അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. മനൂസ്June 28, 2021 at 9:16 pm
    ഇന്നലെ രാത്രിയിൽ കിടന്നത് 2.30 യ്ക്ക്.. ഉറങ്ങിയത് പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞിട്ടാ.. രാവിലെ 6.30 യ്ക് മദർ വിളിച്ചു എഴുന്നേൽപ്പിച്ചു???..കണ്ണ് തുറക്കാൻ വയ്യാരുന്നു കുറച്ചു നേരത്തേക്ക്..//

    ഇന്നലെ 5:00 മണിക്ക് ഉറങ്ങി 7:30 എഴുനേറ്റു exm പോയ… ഞാൻ….
    Uff ??
    തല കറങ്ങി വീണില്ല എന്നു മാത്രം

  2. RajeevRajeevJune 28, 2021 at 9:13 pm
    ശരിക്കും wing player alle rono

    Reply

    അതെ ബട്ട് റോണോ ഒരു ക്ലാസിക് നമ്പർ 9 വേണ്ട എല്ലാ ക്വാളിറ്റീസ് ഉള്ള പ്ലയെർ ആണ് എക്സാമ്പിൾ … physique, heading , positioning , experience , finishing ….. എല്ലാം കൊണ്ടും wingerekkal സുഇടാബ്‌ലെ സ്‌ട്രൈക്കർ ആയിട്ട് ആണ്

    1. suitable എന്നാണ്

    2. United ഇല് midfield role ആൺ കളിച്ചത് എന്നും ഓർക്കണം….
      അവൻ്റെ left knee injury വന്നിരുന്നു അതിൻ ശേഷം . അവന് കൂടുതൽ.. ball hold … ചെയ്യാത്തത്

      1. ഞാൻ വിങ്ങിൽ കളിയ്ക്കാൻ കഴിയില്ല എന്നല്ല ഉദ്ദേശിച്ചത് കൂടുതൽ യോജിക്കുന്നത് സ്‌ട്രൈക്കർ ആണെന്ന് ആണ് , പ്രേത്യേകിച് ഇപ്പോൾ

          1. ബട്ട് ഇപ്പോഴത്തെ പോർട്ടുഗൽ ടീം 4-2-3-1 ശൈലിയിലേക്ക് മാറിയാൽ നന്നാവും

            patricio
            cancelo dias fonte/pepe guirero
            neves renato sanches
            b.silva bruno ronaldo
            silva

    3. Manchester il കളിക്കുമ്പോൾ റോണോ വിങർ ആയിരുന്നു.. റൂണി ആയിരുന്നി അവരുടെ മെയിൻ സ്‌ട്രൈക്കർ..പുള്ളി ഒരു playmaker ആയിരുന്നു.. portugal miss ചെയ്യുന്നത് ആ റോണോയെ ആണ്

      1. പ്രമുഖ പഴയ കാര്യമല്ല ഞാൻ പറഞ്ഞത് ഇപ്പോഴത്തെ കാര്യം ആണ്

        റോണോയുടെ കാളി ശൈലി മാറിയിട്ട് കൊറച്ചു കാലം ആയി…. ശ്രേദ്ധിച്ചാൽ അറിയാം

        1. ഞാൻ ആ റോണോയെ മിസ്സ് ചെയ്യുന്നു എന്ന പറഞ്ഞത്..

  3. ഇന്നലെ രാത്രിയിൽ കിടന്നത് 2.30 യ്ക്ക്.. ഉറങ്ങിയത് പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞിട്ടാ.. രാവിലെ 6.30 യ്ക് മദർ വിളിച്ചു എഴുന്നേൽപ്പിച്ചു???..കണ്ണ് തുറക്കാൻ വയ്യാരുന്നു കുറച്ചു നേരത്തേക്ക്..

    1. സത്യം ഇപ്പൊ കൊറച്ചായിട്ട് ഇതാ അവസ്ഥ ഒപ്പം ഫുൾ ടൈം ലാപ്പിന്റെ മുന്നിലും

      1. ആ അധികം ഇരിക്കേണ്ട അങ്ങനെ

        1. ക്ലാസ് ഉണ്ട് പ്രമുഖ ഒപ്പം നോട്സ് എല്ലാം ഇതില

  4. Thunder⚡June 28, 2021 at 9:12 pm
    Aadhi aara?//

    സൈറ്റില്ലേ പ്രമുഖയെ അറിയാത്ത ഹമുക്കെ നിന്നെ ഫെൻസ് നോട്ടമിട്ടു..

    1. ഓളുടെ മോൻ

      1. രാഗേന്ദു

        Enne atre parijayam illa.

