* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
Common everybody
Hey പ്രമുഖ്
എന്തെല്ലാ പുള്ളെ..
സുഖം exam noti vannond കുറേ pending work ഉണ്ട് തീർക്കാൻ
നീയും ബിസി ആയല്ലേ
കുറച്ച് divasathenu
ഇവിടെ പിന്നെയും പുരം കഴിഞ്ഞ പറമ്പ് പോലെ ആയോ
Aarumilla… Nee ottk aan ?
ഞമ്മന്റെ കരളേ… അതല്ലേ ജ്ജ് പറന്ന് വന്നേ???
Nee ottk irunnu piranthan aavenda enn vijarch njan oodi vannathaa ??
അനക്ക് ബല്യ മനസ്സാണ് പുള്ളെ??
Neeyenkilum ath kand pidichello… ?
പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാൻ വീരമൃത്യു വരിച്ചു
July 2, 2021
??????
ആ ഇനി ഇടയ്ക്കിടെ ഇടയ്ക്കിടെ ഈ വാർത്ത വരും നാലഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചല്ലോ ….
എല്ലാരും thattin പുറത്ത് irikathe ഇറങ്ങി varu
S cuse me
യെസ്
Hloo
No cause me
Y but y
Cuse ഒന്നും ഇവിടെ വേണ്ട
പൂസ് ആയാലോ
വന്നല്ലോ അന്റെ കുന്തം കിട്ടിയോ?
കുടത്തിലും പപ്പടം എന്നല്ല
*തപ്പണം
പപ്പടമായിരുന്നു കറക്റ്റ് ????
പരിപ്പ്കറിയും കൂട്ടി തിന്നാം?
ആഹാ അന്തസ്സ്….!
?
അങ്ങനെയും പഴഞ്ചൊല്ല് ഓ
കുന്തം okke മാറ്റി trident akiyath അറിഞ്ഞില്ലേ
S cused
എന്താ parupadi
??
? ന്നാ ഞാനും ????
???
വന്നാല്ലോ? ഇന്നെന്താ നേരത്തെ?
Vrde vann nokiyathaa… Ipop povum ?…
Shana ഇത്ത അടിച്ചു തളിച്ച് കുളിച്ച് എന്ന് കേട്ടല്ലോ??
Conona പോയോ
Corona oodi poyi… Coronak adikm kaalam ente koode nikkan thalprymilla ?
ഹലോ ??
ഹലോ ?
Hiii
ആലോ
അലോ അലോ
കൺട്രോൾ റൂം…..കോബ്രാ കോബ്രാ…ഓവർ ഓവർ
നീ കുറച്ചു ഓവർ ആണ് ????
എല്ലാറ്റിനും
“കാലം സാക്ഷി”?❤️?
ഞാൻ സാക്ഷി ആയി! ഇപ്പോൾ പ്രതിയായി ????
സദ്ദാം ഹുസൈൻ ആകുവോ
സംശയം ഇല്ലാതില്ല! രാജ്യദ്രോഹം എന്നൊക്കെയാ പറയുന്നേ!
കോഫെപോസെ, UAPA,IPC 124A
മ്മ്…തൂക്ക് കയറാണ്……
രക്ഷപെടാൻ ചാൻസില്ല….?
പേടിപ്പിക്കാതെടെ
ജയ് ഹിന്ദ് ?
????????
Pambonnum alla..pachakkanu
എന്ത് പറ്റി? തുടങ്ങിയില്ലേ?
Nom വ്രതം നോക്കുകയാണ് ??
എത്ര നാളായി?
എന്ത് വൃതമാണ് വഝാ
@സാക്ഷി… one month കഴിഞ്ഞു..
@paru.. വെറുതെ ഒരു randumasa വ്രതം… എന്നും ഒരുപോലെ പോയാല്‍ engine തകർന്നു പോകും
ആഹാ ഇപ്പോൾ ഫുള്ള് നീട്ടാണ്! കൈ വിറക്കാറൊന്നുമില്ലേ?????
പാറുവോ???
അത്രയും ഉയർന്ന നിലയില്‍ ethathirikkan അല്ലെ ഇങ്ങനെ break എടുക്കുന്നത്
@paru…. മുഴുവന്‍ പേരൊക്കെ എഴുതാൻ എനിക്ക് അക്ഷരം അറിയില്ല കുട്ടി
കിംഗ് കോബ്രാ
വിഷമാണ്..ആരോഗ്യത്തിന് ഹാനികരമാണ്
അതെനിക്കു അറിയാം?
