അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. RajeevRajeevJuly 2
    ഇല്ല..fruits കഴിക്കണം..dieting

    ഈന്തപ്പഴം തിന്നും അതിനാണ് ?

    1. അപരിചിതൻ

      ????

    2. കഴിക്കുന്നില്ല എന്ന് ഉച്ചക്ക് paranjathalle sappunni

      1. സീരിയസ് ആയിരുന്നു അല്ലെ ? എന്നാൽ സോറി….

        1. പിന്നല്ലാതെ..നടുവിന് koluthippidutham

          1. ബെൽറ്റ് ഇട്ടോ …?

          2. Heyy.. ഇതിന് വിശ്രമം മതി… kathayallithu ജീവിതം

  2. ഇന്ന് എന്താ വിഷയം

    1. അപരിചിതൻ

      ആഗോളതാപനവും, ആത്മഹത്യയും..??

    2. അങ്ങനെ ഒന്നുമില്ല വേഗം വന്നാൽ ഖാന കഴുകാം ?

    3. ആനന്ദ്

      ഇന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ഉച്ചക്ക് ചോറ് കഴിച്ചു?

  3. Charge illa.. Apol bye ❤

    1. Bye shana

    2. ബൈ ഇത്താ …

  4. കാളിദാസൻ

    അപരിചിതൻJuly 2, 2021 at 8:57 pm
    ഒരു അഞ്ചേക്കർ തെങ്ങും പുരയിടം..??

    അനക്ക് വേണ്ടിയൊരു തീട്ടപറമ്പ് കണ്ടു വെച്ചിട്ടുണ്ട് ?

    1. അപരിചിതൻ

      വേണ്ട…തന്നെ വെച്ചോ…ആവശ്യം വരും..

  5. എല്ലാരും ഖാന കഴിച്ചോ

    1. ഹം ചപ്പാത്തി നഹി… ചോറ് ഹേ… നഹി എന്ന് പറഞ്ഞാൽ നെഹി ?

      1. ഇന്ദൂസ് അറിഞ്ഞാൽ നീ തീർന്നെടാ??

        1. Mummye kanan illallo?

    2. ഞങ്ങൾ അത്രക്കാർ അല്ല ?

      1. ഒൺലി വായു

        1. ഞങ്ങൾ പാക്കിസ്ഥാനിൽ ചപ്പാത്തി ആണ് ഹേ പതിവ് ???

          1. ഓട് ഹമുക്കെ??

          2. ഓടിക്കുന്നത് ഒക്കെ കൊള്ളാം പക്ഷെ അടുത്ത കടവ് വരെ ഓട്…

    3. ഇല്ല..fruits കഴിക്കണം..dieting

      1. ഓഹ് പാവം പുള്ള

    4. Ivde oru kalynm thanne kayichit madiyaayi ???

      1. അതിപ്പോ ഓരോ ആചാരങ്ങൾ ആവുമ്പോ????

    5. ആനന്ദ്

      ഞാൻ കഴിച്ചില്ല?

      1. തോന്നി

    6. മേനോൻ കുട്ടി

      ഖാന നഹി ചോർ ചോറെ

      1. ഒരാൾക്കുള്ള ചോറെ…

  6. നമ്മൾ ആൺകുട്ടികൾ ഒരിക്കലും പെൺകുട്ടികളുടെ പിറകെ തന്നെ നടക്കരുത്…

    ഇടയ്ക്കൊക്കെ മുന്നിൽ കയറി നടക്കണം എന്നാൽ അല്ലെ ? അവർക്ക് നമ്മളെയും കാണാൻ പറ്റൂ …. ഏത് ??

    1. ആസനം കാണിച്ചു നടന്നിട്ട് കാര്യമെന്താ ??

      1. Aasanam intrst ulal type aavum sappu… ??

        1. Venda… Veruthe chodich vannu airil kayaranda… ??

        2. ഞാൻ അത്തരക്കാരൻ നഹി … ??

