അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Yann sommer ?????

    1. സ്വിസ് അവനുള്ള കോണ്ഫിഡൻസിൽ പെനൽറ്റി ക്ക് വേണ്ടി കളിച്ചതാ.. but
      പ്ലെയേഴ്‌സ് പെനാൽറ്റി മിസ്സ് ആക്കിയപ്പോൾ ആ momentum പോയി..

      1. Xhaka കൂടി ഉണ്ടാരുന്നേൽ ?????

        1. അവനാണല്ലോ അവരുടെ മെയിൻ പ്ലെയർ.. അവനും ഉണ്ടായിരുന്നു എങ്കിൽ കളി കുറച്ചൂടെ കട്ടയ്ക്ക് ആയേനെ..

  2. ഇനി അടുത്ത മാച്ച്… kaanano… bore aayirikkumo.. Belgium last match പോലെ ആവുമോ

    1. നല്ല മാച് ആയിരിക്കും…ഇറ്റലി ഇപ്പോൾ അറ്റാക്കിങ് ഫുട്‌ബോൾ ആണ് കളിക്കുന്നത്.. പഴയ ഇറ്റലി ആയിരുന്നെങ്കിൽ ഞാൻ ഉറങ്ങാൻ പറഞ്ഞേനെ??

      1. പക്ഷെ Belgium

      2. ഇറ്റലി ഡിഫെൻസ് പൊളി ആണ് but അറ്റാക്കിങ് സെറ്റ് ആയപ്പോൾ മോസ്റ്റ്‌ dangerous ടീം ആയി
        Mancini ?????

    2. Best matches aavum…????
      Kandilenki miss aan

  3. സ്വിസ് പൊരുതി.. മനസ്സാനിധ്യം കൈവിടാതെ സ്പെയിൻ ജയിച്ചു????..

    1. നല്ലൊരു മാച്ച് ആരുന്നു
      സ്വിസ് fighting സ്പിരിറ്റ്‌ deserves an applause ?????

      1. യെസ് ക്യാപ്റ്റൻ ഇല്ലാതിരുന്നിട്ടും..10 പേരെ വച്ചും shootout ഇൽ എത്തിച്ചില്ലേ കളി..??

        1. അവരുടെ captain injured ആണോ..full time കളിക്കുന്നില്ല

          1. ഇന്നത്തെ captain

          2. Suspension ആണ് കളിച്ചില്ല…

          3. Xhaka ആണ് അവരുടെ main captain.. yellow കിട്ടിയത് കൊണ്ട് ഇന്നത്തെ മാച് മിസ് ആയി.. ഇന്ന് ഗോൾ അടിച്ചവൻ അവന് പകരം നിന്നവനാണ്

          4. Shaqiri എന്തുപറ്റി..??

          5. Shaqiri ആണ് ഇന്നത്തെ സ്കോർർ

        2. ഏറ്റവും distance കവർ ചെയ്തു
          ഏറ്റവും മിനുട്സ് കളിച്ചു
          സ്വിറ്റ്സർലൻഡ് ?????

          Won our hearts

  4. Espania into final….

    1. Will face Italy or Belgium
      Super match തന്നെ പ്രതീക്ഷിക്കാം

    2. Good night All
      നാളെ കാണാം

  5. സ്പെയിൻ ?????

  6. Poi poi…

  7. Penalty shootout

    1. സ്പെയിൻ ലാസ്റ്റ് 5 പെനാൽറ്റി മിസ്സ്‌ ചെയ്തു
      സ്വിറ്റ്സർലൻഡ് ആണേൽ ഒരു പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ ജയിച്ചു കേറി വന്നത്

      1. No Morata … though

        1. മോറാട്ട ആണ് ലാസ്റ്റ് പെനാൽറ്റി മിസ്സ്‌ ചെയ്തത്

  8. Swiss goalkeeper inu maduthille….എത്രയെന്ന് വെച്ചാണ് save ചെയുന്നത്

    1. ????

      Red card കൊടുത്തത് കൂടി swiss game down aan

      Unfair red card really kill the thrills?

      1. Yellow ആയിരുന്നു അത്…

        1. സ്വിറ്റ്സർലൻഡ് ഫുൾ ക്രെഡിറ്റ്‌ കൊടുക്കണം ടൂർണമെന്റിൽ തന്നെ ഏറ്റവും കൂടുതൽ മൈൽസ് എടുത്ത ടീമും ഏറ്റവും മിനുട്സ് കളിച്ച ടീം ആണ് ബട്ട്‌ സ്പെയിനിനെ ഇട്ടു വെള്ളം കുടിപ്പിച്ചില്ലേ
          അതും with 10 men

  9. Evide match പോര എന്ന്… പറയുന്നത് കേട്ടു…

    ?…
    നല്ല match ആണല്ലോ….

