അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഗുഡ് നൈറ്റ്‌ സഹോസ്‌

    1. ഗുഡ് നൈറ്റ് മാമാ ?

    2. Gud nyt ശിവേട്ട ??

  2. ഹലോ…. കേൾക്കൂന്നുണ്ടോ…?

    1. Jasie recod okke eythi kainjo

      1. കിട്ടി …
        ഫുൾ സെറ്റ് …
        നാളെ പോയി വരക്കണം…
        Almost പഠിച്ച്…
        ?

  3. One hr കഴിഞ്ഞു kaanam

    1. Ayikkotte njn ibde okke indakum ?

  4. Ennal njn ponn… Naleyenkilm nerathe veran nokaa…

    1. ഗുഡ് നൈറ്റ്‌ ഇത്താ
      പനി ഒക്കെ മാറി എന്ന് വിശ്വസിക്കുന്നു ?????

      1. Aah.. Pani okke set aayikn… Cold ind.. ??

        1. ഒക്കെ ടെസ്റ്റ്‌ എന്നാ
          ഫുൾ സെറ്റ് ആയിട്ട് വന്നു ഇവിടം പൊളിക്കണം ?????

    2. Gud nyt ഇത്തുസ് ❤

      1. Good nyt sulu ❤

        1. Tata??
          Swtdreams❤❤

    3. നിക്ക് കരളേ

      1. Ente orginal karal vilikaan samayamaayi. ??

        1. എന്ന പിന്നെ വിട്ടോ

    4. Good night ഇത്താ…..♥️

  5. ഷാനുത്താ ?????

    1. Vanno ingl… Njn povaan nokeynm…
      Veetilek fon cheytho?

      1. യെസ് മോളു വിളിച്ചോണ്ട് നിന്ന്

        1. Aroohi baby varthnm parayaan thudangiyoo… 2 aayille?

          1. 3 ആവാറായി
            ശിവ എന്നൊരു കാർട്ടൂൺ ഉണ്ട് അത് കാണുമ്പോൾ ഫോൺ വിളിക്കാൻ പറയും ?????

  6. പ്രിയപ്പെട്ട തട്ടിൻ പുറം നിവാസികളെ നിങ്ങൾ താഴേക്ക് ഇറങ്ങി വരണം എന്ന് അഭ്യർത്ഥിക്കുന്നു. അല്ലാത്ത പക്ഷം manusinte pattundakunnathayirikkm?

    1. അമ്മൂട്ടീ സൈറ്റ് ഓക്കേ ആകുമ്പോൾ അല്ലെ കേറാൻ പറ്റുള്ളൂ

    2. കൂടുതൽ ഡയലോഗ് ഇറക്കിയാൽ നിന്നെ ഞാൻ വില്ലനെ കൊണ്ട് തട്ടിക്കും??..ചുപ് രഹോ

      1. Ingal ഭീഷണി peduthuano ?

        അങ്ങനത്തെ കടുംകൈ ഒന്നും ചെയ്യാതെ. ഞ്യാൻ പാവം alle ?

    3. Shivettan tattinpurath oru bed thanne indaaki vechkn enn aaro paranju ???

      1. സീനിയർ ആയോണ്ട് ബെഡ് കിട്ടി അജയൻ ഒക്കെ നിലത്താണ് കിടത്തം

        1. Koduk indoo? ?

          1. ഇല്ല കാളിയുടെ തള്ള് ഉണ്ട്

      2. എനിക്ക് പണ്ട് പ്രത്യേകം ac room okke ഉണ്ടായിരുന്നു?

        1. Kore kalam avide thanne indaayirunnu lle ???

          1. ആ കുറെ കാലം ഉണ്ടായിരുന്നു പിന്നെ ഇറങ്ങാം എന്ന് വെച്ചു ഇറങ്ങി?

    4. നീ പ്രമുഖനെ കളിയാക്കുവാണോ?

