അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. വട്ടോളി

    എന്ത് എഴുതണം എന്ന് എനിക്ക് അറിയില്ല എഴുതിയില്ല എങ്കിൽ അത് ഒരു വലിയ മോശം ആകും നല്ല കളർ ഫുള്‍, പൊളിച്ചു എന്ത് എഴുതിയാലും മതിയാകില്ല കഥ വരുമ്പോൾ ഉറങ്ങിയിട്ടില്ല എങ്കിലും വേണ്ടിയില്ല വായിച്ച് തീര്‍ക്കണം ഇന്നലെ രാത്രി വൈകി വായിച്ചു തീര്‍ത്തു. അതാ രാവിലെ തന്നെ വന്നത്
    അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    കാലാവസ്ഥാ മോശം അരങ്ങിലും നല്ലൊരു ഓണം ആശംസിക്കുന്നു
    ?ഹാപ്പി ഓണം
    THANKS BRO

  2. വെടക്ക്

    happy onam
    vayichilla samayameduth vayikkamenna vijarichirikkunnath pinne inn sitel keriyath onasammanamay next part upload cheyyamo nn chothikkanayrnu manasarinjapole thanne onasammanam thannathin tnx??? apo baki vaayichitt parayam

  3. അങ്ങനെ ശങ്കരന്റെ ഒപ്പവും ഉണ്ട വന്നു…. ഞാൻ എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ അടി… ഇടി… വെടി…. പൊളിച്ചു ബ്രോ….. ഇന്നലെ നൈറ്റ്‌ വായിച്ചു…. വെറുതെ കേറി നോക്കിതാ അപ്പൊ ദേ കിടക്കുന്നു മ്മടെ പുലി….. ഒന്നും നോക്കില്ല വായിച്ചു… മ്മടെ ശപ്പുണ്ണി കിടുക്കി… ഹാപ്പി ഓണം ബ്രോ…..

  4. ഒരു സംശയം മിഥില യിലെ ഗോത്രങ്ങളെ എണ്ണിപ്പറയുമ്പോൾ അത്രി പറഞ്ഞില്ലേ അപ്പോൾ അപ്പു ആ വഴിക്ക് അന്വേഷിക്കാതത് എന്ത് കൊണ്ട്

    1. മുന്നോട്ട് പോകട്ടെ

  5. കൊള്ളാം ഓണാ സമ്മാനം അടിപൊളിയായിട്ടുണ്ട്..ആദ്യത്തെ ട്രയ്ലർ പോലത്തെ വീഡിയോയും nice..മിഥിലയിലേക്കു ഉള്ള വഴിയിലെ ദ്രാഷ്യവിഷ്കാരം cool ആർന്നു…ചിന്നുന്റെ കണ്ടുമുട്ടലും,, ആ പെണ്ണുമ്പില്ലെ കലെവരി അടിച്ചതും നന്നായി..ഈ ഫാനിൽ കെട്ടി തുക്കിയുള്ള സീൻ അതു ആദ്യം ആയി കേൾക്കുകയാണ്?..സിനിമയിൽ ഉണ്ടോ എന്ന് അറിഞ്ഞുകൂടാ… അതു nice ആർന്നു..i ലൈക് it … എന്റെ ഒരു ആഗ്രഹം ആണ്..ആ ചണ്ഡലൻ എന്നു വിളിച്ച പുള്ളിക്കാരി കൂടി മോനെന്നു, വേണ്ട ആദിശങ്കര എന്നു വിളിക്കാണ കേക്കണം..
    പിന്നെ കഥ ഇന്നലെ തന്നെ വായിച്ച അനുട്ടോ..review ഇന്നു വന്നാലും….

    1. ഹാപ്പി ഓണം

    2. പിന്നെ നരൻ പുള്ളി ഒരു കിംഗ്‌ സെറ്റപ്പ് ആർന്നുന്നു സ്വപ്നത്തിൽ വിചാരിച്ചില്ല

    3. എല്ലാരുടെയും damandan review വെച്ചു നോക്കുമ്പോൾ എന്റേതു ഒരു മുക്കിപൊടിക്കു പോലും ഇല്ല..എന്നാലും ഇരിക്കട്ടെ.. Happy ഓണം..stay safe.. stay happy..stay healthy

      1. എന്റെ കെ കെ

        ……………………
        ഹാപ്പി ഓണം ട്ടോ

        നമ്മള്‍ വിചാരിക്കുന്നതിന് അപ്പുറം ആണ് എല്ലാരും ,,,

  6. ഹർഷാപ്യേ ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്. അപ്പുവിന്റെ യാത്രയും യാത്രാനുഭവങ്ങളും, ഓരോ സ്ഥലങ്ങളെ വിവരിക്കുന്നതും എല്ലാം അടിപൊളി ആണ്.
    നരേട്ടൻ ഇത്രേം വല്ല്യ ഒരാളാണെന്ന് ഊഹിച്ചത് പോലുമില്ല. അവിടുത്തെ ഓരോ സീനും നല്ല രസമായിരുന്നു. പ്രത്യേകിച്ച് നമ്മുടെ ശപ്പുണ്ണി എജ്ജാതി ?. വൈഗയും പൊളിയാണ് ട്ടോ.
    പാറു ഇപ്പൊ അപ്പുവിന്റെ അടുത്ത് അടുക്കാൻ ശ്രമിക്കുന്നു, അവൻ അവളെ അവോയ്ഡ് ചെയ്യുന്നു ഒര് മധുരപ്രതികാരം പോലെ?.

