അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ബാഹുബലി

    കൃഷ്ണവേണി കഥയിൽ കുഴപ്പം മൊത്തം ഉണ്ടാക്കുന്നത് മുത്തച്ഛൻ ആണ് അവൾക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോ കല്യാണം കഴിപ്പിച്ചു വിടുകയാണോ വേണ്ടത് അവളെ സംരക്ഷിക്കാൻ വേണ്ടത് ചെയ്ത് kodukkarunnille

    1. മുത്തച്ഛനെ അങ്ങ് തട്ടാം അങ്ങേരു നൈസ് ആയി അങ്ങ് ഒഴിഞ്ഞത് ആണ് പെണ്ണ് വട്ടു മൂത്ത് രാത്രി കിടക്കുമ്പോൾ നെറുകും തലയിൽ കിണ്ടി എടുത്ത് എറിയും എന്ന് പേടിച്ചു

      1. മുത്തശ്ശൻ പോട്ടെ എന്നെങ്കിലും വെയ്ക്കാം … പക്ഷെ ആഷ്ലി യുടെ അമ്മ ???

        1. കാലം സാക്ഷി

          അതൊന്നും ഓർമിപ്പിക്കല്ലേ? സത്യം പറഞ്ഞാൽ വേണിയേക്കാൾ ലൂസ് ആഷ്ലിയുടെ കുടുംബക്കാർക്ക് ആണെന്ന് തോന്നും

  2. §hiva§hivaJuly 2,
    പഷ്ട് ആള് തന്നെ ആ പെണ്ണിനെ രക്ഷിക്കാൻ ചെന്നാൽ അവന്റെ മുൻപിൽ പട്ടിഷോ കാണിക്കാൻ
    വേണേൽ നിന്നെ ആരു വിളിച്ചെട ഞങ്ങൾ എൻജോയ് ചെയ്യാൻ വന്നതാണെന്ന് പറഞ്ഞു ആ എണി പെണ്ണ് മറ്റവന്മാർ കൂടെ പോയേനെ…

    ആ ഇനി അങ്ങനെ പറഞ്ഞാ മതി,,, ആ പെണ്ണ് ആഷ്ലി രക്ഷിക്കാൻ വരുമെന്ന് പ്രതീക്ഷിച്ചത് ആരും കണ്ടില്ല….

    അതെങ്ങനെ ആ മൊണ്ണയ്ക്ക് കൈ നനയാതെ മീൻ പിടിക്കണം…

    സൂത്രത്തിൽ ഇപ്പോൾ നല്ല പിള്ളയുമായി … ഈജ്ജാതി ന്യായീകരണം ????

    1. രാഗേന്ദു

      ഈ കഥയിൽ ആരെയും ഞാൻ nyaikarichattilla.. എല്ലാവർക്കും അവർ അവരുടെ സ്റ്റാൻഡ് ഉണ്ട്. മുത്തശ്ശൻ തൊട്ട് veni vare.

      1. പിന്നെ എന്തിനാണ് ലിനു വേണിയെ ചീത്ത വിളിച്ചത്…???

        ആഷ്‌ലിയോട് വേണിയെ വെറുക്കരുത് എന്നൊക്കെ സെന്റി അടിച്ചത്…???

        ന്യായമായി പറഞ്ഞാൽ കെട്ടിയ പെണ്ണിനെ വഴിയിൽ കളഞ്ഞിട്ട് പോയവൻ ഇപ്പോൾ മഹാനായി …??

        1. വഴിയിൽ കളഞ്ഞിട്ടു പോയിരുന്നേൽ ഇപ്പോൾ ആളൂർ വക്കീലിന് ഒരു കേസ് ആയേനെ ഇതിപ്പോൾ അവൻ ആണ് രക്ഷിച്ചത്

        2. രാഗേന്ദു

          No linu veniye cheethaparanjath aval warning കൊടുത്തിട്ടും അവൽ തന്നിഷ്ടം കാട്ടി പോയി. അവള് പുച്ഛിച്ച്.

      2. muthsahan okke loka tholvi anu? ashleyide bhagam chindikathe shw irakkiyekunnu

        1. ബാഹുബലി

          പട്ടി ഷോ

      3. കാലം സാക്ഷി

        പക്ഷെ ഓരോ കഥാപാത്രങ്ങളെയും അവരുടെ രീതിൽ ഞായീകരിച്ചിരുന്നെങ്കിൽ അവരുമായി വൈകാരികമായ ഒരു ബന്ധം ഉണ്ടാക്കാൻ സാധിച്ചേനെ! അങ്ങനെ ഒന്ന് എനിക്ക് കഥയിൽ മിസ്സ്‌ ചെയ്യുന്നുണ്ട്

        1. രാഗേന്ദു

          Ano.. മുത്തശ്ശൻ അവളുടെ ഭാഗം ആൻ ചിന്തിച്ചത് . അവൻ അവൻ്റെ ഭാഗവും.

          1. കാലം സാക്ഷി

            അതല്ല ഞാൻ ഉദ്ദേശിച്ചത്! വേണിയുടെയോ ആഷ്ലിയുടെയോ പോലും എഥാർഥ മോട്ടിവ് എന്താണ് എന്ന് മനസ്സിലാകുന്നില്ല. അത്പോലെ കഥായിലെ കഥാപാത്രങ്ങൾ പലരും ഓരോ സാഹചര്യത്തിലും ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് റൂൾ ഉള്ളത് പോലെ ആക്ട് ചെയ്യുന്നത് പോലെ തോന്നി. യുക്തിയുടെ അതിപ്രസരം പലപ്പോഴും കഥാപാത്രങ്ങളുടെ വൈകാരികത വരച്ച് കാട്ടുന്നതിനെ തടയുന്നത് പോലെ തോന്നി!

