അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അരൻ മായാവി

    aadhyam haappy onam……….
    pinne adipoli ennu paranju churukkunnilla…….swapanangalil maathram undaakunna midhilaapuri………… nice………………

  2. Harshettan

    Happy onam

    Valareee nannayitund

  3. Chinnu chechide kadha kettappo valare adikam vishamavum santhoshavum vannu…. midhila super endoru manoharitha…ee parashuraman ennu parayunna vekthi athrakku bayankaran ano chettaiiii…..pinne nammude balu chettande kariyam onnum paranjillallo???…. ,,അല്ലാതെ കാണുമ്പോ ദേഷ്യം ,,പിന്നെ കാര്യം കാണാൻ സ്നേഹം ,അങ്ങനെ ഉള്ള ചീത്ത ,മനസുള്ള ആളുകൾ ഒന്നും ഈ നാട്ടി൯ പ്രദേശത്തു ഇല്ല ” ithu parvathy udheshichanu parvathye mathram Udheshichanu….. endinadi parvathy appu ettane shalyam cheyyunne ninakku neelakanan elle athu pore bloody fool?????…. malini amme,ammede molkku pranthalla badha keritha oonthinte…. pinna nammude padayappa machanum, shappunnimme okke ohhh oru reksha ella ???????….. narettande family super anallo ellam nalla vekthikal… vaikakutty appu ne ettan ayi kananam ketto ???…. narettan enda yemunechiye avoid cheyyunne eni pullikku vella rokavum undo athikalam jeevikkan pattatha vellathum????….. adutha bagathil indu ne appunemme meet cheyyikkane… chettaiiiii hridhaya niranja onam ashamsakal ???…… HPY ONAM…???

    1. നീ എവിടെ ആഡി കുഞ്ഞേ
      നിനക് സമയം കിട്ടുയിമ്പോ 26 കമാന്‍റ് വലിലേക് വന്നൂടെ മിണ്ടനും പറയാനും
      കൂട്ടത്തില്‍ ആകെ ഉള്ള ഡോക്ടര്‍ ആണ്

      ഹാപ്പി ഓണം കുഞ്ഞേ

      1. Varam chettaiiii….???

  4. ഹർഷൻബായ് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. മച്ചനെ താങ്ക്സ് സ്നേഹം മാത്രം
      ഓണാശംസകള്‍

  5. M.N. കാർത്തികേയൻ

    അണ്ണാ അടുത്ത ഭാഗം എപ്പോ വരുമെന്ന് ക്ലൂ തരാൻ മറക്കല്ലേ

    1. സെപ്റ്റ് 9 ആണ് പ്ലാന്‍ഇല്‍

  6. എന്റെ അണ്ണാ ഇങ്ങനെ രോമാഞ്ചം തന്ന് കൊല്ലരുത് വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട് ഈ ഭാഗവും ?????

    കഥ തുടങ്ങിയപ്പോൾ മുതൽ മനു തന്നെയായിരുന്നു ഓരോ വായനക്കാരന്റെയും പ്രതിനിധി അവന് ഉണ്ടാകുന്ന സംശയങ്ങൾ അതേ സമയം തന്നെ വായിക്കുന്നവന്റെ മനസ്സിലും ജനിപ്പിക്കാൻ സാധിച്ചിട്ടുണ്ട് ബാലു മനുവിനോട് കഥ പറയുമ്പോൾ അവന് തോന്നുന്ന സംശയങ്ങൾ എന്റെ ഉള്ളിലും ഉണ്ടാകാറുണ്ട്?

    ഏതായാലും തുടക്കം തന്നെ അടിപൊളി ആയിരുന്നു ചെമ്പല്ലി വറുത്തതും അത് അപ്പു കഴിക്കുന്ന കാര്യവും ഒക്കെ വായിച്ചപ്പോ വായിലൂടെ കപ്പലോടി നേരിട്ട് കണ്ട അനുഭവം ആയിരുന്നു കഥയിൽ ആണെങ്കിലും അപ്പുവിനോട് അസൂയ തോന്നിപ്പോയി?

    ചിന്നു എങ്ങനെയാണ് ആപ്പുവിനോട് പരിചയം ആയത് എന്ന് ഇപ്പൊ മനസ്സിലായി അപ്പുവിന്റെ ശങ്കരഗുണ്ട എന്ന അവതാരം കലക്കി അവന്റെ അമ്മയ്ക്ക് വിളിച്ചതിന് കൊടുത്തത് കുറഞ്ഞുപോയി എന്നേ പറയാനുള്ളൂ❤️❤️❤️

    ഒരു request ഉണ്ട് ചിന്നുവും ബാലുവും ഒന്നിക്കണം സാധ്യത ഇല്ലെന്ന് അറിയാം എങ്കിലും ആഗ്രഹിച്ച് പോകുന്നു ???