    2. എണീച്ചു പോടേയ്.

    3. എനിക്ക് ഒപ്പം നടക്കാൻ ann ഇഷ്ടം ?

      1. നിങ്ങൾ ആര് സൂപ്പർ ഫാസ്റ്റ് ഡ്രൈവറോ സൈഡ് കൊടുക്കാതിരിക്കാൻ…

      2. അത് എഴുതിയ അഞ്ജലി മേനോൻ തന്നെ വെറുത്ത് കാണും ആ ഡയലോഗ്

    4. ആനന്ദ്

      അതല്ലേ ഞാൻ എന്നും പറയാറ് പെൺപിള്ളേർ എന്റെ പുറകെ ആണ് നടക്കാറ്.

      1. അല്ലെങ്കിലും പെട്ടെന്നൊന്നും മനുഷ്യനു മാറാന്‍ പറ്റില്ലല്ലോ.. ഈ തള്ള് ഇനിയും സഹിക്കാം

    5. Thirinn nokiyaal kaanoolee potta ?

      1. നല്ല പെൺകുട്ടികൾ ഇടയ്ക്ക് തിരിഞ്ഞു നോക്കാറില്ല…

        1. മേനോൻ കുട്ടി

          ഉവ്വ ?

  7. മേനോൻ കുട്ടി

    Hello

    1. Aaha dp okke maatiyello ??

      1. മേനോൻ കുട്ടി

        എങ്ങനെയുണ്ട് വെള്ളം അലർജി ഉള്ള സെച്ചി ?

        1. Vellam alergy ullaa settaaa… Colour aayikn ?

          1. മേനോൻ കുട്ടി

            ഒന്ന് പോയെ… ഞാൻ 3 നേരം കുളിക്കും ???

    2. Koooiii

      1. മേനോൻ കുട്ടി

        എന്തെല്ലാ ???

    3. Hii kuttiyetta

      1. മേനോൻ കുട്ടി

        ഇവിടെ എപ്പോൾ പൊങ്ങി ???

        1. ഉച്ചക്ക്

          1. മേനോൻ കുട്ടി

            അയിന് ഇവിടെയാണല്ലോ കുടി കിടപ്പ് അല്ലെ ?

          2. Heyy… ഇപ്പോള്‍ visit visa ആണ്..

  8. അപരിചിതൻ

    ഹലോ…???

      1. അപരിചിതൻ

        Shana…?

        1. Apu ??..
          Sugalle…

          1. അപരിചിതൻ

            സുഖമാണ്…ഫുഡ് അടിച്ചാ..

    1. ഹേയ്….

      1. അപരിചിതൻ

        ഹോയ്..?

        1. എന്താ പരിപാടി ?

          1. അപരിചിതൻ

            ഓരോ തിരക്കാണ് പുള്ളേ..വല്ലപ്പോഴും ഒന്ന് നോക്കി എല്ലാവരെയും ഒന്ന് കണ്ടിട്ട് പോകും…

    2. ആരാണ്..എന്താണ്..എവിടെനിന്നാണ്

      1. അപരിചിതൻ

        ബെർതേ..വഴിപോക്കനാണ്…?

    3. ആനന്ദ്

      ഹോല??

      1. അപരിചിതൻ

        ഹാലാ….????

        1. ആനന്ദ്

          Food കഴിച്ചില്ല എന്ന് വിശ്വസിക്കുന്നു

          1. അപരിചിതൻ

            ഇല്ല…late ആയി…?

          2. ആനന്ദ്

            എനിക്ക് അറിയാം?

    4. കാളിദാസൻ

      ബാട്ട് യൂ… ബാണ്ട്.

      ചോദിച്ചത് കേട്ടില്ലേ… ബാട്ട് യൂ ബാണ്ടെന്ന്

      1. അപരിചിതൻ

        ഒരു അഞ്ചേക്കർ തെങ്ങും പുരയിടം..??