    2. ഇയാള് പിന്നെ വഞ്ചിയും എടുത്ത് നടുകടലിൽ പോയി ഇഷ്ടം ഉള്ള മീനിനെ കടലിൽ ചാടി കഴുത്തിൽ പിടിച്ചു എടുത്തോണ്ട് ആണോ വരുന്നത്.
      മീൻ കൊണ്ട് വരാൻ മീൻകാരൻ

      ഊള എണി പെണ്ണിനെ രക്ഷിക്കാൻ പിന്നെ ഹീറോ പോകാം വേറെ പണി ഇല്ല ആ സമയത്ത് ഇരുപത് പുഷ്അപ് അടിച്ചാൽ അത്രയും ഗുണം അല്ലാതെ പോയി ആട്ടും തുപ്പും കേൾക്കണ്ട കാര്യം എന്താ

      അതിന് ചെറിയ പിള്ളേരെ വിട്ടത്

      1. ഇതൊക്കെ ആദിശങ്കരൻ ആയിരുന്നെങ്കിൽ വേറെ ലെവൽ ഫൈറ്റ് നടത്തിയേനെ …. !!!!

        ആദിശങ്കരനും കിട്ടിയത് ആട്ടും തുപ്പും തന്നെയല്ലേ ?

        അവൻറെ ലവറു പോലും അല്ല താനും…

        1. ഡെയ് അത് പോലെ സ്റ്റോറി അല്ലലോ അപ്പോൾ comparison പറ്റില്ല

          1. അത് തന്നെയാണ് ഞാനും പറഞ്ഞത് ? നായകൻ മോണ്ണയാണെന്ന് …??

          2. രാഗേന്ദു

            Storikal തമ്മിൽ compare cheyathe ഇരിക്കുക.

  3. രാഗേന്ദു

    Enthayalum ഇന്നത്തെ ദിവസം കൊള്ളാം?.

  4. ബാഹുബലി

    Loki സീരീസ് ആരേലും kando

    1. Yup… 4 episode ചുമ്മാ പൊളിയായിരുന്നു…….. ?

      1. Post ക്രെഡിറ്റിൽ avangers ടവർ ഒക്കെ മൂലക്ക് കിടക്കുന്നുണ്ട്….

        1. ബാഹുബലി

          5loki വരുന്ന scene alle

      2. ബാഹുബലി

        സത്യം loki love ??

        1. പ്രോപ്പസ് ചെയ്യുന്നതിന് munne ഡെഡ് ആയി ?

  5. ബാഹുബലി

    §hiva

    July 2, 2021 at 2:50 pm

    അത്രെയും എഴുതിയാൽ തന്നെ രണ്ടു പേജ് ചുമ്മാ പോകും അത് മറ്റൊരു ആനന്ദം

    മാക്സിമം വലിച്ചു നീട്ടണം

    1. രാഗേന്ദു

      Aa പരത്തിക്കോ?

      1. ബാഹുബലി

        ഞാൻ ചിലപ്പോൾ ഈ മാസം തന്നെ ഒരു പാർട്ട്‌ ഇടുവാരിക്കും ഡയറി il 2 പാർട്ട്‌ എഴുതി ടൈപ് ചെയ്തില്ല ഇടുവാണേൽ എല്ലാരും സപ്പോർട്ട് cheyyanne

        1. രാഗേന്ദു

          ചെയും

    2. രണ്ടു പാർട്ട്‌ നീട്ടാവുന്ന റബ്ബർ ആണ് മമ്മി ചുരുട്ടി കെട്ടി വെച്ചേക്കുന്നത്

      1. രാഗേന്ദു

        ??

    3. ഒരുപാട് നീട്ടിക്കൊണ്ട് പോയാലും ബോർ ആകും …

      ഒരു പ്രത്യേക സ്പീഡ് എല്ലായിടത്തും ഒരുപോലെ നിലനിർത്താൻ കഴിഞ്ഞാൽ തന്നെ കഥ വേറെ ലെവൽ ആയിരിക്കും ?

      1. സ്പീഡ് എപ്പോഴും ഒരു ലൈറ്റ് സ്പീഡിൽ ആവണം ബൈക്കിൽ സ്പീഡോമീറ്റർ ഇക്കണോമിക്കൽ ഇല്ലേ പച്ച കളർ ഉള്ള പാർട്ട്‌
        ഇത് മമ്മി ദാവണി ഉടുത്തു സ്പോർട്സ് ബൈക്ക് കേറി ഒരൊറ്റ പോക്ക്.
        പോക്ക് കണ്ടപ്പോൾ ഇരുപത് പേജിൽ അവരെ compromise ആക്കി കല്യാണവും നടത്തും എന്ന് തോന്നും

        1. രാഗേന്ദു

          ??ഈ പാർട്ട് മാത്രം അല്ലേ angan പ്രശ്നം.തോന്നിയുള്ളൂ

          1. ഈ പാർട്ട്‌ ആണ് പ്രതീക്ഷിച്ചു ഇരുന്നത് നിങ്ങ കണകൊണ പറയാതെ അടുത്ത പാർട്ട്‌ അടിപൊളി ആക്കി തരു

          2. രാഗേന്ദു

            Pedi aayipoyi atha. Sathyam paranjal

        2. അയ്യേ വൃത്തികേട് ? വേണിക്കൊന്നും വേണ്ട ആ മൊണ്ണ ആഷ്ലിയെ …???

    4. നീട്ടാൻ ഒന്നും കിട്ടാത്തോണ്ട് ക്ലൈമാക്സ്‌ ആക്കാൻ ശ്രമിക്കുന്ന ഞാൻ….. റൊമാൻസ് കുത്തി കയറ്റം എന്ന് വെച്ചാൽ അത് എഴുതാനും അറിയില്ല…. ?

