അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. JAJuly 3, 2021 at 5:33 pm
    ആമിർഖാനും ഭാര്യ കിരൺ റാവുവും വേർപിരിഞ്ഞു…??

    വലിയ കലാകാരന്മാരാണ്, പറഞ്ഞിട്ട് എന്ത് കാര്യം ഇവരൊക്കെെ എന്ത് മെസ്സേജ് ആണ് സമൂഹത്തിന് നൽകുന്നത് …??????//

    ആരെയും കല്യാണം കഴിച്ചു ഉപേക്ഷിക്കാത്ത സൽമാൻ ഖാൻ..???..

    1. കാലം സാക്ഷി

      അതാണ് കല്യാണം കഴിക്കാതെ ഉപേക്ഷിക്കുന്ന സൈക്കോ ????

      1. അണ്ണൻ ഒൺലി കൊതിപ്പിച്ചു കടന്ന് കളയൽ..??..

        1. കാലം സാക്ഷി

          അതാണ് ഇമ്മാതിരി സൈക്കോ ????

    2. ഹനുമാന്റെ അനുയായി ആണ് അതല്ലേ രാധേ സിനിമയിൽ കണ്ടത്

      1. ? ejjathi movie…

      2. ഞാൻ ഇമ്മാതിരി ഐറ്റെംസ് കാണാറില്ല..??

        1. ഞാൻ കണ്ടിട്ടില്ല ബട്ട് രണ്ടു ട്രോൾ വീഡിയോ കണ്ടു

          തിരുപ്പതിയായി

          സ്റ്റീൽ റോഡ് കൊണ്ടുള്ള 20 അടി കയ്യ് വെച്ച് തടഞ്ഞിട്ടും കയ്യൊടിയാത്ത രാവണൻ ആണവൻ

    3. Divirce cheyyan kalynm kayiknm enn nirbndmanooo ?

      1. അടിപൊളി

        1. Living togethr aanenkilo ?

          1. അപ്പോ പിന്നെ ഡിവോഴ്സ് എന്തിനാ , ബ്രേക്ക് അപ്പ് പോരെ?

          2. Athum sheri anello ??

          3. ലീഗൽ ആയിട്ടുള്ള മാര്യേജ് ക്യാൻസൽ ചെയ്യാൻ ആണ് ഡിവോഴ്സ്

      2. Divirce… ?.. അതെന്താ

        1. Ivde vannal ente baasha okke vaayikaan padiknm ???

      3. കല്യാണം കഴിച്ചില്ലേ പിന്നെന്തിനാ കരളേ ഡിവോഴ്സ്

        1. Athum sheriyaanello ??

  2. കാളിദാസൻ

    Myntra യിൽ എന്തോ ഓഫർ ഒക്കെ ഉണ്ടെന്ന് തോന്നുന്നു ഇപ്പോൾ. 4 മണിക്കൂർ കൂടിയേ ഉള്ളു

    1. ദാസ് പാവാടകൾക് ഓഫർ ഉണ്ടോ?

      1. കാളിദാസൻ

        നിനക്ക് വേറെ ഒന്ന് തുന്നി തരുന്നുണ്ട്

        1. മൃദുല ചേച്ചി വന്നിരുന്നു ദാസ് ചുരിദാർ ഉണ്ടോ എന്ന ചോയ്ച്ചിട്ട് ഞാൻ പറഞ്ഞു ദാസ് പാവാട മാത്രേ ഒള്ളു എന്ന്

          എന്തായാലും പുതീത തുന്നുകയല്ലേ ചേച്ചിക്ക് ഒരു ചുരിദാർ കൂടെ തുന്നിയെക്ക്

      2. കാലം സാക്ഷി

        അതൊക്കെ നേരത്തെ വാങ്ങിച്ച് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇനി ആവിശ്യം ഇല്ല!

  3. കാളിദാസൻ

    ആരാ.. ഇവിടെ ഡിവോഴ്‌സ് ചെയ്യാൻ പോണേ…
    എനിക്കും ചെയ്യണം ഡിവോഴ്‌സ് അതും രണ്ടണ്ണം..