        1. വേണ്ടിയിരുന്നില്ല

          1. അപരിചിതൻ

            കാളി…You are the answer..??

  9. കാളിദാസൻ

    SHANAJuly 2, 2021 at 8:49 pm
    Aaraan ith parayunnee ??
    Nee kulikaarundo ??

    ശ്.. ???
    ആരോടും പറയണ്ട…
    ഞാനും വെള്ളപ്പോഴുമേ കുളിക്കാറുള്ളു…

    1. കാളിദാസൻ

      വല്ലപ്പോഴും

      1. Yee cmbny kitti…. ❤❤

        1. കാളിദാസൻ

          ??

      2. ഇതാണ് ഇംഗളുടെ ഒക്കെ സൗന്ദര്യ രഹസ്യം അല്ലേ

        1. കാളിദാസൻ

          യാ… യാ..
          സീലിംഗ് ബ്യൂട്ടി എന്നാ എല്ലാവരും എന്നെ വിളിക്കുന്നത്

    2. ആനന്ദ്

      വല്ലപ്പോഴും കുളിച്ചാൽ മതി അല്ലെങ്കിൽ പനി പിടിക്കും

      1. കാളിദാസൻ

        അയ്ശേരി

      2. Aww… Next cmbny ?

  10. മനൂസ്July 2, 2021 at 8:40 pm
    കരളേ cold case എങ്ങനെ ഉണ്ട്.. കൊള്ളില്ല എന്ന് കേൾക്കുന്നല്ലോ

    //
    mainly Climax ഞാൻ പ്രതീക്ഷ അത്രേ എത്തിയില്ല… But overall one tym watchable thriller movie failed cooz parellel investigation …
    Sound effects was too good but കുറെ ayappo ഒരു മടുപ്പ് വന്നു..
    Nyshh Cinematography narrative ഒക്കെ ഉണ്ട്… അവർ udheshche concept execute ചെയ്യാൻ പറ്റിയ പോലെ തോന്നിയില്ല…
    Horror ഒക്കെ ഇത്ര ക്ഷാമം മലയാളം cinemak ഉണ്ടോ എന്നും പോലും തോന്നി pathetic

    1. Detail review kityille… ???

    2. അപ്പോൾ ഒട്ടും കാണില്ല.. എനിക്ക് വയ്യ നെറ്റ് കളയാൻ??

      1. Film okke avravrude intrst aan.. Chelapol baaki ullvrk ishtamullath njammlk ishtavoolaa…
        Ente casil thanne enk ustad hotel film theere ishtamilla… ?.. Aa film okke oruvidm ellavrkm iahtaan. ??

  11. ചായ കുടിച്ചോ

    1. കാളിദാസൻ

      ഉണ്ടാക്കി തരോ

      1. ഇല്ല..സൗകര്യമില്ല

        1. കാളിദാസൻ

          ????

    2. YUP.. ഇങ്ങളോ

      1. കുടിച്ചു..

    3. കുടിച്ചു ജേഷ്ട

      1. Nannai Anujaa

        1. Hmm

    4. Ivde thinnan time aayi.. Apolaano chaaya ?

      1. അതിനെന്താ.. ഞാന്‍ 12 മണിക്കും ചായ kudichittundu

        1. Orkk kitto ?

          1. എന്താ??

      2. ഹിഹി

    5. ആനന്ദ്

      കുച്ചു

      1. അച്ചു അല്ലെ.. kuchu ആണോ

        1. ആനന്ദ്

          കുടിച്ചു?

    6. Mummyude chodyam anallo?

      1. Mummy ഇപ്പോള്‍ super star ആയില്ലേ… ഇനി ഇത് ചോദിച്ചാല്‍ ഞാനും ഒരു star aayengilo

  12. ഇന്ന് കരളിൻ്റെ ജന്മ ദിനം ആണ്

    1. ആരുടെ??

