st dose edutthu

      1. Kuzhppam onnum ithuvare illa

    1. Ippo covishield eduth irangiyitte ullu ?

      1. ശേ… ഇതൊക്കെ എന്ത്‌… രണ്ട് ഡോസും എപ്പോളെ കഴിഞ്ഞു ?

        1. 18 vayasu aayitte ullu..Alapuzha exam ezhuthanam ennum paranju special permission eduthitta kittiye ?

          1. ഇവിടെ 1 day spot registration ഉണ്ട് അന്ന് പോയി ഞാനും എടുത്ത്

          2. 26 vayasse enikkum ayittullu… But seafarer anu… Athondu kitty?

        2. 26 ethra varsham munb

          1. Mr. Bhai… Ee December ayal anu actually 26 poorthy akunnath?

  11. Which super power would you like to have ….???

    Me :- Mind reading ??

  12. അങ്ങനെ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന് കളമൊരുക്കി കോപ്പ അമേരിക്ക 2021 ….!!!!

    അതെ അർജൻറീന ?? vs ബ്രസീൽ ??

    മെസ്സി …. മെസ്സി….

    1. കൊളംബിയ…. പെട്ടെന്ന് കളിച്ച കളി മാറിപ്പോയി doubt ഉണ്ട്…….. ഫുൾ ഇടി റഗ്ബി പോലെ തോന്നി…?

      1. കളി ഞാൻ കണ്ടില്ല ? വീട്ടിൽ ഫുഡ്ബോൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന ഒരൊറ്റ ചാനലുകളുംമില്ല …??

        ജയ് സൺ ഡയറക്ട് ????

  13. തൃശ്ശൂർക്കാരൻ ?

    Morning ചങ്ങായീസ്

    1. കാളിദാസൻ

      ഗുഡ് മോർണിങ്

  14. Good night

  15. കാളിദാസൻ

    ഗുഡ് നൈറ്റ്‌…

  16. Did you know ❓❓

    ഭൂമിയിൽ മരങ്ങളെക്കാൾ കൂടുതലായി ഇലകൾ കാണപ്പെടുന്നു

    1. കാണും…കാണണമല്ലോ

      1. അതാണ്….?…

  17. ༒☬SULTHAN☬༒

    Enthorom ochem bahalom indarunna site an ippo kedakkana kanda ☹️

  18. Gnite friends ??

    1. പെരിയ മുപര് പോവുക അനോ…

    2. ༒☬SULTHAN☬༒

      Gnyt mooopa❤❤

  19. ജെയ്സൻ

    Hi

    1. ༒☬SULTHAN☬༒

      Hlo

      1. Chulu കുട്ടാ

        1. ༒☬SULTHAN☬༒

          Jasie

  20. കാളിദാസൻ

    എന്തെ… ഇന്നും വന്നീലാ…

    1. ༒☬SULTHAN☬༒

      Vannallo ?

    1. വൈകുന്നേരം

    2. ഭായ്?‍♂️

    3. ༒☬SULTHAN☬༒

      Eve ❤

    4. തൃശ്ശൂർക്കാരൻ ?

      സലാം റോക്കി ഭായ്

  21. തൃശ്ശൂർക്കാരൻ ?

    ഇവിടെ ഇപ്പൊ ന്താ ഉണ്ടായേ ആരെയും കാണാൻ ഇല്ലാലോ

    1. ༒☬SULTHAN☬༒

      Ibde bayangara ശ്മശാന മൂകത anallo

    2. Dp ഏതു ആനയാണ്

      1. തൃശ്ശൂർക്കാരൻ ?

        Veedinte aduthullatha

    3. പാപ്പാനെ ?‍♂️❤️

      1. തൃശ്ശൂർക്കാരൻ ?

        ഐയോ ഡോൺ ?????

        1. എങ്ങോട്ടാ ?

          വർക്ക്‌ ഇല്ലേ

          1. തൃശ്ശൂർക്കാരൻ ?

            Ppdi onnumillq

          2. ആന ന്റെ അടുത്ത് പോയിരുന്നതും നിർത്തിയോ

          3. തൃശ്ശൂർക്കാരൻ ?

            Illa avide set ayi

          4. ??

            ഇനി സ്വന്തം ഒരെണ്ണം വാങ്
            ?‍♂️

      2. ༒☬SULTHAN☬༒

        Zaydkka❤

        1. Sulu ❤️?‍♂️

          1. ༒☬SULTHAN☬༒

            Ntha ppd ikka

          2. ഒന്നുല്ല

            ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു അത് കഴിഞ്ഞു വന്നു ഇരിക്കാ

          3. ༒☬SULTHAN☬༒

            Enna abde iri

            T?

          4. കുടിച്ചു.

Comments are closed.