അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഹായ്?‍♂️

    1. ഹലോ ?????

      1. ശിവേട്ടാ ?‍♂️

        ന്തെല്ലാ വർത്താനം

        1. സുഖം ബ്രോ കാണാൻ ഇല്ലാലോ
          ബിസി ആണോ ❓️❓️❓️❓️❓️

          1. കുറച്ചു ദിവസം ആയി തിരക്കിൽ ആയിരുന്നു, വർക്ക്‌ ചെയ്തിരുന്ന
            ഷോറൂം ക്ലോസ് ചെയ്തു, പെന്റിങ് ഉള്ള വണ്ടികൾ ഓക്കേ ഒഴിവാക്കുന്നതിന്റെയും സ്റ്റോക് നോക്കുന്നതിന്റെയും ഓക്കേ തിരക്കിൽ പെട്ട്.

    2. നമസ്കാരം ?

      1. നീ എന്താ ഇവിടെ ?, അതിർത്ഥി കടത്തി വിട്ടില്ലേ ?

        1. ഡിപിയിൽ ഉള്ള ആളെ കണക്കാണ് ചാക്കിൽ കെട്ടി കൊണ്ട് കളഞ്ഞാലും തിരിച്ചു വരും

  2. പോട്ടെ ഇനി എന്ത് കാണണം എന്ന് തീരുമാനിചില്ല, നോക്കട്ടെ ബൈ

    1. ഹാർലി ❤️?‍♂️

  3. Reply
    §hiva§hivaJune 30, 2021 at 8:08 pm
    അവന്മാർക് ഉന്നം ഇല്ലേ അതല്ലേ ഇവൻ അതിർത്തി കടന്നു പോയി വെടി വെയ്ക്കുന്നത്

    അതും 102 വലിയ കതിനാ

    കതിന അല്ല മനുഷ്യാ സിംഹകുട്ടികൾ ?

    1. അപ്പോൾ നീ പാകിസ്ഥാൻ കാട്ടിൽ ആണോ പോയത്

      ട്രൂ ലവ് പ്രകൃതി വിരുദ്ധൻ

      1. നിങ്ങളൾ എന്തിനാണ് മനുഷ്യാ ഇങ്ങനെ തലകീഴായി നിൽക്കുന്നത്…?

          1. ഞാൻ ഒരു ഗർജ്ജിക്കുന്ന സിംഹം അല്ലെ പുള്ളേ ?

          2. ആഹ് ഒരു മൂളൽ പോലെ

          3. വയസായാൽ ഇങ്ങനെതന്നെയാണ് കേൾവി ശക്തി കുറയും കണ്ണേട്ടാ പോട്ടെ സാരമില്ല ???

          4. സപ്പോർട്ടർ ആരുന്ന കാലത്തുള്ള നിന്റെ കണ്ടം വഴി ഓടി ഉള്ള ഗർജനം ഇപ്പോഴും ഓർക്കുന്നു

          5. പുലി പതുങ്ങുന്നത് പേടിച്ചിട്ടാണെന്ന് തെറ്റിദ്ധരിച്ചാൽ ഞാൻ എന്ത് ചെയ്യാനാണ്…

          6. പതുങ്ങി കുതിക്കുമ്പോൾ എല്ലാം പുറം പൊളിയണ അടി ആരുന്നല്ലോ അന്ന്

          7. അതൊക്കെ പൂർവ്വാശ്രമത്തിൽ ?

          8. പൂർവാശ്രമം അഗ്നികിരയാക്കിയത് നന്നായി

  4. §hivaJune 30, 2021 at 8:06 pm
    പിന്നെ കുളക്കടവിൽ പോയി ചോളി കെ പീചേ ക്യാ ഹേ നോക്കുന്ന നിന്റെ മുൻപിൽ അവർ ചൈയ്യാ ചൈയ്യാ കളിക്കണോ

    ഈ പാട്ടിന്റെ അർത്ഥം എന്താണ്….?

    പാവം എനിക്ക് ഹിന്ദി അറിയില്ലല്ലോ ??

    1. കുളക്കടവിൽ നിന്റെ നയനങ്ങൾ തേടുന്നതിനെ കുറിച്ചുള്ള ഒരു ഹിന്ദി കവിയുടെ വരികൾ

      1. കലങ്ങിയില്ല ….

        1. നല്ലോണം കലക്കി തരാൻ ഇത് എന്തും പറയാവുന്ന തറവാട് അല്ല
          മിണ്ടിയാൽ പെറ്റി അടിച്ചു ബാൻ ചെയുന്ന കുട്ടൻസ് വാടക വീടാണ്

          1. അമ്മുവേച്ചി എന്ന കുട്ടേട്ടൻ ലീവിൽ ആണെന്ന് പറഞ്ഞു…

          2. അതും നമ്പി ഇരുന്നാൽ…..

          3. കിഴവനും ഇന്ന് ലീവ് ആണോ…? കാണുന്നില്ല! അല്ലെങ്കിൽ ഫുഡ്ബോൾ കമൻറി നടത്തേണ്ടത് അല്ലെ ?