      1. Aliens തമ്മിൽ രണ്ടു അവിഹിതം അങ്ങ് കാച്ചു

        1. അത് പറ്റൂല… ? aliens വന്നിട്ടില്ല…

  6. രാഗേന്ദുJuly 2,
    ഉവ്വ ഇനി അത് പറഞ്ഞോ?

    പറയാൻ ഒന്നുമില്ല…. അതാണ് സത്യം !!! ആ ലിനുവിനുള്ള 1%/1000 സ്നേഹം പോലുമില്ല ? ആഷ്ലിക്ക് വേണിയോട്….!!!

    അതെങ്ങനെ ബോഡി ബിൽഡിംഗ് അല്ലെ ഭാര്യയേക്കാൾ പ്രാധാന്യം ?

    1. ബാഹുബലി

      ഒരു കാര്യം പറയാൻ വന്നപ്പോ അത്രേം ഡയലോഗ് അടിച്ച അവളുടെ അടുത്ത് രക്ഷിക്കാൻ പോയാൽ അവൾ പിന്നേം വല്ലോം പറയും എന്ന് വിചാരിച്ചു കാണും

      1. അത് കറക്റ്റ്

      2. പഷ്ട് ആള് തന്നെ ആ പെണ്ണിനെ രക്ഷിക്കാൻ ചെന്നാൽ അവന്റെ മുൻപിൽ പട്ടിഷോ കാണിക്കാൻ
        വേണേൽ നിന്നെ ആരു വിളിച്ചെട ഞങ്ങൾ എൻജോയ് ചെയ്യാൻ വന്നതാണെന്ന് പറഞ്ഞു ആ എണി പെണ്ണ് മറ്റവന്മാർ കൂടെ പോയേനെ

        1. ബാഹുബലി

          അതാണ് അവന്റെ പേടി

        2. Just വേണി things ?

      3. അടുത്ത് പോവണ്ട ആ ആശുപത്രിയിൽ നിന്നൂടെ …? ചത്തോ എന്നെങ്കിലും തിരക്കിയോ…?

        അതെങ്ങനെ മൊട്ട ഓംപ്ലേറ്റ് തിന്നണം കൊതിയൻ ആഷ്ലി ??

        1. രാഗേന്ദു

          Onnum thinnulla അതിൽ?

          1. പിന്നെ ഫ്ലാറ്റിൽ പോയി എന്തായിരുന്നു പരുപാടി…????

          2. രാഗേന്ദു

            Ninak എന്തോകെ അറിയണം?

        2. അതിനല്ലേ ഫോണിൽ ഉള്ള ചരടുവാലി

          നിരോധനം സ്റ്റിൽ exists

    2. രാഗേന്ദു

      Mariyathakki അവളോട് പറഞ്ഞതാണ് pokandanenn.. പിനെ കേക്കത്തെ പോയത് aara.. pinne avan enthinu pokanam . Pinne oru manasakhi undalo ?

  7. ജീവൻ മിസ്സിംഗ്‌ ആണ്
    എത്ര വേർഡ്‌സ് എഴുതിയാൽ എത്ര പേജ് ആവും
    ഓരോ വാക്കിനും വേണ്ട വീതി നീളം ഒക്കെ ആയി ഇപ്പോൾ വരും

    ?????

    1. athalla anna…njn online classil anu..high voltage and switch gear course cheyuva

      1. ആഹാ നടക്കട്ടെ
        ?????

  8. ബാഹുബലി

    അതെ ഈ 20 pg ന് എത്ര വർഡ്‌സ് വേണം

    1. രാഗേന്ദു

      3000+വേണം

      1. ബാഹുബലി

        ☹️☹️☹️☹️☹️ shee ഞാൻ ഒരു 1k 10pg കാണും എന്ന് വിചാരിച്ചു irikkarunn

        1. രാഗേന്ദു

          1000 5 പേജ് ഉണ്ടാവും

        2. 7 page kanum…ente lapil njan ivide story publish cheyumbol screenil 3 page varumbol page break idum…so othiri valuthum akilla…othiri cheruthum kailla page

      2. ടൈപ്പ് ചെയ്യുന്ന സൈസ് എത്രയാണ് ചേച്ചി…???

        1. രാഗേന്ദു

          Size oke undo.. sadharana size thanne.. medium

          1. സൈസ് സെറ്റിംഗ്സ് ഉണ്ട് ചേച്ചി… നോക്കിയാൽ മനസ്സിലാകും!

          2. athil valiya karaym illa sappu… normal ayi idumbol otta size anu

      1. രാഗേന്ദു

        Atre ullu enkil ente 25 page oke വന്നെന്നെ

      2. ആ കൃത്യത കണ്ടോ ?????
        പെർഫെക്ഷനിസ്റ്റ് ആണ് സയന്റിസ്റ് dr ജീവൻ ma llb

        1. njn 2900 words 23 page ittu,, 3300 words 19 …athonnum arkkum manassilavilla???

    2. Njan 5000 വേർഡ്‌സ് ആണ് നോക്കാറ്

  9. §hivaJuly 2,
    മുട്ടയും പാലും ഓറഞ്ച് ജ്യൂസും കഴിക്കാൻ ഉള്ള ടൈം ആയോണ്ട് ആണ് പുള്ളി കൂട്ടുകാരെ വിട്ടിട്ടു വീട്ടിൽ പോയത്. ബോഡി മുക്യം ബിഗിലെ വട്ടു പിടിച്ച വേണിയേക്കാൾ നല്ലത് പാക്ക് അടിച്ച ബോഡി ആണെന്നുള്ള തിരിച്ചറിവ് മറ്റൊരു കാരണം…

    ആ ഇനി അങ്ങനെ പറഞ്ഞാ മതിയല്ലോ ? പിന്നെ അവസാനം വിനുവിനെ ഇറക്കി വെള്ളമടിച്ച് ,,, സംഭവം ക്ലീൻ ???