    അപ്പു പ്രണയത്തിന്റെ രാജകുമാരൻ ആണെന്ന് പറഞ്ഞത് ശരിയാണ് അതുകൊണ്ട് ആണല്ലോ ദേവികയ്ക്ക്‌ ഇഷ്ടം തോന്നിയത് ചിന്നുവിന് ആരാധന തോന്നിയത് കൂടാതെ വൈഗയ്ക്ക്‌ അപ്പുവിനെയും ഇഷ്ടം ആകുന്നുണ്ടല്ലോ എന്നിട്ടും എന്തേ പാറുക്കുട്ടിയുടെ മനസ്സിൽ അപ്പു വരാത്തത് ഇപ്പോഴും ബെസ്റ്റ് ഫ്രണ്ട് ആകാൻ ആണ് അവള് ആഗ്രഹിക്കുന്നത് ദേവു അടുക്കുന്നതിന് അസൂയ കാണിക്കുന്നു അവളുടെ കയ്യിലിരിപ്പ് കൊണ്ടാണ് അവളോട് അപ്പു മിണ്ടാത്തത് എന്ന് പാറു എന്താണ് മനസ്സിലാക്കാത്തത്?

    നരൻ ചേട്ടൻ പാവം ആയിരുന്നില്ല അല്ലേ ഞാൻ കരുതി കൃഷി ഒക്കെയുള്ള സഖാവ് ആയിരിക്കും എന്ന് പക്ഷേ നരൻ നമ്മൾ ഉദ്ദേശിച്ച ആളല്ല രക്തം രക്തത്തെ തിരിച്ചറിയും എന്നല്ലേ എങ്ങാനും നരന്റെ കുടുംബവും അപ്പുവിന്റെ കുടുംബവും തമ്മിൽ എന്തേലും ബന്ധം ഉണ്ടാകുമെന്ന് കരുതുന്നു???

    വൈഗയുടെ മനസ്സ് അപ്പു മനസ്സിലാക്കണം അവളെ ഏതായാലും അപ്പു ജീവിതത്തിലേക്ക് ക്ഷണിക്കില്ല എന്നത് ഉറപ്പായ കാര്യമാണ് കാരണം ഇപ്പോഴും അപ്പുവിന്റെ മനസ്സിൽ പാറു ഉണ്ട് പക്വത ഇല്ലാത്ത പ്രായം ആണ് വൈഗയ്ക്ക്‌ ഉള്ളത് 20,21 വയസ്സുണ്ട് ഒരു കരുത്തുറ്റ ആണിനോട് തോന്നുന്ന ആരാധന ആണ് പ്രണയം ആയി വഴിമാറിയത് എന്ന് തോന്നുന്നു മാത്രമല്ല അപ്പു വിളിക്കുന്നത് മോളെ എന്നാണ് അവന് ജനിക്കാത്ത അനിയത്തി ആയിട്ട് മാത്രമേ അവളെ കണ്ടിട്ടുള്ളൂ എന്ന് അനുമാനിക്കാം?

    ശപ്പുണ്ണിയുടെ കുളിസീൻ കാണാൻ പോയ സാഹചര്യം ഒക്കെ നന്നായിരുന്നു മാസ് ആക്ഷൻ റൊമാൻസ് ഒക്കെയുള്ള കഥയിൽ അപൂർവ്വം ആയി മാത്രമേ തമാശ കാണാൻ കഴിയൂ ഇപ്പൊ അതും ശരിക്കും കാണാൻ കഴിഞ്ഞു ???

    ഇനി അപ്പു ഒരിടത്തും തോൽക്കില്ല എന്നു തോന്നുന്നു കണ്ണ് കെട്ടി പോലും ലക്ഷ്യം തെറ്റാതെ പേരയ്ക്ക ഒക്കെ പറിക്കാൻ സാധിച്ചതിനെ അതിന്റെ സൂചന ആയി ഞാൻ കാണുന്നു ???

    നരൻ ചേട്ടനും പുതിയ ലക്ഷ്യം ഉണ്ടല്ലോ യക്ഷിക്കോട്ട ഇനി വെല്ലുവിളി ആകുമോ എന്ന് കണ്ടറിയാം യമുന ഏട്ടത്തിയെ എന്തിനാണ് നരേടൻ ഒഴിവാക്കുന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ചിലപ്പോ തന്നേക്കാൾ നല്ലൊരു പങ്കാളിയെ ലഭിക്കും താൻ ചേരില്ല എന്ന അപകർഷതാബോധം ആകും അല്ലെങ്കിൽ എന്തെങ്കിലും ലക്ഷ്യം ഉണ്ടാകും അതിന്റെ ഇടയിൽ യമുനയെ കൊണ്ടുവരേണ്ട എന്ന ചിന്ത ആകും എന്തായാലും അതിനുള്ള പരിഹാരം അപ്പുവിനെ കൊണ്ട് എങ്കിലും സാധിക്കുമെന്ന് കരുതുന്നു കാരണം പ്രണയം എന്തെന്ന് അറിയുന്നത് അപ്പു അല്ലേ അപ്പോൾ ഏട്ടത്തിയുടെ വിഷമം മനസ്സിലാക്കാൻ അവന് സാധിക്കും എന്ന് കരുതുന്നു??