        1. കുട്ടപ്പൻ

          അതേ ആളെ വേണ്ടത്ര പരിചയമില്ലായെന്ന് തോന്നണു. ലോക പ്രശസ്ത മോര് കൂട്ടാന്റെ ഉപക്നതാവ് ആണ് ?

        2. Njn 1 year aayi 2 site lum stories okke vaayikkunnundelum eeyide aanu comment okke vaayichum ittum okke thudangiye??

          1. രാഗേന്ദു

            Aa njanum

      2. ?arinjilla aarum paranjilla

        1. Ini marakkaruth ?

      3. സത്യമായിട്ടാണോ അതോ

        1. രാഗേന്ദു

          Ithentha. Karyamayit aann

          1. ചേച്ചി മാരീഡ് ആണോ അതിന്
            യ്ക്ക് അറിഞ്ഞൂടാ അതാട്ടോ ചോദിച്ചേ

          2. രാഗേന്ദു

            ഇവിടെ പറഞ്ഞിട്ടുണ്ട്.. പിന്നെ പേഴ്സണൽ കര്യങ്ങൾ അങ്ങനെ ചർച്ച ചെയ്യാറില്ല

        2. Aadhi oolude mon aanu

  5. കുട്ടപ്പൻ

    ഞാൻ പോട്ടെ… Bei

    1. അമ്മൂട്ടി❣️

      Bye

      1. കുട്ടപ്പൻ

        ?

    2. രാഗേന്ദു

      Comment kandutto ?

      1. കുട്ടപ്പൻ

        ആയ്കോട്ടെ ?

    3. Bye ടാ

      1. കുട്ടപ്പൻ

        ഓക്കേ ടാ

    4. ആനന്ദ്

      Bye…

      1. കുട്ടപ്പൻ

        ??

  6. ഇന്ന് aaru ജയിക്കും… first match കാണുന്നുള്ളൂ.. എന്നും ഉറക്കം ഇല്ലെങ്കിൽ ശരിയാവില്ല

    1. സത്യം ഇന്നലത്തെ കളി കണ്ടു തല ഒക്കെ നല്ല വേദന ബട്ട് കാളി കാണാതെ ഇരിക്കാൻ തോന്നുന്നില്ല

      1. ഇന്നലത്തെ first കളി super ആയിരുന്നു

    2. എനിക്കും ഉറക്കം പെംഡിങ് ആണ്..2,30ക്ക് കിടന്നിട്ട 6.30ക് എഴുന്നേൽക്കേണ്ടി വന്നു??

    3. ഇന്നലെ 5:00 മണിക്ക് ഉറങ്ങി 7:30 എഴുനേറ്റു exm പോയ… ഞാൻ….
      Uff ??

  7. കുട്ടപ്പൻ

    100% data used ?

    1. Entem 100% data exhausted

    2. അമ്മൂട്ടി❣️

      ഗതികേട്ടവൻ

      1. കുട്ടപ്പൻ

        അമ്മൂട്ടിയേച്ചി ???. ശവത്തിൽ കുത്തരുത്

        1. അമ്മൂട്ടി❣️

          അവസരം തക്കത്തിൽ?

  8. അടുത്ത match Belgium tholkum… main players രണ്ടും injured alle.. കളിക്കാന്‍ chance കുറവാണ്

    1. മാത്രമല്ല അവന്മാർ വല്ലാതെ tired ആകുന്നു പെട്ടെന്ന്.. എല്ലാം 30 കഴിഞ്ഞവരാണ്.. ഗോൾഡൻ ജനറേഷന്

      1. ഇതും കൂടി കഴിഞ്ഞാല്‍ അവരുടെ കാലം കഴിഞ്ഞു

        1. അതേ.. കപ്പ് അടിക്കുന്നെങ്കിൽ ഇതിൽ അടിക്കണം

    2. മൂപ്പ മാർട്ടിനെസിനെ കൊറച്ചു കാണണ്ട ഭയങ്കര ടാക്ടിക്കൽ awareness ആണ് അങ്ങേർക്ക്

      ജപ്പാനെ ആയിട്ടുള്ള കാളി ശ്രേദ്ധിച്ചാൽ അറിയാം….. ജപ്പാൻ പ്ലയേഴ്‌സിന് ഉയരം ഇല്ല എന്ന് കണ്ടു അത് മുതലാക്കാൻ 3 height ഉള്ള പ്ലയേഴ്‌സിനെ ഇറക്കി സെക്കന്റ് ഹാഫ് 3 ഗോൾ അടിച്ച് തിരിച്ചു വന്നതാ

      1. ബട്ട് ഇറ്റലിയെ ആയിട്ട് ആയതു കൊണ്ട് തോൽക്കാൻ ചാൻസ് കൂടുതൽ ആണ്

        1. ഇറ്റലി പഴയ ഇറ്റലി അല്ല…??

