അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഹർഷോ …

    വായിച്ചു കഴിഞ്ഞേ ഒള്ളു മാഷെ .. എല്ലാതവണത്തേയും പോലെ ഉഷാർ തന്നെ . ഒരു കഥ എന്നാൽ അത് എഴുത്തുകാരന്റെ മനസ്സും ചിന്തയും ആണ് , അതിൽ കൈകടത്താൻ ആർക്കും അവകാശമില്ല . എന്നാലും എന്തോ നമ്മുടെ അപ്പു ചിന്നുവുമായി ഒരു മുറിയിൽ കഴിഞ്ഞ സമയത്തെ പ്രവർത്തി എന്തോ ഉൾകൊള്ളാൻ കഴിഞ്ഞില്ല , അതെ പോലെ തന്നെ ഓരോ കാര്യവും ഒരു ട്രാവലോഗ് പോലെ പറഞ്ഞത് കൊണ്ട് വ്യത്യയ്സ്തമായി അനുഭവമായിരുന്നു … അടുത്ത പാർട്ടിൽ കുറച്ചു വെടിയും പുകയും കൂടുതൽ ചേർക്കാൻ മറക്കരുത് ..
    സ്നേഹം മാത്രം …

    1. പിന്നെ…
      ഇതൊക്ക ഒരു കാരണം ആണോ സഹോ..
      ഒരു മുറിയിൽ ഒരുമിച്ചു കഴിഞ്ഞാൽ എന്ത് പ്രശനം…

  2. Harshappi maaman ❤❤. Ippo aanu vayich theernnath. Prethekich vere onnum illa. Ishtaayi enn prathekam parayandallo

  3. Oru rakshayumilla saho ningal enne karayipichu kollum feel ennu vachal ithanu

    1. ഷോ
      ഇത്തവണ കരയാന്‍ ഇല്ലായിരുന്നല്ലോ

  4. Harshan bro,
    Oru kadhak vendiyum enghane kathirunnitilla… Etrem pettenu kittuno atrem santhosham…. September 2nd weeknu ullil next part tarane bro. 1st weekil tannal atrem santhosham. Athyagraham aanennu ariyam. But ent cheyyana ninte kadhak manassine aakarshikkunna athi theevramaya kaantha shakthi undayi poyille….

    Adipwoliyeee ennokke paranjal verum kuranju povum….

    Mithla ethra sundharam aanoo athinte eratti feel und ninte ee kadhakk… Hridhayam niranju. Adutha partina thudikkuka aanu….❣️❣️❣️

    1. താങ്ക്സ് ട്രി

      സെപ്റ്റ് ഒന്‍പത്തിന് ഒരു ചാപ്റ്റര്‍ ഉണ്ട്
      പിന്നെ രണ്ടു ആഴ്ച കഴിഞ്ഞു

      1. Pwolikk bro….
        Pinne Lekshmi ammaye tirichu kond varane….
        Amma illathe ent undayalum ent santhosham…❣️

  5. Adutha part ennu varum
    Katta waiting

    1. തല്‍കാലം ഓണം ആഹോഷിക്ക് ബ്റോയി
      ഹാപ്പി ഓണം

  6. Dear Harshan

    This part is one of the best among all the parts. Especially the pictures, videos describing Mithila.
    (sorry for commenting in English. Honestly I don’t know how to type here in malayalam.
    A pvt. query to Mr.Harshan. Do you like / encourage actual pvt contact? If so how to do it? I am really a VOM (60+)

    1. എവിടെ ആര്‍ന്നു ?
      എപ്പോളും തിരയാറുണ്ട് ..ചിത്രങ്ങളും വീഡിയോയും ഓകെ ഇഷ്ടപ്പെറ്റു ല്ലേ
      സത്യം പറഞ്ഞോ ,,,
      അന്ന് സര്‍ക്കസ് കാണാന്‍ നിങ്ങളും ഉണ്ടായിരുന്നില്ലേ മനുഷ്യ ,,?
      കരകാട്ടവും കാഞ്ചനയുടെ നൃത്തവും ഏറ്റവും ഒടുവില്‍ ആ വനരോജയുടെ മഴനൃത്തവും ഒക്കെ രസിച്ചിരുന്നു കണ്ടില്ലേ ,,,
      ഞാന്‍ അവിടെ കര്‍ട്ടണ്‍ വലികന്‍ ഉണ്ടായിരുന്നു
      അവിടെ ഞാന്‍ കണ്ടിരുണ് താങ്കളെ ,,,
      കണ്ണട വടകയ്ക്ക് എടുതല്ലേ വന്നത് ,,,,
      കള്ളന്‍ ,,എന്നിട്ട് ഒന്നും അറിയാത്ത പോലെ ,,,,,,,,,,,

      31 ഇല്‍ പാര്‍ട്ട് വണ്‍ കഴിയും
      അപ്പോ കോണ്ടാക്ട് ചെയ്യാനുള്ള വഴി അറിയിക്കം ,,,

      1. Dear Harshan

        🙂 Thank You for the info regarding contacting you. 🙂

  7. ?????Happy onam harshan bro? Thanks bro 2part ipotannadhinu. orubaad ishttamayi next part 9 ondakumo

    1. സ്നേഹം ബ്രോ

  8. ഹർഷേട്ടാ, ഒരുപാട് നന്ദി. നേരത്തെ ഈ പാർട്ട് ഇട്ടതിനു. ഒരുപാട് നാളായി ഈ കഥയുടെ ആരാധകൻ ആണ്. കിടിലനായി എഴുതി. ദൈവം അനുഗ്രഹിക്കട്ടെ.
    ഓണാശംസകൾ.