    ഇപ്പൊ ശരിക്കും പാറുവിനെ ഓർത്ത് സഹതാപം തോന്നുന്നു ഒരുകാലത്ത് അപ്പു പുറകെ നടന്നു മിണ്ടാൻ വേണ്ടി ആഗ്രഹിച്ച് നടന്നപ്പോ അവള് ആട്ടിഒഴിവാക്കി എന്തെങ്കിലും ആവശ്യം നടന്നാൽ മാത്രം അപ്പു എന്ന് തേൻ ചേർത്ത് വിളിക്കും ആവശ്യം കഴിഞ്ഞപ്പോ പുകഞ്ഞ കൊള്ളി പുറത്ത് എന്ന രീതിയിൽ അവനെ ഒഴിവാക്കി എന്നിട്ടും നാണം ഇല്ലാതെ അവന്റെ പുറകെ നടക്കുന്നു ശിവ ഇല്ലാത്തത് കൊണ്ടും അവനോട് അതുപോലെ അടുപ്പം ഇല്ലാത്തത് കൊണ്ടുമാണ് അപ്പുവിനെ അവള് മിസ് ചെയ്യുന്നതായി തോന്നുന്നത് മാത്രമല്ല ദേവു അവനോട് കാണിക്കുന്ന സ്നേഹവും അവളോട് അപ്പു കാണിക്കുന്ന കരുതലും കാണുമ്പോൾ പാറുവിനു അസൂയ ഉണ്ടാകുന്നു എന്ന് മാത്രം ???

    മാലിനി കൊച്ചമ്മയുടെ കാര്യമാണ് കഷ്ടം ഒന്നും മിണ്ടാൻ പാടില്ല കാരണം പാറുവിനു പ്രണയം ഇല്ല സൗഹൃതം മാത്രമാണ് ഇപ്പൊ ആവശ്യം മാത്രമല്ല അവളുടെ കല്യാണം ഉറപ്പിച്ചതും നിശ്ചയം കഴിഞ്ഞതുമാണ് മാത്രമല്ല മാലിനിയുടെ മനസ്സിൽ അപ്പു ശിവയുടെ സ്ഥാനത്ത് വരണം എന്ന ആഗ്രഹവും ഉണ്ട്?

    ഏതായാലും ഇനി പാറുവിന്റെ ലക്ഷ്യത്തിലേക്ക് ഉള്ള പ്രയാണം ആണെന്ന് മനസിലായി നായികയുടെ വിളയാട്ടം ഇതുവരെ കണ്ടില്ല ഇനി കാണാൻ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിൽ മാസ് രംഗങ്ങൾ ഉണ്ടാകുമല്ലോ ഇത്തവണ ആക്ഷൻ വലുതായി കാണാൻ കഴിഞ്ഞില്ല ചിന്നുവിനെ രക്ഷിക്കുന്ന ഭാഗം പെട്ടന്ന് ഓടിച്ച് വിട്ടത് പോലെ തോന്നി?

    ഹർഷൻ ചേട്ടനും കുടുംബത്തിനും ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ നേരുന്നു ???????️

    1. രാഹുലേ സ്നേഹം നന്ദി കടപ്പാട്
      ഇങ്ങനെ ഉള്ളില്‍ തോന്നിയ എഴുതാന്‍ മന്‍സ് കാണിച്ചതിന്
      നല്ലപോലെ വായിച്ചു
      ഇഷ്ടമായി

      “ചിന്നുവിനെ രക്ഷിക്കുന്ന ഭാഗം പെട്ടന്ന് ഓടിച്ച് വിട്ടത് പോലെ തോന്നി?”

      ചിന്നു കാണാത്ത കാര്യങളല്ലെ ,,
      അവള്‍ പുറത്ത് നിന്നു അനുഭവിച്ചതലെ

      പിന്നെ മിഥില ഒക്കെ ആദി അവളോടു പ്രഞ്ഞതല്ലെ ,,

      രണ്ടും വ്യത്യാശമില്ലേ

  7. Entha paraya onnum parayan ella entho ellam munnil kanunna pole aayirunnu. Paavam vaiga avale vishamipikan nilkalle paranjittu karyam ellq parayathinte rajakumaran alle. Paavam paarus oru paadu maari athil erivu kayattunnu devoosum alle kollam

    1. സ്നേഹം മാത്രം അരുനേ

  8. പിന്നെ ഹർഷേട്ടാ എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ ???????????????

    1. ഡ്രാഗണ്‍ കുഞ്ഞേ ഓണാശംസകള്‍

  9. ഹർഷേട്ടാ ……
    ഇപ്പോൾ വായിക്കാൻ പറ്റില്ല

    വൈകിട്ട് വായിക്കാംട്ടോ

    ❤️❤️❤️❤️❤️

  10. Njn hospitatilado harshan kutta..
    27 nu rathri oru പനിപോലെ തോന്നി. ചെന്നപ്പോൾ 1O2 കുറയും കുടും അങ്ങനെ ആണ് ഇപ്പോൾ… ഓണം ഹോസ്പിറ്റലിൽ..
    ആരോഗ്യത്തിനപ്പുറം എന്ത് ഓണം?

    1. അയ്യോ ,,,
      കലാവസ്ഥയുടെ ആണോ
      ഒന്നാമത് മോശം സമയം ആണ്
      എന്തായാലും ശരിയായ് മെഡിസിന്‍ എടുത്തു റസ്റ്റ് എടുക്കൂ ഭീമന്‍ ചേട്ടാ

  11. വേട്ടക്കാരൻ

    ഹർഷൻ ബ്രോ,പറയാൻ വാക്കുകളില്ല,ചില ഭാഗങ്ങൾ വായിച്ചപ്പോ അറിയാതെ കണ്ണുകൾ
    നിറഞ്ഞൊഴുകി.അത്രക്കും ഫീലുണ്ടായിരുന്നു.സൂപ്പർ മച്ചാനെ.ഇനി പാറു കുറച്ചു പുറകെ നടക്കട്ടെ അല്ലേ….?വൈഗക്ക് വെറുതെ ആശകൊടുക്കണോ…?