    1. ആദ്യം പെണ്ണ് കെട്ടണം ഹേ

      1. കാളിദാസൻ

        അയ്ശേരി അങ്ങനെ ഒക്കെയുണ്ടോ..??

        1. അങ്ങനെ ഒക്കെ ഉണ്ട് എന്നാണു എന്റെ ഒരിത്

          1. കാളിദാസൻ

            ഓഹ് ഐ സീ..

    2. വേണമെങ്കിൽ പഴയ രണ്ട് പാവാട തരാം ? ഡിവോഴ്സ് കന്യകന്മാർക്ക് തെരില്ല …??

      1. കാളിദാസൻ

        പാവാട ഞാൻ അങ്ങോട്ട് കൊടുക്കാറേ.. ഉള്ളു..

  4. RajeevRajeevJuly
    അമ്പലത്തിന്റെ അകാല്‍ വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ അവൾ അവനോട് ചോദിച്ചു, ഇനിയും നീ ഇതുവഴി വരില്ലേ, ആനകളേയും തേളിച്ച് കൊണ്ട്?
    ???

    ഓ ! എങ്ങനെ? ഇനി മേലാൽ ഈന്തപ്പഴം കഴിക്കരുത് ??

    1. ആനയെ കിട്ടീല പൂച്ചയായാൽ കൊഴപ്പോണ്ടോ

      1. കുറിഞ്ഞി പൂച്ച ? എൻറെ താണ് ??

        1. കാലം സാക്ഷി

          ഈ പൂച്ച കടിക്കോ?

          1. ഇല്ല മാന്തും

          2. കാലം സാക്ഷി

            എന്നാൽ അടിചോടിക്ക് റ്റിറ്റി എടുക്കാൻ വയ്യ ????

          3. അടിക്കാതെ ഓടിച്ചാൽ മതി

          4. കാലം സാക്ഷി

            അടിക്കാണ്ട് പോകുമോ?

          5. സാപ്പുവിന്റെ പൂച്ച അല്ലെ അടിച്ചാലും പോവില്ല

            കുളിക്കടവ് കാണിക്കേണ്ടി വരും

          6. കാലം സാക്ഷി

            എന്നാൽ അങ്ങനെ ചെയ്യുന്നതാണ് ബെസ്റ്റ് ?

  5. ഇതിപ്പോള്‍ സമാധാനമായി ഒരു കാര്യവും ചെയ്യാൻ pattillennayallo

    1. എന്ത് പറ്റി മൂപ്പ

      1. Divorce പോലും ചെയ്യാൻ ഇവിടെ സമ്മതിക്കുന്നില്ല ??

        1. അതും സത്യം ആണ്

          കഴിഞ്ഞ ദിവസം ഡിവോഴ്സ് ചെയ്താൽ കുടുംബശ്രീ അമ്മച്ചിമാർ പറയുന്നതിനെ കളിയാക്കീട്ട് പറഞ്ഞവർ ആണ് ഇപ്പൊ അവരെ പോലെ

        2. ചേച്ചിയോട് ചോദിച്ചിട്ട് കിട്ടിയില്ല …. അതിനാണ് ??

  6. രാഗേന്ദു

    Entha charcha.. vayyandayi?

    1. കാലം സാക്ഷി

      എന്ത് പറ്റി?

    2. അതെന്താ വയ്യാണ്ടായേ

  7. കാലം സാക്ഷി

    JAJuly 3, 2021 at 6:33 pm
    വിവാഹബന്ധം ജീവിതകാലം മുഴുവനുമുള്ള ഒരു ഉടമ്പടി അല്ലെ ? വേണം എന്ന് തോന്നുമ്പോൾ സ്വീകരിക്കാനും , വേണ്ട എന്ന് തോന്നുമ്പോൾ വലിച്ചെറിഞ്ഞാൽ സമൂഹത്തിന്റെ അവസ്ഥ എന്താവും…?!