    കൂടുതലൊന്നും പറയാൻ കിട്ടുന്നില്ല. ഇതില് പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നും അറിയാം
    എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ലില്ലി കുട്ട്യേ
      happi onam ttaa muthe

      1. Happy onam ഏട്ടാ..

  7. Harshetaa njan eee mithilannu parannappol vijarichathu 16 mahajanapadasile mithila anennanu present bihar. Ippozhanu ithu vere mithilayanennu pidikittiyathu. Pinne eee 7 samudhayathil athri ennoru samudayam parannillee aaa samudhayavumayi appuvinu bandham undo? Pinne harshetaa agraharathile kaapiyum chempelli porichathum… Vayaru nirannu. Pinne harshetaa kayinna bagangalile neeladri hillum shiva shethrangalokke varnnichapole eee yathrayil vannilla ennu thonni. Pettennu parannu photo kanichu poyathu pole thonni. Kaazhcha kanninu mathramee sugam nalkullu varikalkku kanninum chevikkum mookinum thokkinum sugam nalkanu kazhiyum orupadu undaaythu kondu churukkiyathanu viswasikkunnu. Pinne ithuvare illathoru feel transgenderinodu undaakki thannu.. ❤️

    1. ആ മിഥില അല്ല മുത്തേ ….
      ഇത് അറ്റരത്തില്‍ ഉള്ള ട്രാന്‍സ് അല്ല
      ജന്മനാ നപുംസകങ്ങള്‍ ആയി ജനിക്കുന്ന വിഭാഗം ആണ് ,,,

  8. ജോനാസ്

    ഹർഷാപ്പി ആദ്യം തന്നെ നന്ദി ഒരു ഓണ സമ്മാനം ആയി അപരാജിതൻ തന്നതിന് ❣️❣️❣️

    ഇനി കഥയിലേക്ക് വരാം ഞാൻ ആദ്യം കരുതിയത് ബാലുവിലൂടെ ആണ് ചിന്മയി ആദിയെ കണ്ടിട്ടുണ്ടാവുക എന്ന് കരുതിയത് പക്ഷെ ആദി അവിടെയും ചിന്നുവിന്റെ രക്ഷകൻ ആയി മാറി

    ചെമ്പല്ലി മീൻ പൊരിച്ച ഭാഗം ഒക്കെ എത്തിയപ്പോ സത്യം പറഞ്ഞാൽ എനിക്ക് ഇവിടെ കൊതി കൊണ്ട് ഇരിക്കയായിരുന്നു ???

    ഇടക്ക് മാമാപ്പണി ആയി വന്നതിൽ ആ പതിനാലു വയസ്കാരിയുടെ കാര്യം പറഞ്ഞത് എനിക്ക് എന്തോ ഇഷ്ടപ്പെട്ടില്ല ഞാൻ കുറ്റം പറഞ്ഞത് അല്ല കേട്ടോ കഥയിൽ പറഞ്ഞ പോലെ ഓരോ രൂപങ്ങൾക്കും ഓരോ കഥ ഉണ്ടാവും

    പിന്നെ ആദിശങ്കരന്റെ അമ്മക്ക് വിളിച്ച പെരിയമ്മയെ ഫാനിൽ കെട്ടി തൂക്കിയത് നന്നായി കുറച്ചു കുറഞ്ഞു പോയോ എന്നൊരു സംശയം ???

    മനുവിനെ പോലെ തന്നെ ഉള്ള തോന്നലുകൾ ആയിരുന്നു എനിക്ക് ട്രാൻസ്‌ജെണ്ടേർസിനെ പറ്റി ഉണ്ടായിരുന്നത് ആ ചിന്ത എനിക്ക് ഇപ്പോ ഏകദേശം മാറി തുടങ്ങി

    ചിന്നുവിന്റെ അഞ്ചു ലക്ഷം പിന്നെ ചിന്നുവിനെ തല്ലിയതിന് ഉള്ള പൈസ പിന്നെ ശങ്കര ഗുണ്ട ??? തല്ലിയതിന് ഉള്ള ചിലവ് പിന്നെ സേവന നികുതി സർവീസ് ടാക്സ് അത് എല്ലാം കലക്കി ???