      1. Margaret Roobie

    2. ആനന്ദ്

      അപ്പോ ഹൃദയത്തിന്റെ ജന്മദിനം എന്നാ?

      1. ഹൃദയം ഇല്ല

        1. ആനന്ദ്

          അതെന്ന ഇല്ലാത്തത് ഉടഞ്ഞു പോയോ?

          1. She deserve better ?

    3. Aarude karal?

      1. എൻ്റെ

      2. Innu uchakk vettiya pothu biryaniyile pothinte karal??

        1. ???
          Ath pwolichu

  13. ദാസൻJuly 2,
    അപ്പൊ സെറ്റ്..
    ഞങ്ങൾ തമ്മിൽ മൂന്ന് വയസ്സ് ഡിഫറെൻസ്.
    പെർഫെക്റ്റ് ഒക്കെ… ?????

    3 ന് ശേഷമുള്ള 0 ഇടാൻ മറന്നു കാളി മാമൻ ?

    1. ആനന്ദ്

      എന്നാല് പെണ്ണിന്റെ അമ്മുമ്മ ഒണ്ട് മതിയോ?

      1. അത് സെറ്റ്….

    2. കാളിദാസൻ

      അത് മനപ്പൂർവ്വം ഒഴിവാക്കിയതാ.. ?????

      1. എനിക്ക് തോന്നി ?

  14. JAJuly 2, 2021 at 8:44 pm
    ഗോൾഡൻ സ്റ്റാർ ഗണേഷ്…//

    അതെന്ന ചാതനം???

    1. Aarkum അറിയില്ല

      1. ഞാനും കേട്ടിട്ടില്ല??

    2. Comedy time star, abhinaya adhipathi Ganesh nu search cheyyu

      1. വോ വേണ്ട

        1. എന്നാൽ ഓക്കെ ?

  15. കാളിദാസൻ

    ആനന്ദ്ആനന്ദ്July 2, 2021 at 8:42 pm
    അത് വേണോ മാമാ അവൾക്ക് രണ്ട് മൂന്ന് lovers ഉണ്ടെന്നാ കേട്ടത്

    ഓഹ്.. ആരായി.. പറയുന്നത് ???

    1. ആനന്ദ്

      എന്റെ പുറകെ കുറെ നടന്നതാ അവൾ?

  16. കാളിദാസൻ

    HANAJuly 2, 2021 at 8:40 pm
    Chandrikaa soap kond kayy keylunath kondaavum.. Athn kuliknm enn nirbndmilla ??

    കുളിക്കുന്ന ആളെ മറ്റൊരു കുളിക്കുന്ന ആൾക്ക്
    കണ്ടാൽ മനസ്സിലാവും.

    വെള്ളം കണ്ടാൽ തീട്ടം കണ്ടമാതിരി ഓടിയൊളിക്കുന്ന ഇങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല

    1. ഹൈ.. മ്ലേച്ഛൻ

    2. Aaraan ith parayunnee ??
      Nee kulikaarundo ??

  17. SHANASHANAJuly 2, 2021 at 8:37 pm
    Adengne nink ariyaa.. sappunte koode neeyum kuli scn kanaan povaarundoo ???

    ദൈവമേ ? ഒരു കന്യകനായ എന്നെപ്പറ്റി ഇങ്ങനെയൊക്കെ പറയുന്നത് ??

    1. കാളിദാസൻ

      അപവാദം

      1. സത്യം ഇനി ഇന്ത്യയിൽ നിന്നും പെണ്ണ് കിട്ടുമെന്ന് തോന്നുന്നില്ല ???

    2. ആനന്ദ്

      ഈ കുളി സീൻ കാണുന്നതും കന്യകനും തമ്മിൽ എന്താ ബന്ധം?