    1. ശങ്കര൯ വേട്ടക്കാരനല്ല്യോ

  12. പൊളിച്ചു ഹർഷ ഒരു രക്ഷയുമില്ല ഇത് ഒരു പ്രണയ വസന്തമാണ്.???

    1. നന്ദി സഹോ

  13. ഹായ് ഹർഷൻഭായ് എന്താണ് പറയുക ഒന്നും പറയാന്നില്ല അത്രയ്ക്കും ഗംഭീരമായിരുന്നു കഥയുടെ അവതരണം അതുപോലെ കഥ വായിച്ച് പോക്കുമ്പോൾ ആ സീനിനു യോജിച്ച േഫാട്ടോ കൂടിയപ്പോൾ അതിലും ഗംഭീരമായി ഹർഷൻഭായ് നീ നമ്മുടെ മുത്താണ് ഇനി ഞാൻ ഒന്നും പറയുന്നില്ല ഹർഷൻഭായ്ക്കും കുടുംബത്തിനു നല്ലൊരു ഓണാശംസകൾ നേരുന്നു

    1. ഹാപ്പി ഓണം അനില്‍ ബ്രോ
      നന്ദി സ്നേഹം

  14. പൊന്നു ബായി ഒരു കൊച്ചു സിനിമ കണ്ട പോലെ
    ഒന്നും പറയാനില്ല ബാകി വേഗം പോരട്ടെ
    പിന്നെ അത്രി യെ കുറിച്ച് അപ്പുനു ഓർമയില്ലേ വംശത്തെ കുറിച്ച് പറഞ്ഞപ്പോൾ അപ്പു ശ്രദ്ധിച്ചില്ല

    1. ഇനിയും സിനിമ പോലെ തന്നെ ആണ് ബ്രോ
      ഹാപ്പി ഓണം

  15. Harshetta ..
    Enk parayaanulld may b oru postve review aavnm enilla …
    Adh kond tenne korch kaynitt detail aayit iddaa enn vijarikunnu …

    (N.B. lasimnte best frnd aayad kond ipol critics maatrme parayaan kittunollu ) enod onnm tonarud ?

    1. ꧁༺അഖിൽ ༻꧂

      ////(N.B. lasimnte best frnd aayad kond ipol critics maatrme parayaan kittunollu)////

      ഇത് ആരെയാ ഉദ്ദേശിച്ചത്..???

      1. Lasim .. ente frnd aan .. usually evde critics nannayit idunna oru vekthi aan … harshettan ariyaa …

    2. ആയിക്കോട്ടെ..
      ഞാൻ എപ്പോഴും കഥയുടെ പോരായ്മകൾ മാത്രം പറയുന്നവൻ അല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം…

      1. അങ്ങനെ അല്ല
        പോരായ്മകള്‍ ചൂണ്ടി കാട്ടാന്‍ ആള് വേണം
        എങ്കിലേ continuous improvemenmt സാധ്യമാകൂ

  16. adipoliyayittund
    waiting for rudrathejan mass entry????

    1. സ്നേഹം മാത്രം

  17. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.എന്തു പറയണം എങ്ങിനെ പറയണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥ. നരൻ എന്താണ് യമുനയോട് ഇങ്ങിനെ പെരുമാറുന്നത്

    1. ഒക്കെത്തിനും കാരണം ഉണ്ട്

  18. ഫാൻഫിക്ഷൻ

    കുട്ടേട്ടാ, മുകളിൽ ഹർഷൻ ഇൽ ക്ലിക്ക് ചെയുമ്പോൾ ഹര്ഷന്റെ കഥകൾ വരുന്നില്ല. ലിങ്ക് ശരി ആകും എന്ന് പ്രതീക്ഷിക്കുന്നു..

    1. ജീനാപ്പു

      ഹാപ്പി ഉത്രാടം പാപ്പിച്ചായ ❣️

  19. അഹ് ഈ part ഇപ്പൊ വന്നത് നന്നായി.

    ഇതുവരെ ഇല്ലാത്ത ഒരു ശൈലിയിൽ ആയിരുന്നു ഇത്. ഒരു തമാശ രൂപേണ അതുകൊണ്ട് ഇപ്പൊ വന്നത് നന്നായി.

    അടുത്ത പാർട്ടിൽ കുറച്ച fights ഒകെ ഉണ്ടാവുമെന്ന് പ്രദീഷിക്കുന്നു.

    ഇനി ഇതുപോലെ തമാശ മാത്രം എഴുതെരുതെന്നും അപേക്ഷിക്കുന്നു ( എഴുത്തിൽ കയികടത്തിയത് അല്ല ട്ടോ )

    1. 350 pejulla oru bhagathinte oru portion aanu bro

      1. അത് കലക്കി ഹ ഹാ …..

    2. M.N. കാർത്തികേയൻ

      അണ്ണാ ബാക്കി എപ്പോ വരും എന്ന് ഒരു ക്ലൂ തരുമോ

  20. Nannayittund.

    1. തുറന്നു പറ പഹയാ
      ….എന്തും…
      പോരായ്മകൾ അടക്കം

      1. Theerchayayum, pineed parayam bro

    2. Lasi k ishtaayilya enn tonunu .. ?

      1. D, Athinu ni ethina chirikunnath???
        Njan comedy vallathum paranjo…

        1. അപ്പിഷാന പാവമാ
          ദേഷ്യപെടല്ലേ..