      1. Njn അങ്ങനെ cheyyuo..അങ്ങനെ തോന്നിയെങ്കിൽ തികച്ചും യാദൃച്ഛിക്കം മാത്രം ?

  7. Raju bhai…shivettan..
    Amooti.. Jeeva.. sappu… Ragu Chechi..
    Ellrm poyo ??

    1. Poyi… Poyi

      1. Njn late aayi lle… ?

        1. Shivettanum moopanokke thattin purath undenna thonunne

          1. മൂപ്പൻ കളി കാണുവാ

    2. മൂപ്പൻ വന്നെന്ന് തോന്നുന്നു

      1. Arello thattin porath ind

      2. Moppan ipol velye demand aan.. Nammle onnm mind aakarilla.. ??

        1. അതേ.. ജാടയാണ് സാറേ അങ്ങേരുടെ മെയിൻ

    3. കളി kaanuvanu

      1. ഞാൻ കളിക്കുവാ?

          1. Chess അനിയത്തിയുടെ കൂടെ?

      2. Ooh…chechi and mon ille koode…

  8. SHANAJune 27, 2021 at 11:12 pm
    Oru parivaadiyumilla… Ingne bire adichirikaa. ?//

    എന്ന ഇക്കാക്ക ഒരു പാട്ട് പാടിയാലോ

    1. ???
      Ath venoo

      1. ആ മാണ്ടെങ്കിൽ മാണ്ട..?

    2. Aruth manuse aruth

      1. ഫെൻസ് ഇങ്ങനെ ആവശ്യപ്പെട്ടാൽ njn പാടുന്നില്ല

        1. Athan local pramug ?

          1. Yaya

    3. ഒറ്റക്കിരുന്ന് ആണെങ്കിൽ ok?

      1. ഇവിടെ ഒറ്റയ്ക്കാണ്

        1. Ninte veetil aroke ind..

          1. ഫാദർ, മദർ, ബ്രോ

        2. എന്നാല് ഓക്കേ ?

  9. ചെക്ക് 2 അടിച്ചു

    1. Ningl randalm koodi ivde cmnt adichirunno ?

      1. കരളേ.. എന്ന പരിപാടി

        1. Oru parivaadiyumilla… Ingne bire adichirikaa. ?

          1. Bear ആണോ

      1. ഫുഡിയോ

        1. Ha. Ath eneettapad kaich ?

          1. ഇപ്പോ എങ്ങനെ ഉണ്ട്

          2. Koyappam illah

    2. ചെക്കൻ 2 അടിച്ചു എന്നാണോ?

      1. Oh chali ?

      2. ഭയങ്കരം തന്നെ

        1. കൊള്ളാലേ?

  10. വീണ്ടും goal czech

    1. Netherlands red കിട്ടിയപ്പോഴേ പതറി…

  11. എല്ലാവരുടെയും ഉള്ളിൽ ഉണ്ടാകും വസന്തം കൊതിച്ചിട്ടും വാടി കരിഞ്ഞ് പോയൊരു പൂവ്….

    1. Ennu vechal ?

      1. ഇത്തുസ്

      2. വിരഹം..

    2. Atheth poov an മിച്ചർ

  12. എല്ലാരും പോയ ??

  13. രാഗേന്ദു

    പോട്ടെ സമയം ആയി. ഗുഡ് നൈറ്റ്

    1. Good night….♥️

    2. ഗുഡ് നൈറ്റ്‌ മമ്മി

    3. Gud nyt ??❤❤❤

  14. Goal….czech q

  15. ചെക്ക് ഗോൾ അടിച്ചു..

  16. മനൂസ്June 27, 2021 at 10:54 pm
    ഈ ടൈമിൽ എങ്ങനെ കിടന്ന് ഉറങ്ങുന്നോ എന്തോ//

    Athokke kayv ahn mone ?

    1. വല്ലാത്ത കഴിവ് തന്നെ

      1. ഉറങ്ങാൻ തോന്നുമ്പോ ഇച്ചിരി കഷ്ടപ്പെട്ട് ആണേലും ഉറങ്ങാൻ pattuo sakkir bhaikk

        But i can…?

  17. രാഗേന്ദു

    Reply
    §hiva§hivaJune 27, 2021 at 10:46 pm
    ഓഹ് വായിക്കാത്ത അമ്മുട്ടിയെ വരെ വിനയം കൊണ്ട് കീഴടക്കി മമ്മി

    മൂന്ന് തോർത്തു ആണ് കരഞ്ഞു മൂക്ക് പിഴിയാൻ വേണ്ടി വന്നത്.