    1. നന്ദി
      ഹാപ്പി ഓണം ബ്റോയി

  9. Harshan Bro…..Super…??

    1. ഹാപ്പി ഓണം ബ്രോ

  10. ഹർഷപ്പി ,,എന്താ പറയേണ്ടത് എന്നെനിക്കറിയില്ലെടോ …വളരെ യാദൃശ്ചികമായിട്ട ഇന്ന് കഥ കണ്ടത് ..കുറച്ചു നേരം വായിക്കാതെ വച്ച് കൊണ്ടിരുന്നു ..ഒത്തിരി കൊതിയുള്ള പലഹാരം കഴിക്കാതെ വെക്കുമ്പോൾ ഉള്ള ഒരു ഫീൽ ..

    ചിന്മയി ആദിയെ അറിഞ്ഞത് ബാലു ചേട്ടനിലൂടെ എന്നായിരുന്നു എന്റെ മനസ്സിൽ .. ആ രക്ഷകനും ആദിയായപ്പോ എന്തോ ഒരു നിരാശ .. അറിയില്ല ..അവളുടെ മാഷിനോടുള്ള പ്രണയം കണ്ടത് കൊണ്ടാവാം .. ഇഷ്ടപ്പെട്ടു പോയത് കൊണ്ടാവാം .. എല്ലാര്ക്കും ഓരോ ഉള്ളിൽ തട്ടിയ പ്രണയം ഉണ്ടാവണം എന്ന പക്ഷക്കാരനാ ഞാൻ ,, ഉണ്ടാവും …
    പിന്നെ ആദിയുടെ ജീവിതം പഠിക്കാനുള്ള യാത്ര നന്നായി .ഗുണ്ടൂർ വിജയവാഡ റൂട്ടിൽ മിഥിലയെ ഓർമിപ്പിക്കുന്ന സ്ഥലങ്ങൾ ഞാൻ കണ്ടിട്ടുണ്ട് .വായിച്ചപ്പോ ശെരിക്കും ഒന്നൂടി പോകാൻ തോന്നുന്നു ,.. ഇനി കൊറോണ ഒക്കെ മാറിയിട്ട് എന്ന അല്ലെ ..
    മറ്റൊന്ന് കൂടി ഈ നാട്ടിലെ സായിപ്പന്മാർ വരെ മലയാളം പറയും എന്ന സ്ഥിരംലൈനിൽ പിടിക്കാതെ ദ്രാവിഡനാടാക്കിയ ആശയം പൊളിച്ചുട്ടോ ..
    പടയപ്പാ തിയേറ്റർ ഒക്കെ നമ്മുടെ മാർഗഴിയെ മലിഗയെ പാട്ട് ഉള്ള സിനിമയിലെ ഓർമ്മകൾ കൊണ്ട് വന്നു .പക്ഷെ അമ്മുമ്മയുടെ മുഖസാദൃശ്യം ഉള്ള ലക്ഷ്മി അമ്മയെ അവിടര്ക്കേലും പരിചയം ഉണ്ടാവും എന്ന് തോന്നി , ഷപ്പുണ്ണി നമ്മുടെ സുരാജേട്ടന്റെ ഫിഗർ ആണ് മനസ്സിൽ ..പല ഡയലോഗും വായിക്കുന്നത് തിരോന്തരം സ്ലാങ്ങിൽ ആക്കിയാ .പാറു എന്ന നിയോഗത്തിനെ പറ്റി ഒന്നും പറയുന്നില്ല.. എന്തോ എവിടെയോ ഒരുങ്ങുന്ന ഒരു ഫീൽ നന്നായി കിട്ടുന്നുണ്ട് ..

    Nb : ഇടവേളയിൽ കാണിച്ച ഓണകഥ പരസ്യം നന്നായി . സന്തോഷം ആഗ്രഹിക്കുന്ന പരസ്യം കൂടെ ഉണ്ടേൽ സിനിമ താനെന്നാണ് ഉറപ്പിക്കായിരുന്നു ,,…
    ഈ യാത്രയിൽ കൂടെ ഉണ്ട് ………..

    1. സത്യം ,,,
      ഞാന്‍ അത് എഴുത്മ്ബോ ശ്രീനിവാസന്‍ മു അതുപോലെ ഉപ്പും മുളകും ബാല് ഒക്കെ മന്‍സില്‍ കരുതിയിരുന്നു

      ഷപ്പുണ്ണി ആണ് മിടുക്കന്‍ അല്ലേ ,,,

      അന്ന് വനരോജയുടെ നൃത്തം കഴിഞ്ഞു എപ്പോലാ പോയത്
      ഞാന്‍ അവിടെ കണ്ടിരുന്നു ഹരിച്ചേടനെ