          1. ഇറ്റലി തോക്കും എന്നല്ല, ബെൽജിയം തോക്കും എന്നാ

            ഇറ്റലിക്ക് നല്ല ഡെപ്ത് ഉണ്ട് അത് എങ്ങനെ യൂസ് ചെയ്യണം എന്ന് അറിയുന്ന കോച്ചും…. ബെൽജിയത്തിന്റെ ഇപ്പോഴത്തെ പ്രശനം ഡെപ്ത് ആണ്

  9. വിനയ കുമാരി മോളെ

    1. രാഗേന്ദു

      Entho?

      1. ആഹാ.. ആദി എന്ന ചെയ്യുന്നു

        1. രാഗേന്ദു

          ഉറങ്ങി

          1. നേരത്തെയോ

          2. രാഗേന്ദു

            Aam avan 8.30 avumbo ഉറങ്ങും

          3. Aadhi aara?

  10. റോണോ യെ മാത്രം ഫോക്കസ് ചെയ്‌തുള്ള ഗെയിം പ്ലാൻ പോർച്ചുഗൽ മാറ്റാതെ രക്ഷയില്ല..ഒറ്റ സ്‌ട്രൈക്കർ ആക്കി ചുമ്മാ ഒരു മൂലയ്ക്ക് ഒറ്റയ്ക്ക് ഇട്ടേക്കുന്നു… വിങ്ങിലെ രണ്ട് പൊട്ടന്മാരും timil നന്നായി ബോൾ റോണോ യ്ക്ക് എത്തിക്കുന്നില്ല.. ഇറങ്ങി വന്ന് കളിക്കേണ്ടി വരുന്നു..

    1. കോച്ച് മാറ്റിയാൽ ശെരിയാവും

      സാന്റോസ് പ്ര ഡിഫെൻസിവ് മൈൻഡഡ്‌ കോച്ച് ആണ് ആൻഡ് ഇത്രേം അറ്റാക്കിങ് ഡെപ്ത് ഉള്ള ടീമിനെ അങ്ങേർക്ക് മാനേജ് ചെയ്യാൻ പറ്റില്ല

      റോണോയെ വിങ്ങിൽ ഇട്ടിട്ട് ആന്ദ്രേ സിൽവയെ സ്‌ട്രൈക്കർ ആക്കിയിരുന്നു എങ്കിൽ ഒന്നൂടെ ചാൻസ് ഉണ്ടായേനെ

      1. അതാണ് ശരിക്കും ചെയ്യേണ്ടത്.. സ്‌ട്രൈക്കർ അല്ലെങ്കിലും റോണോ ഗോൾ അടിക്കും.. ബോൾസ് സ്‌ട്രൈക്കർ ക്ക് കിട്ടുന്നില്ല എന്നതാണ് വിഷയം.. റോണോ സ്‌ട്രൈക്കർക്ക് പിന്നിലേക്ക് ഇറങ്ങിയാൽ ഒരുപാട് ബോൾസ് പോസ്റ്ബോക്സിലേക്ക് എത്തും

        1. ആന്ദ്രേ സിൽവ ഈസ് എ ബെറ്റർ ഓപ്ഷൻ ചെക്കൻ ഈ സീസൺ മാരക ഫോം ആയിരുന്നു

          ബ്രൂണോ അറ്റാക്കിങ് മിഡ് കളിച്ചിട്ട് റോണോയും ബെർണാഡോ സിൽവയും രണ്ടു വിങ്ങിൽ കളിച്ചിരുന്നെങ്കി റിസൾട്ട് മാറിയേനെ

          ഒപ്പം റെനാറ്റോ സാഞ്ചസ് മിഡിലും

        2. ശരിക്കും wing player alle rono

          1. RajeevRajeevJune 28, 2021 at 9:13 pm
            ശരിക്കും wing player alle rono

            Reply

            അതെ ബട്ട് റോണോ ഒരു ക്ലാസിക് നമ്പർ 9 വേണ്ട എല്ലാ ക്വാളിറ്റീസ് ഉള്ള പ്ലയെർ ആണ് എക്സാമ്പിൾ … physique, heading , positioning , experience , finishing ….. എല്ലാം കൊണ്ടും wingerekkal സുഇടാബ്‌ലെ സ്‌ട്രൈക്കർ ആയിട്ട് ആണ്