Harley ❤
Castelvania Netflix anime series first season kand adipoli aanu…. Dracula aanu villan….. Adhikam episodes onnumilla, kand nokku..
Maths ????????
Halo?
അലോ..
ഇവിടെ ആരാ കല്യാണം കച്ചണേ… എനിച്ചും കല്യാണം കച്ചണം…
Ayn
ഇയാളോടാരാ.. പറഞ്ഞെ…
ഇയാൾ പോയി വല്ല വാഴക്കും തടം കോര് ???
?????
Pavada udutha orale njan ninakk vendi kandu pidikkum??
കൃഷ്ണവേണി :- 7
വിചാരിച്ചത് പോലെ തന്നെ കൃഷ്ണ രക്ഷപ്പെട്ടു….
ഹീറോ ആഷ്ലി മോണ്ണ ആയത് കൊണ്ട് തന്നെ , കൃഷ്ണയുടെ സുഹൃത്തുക്കളെ പറഞ്ഞു വിട്ട് തടികേടാവാതെ ഭാര്യയെ രക്ഷപ്പെടുത്തി ?
ഏതായാലും അത് വലിയൊരു ക്ലീഷേ ബ്രേക്ക് ആയിരുന്നു… ഏറ്റവും വലിയ പ്ലസ് പോയിന്റ്…❤️
ലിനു വിൻറെ ഹോസ്പിറ്റലിലെ പെരുമാറ്റം കണ്ടപ്പോൾ ആദ്യം അവന് വേണിയെ ഇഷ്ടമാണോ എന്ന സംശയം തോന്നി പക്ഷെ അത് തെറ്റാണെന്നു വളരെ വേഗം തന്നെ തെളിയിച്ചു…
പിന്നെ അമ്പിളിയെ അറസ്റ്റ് ചെയ്തത് വളരെ വേഗത്തിൽ ആയിപ്പോയി ?
വേണിയുടെ കൂട്ടുകാരിയും ബുള്ളറ്റ് ഓടിക്കുന്നുണ്ടല്ലോ …?! ഇനി അവൾ ആയിരിക്കുമോ അടുത്ത ആഷ്ലി യുടെ നോട്ടപ്പുള്ളി …?
പിന്നെ അവസാനമായി റേപ്പ് അറ്റംപ്റ്റിൽ നിന്നും രക്ഷപ്പെട്ട സ്വന്തം ഭാര്യയെ കാണാൻ ശ്രമിക്കാതെ സ്വന്തം ഫ്ലാറ്റിൽ ഡബ്ബിൾ ഓംപ്ലേറ്റ് അടിച്ച ആഷ്ലി ആണൻറെ ഹീറോ …???????
മൊത്തത്തിൽ ബ്ലോക് ബസ്റ്റർ 4.5*/5
ഇതായിരുന്നു എന്റെ റിവ്യൂ എങ്ങനെ ഉണ്ട് ??
ഓടിക്കോ ഈ പ്രദേശത്ത് കണ്ടേക്കല്ല്…?
ശരി അടുത്തുള്ള കടവിൽ ഉണ്ടാകും ?
RajeevJuly 2, 2021 at 5:21 pm
എത്ര msgs.. ഞാന്‍ ഉണ്ടെങ്കില്‍ ഇവിടെ ഒരു poochakunju പോലും കാണില്ല…
ഞാൻ രാഗുവേച്ചിയുടെ കഥയ്ക്ക് റിവ്യൂ ഇട്ടു … പിന്നെ ഒരു ബഹളമായിരുന്നു…!!!!
നിന്റെ review.. ആ അപ്പോള്‍ ബഹളം ഉണ്ടാവും… fans വന്നോ?
കണ്ണേട്ടൻ+ പിന്നെ കുറച്ചു പേരും + പിന്നെ പ്രമുഖയും നല്ല ഓളമായിരുന്നു …
നീ തനിച്ച് ആയിരുന്നോ oru side il
സിംഹം എപ്പോഴും സിങ്കിൾ അല്ലെ ?
???
സിംഹമോ ??
പിന്നെ ഒന്നും അറിയാത്ത പോലെ ?
Dp updated with Ganesh’s Pan Indian movie Rayagada Firstlook look ❤️?
