അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ? ▄︻デᴘ̷ᴀ̷ʀ̷ᴛ̷ʜ̷ᴀ̷s̷ᴀ̷ʀ̷ᴀ̷ᴅ̷ʜ̷ʏ̷_̷ᴘ̷s̷══━一 ?

    Hai

    1. കാളിദാസൻ

      ഹായ്

    2. ༒☬SULTHAN☬༒

      Hlo

  2. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

    Hai

  3. Good morning

    1. ༒☬SULTHAN☬༒

      Mrng shivetta

        1. ༒☬SULTHAN☬༒

          Ntha ppd shivetta

          1. ഓഫീസിൽ വർക്ക്‌

          2. ༒☬SULTHAN☬༒

            Ah

    2. Good morning?

  4. ജെയ്മി ലാനിസ്റ്റർ

    ഹൈ

    1. തൃശ്ശൂർക്കാരൻ ?

      Hoi

  5. കാളിദാസൻ

    ഒരു പരസ്യം പോലും ഇല്ലാത്ത ചാനൽ ആണ് സഫാരി. മിക്ക ചാനലുകളുടെയും പ്രെധാന വരുമാനം പരസ്സ്യത്തിലൂടെയാണ്.

    എന്നിട്ടും ഇതൊന്നുമില്ലാതെ എങ്ങനെ ആ ചാനൽ മുന്നോട്ട് പോകുന്നു

    1. Ath ipol nammlod chodichit enth kaarym…. Avrod thanne chodikendi verum ?

      1. കാളിദാസൻ

        എന്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ ഇത് ഇവിടെ ചോദിക്കാൻ പാടില്ലായിരുന്നു..

        1. Eni ith repeat cheyruth ???

    2. തൃശ്ശൂർക്കാരൻ ?

      മാമോയ്

      1. കാളിദാസൻ

        കുട്ടാപ്പി… ???❤️❤️

    1. Enthe nerathe ?

    2. കാളിദാസൻ

      ഗുഡ് നൈറ്റ്‌

  6. കാളിദാസൻ

    ഒരു മിസ്റ്റേക്ക് പറ്റിയിട്ടുണ്ട്. നീഹാരം ഭാഗം രണ്ട് എന്നുള്ളതാണ് വായിക്കേണ്ടത്.
    മറ്റേത് ഒരു മിസ്റ്റേക്ക് സംഭവിച്ചതാണ്.

    കുട്ടേട്ടന് മെയിൽ അയച്ചിട്ടുണ്ട്. ശ്രെദ്ധയിൽ പെട്ടിട്ടില്ല

    1. Nee aa kadha full akiyite njn vaayikollu ?

      1. കാളിദാസൻ

        അതൊരു അതിമോഹമല്ലേ…

        ആ കഥ ഏത് കാലത്ത് തീരാനാണ് ?

        1. Nee naduvil vech nirthi povum… Ninte swabhavm enk nallonm ariya ?

          1. കാളിദാസൻ

            ഇത് നിർത്തില്ല.

            പഴയ കഥയും നിർത്തില്ല. അതും വൈകാതെ എഴുതും

          2. Oo.. Enthu thonni.. ??
            Nalle budhi okke vanno ?

          3. കാളിദാസൻ

            പെട്ടെന്ന് ഒരു ദിവസം ഉൾവിളി വന്നു.. ?

  7. Did you know ❓

    ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് തപാൽ നൽകാതെ official ദ്യോഗിക കത്തുകളും പാഴ്സലുകളും അയയ്ക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. ഈ അക്ഷരങ്ങൾ ഒ‌സി‌എസ് On Company Serviceഎന്ന് ചുരുക്കത്തിൽ സ്റ്റാമ്പ് ചെയ്തിട്ടുണ്ട് . ഒരുപാട് കമ്പനി ജീവനക്കാർ ഈ സൗകര്യം ദുരുപയോഗം ചെയ്യാൻ തുടങ്ങി, OCS അടയാളപ്പെടുത്തി വ്യക്തിഗത ഇനങ്ങൾ അയയ്ക്കാൻ തുടങ്ങി. ഒ‌സി‌എസ് സംഭാഷണ ഭാഷയിൽ ഒ‌സിയിലേക്ക് ചുരുക്കി, ഒടുവിൽ അക്ഷരങ്ങൾക്ക് പകരം എന്തിനും ഉപയോഗിച്ചു.

    Helooooooo ?