      ഞാന്‍മ് അവിടെ കര്‍ട്ടണ്‍ വലിക്കാന്‍ ഉണ്ടായിരുണ്

      ഹാപ്പി ഓണം

      1. കരകാട്ടം കാണുന്നതിന്റെ ഇടയിൽ കർട്ടൻ വലിക്കാരനെ ആര് കാണാൻ..ഹി..ഹി .. തമിഴ്‌നാട്ടിൽ ഒക്കെ ഇപ്പോഴും ഉണ്ട് ..കരകാട്ടവും റെക്കോർഡ് ഡാൻസും രാത്രി വെളുക്കുവോളം സ്റ്റേജില്ലാതെ അവതരിപ്പിക്കുന്ന തെരുകൂത്തും ഒക്കെ കണ്ടിട്ടുണ്ട് … പിന്നെ അവിടെ നാട്ടുകാർ ഒക്കെ പായും പുതപ്പും ആയിട്ടൊക്കെ ആണ് വരണേ..കുട്ടികൾ അടക്കം കാണാറുണ്ട് .. നമ്മുടെ ഷാപ്പുണ്ണിയെ പോലെ ഒരുപാട് അണ്ണന്മാർ വാ പൊളിച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു രസമാ .. ഇന്നീ തീരം തേടും നിളയുടെ പാട്ടീൽ ബിജിഎം ആണ് ഞാൻ ഡാൻസ് കണ്ടേ …നമുക്ക് കുറച്ചു കാണുമ്പോ മടുക്കുട്ടോ .. അപ്പുനെ പോലെ.. പിന്നൊരു നിഗൂഢ സത്യമുണ്ട് . ഒളിച്ചു വെക്കുന്നതിന്റെ ഭംഗി തുറന്നു കാട്ടുന്നതിനില്ലല്ലോ .. ചിന്തിച്ചു നോക്കിയാൽ കിട്ടും ..

        ഏതായാലും എല്ലാം ചേർന്ന് നല്ലൊരു പാക്കേജ് ആയിരുന്നു .. ഓണസദ്യ പോലെ .. ഓണാശംസകൾ ഹർഷപ്പി ..

        1. എനിക്കപ്പോലെ തോന്നിയിരുന്നു നമ്മള്‍ ഒക്കെ ഒരു കുഴി ആണ് എന്നു ,,,
          പക്ഷേ ഒറീസ ബംഗാള്‍ ബിഹാര ഒക്കെ ആണെകില്‍ കമ്പ്ലീറ്റ് തുണിയെ അഴിച്ചു കലയും ,,,

          1. പിന്നല്ല…

  11. വൈദേഹീയുടെ മിഥിലയും കണ്ടു… അവാച്യമായ വർണന, അമ്പലവും പൂപ്പാടവും എല്ലാം നേരിട്ട് കണ്ടപോലെ…

    ഹർഷനും എല്ലാ വായനാ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ…

    Love and respect…
    ❤️❤️❤️???

    1. കണ്ടല്ലോ ,,,,,,,,,,,,,,,,,,,
      കുളിസീനും കണ്ടില്ലേ
      പിന്നെ കാഞ്ചന വനരോജ എല്ലാരേം കണ്ടില്ലേ ,,,
      അപ്പോ നല്ലൊരു ഓണം

  12. Adi poli
    Otta iripil vayichu theerthu theernathe arinjilla
    Ine 9 thh vare kathirikanumello
    Ine daye marukyillallo

    1. ഹർഷൻ ബ്രോ ഒറ്റവാക്കിൽ പറഞ്ഞാൽ അടിപൊളി. അച്ഛന്റെ കുടുമ്പത്തിൽ എത്തീന്ന് എന്റെ മനസ്സ് പറയുന്നു.

      1. നോക്കാം എന്താണുസത്യം എന്നു

    2. അതേ ഹാപ്പി ഓണം

  13. Harshetta…narante tharavadum appuvumayi nthenkilum bandhamundo.pinne aviduthe ulsavathinu nalloru action nadakkumennu ekadhesham theerumanamayi.kooduthal twistukal illathe nalllru feel labicha oru part vayichappol oru santhosham.allenkil adutha partil ini ntha nadakkuka ennoru chintha ayirikkum. Adutha bagathinayi veendum kathirippu thudarunnu………..?

    1. നമുക്ക നോക്കാം എന്തേലും ബന്ധം ഉണ്ടോ എന്നു ,,,,,,,,,,,,,,,,,
      ഹാപ്പി ഓണം

  14. ഹർഷേട്ടാ
    ഇപ്പഴാണ് വായിച്ചു കഴിഞ്ഞത് സംഭവം കളർ ആയിട്ടുണ്ട്,
    തുടക്കത്തിലെ യാത്രകൾ ഒക്കെ പൊളിച്ചു ഈ ഭാഗത്തിലെ ഓരോ യാത്രയും ഓരോ അനുഭവങ്ങൾ തന്നെ ആയിരുന്നു ?എന്നാലും ever fvrt നീലാദ്രി with പാറു ?