      1. Nalla payyan ennu meaning…

    3. Ninte kuliscn kadha okke ivdee kuttiklk polum ariya ?

      1. Athokke aa kalla kaavadi ottamooli Adichu ezhuthi ningale pattichathu alle…?

    4. ഒരാള് കന്ന്യകൻ അല്ലാതെ ആകുന്നത് എപ്പോൾ ആണ്

      1. Oh! Pinne onnum ariyatha illa kunju ??

  18. ഹലോ എന്താ മക്കളെ വിശേഷം

    1. ചുഗം ആണ്…

      1. Nalla ചുഗം

    2. ടാ ഹാർലി.. ജ്ജ് എവിടെ.. അനക്കും ജാഡ ആയോ

      1. ഹിഹി, ഇജ്ജ് ന് അറിഞ്ഞുടെ ചുമ്മാ ഇരിക്കുമ്പ നമ്മെൻ്റെ പണി

        1. എന്ന വിശേഷങ്ങൾ

          1. നല്ലത് തന്നെ

  19. കരളേ cold case എങ്ങനെ ഉണ്ട്.. കൊള്ളില്ല എന്ന് കേൾക്കുന്നല്ലോ

    1. Overaayt expect cheyth kaanaan mathrmonulyaa…. Ratri light off aaki ottk kaanumbol first hlf rasam thonum…. Average padamaan ??

      1. എന്ന കാണുന്നില്ല.. ഒന്നാമത്തെ കണ്ണ് വയ്യ അപ്പോഴാ ലൈറ്റ് ഇല്ലാതെ കാണുന്നത്..

    2. അനുജൻ പറയുന്നു അത്ര രസമില്ലെന്ന് …

      1. Reviews അങ്ങനെയാണ്

  20. ഇന്ന് രാത്രിയിൽ 11.59ന് “Sakath” movie teaser varunnu ….????❤️??

    1. Adh aarudee moviee aan ??

      1. ഗോൾഡൻ സ്റ്റാർ ഗണേഷ്…

  21. ഞാൻ കുറച് കഴിഞ്ഞ് baram

    1. Aage undaayirunna neeyum povaano ?

  22. കാളിദാസൻ

    JeevanJuly 2, 2021 at 8:01 pm
    Pavada udutha orale njan ninakk vendi kandu pidikkum??

    ഇങ്ങടെ വീടിന്റെ അടുത്തില്ലേ… ഒരു കൊച്..
    ദാവണി ഒക്കെ ഉടത്ത് കുറെ മുടിയൊക്കെയുള്ള കുണുങ്ങി കുണുങ്ങി നടക്കുന്ന ഒരു സുന്ദരി കൊച്..??
    അവളെ കല്യാണം കഴിപ്പിച് തന്നാൽമതി ??

      1. കാളിദാസൻ

        ജീവന്റെ വീടിന്റെ അടുത്തുള്ളത്..
        ദിവസവും കുളിക്കുന്ന കൊച്ചാ… ?????

        1. Adengne nink ariyaa.. sappunte koode neeyum kuli scn kanaan povaarundoo ???

          1. കാളിദാസൻ

            ഓള് അടുത്ത് വരുമ്പോൾ ചന്ദ്രിക സോപ്പിന്റെ മണമാ..

            അതൊന്നും കുളിയും നനയും ഇല്ലാത്ത ഇങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല

          2. ആനന്ദ്

            അതെ മണം ഉള്ള സ്പ്രേ അടിച്ചത് ആണെങ്കിലോ?

          3. Chandrikaa soap kond kayy keylunath kondaavum.. Athn kuliknm enn nirbndmilla ??

    1. ആരാ kaliyankat നീലി ano

      1. കാളിദാസൻ

        ഇത് വേറെ നീലി എന്റെ മാത്രം നീലി ???

    2. അതിലും ഭേദം അവളെ അങ്ങു തട്ടുന്നതാ

      1. കാളിദാസൻ

        ???

    3. ആനന്ദ്

      അതൊരു കൊച്ച് പെണ്ണല്ലേ +2 മറ്റോ പഠിക്കുന്ന?