  8. കാളിദാസൻ

    നിങ്ങൾ എല്ലാവരും വന്ന സ്ഥിതിക്ക് ഞാനും വന്നു ?

  9. കാളിദാസൻ

    ഞാൻ പോണ് പുല്ല്.. ?‍♂️?‍♂️?‍♂️
    ആരുമില്ല മിണ്ടിയും പറഞ്ഞും ഇരിക്കാൻ

    1. ഞാനുണ്ട് kaaliyetta

    2. Nee enthina enne thirakiye

      1. കാളിദാസൻJuly 5, 2021 at 8:58 pm
        ജീവൻ ബ്രോ എന്റെ കഥ പെന്റിങ് ലിസ്റ്റിൽ ഉണ്ടോ എന്നറിയാനാണ്.

        ഇത് വരെ അപ്ഡേറ്റസ് ഒന്നും കിട്ടിയിട്ടില്ല

        1. Und.. Nikaram bhagam 2, niharam part 2..angamen randennam und athil

          1. കാളിദാസൻ

            രണ്ടെണ്ണമോ…

        2. കാളിദാസൻ

          യാ.. യാ..

    3. Njaanm vann.. Apolekm nee poyo ?

        1. Nthaa jeeva ninte visheshm… Sugallee

  10. കാളിദാസൻ

    ചാത്തന്നൂർ തമ്പി..

  11. കാളിദാസൻ

    ഓം ശശി ഭ്രിഗു…

  12. കാളിദാസൻ

    ജാലിയൻവാലാബാഗ് സുനി

  13. കാളിദാസൻ

    കൃമി ഷാജി…

  14. കാളിദാസൻ

    തൃപ്പക്കുളത്ത്‌ പപ്പൻ..

  15. കാളിദാസൻ

    വടിവാൾ വാസ്സു….

  16. കാളിദാസൻ

    സോമശേഖര…

  17. കാളിദാസൻ

    ജീവൻ ബ്രോ എന്റെ കഥ പെന്റിങ് ലിസ്റ്റിൽ ഉണ്ടോ എന്നറിയാനാണ്.

    ഇത് വരെ അപ്ഡേറ്റസ് ഒന്നും കിട്ടിയിട്ടില്ല

    1. Aarde

      1. കാളിദാസൻ

        മേരെ…

        1. Kala?

          1. കാളിദാസൻ

            നീഹാരം

  18. aparajithan മറ്റൊരിടത്ത് പബ്ലിഷ് ചെയ്തിരുന്നപ്പോൾ
    വായനക്കാർ ഒരു പ്രോൽസാഹനമായി
    കോയിനുകൾ തന്നിരുന്നു.
    ഒന്ന് രണ്ടു മാസം കൊണ്ട് വളരെ ഒരു ചെറിയ സംഖ്യ ആകുകയും ചെയ്തു.
    ആ സംഖ്യയുടെ വലുപ്പം വളരെ വളരെ കുറവാണ് പക്ഷെ അതിനു മൂല്യം ഒരുപാട് ഒരുപാട് കൂടുതലും
    എന്റെ സങ്കല്പങ്ങളുടെ സ്വപ്നങ്ങളുടെ മൂല്യം അതിനുണ്ട്
    അതിലൊരു രൂപ പോലും എടുക്കാതെ ഞാനും ആ കുഞ്ഞിന് വേണ്ടിയുള്ള പതിനെട്ടുകോടി ലക്ഷ്യത്തിൽ ഭാഗമായി.
    ഒരുപാട് സന്തോഷം മാത്രം ,,
    ആ കുഞ്ഞിന് മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു ,,

    1. കാലം സാക്ഷി

      ❤❤❤❤

    2. കാളിദാസൻ

      ഒടുവിൽ മടങ്ങി വന്നു.. അല്ലെ…
      ഉച്ചക്ക് വന്നിരുന്നത് കണ്ടു.. ജോലിയെല്ലാം നന്നായി പോകുന്നു എന്ന് വിശ്വസിക്കുന്നു.

      ആ ഒരു നല്ല കാര്യത്തിൽ പങ്കാളിയായി എന്നറിഞ്ഞതിൽ സന്തോഷം ❤️

    3. അമ്മൂട്ടി❣️

      ദൈവം അനുഗ്രഹിക്കട്ടെ……..

    4. ❤❤❤❤

    1. കാളിദാസൻ

      നോക്കണ്ട

      1. ഞാൻ നോക്കും ?