    1. രാഗേന്ദു

      വെള്ളം അടിച്ചോ eppo

      1. ഇവന് പ്രാന്തേനു

        1. രാഗേന്ദു

          Athe enn thonunu?

      2. വെള്ളയടിക്കൽ ആഷ്ലിയെ നല്ലവനാക്കി എന്നാണ് കവി ഉദ്ദേശിച്ചത് ??

        1. രാഗേന്ദു

          ഉവ്വ ഇനി അത് പറഞ്ഞോ?

        2. സംഭവ സ്ഥലത്ത് പോകാതെ പിന്നിൽ നിന്ന് ചരട് വലിച്ചു ചെക്കൻ

          അത്രയും ദൂരം ഉള്ള ചരട് എന്ന ചളി നിരോധിച്ചിരിക്കുന്നു

          1. രാഗേന്ദു

            ??

  10. രാഗേന്ദു July 2, 2021 at 2:40 pm
    Aam.. epozhum ഒരുപോലെ ഇരിക്കില്ലാലോ.. തിരക്ക് പിടിച്ചു

    എന്തിനു ടൈം എടുത്ത് എഴുത് പെട്ടന്നു ചെയ്യാൻ നോക്കിയാൽ വിചാരിച്ച പോലെ കഥ വരില്ല. പ്രതേകിച്ചു 3k കിട്ടിയ പാർട്ട്‌ കഴിഞ്ഞു വരുന്നതിനു പ്രതീക്ഷ കൂടും

    1. രാഗേന്ദു

      Aa അല്പം പേടി ഉണ്ടായി.. അതാ വൈകിയത്തും. ശരിയവുമോ എന്നൊക്കെ ആലോചിച്ച്

      1. ഇതെന്താ ഇങ്ങനെ കൃത്യം 20 പേജ്…

        1. രാഗേന്ദു

          ഒന്നാമത് വാക്കുകൾ കിട്ടില്ല. Edak edak എത്ര words aayi enn നോക്കും target 3000aann.

          1. ശ്ശോ ഇങ്ങനെയൊക്കെ ഉണ്ടായിരുന്നോ…????

    2. രാഗേന്ദു

      But kure പേർക്ക് ഇഷ്ടപ്പെട്ടു.. ചിലർക്ക് normal aayi തോന്നി.. aa pala aalukal alle

    3. പിന്നെ തീർച്ചയായും ? അല്ലെങ്കിൽ തന്നെ എന്നെപ്പോലെയുള്ള റിവ്യൂവേഴ്സ് വലിച്ചു കീറനായി കാത്തിരിക്കുകയാണ്…

  11. രാഗേന്ദുരാഗേന്ദുJuly 2,
    4.5undo aaha?. Thankyou

    പിന്നെ തീർച്ചയായും ? സാധാരണ ഗതിയിൽ നിന്നും വ്യത്യസ്തമായി അല്ലെ നായികയെ രക്ഷിച്ചത് ….

    1. രാഗേന്ദു

      Aa

      1. ഒരു സംശയം ചോദിക്കട്ടെ….!???? അമ്പിളി കുറ്റക്കാരി യാണെന്ന് പോലീസ് എങ്ങനെ മനസ്സിലായി….

        1. രാഗേന്ദു

          Oo ni katha sharikum vaychille??..
          Linu police vilich ath vaycho..
          Appl aa 3 peryum arrest cheyth.. avar paranju അമ്പിളിയുടെ ഉണ്ട് കൂടെ എന്ന്. അതൊന്നും detail aakiyilla.. aa seen njàn lag avum enn karuthi aan ingane ആക്കിയത്.. detail ആകാമായിരുന്നു

          1. ആ ഡീറ്റെയിലായി പറയാത്തത് കൊണ്ട് ഇങ്ങനെയൊരു സംശയം ചിലർക്കെങ്കിലും ഉണ്ടാകും ? അത് കൊണ്ട് തന്നെ അടുത്ത ഭാഗം 30 പേജ് ആയിക്കോട്ടെ ??

        2. കുറെ വിശദമായി എഴുതണ്ടത് ഉണ്ടാരുന്നു ഇതിപ്പോൾ കണ്ടാൽ തോന്നും ഡാൻസ് തൊട്ട് മുൻപ് അവിടെ റേപ്പ് അറ്റെമ്പ്റ്റ്. അപ്പോൾ രക്ഷിക്കുന്നു ഡാൻസ് തീരും മുൻപ് പോലീസ് സ്റ്റേജിൽ എത്തുന്നു.

          കൊലപാതകം നടന്നു വില്ലൻ വീട്ടിൽ പോയി കാപ്പി കുടിച്ചാലും സംഭവം സ്ഥലത്ത് ഏതാത്ത പോലീസ് എന്നുള്ള cliche മമ്മി നശിപ്പിച്ചു ?????

          1. രാഗേന്ദു

            ??

          2. ക്ലീഷേ ബ്രേക്കറാണ് രാഗുവേച്ചി ?????

          3. രാഗേന്ദു

            Linuvinte uncle aan si apo ശടപടെ enn aavum case?

          4. അങ്ങനെ പണ ആ പൊട്ടന് മനസിലാവാട്ടെ

          5. രാഗേന്ദു

            Enthoke പറയണം?