      1. കാളിദാസൻ

        അപ്പൊ സെറ്റ്..
        ഞങ്ങൾ തമ്മിൽ മൂന്ന് വയസ്സ് ഡിഫറെൻസ്.
        പെർഫെക്റ്റ് ഒക്കെ… ?????

        1. ആനന്ദ്

          അത് വേണോ മാമാ അവൾക്ക് രണ്ട് മൂന്ന് lovers ഉണ്ടെന്നാ കേട്ടത്

      2. Aaha neeyum thudangiyoo avnte koode vaayanottam ?

        1. ആനന്ദ്

          വായിനോട്ടം അല്ലാ അവൾ എന്റെ പുറകെ കുറെ കാലം നടന്നതാ ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല?

  23. രാത്രി മ്മള് വരുമ്പോൾ ഇവിടെങ്ങും ആരുമില്ല.. അല്ലാത്തപ്പോൾ ഒടുക്കത്തെ അലപ്പും.. പണിക്ക് പോകാതെ എല്ലാവനും പകലാക്കിയോ ചാറ്റ്..???

    1. Pagalum aarumundaavarilla…
      Ellvrkm ipol veraan velye demand aan… ?

      1. എല്ലാത്തിനെയും അങ്ങു തട്ടിയാലോ

        1. Nalloru ideaa aan… ????

    2. അതാ വന്നാൽ പണി ഇല്ല എന്നുള്ള കാര്യം അറിയാതെ ഇരിക്കാൻ ആകും ??

      1. ഫുദ്ധിമാൻ

  24. കൊല്ലം ജില്ലയില്‍ 2 3 ഇടത് delta plus ആഹാ

    1. അടിപൊളി ?? എല്ലാം ഇവിടെ തന്നെ ആണല്ലോ ?

    2. ഓഹ് ട്രാപ്പെട്

      1. ഏറക്കുറെ ??

    3. Ini ഫുൾ lock ആകും

    4. Delta pluso ???

  25. എളുപ്പം ഉണ്ടാക്കാം സ്വാദൂറും നാടന്‍ കപ്പ കറി
    July 2, 2021
    കപ്പ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന വിഭവമാണ് നാടന്‍ കപ്പ കറി. പുട്ട്, ചപ്പാത്തി, ചോറ് , അപ്പം എല്ലാത്തിനും പറ്റുന്ന ഒരു കറി.സ്വാദൂറും നാടന്‍ കപ്പ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
    ചേരുവകള്‍
    കപ്പ – 750 ഗ്രാം
    ഇഞ്ചി – 1 ഇഞ്ച്
    പച്ചമുളക് – 2 എണ്ണം
    മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
    കറിവേപ്പില – 1 തണ്ട്
    ഉപ്പ് ആവശ്യത്തിന്
    കടുക് – 1 ടീസ്പൂണ്‍
    കറിവേപ്പില – 1 തണ്ട്
    വറ്റല്‍മുളക് – 3
    ചെറിയഉള്ളി – 6 എണ്ണം
    വെളിച്ചെണ്ണ
    തയാറാക്കുന്ന വിധം :
    വൃത്തിയാക്കിയ കപ്പ ചെറിയ കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ ഉപ്പ്, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കറിവേപ്പില
    എന്നിവ ചേര്‍ത്ത് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. ശേഷം ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് കറിവേപ്പിലയും ചെറിയഉള്ളിയും വറ്റല്‍മുളകും ചേര്‍ത്ത് വഴറ്റുക. ശേഷം ഇതിലേയ്ക്ക് വേവിച്ച് വെച്ച കപ്പ ചേര്‍ത്തിളക്കി നന്നായി തിളപ്പിക്കുക .ആവശ്യമെങ്കില്‍ കുറച്ചു വെള്ളം ചേര്‍ക്കാം. ശേഷം തീ ഓഫ് ചെയ്ത് വിളമ്പാം.

    കപ്പ പറിക്കാന് തോട്ടി എടുക്കൂ…

Comments are closed.