    പിന്നെ ട്രാൻഡ്‌സ്ജൻഡർ സപ്പോർട്ടിങ് ഡയലോഗ് scene ഒക്കെ നന്നായിരുന്നു മനു ചിന്തിക്കുന്ന പോലെ അവരെ തിരിച്ചുകാണുന്നതിൽ നിന്ന് എന്നെയും മാറ്റിചിന്തിപ്പിക്കുന്നുണ്ട് ഈ സ്റ്റോറി തള്ള് അല്ല
    എന്നാലും തമിഴ് നാട് ട്രെയിൻ കേറുമ്പോൾ ചിലർ ഉണ്ടല്ലോ വെറുതെ കാശിനു വേണ്ടി transgender അല്ലാഞ്ഞിട്ടും വേഷം കേട്ടുന്നവർ അതാണ് ഇഷ്ടം അല്ലാത്തത്
    ചിന്മയി അപ്പു scene ഇഷ്ടായിട്ടോ ഒരുവേള ഞാനും വിചാരിച്ചു ചിന്മയി അപ്പു പ്രേമിച്ചുടെ കെട്ടിക്കൂടെന്ന് ഇപ്പോഴും ബാലു ആണൊ അപ്പു എന്ന് സംശയം ഉണ്ട് ??
    പ്രണയത്തിന്റെ രാജകുമാരൻ, തിരിച്ചറിയാതെ പോയ പ്രണയത്തിന്റെ രാജകുമാരൻ
    അപ്പൊ പാറുവിനെ അപ്പുവിന് കൊടുക്കാൻ ഉദ്ദേശം ഇല്ലല്ലേ ?
    മനു അനുപമ ലവ് ട്രാക്ക് മിസ്സിംഗ്, അടുത്ത ഭാഗത്തിൽ ഉണ്ടാവുമോ
    മീൻ വറുത്തതിൽ നല്ല മസാല പെരട്ടി ഉപ്പൊക്കെ ഇട്ട് എണ്ണക്കുട്ടി ഒഴിച്ച് മൊരിച്ചെടുത്തു അതിന്റെ മുകളിൽ ഇച്ചിരെ ചെറുനാരങ്ങ നീരും ഒഴിച്ച് ആ മീനിൽ നിന്ന് ചെറിയ പീസ് എടുത്ത് വായിൽ വച്ചു
    തിന്നാൽ ഉണ്ടല്ലോ, ഇതൊക്കെ മനുഷ്യൻ വിശന്നിരിക്കുമ്പോ വായിച്ചിരുന്നേൽ എന്താവുമായിരുന്നു എന്റെ സ്ഥിതി കഴിച്ചിട്ട വായിച്ചേ ?അതോണ്ട് വല്യ സീൻ ഇണ്ടായില്ല

    ആ മാളികയിൽ പോയുള്ളു fight scene ഇഷ്ടപ്പെട്ടു അത് പറയാതെ പറയുന്നപോലെ ഉള്ളിൽ നടന്നത് ഊഹിക്കാമല്ലോ എന്ന രീതി ഇഷ്ടായി

    ചിന്മയി ആയുള്ളൂ കൂട്ട് ഒരുപാട് ഇഷ്ടായി ഒരുമിച്ചുള്ള യാത്ര സംസാരം കയ്ച്ചകൾ താമസം ഒക്കെ ചിനമായിയെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു

    നരേട്ടൻ ഇത്രയും വല്യ കുടുംബം ആവുന്നു ഞാനും കരുതിയില്ല വല്യമ്മ അപ്പുവിനോട് കാണിച്ച സ്നേഹം അവരുടെ വിട്ടുക്കാർ കാണിച്ച അടുപ്പം ഒക്കെ ഇഷ്ടായി

    വൈഗ അപ്പുവിന്റെ നല്ല പെങ്ങളൂട്ടി ആവും തീർച്ച നല്ല കുട്ടി നല്ല പെരുമാറ്റം കുട്ടിത്തം ഒക്കെ ഉണ്ട് പാവം
    മച്ചാനെ ശരിക്കും ഇഷ്ടായി ആളുടെ ആ പെരുമാറ്റം മീശ പിരിച്ചുള്ള നിർത്താവും ഒക്കെ ഒരുപാട് ഇഷ്ടായി
    പുള്ളിയും ഭാര്യയും ആയുള്ള സ്നേഹം പൊളി
    ഒളിച്ചിരുന്നപ്പോ കാണാതെ ഉള്ള പുള്ളിയുടെ വാ വിട്ടുള്ള കരച്ചിൽ ധാരാളം പുള്ളിയുടെ സ്നേഹം മനസ്സിലാക്കാൻ
    വണ്ടിയുടെ പിന്നിൽ എഴുതിയതും പുള്ളിയും ആയുള്ളൂ സാമ്യം കൊള്ളാം

    “”പാസമുള്ള മണിതൻ അപ്പ
    നാ മിസവച്ച കുളന്തയപ്പാ “”

    കറക്റ്റ് ചേരുന്നുണ്ട് ഇത് മനസ്സിൽ വച്ചു എഴുതിയതാണോ character attittunde

    നരേട്ടൻ എന്തെ പാവം യമുന ചേച്ചിയുടെ സ്നേഹം കാണുന്നില്ല ഇനി ഇവർക്കും വല്ല മുന്ജന്മം ശത്രുത വല്ലതും
    പാവം അവരെ എങ്കിലും സെറ്റ് ആക്കി കൊടുക്കു

    ശപ്പുണ്ണി
    ശരിക്കും അടിപൊളി character ചിരിച്ചു ചിരിച്ചു മനുഷ്യന് ഉപ്പാട് വന്നു
    “” അപ്പു അണ്ണേ വണ്ടി ഇടുങ്കോ വണ്ടി ഇടുങ്കോ “”

