അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. രാഗേന്ദു

    Hi

      1. Aashika Ranganath …???

    1. ?✨?????????????_??✨❤️

      ?

      1. ഹായ് തവള കുട്ടാ

        1. ?….. DC കുട്ടാ എന്താ പരിപാടി..
          ?

  2. ഗുഡ് ഈവിനിംഗ് ☕ ഫ്രെണ്ട്സ് ?

    1. ?✨?????????????_??✨❤️

      ചായ കുടിച്ചോ

      1. കുടിക്കാൻ പോകുന്നു…

      2. Coffee☕ kudichu

    2. ചായ, പരിപ്പുവടയും

      1. അതെന്താ ഉഴുന്ന് വട കഴിക്കാത്തത് ? ?

        1. ?✨?????????????_??✨❤️

          എന്തെങ്കിലും കഴിച്ചാപ്പോരെ….??

        2. അത് kalippeeru ആണെന്നേ… നമ്മൾ പൈസ കൊടുത്തു medikkunna vada മുഴുവനും നമുക്ക് തരുന്നില്ല… നടുക്ക് അവര്‍ hole ഇടുന്നു..

          1. രാഗേന്ദു

            Parupvadayil holo

          2. രാഗേന്ദു

            Aa sorry mukalil ullath vaychilla?

    1. ?✨?????????????_??✨❤️

      ?

    2. 3 എണ്ണം അറിയാം ഇതിപ്പോ 4 5 എണ്ണം ആയല്ലോ ??

      1. ആരോടാണ്… ???

  3. Tujhko btaon kaise tu hai mera kya
    Tu hi mera rabb hai or tu hi dua

    Tujh ko btao kaisey tu h mera kia
    Tuhi mera rab ha or tuhi duaa

    Saanson se main reh lon ga hoke khafaa
    Tujhse na reh sakon ga ik pal judaa …

  4. Helooooooo ?

  5. Ini ഈ wall 2 മാസം കുടെ ഉള്ളല്ലോ??

    1. യെസ്

  6. ഗുഡ് മോർണിംഗ്

    ?️?️?️?️?️

  7. നമ്മുടെ എംകെ അണ്ണൻ തൻറെ ആത്മകഥ “ഗതികെട്ടവൻ” എന്ന പേരിൽ എഴുതി പ്രസിദ്ധീകരിച്ച വിവരം സസന്തോഷം അറിയിക്കട്ടെ…!!!

    സമയം കിട്ടുമ്പോൾ എല്ലാവരും വായിക്കുവിൻ ????

    1. ?✨?????????????_??✨❤️

      ബുഹു ബുഹാ ഹഹഹ??

    2. ?✨?????????????_??✨❤️

      എന്നാലും ഇങ്ങടെ ആത്മകഥയായിട്ടും സാമ്യമില്ലെ….,??

      1. വെറും സാമ്യമോ …? ശരിക്കും Xerox കോപ്പി അല്ലെ പുള്ളേ ??

  8. അപരിചിതൻ

    Good morning ?

    1. ശുഭ ദിനം…

      1. അപരിചിതൻ

        Hi സപ്പു..

  9. Good morning..

    1. അപരിചിതൻ

      Morning Dd..

      1. Antha parupadi

        1. അപരിചിതൻ

          ജോലിയില്‍ ആണ്‌..?

    2. ഗുഡ് മോർണിംഗ് ❤️

  10. ??????

  11. Hard luck Portugal ??
    Fought hard…

    Well played Belgium ?

    ????Gud nyt???

  12. SULTHANJune 28, 2021 at 1:28 am
    ??. Portugalinte nenjth thanne pottichalle cherkkan//
    thirumbi verum enn prathekshikkunnu…
    by the way

    winning and losing is part of the game …

    pinne ronaldo … may be he can prove his or may not be…..

    but he had proven time and again in his career…

    any picture kazhiht ella…

    1. proven his worth*

      thavala emoji (lap typ chaith brsw mari appo emoji elya)

  13. hazard brother…….
    thee

      1. Poli pullers

          1. ??. Portugalinte nenjth thanne pottichalle cherkkan ?

  14. Portugal nalla counter attacking ആയിരുന്നു… പക്ഷേ Belgium goal അടിച്ചു

    1. Portugal nte nenjath hazardinte vaka adya vediyunda ?

  15. ഞാൻ ഒന്ന് ഉറങ്ങി വന്നതായിരുന്നു…….

    1. പിന്നെ nthina eneette

      1. ഞാൻ അറ്റത്ത് ആണ് കിടന്നത് കുറച്ച് കഴിഞ്ഞപ്പോ താഴെ വീണു?

        1. Enna poyi onnoode kidann orang

          1. വീണപ്പോ ഉറക്കം പോയി

        2. ???. വീഴാതെ kedakkan padilkanam

          1. ഒരു ആക്ഷൻ സ്വപ്നം ആണ് കണ്ടത്

          2. ????. Iyy kollalo

  16. Portugal ജയ്ക്കാൻ valla chancum undo

    1. Sadhyathayillathilla

      Bcos this is football

      1. ഓ പുതിയ കണ്ടുപിടിത്തം യൂറോ കപ്പ് ഫുട്ബോൾ തന്നെയാ?