    ചിന്നുവിനെ ആ ബസ് സ്റ്റോപ്പിൽ ആക്കി പോകുമ്പോൾ ഞാൻ പേടിച്ചിരുന്നു അവൾക്ക് എന്തെങ്കിലും പറ്റുമോ എന്ന് പക്ഷെ ആദി അവിടെ എത്തി അവളെ കൂട്ടികൊണ്ടു പോയതോടെ എനിക്ക് സമാധാനം ആയി

    അപ്പു പ്രണയത്തിന്റെ രാജകുമാരൻ ആണെങ്കിൽ പാറു അതെ പ്രണയത്തിന്റെ രാജകുമാരി അല്ലെ ??ആയിരിക്കും

    നരൻ അവിടുത്തെ വലിയ തറവാട്ടിലെ ആണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല അവിടെ ഉള്ള ആളുകൾക്ക് ആ കുടുംബത്തോട് ഉള്ള ബഹുമാനം ആ ചായക്കടയിൽ നിന്നും മനസിലായി

    നരന്റെ അമ്മ അവരുടെ സ്നേഹം വാത്സല്യവും ഒക്കെ കാണുമ്പോ സന്തോഷം തോന്നുന്നുണ്ട്

    പിന്നെ വൈഗ അവൾ അപ്പുവിന്റെ പിറകെ ആണ് എന്ന് മനസിലായി പക്ഷെ നമ്മുടെ അപ്പു അതിൽ ഒന്നും വീഴില്ല എന്ന് അറിയാം അവന്റെ റേഞ്ച് തന്നെ വേറെ ആണ്

    പിന്നെ നമ്മുടെ വീര മാധവ പെരുമാൾ ആൾക്ക് കുറച്ചു ഈഗോ ഉണ്ട് ഉണ്ട് പിന്നെ അപ്പുവിനെ ഒന്ന് പേടിപ്പിക്കാൻ നോക്കി പക്ഷെ ഒന്നും ആയില്ല ആള് മണ്ടൻ ആണെങ്കിലും സ്നേഹം ഉള്ള മനുഷ്യൻ ആണ്

    the untold terror ശപ്പുണ്ണി ??? ആള് പൊളിച്ചടുക്കി നമ്മുടെ ആദിശങ്കരനേക്കാൾ വലിയ ആൾ ആണ് ശപ്പുണ്ണി കുളി സീൻ കാണാൻ പോകുന്നതും വിസിൽ അടിക്കുന്നതും ആ കോണം ഉടുത്തു ഉള്ള ഓട്ടം ഹാ ഒരു ഭൃഗു ???

    യമുനയെ നരൻ എന്തിനാ ഇങ്ങനെ ഒഴിവാക്കി വിടുന്നത് അതിനു എന്തെങ്കിലും കാരണം ഉണ്ടാവണ്ടേ ??

    എനിക്ക് നരന്റെ ഫാമിലിയെ പറ്റി കുറച്ചു സംശയങ്ങൾ ഉണ്ട് അത് അവിടെ നിൽക്കട്ടെ

    മിഥിലയിലെ യക്ഷിയെ പറ്റി പറയുന്നത് കേട്ടു എനിക്ക് ഒന്ന് കാണാൻ പറ്റോ ആ യക്ഷിയെ ???

    പിന്നെ മൈസൂർ പാക്കിനെ പറ്റി ഉള്ള വിവരണം ഒക്കെ എന്റെ പൊന്നേ എനിക്ക് കൊതി ആയിട്ട് പാടില്ല

    പിന്നെ അപ്പുവിന്റെ വീണ വായന ഞാൻ അതിൽ ലയിച്ചു ഇരുന്നു പോയി എന്റെ ബലമായ ഒരു സംശയം അപ്പുവിന് എല്ലാവരെയും ഇഷ്ടപ്പെടുത്താൻ ഉള്ള കഴിവ് ഉണ്ട് എന്നാണ്

    വന റോജയുടെ ഡാൻസും ശപ്പുണ്ണിയുടെ കണ്ണ് മിഴിച്ചു ഉള്ള നോട്ടവും ഒക്കെ അടിപൊളി ആയിരുന്നു ???

    അപ്പുവും ദേവികയും തമ്മിൽ ഉള്ള ഫോൺ കാളും അത് കണ്ട് പാറുവിന്റെ മുഖം മാറുന്നതും ഒക്കെ അടിപൊളി ആയിരുന്നു നമ്മുടെ ചെക്കനെ കുറച്ചു വിഷമിപ്പിച്ചത് അല്ലെ അപ്പൊ കുറച്ചു സങ്കടപ്പെടട്ടെ

    ദേവിക വിൽഫ്രഡിനോട്‌ ദേഷ്യപ്പെടുന്നത് ഒക്കെ എനിക്ക് നല്ല പോലെ ഇഷ്ടപ്പെട്ടു ദേവിക ആദ്യം പൂച്ച ആയിരുന്നുന്നെങ്കിൽ ഇപ്പോ പുലി ആയി മാറിയിരിക്കുന്നു

    എന്നാലും എങ്ങനെ ആയിരിക്കും ആ കൃഷ്ണ പരുന്ത് രുദ്രാക്ഷ മണിയിൽ ശിരസ് മുട്ടിച്ചപ്പോ അതിന്റെ നിറം മാറിയത് ??

    ഹർഷാപ്പി ഓണം ആശംസകൾ ???