    ///

    ഒത്തു പോകാൻ കഴിയാത്തവർ ഒരിക്കൽ എടുത്ത തീരുമത്തിന്റെ പേരിൽ ജീവിത കാലം മുഴുവൻ കേധിക്കുന്നതിനേക്കാൾ നല്ലതല്ലേ ഇത്‌. പിന്നെ കുട്ടികളുടെ കാര്യമാണ് ഒരു വിഷയം. പക്ഷെ എന്നും വഴക്ക് കൂടുന്ന മാതാപിതാക്കളെ കാണുന്നതിനേക്കാൾ നല്ലത് ഇത്‌ തന്നെയാണ്

    1. ഒ പി ഒളശ്ശ

      ഭാര്യക്ക് / ഭർത്താവിന് വേണ്ടി ജീവിക്കണം
      മക്കൾക്കു വേണ്ടി ജീവിക്കണം
      കുടുംബത്തിലെ എല്ലാവരുടെയും നന്മക്കായി ഒരുമയോടെ ജീവിക്കണം എന്ന് ഉറച്ച ആഗ്രഹം ഉള്ളവർ മാത്രം
      വിവാഹം കഴിച്ചാൽ മതി.

      അല്ലാതെ ഏതൊരുവന്റെയോ ചക്കര വാക്കിൽ മയങ്ങുന്ന മനസ്സുള്ള സ്ത്രീകളും, അന്യസ്ത്രീകളുടെ സ്തന/ നിതംബ അഴകളവുകൾ നോക്കി വെള്ളം ഇറക്കുന്നവരും ഈ പരിപാടിക്ക് നിൽക്കരുത്. ഇതാണ് ഒളശ്ശ കണ്ടുപിടിച്ച സമകാലീന പോംവഴി.

      1. അമ്പലത്തിന്റെ അകാല്‍ വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ അവൾ അവനോട് ചോദിച്ചു, ഇനിയും നീ ഇതുവഴി വരില്ലേ, ആനകളേയും തേളിച്ച് കൊണ്ട്?
        ???

      2. കാലം സാക്ഷി

        എല്ലാം പറയാൻ എളുപ്പമാണ് ബ്രോ നമ്മുടെയൊക്കെ ജനിതകത്തിൽ തന്നെ എഴുതി വിച്ചിരിക്കുന്ന വികാരങ്ങൾ ഒക്കെ എങ്ങനെയാണ് മാറ്റുന്നത്. പിന്നെ തെറ്റ് പറ്റിയാൽ അത് തിരുത്തണം അല്ലാതെ, ഇനി ഒരിക്കലും ശ്രമിക്കുക പോലും ചെയ്യരുത് എന്ന് പറയുന്നത് യുക്തിയാണോ?

  8. എന്താണ് ഇവിടെ ഒരു ചർച്ചൽ

    1. കാലം സാക്ഷി

      അനക്ക് കല്യാണത്തിന് മുമ്പ് ഒരു ഡിവേഴ്സ് ചെയ്യാൻ പറ്റുമോ എന്ന് ???

      1. അതിന് ആരെങ്കിലും പെണ്ണ് കൊടുക്കണം മിസ്റ്റർ ?

        1. ഞാൻ ഓകിസ്താനിലേക്ക് ഒന്ന് വരുന്നുണ്ട്

          1. പാകിസ്ഥാൻ*

          2. വന്നോളൂ ….

            Spread love ?

      2. ഉവ്വോ ആശ്ചര്യമായിരിക്കുണു

        എന്നിട്ട് എന്തായി ഉത്തരം കിട്ടിയോ

        1. Nee exam onnum ezhuthunnille

          1. പ്രാക്ടിക്കൽ കഴിഞ്ഞിട്ട് എഴുതുള്ളു ഇനി

            ടീച്ചർ വിളിച്ചിരുന്നു അപ്പൊ പറഞ്ഞു

        2. കാലം സാക്ഷി

          കിട്ടിയില്ല അതാ തപ്പുന്നത് ????

          1. കിട്ടിയാൽ അറിയിക്കണം
            ഇച്ചിരി അത്യാവശ്യം ഉണ്ടേ

          2. കാലം സാക്ഷി

            അറിയിക്കാം അതിനു ആദ്യം അനക്ക് ഡിവോഴ്സ് ചെയ്യാൻ പറ്റിയ ഒരാളെ കണ്ടെത്തണം!