    Refree ഒഴിച്ച് ബാക്കി പോളി

    1. ഇപ്പോഴാണ് poli ആയതു..second half മുതൽ

  10. അമ്മൂട്ടി❣️

    ”കുഞ്ഞൂട്ടി എന്റെ കുഞ്ഞൂട്ടി
    നാടുചുറ്റണ കുഞ്ഞൂട്ടി

    കുഞ്ഞൂട്ടി എന്റെ കുഞ്ഞൂട്ടി
    ഓടിവരണേ കുഞ്ഞൂട്ടീ

    കുഞ്ഞൂട്ടി എന്റെ കുഞ്ഞൂട്ടി
    പാല് തരാം ഞാൻ.. വാ.. വാ

    കുഞ്ഞൂട്ടി എന്റെ കുഞ്ഞൂട്ടി
    തേൻ തരാം ഞാൻ…വാ.. വാ

    കുഞ്ഞൂട്ടി എന്റെ കുഞ്ഞൂട്ടി…”

    1. മേനോൻ കുട്ടി

      Hai അമൂസ്

    2. ࿇ꫝηⱥη₫࿇

      Cold case?

    3. കാളിദാസൻ

      ഇല്ലാ… അമ്മൂട്ടിക്കൊന്നൂല്ലാ…
      എന്റെ അമ്മൂട്ടിക്കൊന്നുല്ലാ..

      ഇച്ചിരി ഷോക്ക് അടിപ്പിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു..

      ആ മെയിൻ സ്വിച്ചിൽ നിന്നും പോയിട്ടുള്ള വയർസ് ഏതേലും ഊരിയെടുത്ത് നാക്കിൽ മുട്ടിക്കു…

      1. അതൊന്നും ഇപ്പോൾ അമ്മൂട്ടിക് ഏൽക്കില്ല അമ്മൂട്ടീ വെള്ളം അടിക്കുമ്പോൾ ടച്ചിങ്‌സ് ആയി ആ വയർ ആണ് നാക്കിൽ വെയ്ക്കുന്നത്

        1. ࿇ꫝηⱥη₫࿇

          രാജു മാമൻ കേൾക്കണ്ട?

          1. ഓഹ് ബാൻ കിട്ടും

        2. വീണ്ടും വെള്ളമടി

    4. Film kandu vanne ullu enn thonnunnu

  11. കാളിദാസൻ

    ഹ ഹ ഹാ….

    അധികാരം ഒരു ലഹരിയാണ്. ഏതൊരുവനെയും
    രാക്ഷസനാക്കാനും രക്ഷകനാക്കാനും കഴിവുള്ള ലഹരി..

  12. കാലം സാക്ഷി

    അങ്ങനെ ഒരു സുനാമി തീർന്നു ???

  13. Match അത്ര പോര

    1. അപരിചിതൻ

      ആരാ നന്നായി കളിക്കുന്നത്..Spain or Switzerland?

      1. Spain..
        1-0

        1. അപരിചിതൻ

          ആണോ…Switzerland ഈ പ്രാവശ്യം നല്ല കളി ആയിരുന്നല്ലോ…

          1. First half aayathalle ഉള്ളു.. ഇനിയും timr ഉണ്ട്

          2. അപരിചിതൻ

            അതും ശരിയാണ്…

    1. അപരിചിതൻ

      ഗുഡ് നൈറ്റ് DD..

  14. വാക്സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തി ; ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരിക്ക്
    July 2, 2021
    വാക്സിന്‍ സ്വീകരിക്കാന്‍ കൂട്ടത്തോടെ ആളുകള്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ഒരു വാക്സിന്‍ കേന്ദ്രത്തിലാണ് നൂറ് കണക്കനാളുകള്‍ വാക്സിന്‍ സ്വീകരിക്കാനായി എത്തിയതിനെ തുടര്‍ന്ന് തിരക്കുണ്ടായത്.

  15. ആനന്ദ്ആനന്ദ്July 2,
    ഭാര്യ എന്നത് വാടകക്ക് എടുക്കാൻ പറ്റുന്ന വസ്തു അല്ല?

    ഇപ്പോൾ മിക്ക ദിവസവും പത്ര വാർത്തകളിൽ ഭാര്യയെ വാടകയ്ക്ക് എടുക്കുന്നതാണ് ??

  16. Good night ??

    1. ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ് ?

    2. ആനന്ദ്

      Good night…….♥️

  17. ഇന്ന് യൂറോയിൽ ആരൊക്കെ ജയിക്കും

    1. ആരൊക്കെ തമ്മിലാണ് മാച്ച്…???

      1. Spain vs Switzerland
        Belgium vs Italy

    2. Spain…Italy

      1. ടഫ് ആണല്ലോ ?

      2. എനിക്കും അങ്ങനെയാണ് തോന്നുന്നത്

        1. അതില്‍ aaru ജയിക്കുമെന്ന് para

  18. മേനോൻ കുട്ടിJuly 2,
    ഉവ്വ ?

    തിരിഞ്ഞു നോക്കണമെങ്കിൽ ആ പെൺകുട്ടിയെെ ആദ്യം ഒന്നു വിട് …??

  19. Harley QuinnJuly 2, 2021 at 9:08 pm
    Killbill കണ്ടിട്ടുണ്ടോ എന്താ അഭിപ്രായം

    ആർക്കും ഒന്നും പറയാൻ ഇല്ലെ

    1. കണ്ടില്ല…

      1. സമയം കളയാതെ കാണുക.