        1. കാളിദാസൻ

          കണ്ണ് ഞാൻ കുത്തും

          1. ഞാൻ record ചെയ്ത പിന്നെ നോക്കും ?…..

          2. കാളിദാസൻ

            അയ്യോ അത് പറഞ്ഞപ്പോഴാ ഓർത്തത് റെക്കോർഡ് എഴുതാൻ ഉണ്ട്

          3. ?…. ബ്രോ എന്തിന് പഠിക്കുന്നു…

        2. ࿇ꫝηⱥη₫࿇

          നോക്കി നോക്കി നോക്കി നിന്നു
          കാത്തു കാത്തു കാത്തു നിന്നു
          മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്….

          1. കാളിദാസൻ

            എന്നിട്ട് നീ കണ്ടോ.. മന്ദാരപൂവിരിയണതെങ്ങനാണെന്ന്

          2. YouTube video ഉണ്ട് മാമാ അത് എടുത്ത് കാണ്

          3. ࿇ꫝηⱥη₫࿇

            കണ്ടു നല്ല രസമുണ്ട്?

  19. ഹോയ്‌ പുള്ളകളെ..എന്തെല്ലാ….

    1. കാളിദാസൻ

      ???

    2. Oi kelavans

  20. കാളിദാസൻ

    ജീവൻ ബ്രോ ഉണ്ടോ ഇവിടെ

    1. ജെയ്മി ലാനിസ്റ്റർ

      ഉണ്ടുണ്ട്… ??

      1. ༒☬SULTHAN☬༒

        Ansikka ഇങ്ങള അസുഖം ഒക്കെ mariyo

    2. Sitil onnu kayaran avande.. Odukathe slow.. Currenty on vpn.. Ninte kail contact ille ente.. Athil msg ayacha mathi… Njan full time online kanum…

      1. കാളിദാസൻ

        അത് എന്റെ ബിസിനസ് അക്കൗണ്ട് ആണ്.
        പഴയ ഫോണിൽ ആണത്. പുതിയത്തിലേക്ക് ഒന്നും ആക്കിയിട്ടില്ല.

  21. മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ ₹18 കോടി രൂപയും സംഭരിച്ചു. ഇത് മനുഷ്യത്വത്തിന്റെ വൻ വിജയം ??❤️

    1. ༒☬SULTHAN☬༒

      ❤❤❤

    2. ജെയ്മി ലാനിസ്റ്റർ

      സത്യമ്പറഞ്ഞാൽ എന്റെ കണ്ണ് നിറയുവാ… മനുഷ്യത്വം ഇല്ലാണ്ടായിപ്പോയി എന്നൊക്കെ പറയുന്നത് വെറുതെയാ… ???

      1. ഒരുപാട് നാളിന് ശേഷം കണ്ട നല്ലൊരു വാർത്ത…!!!

  22. ഞാന്‍ വന്നതിന്റെ ഐശ്വര്യം കണ്ടോ.. എല്ലാവരും സ്ഥലം വിട്ടു… ബഹളം എല്ലാം ഒതുങ്ങി

    1. ༒☬SULTHAN☬༒

      നശിപ്പിച്ചു ?

    2. ༒☬SULTHAN☬༒

      വാക്‌സിൻ അടിച്ചിട്ട് എങ്ങനെ und ippo

      1. Vaccine അടിച്ചിട്ട് oru kick ഇല്ല.
        17th second dose ഉണ്ട്

        1. ༒☬SULTHAN☬༒

          Kick undakan ingal shivamooli ഒന്നും allallo വാക്‌സിൻ alle അടിച്ചേ ?

          1. എന്ത് അടിച്ചാലും kick വേണം.. അത് നിര്‍ബന്ധമാണ്

          2. ༒☬SULTHAN☬༒

            ഇതെന്തിന്റെ കുഞ്ഞാണാവോ ?

            ???

      1. Urangikkolu… ക്ഷീണം maaratte

        1. Odu kilava

  23. ༒☬SULTHAN☬༒

    എല്ലാരും പോകുന്ന സ്ഥിതിക്ക് njnum enna angott ?‍♂️?‍♂️

    1. Ok..byee… c u tomorrow

      1. ༒☬SULTHAN☬༒

        Aysheri ingal poyille

        1. Pokanam.. pokanamallo

          1. ༒☬SULTHAN☬༒

            Nna pokko

Comments are closed.