          1. Angne parann kodukk harshetta … ?

          2. ആ അത് എനിക്ക് അറിയാലോ,…

  21. Harshetta ഈ പാർട്ട്‌ ഉം adipwolli .ഈ കഥ വായികുമ്പോൾ കിട്ടുന്ന അറിവും പ്രജൊധനവും ഒന്ന് വേറെ തന്നെ ആണ് ?.ഈ സൈറ്റ് ഉം അങ്ങയുടെ ഈ കഥയും ഒക്കെ സത്യം പറഞ്ഞാൽ ഒരു അനുഗ്രഹം തന്നെ ആണ്.ഇതൊക്കെ വായികാതവർക് ഇത് വല്യ ഒരു നഷ്ടം തന്നെ ആണ്. ഹിജഡ കളെ കുറിച്ചും അവരുടെ ജീവിതത്തേ കുറിച്ചും ഒക്കെ വ്യക്തമായി പറഞ്ഞു തന്നു.അവരെ കുറിച് എനിക് ഉണ്ടായ തെറ്റായ ധാരണ മാറാഞ്ഞും അതു സഹായിച്ചു.പിന്നെ പാറു അപ്പു വിന്റെ പിന്നാലെ നടക്കുന്നത് ഒക്കെ വല്ലാത്ത ഒരു സാറ്റിസ്ഫാക്ഷൻ തന്നെ ആണ്.

    അപ്പു വിനെ ആർക്കാണ് പ്രണയിക്കാൻ പറ്റാത്തത്,അപ്പു പ്രണയത്തിന്റെ ദേവൻ ആണ് എന്ന് പറയുന്നു scene ഒക്കെ വേറെ ലെവൽ ആയിരുന്നു. ന്തൊരു romanjification ?.

    പിന്നെ ഹർഷെട്ട ഞാനും കഥ എഴുതാൻ ശ്രമിക്കുന്നുണ്ട് മൽസരതിന്ന്.നല്ല പ്രയാസമുണ്ട്. എങ്ങനെയാണ് ഹർഷെട്ട ഇങ്ങന്നെ ഒക്കെ എഴുതാൻ സാതികുന്നത്. ശെരിക്കും കഥ എഴുതാൻ ഉള്ള ബുദ്ധിമുട്ട് ഞാൻ ഇപ്പോൾ മനസിലാകുന്നു.

    waiting for next part

    1. അപ്പു വിനെ ആർക്കാണ് പ്രണയിക്കാൻ പറ്റാത്തത്,അപ്പു പ്രണയത്തിന്റെ ദേവൻ ആണ്

      മനസിലാക്കി കളഞ്ഞു കള്ളന്‍

      സന്തോഷം

      നന്ദി ഒരു കഥ അയക്കുന്നതിന് വിഷ്ണുവേ

  22. മേനോൻ കുട്ടി

    ഹർഷാ…

    ആദിശങ്കാരന്റെ ജീപ്പ് ഒന്ന് കാണാൻ മോഹം…ഒന്ന് കാണിച്ചു തരാമോ ???

    1. ഒക്കെ.റെഡി ആക്കാം..

  23. ഖോസ്റ് റൈഡർ

    അപരാചിതന്റെ കല്ലറ ആണോ ലാസ്റ്റ് കാണുക…

    1. അതെ….

      കല്ലറയിൽ ആദിശങ്കരനെ കിടത്തും

      എന്നിട്ടു മായാ ദേവിക ചിൻമയി വൈഗ ഒക്കെ മണ്ണ് വാരി ഇടും

      പാറു ഭർത്താവ് ശിവയും ഒത്തു വന്നു പ്ലാസ്റ്റിക് പൂ വിതറും..

      എന്നിട്ടു പറയും “അന്റെ സേവനങ്ങൾക് പെരുത് നന്ദി പഹയാ…എന്ന്..”

      എന്നിട് ശുഭം എന്ന ടൈറ്റിൽ കാർഡ് കാട്ടി അപരാജിതൻ അവസാനിക്കു0..

      1. മേനോൻ കുട്ടി

        ഇതാണോ ക്ലൈമാക്സ്‌…ഹർഷാ സസ്പെൻസ് പൊളിക്കല്ലേ… ചതിക്കല്ലേ ???

      2. ഹഹഹഹഹ ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം സ്നേഹവും ഐശ്വര്യവും സന്തോഷവും കരുതലും സമാധാനവും നിറഞ്ഞ നല്ലൊരു ഓണം ആശംസിക്കുന്നു പ്രിയപ്പെട്ട ഹര്ഷന്

        സസ്നേഹം the tiger

        1. അല്ലാതെ പിന്നെ ഞാൻ എന്താണ് പറയുക പുലിയെ…

  24. ꧁༺അഖിൽ ༻꧂

    ഹർഷൻ ചേട്ടാ…

    ഞാൻ ഏകദേശം മൂന്ന് മണിക്കൂർ എടുത്തു വായിച്ചു കഴിയാൻ… 10.15ന് തുടങ്ങി 1.30 ആയി തീർന്നപ്പോൾ…

    ആദ്യം തന്നെ നമ്മുടെ അപരാജിതൻ ട്രൈലെർ അടിപൊളി ആയിരുന്നു…

    പിന്നെ ആപ്പുവിന്റെ യാത്ര തൊട്ട് ആണ് കഥ തുടങ്ങുന്നത് അതെല്ലാം നല്ല പോലെ പറഞ്ഞു സത്യം പറഞ്ഞാൽ എല്ലാം കണ്മുമ്പിൽ കാണുന്ന പ്രതീതി..