    //

    ഈ ഇടയായി മൂക്ക് പിഴിയൽ കുറവ് ആണ്. ? ഇനി പിഴിയാൻ ഉദ്ദേശിക്കുന്നില്ല

    1. അതെന്നാടാ ഉവ്വേ മൂക്കിൽ പഞ്ഞി വെച്ചായോ ഇപ്പോൾ കരച്ചിൽ

      1. Olichirangunnath thudakkunilla ennayirikkum?

        1. അത് കൊണ്ട് ടൈപ്പിംഗ്‌ സ്ലോ ആവും കൈ തെന്നും സ്‌ക്രീനിൽ കണ്ണീർ വീണു

      2. രാഗേന്ദു

        കരച്ചിൽ നിർത്തി.. കുറെ ആയി?

        1. ഇപ്പൊ ഫുൾ ഹാപ്പി മോഡ് ആണല്ലേ?

          1. രാഗേന്ദു

            അതെ. കുറെ ആയി..

          2. Who ever is happy will make others happy??

    2. ഇത് താൻ രാജശാസനം..

    3. അതൊക്കെ മോശല്ലെ പിഴിഞ്ഞ് കളയണം

  18. സൈറ്റ് സ്ലോ ആയോ…

      1. നല്ല ലാഗ്

  19. കാളിദാസൻ

    ഡാറ്റ തീർന്നു..
    ഞാൻ പോണ്. ഗുഡ് നൈറ്റ്‌

    1. ഗുഡ് നൈറ്റ്‌ ദാസപ്പാ

      അമ്മൂട്ടി പണി തുടങ്ങി സൈറ്റ് നേരുത്തേ സ്ലോ

      1. അമ്മൂട്ടി❣️

        പിള്ളേച്ചോ???

        1. ഒളിച്ചിരിക്കുവാണല്ലേ ?????

          1. അമ്മൂട്ടി❣️

            വീട്ടിൽ വിളിക്കുവായിരുന്നു

    2. Gud nyt mama

  20. Anand June 27, 2021 at 10:47 pm
    അവസാനം അമ്മയുടെ പട്ട് സാരി വരെ എടുത്തു എന്ന് കേട്ടു പിഴിയാൻ.

    എന്നിട്ടു ആ കൈ കൊണ്ട് ചപ്പാത്തിക്കു മാവും കുഴച്ചു.
    നല്ല ടേസ്റ്റ് ആരുന്നു എന്നാണ് റിപ്പോർട്ട്‌ ?????

    1. രാഗേന്ദു

      che?

    2. Aa ചപ്പാത്തി ano ibde kainja day വിതരണം നടത്തിയത്

      1. രാഗേന്ദു

        Ath emoji aan. Sivettan അങ്ങനെയാണ് ചപ്പാത്തി ഉണ്ടാകുന്നത് എന്ന കേട്ടത്

        1. അത് ചേച്ചിയാണ് പഠിപ്പിച്ച് കൊടുത്തത് എന്നൊരു കരക്കമ്പി കേട്ടല്ലോ?

          1. രാഗേന്ദു

            ഞാൻ ആരെയും പടിപികരില്ല

      2. അല്ല ഇന്നാണ് അമ്മൂട്ടി ഇൻസൾട്ട് ചെയ്തത്
        സൊ നമ്മൾ സേഫ് ആണ്
        പാവം ഹസ്ബൻഡ് ഒക്കെ നാളെയും ഇതുപോലെ മതി എന്ന് പറഞ്ഞത്
        നാളെ ആരേലും നെഗറ്റീവ് അടിക്കാതെ മമ്മിക് ആ റെസിപ്പി കിട്ടില്ലലോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. രാഗേന്ദു

          Poye ?

        2. Ingal thodangi itto njn ett pidicholam ??

    3. പാചക പ്രിയർ ഒന്നും ഇത് കേൾക്കണ്ട?

