അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. വരുവാനില്ലാരുമീ വിജനമാമെൻ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പടി വാതിലോളം ചെന്നകലത്താ വഴിയാകെ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കാറുണ്ടല്ലൊ

    വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
    അറിയാമതെന്നാലുമെന്നും
    പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
    വെറുതേ മോഹിക്കുമല്ലൊ

    1. കാലം സാക്ഷി

      വന്നില്ലെങ്കിൽ ഇറങ്ങി ചെല്ലണം ഹേ…!

    2. മൂപ്പൻ നല്ല ഫോമിലാണല്ലോ..

      1. എല്ലാം copy paste

        1. അത് മനസ്സിലായി??

          1. അതും always

  2. ഇവിടെ വീണ്ടും ഹർത്താൽ വന്നോ.. വിജനതയാണല്ലോ കുറച്ച് ദിവസങ്ങളായി

    1. വിജനതയിൽ…………

      1. പാതിവഴി തീരുന്നു

        1. ആനന്ദ്

          അപ്പോ ബാക്കി പാതി?

    2. Aahdoo.. Pandathe pole oru rasmillaa…

      1. പഴയ കുറേ ടീം മിസ്സിങ് ആണ്.. ഉള്ളവർ ഇപ്പോൾ വരുന്നുമില്ല..

    3. കാലം സാക്ഷി

      ഇനിയും കൂടുതൽ സമയം ഇവിടെ ചുറ്റി തിരിഞ്ഞാൽ ജീവതത്തിന് ഹർത്തലാകും എന്ന് തോന്നിയപ്പോൾ ഞാൻ ലീവ് എടുത്തതാ ബാക്കിയുള്ളവർ എങ്ങനെ ആണോ എന്തോ?

      1. എനിക്ക് എക്സാം ആയതോണ്ട കൊറച്ചൂസം ലീവ് എടുത്തത്

      2. എന്നിട്ട് ഇപ്പൊ ലീവ് മാറ്റിയോ..?..എന്തെല്ലാ വിശേഷങ്ങൾ

        1. കാലം സാക്ഷി

          എവിടെന്ന് നാളെ പ്രോജെക്ടിന്റെ ഫസ്റ്റ് റിവ്യൂ ആണ്. ഇന്ന് നേരം വെളുത്തപ്പോൾ തുടങ്ങിയ പണിയാ ഇത്‌ വരെ തീർന്നില്ല. അത് കൊണ്ട് ഇന്ന് ഉറക്കത്തിനു ലീവ് കൊടുത്തു.

          1. ഹോ poor boy.. എന്നിട്ട് എന്തായി ഇതുവരെ complete ആക്കിയില്ലേ

          2. കാലം സാക്ഷി

            ഇല്ല! ഇന്ന് ഇനി ഉറക്കമില്ല. രാവിലേക്ക് മുമ്പ് തീർക്കുന്നു…! ????

  3. കാലം സാക്ഷി

    മനൂസ്July 1, 2021 at 9:54 pm
    എല്ലാ ഊച്ചാളിത്തരങ്ങൾക്കും കാലം സാക്ഷി..??///

    അതെ മനൂസിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഈ കാലം സാക്ഷി

    1. എല്ലാ തൊട്ടിത്തരങ്ങൾക്കും പിന്നെയും കാലം സാക്ഷി?

      1. കാലം സാക്ഷി

        എന്ന് ആ തെണ്ടിത്തരങ്ങൾ എല്ലാം സ്പോൺസർ ചെയ്ത പ്രമുഖൻ ???

        1. ഏറെക്കുറെ

          1. കാലം സാക്ഷി

            ഏറെകുറെ അല്ല മുഴുവനും

  4. Luknow il oral covieshield എടുത്തിട്ടു antibodies ഉണ്ടായില്ല എന്നുപറഞ്ഞ് serum institutes inu എതിരെ case file ചെയതു

    1. ആ അപ്പോ അതിനൊരു തീരുമാനമായി..