    സന്ധ്യ സമയത്ത് മീൻ വറക്കുന്ന വാസന ചൂട് ചായ … പിന്നെ ചെമ്പെല്ലി മീൻ മസാലയിൽ പുരട്ടി വറക്കുന്ന സീൻ അതിന്റെ മുകളിൽ സബോള ഇട്ട് നാരങ്ങ പിഴിഞ്ഞ് ഓഹ് നാവിൽ കപ്പലോടി…

    അവിടെന്ന് പോയിട്ട് ചായ കുടിക്കാൻ നിർത്തിയപ്പോൾ വന്ന പിമ്പ്…
    “എല്ലാമേ നമ്മ കസ്റ്റഡിയിൽ ഇറുക്ക് സാർ ,, സെലക്ട് പണ്ണുങ്കോ , റേറ്റ് മേലെ പാറുങ്കോ “
    അപ്പു അയാളെ ഒഴിവാക്കാൻ നോക്കുന്നത്… അതിനുശേഷം അയാൾ പതിനാല് വയസുള്ള കൊച്ചിനെ കുറിച്ച് പറയുന്നത്…

    ശരിക്കും നമ്മുടെ സമൂഹത്തിൽ നടക്കുന്നത് വരച്ചു കാട്ടി തന്നു… അവിടെ അപ്പു പെരുമാറിയത് പോലെ തന്നെയേ ഏതൊരു വ്യക്തിക്കും പെരുമാറുവാൻ പറ്റുള്ളൂ… എനിക്കും പേർസണൽ അനുഭവം ഉണ്ട് ഞാൻ all ഇന്ത്യ ട്രിപ്പ്‌ പോയപ്പോൾ അന്ന് ഞാനും അയാളോട് ചൂടായി സംസാരിച്ചു പെട്ടന്നാണ് അവിടെയുള്ള ആൾകാർ ഓക്കെ എന്നെയും എന്റെ ഫ്രണ്ടിനെയും ശ്രദ്ധിച്ചു തുടങ്ങിയത് അവരുടെ നോട്ടം പന്തിയല്ല എന്ന് മനസിലായതോടെ അവിടെന്ന് വേഗം തന്നെ ഞങ്ങൾ സ്ഥലം വിട്ടു….

    അവിടെ നിന്നും അപ്പുവിന്റെ യാത്ര വീണ്ടും തുടർന്നു…. പിന്നെ നരേട്ടൻ വിളിക്കുന്നതും വഴി പറഞ്ഞു കൊടുക്കുന്നതും….
    അപ്പു വണ്ടി ഓടിച്ചു പോകുമ്പോൾ…. കണ്ട കാഴ്ച്ച…

    ////ആ പെണ്ണ് നിലവിളിക്കുക ആയിരുന്നു ” എന്റെ കാശ് ,,,എന്റെ കാശ് കൊട് ,” എന്ന് പറഞ്ഞു//////

    പിന്നെ അപ്പു അവളെയും കൂട്ടി അവളെ സഹായിക്കുവാനായി ആ മാളികയിലേക്ക് പോകുന്നതും….. അവിടെ ചെന്നപ്പോൾ കള്ളി ആണ് എന്ന് തെറ്റുധരിച്ച് തല്ലുന്നതും അതിനു ശേഷം സത്യം മനസിലാക്കി വീണ്ടും ആ മാളികയിലേക്ക് ചെല്ലുന്നതും…,,,,, അമ്മയെ പറഞ്ഞപ്പോൾ എടുത്ത് ഇട്ട് അലക്കിയതും ക്യാഷ് വാങ്ങിയതും with gst…. പിന്നെ അപ്പുവിന്റെ പുതിയ നാമം “ശങ്കരഗുണ്ട” ഓഹ് അടിപൊളി രോമാഞ്ചം… അത് ചിന്നു ആണ് എന്ന് അറിഞ്ഞപ്പോൾ ഓഹ് വീണ്ടും രോമാഞ്ചം…. ഞാൻ ഊഹിച്ചിരുന്നത് ബാലു വഴിയാണ് ചിന്നുവിന് അപ്പുവിനെ അറിയുക്ക എന്നാണ്… പക്ഷെ എന്റെ ഊഹം കാറ്റിൽ പറത്തി കളഞ്ഞു ചേട്ടൻ…
    അവിടെ നിന്നും ചിന്നുവുമായി അപ്പു യാത്ര തുടർന്നു.. അവർ റൂമിൽ താമസിച്ചതും.. അപ്പുവിന്റെ കൊച്ച് കുട്ടികളെ പോലുള്ള സ്വഭാവവും അവർ തമ്മിലുള്ള കെമിസ്ട്രി കണ്ടപ്പോൾ… എനിക്ക് വളരെ സന്തോഷമായി…. ട്രാൻസ്‌ജൻഡർ അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട്… മൊത്തത്തിൽ ഇത് വായിച്ചാൽ മാറും…
    പേർസണലി എനിക്ക് ട്രാൻസ്ജൻഡർ ഫ്രണ്ട്സ് ഉണ്ട് 3പേര്… അതിലെ ഒരാളായിട്ട് ഞാൻ ട്രിപ്പ്‌ വരെ പോയിട്ടുണ്ട് ഋഷികേശ് ഓക്കെ… അലീന എന്നാണ് പേര് അവളുടെ കഥ ഓക്കെ എന്നോട് പറഞ്ഞിട്ടുണ്ട് അത് കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട്… അതുകൊണ്ട് ചിന്നു എന്റെ മനസിലേക്ക് നല്ലപോലെ ഇടിച്ചു കേറി ചിന്നുവിൽ ഞാൻ കണ്ടത് എന്റെ ഫ്രണ്ട് അലീനയെ തന്നെയാണ്…