  12. ബാഹുബലി

    Ente കഥയിലെ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം bike odikunavat aan. ? Ini athil pidich aarum കയറേണ്ട?
    എന്റെ കഥയിലെ ഹീറോക്ക് bike ഓടിക്കാൻ അറിഞ്ഞൂടാ ???? അവന്റെ അമ്മ സമ്മതിക്കൂല ഒരു change ആയിക്കോട്ടെ എന്ന് വെച്ച്

    1. സ്കൂട്ടി ഓടിച്ചു പഠിപ്പിക്കു അവനെ എന്നിട്ട് കുറച്ചു നാൾ കഴിഞ്ഞു സൂപ്പർ ബൈക്ക് വാങ്ങിപ്പിക്കാം

      ബി ലൈക്‌ റിനോ ?????

      1. രാഗേന്ദു

        Etta… ?

        1. ഞാൻ ആഷ്‌ലി മാറി റിനോ ഫാൻ ആയാലോ എന്ന് ആലോചിക്കുവാ

          ?????

          1. രാഗേന്ദു

            അവസാനം ആരുടെ വേണമെങ്കിൽ ആകാം?

          2. അതാണ് നല്ലത് ആഷ്ലി മോണ്ണയാണ് ?????

          3. മുട്ടയും പാലും ഓറഞ്ച് ജ്യൂസും കഴിക്കാൻ ഉള്ള ടൈം ആയോണ്ട് ആണ് പുള്ളി കൂട്ടുകാരെ വിട്ടിട്ടു വീട്ടിൽ പോയത്. ബോഡി മുക്യം ബിഗിലെ വട്ടു പിടിച്ച വേണിയേക്കാൾ നല്ലത് പാക്ക് അടിച്ച ബോഡി ആണെന്നുള്ള തിരിച്ചറിവ് മറ്റൊരു കാരണം

      2. ബാഹുബലി

        ലവന് കാർ ഒണ്ട് bike വാങ്ങിച് കൊടുക്കൂല്ല

        1. എന്നാൽ മാരുതി ആക്കു ആദ്യം ഗിയർ ലെസ്സ്
          ലാസ്റ്റ് പോർഷേ വാങ്ങാം
          എങ്ങനെ വെറൈറ്റി അല്ലെ

          1. ബാഹുബലി

            Mercedes-Maybach Exelero ayirunnu oru ith

          2. അത്രെയും എഴുതിയാൽ തന്നെ രണ്ടു പേജ് ചുമ്മാ പോകും അത് മറ്റൊരു ആനന്ദം

    2. രാഗേന്ദു

      നല്ലത് അല്ലേ?.. എല്ലാം അതിൻ്റേതായ ഒരു സന്ദർഭം ആണ്. അത്രെ ഉള്ളൂ.

      1. ബാഹുബലി

        ??

    3. നമ്മളൊക്കെ പിന്നെ സൈകിളിലെ പോകു…. ?

      1. രാഗേന്ദു

        Cycle nallath aan. ആരോഗ്യം വർദ്ധിക്കും

      2. ബാഹുബലി

        മാസ്സ്

  13. ബാഹുബലി

    ഈ പ്രവുഷ്യം ഒരു ദിവസം കൊണ്ടാണ് എഴുതി തീർത്തത്. ഒരു ദിവസവോ ???? ഞാൻ 1ദിവസം കൊണ്ട് കൂടിപ്പോയാൽ 10 line എഴുതുവാരിക്കും

    1. രാഗേന്ദു

      Ann കൊടുക്കാം എന്ന് പറഞ്ഞുപോയി. അത്കൊണ്ട് ആണ്

  14. Castlevania netfilx സീരീസ് ആണ് അനിമേ….. 8.3 റൈറ്റിംഗ് ഒക്കെ ഉണ്ട് കണ്ടു നോക്ക് ഫാന്റസി ആണ്….. Dracula

    1. Horror ആണോ
      എന്തായാലും സബ്സ്ക്രിപ്ഷൻ ഉണ്ട് നോക്കാം ?????

      1. ഹൊറർ ആണ്.. Dracula യാണ് main

        1. നോക്കാം ജമ്പ് scare ഉണ്ടോ

          1. ഞാൻ download ചെയ്തിട്ടുള്ളു കണ്ടിട്ട് ഇല്ല… ?

  15. രാഗേന്ദു

    കുറെ പാർട്ട്‌ ആയി കൊണ്ട് പോകാവുന്നത്
    Story in a nutshell പോലെ ആക്കിയത് പോലെ.
    //
    സ്റ്റോറി നീങ്ങുന്നില്ല എന്നാണോ..
    ഈ പ്രവുഷ്യം ഒരു ദിവസം കൊണ്ടാണ് എഴുതി തീർത്തത്. അതിൻ്റെ പോരായ്മകൾ ഉണ്ട് കഥക്ക്. പിന്നെ ഞാൻ ലാഗ് ആവും എന്ന് ഓർത്ത് എഴുതിയ ഭാഗം സ്പീഡ് ആയി

    1. രാഗേന്ദു

      Sorry vaaychath maripoyo?

    2. എന്റെ പൊന്നോ സ്പീഡ് ആയി അത്യാവിശം പറയണ്ട കാര്യങ്ങൾ പോലും കഥ ഇതുവരെ എന്ന് വെച്ച് ഇടുന്ന പോലെ പറഞ്ഞു തീർത്തു.

      ലേ ദാവണി ഇല്ലാത്ത പെൺപിള്ളേർ : ഞങ്ങൾക്കും ബൈക്ക് ഓടിക്കാൻ അറിയാം കേട്ടോ ?????