      1. Case കോടതിയില്‍ പോയാല്‍ അയാളുടെ paisa poyikittum… fine അടിച്ചു വിടും court

    2. Enthoke aan ??… Avstaa aanello ?

      1. Angerku പച്ചവെള്ളം ആയിരിക്കും kuthivechathu

  5. Did u know ❓
    നിങ്ങൾക്ക് ഉറക്കം കിട്ടാത്തത് അത് വരാത്തത് കൊണ്ടാണ്…

    അപ്പോ ശെരി gd nyt ?…

    1. Gud nyt

    2. അത് വരാന്‍ urangiyal മതിയോ

    3. ആനന്ദ്

      അതെന്താ ബസിൽ കേറി വരോ

  6. കാരണവര്‍ ശിവന്‍ പിള്ള എവിടെ

  7. വീട്ടിൽ ഫാദർ വാക്‌സിൻ എടുത്തു.. വല്യ പ്രോബ്ലം ഒന്നും ഉണ്ടായില്ല.. പനി ഒന്നും വന്നില്ല..എടുത്ത കൈയിൽ കുറച്ചു നേരം വേദന ഉണ്ടായിരുന്നു.. ബട് അത് മാറി..പിന്നെ ഭയങ്കര ദാഹം ആയിരുന്നു..

    1. ഓരോരുത്തര്‍ക്കും ഓരോ പ്രശ്നങ്ങള്‍

      1. ആ വീട്ടിൽ റെസ്റ്റിലാണ്.. അധികം പുറത്തൊന്നും ഇറങ്ങിയില്ല..

    2. Covieshield??

      1. ആ അതന്നെ..

  8. Hoooii പുള്ളകളെ

      1. കരളേ.. മഴയുണ്ടോ.. കറങ്ങാൻ പോയാലോ

        1. Ivde full mazha aan… Inn karangaan kayoolaa ?

          1. Ivide nerathe undaayirunnu.. ippol illa.. Enna paripadi

    1. കാലം സാക്ഷി

      ഹൂയ് പ്രമുഖ

      1. എല്ലാ ഊച്ചാളിത്തരങ്ങൾക്കും കാലം സാക്ഷി..??

    2. മാഷ് വന്നോ

      1. NJan നേരത്തെ വന്നപ്പോൾ ഇവിടെ ആരും ഇല്ലായിരുന്നു..

        1. നേരത്തെ vannittanu ആരുമില്ലാതെ ഇരുന്നത്

          1. ആ ഇപ്പോ ടെക്‌നിക്ക് പിടികിട്ടി??

  9. ആനന്ദ്

    പെണ്ണേ നിൻ നിശ്വാസങ്ങൾക്ക് നീ ചൂടിയ മുല്ലപൂവിനേക്കാൾ ഗന്ധം……

    1. ട്വിസ്റ്റ് ട്വിസ്റ്റ് അവൾ ചെമ്പകം ആയിരുന്നു ചൂടിയത്

      1. ആനന്ദ്

        അത് നീ കണ്ടോ?

    2. വല്ല സെന്റർ ഫ്രഷും തിന്ന് കാണും ?

      1. ആനന്ദ്

        അല്ല അതിലും നല്ല ഗന്ധം ആണ്

    3. കാലം സാക്ഷി

      അത് ഓള് കുളിക്കാത്തത് കൊണ്ടാ

      1. ഷാന ആണോ ആ പെണ്ണ് ??