  5. ഹായ് ?

    1. ജെയ്മി ലാനിസ്റ്റർ

      ???

    2. ആനന്ദ്

      ഹാർലി?

        1. ഹായ് ?

          1. എന്തെല്ലാ

          2. സുഖം തന്നെ… നിങ്ങൾക്ക്?!

          3. നല്ലത്

  6. Most powerful weapons in the world not biochemical weapons and nuclear weapons…!!!

    That is girls smile and eyes …

    1. ഇവനെ മൈൻഡ് ചെയ്യാതെ പെൺപിള്ളേരെ ഇങ്ങനെ ഓരോ അനാവശ്യം പറയൽ ആണിവന്റെ മെയിൻ

      1. അതെ, തീർച്ചയായും കുളിക്കടവിലെ ലേഡീസിന് പഴയ ബഹുമാനമൊക്കെ പോയി ? ഭയങ്കര ജാഡ ?

        1. പിന്നെ കുളക്കടവിൽ പോയി ചോളി കെ പീചേ ക്യാ ഹേ നോക്കുന്ന നിന്റെ മുൻപിൽ അവർ ചൈയ്യാ ചൈയ്യാ കളിക്കണോ

          1. ജെയ്മി ലാനിസ്റ്റർ

            ????

    2. ജെയ്മി ലാനിസ്റ്റർ

      അന്നേ ഒക്കെ വെടി വച്ചു കൊല്ലാൻ പാക് സർക്കാറിനോട് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…

      1. അങ്ങനെ അവർ ഒരിക്കലും ചെയ്യില്ല …. അവരുടെ രാജ്യത്തിനായി ഒരു ക്രിക്കറ്റ് ഫുട്ബോൾ ബാസ്കറ്റ് റബ്ബി തുടങ്ങി അനവധി ഗെയിംസിന് ഞാൻ കുട്ടികളെ ഡോണെറ്റ് ചെയ്യാമെന്ന് പറഞ്ഞിരുന്നു ?

      2. അവന്മാർക് ഉന്നം ഇല്ലേ അതല്ലേ ഇവൻ അതിർത്തി കടന്നു പോയി വെടി വെയ്ക്കുന്നത്

        അതും 102 വലിയ കതിനാ

  7. പ്രമുഖയുടെ സ്റ്റോറി വന്നില്ലേ ?????

    1. ജെയ്മി ലാനിസ്റ്റർ

      മൂപ്പർ റോങ്ങിൽ ആണ്… ??

      1. ബട്ട്‌ y

        1. ജെയ്മി ലാനിസ്റ്റർ

          ഞാമ്മറുതെ പറഞ്ഞതാ കേട്ടോ… ??
          ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യൂന്നു പറഞ്ഞാരുന്നു.. ??

          1. ആഹാ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ കിട്ടി കാണില്ല

          2. ഒഥേഴ്സിന് സ്വയം കഥ ഏത് സമയത്തും പബ്ലിഷ് ചെയ്തു കൂടെ…???

          3. ചിലപ്പോൾ എഴുതി തീർന്നു കാണില്ല

          4. ആനന്ദ്

            11 മണിക്ക് മുമ്പേ ഇടും

          5. അങ്ങനെ ആണെങ്കിൽ കൊള്ളാം…

  8. ഇത്താ?????

    1. ജെയ്മി ലാനിസ്റ്റർ

      എന്താ ??

      1. കുച്ച് നഹി

  9. ജെയ്മി ലാനിസ്റ്റർ

    SHANAJune 30, 2021 at 7:35 pm
    Choriyum kuthirikkaanum venm oru kayiv.. Nink ath illa ?

    **

    അതിനി കഴിവുhണ്ടെലും എനിക്ക് ചൊരീൽ കുത്താൻ കഴീല.. കാരണം ഞാൻ കുളിക്കാറുണ്ട്…!!

    1. ജെയ്മി ലാനിസ്റ്റർ

      എന്താണ് ഇവിടെ ചുറ്റിക്കറങ്ങൽ…?!!??
      പുയ്യാപ്ല വടിയെടുത്തു തല്ലാതെന്റെ കുറവാ… ??

      1. Ee wall pooti povenda enn vijarch vann oru hello paranath….
        Ente nalle manas nee kaanunille mister ?

        1. ജെയ്മി ലാനിസ്റ്റർ

          പൂട്ടിപ്പോവണ്ടേൽ നാല് മാസം കൂടുമ്പം വന്നു ? മുകളിലോട്ടു നോക്കിയാൽ പോരാ…
          ഇടയ്ക്കിടെ വന്നു ഹാജർ വെക്കണം… ??

          1. Njn daily ratri veraarund…. Neeyelle verated ?

          2. ജെയ്മി ലാനിസ്റ്റർ

            ഞമ്മൾ ഇങ്ങളെ പോലെ ചൊറീം കുത്തിയിരിക്കല്ലാ…! ??

          3. Choriyum kuthirikkaanum venm oru kayiv.. Nink ath illa ?

    2. ആനന്ദ്

      Helo

      1. Nink padikaan onulye ?

        1. ആനന്ദ്

          രാവിലേ ക്ലാസ്സ് ഉച്ചക്ക് ശേഷം രണ്ട് എക്സാം….

