അപരാജിതൻ 15 [Harshan] 9649

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Ikkanakkinu poyal adutha half kazhiyumbozhekk heart attack verum….

    Randu teamintem fan allanjitum ingane appo avarde fan arnnenki

    Ho aloykkan vayya

    1. Stanz ഉള്ള fans tension adich attack വന്നിട്ട് ഉണ്ടാവും…. എന്താ അല്ലെ ???

  2. This game is damn thrilling

    Oyarzabal

    1. ? soul-stirring game

    2. Bloody hell

      8 goals……. 3 times comeback… Multiple saves, crosses and tackles

  3. kali kayinoo…?

    1. ഇല്യ full goal അടി മേളം…?

      1. Ith kayinaale ente maapila fon cheyollu ??

        1. ???? ഇങ്ങൾ korch ക്ഷമി..

          1. 90 min kayinille ithvere ???

          2. 120 minutes ind

          3. 120 mintzoo ??
            Football 90 mintz elle indaavaar ?

        2. Pavam shanutha

          Mikkavarum tension adich oru vazhi aayindavum ingade kettyon

        3. Bhaghyan indenki croatia adikkilla and 15 min kazhinja kali theerum prarthicho

          1. Croatia veendum adikattw. Kali onnum koodi trill aavatte ??

          2. Appo ini 30 min kazhinjitte vilikkindavullu

          3. ഇത്തുസ് poli

    2. Evde 5-3

      Oro secondum romanjam

  4. Spain ഒരു രക്ഷയും ഇല്ല…5???????????

  5. Spain……….

  6. കുറേ നാളിനു ശേഷം ഒരു മിനിറ്റ് പോലും ബോർ അടിക്കാത്ത ഒരു ഗെയിം❤️❤️❤️???..

  7. Entemmooo ejjathi match ????

    1. Athinidak enthada orangunna emoji

  8. Spain ചുമ്മാ തീ???????..kidu game

    1. 10 chance kittiyal orennam enkilum goal adikkum pahayan

      1. ?? high work rate ഉണ്ട് but ആൾ simple chances miss akum

  9. Morattaaaaaaaaaaaaaaaaaaaaaaaaaaa

    1. Avanu oru goal adikkan 10 chance venam aa orotta prasnam ollu

  10. Croatia tsunami pole aanjadikkunnu

    Simon pattunna pole thadayan nokkunnu…..

    Poruthi nikkunna kali

    1. Simon ആൾ pever ആണ് ???

      1. Eneech podey njan appozhe paranjathale

        Atheltic bilbaokk vendi chekkan nannayi kalikkunnund atha njan orappich paranjath

        1. ??? kayyabhatham natti kkaruth

    2. എന്തൊരു കളി

      1. Oro secondum attack

  11. ⚽️ 20′ Spain 0-1 Croatia  
    ⚽️ 38′ Spain 1-1 Croatia  
    ⚽️ 57′ Spain 2-1 Croatia  
    ⚽️ 77′ Spain 3-1 Croatia  
    ⚽️ 85′ Spain 3-2 Croatia  
    ⚽️ 90+3′ Spain -3 Croatia  

    WHAT. A. GAME. ?

    1. Comeback kond niranja kali

      1. ?? എനിക്ക് എന്തോ croatia കളി വിത്യസ്തമായി തൊന്നി…

        No cliche attacking style…
        Something fascinating and sublime to watch

  12. ഈ കളിയും Portugal match analysis cheythaal രണ്ട് ടീം ഇൻ്റെ mentality difference കാണാം….

    This made difference too?

    1. ഇന്നലെ തിബോയും മരണ ഫോമിൽ ആരുന്നു.

      1. Athe

        Courtois experience nallom ind

      2. But shot on target കുറവ് ആയിരുന്നൂ…
        Mean shot to target ratio നല്ല കുറവ് ആണ്..

        And big chance created….

        തിബോ played superb too

    2. Coordination aan ibarde main

      1. ?

        Pure example for perfect team work …?

  13. 35 വയസ്സ് 50+ മാച്ച് കളിച്ചു ഈ സീസൺ മാഡ്രിഡിന് അതിൽ 95+ ഫുൾ ടൈം കളിച്ചു
    എന്നിട്ട് നാഷണൽ ടീം വന്നിട്ടും മരണ കളി.
    മോഡ്രിച് -ഈ age ഇത്ര വർക്ക്‌ റേറ്റ് ഉള്ള പ്ലയെര്സ് കാണില്ല.
    Croatia ?????
    മോഡ്രിച് ?????

    1. Ejjathi touches and passing…..

      ????

      1. The man is pure class
        Underated midfield maestro ?????

    2. Yup

      He is a gem

      1. True hero
        35 vayassil ee workrate class oke ulla players kittilla

        1. Iniesta aarnn akkaryathil ingerkk oppam nikkan ullath

    3. Second goal

      1. Pullide cutback

  14. Ente ponno ithokke aan kali

    Pasalic ???

    Crotia fighting

  15. DCJune 28, 2021 at 11:18 pm
    Yogalya//

    ??…..
    Don’t be soo early ? aa

    1. Athalla luck undarnnilla appozhathe shots okke miss aayi enna paranjath

      1. Wokey ? ഞാൻ വെറുതെ…. ?

        1. Eey football innum innalem kaanan thodangeeth alallo so oru second mathi kali maaran enn nannayi ariyam

          1. This is a football ??

  16. എജ്ജാതി കളി..????..ക്രൊയേഷ്യ??

    1. What a comeback……

    2. മോഡ്രിച്ചും പിള്ളേരും ചുമ്മാ തീ ?????

  17. എന്താ ഒരു കളി

  18. Croatia ഒരേ പ്വോളി ?????

    1. ????????????

  19. This is what Croatia is??????

  20. Croatia ??????

  21. പാവം ക്രൊയേഷ്യ adipoli attacking നല്ല creativity ..

    Spain 2 എണ്ണം അടിച്ചു

    1. 3 aayi manda nee eth lokatha

      1. അത് typical typing mistakes ?

Comments are closed.