        1. Podoo ??…
          Ivrod aa kadha nee eni paryendaa ?

        2. കാലം സാക്ഷി

          ആവാന സാധ്യത

          1. Nahi…. Njn ella ?

          2. കാലം സാക്ഷി

            ഇപ്പോൾ ഉറപ്പായി

        3. ആനന്ദ്

          അതിന് പകരം കിണറ്റില് ചാടുന്നതാ

  10. കാലം സാക്ഷി

    SHANAJuly 1, 2021 at 9:36 pm
    Vattu maari enn nammlk koodi thonende ?//

    അതീ മഞ്ഞപിത്തം ഉള്ളവരുടെ അവസ്ഥന്തരങ്ങൾ ചില വട്ടുകൾക്കും ഉണ്ടാകാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതെന്റെ കുഴപ്പമല്ലല്ലോ

    1. Enik maathrmella.. Raju.. Ninglk thonunilello ??

      1. കാലം സാക്ഷി

        കൂട്ടിന് വിളിച്ചു കൂട്ടണ്ട. ഇത്‌ പകർച്ച വ്യാതി ഒന്നുമല്ലല്ലോ? ???

        1. Manyapithm pagarcha aan mwone ?

          1. കാലം സാക്ഷി

            ഞാൻ മഞ്ഞപിത്തം അല്ല പറഞ്ഞത് ???

      2. Heyy..മാറി മാറി ???

        1. കാലം സാക്ഷി

          ഇങ്ങൾക്ക് വിവരമുണ്ട്

          1. Thank you thank you ???

        2. Onn compny kondedoo ?

  11. Howdy.. Vaccine eduthu kai pokan vayyathondu ezhuthila… First dose eduthapol panim vedhana kaiku vedhana vannapol second dose reksha undakum ennu karuthi.. Evide… Bhagyathinu pani vannilla… But kai pokkan vayya… Covishield??

    1. Pfizer eduthappol injection എടുത്ത സ്ഥലത്ത് കുറച്ചു വേദന ഉണ്ടായിരുന്നു… ഒരുദിവസം കഴിഞ്ഞപ്പോള്‍ മാറി.. second dose edukkumbol എന്താകുമോ എന്തോ

      1. Covaxin angane thanneya enna kette… Ente frnd eduthu… But Covishield pani mikkavarkum und

        1. Enipol vaccine edthaalm pani verum lle… Enthoru kadhaan ??

          1. പാരസെറ്റമോൾ കഴിച്ചാൽ മതി.. വാക്‌സിൻ എടുത്തില്ലേ കോറോണയുടെ വെറൈറ്റികൾ ഇറങ്ങുവല്ലേ… തട്ടി പോകും… വാക്‌സിൻ ആണ് ഭേദം… ബട്ട്‌ നിനക്ക് 90 days ഇനി എടുക്കാൻ പാടില്ല എന്നല്ലേ… ഇപ്പോൾ എങ്ങനെ ഉണ്ട്.. ഓക്കേ അല്ലേ

          2. Enik 3 monthsilek eni vaccine illa…
            Negatv aayi.. Ipol acn onulyaa.. ??
            Corona maariyt aa paye jeevithaam eni epolaan veraa ??..

          3. ഒന്ന് മാറിയാൽ മതിയാരുന്നു… കോറോണ കരണം ജീവിതം തന്നെ വഴി മുട്ടി… കഴിഞ്ഞ ആഗസ്റ്റ് മുൻപ് ഷിപ്പിൽ കയറേണ്ട ഞാൻ ഈ ആഗസ്റ്റ് ആയിട്ടും കയറാൻ ആകുമോ എന്ന് അറിയാതെ വെയ്റ്റിംഗ് ആണ്

          4. Ooo… Ninte kalynm okke ind enn paranju ??
            Enne vilkoolee ?

        2. വീട്ടില്‍ അമ്മക്കും pengalkum പ്രശ്നം ഒന്നുമില്ലായിരുന്നു… അച്ഛന് first dose il നല്ല പനി ആയിരുന്നു

          1. ഞാൻ 30 ഡേ ആയപ്പോൾ സെക്കന്റ്‌ dose എടുത്തു… മെ ബി അതാവും ?