അയിന്
ആരാ ഈ ganesh
ആ…
ആ നല്ല ചോദ്യം…. സൗത്ത് ഇന്ത്യയിൽ ആദ്യമായി ₹75 കോടി കളക്ഷൻ നേടിയ താരമാണ്… പിന്നെ മൾട്ടിപ്ലക്സ് (പിവിആർ) ൽ തുടർച്ചയായി 404 ദിവസം 4 ഷോ കളിച്ച സിനിമയുടെ നായകൻ (ഈ റെക്കോർഡ് കഴിഞ്ഞ 15 വർഷമായി അൺബ്രേക്കബിൾ നാഷണൽ റെക്കോർഡ് ആണ്)…
ആ എന്നിട്ട് എന്നിട്ട്
നമ്മടെ d boss pan indian പടങ്ങൾ ഒന്നും ചെയ്യുന്നില്ലേ.ബാലയ്യ,ഭോജ്‌പുരി ഹീറോസ് ഇവർക്കെല്ലാം ഭീഷണി ആയേനെ d ബോസ്സ്
ഇപ്പോൾ ഒരെണ്ണം വന്നിരുന്നു … റോബർട്ട് എന്ന പേരിൽ കണ്ടില്ല?
അതൊക്കെ എന്ത്,, ജഗ്ഗുദാദ intro ആണ് terror സാനം ????
//കാലം സാക്ഷിJuly 2, 2021 at 5:14 pm
ബൗണ്ടറീസ് മാത്രമല്ല കമ്മിറ്റ്മെന്റുമില്ല!//
living together entha ennelum ariyumo
അറിയില്ല! ????
satyam paranjal broyude comment kanditt athu thanneya thonnunne..its not something like two people just live together to have sex..,
adyam avar parichayapettu , date cheyum… enittu avarkk manassil pidichal realtionshipil akum.. anagne kure dating kazhinje avar living togehteri kadaku…enittum compactible anennu thonniyale marriageilekk poku
ബ്രോക്ക് അങ്ങനെ ഒക്കെ തോന്നിയത് എന്റെ കുറ്റമല്ല! ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചട്ടില്ല. എനിക്ക് ഒറ്റ കാര്യത്തിലെ ബ്രോയോട് അഭിപ്രായവ്യത്യസമുള്ളു. ലിവിങ് ടുഗെതറിൽ വിവാഹത്തിൽ ഉള്ളത് പോലെ ലോങ്ങ് ടൈം കമ്മിറ്റ്മെൻറ്റില്ല. പിന്നെ സോഷ്യൽ സപ്പോർട്ട് ഉണ്ടാകില്ല
Long time commitment ennal enthuva… Commitment ennal samaya nischithamaya onnalla… Angane kalyanam kazhichu thaliyude balathil undavenda onna commitment enkil athum changalakk ittu pootunnathum thammil entha vathyasam…. Com
Social support nokki akaruth arum jeevikunnath.. Swantham ishtaprakaram. Venam.. Athina indiayil bharanaghadana enna sadhanam ullath
എന്നാൽ താലി കെട്ടണ്ട വേറെ പ്രശ്നം ഒന്നുമില്ലല്ലെങ്കിൽ ജീവിത കാലം മുഴുവൻ കൂടെ ജീവിച്ചോളാം എന്ന വാക്ക് മതി. പിന്നെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും സോഷ്യൽ സപ്പോർട്ട് വേണ്ടി വരും. നമ്മൾ ആരും പെർഫക്ട് ഒന്നുമല്ല. ചിലപ്പോൾ ഒരു തെറ്റുകൾ പറ്റും അപ്പോൾ നമ്മളെ സഹായിക്കാൻ സോഷ്യൽ സപ്പോർട്ട് ആവിശ്യം വരും. ഒരു നിമിഷത്തെ ആവേശത്തിന് നശിപ്പിക്കാൻ കഴിയുന്നതല്ല വിവാഹം പക്ഷെ ലിവിങ് ടുഗതർ അങ്ങനെയാണ്.