        1. ഹിന്ദി സിനികളോട് താൽപര്യം കുറവാണ്..

          1. ഹിന്ദി അല്ല ഇംഗ്ലീഷ് ആണ്, നല്ല പടം ആണ്

          2. എന്നാൽപ്പിന്നെ അടുത്ത സമയത്ത് തന്നെ കാണാം…

  20. അപരിചിതൻ

    ആനന്ദ്

    July 2, 2021 at 9:01 pm

    എനിക്ക് അറിയാം?

    //////

    എങ്ങനെ…?? അനക്ക് ദിവ്യദൃഷ്ടിയുണ്ടോ..?

    1. ആനന്ദ്

      ഉണ്ടല്ലോ?കുറച്ച് വേണോ.?

      1. അപരിചിതൻ

        വേണ്ട…വെച്ചോ..ഉള്ള ദൃഷ്ടി കൊണ്ട് ഒരു രക്ഷയില്ല..

        1. ആനന്ദ്

          ഇത് ദിവ്യ ദൃഷ്ടി ആണ് വേറെ ആർക്കും ഇല്ല?

        2. അത് bendatha ഇടത് nokita

  21. Harley QuinnJuly 2, 2021 at 9:02 pm
    ഇന്ന് എന്താ വിഷയം//

    മാടമ്പള്ളിയിലെ ആ ചിത്തരോഗി ഇപ്പോഴും നിന്നിൽ ഉറങ്ങി കിടപ്പുണ്ടല്ലേ..

    1. അതിനു ഞാൻ ചവണം

      1. ??ജോലി എങ്ങനെ പോണു

        1. Good as hell

  22. നാളെ എന്ന പുള്ളകളെ പരിപാടി

    1. പതിവ് കഴിക്കുക കിടക്കുക സിനിമ കാണുക

      1. ഇന്ന് എവിടെയാ ടൂർ

        1. Some where in ഹോളിവുഡ്

        2. Road movie, committed

          1. ഏതാ

    2. ഇന്നത്തെ match കണ്ടിട്ട് urangi ezhunneettitu ആലോചിക്കണം

      1. ആ ഇന്ന് രണ്ടും സൂപ്പർ മച്ചേസ് ആണ്

        1. അതാണ് പ്രതീക്ഷ

    3. ആനന്ദ്

      നാളെ നേരത്തെ എഴുന്നേറ്റ് ഓടാൻ പോണം എന്നുണ്ട്?

      1. ഭാവിയിൽ ഉപകാരപ്പെടും??

        1. ആനന്ദ്

          അതേ ഭാവിയിലേക്ക് വേണ്ടിയാണ്?

          1. ഹോ എന്താ ഒരു ചിന്ത..

  23. Killbill കണ്ടിട്ടുണ്ടോ എന്താ അഭിപ്രായം

    1. കണ്ടിട്ടുണ്ട്.. പക്ഷേ അഭിപ്രായം പറയുക പ്രയാസമാണ്.. കുറേ നാളായി

  24. Did u know❓❓

    യൂക്കോങ്കാന്റോ അല്ലെങ്കിൽ ഭാര്യയേ ചുമക്കൽ എന്ന വേൾഡ് ചാമ്പ്യൻഷിപ് കാലങ്ങളായി ഫിൻലൻഡ് നടന്നു വരുന്നു..
    ഭാര്യയെ തോളിൽ എടുത്ത്.. obstacles ഒക്കെ കടന്നു fastest ടൈം എത്തുന്നവർ ആണ് വിജയി

    ഇതിൽ ജയിക്കുന്ന വിജയിക്ക്.. തൻ്റെ ഭാര്യയുടെ വെയിറ്റിന് സമമായ beer ? ആണ് സമ്മാനം..

    1. Enikkkum ethil ponam ?

      1. കല്യാണം kazhinjo… ആദ്യം അത് vallom nadakkumo എന്ന് നോക്ക്

        1. മേനോൻ കുട്ടി

          പെണ്ണ് കിട്ടാനില്ല

        2. 18 kazhih നിൽകുന്ന ഞാൻ ???????

    2. ഞാന്‍ പോകുന്നില്ല… ഭാര്യ അല്പം melinjittanu

      1. വേറെ ഒന്ന് വാടകയ്ക്ക് edukk മാമാ?

        1. അതിനെ pokkikkondu nee odumo

        2. ആനന്ദ്

          ഭാര്യ എന്നത് വാടകക്ക് എടുക്കാൻ പറ്റുന്ന വസ്തു അല്ല?

    3. I wish

    4. രണ്ടു മൂന്നു വർഷം കഴിഞ്ഞിട്ടു ഞാനും പങ്കെടുക്കും ????

      1. അതിനു മുന്നേ എങ്കിലും കല്യാണം കഴികണം എനിക്

        1. ശ്ശേടാ ? ഇതെന്താ വല്ല മത്സരവുമാണോ … ആദ്യം കഴിക്കാൻ …???

    5. ആനന്ദ്

      എനിക്കും പോണം…..

Comments are closed.