    ഇതൊക്കെ വായിച്ചു ചിരിച്ചു ഒരു വഴി ആയി
    ശ്രീനി വാസനെ ഓർമ്മ വന്നു ആ സൗണ്ടിൽ ആണ് ആ ഡയലോഗ് വായിച്ചത്
    പറയാൻ മറന്നു മച്ചാൻ എനിക്ക് സലിം കുമാർ ആയിരുന്നു
    ശപ്പുണ്ണിയുടെ ചരപണിയും കൊള്ളാം എന്തിനാ ഇത് ചെയ്യുന്നേ ഒരു മനസുഗം ?
    ശപ്പുണ്ണി കുളിസീൻ ആരാധകൻ ആണല്ലോ
    വനരോജ ഡാൻസ് കാണുമ്പോൾ പോകാം എന്ന് പറഞ്ഞപ്പോൾ ശപ്പുണ്ണി കാണിച്ചപ്പോൾ മനസ്സിലായി ഇവൻ നിസാരക്കാരൻ അല്ല എന്ന് ?
    ഗ്രാമവും കാഴ്ചകളും ആ അമ്പലവും ഒക്കെ കൊള്ളാം സൂര്യകന്തി സൂര്യനോട് മുഖം തിരിച്ചുള്ള നിർത്താവും കൊള്ളാം
    ഒരു വിഷമം വായിച്ചുകൊണ്ടിരുന്നപ്പോൾ തോന്നിയത് പാറു ഇല്ലാത്തത് ആയിരുന്നു എന്തോ പെണ്ണിന്റെ ചിണുക്കം ഇല്ലാതെ എങ്ങനെ ആണ് ?
    അതിനും പരിഹാരം ആയി ഫോൺ കാൾ വന്നു അതിലുടെ പെണ്ണിന്റെ ശബ്ദം കേട്ടു സന്തോഷം തോന്നി
    ഇപ്രാവശ്യം ഫോൺ എടുത്തത് നന്നായി പാവം അല്ലെ എപ്പോഴും ഒഴിവാക്കണ്ടല്ലോ ഇടയ്ക്കൊക്കെ ഫോൺ എടുക്കാം തിരിച്ചു മിണ്ടാൻ തോന്നിയില്ലെങ്കിലും
    എന്നലും പെട്ടന്ന് അതങ്ങു തീർന്നപ്പോൾ വീണ്ടും സങ്കടം കുറച്ചേ ഉണ്ടായുള്ളൂ എന്ന തോന്നൽ
    എന്നാൽ വീണ്ടും പരിഹാരം കോളേജ് കാണിച്ചു അവിടെ ദേവു അപ്പുവും ആയി ഉള്ള ബന്ധം അതിൽ അവൾക് ഉണ്ടാകുന്ന അസൂയ അതൊക്ക പൊളിച്ചു എന്നാലും ഒരു വിഷമം അത് ഫ്രണ്ട്ഷിപ്പ് മാത്രം ആണല്ലോ എന്നതാണ്
    മിണ്ടാൻ വേണ്ടി പ്രാർത്ഥന ഉണ്ട് വെണ്ണ നേർന്നിട്ടുണ്ട് എന്നൊക്ക അപ്പുവിനോട് ഫോണിൽ പറഞ്ഞപ്പോ കള്ളം ആണെന്നെ കരുതിയുള്ളൂ പക്ഷെ അവൾ ചെയ്തു അപ്പൊ പെണ്ണ് സീരിയസ് ആണ് അതും വെറും ഫ്രണ്ട്ഷിപ്പ് ആണെന്ന് ഓർക്കുമ്പോൾ ആണ്
    പെണ്ണ് കൂടുതൽ അടുക്കാൻ ശ്രെമിക്കുന്നുണ്ട് ഇപ്പോൾ മാലിനിക്ക് പേടിയും ഇനി എല്ലാ പ്രശ്നം തീർന്ന് പെണ്ണ് അപ്പുവിനെ സ്നേഹിച്ചാൽ മാലിനി ഇടംകോലിടുമോ എന്നാണ് ഇപ്പോൾ പേടി

    പാറുവിനെ ഇഷ്ടം അല്ല ദേഷ്യം ആണ് അപ്പുവിന് കൊടുക്കണ്ട എന്നൊക്കെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും പറയുമ്പോൾ പറയുന്നതല്ലാതെ എനിക്ക് അവളോട് വെറുപ്പോ ഇഷ്ടക്കേടോ ഇല്ല എനിക്കും പാറുവിനെ ഇഷ്ടം ആണ് ? അവളെ അപ്പുവിന് കൊടുക്കാതിരിക്കരുത് റിക്വസ്റ്റ് ആണ് മനസ്സിലാക്കും എന്ന് കരുതുന്നു ഇതൊന്നും 26 കമന്റ്‌ ബോക്സിൽ പറയരുത് അവിടെ ഇനിയും ഞാൻ അവളെ കളിയാക്കും അതൊക്ക ചുമ്മ എന്റെ ശോ ?