    1. എന്റെ ലോനപ്പ

      ഹോ വായിച്ചപ്പോ ഭൃഗു ആയേട

  9. ജീനാപ്പു

    അപ്പുവിന്റെ യാത്ര, അതിലുടെ ഉണ്ടാകുന്ന പുതിയ പുതിയ അനുഭവങ്ങൾ,14വയസ്സയുള്ള പെൺകുട്ടിയെ വച്ചുള്ള കച്ചവടം ചെയ്ത ആൾക്ക് പൈസ കൊടുത്തത് ഒഴുവാക്കിയത് സത്യത്തിൽ നമ്മുടെ സമൂഹത്തിൽ ഇങ്ങനെയുള്ള ജീവിതങ്ങളും ഉണ്ടെന്നുള്ള വരച്ചു കാട്ടാൽ ആയിരുന്നു. ചിന്മയിയുടെയും അപ്പുവിന്റെ കണ്ടുമുട്ടൽ, ചിന്മയിയുടെ ഫ്ലാഷ് ബാക്ക്, ഹിജഡകളുടെ ജീവിതം,അവർ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പേടണ്ടവർ ആണോയെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

    അപ്പു ചിന്നു ആത്മബന്ധം, അവരുടെ യാത്ര, കെമിസ്ട്രി വേറെ ലെവൽ ? നരേട്ടൻറെ ഫാമിലി ബാക്ക്ഗ്രൗണ്ട് ഇത്രയും പ്രതീക്ഷിച്ചില്ല ?…

    ശരിക്കും ഇനി നരേട്ടൻറെ അമ്മ അപ്പുവിന്റെ വല്യമ്മ തന്നെയാണോ…? എല്ലാവർക്കും മുൻപരിചയം തോന്നുന്നത് കൊണ്ട് ചോദിച്ചതാ…

    നരേട്ടൻറെ ഫാമിലിയിലുള്ള എല്ലാവരെയും വളരെയധികം ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് വൈഗയെ നല്ല കുട്ടി, നല്ല പെരുമാറ്റം…

    പടയപ്പമച്ചാൻ സ്റ്റെൽ … വേറെ ലെവൽ ?

    മിഥിലയുടെ ഐതിഹ്യം & സൗന്ദര്യ വിവരണങ്ങൾ സഫാരി ടിവി കാണുന്ന അതേ പ്രതീതി സൃഷ്ടിക്കാൻ ഹർഷേട്ടൻ കഴിഞ്ഞു ?

    യമുന ചേട്ടത്തിയെ നരേട്ടൻ ഒഴുവാക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് അറിയാം… ചില സന്ദർഭങ്ങളിൽ വിധിയും, ഈശ്വരനുമാണ് ഏറ്റവും വലിയ വില്ലൻ. ചേട്ടത്തിയുടെ കാര്യത്തിൽ വളരെയധികം സങ്കടമുണ്ട്…???

    ദേവിക തകർത്തു… പാറു അപ്പുവിന്റെ കൂട്ട് (ഫ്രെണ്ട്) സ്ഥാനം ആഗ്രഹിക്കുന്നത്. മാലിനി അമ്മയുടെ സ്നേഹം അപ്പുവിന് നഷ്ടപ്പെടുത്തുമൊന്നുള്ള പേടി തുടങ്ങിയിട്ടുണ്ട്..????

    അവസാനമായി
    “മുല്ലപൂമ്പൊടി ഏറ്റു കിടക്കും, കല്ലിനുമുണ്ടാ ആ സൗരഭ്യം” എന്ന് അന്വർഥമാക്കിയിരിക്കുന്നു പാറുവിൻറെ കൈയ്യിൽ കിടക്കുന്ന രുദ്രാക്ഷം ….???????

    ഇനി വീണ്ടും കാത്തിരിപ്പിന്റെ നാളുകൾ .. നന്ദി ഹർഷേട്ടാ ഈ ഓണസമ്മാനത്തിന് … ഹർഷേട്ടനും കുടുംബത്തിനും ബിർഗ് നിറഞ്ഞൊരു ഓണം ആശംസിക്കുന്നു❤️❤️❤️❤️❣️????

  10. ജീനാപ്പു

    അപ്പുവിന്റെ യാത്ര, അതിലുടെ ഉണ്ടാകുന്ന പുതിയ പുതിയ അനുഭവങ്ങൾ,14വയസ്സയുള്ള പെൺകുട്ടിയെ വച്ചുള്ള കച്ചവടം ചെയ്ത ആൾക്ക് പൈസ കൊടുത്തത് ഒഴുവാക്കിയത് സത്യത്തിൽ നമ്മുടെ സമൂഹത്തിൽ ഇങ്ങനെയുള്ള ജീവിതങ്ങളും ഉണ്ടെന്നുള്ള വരച്ചു കാട്ടാൽ ആയിരുന്നു. ചിന്മയിയുടെയും അപ്പുവിന്റെ കണ്ടുമുട്ടൽ, ചിന്മയിയുടെ ഫ്ലാഷ് ബാക്ക്, ഹിജഡകളുടെ ജീവിതം,അവർ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പേടണ്ടവർ ആണോയെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

    അപ്പു ചിന്നു ആത്മബന്ധം, അവരുടെ യാത്ര, കെമിസ്ട്രി വേറെ ലെവൽ ? നരേട്ടൻറെ ഫാമിലി ബാക്ക്ഗ്രൗണ്ട് ഇത്രയും പ്രതീക്ഷിച്ചില്ല ?…

    ശരിക്കും ഇനി നരേട്ടൻറെ അമ്മ അപ്പുവിന്റെ വല്യമ്മ തന്നെയാണോ…? എല്ലാവർക്കും മുൻപരിചയം തോന്നുന്നത് കൊണ്ട് ചോദിച്ചതാ…

    നരേട്ടൻറെ ഫാമിലിയിലുള്ള എല്ലാവരെയും വളരെയധികം ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് വൈഗയെ നല്ല കുട്ടി, നല്ല പെരുമാറ്റം…

    പടയപ്പമച്ചാൻ സ്റ്റെൽ … വേറെ ലെവൽ ?