          3. അതൊക്കെ ഞാൻ കണ്ടെത്തി

          4. കാലം സാക്ഷി

            ആരാ ആള്? ഓള് ഒക്കെയാണെങ്കിൽ ഇപ്പോൾ തന്നെ ഡിവോഴ്സ് ചെയ്ത് നമുക്ക് ചർച്ച ഇവിടെ തീർക്കാം ???

          5. ഓക്കേ ഡിവോഴ്സ് ചെയ്തിരിക്കുന്നു

            ഇനി നാളെ തന്നെ പോയി കെട്ടണം
            ഒരു സാക്ഷിയായി കാലം ഉണ്ടാവുമല്ലോ അല്ലെ

          6. കാലം സാക്ഷി

            അടി കിട്ടില്ലെങ്കിൽ സാക്ഷിയാകാൻ ഞാൻ റെഡി! നീ കേട്ട് മുത്തേ!

          7. അപ്പൊ നാളെ രെജിസ്ട്രാപ്പീസിൽ കാണാം

          8. കാലം സാക്ഷി

            കാണാം! അല്ല ഏത് രജിസ്റ്റർ ഓഫീസിലാണ്

  9. അമ്മൂട്ടി❣️

    JAJuly 3, 2021 at 5:55 pm
    ഒത്ത് പോവാൻ കഴിയാത്തവർ ഈ പണിക്ക് നിൽക്കരുത് …??

    ********
    മുൻകൂട്ടികാണാൻ ആർക്കും ദിവ്യ ദൃഷ്ടി ദൈവം കൊടുത്തിട്ടില്ല.. അതാണ് മുഖ്യ കാരണം…

    1. ഇതൊക്കെ പാവപ്പെട്ടവർക്ക് സാഹചര്യത്തിൻറെ സമ്മർദ്ദം എന്നെങ്കിലും പറയാം ?

      പക്ഷെ ഇവർക്കൊക്കെ വെറും പട്ടി ഷോയാണ് …?

      1. അമ്മൂട്ടി❣️

        അത് അവരുടെ കാര്യം, ഇവരിൽ ആരെങ്കിലും അപായപ്പെട്ടിരുന്നെങ്കിൽ?

        1. വിസ്മയ എല്ലായിടത്തും ഉണ്ടാവില്ല…

      2. കാലം സാക്ഷി

        പാണക്കാരും മനുഷ്യരല്ലേ അവർക്കും തെറ്റ് പറ്റും! അത് തിരച്ചറിയുമ്പോൾ തിരുത്തുന്നു അത്ര ഉള്ളു. അവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നമുക്കറിയില്ലല്ലോ?

        1. അമീർഖാൻ 3 തവണയാണ് തെറ്റ് പറ്റിച്ചത് …

          ഇതുവരെ അയാൾ തെറ്റിൽ നിന്നും ഒന്നും പഠിക്കാത്തത് കഷ്ടം തന്നെ ?

          1. കാലം സാക്ഷി

            അതൊക്കെ പുള്ളിയുടെ ചെറിയ തെറ്റുകൾ! ബാക്കി ഇനി വരാൻ ഇരിക്കുന്നതെ ഉള്ളു ???

          2. ഞഞ്ഞായി ??

  10. അമ്മൂട്ടി❣️

    കലാകാരന്മാരും മനുഷ്യർ തന്നെയാണ്….

    1. കാലം സാക്ഷി

      അതാണ്…!

    2. എന്നാലും ഒരു മര്യാദ വേണ്ടേ അമ്മുവേച്ചി … ?
      ഇവർക്കൊക്കെ ഒത്ത് പോവാൻ കഴിയിത്ത എന്ത് സാഹചര്യമാണ്…?

      ഒന്നുമില്ല വെറും പണക്കൊഴുപ്പിന്റെ അഹങ്കാരം …???

      1. അമ്മൂട്ടി❣️

        ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട് സപ്പു…

        1. ഹൃത്വിക് റോഷൻ സൂസന് വിവാഹമോചന നഷ്ട പരിഹാരമായി ₹400 കോടി കൊടുത്തു…

          എന്നാൽ ആ റെക്കോർഡ് ബ്രേക്ക് ചെയ്യാം എന്ന് കരുതി കാണും അമീർഖാൻ ??