      1. രാഗേന്ദു

        Kaliyakkathe

        1. മാഫി മുഷ്കിൽ

          1. രാഗേന്ദു

            ???.. nallath alle enthayalum

          2. കഥ ആണോ
            സത്യം പറയാല്ലോ പ്രതീക്ഷ പോലെ വന്നില്ല. പെട്ടന്ന് എഴുതി തീർത്ത്‌ പാഞ്ഞു എങ്ങോട്ടോ പോണപോലെ

            വേണി ലാസ്റ്റ് പാർട്ട്‌ അവസാനം അവൻ പറഞ്ഞത് ഓർക്കാതെ എടുത്ത് ചാടിയത് ഓർത്ത് വിഷമിച്ചിട്ടു ഈ പാർട്ടിൽ അവനോടു പുച്ഛം പോലെ വീണ്ടും.

            അടുത്ത പാർട്ട്‌ ടൈം എടുത്ത് എഴുതി വിട് ?????

          3. രാഗേന്ദു

            Aam.. epozhum ഒരുപോലെ ഇരിക്കില്ലാലോ.. തിരക്ക് പിടിച്ചു

    3. ഒരു ദിവസം കൊണ്ട് എഴുതിയതോ…. ? ഭീകരി……. Njan ഒരു part എഴുതാൻ പാടുപെടാ…. അതിലും കോമഡി അതിലെ ഓരോ പേരുകൾ ആവും….

      1. രാഗേന്ദു

        Athe Tuesday ratri aan thudangiyath ശരിക്കും. . Wednesday vaikit 7 mani ayappol aan onn set ayath. Mariyathk edit onum aayila .

        1. ചേച്ചിയെ സമ്മതിച്ചു…. ഒരു പണിയും ഇല്ലാത്ത ഞാൻ തന്നെ ഇവിടെ ഒരു part ഉണ്ടാക്കൻ കഷ്ട്ടപെടുകയാണ്….

  16. രാഗേന്ദു

    Ente കഥയിലെ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം bike odikunavat aan. ? Ini athil pidich aarum കയറേണ്ട?

    1. അതല്ലേ പെൺപിള്ളേർ കാൽപാദം വെച്ച് ഇട്ടാൽ എന്താ ഗിയർ വീഴില്ലേ
      മമ്മി ?????

      1. രാഗേന്ദു

        Athe.. ningal rand vanchikk vakkanda കീറും?

        1. സൂപ്പർ ഇലാസ്റ്റിക് ബർമുഡ ആണ്
          അജയൻ കടം തന്നത് കീറാൻ പാട് ആണ്

          ബൈ ദുബായ് പെൺപിള്ളേർ ബൈക്ക് ഓടിക്കുന്നതിനെ ഞാൻ കുറ്റം പറഞ്ഞില്ല ആ സീൻ അതിന് വേണ്ടി വെച്ചപോലെ തോന്നി എനിക്ക്

          1. രാഗേന്ദു

            Aam. Entho oru flowinu angot ezhuthi..

  17. കുറച്ചു സാധനങ്ങൾ vaanganundu.. pinne kaanam

    1. ഓക്കെ ? അണ്ണാ ❤️

  18. കൃഷ്ണവേണി :- 7

    വിചാരിച്ചത് പോലെ തന്നെ കൃഷ്ണ രക്ഷപ്പെട്ടു….

    ഹീറോ ആഷ്ലി മോണ്ണ ആയത് കൊണ്ട് തന്നെ , കൃഷ്ണയുടെ സുഹൃത്തുക്കളെ പറഞ്ഞു വിട്ട് തടികേടാവാതെ ഭാര്യയെ രക്ഷപ്പെടുത്തി ?

    ഏതായാലും അത് വലിയൊരു ക്ലീഷേ ബ്രേക്ക് ആയിരുന്നു… ഏറ്റവും വലിയ പ്ലസ് പോയിന്റ്…❤️

    ലിനു വിൻറെ ഹോസ്പിറ്റലിലെ പെരുമാറ്റം കണ്ടപ്പോൾ ആദ്യം അവന് വേണിയെ ഇഷ്ടമാണോ എന്ന സംശയം തോന്നി പക്ഷെ അത് തെറ്റാണെന്നു വളരെ വേഗം തന്നെ തെളിയിച്ചു…

    പിന്നെ അമ്പിളിയെ അറസ്റ്റ് ചെയ്തത് വളരെ വേഗത്തിൽ ആയിപ്പോയി ?

    വേണിയുടെ കൂട്ടുകാരിയും ബുള്ളറ്റ് ഓടിക്കുന്നുണ്ടല്ലോ …?! ഇനി അവൾ ആയിരിക്കുമോ അടുത്ത ആഷ്ലി യുടെ നോട്ടപ്പുള്ളി …?

    പിന്നെ അവസാനമായി റേപ്പ് അറ്റംപ്റ്റിൽ നിന്നും രക്ഷപ്പെട്ട സ്വന്തം ഭാര്യയെ കാണാൻ ശ്രമിക്കാതെ സ്വന്തം ഫ്ലാറ്റിൽ ഡബ്ബിൾ ഓംപ്ലേറ്റ് അടിച്ച ആഷ്ലി ആണൻറെ ഹീറോ …???????

    മൊത്തത്തിൽ ബ്ലോക് ബസ്റ്റർ 4.5*/5

    1. കുറെ പാർട്ട്‌ ആയി കൊണ്ട് പോകാവുന്നത്
      Story in a nutshell പോലെ ആക്കിയത് പോലെ.
      എന്നാലും പെൺകുട്ടി ബൈക്ക് ഓടിക്കുന്നത് കാണിക്കാൻ വേണ്ടി
      ഒരു പാവപെട്ടവന്റെ സ്കൂട്ടി മാറ്റി സൂപ്പർ ബൈക്ക് കൊടുത്ത മമ്മിയുടെ മനസ്സ് ?????