    മിഥിലയുടെ ഐതിഹ്യം & സൗന്ദര്യ വിവരണങ്ങൾ സഫാരി ടിവി കാണുന്ന അതേ പ്രതീതി സൃഷ്ടിക്കാൻ ഹർഷേട്ടൻ കഴിഞ്ഞു ?

    യമുന ചേട്ടത്തിയെ നരേട്ടൻ ഒഴുവാക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് അറിയാം… ചില സന്ദർഭങ്ങളിൽ വിധിയും, ഈശ്വരനുമാണ് ഏറ്റവും വലിയ വില്ലൻ. ചേട്ടത്തിയുടെ കാര്യത്തിൽ വളരെയധികം സങ്കടമുണ്ട്…???

    ദേവിക തകർത്തു… പാറു അപ്പുവിന്റെ കൂട്ട് (ഫ്രെണ്ട്) സ്ഥാനം ആഗ്രഹിക്കുന്നത്. മാലിനി അമ്മയുടെ സ്നേഹം അപ്പുവിന് നഷ്ടപ്പെടുത്തുമൊന്നുള്ള പേടി തുടങ്ങിയിട്ടുണ്ട്..????

    അവസാനമായി
    “മുല്ലപൂമ്പൊടി ഏറ്റു കിടക്കും, കല്ലിനുമുണ്ടാ ആ സൗരഭ്യം” എന്ന് അന്വർഥമാക്കിയിരിക്കുന്നു പാറുവിൻറെ കൈയ്യിൽ കിടക്കുന്ന രുദ്രാക്ഷം ….???????

    ഇനി വീണ്ടും കാത്തിരിപ്പിന്റെ നാളുകൾ ..❤️❤️❤️❤️❣️????

    1. ശപ്പുണ്ണി അവനെ കുറീച് പറ ,,,,,,,,,,,,,,,,,,,,

      1. ജീനാപ്പു

        നിങ്ങൾ എന്റെ 102 കുട്ടികൾ എന്ന സ്വപ്നം തകർക്കുമൊ ? മനുഷ്യാ …????

  11. അമ്രപാലിയുടെ കാമുകൻ

    ഡോ ഡോ ശങ്കര ഗുണ്ടേ…. അപ്പൊ അങ്ങനെ ഒരു പ്രസ്ഥാനം ശെരിക്കും ഉണ്ടായിരുന്നതാണല്ലേ….അറിഞ്ഞില്ലാ ആരും ഒട്ടും പറഞ്ഞതുമില്ല (നെടുമുടി വേണു.jpg)…??

    പാർട് 1 ഇന്നലെ ഉച്ചക്ക് ഒന്നൂടെ വായിച്ചിരുന്നു . 2 വായിക്കുന്നതിനു മുൻപേ കഥയുടെ ഫ്ലോയിലേക്കു വരാൻ.. ഫുൾ വിമോചകനെ പ്രതീക്ഷിച്ചു ഞാൻ ചെന്നുപെട്ടത് 96 ഫിലിമിലെ രാം ന്റെ അടുത്തായിരുന്നു എന്നു മാത്രം !!! ബട്ട് സംഭവം കളറായിട്ടാ?

    കഥ വായിച്ചു തുടങ്ങുന്നതിനു മുൻപേ ആദ്യം ഞാൻ ചെയ്തത് മ്മടെ ട്രയ്ലർ സ്ക്രീൻ റെക്കോർഡർ വഴി എടുത്തു വാട്സാപ്പ് സ്റ്റാറ്റസ് അങ്ങിട്ട് അല്ല പിന്നെ…ഫലമോ, സംഭവം ന്താണെന്നു ചോദിച്ചറിഞ്ഞു വന്നവരിൽ രണ്ടു പേർ ഇപ്പോ അപരാജിതൻ വായിച്ചു തുടങ്ങി. ഇപ്പോ msg ഉണ്ടായിരുന്നു ഇന്നലെ ഉറങ്ങിയിട്ടില്ല ആന്റ് കഥയുടെ updates ഒക്കെ അവരേം ഇനി അറിയിക്കണമെന്ന് പറഞ്ഞു !!

    അപ്പൊ നോം പറഞ്ഞു വന്നത് ഇവിടെ എനിക്കും ചോദിക്കാനും പറയാനും ഒക്കെ ആൾക്കാരെ ഞാൻ തന്നെ set ആക്കുന്നുണ്ട്. സോ ന്റെ അമ്രപാലിയുടെ കാര്യം ഈ ശങ്കരനുണ്ട സോറി ശങ്കരഗുണ്ട അങ്ങു മറന്നെക്കുക കേട്ടോ വെറുതെ
    തടി കേടാക്കേണ്ടെങ്കിൽ ??

    അപ്പൊ നടക്കട്ടെ..

    എല്ലാവർക്കും എന്റെ യും ഞങ്ങളുടെ കുടുംബത്തിന്റെയും happyyyyyyyyy Ooooooonam ???