താങ്കളുടെ ധാരണ തെറ്റാണു… മാര്യേജ് ഒരു റിലേഷൻ ലീഗൽ ആക്കാൻ വേണ്ടിയാണു… അതിൽ മത പരമായ കാര്യങ്ങളും ഉൾപ്പെടുന്നു… ലിവിങ് together സമയം compactabile അല്ലേ ഇട്ടേച് പോകാൻ വേണ്ടി തന്നെയാണ് ലിവിങ് together എന്ന പരുപാടി… അതിൽ ലീഗൽ ഡിവോഴ്സ്, അതെ പോലെ സ്വത്ത് വകകൾ കൈമാറുന്നത് ഒന്നും ആവിശ്യം ഇല്ല…
അത് തന്നെയാണ് എന്റെയും പ്രശ്നം! ഒരു ബന്ധം തകരുമ്പോൾ ഉണ്ടാകാൻ സാദ്യതയുള്ള പ്രശ്നങ്ങൾ തീർക്കാനാണ് ഡിവോഴ്‌സുന്റെ നൂലാമാലകൾ. പിന്നെ വിവഹം മതപരമാണ് എന്ന് പറയാമെങ്കിലും അത് എല്ലാ മതത്തിലും കോമൻ ആയ ഒന്നാണ്. ആ ആചാരങ്ങൾ എല്ലാം മാറ്റി നിർത്തിയാലും വിവഹം ശരിയാകും. അതൊരു ലോങ്ങ് ടൈം കമ്മിറ്റ് മെന്റാണ്. പിന്നെ സ്വത്തിന്റെ കാര്യം അത് മോചനത്തിന് ശേഷം രണ്ട് പേർക്കും ഗുണമുള്ള രീതിയിൽ അനീതി ഉണ്ടാകാതെ പിരിച്ച് കൊടുക്കാനാണ് നിയമങ്ങൾ ഒക്കെ ഉള്ളത്. അത് ഒഴിവാക്കിയാൽ അവിടെയും അനീതി ഉണ്ടാകാൻ സാധ്യതയുണ്ട്.
Kaalu annan പൊളിച്ചു… ?????
????
അങ്ങേരു എന്തൊക്കെയോ frustration ഇവിടെ theerkuvanu
അതാ ഇനി പറഞ്ഞിട്ട് കാര്യമില്ല! ആളു കൈ വിട്ടു പോയി
എനിക്ക് ചിരിയാണ് വന്നത് ആ comment കണ്ടിട്ട്… പാവം Walter White… അങ്ങേരു എന്ത് ചെയ്തു ????
പുള്ളിയുടെ കിളി പോയന്നാണ് തോന്നുന്നത് ??
§hivaJuly 2, 2021 at 5:18 pm
എന്നിട്ട് മൂത്ത് നരച്ചു നിൽക്കണം എന്ന്
സൗദിയിൽ താജ്മഹൽ അടുത്ത് താമസിക്കുന്ന ഒരു പെങ്കൊച്ചിനെ പോലെ
********
ഇതൊക്കെയാണ് മാറേണ്ടത്… പിള്ളേച്ചോ ???
വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ
ഈ ഭൂമി എന്ത് സുന്ദരം…….
? #TribbleRidingTeaser out now?
Director #MaheshGowda knows what we want from #GoldenStar and its going to be a sure shot Blockbuster entertainer ???
@Official_Ganesh @nimmamegha
@Rachana_Inder #AditiPrabhudeva
ഓരോരോ ആചാരങ്ങളെ ????
Aaranu ഭ്രാന്ത് pidichal…
Pidichal …???
മരുന്ന് കഴിക്കണം
സ്നേഹത്തിന് മരുന്ന് കഴിച്ചിട്ട് കാര്യമില്ല രാജീവ് അണ്ണാ…
എത്ര msgs.. ഞാന്‍ ഉണ്ടെങ്കില്‍ ഇവിടെ ഒരു poochakunju പോലും കാണില്ല
ഇപ്പോഴും പൂച്ച കുഞ്ഞുങ്ങൾ ഒന്നും ഇവിടെ ഇല്ല ????
നിങ്ങളൊക്കെ ഉണ്ടല്ലോ
ഞാൻ വെറുതെ ഈ വഴി പോയതാ! അപ്പോൾ ഭയങ്കര ബഹളം അവസാനം അതിന്റെ ഇടയിൽ പെട്ട് ഉറങ്ങാൻ പോയ എന്റെ ഉറക്കവും പോയി പോസ്റ്റ് ആയി!
ഇപ്പോള്‍ ബഹളം ഒന്നുമില്ല..
കല്യാണ പ്രായം എന്ന ചിന്താഗതിയാണ് മറ്റേണ്ടത്
എന്നിട്ട്?