      1. രാഗേന്ദു

        Neengunnilla ennano

        1. ഡെയ് ?‍♂️?‍♂️?‍♂️?‍♂️?‍♂️

          1. രാഗേന്ദു

            Sorry to??ഇപ്പോഴാ കത്തിയത്

      2. ആക്ടിവ ഒക്കെ ആക്കാമായിരുന്നു… ?

        1. രാഗേന്ദു

          നിങ്ങളും ?

          1. എന്റേത് ആക്ടിവ ആണ് അതോണ്ട് പറഞ്ഞതാ… ?

      3. രാഗേന്ദു

        Rinoyude bike മാറ്റിയതിന് എന്ത് ചെയ്യാൻ ആണ്.. അവനും വേണ്ടെ ഒരു മാറ്റം

        1. സ്കൂട്ടി നിന്നും സൂപ്പർ ബൈക്ക് അവൻ എല്ലാർക്കും ഒരു മാതൃക ആണ്

          റിനോ ഫാൻസ്‌ ?????

          1. രാഗേന്ദു

            ?? അവൻ്റെ വീട്ടുകാർ മേടിച്ച് കൊടുത്ത്

    2. രാഗേന്ദു

      4.5undo aaha?. Thankyou

  19. @ സിദ്ധാർഥ്
    Man from earth ഒന്ന് കണ്ടു നോക്ക് വെറൈറ്റി ആണ്.ഡയലോഗ് പ്രാധാന്യം ഉള്ളത് ആണ്.
    ആ മോഡ് ഒരു സ്റ്റോറി വന്നാൽ നന്നാവും. കുറെ മിത്ത് ബസ്റ്റേഴ്സ് ഒക്കെ ചേർത്ത് ഉള്ളത്.

    1. ഞാൻ ഗൂഗിൾ ചെയ്ത് നോക്കി 2007 ൽ ഇറങ്ങിയ പടം ആണല്ലേ…..

      1. യെസ് കണ്ട് നോക്ക്
        ഡയലോഗ് കൂടുതൽ ഉള്ള മൂവി ആണ്
        ഒരു റൂമിൽ ആണ് 90% കഥ നടക്കുന്നത്

  20. ഒരു alien invasion story എഴുതിയാലോ…. ?

    1. ഓക്കെ ?❤️

      1. അടുത്ത കൊല്ലം നോക്കാം… ?

    2. നിനക് മനുഷ്യരെ കണ്ണിൽ പിടികൂലേടെ

      1. ?എന്റെ മനസിൽ ഇമ്മാതിരി ഐറ്റംസ് മാത്രേ വരുന്നുള്ളു…. ഒരു സാധാ സ്റ്റോറി വരുന്നില്ല….. ?

        1. നായകൻ പക്ഷേ ശിവന്‍ പിള്ള ആയിരിക്കണം

          1. അത് നോക്കാം…

          2. ആക്ഷൻ വേണം
            ?????

          3. അത് ഉണ്ടാവുമല്ലോ… ?

        2. ഇനി ഇങ്ങാര് വല്ല ഇലുമിനാറ്റി വല്ലതും ആണോ ??

          1. അലുമിനിയതിന്റെ അതൊക്കെ ആയാൽ ശരി ആകുമോ
            ഈശ്വരാ മനസ്സിൽ ആവല്ലേ ?????

          2. ആര് ഞാനോ.. ?

        3. ടാ man from earth കണ്ടിട്ടുണ്ടോ ആ മോഡൽ ഒരെണ്ണം എഴുതാമോ ഡയലോഗ് പ്രാധാന്യം ഉള്ളത് ആണ്

          1. ഞാൻ കണ്ടിട്ട് ഇല്ല…. പറ്റുവാണേൽ നോക്കാം…

    3. രാഗേന്ദു

      Ezhuth

      1. പ്ലാനിങ് കുറെ ഉണ്ട്…… ?പിന്നെ ഇന്നത്തെ പാർട്ടിൽ ചേച്ചി ഉണ്ട് കേട്ടോ….

        1. രാഗേന്ദു

          Aa vaykkan etra manika varunath

    4. പിന്നെന്താ

      1. അപ്പൊ നോക്കാം…

  21. രാഗേന്ദു

    JAJuly 2, 2021 at 1:49 pm
    വന്നിട്ട് വേണം നെഗറ്റീവ് അടിച്ചു പൊളിക്കാൻ ??
    //
    നിനക്ക് അവിടെ സെൻസസ് എടുക്കാൻ അല്ലേ ധൈര്യം ഉള്ളൂ? അവിടെ പറയണം

    1. എന്നിട്ട് വേണം എയറിൽ കേറാൻ ???

      1. ഇടക്ക് പറക്കുന്നത് നല്ലതാ… ?

        1. വെറുതെ തമാശയ്ക്ക് ധൈര്യം തന്നു കൊലക്ക് കൊടുക്കണം അല്ലെ പിള്ളേച്ചാ …?

          1. ഇതൊക്കെ ഒരു രസല്ലേ… ?

      2. രാഗേന്ദു

        Katha എവിടെയാണോ അവിടെ അല്ലേ കമൻറ് ഇട

    2. ചെക്കന് നിലത്ത് nilkanam.. air pokan താല്‍പര്യം ഇല്ല

      1. അതെ 2-4 ലക്ഷം പേരാണ് കഥ ഇപ്പോൾ വായിക്കുന്നത് ….

        ആരെങ്കിലും 2-3 പേർ വിചാരിച്ചാൽ മതി 5-6 ദിവസം എയറിൽ കിടന്നു കറങ്ങാൻ ??