      2. ബിരിയാണിൽ ഉപ്പ് കുറഞ്ഞു ??

        1. അമ്മൂട്ടി❣️

          അതോ, ബിരിയാണിയിൽ എരി കൂടിയതോ????

          1. ചിലപ്പോൾ ഉപ്പിന് പകരം പഞ്ചസാര ചേർത്ത് കാണും ?

  11. കാലം സാക്ഷി

    കലാകാരൻമാരായാലും അവർക്കും അവരുടേതായ സാഹചര്യങ്ങളും ഇഷ്ടങ്ങളും കാണില്ലേ? ചിലപ്പോൾ ഒത്തു പോകുന്നതിനെക്കാൾ നല്ലത് പിറുന്നത് ആകും എന്ന് തോന്നിക്കാണും

    1. ഒത്ത് പോവാൻ കഴിയാത്തവർ ഈ പണിക്ക് നിൽക്കരുത് …??

      1. കാലം സാക്ഷി

        അതൊക്കെ ഓരോ സമയത്തെ തിരച്ചറിവാകളല്ലേ? കാലം മാറുമ്പോൾ, ആളുകളുടെ ഇഷ്ടങ്ങളിലും സ്വഭാവത്തിലും മാറ്റങ്ങൾ വരും

        1. വിവാഹബന്ധം ജീവിതകാലം മുഴുവനുമുള്ള ഒരു ഉടമ്പടി അല്ലെ ? വേണം എന്ന് തോന്നുമ്പോൾ സ്വീകരിക്കാനും , വേണ്ട എന്ന് തോന്നുമ്പോൾ വലിച്ചെറിഞ്ഞാൽ സമൂഹത്തിന്റെ അവസ്ഥ എന്താവും…?!

          1. ഒ പി ഒളശ്ശ

            ഭാര്യക്ക് / ഭർത്താവിന് വേണ്ടി ജീവിക്കണം
            മക്കൾക്കു വേണ്ടി ജീവിക്കണം
            കുടുംബത്തിലെ എല്ലാവരുടെയും നന്മക്കായി ഒരുമയോടെ ജീവിക്കണം എന്ന് ഉറച്ച ആഗ്രഹം ഉള്ളവർ മാത്രം
            വിവാഹം കഴിച്ചാൽ മതി.

            അല്ലാതെ ഏതൊരുവന്റെയോ ചക്കര വാക്കിൽ മയങ്ങുന്ന മനസ്സുള്ള സ്ത്രീകളും, അന്യസ്ത്രീകളുടെ സ്തന/ നിതംബ അഴകളവുകൾ നോക്കി വെള്ളം ഇറക്കുന്നവരും ഈ പരിപാടിക്ക് നിൽക്കരുത്. ഇതാണ് ഒളശ്ശ കണ്ടുപിടിച്ച സമകാലീന പോംവഴി.

  12. ആമിർഖാനും ഭാര്യ കിരൺ റാവുവും വേർപിരിഞ്ഞു…??

    വലിയ കലാകാരന്മാരാണ്, പറഞ്ഞിട്ട് എന്ത് കാര്യം ഇവരൊക്കെെ എന്ത് മെസ്സേജ് ആണ് സമൂഹത്തിന് നൽകുന്നത് …??????

    1. അവരുടെ പേർസണൽ ലൈഫ്… ഇതൊക്കെ ബോളിവുഡ് സ്വാഭാവികം അല്ലേ

      1. അത് കൊണ്ട് തന്നെയാണ് ദേഷ്യം വരുന്നത്…. !!! ഒരുമാതിരി നിയമത്തെ നോക്കുകുത്തിയാക്കുകയാണ് …

        ശരിക്കും വേണ്ടത് പഴയ ക്രിസ്തീയ നിയമമാണ് ….?

    1. മൈ യാഹാം ഹും ?

      1. Welcome welcome

    2. ?‍♂️

  13. ഇവിടെ ഉള്ളവർ ഒക്കെ കാശിക്ക് പോയോ ?