  11. കുട്ടപ്പൻകുട്ടപ്പൻJune 28, 2021 at 8:44 pm
    Aah കണ്ട്… കാര്യമായിട്ടാ… ആ വായിച്ചെന്റെ ഫീലിൽ നിക്കുമ്പോ mindil ഒന്നും വരൂല. പിന്നെ അങ്ങോട്ട് കേറത്തും ഇല്ല. അല്ലേൽ അപരാചിതനും mk ഡെനുമൊക്കെ ആരേലും കമന്റ്‌ ഇടാതെ പോകുവോ ?
    *******

    മിക്ക kathakalkum comment ഇടുന്ന കുട്ടപ്പന്‍ അല്ലെ ഇത് ??

    1. കുട്ടപ്പൻ

      മിക്ക കഥക്കും ഇടാറില്ല എന്നതാണ് വാസ്തവം ?

    2. രാഗേന്ദു

      അതെ അതെ

      1. കുട്ടപ്പൻ

        ??

  12. കുട്ടപ്പൻ

    രാഗേന്ദു June 28, 2021 at 8:52 pm
    Sugupika അല്ലെ

    ഇനി ഞാൻ കമന്റ് ഇടാഞ്ഞിട്ട് അടിയാകണ്ട ?

    1. രാഗേന്ദു

      Angane വഴിക് va?

      1. കുട്ടപ്പൻ

        അല്ലേലും പണ്ടത്തെ സ്നേഹൊന്നുല്ല എന്നോട് ??

        1. രാഗേന്ദു

          Ni ivide vararillalo. Kanarumkudi illa

  13. മനൂസ്June 28, 2021 at 8:55 pm
    അതെന്നാടാ.. പ്രോജെക്ട//

    Project അല്ല പ്രമുഖ….
    നാളെ botony practical exm ആണ്…
    Modern da വിഞ്ചി യൂടെ കഴിവ് പുറത്ത് എടുക്കുന്നു..

    ??

    1. ഓൾ ദി ബേസ്ഡ് മൈ ബോയ്

      യ്ക്ക് മറ്റന്നാൾ കമ്പ്യൂട്ടർ ആണ്

      എന്തിയ്യോ ആവോ ആകെ എളുപ്പം ഉള്ളത് അതാ

      1. Tenks… ബ്രോ cs അനെല്ലെ ….?

        1. അതെ ഈ വര ഒന്നും അറിയാത്തതോണ്ട് cs എടുത്തു

          1. എനിക്കും cs എടുക്കണം എന്നായിരുന്നു….
            ?

            എനിക്ക് bio പഠിക്കാൻ തീരെ interest ഇല്ല

  14. മനൂസ്June 28, 2021 at 8:32 pm
    നല്ല കളി കളിച്ചിട്ടും തോറ്റ് പോയി…2nd halfil ചുമ്മാ തീ ആയിരുന്നു പോർച്ചുഗൽ..❤️❤️. but അന്നും ഇന്നും portugal..????..well played ബെൽജിയം..??..
    **********

    എന്തോന്ന് well played Belgium… അവര്‍ക്ക് തന്നെ അറിഞ്ഞുകൂടാ എങ്ങനെ jayichennu… kalichathu മുഴുവന്‍ Portugal ആണ്.. ഭാഗ്യം അല്പം പോലും ഇല്ലാതെ പോയി.. പിന്നെ Belgium goalkeeper

    1. കുർട്ടോയ്‌സ് ചുമ്മാ തീ

      1. ആനന്ദ്

        വെള്ളം ഒഴിക്ക്

        1. തീ ഒക്കെ അണഞ്ഞു ഇന്നലെ രാത്രി ആയിരുന്നു

          ഇനി ഇപ്പൊ വെള്ളം ഒഴിച്ചിട്ട കാര്യം ഇല്ല

          1. ആനന്ദ്

            കുറച്ചെങ്കിലും കാണാതെ ഇരിക്കില്ല ഒരു safety kk വേണ്ടി?

      2. ശെരിക്കും അവൻ്റെ posessioning adipoli ആണ്…

        Portugal goal conced ചെയ്ത തന്നെ Patricio mistake തന്നെ പറയാം…. .. കുറച് air movement undayirunnu എന്നാലും… ഇവൻ reflex ഇല്ലാത്തത് ക്കൊണ്ട് goal പോയി
        ?

        1. അത് നിനക്ക് തോന്നുന്നത് ആണ് ഒന്നാമത് ഗോളി ബ്ലൈൻഡ് സ്പോട്ടിൽ ആയിരുന്നു മുൻപിൽ ക്രോഡഡ് ആയിട്ട്…..