    1. ഹ ഹ ഹ അത് നല്ല ഐഡിയ ആണല്ലോ
      ട്രൈലെയര്‍ സ്റ്റാറ്റ്സ് ആകിയപ്പോ
      വായനക്കാരെ കിടുന്ന പരിപാടി ,,,
      കൊളളാം ,,,,,,,,,,,,,,,,,,,,,,,,

      പേര് മാറ്റി
      എന്നാലും ആ കുടുമ മാറ്റില്ലല്ലേ

      അരണാ അജയകോശാ ,,,,,

      ഹാപ്പി ഓണം ,,,,,,,,,,,,,,,,,,

  12. Next part ennanennu onnu parayan sathikkumo. Athrakkim ishttapettu poyi

    1. സെപ്റ്റ് 9 മിക്കവരും

  13. ഖൽബിന്റെ പോരാളി ?

    ഈ ഓണത്തിന്‌ ഇങ്ങനെ ഒരു സമ്മാനം തന്നതിന് ഒരുപാട്‌ നന്ദി…

    മിഥിലയിൽ ആദിയുടെ പേർഫോമൻസിനായി കാത്തിരിക്കുന്നു…. ☺?

    Waiting for September 9 ?

    1. നന്ദി പോരാളി
      ഹാപ്പി ഓണമ്മ്

    1. താങ്ക്സ് മോഹഞ്ചി

  14. നന്ദിയുണ്ട് ഹർഷാ നന്ദിയുണ്ട് ഓണത്തിനു മുൻപേ ഒരു ഓണസദ്യ, ഈ കഥയിലെ ഒരോ കഥാപാത്രങ്ങളെയും വരച്ച് കാണിക്കാനുള്ള തൻ്റെ കഴിവ് അപാരം തന്നെ, ഹർഷനും പാറുവിനും കുഞ്ഞുവാവയ്ക്കും ഇത്തവണ ഏറ്റവും സന്തോഷകരമായ ഓണമായി മാറട്ടെ എന്ന് ആശംസിക്കുന്നു

    1. നാശകോശമേ ഹാപ്പി ഓണം മുത്തേ

  15. ബ്രോ എന്നത്തേയും പോലെ തന്നെ ചിലപ്പോൾ അതിനു മുകളിൽ.നിർവചിക്കാൻ ഞാൻ ആളല്ല. വാക്കുകൾ കൊണ്ട് ബ്രോ തീർത്തത് താജ് മഹലിനെക്കകൾ വലിയ സൗധമാണ്. കഥയിൽ കൽക്കരി വണ്ടി എന്നത് ഡീസൽ എൻജിൻ എന്നാക്കിയാൽ നന്നാകുമായിരുന്നു. അത് കഥയുടെ ഇതുവരെ ഉള്ള പോക്കിന് യോജിക്കുന്നില്ല.ഇനിയും ഒരുപാട് ഒരുപാട് ആൾകാർ വായിച്ചു രസിക്കാനുള്ളതാണ് അവർക്കു ഒരു തരത്തിലും ചെറിയ രീതിയിൽ പോലും മിസ്സിംഗ്‌ ഉണ്ടാകരുത്.
    പിന്നെ 14 കാരിയെ വില്പനക്ക് വച്ചവന് പണം നൽകിയത് ശരിയായില്ല എന്നൊരു കമന്റ് കണ്ടു. ഇത്തരം കാര്യങ്ങൾ എതിർക്കപ്പെടേണ്ടത് തന്നെയാണ് എന്നാൽ കഥയിൽ അത് പ്രതിപാദ വിഷയം ആയി എന്നത് ഒരു തെറ്റല്ല. ചില കാര്യങ്ങൾ തുറന്നു പറഞ്ഞും അതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയും തന്നെയാണ് ഇത്തരം കാര്യങ്ങളോട് പ്രതികരിക്കേണ്ടത്. പിന്നെ ഇത്തരം മാമ പിണിക്കിറങ്ങുന്നത് കയ്യൂക്ക്‌ കൊണ്ടും പണത്തോടുള്ള ആർത്തി കൊണ്ടും മാത്രമല്ല ഗതികേട് കൊണ്ട് കൂടി ആയിരിക്കും എന്ന് ബ്രോ എഴുതി വച്ചതു കൂടി പരിഗണിക്കണം യാത്രയിൽ കണ്ട ഓരോ ജീവിതവും ഓരോ കഥകൾ ആണ് എന്ന്.
    ബ്രോ എന്റെ ഓണ കഥ കൊറോണ കാലത്തെ ഓണം ഞാൻ പോസ്റ്റു ചെയ്യുന്നുണ്ട്. ഇഷ്ട പെടുമോ എന്നറിയില്ല പബ്ലിഷ് ചെയ്താൽ എല്ലാരും ഒന്ന് വായിച്ചു നോക്കണേ..