  14. ഗുഡ് മോർണിംഗ്

  15. Gaalipata2 :- വെറും 45 സെക്കന്റ് ടീസർ എന്നിൽ ഉണ്ടാകുന്ന മാറ്റങ്ങൾ …!?

    ഒരാളെ കാണാൻ മനസ്സ് വല്ലാതെ തുടിക്കുന്നു, പിന്നെ അയാളെ വല്ലാതെ മിസ്സ് ചെയ്യുന്നു ?

    ഞാൻ പോലും അറിയാതെ കണ്ണിൽ നിന്നും കണ്ണീർ വരുന്നു ?

    എന്താണ് ഇങ്ങനെ…? മ്യൂസിക് പവർ ?

  16. ?✨P????????????_P?✨❤️

    ഹായ്

    1. Hi … good morning ?

  17. Ganesh Anna look in director SimpleSuni ‘s “Raayagada” is absolutely raw and tough The Goldenstar in complete contrast to the image of a romantic hero. Actor- director are collaborating for third time, for a dark reality set in the 80s period. Project to take off in 2022 …!!! I’m waiting ??

      1. Good morning chechi … Wat happened?

        1. Good morning…
          Ganesh annan aara enn ariyaathe njaan ??….

          1. Golden Star of Kannada cinema. My most favourite actor … Look at my dp he is Ganesh…

          2. Nee kaanaathe baasha indoo…? ?

          3. Hindi kuravaanu …

    1. ജെയ്മി ലാനിസ്റ്റർ

      വിജയ് ആണോ… ???

      1. Both are my favourites , i liked them equally..

      2. ജെയ്മി ലാനിസ്റ്റർ

        ???‍♂️?‍♂️

  18. Powerful game…??

  19. Good night All
    നാളെ കാണാം

  20. Guys sitil ulla nalla romantic story mention cheyyo

  21. Spain really missed service and captaincy of the Ramos… അവരുടെ defensive line … Issue ഉണ്ട്…
    കുറെ matches ആയി അവർ.. ഷാജി ആവുന്നു

    1. റാമോസ് പോലെ fighting ലീഡർ ക്വാളിറ്റി ഉള്ള പ്ലയെർ അവർ മിസ്സ്‌ ചെയുന്നുണ്ട്

  22. §hiva§hivaJuly 3, 2021 at 12:25 am
    Shaqiri ആണ് ഇന്നത്തെ സ്കോർർ
    *****

    Full time kalichilla…

    1. പുള്ളി 90mnts ഒക്കെ സെയിം ഇമ്പാക്ട് കളി ഇല്ല liverpoolil സെയിം തന്നെ. ഇമ്പാക്ട് സബ് ആണ്
      ഫുൾ ടൈം കൊടുത്താൽ fade ആവും

  23. RajeevJuly 3, 2021 at 12:23 am
    Shaqiri എന്തുപറ്റി..??//

    Left leg injured ആയിന്ന് തോന്നുന്നു.. ഇടയ്ക്ക് bandage കെട്ടി വച്ചേക്കുന്നത് കാണിച്ചിരുന്നു..

    1. Last match um full time ഇല്ലായിരുന്നു

      1. മേജർ ടൂർണമെന്റ് ആയത് കൊണ്ട് കളിപ്പിക്കുന്നതാണ്.. ഫുൾ ഫിറ്റ് ആയിരിക്കില്ല.. മെയിൻ പ്ലെയർ അല്ലെ.. അതാ റിസ്ക് എടുക്കാതെ സബ് ചെയ്യുന്നത്.. injured ആണ്.. ഇന്ന് കമന്ററി പറയുന്നത്കേട്ടു..

  24. Sommer?,
    Anyway any story updates?

    1. Wall emoji ittathaithentha vanne?

    2. Nop yaar.. updates വരുമ്പോൾ 23 പാർട്ടിൽ പറയുമെന്നാണ് പറഞ്ഞത്.. ഇതുവരെ ഒന്നും വന്നില്ല.. മ്മക്ക് വെയിറ്റ് ചെയ്യാം..?

Comments are closed.