  12. Apol njn ponn… Korch kaynit veraa…
    Apoyekm ellrm veratte…
    Bye

    1. Dee… Varan pona oru partol ninne patti pattu ezhuthittund njan… Athokke varum??

      1. Nte jeevaappi ??
        Enne patti paato.. adinte oru korvum koodi ollu ?

        1. ഷാനു താത്ത ഒരു സ്പേസ് സ്യുട്ട് തൈപ്പിച്ചു വച്ചോ… ഞാൻ അങ്ങ് ചന്ദ്രനിൽ എത്തിക്കും… നോക്കിക്കോ ?

          1. Shana ക്ക് അതൊന്നും പുത്തരിയല്ല

          2. Korch day aayi aagasheth keriyt enn njn vijaarichitollu…. ???
            Sandoshaayi

    2. കാലം സാക്ഷി

      അതെന്ത് പറ്റി? ഫോണിൽ കുത്തി ഇരിക്കുന്നതിന് ആരെങ്കിലും തലക്കിട്ട് തട്ടിയോ?

      1. Enod ente putyaplaa fon maatenda ennaan parayaar… Fon maatiyaal pineaa moopaare verppikm ?

        1. പാവം…

        2. കാലം സാക്ഷി

          മൂപ്പർക്ക് വിവരമുണ്ട്! കയ്യിൽ രണ്ടിലും ഓരോ ഫോൺ തന്ന് പുള്ളി പുള്ളിയുടെ പണി നോക്കും ????

      1. Njn ponilla.. Pattichathaa ??

  13. ഇവിടെ ഇപ്പോള്‍ പ്രമുഖര്‍ ആരും vararille

    1. Enne kandit premuka aayt thonunille ?

      1. തോന്നുന്നില്ല

        1. Ath ninglude manasinte koypa ???

          1. ഞാന്‍ നിങ്ങളെ എന്നെപ്പോലെ ഒരു സാധാരണ aalayittanu കണ്ടിരുന്നത്.. ഇനിമുതല്‍ പ്രമുഖ ആയിട്ട് കാണാം

          2. Vendaa.. saadrana aal thanne madhi…
            Namml oree wavelgth aan… Ath madhi.. ???

      2. Local പ്രമുഖ ?

        1. Podo thavala… ?

          1. എൻ്റെ തവളയെ പറഞ്ഞാ …
            തവളയെ കൊണ്ട് thanne തല്ലിപിക്കും

            ???????

            തവലാസ് അറ്റാക്ക് …

      3. ആനന്ദ്

        അതുക്കും മേലേ

        1. Yaa ❤❤❤

      4. കാലം സാക്ഷി

        അയ്യോ പ്രമുഖ ആയിരുന്നോ? കണ്ടിട്ട് ബഹുമാനിച്ചില്ല എന്ന് വേണ്ട!

        നമസ്കാരം ????

        1. Eninmudal ity nallonm shradiknm tto ?

          1. കാലം സാക്ഷി

            ശ്രദ്ധിക്കലോ! അവസാനം ശ്രദ്ധ കൂടിപ്പോയി എന്ന് പറയരുത്

          2. Shee shee… ?

          3. കാലം സാക്ഷി

            ഒന്നും പറഞ്ഞിട്ട് കാര്യമില്ല എല്ലാം കൈ വിട്ടു പോയി!????

    2. കാലം സാക്ഷി

      ഇല്ലേ? ഞാൻ ഇപ്പോൽ ഇങ്ങോട്ടുള്ള വരവ് കുറവാണ്!

      1. Panithirakkukal ആണോ

        1. കാലം സാക്ഷി

          അതെ വെറുതെ ഇരുന്നപ്പോൾ, തോന്നിയ വട്ടിന് ഒരു പ്രൊജക്റ്റ്‌ കമ്മിറ്റ് ചെയ്തു. ഇപ്പോൽ നേരെ നിൽക്കാൻ സമയമില്ല

          1. ഇപ്പോള്‍ vattu മാറിയല്ലോ

          2. കാലം സാക്ഷി

            യാ വട്ടുമാറി നടുവേദന തല വേദന തുടങ്ങിയ പല വേദനകൾ തുടങ്ങി ???