എന്നിട്ട് മൂത്ത് നരച്ചു നിൽക്കണം എന്ന്
സൗദിയിൽ താജ്മഹൽ അടുത്ത് താമസിക്കുന്ന ഒരു പെങ്കൊച്ചിനെ പോലെ
അത് നന്നായിരിക്കും ????
JeevanJeevanJuly 2, 2021 at 4:59 pm
see ketti piriyumbol orupad badhyatha legal vasham und..but living together oru experiment poleya..ivan elum sheri akumo ennu… nammude nattil virginity sex okke enthandu valiya sambavam anennu karuthunna samooham anu… aa kazhchapad maranam..aa chindhagathil ninnu samsarikkunath kondanu living together mosham anennu thonunnarh
********
Parayan eluppam swatham bendhukal aarenkilum ingne oru relationship thudangiyal, enthayirikum prathikaranam?
njn enne kondu pattunna support kodukkum,,,,,100%…onnathe enikk oranathinem bahumanam illaa..ithude ayal polikkum…
Living together
Merit:
Live life without boundaries ..
Demerit:
Community and Family will not accept the relationship, if staying in village areas.
ബൗണ്ടറീസ് മാത്രമല്ല കമ്മിറ്റ്മെന്റുമില്ല!
Oiiii
എന്തല്ല ഭായ്
Entha ibda charcha
കല്യാണം വേണോ? ലിവിങ് ഇൻ വേണോ എന്ന്?
Randum venda solo life ishtam
സോളോ ലൈഫ് തന്നെയാ നല്ലത് പക്ഷെ! ഒന്ന് നനഞ്ഞാൽ പിന്നെ സോളോ ആകാൻ പറ്റില്ല ????
Kooiiii
എന്നാൽപ്പിന്നെ പിന്നീട് കാണാം ❤️
സ്ത്രീ സുരക്ഷക്ക് പോകുവായിരും…..?
അല്ല 102 കുട്ടികളുടെ അമ്മയെ കാണാൻ….??
//പിന്നെ പുറത്തൊക്കെ ഷോർട്ട് ടൈം റിലേഷൻഷിപ്പിനാണ് ലിവിങ് ടുഗതർ എന്ന് പറയുന്നത്//
alla …
longterm veno vendayo ennu theerumanikkan anu living together ullath thanne
അതാണ് ലോങ്ങ് ടെർമ് വേണം എന്ന് ഉറപ്പിച്ചു തുടങ്ങിയാൽ പോരെ ലോവിംഗ് ടുഗെതർ…!
onnich jeevich thudangiyal alle thammil compactible ano ennu proper ayi ariyan aku
ആ ലോജിക് വെച്ച് നോക്കിയാൽ ലോങ്ങ് ടൈം വേണോ എന്ന് അറിയാൻ ലോങ്ങ് ടൈം കൂടെ ജീവിക്കണ്ടേ! എത്ര കാലം എടുത്താലും ഒരാളെ പൂർണ്ണമായി മനസ്സിലാക്കാൻ പറ്റില്ല. പിന്നെ സ്നേഹം കെയർ ഇതൊക്കെ ഉണ്ടാകാൻ സമയം എടുത്തേക്കാം അതിന് ലിവിങ് ടുഗതറിനെക്കാൾ നല്ലത്. കല്യാണതിന് മുമ്പുള്ള പ്രണയമാണ്!
kalyanathinu munp paranyich nammude nattil etra vivaham fail ayittund… living together anu better
അപ്പോൾ ലിവിങ് ടുഗെതർ കഴിഞ്ഞ് പിരിയുന്നവരോ ???
?
living together kazhinju kettum kazhinju piryunnvar kurava…
എന്നാൽ പിന്നെ ആദ്യമേ അങ്ങ് കെട്ടിയാൽ പോരെ?