  21. JeevanJeevanJune 27, 2021 at 10:36 pm
    //§hivaJune 27, 2021 at 10:34 pm
    അജയൻ അത് വിശ്വസിച്ചു ട്രിപ്പിംഗ് മോഡ് ആയി ഇപ്പോൾ പ്ലഗ് ഓൺ ചെയ്ത് അതിൽ വിരൽ ഇട്ടു ആണ് കുറച്ചേലും ശരി ആയത്//

    ഇത്‌ paranjapola ഒരു ഫൺ ഫാക്ട് ഓർമ വന്നേ… ചെറിയ ഷോക്ക് ettal mathematical സ്കിൽസ് കൂടും.✌️
    ********

    എത്രവട്ടം ഷോക്അടിച്ചു..എന്നിട്ടും visappallathe വേറൊന്നും koodiyittilla

  22. അപ്പൊ ഞാൻ പോകുവാ ശുഭരാത്രി ?

    1. Tata? ശുഭരാത്രി ❤

    2. ഗുഡ് നൈറ്റ്‌ പൈതൽ ?????

    3. ശുഭരാത്രി♥️

    1. Kooii.. എവിടാരുന്നു

      1. Nyc ayitt orangi poyi ?

        1. ഈ ടൈമിൽ എങ്ങനെ കിടന്ന് ഉറങ്ങുന്നോ എന്തോ

  23. Red cars Netherlands…

    1. ഓറഞ്ച് കാർസ് ആരുന്നേൽ അവര്ക് ചേർന്നേനെ

    2. Hand ballinu

      1. De ligt?

        1. ജ്ജ് കരയണ്ട പുള്ളെ

          1. Nammade kali 12.30kk nd
            Força Portugal

    3. കാളിദാസൻ

      ഞാൻ വേറെ നിറത്തിൽ ഉള്ള കാർഡുകൾ കൊടുക്കാം

      മഞ്ഞയും ചുവപ്പും ഒക്കെ ഉള്ളത് കൊണ്ടാ.. ആ പാവം റെഫറി അത് പൊക്കി കാണിക്കുന്നത്. പുള്ളിയുടെ കൈയിൽ ഉള്ളതല്ലേ കാണിക്കാൻ പറ്റോളു.. അത് കൊണ്ട് വേറെ കളർഴ്‌സ് കാർഡുകൾ വാങ്ങി കൊടുക്കണം.

      മാറ്റി മാറ്റി പൊക്കി കാട്ടട്ടെ…

      1. എന്നാല് rainbow എടുത്തോ അങ്ങനെ ആണെങ്കിൽ എപ്പോഴും ഒറ്റ കാർഡ് മാത്രം കാണിച്ചാൽ മതിയല്ലോ?

  24. രാഗേന്ദുJune 27, 2021 at 10:40 pm
    Lola hridhaya le njàn?//

    ഉയരങ്ങൾ കീഴടക്കിയിട്ടും ലച്ചക്കണക്കിന് ഫെൻസ് ആയിട്ടും അതിന്റെയൊന്നും അഹങ്കാരമില്ലാതെ നിൽക്കുവാൻ സാധിക്കുന്നത് വലിയൊരു കഴിവാണ്..
    Thats our വിനയകുമാരി..

    1. കാളിദാസൻ

      ഇനിയും കുനിഞ്ഞാൽ തല മണ്ണിൽ ഉരയും

      1. ഓഹ് വായിക്കാത്ത അമ്മുട്ടിയെ വരെ വിനയം കൊണ്ട് കീഴടക്കി മമ്മി

        മൂന്ന് തോർത്തു ആണ് കരഞ്ഞു മൂക്ക് പിഴിയാൻ വേണ്ടി വന്നത്

        1. അവസാനം അമ്മയുടെ പട്ട് സാരി വരെ എടുത്തു എന്ന് കേട്ടു പിഴിയാൻ.

          1. Anand June 27, 2021 at 10:47 pm
            അവസാനം അമ്മയുടെ പട്ട് സാരി വരെ എടുത്തു എന്ന് കേട്ടു പിഴിയാൻ.

            എന്നിട്ടു ആ കൈ കൊണ്ട് ചപ്പാത്തിക്കു മാവും കുഴച്ചു.
            നല്ല ടേസ്റ്റ് ആരുന്നു എന്നാണ് റിപ്പോർട്ട്‌ ?????

      2. കാളി ഉനക്ക് അക്കാവേ പറ്റി തെരിയാത്..വായ മൂഡട മുട്ടാൾ

        1. കാളിദാസൻ

          ??????

    2. രാഗേന്ദു

      ??

Comments are closed.