          3. Vattu maari enn nammlk koodi thonende ?

  14. Good evening all

    1. Gud ebening….?

      1. Aha ഉണ്ടായിരുന്നോ..

        1. ? … എന്താ പരുപാടി..

          1. ചായ കുടിച്ചിട്ട് sofa il നീണ്ടു നിവര്‍ന്നു കിടക്കുന്നു

    2. Aarumilla അല്ലെ

      എന്നാല്‍ gnite friends

      1. Vannikn enn baaki ullavre kaanikaan vendi ulla moopante budhi ?

        1. പുറത്തിറങ്ങിയ?

          1. Noo.. 7 day kayinit erangaan patollu enn health deptl parannu ?

          2. ഇപ്പോള്‍ എത്രയായി

          3. Ennale negatv aayite ollu… Next week erangum ?

          4. Ooo..negative ആയിട്ട് one week കൂടി.. hmm

    3. കാലം സാക്ഷി

      അതൊക്കെ കഴിഞ്ഞു ഇവിടെ ഗുഡ് നൈറ്റ്‌ പറയാൻ സമയമായി

      1. Heyyy..ഇത്രയും neratheyo… ഇനിയും 2 മണിക്കൂര്‍ കൂടിയുണ്ട്

        1. കാലം സാക്ഷി

          രണ്ട് മണിക്കൂർ കഴിഞ്ഞാൽ ഇവിടെ ചിലർ ഗൂഡ് മോർണിംഗ് പറഞ്ഞു വരും…!

          1. Pranthanamr

          2. കാലം സാക്ഷി

            യായ

    4. gud afternoon

      1. Goid morning ?

        1. Gud morning ?

        2. ആരാ goid

          1. Nink ariyoole..
            So sad…

          2. ഇങ്ങടെ പുയ്യാപ്ല ആണ

        3. ആനന്ദ്

          Good day

          1. Mom’s magic

          2. ആനന്ദ്

            Dark fantasy

          3. മിൽക്ക് ബിക്കീസ്

          4. ആനന്ദ്

            Hide and seek

          5. Parle glucose

          6. ആനന്ദ്

            50-50

          7. Pran potata

      2. ആയിക്കോട്ടെ..എന്തു വേണമെങ്കിലും ആയിക്കോട്ടെ.. Good aanallo എല്ലാം

        1. ഗുഡ് ആവണമല്ലോ

          1. Good ഉണ്ടല്ലോ

  15. Ivde aarulyee….
    ?

    1. Hoiiiiiii ഇത്തുസ്സ് ??.. howdy..

      1. Howdyoo.. Athaara ?

        1. How do u do എന്നാ ?

          1. Thavala okke indello… ?

          2. ആനന്ദ്

            Pet ആണ്

          3. Nee pettoo ??..
            Penungal elle peruka? ?

          4. @shana ഇത്ത കുറച്ച് ആയി പരിചയപ്പെട്ടതാ … ഇപ്പൊ ഞാനും തവളയും … Bada dhosth he ??

          5. ആനന്ദ്

            അവന്റെ ആണെന്ന് തോന്നുന്നു അതുകൊണ്ടല്ലേ എപ്പോഴും കൂടെ നടത്തുന്നത്

          6. ആനന്ദ്

            *ഇത്തു

      1. Paranath nannaayi ?

        1. പറഞ്ഞാൽ അല്ലെ അറിയോ

          1. Parayaathe thanne ariyaanum pdiknm ?

  16. //പിന്നെ പുറത്തല്ലാതെ അകത്ത് മഴ പെയ്യോ?//

    പോസ്സിബിൾ ആണ്… Temperature ഹ്യൂണിഡിറ്റി പോലെ ചില ഫാക്ടർസ് കണ്ട്രോൾ ചെയ്‌ത് ആർട്ടിഫിഷൽ ആയി അകത്തു മഴ പെയ്യിക്കാം

    1. തൃശ്ശൂർക്കാരൻ ?