    അപ്പുവിന്റെ വീണ വായനക്കൊള്ളാം ഇഷ്ടപ്പെട്ടു എല്ല പാട്ടും കെട്ടിട്ടു ഫീലോടെ ആണ് വായിച്ചത്
    ഇത് മാത്രമേ ഒള്ളോ പാറുവിന്റ മുന്നിൽ വച്ചു ഒരു വീണ വായന ഉണ്ടാകുമോ അവരുടെ നാട്ടിൽ വച്ചു ഉത്സവത്തിന് അവളും പോകുമല്ലോ

    അപ്പൊ പിന്നെ എന്താണ് പറയുക

    ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം ഈ കമന്റ്‌ കാണുമോ അറിയില്ല

    അടുത്ത ഭാഗം 9ന് ഉണ്ടാകുമോ അതോ മാറ്റുമോ

    എന്തായാലും വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അവരെ തിരിച്ചുകാണുന്നതിൽ എന്നായിരുന്നില്ല വേർതിരിച്ചുകാണുന്നതിൽ എന്നായിരുന്നു ടൈപ്പിംഗ്‌ മിസ്റ്റേക്ക്

      1. ഒരുപക്ഷേ പാറു ഇത് നേരത്തെ അറിഞ്ഞിരുന്നേകില്‍ ,,,,,,,,,,,,,

        പക്ഷേ അറിയണോ അറിയിക്കാനോ യോഗം ഇല്ല
        അത് വന്നത് അവളുടെ നിശ്ചയം കഴിഞ്ഞു ആണ് ന്നു മാത്രം
        വേരുകപ്പെടെന്നവര്‍ ആയി ആരും ഇല്ല ഇതില്‍
        പിന്നെ പെരുമാള്‍ നമ്മുടെ ഉപ്പും മുകകും ബലൂചേട്ടനെ കരുതി എഴുതി എന്നു മാത്രം ,,,,,,,,,,,,
        ഒരു പാവം

        പാറു ഇനി അല്ലേ കാണാന്‍ പോകുന്നത്

        നിയോഗം

        1. പെരുമാൾ ബാലു ചേട്ടൻ ആയിരുന്നോ പുള്ളിക്ക് ചേരും മീശ വച്ചു കണ്ടിട്ടില്ലാത്തോണ്ട് അത് ചിന്തിച്ചില്ല ?

  15. ചേട്ടായി….
    എന്താണ് പറയേണ്ടന്ത് എന്ന് അറിയില്ല.
    ഒത്തിരി സ്നേഹം മാത്രം?. ചേട്ടായിക്കും കുടുംബത്തിനും എൻ്റെയും കുടുംബത്തിൻ്റെയും വക ഓണാശംസകൾ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കും..
    കാത്തിരിക്കും…….

    ??? ℍ?ℙℙ? ?ℕ?? ???

    Waiting for next part………

    1. sneham happu onam ,,my dear

  16. കഥാകൃത് കിടന്നു ഉറങ്ങേണ്ടതാണ്.
    നാളെ മറുപടി കൊടുക്കാം.
    ഹർഷൻ പോയി കിടന്നു ഉറങ്ങു അളിയാ ?????

    1. Athuthanne????

  17. നീല കുറുക്കൻ

    ഒന്നര മണിക്കൂർ പോയതറിഞ്ഞീല.. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.. എന്നു വരുമെന്ന് പറയാമോ..~?

    1. santhosham happy onam

  18. ഇ ട്രൈലെർ ഒന്നും ഡൌൺലോഡ് ചെയ്യാൻ എന്താ വഴി വാട്സ്ആപ്പ് സ്റ്റാറ്റസ് ആകാനാ ?

    1. youtube downloader

  19. Ini etra divasam kaathirikkanam ennu aanu aalochikkunnathu.

    1. ha ha ha happy onam

  20. മരിച്ച മരക്കുറ്റി

    പതിനാലുകാരിയെ കാമപൂരണത്തിനയക്കട്ടെയെന്ന് ചോദിച്ചവന് പണം കൊടുത്ത് പോവാൻ മാത്രം സാമൂഹിക ബോധമില്ലാത്തവനും ഉത്തരവാദിത്വരഹിതനും ആയിരുന്നുവോ ഈ നായകൻ…..
    മോശം…വളരെ മോശം…..
    നിരാശ ജനകം…. ?????

    1. പോട്ടെ ,,,,
      പണ്ടാരം തലയില്‍ നിന്നും ഒഴിവാക്കിയതാ ,,,,

      104 പേജില്‍ ഒരേ ഒരു സീന്‍ കണ്ടു അതിനെ പര്‍വതീകരിച്ചു അതില്‍ സാമൂഹികഅവബോധം ഇല്ലായ്മയെയും ഉത്തരവാദിത്യരാഹിത്യത്തെയും പ്രതിപതിക്കുന്ന ഞാനടക്കമുള്ള ടിപ്പികള്‍ മലയാളി സമൂഹത്തിന്റ്റെ ഒരു പ്രതിനിധിയായ അങ്ങയുടെ പാദാരവിന്ദങ്ങളില്‍ സാഷ്ടങ്ങപ്രണാമം ,,,,

      1. Dear Harshan

        LOL. Kidu reply.