see ketti piriyumbol orupad badhyatha legal vasham und..but living together oru experiment poleya..ivan elum sheri akumo ennu… nammude nattil virginity sex okke enthandu valiya sambavam anennu karuthunna samooham anu… aa kazhchapad maranam..aa chindhagathil ninnu samsarikkunath kondanu living together mosham anennu thonunnarh
ഞാൻ പറഞ്ഞത് ലിവിങ് ടുഗെതർ മോശമാണ് എന്നല്ല. വിവാഹമാണ് ബെറ്റർ എന്നാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കമ്മിറ്റിമെന്റാണ്. ഒരു റിലേഷൻഷിപ്പ് കമ്മിറ്റ് ചെയ്താൽ ഉണ്ടാകുന്ന സൈക്കോളജിക്കൽ ഫാക്ടർ ആ റിലേഷൻഷിപ്പ് നല്ല രീതിയിൽ കൊണ്ട് പോകാൻ സാധിക്കും. പിന്നെ സോഷ്യൽ അസ്സെപ്റ്റൻസ് കിട്ടും. ലീഗലി എന്തെങ്കിലും പ്രശ്നം വന്നാൽ പരസ്പരം സഹായിക്കാൻ പറ്റും. അങ്ങനെ ലീവിങ്ങിൽ കിട്ടാത്ത പലതും. പിന്നെ വിവാഹ മോചനത്തിന്റെ കോംപ്ലിക്കേഷൻ. അത് നല്ലതാണ് കാരണം വെറുതെ എടുത്തു ചാടി എടുക്കുന്ന തീരുമാനമാണെങ്കിൽ തിരുത്താൻ സമയം കിട്ടും. പിന്നെ നിയമപരമായി അവകാശങ്ങൾ കിട്ടും അങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾ അതിലുണ്ട്.
പിന്നെ ലിവിങ് ഇൻ എന്ന കോൺസപ്റ്റ് തന്നെ ഒന്നിൽ ഉറച്ചു നിൽക്കാൻ കഴിയാത്ത പേടിയുടെ ഫലമാണ്. അപ്പോൾ അതിന്റെ അവസാനം അവർ ഒന്നിക്കാനും സാധ്യത കുറയും.
കല്യാണം കഴിച്ചത് തെറ്റായിപ്പോയെങ്കിൽ തിരുത്താൻ ഡിവോഴ്സ് ചെയ്യാം. തെറ്റ് പറ്റില്ല എന്നല്ല. എല്ലാം നമുക്ക് നേരത്തെ കാണാൻ പറ്റില്ലാലോ? അത് പോലെ എത്ര വർഷം ലിവിങ് കഴിഞ്ഞാലും പാർട്ട്‌നറെ മനസ്സിലാക്കാൻ കഴിഞ്ഞെന്നും വരില്ല
ലിവിംഗ് ടുഗദർ എന്ന കൺസെപ്റ്റിന് നിയമപരിരക്ഷ ഉണ്ടോ…?
undavilla…but domestic violence anel athinu und
കേരളത്തിന്റെ പൈതൃകത്തിൽ ലിവിംഗ് ടുഗദർ കൺസെപ്റ്റ് ഈ അടുത്തോന്നും പ്രായോഗികമല്ല….
etha aa paithrikam..pennine thooki kettanel enikku athu venam ithu venam ennu paranju nadakkunnatho
അതൊക്കെ ജനറലൈസ് ചെയ്യല്ലേ! പിന്നെ മാറ്റം അത് അത്യാവശ്യമാണ് അത് സ്ത്രീകളോടുള്ള ആറ്റിട്യൂഡിൽ ആണ് ഉണ്ടാകേണ്ടത്.
? അഥവാ ഉണ്ടെങ്കിൽ തന്നെ കുടുംബശ്രീയോ തോഴിലുറപ്പ് അമ്മച്ചി മാരോ മതി അത് അകർക്കാൻ…..
എൻ്റെ വല്യച്ഛനും വല്യമ്മയും കല്യാണം കഴിച്ചിട്ടില്ല….താലി പോയിട്ട് ഒരു മാര്യേജ് സർട്ടിഫിക്കറ്റ് പോലും ഇല്ലാരുന്നു…..മരണം വരെ ഒരുമിച്ചായിരുന്നു….
ഒരുമിച്ച് ജീവിക്കാൻ, ഒരു താലിച്ചരടിന്റെ ബലം വേണമെന്നില്ല. ഏത് കഷ്ടപ്പാഡീലും വിട്ട് പോകില്ല എന്ന വിശ്വാസം മതി
എന്നെ വല്യകാര്യമായിരുന്നു….??
അച്ചന്റെ ജേഷ്ഠൻ ആണോ?
ഉണ്ട് സുപ്രീം കോർട് വേർഡിക്ട് ഉണ്ട്. വിവാഹത്തിന്റെ അതെ റൂൾസ് അപ്ലൈ ആകുമെന്ന്