    1. നന്ദി ബ്രോ

      ഇതൊക്കെ നാട്ടില്‍ ഉള്ളത് തന്നെ ആണ്
      അല്ലാതെ സങ്കല്‍പങ്ങലോനുമല്ല …

      ഒരു യാത്രയില്‍ ,,,,
      ഒരു പിമ്പു വന്നു കൂടി , ഒരു ശോഷിച്ചു ആരോഗ്യം ഇല്ലത്ത് ആല്‍
      ആളുടെ സ്വന്തം മകളെയും സഹോദരിയെയും വാണിഭം നടത്തി ജീവികുകയാ
      ,,,നിങ്ങള്‍ ഒരു മനുഷ്യന്‍ ആണോ എന് ചോദിച്ചപ്പോ
      അയാള്‍ വയര് കൊട്ടി കാണിച്ചു

      വിശപ്പ് ,,,,,,,,,,,,,,അയാളെ സംബന്ധിച്ചു വിശപ്പ് തന്നെ മുഖ്യം ,,,

  16. ഇ പാർട്ടും എപ്പോഴാതെയും പോലെ മനോഹരമായിട്ടുണ്ട് .ഓരോ സീനും വായിക്കുമ്പോൾ അത് സത്യം പറഞ്ഞാൽ അത് മനസ്സിൽ കണ്ടു നല്ല ഫിലോടെ തന്നെ വായിക്കാൻ പറ്റി.എനിക്ക് പെരുമാളിന്റെ റോൾ മനസ്സിൽ നമ്മുടെ ഉപ്പും മുളകും സീരിയലിലെ ബാലുന്റെ കാരക്ടർ ആയിട്ട തോനിയെ ?.പിന്നെ എല്ലാ വായനക്കാരനും ഒരു കഥ എഴുതാൻ പറ്റുമൊന് അറിയില്ല എന്റെ കാര്യത്തിൽ ഞാൻ ഹർഷൻ ബ്രോയുടേം mk ബ്രോയുടെ ഒരു ഫാൻ ആണ് നിങ്ങളുടെ സ്റ്റോറിസിൽ നിന്നും ഇൻസ്പിറേഷൻ തോന്നി ഞാനും ഒരു കഥ എഴുതി തുടങ്ങിയത പക്ഷെ എനിക്ക് ഒരു പേജ് പോലും തികക്കാൻ കഴിഞ്ഞില്ല അപ്പോഴേക്കും മൊതോം ശൂന്യമായി മനസ്സിൽ .അതൊക്കെ ഓർത്തപ്പോഴാ ബ്രോയുടെയൊക്കെ ഒരു കഷ്ട്ടപ്പാട് എനിക്ക് മനസിലാകുന്നത് .ഞാൻ അങ്ങനെ ബുക്ക് ഒന്നും വായിക്കുന്ന ആളല്ല kk യിൽ സ്റ്റോറി വായിക്കാൻ തുടങ്ങിയ ടൈമിൽ ആദ്യം ഒന്നും ഇ കഥ വായിക്കാൻ കൂട്ടിയില്ല കാരണം അപ്പോഴേക്കും 24 പാർട്ട് വന്നിട്ടുണ്ടായിരുന്നു പിന്നെ ബോർ അടിച്ചപ്പോൾ ജസ്റ്റ് ആദ്യത്തെ പാർട്ട് ഒന്നു വായിച്ചിട്ട് മോഷമാണെകിൽ പിന്നെ ബാക്കി വായികണ്ടന്ന വിചാരിച്ച.ആ ഞാൻ 3 ദിവസം കൊണ്ടാണ് 25 പാർട്ട് വായിച്ചു തീർന്നത് 4 അമത്തെ ദിവസം കണ്ണിനു ചെറിയ പെയിനും ഉണ്ടായിരുന്നു ?സത്യം പറഞ്ഞാൽ അഡിക്ട ആയി പോയി ഇ സ്റ്റോറി.ഞാൻ വായിക്കുന്ന സ്റ്റോറിസിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെടുന്ന കഥ.? ഹാപ്പി ഓണം

    1. എസ് കെ ,,,ഈ കഥ വായിക്കാന്‍ ഒരു സമയം ഉണ്ട് അത് ആകാതെ വായിക്കാന്‍ തോന്നില്ല
      വായിച്ചാല്‍ പിന്നെ വായിക്കാതെ പോയതില്‍ പരിതപിക്കുകയൂം ചെയ്യ്മ്മ്,,