        – Very-Old-Man

        1. എവിടെ ആണ്
          കഴിഞ്ഞ രണ്ടു ഭാഗങ്ങളില്‍ എനിക് കമന്‍റ് തന്നില്ലലോ ,,,

          1. Dear Harshan

            This part is one of the best among all the parts. Especially the pictures, videos describing Mithila.
            (sorry for commenting in English. Honestly I don’t know how to type here in malayalam.
            A pvt. query to Mr.Harshan. Do you like / encourage actual pvt contact? If so how to do it? I am really a VOM (60+)

      2. മരിച്ച മരക്കുറ്റി

        14 വയസ്സുള്ള കുട്ടി ആണ്…104 പേജിലൊന്നല്ല 106 വർഷത്തിലൊരിക്കൽ ആണെങ്കിൽ പോലും ടിപ്പിക്കൽ മലയാളി ആവും ഞാൻ…അതിന് ഞാൻ സമൂഹത്തെ കൂട്ട് പിടിക്കുന്നില്ല…. 14 വയസ്സെന്നത് ഒരു പെണ്ണാണ് എന്നതിന് അടയാളങ്ങൾ പോലും കാണിക്കാന് തുടങ്ങാത്ത(നോർമൽ കേസ്) പ്രായം ആണ്…. എഴുത്തുകളിൽ കൂടെ ആണെങ്കിൽ പോലും അങ്ങനെ ഉള്ള കാര്യങ്ങൾ പ്രതിരോധം തീർക്കപ്പെടേണ്ടത് എന്റെ ബാധ്യതയാണ്….
        ബാലപീഡനങ്ങൾ അധികരിച്ച് വരുന്ന ഈ കാലഘട്ടത്തിൽ അങ്ങനൊരു സംഭവങ്ങളെ ചൂണ്ടി കാണിക്കാൻ ഞാൻ ശ്രമിക്കും…പർവ്വതീകരിക്കേണ്ട ആവശ്യമൊന്നൂല്ല…അത് അത്യാവശ്യം പോയിൻ്റൗട്ട് ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്……..

        1. അംഗീകരിക്കുന്നു…

          1. ശ്രീജിത്ത്

            Thanks alot കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

        2. Yes , enikkum aa scene anged pidichilla
          Ad kekkumbo appu onn pottikum Ennan thonnyed.

  21. മോനെ കുട്ടാ എങ്ങനെ പറ്റുന്നു ഇങ്ങനെ ഒക്കെ എഴുതാൻ താങ്കൾ ആരാണ് എനിക്കു വാക്കുകൾ കിട്ടുന്നില്ല പ്രശംസിക്കാൻ വായിക്കും തോറും ഇത് വല്ലാത്തൊരു സ്റ്റേജിൽ ആണ് കൊണ്ട് എത്തിക്കുന്നത് സാക്ഷാൽ ശിവഭാഗവാനും മഹാവിഷ്ണു നിങ്ങളിൽ അവരുടെ ആശിർവാദവും അനുഗ്രഹവും ഉള്ളിൽ നിറയിക്കുന്നുണ്ട് നിങ്ങൾ ലോകം അറിയപ്പെടണ്ട ഒര് എഴുതികാരൻ ആവണം. ആവും ഹർഷട്ടോ നിങ്ങളെ എങ്ങനെ പുകയ്തി പറയണം എന്ന് എനിക്കു അറിയില്ല. Ur a tiger. Because i love tigers ur hunter tiger ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. tigers are rozario , vikadangabhairava and kalakeya

      and there is only one hunter
      the lion
      roaring lion
      none other than His HIghness Adhishankara rudratheja

      1. നിങ്ങൾ ആണ് സിംഹം ഇ ഗോര വനത്തിലെ ഒരേ ഒര് വേട്ടക്കാരൻ ആയ സിംഹം ഇ വനത്തിലെ ഒരേ ഒരു രാജാവ് നിങ്ങൾക്ക് മുൻപിൽ ബാക്കി എല്ലാം ജീവികളും തോയ്ത് മാറിനിൽക്കും because ur the king off this jungle

  22. ഓക്കേ ,,ഓക്കേ ,,,,..അപ്പുറം പൊണ്ണുങ്ങൾ കടവ് ഇരുക്ക് ,അങ്കെ ഇപ്പൊ നല്ല സീൻ കെടക്കും ,,, നാ പോയി അത് പാത്തിട്ടു വറേ൯ ,,

    “അയ്യേ ,,, കുളിസീന്‍ കാണാനോ “

    അണ്ണാ ,,ഇത് യാര്ക്കും തെരിയ വേണ്ട…. നാ൯ ഒരു അപ്പാവി”

    അപ്പുവിന് ശപ്പുണ്ണി പറയുന്നത് കേട്ട് ചിരി വന്നു , പെണ്ണുങ്ങളുടെ കുളിസീൻ കാണാൻ അനുവാദം ചോദിക്കുന്ന ഒരു മണ്ടൻ ,,, പാവം

    “ശപ്പുണ്ണി ,,, നീ അപകടത്തിൽ ചെന്ന് വീഴരുത് , അവരുടെ കണ്മുന്നിലും പെടരുത് ”

    “ഇല്ലൈ അണ്ണാ ,,,,,ഇന്ത വയതിലു എവളോ കുളിസീൻ പാത്തിറുക്കെ൯ ,,നാൻ പെരിയ സ്പെഷ്യലിസ്റ് ” എന്നും പറഞ്ഞു ശപ്പുണ്ണി മുണ്ടും മടക്കി കുത്തി പാറക്കെട്ടിൽ പോയി മറഞ്ഞിരുന്നു

    My review ::-

    ??????

    1. പിണങ്ങല്ലെടാ ചക്കരെ ,,,
      നിന്നെ അല്ലേ ഇങ്ങനെ കൊലവിളികാന്‍ പറ്റു ,,,,,,,,,,,,,
      ചപ്പുണ്ണി

      1. ꧁༺അഖിൽ ༻꧂

        ????
        ശപ്പുണ്ണി ഫാൻസ്‌ റിപ്പോർട്ടിങ് ??