    അവിടെ നിന്നും അപ്പുവും ചിന്നും കൂടെയുള്ള യാത്ര… അപ്പു ചിന്നുവിനോട് തന്റെ രഹസ്യം വെളിപ്പെടുത്തുന്നതും അവളെ സുരക്ഷിതമായി ബസ്റ്റോപ്പിൽ എത്തിക്കുന്നതും ബാങ്കിൽ ക്യാഷ് ഇടിപ്പിക്കുന്നതും… അയ്യോ മറന്നു… “നിർവാണ അതിനെ കുറിച്ച് ചിന്നു പറയുന്നത്… പണ്ട് കാലത്തൊക്കെ അങ്ങനെ ആയിരുന്നു ചെയ്യുന്നത് എന്ന് ഞാൻ കേട്ടിട്ടുണ്ട്… “… പിന്നെ അപ്പു ചിന്നുവിന് പേര് പറയുന്ന സീൻ ചിന്മയി.. ❤️❤️

    ആ പേര് അപ്പുന് പാറുവിൽ ഉണ്ടാവുന്ന കൊച്ചിനു ഇടാൻ വെച്ചേക്കുന്ന പേരാണ് എന്ന് പറഞ്ഞപ്പോൾ ഓഹ് ചങ്കിനു ഒരു ഭാരം വന്നത് പോലെ… അതിനുശേഷമുള്ള അവരുടെ യാത്ര പറച്ചിൽ എല്ലാം കണ്ണ്മുൻപിൽ കാണുവാൻ പറ്റി.. അത്രക്കും ഹൃദയത്തിലേക്ക് ആ സീൻ എല്ലാം കടന്നു കയറി…

    അതിനുശേഷം മനു ചിന്നുവിനെ മനസിലാക്കുന്ന സീൻ… പിന്നെ ചിന്നുവിന്റെ ആത്മാഗതം
    “”അപ്പു പ്രണയത്തിന്റെ രാജകുമാരൻ””

    അതിനു ശേഷം അപ്പു മിഥിലയിലേക്ക്

    നരേട്ടൻ ബ്രാഹ്മണ ക്ഷത്രിയ കുലം ആണ് എന്ന് ഞാൻ പ്രതീക്ഷിച്ചില്ല…. നരനും അപ്പുവും തമ്മിൽ എന്തോ ബന്ധമുണ്ട് എന്ന് അവരുടെ ഫസ്റ്റ് മീറ്റിംഗിൽ തന്നെ ഞാൻ മനസിലുറപ്പിച്ചിരുന്നു…

    വല്യമ്മ അപ്പുവിനോട് കാണിക്കുന്ന സ്നേഹം… ആ വലിയ വീട്ടിലേക്ക് കയറുവാനുള്ള അപ്പുവിന്റെ പേടി അതിനു ശേഷം വൈഗ കൊണ്ടുവന്ന ആരതി ഉഴിഞ്ഞു അവർ അപ്പുവിനെ സ്വീകരിച്ചു…. ❣️❣️❣️

    പിന്നെ പരശുരാമനെ കുറിച്ച് വിവരിക്കുന്നത്… സത്യത്തിൽ എനിക്ക് ഇപ്പോ ചെറിയ ഊഹം ഉണ്ട് ആദിശങ്കരൻ ആരാണ് എന്ന് ഞാൻ അത് ഇവിടെ പറയുന്നില്ല 90% അങ്ങനെ ആവനാണ് ചാൻസ് ഇവിടെ പറഞ്ഞാൽ അത് കഥയുടെ ആസ്വാദനത്തെ ബാധിക്കും so,, ഇവിടെ പറയുന്നില്ല

    പിന്നെ പടയപ്പ മച്ചാൻ പൊളി ആണ്… പുള്ളിക്ക് ഈഗോ പ്രശ്നം ഉണ്ട്… അത് അപ്പു മാറ്റും എന്ന് എനിക്ക് ഉറപ്പുണ്ട്…
    അതുനുശേഷം മച്ചാന്റെ വീട്ടിൽ പോയിട്ട് വീണ വായിച്ചത്..,, എല്ലാവരും അത് കേട്ട് ആസ്വദിച്ചിരുന്നത് എല്ലാം കണ്മുൻപിൽ വ്യക്തമായി കണ്ടു… പിന്നെ അപ്പു കല്ല് എറിഞ്ഞു പേരക്ക വീഴ്ത്തിയ സീൻ അടിപൊളി ആയിരുന്നു… അപ്പുവിന്റെ ആ ചേഞ്ച്‌ ഒരു hint ആണ് എന്ന് മനസിലായി… പിന്നെ ശപ്പുണ്ണി ആയിട്ടുള്ള നടുചുറ്റലും… യമുന ഏട്ടത്തിയെ കണ്ടുമുട്ടിയതും അവരുടെ ഇന്ററേഷൻ എല്ലാം അടിപൊളി…