      എന്തായാലും ഒരു കഥ അത് എഴുതി നോക്കൂ
      എസ് കെ ,,,,

      ഹാപ്പി ഓണം ,,

  17. Super polichu machaaneee
    Vaakukal yilla parayaaan
    Aduthath udan pradeeshikunnooo

    1. നായര്‍ജി നന്ദി ഹാപ്പി ഓണം

  18. Aduthabagum .9 തിയതി തെന്നെ Poste
    ചെയ്യണം

    1. ശ്ര്മിക്കാം ബ്റോയി

  19. Double saydya adicha feel aan.

    ?❤️

    1. അങ്ങനെ വേണമല്ലോ
      ബ്രോ ഹാപ്പി ഓണം
      പി‌പി

  20. പ്രിയ ഹർഷൻ,
    ഒരു ഊണ് അത് മാത്രമായിരുന്നു പ്രതീക്ഷ പക്ഷെ ഓണത്തിന് എല്ലാം കൂട്ടിയ ഓണസദ്യ തന്നെ തന്നതിന് ആദ്യമേ നന്ദി പറയുന്നു. ഒരു മാസ്മരിക വിരുന്ന് തന്നെ ആയിരുന്നു ഈ അധ്യായവും.
    യാത്രകളെ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തി. ട്രാൻസ്‌ജെൻഡർ എന്ന വിഭാഗത്തിനോട് ഉണ്ടായിരുന്ന അകൽച്ചയോ, പുച്ഛമോ ഒക്കെ ചിന്നു എന്ന ചിന്മയിലൂടെ ഒരു ഇഷ്ടത്തിന് വഴിമാറി.
    മിഥില വിശേഷങ്ങൾ പലയിടത്തും കണ്ണ് നനഞ്ഞു പോകുന്ന എഴുത്ത്, ബന്ധങ്ങളുടെ വൈകാരികതയും, ഒരു കുടുംബത്തിലെ തമാശയും ഒക്കെ അതി മനോഹരമാക്കി.
    മനു, അനുപമ പോലെ നരനും, യമുനയും പ്രണയത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
    ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി. വീണ്ടും കാത്തിരിപ്പിന്റെ കാലത്തിലേക്ക്. ഓണസദ്യ കഴിച്ചു വയറു നിറഞ്ഞു. അപ്പോൾ ഹർഷനും, കുടുംബത്തിനും ഓണാശസകൾ നേരുന്നു…

    1. ജ്വാലപ്പി ,,,

      സത്യത്തില്‍ ചിണുവിനെ ഒരു ഹിജഡ ആയി കണക്ക് കൂട്ടാന്‍ പറ്റില്ല
      ജന്‍മമം കൊണ്ട് നപുംസകം ആയി പോയവല്‍ ആണ് അവള്‍ ..
      പിന്നെ സ്നേഹം ആകുന്ന നൂലില്‍ ഇഴ ചേര്‍ത്ത് തുണിയാതല്ലേ അപരാജിതന്‍ ,,,
      ഹാപ്പി ഓണം ,,,

  21. സൂപ്പർ ബ്രോ വാക്കുക്കൾ ഇല്ല പറയാൻ

    1. താങ്ക്സ് ബ്രോ

  22. അക്ഷരങ്ങൾ കൊണ്ടു ഇന്ദ്രജാലം തീർക്കുന്ന ഹർഷൂ… നിങ്ങളുടെ വിരൽത്തുമ്പിൽ മഷിപേനകൾ ചിലങ്ക കെട്ടി ആടി തുടിക്കട്ടെ

    1. ഷിബു അന്ന

      താങ്ക്സ് ,,

      കാഞ്ചന ആടുന്ന പോലെ ആടട്ടെ ,,ല്ലേ

  23. കൂട്ടുകാരൻ

    ഹർഷേട്ട കലക്കി എന്നു പറയണ്ട കാര്യം ഇല്ലല്ലോ അതു ഉറപ്പല്ലേ………

    ഒറ്റ കാര്യമേ ചോദിക്കാൻ ഒള്ളു എല്ലാം കണ്ടും കേട്ടും സൂക്ഷ്മമായി അവലോകനം ചെയ്യുന്ന ആദി എന്തു കൊണ്ട് ഗോത്രങ്ങളുടെ കാര്യം വല്യമ്മ പറഞ്ഞപ്പോ അത്രി ശ്രെദ്ധിച്ചില്ല അത് മറന്നു പോയതാണോ ആദി……എന്തായാലും എപ്പോളത്തേം പോലെ ഈ ഭാഗവും കുടുക്കി കളഞ്ഞു പിന്നെ ഒരു കാര്യം ഫീൽ ചെയ്‌തതാണ്‌ ഞാൻ ചോദിച്ചേ ചില indications അപ്പു മനപൂർവം മിസ് ചെയ്യുന്ന പോലെ…….
    മൂന്നാം രഹസ്യം ചുരുൾ വഴിയാണ് ഒരുപാട് താമസിക്കുന്ന പോലെ ഇരു ഫീൽ…..

    അടുത്ത പാർട് എന്നത്തേക്ക് ഇടാൻ പറ്റും എന്ന് പറയാമോ ഹർഷേട്ട…..അന്നൊരിക്കൽ ഞാൻ ഇതുപോലെ ചോദിച്ചപ്പോ എന്നോട് പറഞ്ഞതു കാത്തിരിക്കാൻ ആരുമില്ലാത്ത അപ്പുവിന് വേണ്ടി ഞങ്ങൾ എങ്കിലും കാത്തിരിക്കുമോ എന്ന ചോദിച്ചേ എന്നാൽ ഇന്ന് അപ്പുവിന് വേണ്ടി കാത്തിരിക്കാൻ എത്ര പെറു ഉണ്ടെന്ന് നോക്കിയേ☺️☺️

    അപ്പൊ ഓണാശംസകൾ ഹർഷേട്ട

    1. ഗോത്രവും അത്രിയും വ്യത്യസ്തമാണ് ,,,
      അതുകൊണ്ടു തന്നെ…അത് ഗോത്രം ആണ് ന്നു അവന് അറിവുള്ളതല്ലേ ,,
      അവിട അത്രിക്ക് പ്രധാനയ്മ ഇല്ല

      ഹാപ്പി ഓണം മുത്തേ

Comments are closed.