      2. Aduthathu ennu???

  23. തുടങ്ങിയാൽ പിന്നെ നിർത്തുന്നത് ശരിയല്ലല്ലോ, ഒറ്റ ഫ്ലോയിൽ അങ്ങ് വായിച്ചു തീർക്കണം, അതാ ത്രില്ല്, അടിപൊളി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,, ഹർഷൻ ബ്രോ, സന്തോഷത്തിന്റെയും സമ്പൽ സമൃധിയുടെയും ഓണാശംസകൾ നേരുന്നു.

    1. സ്നേഹം ആശംസകള്‍ ബ്രോ

  24. santhosh goerginte sancharathinte athee feel ezhuthiloode midhilaye varachu kaatti❤️

    1. ഇടക്ക് കാണാറുണ്ട് അത് ,,,,

  25. ഭ്രാന്തൻ ?

    ഹർഷാ…..
    ചതിയായി പോയി , കാത്തിരുന്നു കിട്ടിയപ്പോൾ കഥ തീരുന്നത് അറിയുന്നില്ല . ഒറ്റ ഇരിപ്പിൽ വായിച്ച് കഴിഞു സംഭവം 104 പേജ് ഒക്കെ ഉണ്ട് പക്ഷേ ഒന്നും ഇല്ലാന്ന് തോന്നുന്നു . കഥ എവിടെയാണോ തുടങ്ങിയത് അവിടെ തന്നെ നിൽക്കുകയാണ് ഈ പ്രാവശ്യം മന്ദ ഗതിയിലായ പോലെ ഒരു തോന്നൽ . എന്നാലും വർണ്ണനകൾ അവർണനീയം തന്നെ? .
    യക്ഷി കൊട്ടക്ക്‌ എന്തോ കഥ കൊണ്ടുവരാൻ ഉണ്ടെന്ന് തോന്നുന്നു. ചെറിയ രീതിയിൽ മെല്ലെപ്പോക്ക് നയം കഥയിൽ പ്രകടമാകുന്നുന്നുണ്ടെങ്കിലും വർണ്ണനകൾ ഇല്ലാതെ കഥ അപൂർണമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഥ വായിക്കാൻ തുടങ്ങിയപ്പോൾ എനിക്കുണ്ടായ കാത്തിരിപ്പ് തന്നെയാണ് അവസാനിക്കുമ്പോൾ ഉള്ളതും. മിഥില മാത്രമായി ചുരുങ്ങി പോയി ഈ ഒരു ഭാഗം . അഴക് വർണിക്കാൻ അതെല്ലാം ആവശ്യമാണ്.!
    പറഞ്ഞത് പോരായ്മകൾ ഒന്നുമല്ല കഥ ഇനിയും ഇതുപോലെ തന്നെ തുടരണം ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ ഉള്ളിലെ ആഗ്രഹങ്ങൾ ആണ് മുൻപോട്ട് എന്ത് സംഭവിച്ചു എന്ന് അറിയാനായിട്ട്‌. എന്തായാലും പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് പോയി കൊണ്ടിരിക്കുകയാണ് അപരാജിതൻ ഒരു ശുഭ പര്യവസായി പ്രതീക്ഷിക്കുമ്പോൾ അങ്ങനെ ആവില്ല എന്ന് കഥയിൽ പലയിടങ്ങളിലായി പരാമർശിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

    കാത്തിരിക്കുകയാണ് ഞാൻ ?
    അടുത്ത ഭാഗം 9ന് തന്നെ നൽകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    ഒരുപാട് ഒരുപാട് സ്നേഹം മാത്രം ?

    1. 350 പേജുള്ള പാര്‍ട്ട് സാഹചര്യങ്ങള്‍ കൊണ്ട് പാര്‍ട്ട് ആയി ഇടുന്നതല്ലേ ,,,
      ശുഭം അശുഭം എണ്ടിങ് ഒക്കെ അവസാനിക്കുമ്പോ നോക്കിയാല്‍ പോറെ ബ്രോ

      1. ഭ്രാന്തൻ ?

        സാഹചര്യങ്ങൾ മനസ്സിലാക്കുന്നു ഹർഷാ….

        എന്നാലും അവസാനം നിരാശനാക്കരുത് ശുഭ പാര്യവസായി ആക്കി തരണമെന്ന് അപേക്ഷിക്കുന്നു…??

    2. ഭ്രാന്തൻ ?

      ഹർഷാ… പറയാൻ മറന്നു!
      ട്രെയിലർ പുറത്തിറക്കി അല്ലെ.. ഇനി നമുക്ക് ഇത് സിനിമ ആക്കണം? ഒരു പക്ഷെ സിനിമ ആക്കാൻ നിന്നാൽ ഒരുപാട് നല്ല ഭാഗങ്ങൾ നമുക്ക് നഷ്ടമായി പോകാനിടയുണ്ട് നമുക്ക് ഒരു webseries ആക്കുന്നത് ആവും നല്ലത് അതാകുമ്പോൾ ഓരോ ചെറു ഭാഗങ്ങൾ പോലും ആസ്വദിച്ച് അനുഭവിക്കാം. നല്ല തലവേദനയാണ്‌ ഇനിയും ഫോൺ നോക്കി ഇരിക്കാൻ ആവുന്നില്ല . ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന ചതി ആയി പോകും.

      സ്നേഹം മാത്രം ?

Comments are closed.