      ?

    2. Aparajithanile budhijeevi ??❤❤

    3. ആനന്ദ്

      ആർട്ടിഫിഷ്യൽ അല്ല ഒറിജിനൽ നാച്ചുറൽ ആണ് വേണ്ടത്

      1. കാലം സാക്ഷി

        അതിന് മേൽക്കൂര പൊളിച്ചു കളഞ്ഞാൽ മതി

        1. ആനന്ദ്

          അതൊക്കെ ultratech cement കൊണ്ടാണ് ഉണ്ടാക്കിയത് പൊളിക്കാൻ പറ്റില്ല

          1. കാലം സാക്ഷി

            ഏത് ടെക് ആയാലും ഒരു ചെറിയ ബോംബ് വെച്ചെങ്ങ് പൊട്ടിച്ചാൽ മതി. എല്ലാം സെറ്റാകും!

          2. ആനന്ദ്

            ഗൃഹം ആണ് അല്ലാതെ കളിപ്പാട്ടം അല്ല വെറുതെ പൊട്ടിക്കാൻ

  17. പുറത്ത് നല്ല മഴ …. ?

    1. തൃശ്ശൂർക്കാരൻ ?

      ☕️

    2. ആനന്ദ്

      പിന്നെ പുറത്തല്ലാതെ അകത്ത് മഴ പെയ്യോ?

      1. പ്രണയം തുടങ്ങിയാൽ മതി ?

        1. പ്രണയം തുടങ്ങിയാൽ പേരക്കകത്ത് മഴ ഓക്കെ പെയ്യുമോ ?

          1. പിന്നെ മനസ്സിനുള്ളിൽ വരെ മഴ പെയ്യും…?

  18. Common everybody..??

  19. തൃശ്ശൂർക്കാരൻ ?July 1, 2021 at 7:32 pm
    Sugham ibade nalla mazhaya//

    ഇവിടെയും ഇപ്പോൾ പെയ്യുന്നുണ്ട്

    1. തൃശ്ശൂർക്കാരൻ ?

      Haa?

    2. Ivadem ond @ kollam

  20. ഹലോ.. മൈക്ക് ടെസ്റ്റിംഗ് ഹലോ..?

    1. തൃശ്ശൂർക്കാരൻ ?

      Broii

      1. പുള്ളെ.. എന്ന പരിപാടി

        1. തൃശ്ശൂർക്കാരൻ ?

          ചായ kaichinn

          1. എന്തെല്ലാ വിശേഷങ്ങൾ

          2. തൃശ്ശൂർക്കാരൻ ?

            Sugham ibade nalla mazhaya

  21. തൃശ്ശൂർക്കാരൻ ?

    കാളിമാമോ ? എബിടെയ ejj

  22. ജെയ്സൻ

    എല്ലാവർക്കും നമസ്കാരം

  23. next part eppo / anybody knows ?

    1. ജെയ്സൻ

      Next part late ആവും എന്നാണ് ഇതുവരെ ഉള്ള അറിവ്

    1. ആനന്ദ്

      ???

  24. ഫുൾ ടൈം ഇവിടെ കറങ്ങി നടന്ന രാജീവ്‌ ഭായ് ഇപ്പോൾ രാത്രി തലവേദന എന്ന് പറയാൻ മാത്രെ വരുള്ളൂ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. വർക്ക്‌ ഫ്രം ഹോം ആണ് ?

      അതിന്റ ക്ഷീണം കാണും ?

      1. എന്നാലും കള്ള കിളവൻ ഇങ്ങോട്ട് മൈൻഡ് പോലുമില്ല

        1. ഇപ്പൊ ഭക്ഷണം പോലും പുറത്തുന്ന് ഓർഡർ ചെയ്തു ആണ് കഴിക്കുന്നത്, “പണി” യുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ല ?

Comments are closed.