    പിന്നെ ഒരു 3 സെന്റ് ഭൂമിയെ കുറിച്ച് പറഞ്ഞില്ലേ ആ ഭൂമിയായി അപ്പുവിന് എന്തോ ബന്ധമുള്ളത് പോലെ എനിക്ക് ഫീൽ ചെയ്തു… എന്തയാലും അടുത്ത ഭാഗത്തിൽ വായിച്ചറിയാം… ✌️✌️✌️✌️

    പിന്നെ നാട്ടുകൂട്ടം അവിടെ വന്ന തലൈവി… യക്ഷി കോട്ട, ഉത്സവം പിന്നെ നേരേട്ടന്റെ ഫാമിലി ഗുരു അതൊക്കെ അടുത്ത ഭാഗത്തേക്കുള്ള മുതൽ കൂട്ടാണ് എന്ന് മനസിലായി…

    പിന്നെ മൈസൂർ പാക്ക് ഉണ്ടാക്കുന്നത് അത് കഴിക്കുന്നത് ഓഹ് കൊതിപ്പിച്ചു കളഞ്ഞല്ലോ മനസ്യാ… ആ പറയാൻ മറന്നു… നമ്മടെ ആദിശങ്കരനെ വരെ വിറപ്പിച്ച ശപ്പു.. ???
    വനാരോജയുടെ ഡാൻസിൽ മുഴുകിയ ശപ്പുണ്ണി ???
    ഇപ്പോ എന്താവോ എന്തോ.. ??
    അവന്റെ സീൻ എല്ലാം നല്ല കോമഡി ആയിരുന്നു അതെല്ലാം ആസ്വദിച്ച് തന്നെ വായിച്ചു

    Coming to next part….

    പാറു and ദേവു… അവരുടെ ഇന്ററാക്ഷൻ എല്ലാം അടിപൊളി….
    പാറുവിനു കുശുമ്പ് വന്നത് അപ്പുവിന്റെയും ദേവൂന്റെയും സംസാരം കേട്ടിട്ട്… സത്യത്തിൽ എനിക്ക് ചെറിയ വിഷമം വന്നു…

    പാറുവിന്റെ മുൻപിൽ വെച്ച് ദേവു വിൽഫ്രഡിനെ പേടിപ്പിക്കുന്ന സീൻ ഓഹ് പൊളി… അത് കണ്ട് കണ്ണ് മിഴിച്ചു നിൽക്കുന്ന പാറു.. ???

    പിന്നെ അപ്പു and പാറു ഫോണിൽ സംസാരിച്ചത്… ഓഹ് പൊളി… ആ sequence എനിക്ക് ശരിക്കും ഇഷ്ട്ടമായി… അതിനുശേഷം മാലിനി അമ്മയും പാറുവും കൂടെ അമ്പലത്തിൽ പോയതും അപ്പുവിനു വേണ്ടി പാറു പ്രാർത്ഥിച്ചതും അവസാനം ശ്രീ കൃഷ്ണ പരുന്ത് വന്നതും അത് നോക്കി പിന്നിൽ നിന്ന സ്വാമിയും പരുന്ത് പാറു വിന്റെ കൈയിലെ രുദ്രാക്ഷത്തിന് തൊട്ടപ്പോൾ അതിന്റെ കളർ മാറിയതും എല്ലാം ഒന്നിനൊന്നു മെച്ചം….

    ഈ part എല്ലാം കൂടെ ഒരുമിച്ചു നോക്കുമ്പോൾ ഹെവി ഐറ്റം അണിയറയിൽ പണിപ്പുരയിൽ ഒരുങ്ങുന്നുണ്ട് എന്ന് മനസിലായി… ❣️❣️❣️

    Am waiting ?✌️✌️✌️

    ഇത്രയും നല്ല ഓണ സമ്മാനം തന്ന ഹർഷൻ ചേട്ടന് ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു…

    Happy onam ഹർഷൻ ചേട്ടാ… ❣️❣️❣️

    1. അഖിലേ കഥ ചുരുക്കമായി എഴുതി കമാന്‍റ് ആക്കി കടല്‍ഞ്ഞല്ലോ പഹയ
      ഹോ ഒരു ഭൃഗു

      ഹെവി തന്നെ ആണ് ഇനി ,,,
      350 പേജിന്റെ ആദ്യ ഭാഗങ്ങള്‍ അല്ലായിരുന്നോ ഇത്
      ആ കലര്‍ മാറിയ ഫോടോ ഇടനമായിരുന്നു \
      അത് ഇന്ന് ഉപ്ഡേറ്റ് ചെയ്യണം ,,,

      ബകി ഒക്കെ ഡീറ്റൈല്‍ ആയി നമുക് 26 ഇല്‍ സംസാരിക്കാം \

      ഹാപ്പി ഓണം മുത്തേ

  25. പിറന്നാൾ സമ്മാനം കിട്ടി. നന്ദി ഹർഷാപ്പി

    1. Happy birthday lallu may God bless you dear

Comments are closed.