        1. രാഗേന്ദു

          അത്രെ ഒന്നും ഇല്ല. ഒരു പേജ് ഒരു view aaan

          1. ഞാൻ വ്യൂ കൗണ്ട് വെച്ച് പറഞ്ഞതാണ്…

          2. രാഗേന്ദു

            Aa

  22. രാഗേന്ദു

    പ്രമുഖ ഇപ്പോള്‍ vararille?

    Reply
    §hiva§hivaJuly 2, 2021 at 1:44 pm
    2k മമ്മി ആണോ
    തിരക്ക് ആവും ഭായ്

    //

    ഞാൻ ഇവിടെ ഉണ്ട്. വന്ന് നോക്കുമ്പോ ഒറ്റ മനുഷ്യനെ കാണില്ല..
    സുഖം അല്ലെ എല്ലാവർക്കും

    1. സുഖം തന്നെ…

    2. ആഹ് സുഖം പഴയ ചാറ്റ് നോക്കി ഒരുപാട് താഴോട്ടു പോണ്ടാ
      ഓരോ പിള്ളേർ എന്തേലും കുറ്റമൊക്കെ പറയും അതൊക്കെ കണ്ട് മനസ് dull ആവണ്ടാ ?????

      1. രാഗേന്ദു

        Dull ഒന്നുമില്ല.. ഇവിടെ പറയുന്നതൊക്കെ chummathalle

        1. ചുമ്മാതെ ആവാതിരിക്കാനും അല്ലാതെ ആയിരിക്കാനും സാധ്യത ഉണ്ട്

          1. രാഗേന്ദു

            Enthenkilum ആവട്ടെ?

    3. സുഖം

      1. രാഗേന്ദു

        ഏട്ടാ ജോലി ഇല്ലെ ഇന്ന്

        1. Illa…Friday off

          1. രാഗേന്ദു

            Aam.

  23. §hivaJuly 2, 2021 at 1:48 pm
    ശരിയാവാനും തെറ്റാവാതെ ഇരിക്കാനും സാധ്യത ഉണ്ട്

    “ശരിയാണെന്ന്” ഇങ്ങനെയും പറയാം അല്ലേ ?

    1. അപ്പോൾ അവർക്കൊരു വിഷമം ആയാലോ സമയം ഉള്ളത് കൊണ്ട് വളഞ്ഞും മൂക്കിൽ പിടിക്കാം

      1. നന്നായി, ഇതിലും നല്ലത് അവരെ തല്ലുന്നത് ആയിരിക്കും ??

  24. കുട്ടേട്ടന്റെ ഒറ്റ ചോദ്യത്തിൽ തണ്ടർ പോയോ

    1. minnale minnale thazhe varu

    2. രാഗേന്ദു

      Thunder ratryil വരുമായിരിക്കും.. അപ്പോ അല്ലേ പേടികു

      1. ആഹ് ഇവിടെ ഉണ്ടാരുന്നോ

      2. രാഗുവേച്ചി കഥയുടെ റിവ്യൂ ഇടട്ടെ …

        1. രാഗേന്ദു

          Aa itto?

  25. RajeevJuly 2, 2021 at 1:44 pm
    അതേ.. ചിലരൊക്കെ ഇവന്‍ കഥ എഴുതാൻ കാത്തിരിക്കുന്നു

    ഇനി എഴുതുമ്പോൾ ഒരു തുടർക്കഥ , അതും നല്ലൊരു തീമിൽ സമയം എടുത്തു എഴുതണമെന്നുണ്ട് …

    ഞാൻ എഴുതിയ എല്ലാ കഥകളും എൻറെ ഒറ്റ ദിവസത്തെ തട്ടി കൂട്ടലുകൾ ആയിരുന്നു… അത് കൊണ്ട് തന്നെ മടലുകൾ ധാരാളം വാങ്ങിയിട്ടുണ്ട്…??

    1. No comments..

      1. ഇത് പോലും എൻറെ കഥകളുടെ വാളിൽ പറഞ്ഞിട്ടില്ല ???

        1. അഭിപ്രായങ്ങള്‍ അപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട് ഞാന്‍.. ഓര്‍മയില്ലേ

          1. ഗജനിയാണ് ഞാൻ ??

    2. ആഹ് എഴുത്
      അതിനെ നിരൂപണം നടത്തി പൊളിക്കണം

      1. കണ്ണേട്ടാ ഈ പിഎസ്‌സി എഴുത്ത് പരീക്ഷ എന്നാൽ എന്താണ്….????

        1. പ്ഫാ ഗവണ്മെന്റ് ജോലി കിട്ടി ആ പേരിൽ കല്യാണം കഴിച്ചു സ്ത്രീധന പീഡനം നടത്താൻ വേണ്ടി എന്റെ അഭിപ്രായം ചോദിക്കുന്നോ കള്ള ബടുവാ

          1. വീണ്ടും കൊല്ലം അല്ലെ

          2. ഇവനൊക്കെ ഇതൊരു ട്രെൻഡ് ആക്കും

            ഈ ന്യൂസ്‌ കണ്ടിട്ട് മാമനോട് സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ച എന്നെ ഓർത്ത് അഭിമാനം തോന്നുന്നോ മാമാ എന്ന് ചോദിച്ചപ്പോൾ കള്ള കിളവൻ പറയുന്നു ചോദിച്ചാൽ അല്ലേൽ എടുത്തു അങ്ങ് തന്നേനെ എന്ന്

            ?????

          3. അവിടെയും അപമാനം.. alle shivetta

          4. അങ്ങേരെ വീഗാലാ‌ൻഡ് കൊണ്ട് പോയി മുകളിൽ പോയി പെട്ടന്നു താഴെ വരുന്ന റൈഡിൽ ബെൽറ്റ്‌ ഊരി ഇട്ടു കൊണ്ട് ഇരുത്തണം

Comments are closed.