          എയറിൽ നിന്നാണ് ബോൾ കാണുന്നത് ആൻഡ് നല്ല പവർ ഉള്ളത് കൊണ്ട് ഗോളിക്ക് നോ ചാൻസ്

          1. Hmmm
            But

            നല്ല relex ഉള്ള goaly ഈ typ knuckle shot save chaiyyar ഉണ്ട് like
            പഴയെ form de gea കുറെ save cheythutt end…..

    2. അവരുടെ game style athaan മുപർ….
      Japan nte എതിരെ ഉള്ള കളി കണ്ടിരുന്നോ… Kazhiha വേൾഡ് കപ്പ് ലെ
      ?
      Possession ഒന്നും അവർക് വേണ്ടാ

      1. എന്നാലും Belgium ഒന്നും kalichilla…

    3. പോസ്റ്റിൽ ഇടിച്ചു രണ്ട് ഷോട്ടാണ് പോയത്..?..all out attack ചെയ്തിട്ടും ഒന്നും നടന്നില്ല.. luck തീരെ ഇല്ലായിരുന്നു..

      1. തീരെ ഇല്ലായിരുന്നു… അല്ലെങ്കില്‍ last il കിട്ടിയ chance..ho

      2. Luck evide വല്യ കാര്യം ഇല്ല…
        Team എന്ന നിലയിൽ എല്ലാവരും por 100%
        Koduth ettilla..
        Evidekkoyo missing undd

        Really missed joa cancelo
        ?

  15. എല്ലാരും എന്നതാണ് പരിപാടികൾ.. ഖാന കഴിച്ചോ..

    1. ആനന്ദ്

      കിടക്കുന്നു കഴിച്ചില്ല.

      1. അതറിയാം?

    2. കുട്ടപ്പൻ

      എക്സാം മാറ്റാൻ വല്ല മാർഗവും ഉണ്ടോ എന്ന് ആലോചിക്കുന്നു

      1. ഇപ്പൊ നടക്കും.. നീ എന്ന പടിക്കുന്നെ

        1. അതാണ് അവനും അറിയാത്തത്

          1. ???മെന്റൽ ഡിസൂസ

          2. കുട്ടപ്പൻ

            പഠിക്കുന്ന വിഷയം ഒക്കെ അറിയാം. എന്തിനാ ഞാൻ അത് പടിക്കണേ എന്ന് അറിഞ്ഞൂടാ

        2. കുട്ടപ്പൻ

          Automobile engg. പഠിക്കാനൊന്നും സമയമില്ലടാ… ഡേറ്റ് വന്നിട്ട് 2 ദിവസം ആയെ ഉള്ളു. 8 നു എക്സാം

    3. ഇഞ്ചി, potato, ഉള്ളി വരച്ചത് നോക്കുന്നു ?

      1. വെളുത്തുള്ളി ആണോ

        1. അല്ല മറ്റെ സാധാരണ ഉള്ളി. .
          Redish കളർ ഉള്ളത് ??

      2. ആനന്ദ്

        എടുത്ത് കറി വെക്ക്‌ മാൻ?

        1. വരച്ചത് നോക്കുന്നു എന്നാണു മിസ്റ്റർ

          1. ആനന്ദ്

            ഓ?

      3. അതെന്നാടാ.. പ്രോജെക്ട

        1. പ്രാക്ടിക്കൽ ആവും ബിയോളജി

          1. ഓഹ് അത്

    4. കഴിച്ചില്ല

      ക്സാമിന് പഠിക്കാൻ വയ്യ അതാലോയ്ച്ച് ടെൻഷൻ അടിച്ചു ഇരിക്കുന്നു

      1. പഠിച്ചു എഴുതി എന്നെപോലെ നല്ലൊരു നിലയിൽ എത്താൻ നോക്കേടാ??

        1. താൻ പോടോ കിലബെ

          1. ???

    5. രാഗേന്ദു

      Kazhichu.

      1. കറി എന്ന

        1. രാഗേന്ദു

          Mushroom masala

  16. കുട്ടപ്പൻ

    ഇന്ന് കഥയൊന്നും ഇല്ലേ

    1. രാഗേന്ദു

      ArinjudA

  17. കുട്ടപ്പൻ

    രാഗേന്ദു June 28, 2021 at 8:35 pm
    ഓഹോ അപ്പോ വേണം എന്ന് വച്ചാ. Aa Ninte ishtam

    സത്യം പറഞ്ഞ എന്താ പറയണ്ടേ എന്ന് അറിഞ്ഞൂടാത്തൊണ്ട

    1. രാഗേന്ദു

      Reply thazhe തന്നിരുന്നു..