          1. Wow…. ??????

          2. ആനന്ദ്

            ഫുഡ് അടിച്ചോ ഇത്തു

        1. വെറുതെ .. പാട്ട് കേട്ട് ഇരിക്കുന്നു ..

  10. Any updates

  11. ഹലോ

    1. ജെയ്മി ലാനിസ്റ്റർ

      മൊതലാളി ഒരു ചെറ്റയാണ്… ??

      1. ?✨?????????????_??✨❤️

        ജങ്ക ജഗ ജഗാ…

        1. Concentration koottan entha vazhi

          1. കുറച് conc hcl add ചെയ്യുക ?

      2. ഹിഹി, മരിക്കുന്നതിന് മുന്നേ കഴിയാവുന്ന അത്രേ സിനിമ സീരീസ് എല്ലാം കണ്ടു തീർക്കുക , നല്ലൊരു അവസരം കിട്ടിയപ്പോൾ മുതലാക്കി എന്നുള്ളൂ.

        1. ജെയ്മി ലാനിസ്റ്റർ

          ഓക്കേ സർ ??

    2. Ningalu evidatthe quin aane

    3. Loki e4 vanno

      1. വന്നല്ലോ

  12. Enthenkilum parayoo aarenkilum

    1. ജെയ്മി ലാനിസ്റ്റർ

      ഓക്കേ…

    2. ജെയ്മി ലാനിസ്റ്റർ

      ആഗോള താപനത്തിൻറെ രൂക്ഷമായ പ്രത്യാഘാതങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണിന്ന് ലോകം. വ്യവസായവിപ്ലവപൂർവ കാലഘട്ടത്തെ അപേക്ഷിച്ച്, ആഗോള ശരാശരി താപനിലയിൽ ഇതിനകം 1.0 ഡിഗ്രി സെന്റിഗ്രേഡിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വെറും ഒരു ഡിഗ്രി സെന്റിഗ്രേഡിന്റെ വർധനനവ് പോലും ആഗോള/പ്രാദേശിക കാലാവസ്ഥകളിൽ ഉണ്ടാക്കുന്ന താളപ്പിഴകൾ നിസ്സാരമായിരിക്കില്ല. വ്യവസായ-നഗരവത്കരണം, വ്യാപകമായ മലിനീകരണം എന്നിവ വികസന സങ്കൽപ്പങ്ങളുടെ മുഖമുദ്രകളായി മാറുമ്പോൾ അന്തരീക്ഷ താപനിലയിൽ വീണ്ടും വർദ്ധനവിനുള്ള സാഹചര്യങ്ങൾ ഒരുങ്ങുകയാണ്.

      1. ജെയ്മി ലാനിസ്റ്റർ

        മതിയോ ?

        1. Angane aavatte

  13. ഇവിടെ cold case കണ്ടവർ ഉണ്ടോ…. Kollaaavo ??

    1. ജെയ്മി ലാനിസ്റ്റർ

      കൊള്ളാം എന്ന് തോന്നുന്നു…

    2. One time watchable… Overaayt expect cheyaade kandal nallath..
      Enik ishtaayi… Ratri light offaaki head set vech ottk kanuvanenkl adipoli aavm… ??

      1. Tnk u ഇത്തുസ് ?❤️

  14. തൃശ്ശൂർക്കാരൻ ?

    ഹായ് ?

    1. ജെയ്മി ലാനിസ്റ്റർ

      ഹായ്… ന്താ പരിവാടി.. ??

  15. ഇവിടെ ആരുമില്ലേ ഒന്നും രണ്ടും പറഞ്ഞിരിക്കാൻ …? ?

    1. Njammel ഉണ്ട് ?

    2. വേണേൽ മൂന്നും നാലും പറയാം

    3. ജെയ്മി ലാനിസ്റ്റർ

      Bei… ??

  16. Su su suprabhatham

    1. Good morning

  17. ശുഭദിനം ❤️?

  18. ?️?️?️?️?️
    ഗുഡ് മോർണിംഗ്

    1. ഗുഡ് മോർണിംഗ് കണ്ണേട്ടാ…

  19. അപരിചിതൻ

    Good morning all..???

    1. Gud morning ???

    2. ഗുഡ് മോർണിംഗ് ❤️

  20. Good Morning Friend’s ??

    1. ആനന്ദ്

      Good morning മശൂ.♥️

    2. Mrng ikka ❤

    3. അപരിചിതൻ

      Morning Zayed..

    4. Good morning ❤️

    5. ഗുഡ് മോർണിംഗ് ❤️

  21. Gd mrng gyz

    1. അപരിചിതൻ

      Morning Aslu..

    2. ഗുഡ് മോർണിംഗ് ❤️

  22. Next part eppoyaaa

  23. ഗുഡ് നൈറ്റ്‌ ഓൾ

  24. എന്നാപ്പിന്നെ ഞാനും പോകുന്നു..gnite

    1. ആനന്ദ്

      Night…..♥️

Comments are closed.