        1. Nee poda

          Eurocup kaanand chali adikkan vanno

          1. ഒന്ന് പോടാ ഞാനൊക്കെ ഇത് കുറെ കണ്ടിട്ട് ഉള്ളതാ ഇപ്പൊ കുറച്ച് നിർത്തി എന്നെ ഉള്ളൂ.

      2. Bt portugalinte nenjil keri meyanum mathram ulla players ബെൽജിയത്തിൽ und

        1. മേയാൻ ഇവന്മാർ എന്താ ആട്ടിൻകുട്ടി കൾ ആണോ

          1. ????‍♂️?‍♂️?‍♂️?‍♂️

  17. വേറെ ആരുമില്ലേ എല്ലാരും പോയോ

    1. Injalle kurippe pokkunnann paranje

      1. അയ്ശേരി ഞാൻ കലികാണാൻ നിന്നപ്പോ വെറുതെ നോക്കിയതാ

        1. By paranj poya ponam മിച്ചർ ?

          1. Micher oru packet enikkum edukk

          2. താൻ പോടോ ഹേ..

          3. എന്നാല് എനിക്കും എടുത്തോ touchings ഇല്ല

          4. Ake oru paket മിച്ചറെ ullu ath enakk kali kanumbo thinnanullaya ?

          5. Aanne chekkan puthiya business thodangeetha

          6. @ly ???. Than poda ?

    2. Match കാണുന്നു

      1. Moopa aaru jayikkum

          1. Aah ath thanneya chance….

            But czech jayichath pole oru atimari undavam

          2. Portugal എനിക്ക് ishtamalla

          3. Prethyekich ishta korav onnumilla portugalinod nnalum belgium jayikkanam ennund

          4. Ennakk 2 teaminodum ishtakked illa bt ഇന്ന് portugal jaikkan chance illa ennan ente or ith

      2. അണ്ണാ ?

    3. Ellarum poyi thonnunnu

    1. Aarumille ibde

      1. Hay ly bro

        Entha vishesham orakamille

        1. കളികാണാൻ നിക്കാ ?

        2. ഈ ചോദിച്ചാ നിനക്കോ ?

          1. Enth cheyyana sare footbal pranthan aayi poyille???..

            Ivanmaar rathri okke kondoyi kali vechit manushyante orakkavum kalanju

          2. Ennanavo pakal samayath kaanan pattuka ISL okke timingil

      1. Achlu mone

        Kali kaanuvaanoda

        1. Ippo kanunilla.2kali kanan ulla net illa

          1. Brazil fan aanalle

          2. അതെന്ത് chodyam an മിച്ചർ.

          3. Chodhichathallallo paranjathalle

          4. Aysheri ?

  18. Oiiii???

    1. അമ്മൂട്ടി❣️

      Oi

  19. Hi,
    സുഖമല്ലേ എല്ലാവർക്കും.. ??
    ഉറങ്ങാതെ ആരും ഇല്ലേ??

    1. അമ്മൂട്ടി❣️

      ഞാൻ ഉണ്ട് മൂപ്പാ

      1. ആ,❤️❤️
        എന്നായൊക്കെയാ വിശേഷം..
        നിനക്ക് മാത്രം ഒറക്കമൊന്നുല്ലേ??

        1. അമ്മൂട്ടി❣️

          ഉവ്വ്, എനിക്കിവിടെ 9.44 ആയതെ ഉള്ളു

          1. അമ്മൂട്ടി❣️

            എന്നോ പറയാനാ ഇങ്ങനെ പോകുന്നു… മൂപ്പന്റെ വിശേഷങ്ങൾ പറയോ

    2. അമ്മൂട്ടി❣️

      എവിടായിരുന്നു

      1. ഫുൾ തെരക്കിലാർന്നു..
        നിനക്കെന്നായൊക്കെയാ വിശേഷം അമ്മുസ്?

        1. അമ്മൂട്ടി❣️

          കാട്ടിൽ വള്ളി കെട്ടാൻ പോയോ അതോ പഴയ ബിസിനെസ്സ്???

    3. ആരിത് ?

  20. അമ്മൂട്ടി❣️

    Thomas ShelbyJune 27, 2021 at 10:30 pm
    കാമുകാ..
    കൊള്ളാല്ലോ നിങ്ങടെ കുട്ടപ്പൻ..??

    **********
    മൂപ്പൻ എത്തി മക്കളെ……

    1. അമ്മുസ്❤️?

      1. അമ്മൂട്ടി❣️

        ?

  21. ഡാ ആസ്ലു മോനെ … അനക് നാളെ exm ഇൻഡോ…?

    1. Enakk 29 n ahn. Ann enakk eythan pattula nna sir paranje ?

      1. ഓ അപ്പോ എന്താ ചെയ്യാ…..

        ?

        എൻ്റെ ഒരു സുഹൃത്ത് കൊറോണ ആയു അവനോട് വരണ്ട എന്ന് പറഞ്ഞു. എന്ന് അവന് പറഞ്ഞു ?

        1. Eni eppenkilum or സ്ഥലത്തെ സ്റ്റുഡന്റസ് n എവിടേലും or സെന്റർ vech nadathumayirikkum

Comments are closed.