      1. കുട്ടപ്പൻ

        Aah കണ്ട്… കാര്യമായിട്ടാ… ആ വായിച്ചെന്റെ ഫീലിൽ നിക്കുമ്പോ mindil ഒന്നും വരൂല. പിന്നെ അങ്ങോട്ട് കേറത്തും ഇല്ല. അല്ലേൽ അപരാചിതനും mk ഡെനുമൊക്കെ ആരേലും കമന്റ്‌ ഇടാതെ പോകുവോ ?

        1. രാഗേന്ദു

          ഉവ്വ അവരുടെ ഒക്കെ വലിയ കഥകൾ entehinu എന്തിന് ഇത്രേ buildup

          1. കുട്ടപ്പൻ

            ന്റെ ചേച്ചിടെ കഥ എനിക്ക് വലുത് തന്നെയാ ?

          2. രാഗേന്ദു

            Sugupika alle?

  18. മൂപ്പാ ഇന്നത്തെ സ്പെയിന്റെ കളി കാണാൻ പ്ലാൻ ഉണ്ടോ.. നല്ല മാച്ച് ആയിരിക്കും

    1. ഞാൻ കാണുന്നുണ്ട്……

      ഇന്നലെ പ്രതീക്ഷിച്ച ഒരു ഇത് ഉണ്ടായില്ല കളിക്ക്

      1. Portugal players ഒരു team play ഇല്ല …..

        നല്ല squad strength undnekilum utilise ചെയ്യാൻ പറ്റിയില്ല……

        ഈ പോക്ക് പോണെങ്കിൽ ….. World cup no pratheeksha ?

        1. അര്ജന്റീന ഫാൻ ആയ എന്നോടോ ബാല

          അർജന്റീനയെ വെച്ച് നോക്കുമ്പോ കിടിലൻ ടീം ആണ് പോർട്ടുഗൽ ബട്ട് കോചിന് ഇത്രേം ടാലന്റഡ് ടീമിനെ ഉപയോഗിച്ച് പരിചയം ഇല്ലാത്തത് കൊണ്ടാണ് തോന്നുന്നു..

          ചെറിയ ടീം ആണെന്കി അങ്ങേര് നന്നായി ചെയ്തേനെ ലൈക് ഹി ഡിഡ് ഇൻ 2016

          1. Same with Argentina ഇപ്പൊ നല്ല strength und Argentina line up coach style suit ആവുന്നില്ല..

            Eg. Luataro, Paredes, ..

          2. നല്ല പ്ലയെര്സ് ഉണ്ട് ബട്ട് അവരാരാരും വലിയ സ്റ്റേജിൽ കഴിവ് തെളിയിച്ചവർ അല്ല….. പഴയ കാലങ്ങളെ അപേക്ഷിച്ച ഇത് നല്ല ടീം ആണ്, ബട്ട് പോർച്ചുഗൽ ഓർ ബ്രസീൽ ഒക്കെ പോലെ ലോകത്തിലെ മികച്ച താരങ്ങളുടെ കൂട്ടമല്ല അര്ജന്റീന…… ചില പൊസിഷനിൽ കൂടുതൽ പ്ലയെര്സ് ഉണ്ട് ടാലന്റഡ് ബട്ട് അവർ ആരും പ്രീമിയർ ലീഗ് ഓർ ചാമ്പ്യൻസ് ലീഗിൽ മികച്ച ടീമുകളിൽ കളിക്കുന്നവർ അല്ല

      2. നല്ല കളി ആയിരുന്നല്ലോ..1st half രണ്ട് ടീമും safe game കളിച്ചതാ

        1. അതല്ല രണ്ടു ടീമിന്റെയും സ്റ്റാൻഡേർഡ് വെച്ച് കൊറച്ചൂടെ ഒരു വീറും വാശിയും പ്രതീക്ഷിച്ചു അത്രേ ഒള്ളു

        2. Rono tight marking ആണ്…. എന്നിട്ടും നന്നായി കളിച്ചു
          Jota ഒക്കെ എന്ത് കളിയ കളിച്ചത്..

          Contact pressure ഒന്നും ഇല്ല
          Slow ബാക്കിൽ നിന്ന് മാത്രം ആണ് build up ഉള്ളത്…

          Tactically changes വരണം
          ?

  19. കുട്ടപ്പൻJune 28, 2021 at 8:32 pm
    ഞാൻ പ്രമുഖർക്ക് കമന്റ്‌ ഇടൂല. അപരാചിതൻ.. നിയോഗം.. വേണി. Etc ?//

    ലോക്കൽ പ്രമുഖനെ ഒഴിവാക്കിക്കൂടെ.. ഓനെ പരിഗണിചൂടെ കുട്ടപ്പാ അനക്ക്

    1. അതെ അതെ പ്രമുഖനെ ഇപ്പൊ ആർക്കും ഒരു വിലയും ഇല്ല ….

      എല്ലാര്ക്കും ഓരോ ബൻ കൊടുക്ക്

      1. ആനന്ദ്

        എനിക്ക് മാത്രം വില ഉണ്ട് ?

      2. അതന്നെ പ്രതിഷേധിക്കേടാ പിള്ളേരെ??

        1. ഞാൻ പ്രതിഷേധിക്കാം

    2. കുട്ടപ്പൻ

      നിന്നെ ആണോ. നിന്റേത് ഒക്കെ പെന്റിങ് ആണ്. കുറേ എണ്ണം പെൻഡിങ് കേറി കിടപ്പുണ്ട് ?

      1. ഓഹ് ഡയാന.. ഇതൊക്കെ എന്ന് തീർക്കുമോ എന്തോ?

  20. അമ്മൂട്ടി❣️

    എന്തുട്ടാ പരുപാടിസ്‌

    1. രാഗേന്ദു

      Kazhichu ini kidakanam

    2. ആനന്ദ്

      കിടക്കുന്നു?

    3. മുതലാളി സൈറ്റ് സ്ലോ ആണ്.. ബ്ലീസ് ലച്ചിക്ക്

    4. ചുമ്മാ ഇരുന്ന് കഥ വായിക്കുന്നു

    5. കുട്ടപ്പൻ

      എനിക്ക് എക്സാം ആണെന്ന് ?. എക്സാം declare ചെയ്തപ്പോ സർ ക്ലാസ് എടുത്ത് തുടങ്ങീട്ടുണ്ട്

  21. നല്ല കളി കളിച്ചിട്ടും തോറ്റ് പോയി…2nd halfil ചുമ്മാ തീ ആയിരുന്നു പോർച്ചുഗൽ..❤️❤️. but അന്നും ഇന്നും portugal..????..well played ബെൽജിയം..??..

    1. രാഗേന്ദു

      ബാക്കി എല്ലാവരോടും jekkum. Germany Belgium ivarod matram entha tholkunath

      1. ആനന്ദ്

        ഗോൾ അടിക്കാതത്ത് കൊണ്ട്?

      2. ബെൽജിയത്തെ മുൻപ് കളിച്ചപ്പോൾ തോല്പിച്ചിരുന്നു.. but ജര്മനിയോട് തോൽക്കും

  22. കുട്ടപ്പൻ

    രാഗേന്ദു June 28, 2021 at 8:29 pm
    Athinu Ni vaaykarundoകമന്റ്‌ ഇട്ടില്ലേലും എല്ലാപാർട്ടും ഞാൻ വായ്ക്കും ??

    1. രാഗേന്ദു

      Aa uvva. ? Ente kathayil comment ഇടാൻ നിൻ്റെ കീബോഡ് സമരം prakyapichitundo?

      1. കുട്ടപ്പൻ

        ഞാൻ പ്രമുഖർക്ക് കമന്റ്‌ ഇടൂല. അപരാചിതൻ.. നിയോഗം.. വേണി. Etc ?

        1. രാഗേന്ദു

          ഓഹോ. Enit ഒരുപ്രാവശ്യം ഇട്ടത്തോ..

          1. കുട്ടപ്പൻ

            അപ്പൊ ഓർമെൻഡ്… അന്നേരം കഥ തുടങ്ങിയല്ലേ ഉള്ളു ?

          2. രാഗേന്ദു

            ഓഹോ അപ്പോ വേണം എന്ന് വച്ചാ. Aa Ninte ishtam

          3. കുട്ടപ്പൻ

            സത്യം പറഞ്ഞ എന്താ പറയണ്ടേ എന്ന് അറിഞ്ഞൂടാത്തൊണ്ട ?

          4. രാഗേന്ദു

            അയ്യ എന്താ ഡയലോഗ്?

    2. വിശ്വസിക്കരുത്… ഇത് വിശ്വസിക്കരുത്

      1. കുട്ടപ്പൻ

        വിശ്വസിക്കണം. പാവം വേണിനെ കഞ്ചാവ് കുത്തിവച്ചു കൊല്ലാൻ നോക്കി ഈ ദുഷ്ട

        1. ആനന്ദ്

          കൊല്ലുന്നത് അല്ലെ നല്ലത്?

          1. കുട്ടപ്പൻ

            അതേ… എല്ലാത്തിനേം കൊല്ലണം ?

          2. ആനന്ദ്

            ആഷ്‌ലി യേ കൊല്ലണ്ട ?

      2. രാഗേന്ദു

        വിശ്വസിക്കില്ല ഞാൻ?

        1. കുട്ടപ്പൻ

          എന്ന ഇനി വായ്ക്കത്തും ഇല്ല ?. 1 like കുറവേ കിട്ടു ഇനിതൊട്ട്

          1. രാഗേന്ദു

            . വായിച്ച കമൻറ് ഇടണം. ഞാൻ അങ്ങനെ ആണ്.. അല്ലാതെ മുട്ട് ഞ്യയം പറയരുത്?

  23. ഹോയ്യാരെ ഹോയ്യ.. ഹോയ്യാരെ ഹോയ്യ…

    1. ആനന്ദ്

      എന്നിട്ട് എന്നിട്ട്

      1. തെയ്യാരെ തെയ്യ

        1. ആനന്ദ്

          ഡാൻസ് കളി???

    2. അമ്മൂട്ടി❣️

      കൊള്ളാലോ കളി??

      1. ബാ മ്മക്ക് ഉഷാറാക്കാം..?

    3. പോയല്ലോ പോയല്ലോ rono പോയല്ലോ

      1. ??കരയിപ്പിക്കാതെ പുള്ളെ

    4. രാഗേന്ദു

      Hai manuse

      1. കരളേ

        1. രാഗേന്ദു

          Entha paripadi

    5. കുട്ടപ്പൻ

      ഹയ്യമ്മ ഹയ്യമ്മ

      1. കുട്ടപ്പൻ അന്നേ കാണാനില്ലലോ

        1. കുട്ടപ്പൻ

          നിന്റെ കണ്ണടിച്ചുപോയോ

          1. പോടാപ്പാ..?

  24. അമ്മൂട്ടി❣️

    നമസ്കാരം

    1. രാഗേന്ദു

      നമസ്കാരം

      1. അമ്മൂട്ടി❣️

        ??

        1. രാഗേന്ദു

          ??

    2. നമശ്‌കാരം

      1. അമ്മൂട്ടി❣️

        പ്രേമാ എങ്ങനെ എങ്ങനെ ഉണ്ട് പുഷ്‌പ്പിക്കൽ

        1. ആനന്ദ്

          ഇപ്പൊ കുറവാണ് ചേച്ചി?

          1. അമ്മൂട്ടി❣️

            എന്തുപറ്റി പ്രേമാ

          2. ആനന്ദ്

            എല്ലാർക്കും പരീക്ഷയും തിരക്കുകൾ ഒക്കെ ആണ്..

    3. കുട്ടപ്പൻ

      നമോവാകം

      1. അമ്മൂട്ടി❣️

        കുട്ടപ്പോ ഇന്നലെ നിന്നെ ഓർത്തിരുന്നു

        1. കുട്ടപ്പൻ

          എംകെ ഡേ കഥ വായിച്ചപ്പോ ആവും. അങ്ങേര് ആത്മകഥ എഴുതി എന്നെ എയറിൽ കേറ്റി. എന്റെ Dp വരെ കണ്ടില്ലേ… ഏതാ മാച്ച് ?

          1. അമ്മൂട്ടി❣️

            ????

    4. Namashkar??

      1. അമ്മൂട്ടി❣️

        വണക്കം

    5. നമസ്തേ

    1. രാഗേന്ദു

      ഹലോ

    2. നമ്മുടെ ജാഡ kuttappan ആണോ ഇത് ??

      1. രാഗേന്ദു

        Varum povum onnum മിണ്ടില്ല

        1. കുട്ടപ്പൻ

          അയ്യോ എന്തൊരു സ്നേഹം ???

          1. രാഗേന്ദു

            എല്ലാവരോടും സ്നേഹമുണ്ട്

          2. കുട്ടപ്പൻ

            അതാണ്. കഥ എപ്പോ തരും ??

          3. രാഗേന്ദു

            Athinu Ni vaaykarundo?

      2. കുട്ടപ്പൻ

        ജാടയൊക്കെ നിങ്ങക്ക്

        1. Ellavarkum അറിയാവുന്ന karyamayathu കൊണ്ട് വാദപ്രതിവാദങ്ങൾക്ക് സാഹചര്യമില്ല

          1. കുട്ടപ്പൻ

            ???

Comments are closed.